പോലീസ് വേഷത്തിൽ ഇന്ദ്രൻസ് മാസ്സ് കാണിച്ച സീൻ | Jackson Bazaar Youth Movie scene | Indrans |

Поділитися
Вставка
  • Опубліковано 16 вер 2024
  • Jackson Bazaar Youth is a 2023 Indian Malayalam Movie directed by Shamal Sulaiman and produced by Zakariya Mohammed under the banner of Cross Boarder Camera and Imagine Cinema. The film stars Lukman Avaran, Jaffar Idukki, Indrans, Chinnu Chandini and Fahim Safar.
    .
    Watch 300+ Malayalam Movies on SainaPlay 👇
    For Android ▶ bit.ly/SainaPl...
    For iOS ▶ apple.co/3MnUl3J
    Web ▶ sainaplay.com
    #jacksonbazaaryouthMovie #jacksonbazaryouth #jacksonbazaaryouthscene #Indransmassscene #jacksonbazaaryouthactors #jacksonbazaaryoutbgm #jafferidukki #lukman #latestmalayalam #emotional #comedyscenes #FahimSafar #VelukkakkaOppuKa #VelukkakkaOppuKamovie
    #jacksonbazaryouthott #Malayalam #MalayalamComedy #MalayalamMovies #LatestMalayalam #malayalamcomedyscenesold #NaaReadyLyricVideo #KingofKotha #RDX #jailer

КОМЕНТАРІ • 159

  • @rajank5355
    @rajank5355 9 місяців тому +22

    എത്ര അഭിനന്ദിചാലും മതിയാവാത്ത നടൻ 🙏🙏🙏🙏🙏🙏❤️

  • @nidhin.b.krishnan9028
    @nidhin.b.krishnan9028 10 місяців тому +47

    ഇന്ദ്രൻസ് ന്റെ വേറെ ലെവൽ മാറ്റിയ പഞ്ച് ഡയലോഗ്

  • @user-lo5rn7li7p
    @user-lo5rn7li7p 10 місяців тому +14

    ഇന്ദ്രൻസ് ചേട്ടൻ ❤️❤️❤️

  • @SuhasPuliyeri-gl5xp
    @SuhasPuliyeri-gl5xp 9 місяців тому +9

    സൂപ്പർ നമിച്ചു.ഇന്ദ്രൻസ് ഇത്ര പ്രതീക്ഷിച്ചില്ല മമ്മൂട്ടിയെ വരെ കടത്തി വെട്ടി

    • @vlad_the_Impaler666
      @vlad_the_Impaler666 3 місяці тому +1

      Lalappan oru andiyum allathond kadathivetenda karym illa

  • @JACOBSYLAS
    @JACOBSYLAS 11 місяців тому +55

    indrans..the next level....extradinary...face expression..face modulation....

  • @sarathprasads4548
    @sarathprasads4548 10 місяців тому +12

    Ithanu....abhinayam....mass thanne.....

  • @shylajank.k8594
    @shylajank.k8594 10 місяців тому +37

    One of the best scene in the movie

  • @ajithkumare.k.4913
    @ajithkumare.k.4913 10 місяців тому +50

    ഈ പടത്തിൽ ആകെ കൊള്ളാവുന്ന ഒരേ ഒരു സീൻ

    • @pk.5670
      @pk.5670 9 місяців тому

      No jaffer idukki nte veruum kore.aeen und.
      Climax seen padathile hero polichhu.
      Pinne twist seen oke kollam. Police hit and run custody seen
      Avode ivde total lag und.
      Pinne kurach tragedy und ath chialppoo accept cheyavunnathulum appuram aayirikkum but that is real

    • @ajithkumare.k.4913
      @ajithkumare.k.4913 9 місяців тому

      @@pk.5670 അഭിനയത്തിന്റെ കാര്യത്തിൽ അല്ല കഥയുടെ കാര്യത്തിൽ ആണ് ഞാൻ പറഞ്ഞത്.ജാഫർ ഇടുക്കി , ലുക്ക് മാൻ ഒക്കെ നല്ല പ്രകടനം തന്നെയാണ്.. പക്ഷെ സീൻ ഒക്കെ ക്ലിഷേ ആണ്.. അതിൽ വ്യത്യസ്ത ഉള്ളത് ഈ ഇദ്രൻസിന്റെ സീൻ ആണ്..

  • @shajikdp452
    @shajikdp452 10 місяців тому +7

    സൂപ്പർ മാസ്

  • @bimals7229
    @bimals7229 9 місяців тому +4

    Cinemakalil ippozhum tubelight ethiyittilla😢. Police stationil vare pazhaya bulb anu use cheyunnath

  • @viswanathanpv7655
    @viswanathanpv7655 9 місяців тому +2

    ഇന്ദ്രൻസ് കലക്കി

  • @mallu5602
    @mallu5602 10 місяців тому +6

    Powli🥵🥵

  • @spiderman___
    @spiderman___ 10 місяців тому +14

    Cinematographey 🔥

  • @gokulks3059
    @gokulks3059 10 місяців тому +8

    Indranss🔥❤️

  • @jeffytlincon1705
    @jeffytlincon1705 9 місяців тому +5

    ഇന്ദ്രൻസേട്ടന്റെ മറ്റൊരു അഭിനയം🔥🔥🔥🔥

  • @FizusWorld
    @FizusWorld 9 місяців тому +2

    അവിടെ നിന്നും ആ ബൈക്ക് സിദ്ദിക്കിനെ കൊണ്ട് ഉന്തിച്ചുള്ള ഒരു നടത്തമുണ്ട് അതാണ് മുട്ടൻ കോമഡി😂😂

  • @codukarunila
    @codukarunila 9 місяців тому +2

    Super 💥

  • @beenakv1160
    @beenakv1160 10 місяців тому +8

    Super

  • @user-eh8fw7wn7u
    @user-eh8fw7wn7u 10 місяців тому +21

    അടിപൊളി സീൻ 👍👍👍

  • @manucat4934
    @manucat4934 10 місяців тому +7

    Mass❤

  • @asirshad
    @asirshad 10 місяців тому +4

    straight 🔥

  • @peaceBWY101
    @peaceBWY101 10 місяців тому +12

    Old is always gold.

    • @sreesreeji8352
      @sreesreeji8352 9 місяців тому

      ഇന്ത്യൻ ആർമി ❤❤❤ അത് കഴിഞ്ഞേ ഉള്ളു നാട്ടിലെ കൊരക്കുന്ന പോലീസ്

  • @ajithkumarsankaramangalath2372
    @ajithkumarsankaramangalath2372 9 місяців тому +1

    മാസ് എന്ന് പറഞ്ഞാൽ . നമ്മൾ കാണുന്ന ഒരോ കാര്യങ്ങളും മാസ് ആണ് - പിന്നെ നമ്മൾ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ - അതും അവര അവരുടെ മാസ് - Ok

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 10 місяців тому +1

    Indrans super actor

  • @rahuldev3478
    @rahuldev3478 10 місяців тому +4

    🔥

  • @India19479
    @India19479 10 місяців тому +5

    ❤❤

  • @surusuni
    @surusuni 10 місяців тому +11

    Credit goes to cinematographer also.

  • @nidhalmohammed9145
    @nidhalmohammed9145 Рік тому +6

    Nice movie ahh

  • @Indiang7h
    @Indiang7h 9 місяців тому

    Mass mass mass

  • @panoramicpolaroid6083
    @panoramicpolaroid6083 10 місяців тому +3

    Mass entry ennu paranja eth vere level

  • @peeloo2248
    @peeloo2248 10 місяців тому +3

    Jaafar nu pakaram oru cast undaayirunnel padam hit aayene

  • @dasappan8567
    @dasappan8567 10 місяців тому

    Vere level 🔥🔥🔥🔥

  • @Modern-Informative
    @Modern-Informative 9 місяців тому

    Mass

  • @Mohammedali-el3sv
    @Mohammedali-el3sv 10 місяців тому +2

    Movie name please

  • @HarikrishnanS-ky7ir
    @HarikrishnanS-ky7ir 10 місяців тому +5

    ഇത് കണ്ടിട്ട് എനിക്കൊരു സംശയം ഞങ്ങടെ നെടുവത്തൂരിൽ എവിടാണ് ബാർ

    • @pradeepprabhakar3650
      @pradeepprabhakar3650 10 місяців тому

      അതാണ് ഞാനും നോക്കുന്നത് എവിടെ നെടുവത്തൂരിൽ ബാർ എവിടെ

  • @satheeshkcs
    @satheeshkcs 9 місяців тому +1

    ഏതാണ് സിനിമ

  • @anzeeeyyy
    @anzeeeyyy 2 дні тому

    7:05 ayn nthaaaa😂😂😂

  • @uvaism6122
    @uvaism6122 10 місяців тому +8

    Movie name pls..

    • @vipinsm8829
      @vipinsm8829 10 місяців тому +1

      Jackson Bazaar...

  • @rajuco7470
    @rajuco7470 9 місяців тому

    Kalakkan police officer

  • @vishnusati3745
    @vishnusati3745 9 місяців тому +1

    Mass🔥🔥🔥

  • @user-qt3zr7ux6l
    @user-qt3zr7ux6l 10 місяців тому +1

    E cinema eathan

  • @raghavanpillai2140
    @raghavanpillai2140 3 місяці тому

    Cirlcle inspector Sadashivan

  • @user-ql2xg9nr1k
    @user-ql2xg9nr1k 9 місяців тому +15

    ഇന്ദ്രൻസ് അസാധ്യ നടനൊക്കെ തന്നെയാണ്.. പക്ഷേ കുറേ B.G.M വാരിയിട്ടാൽ അത് mass ആവില്ല ..

    • @SyamKumar-jk4je
      @SyamKumar-jk4je 8 місяців тому +4

      Athipo ellarkum anganathanneya..

    • @MarjanK-bg2rv
      @MarjanK-bg2rv 5 місяців тому +1

      നോർമൽ ഡയലോഗ് ഉള്ളൂ. മാസ് ആയിട്ടില്ല

    • @GOAT-v8k
      @GOAT-v8k 7 днів тому

      Mamooty ayirunel mass ayenaa suduuu

    • @GOAT-v8k
      @GOAT-v8k 7 днів тому

      Mamooty ayirunel mass atena sudu

    • @ibnumuhyudheen3132
      @ibnumuhyudheen3132 4 дні тому

      😊​@@SyamKumar-jk4je

  • @harihari1234512345
    @harihari1234512345 Місяць тому +1

    സീൻ ഒക്കെ സൂപ്പർ ആയി. ഗോൾഡൻ റൂൾസ് എന്നൊന്നുണ്ട്, തോക്ക് use ചെയ്യുന്നവർ ആദ്യം അറിഞ്ഞിരിക്കണ്ടതും പാലികിക്കേണ്ടതും ആയ റൂളുകൾ. ഒരു തോക്ക് കൈയിൽ കിട്ടിയാൽ അത് loaded ആണ് എന്നു asume ചെയ്തു അത് എടുക്കണം, ആദ്യം അത് loded ആണോ എന്നും ചെമ്പറിൽ ബുള്ളറ്റ് ഉണ്ടോ എന്നും നോക്കണം അതൊന്നും ചെയ്യാതെ നേരെ ഡിസ്മണ്ടലിങ് ആണ് 😂.

  • @babym.j8527
    @babym.j8527 9 місяців тому +26

    മാസ്(mass) എന്നുള്ളതിന്റെ ശരിയായ അർത്ഥം നിഘണ്ടുവിൽ ഒന്ന് നോക്കിയിട്ട് വേണം മാസ് കാണിച്ച സീൻ,മരണ മാസ് എൻട്രി,മാസ് ഡയലോഗ് എന്നൊക്കെ കീച്ചാൻ.പാവം ഇന്ദ്രൻസ്. എല്ലാരും കൂടെ അയാളെ അങ്ങു പുകഴ്ത്തി ഒരു വഴിയ്ക്ക് ആക്കി.അങ്ങേരുടെ പഴയ ചിത്രങ്ങൾ എത്ര നന്നായിരുന്നു.

    • @premkumarprem4499
      @premkumarprem4499 9 місяців тому

      😂

    • @prajithkarakkunnel5482
      @prajithkarakkunnel5482 9 місяців тому +12

      മാസ്സ് എന്നാൽ പിണ്ഡം. 🤣🤣😂😂😂പിന്നെ താൻ ഉദ്ദേശിക്കുന്ന മാസ്സ് എന്താണ്. 🤣

    • @babym.j8527
      @babym.j8527 9 місяців тому

      @@prajithkarakkunnel5482 അത് മാത്രമേ ഉള്ളോ.ജനക്കൂട്ടം, സമൂഹം, എന്നൊക്കെയും മലയാള അർത്ഥം ഇല്ലേ.ഉദാഹരണത്തിന് Mass medi a (ടി വി,പത്രം,റേഡിയോ-ജനം കാണുന്നത്,വായിക്കുന്നത്, കേൾക്കുന്നത്)പിണ്ഡം എന്നുള്ളത് physics ലെ അർത്ഥം.വേറെയും ചില അർത്ഥങ്ങൾ ഉണ്ട്.എന്നാലും ഇന്ദ്രൻസ് മാസ് കാണിച്ച സീൻ എന്നതിന്റെ അർത്ഥം എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല.ഇന്ദ്രൻസ് പിണ്ഡം കാണിച്ചോ.Mass entry എന്ന് പറഞ്ഞാൽ ചിലപ്പോ ജനക്കൂട്ടത്തിന്റെ നടുവിലേക്ക് ഉള്ള ഇറക്കം എന്നൊക്കെ പറയാമായിരിക്കും.മറ്റുള്ളതിന്റെ ഒന്നും പിടികിട്ടുന്നില്ല.പിന്നെ താൻ ഈ ഊള മലയാളികളുടെ മാതിരി പരിഹാസ സ്മൈലിയും,ചോദ്യവും ഒഴിവാക്കുക. ഞാൻ ഉന്നയിച്ച ചില അനാവശ്യ പ്രയോഗങ്ങളുടെ അർത്ഥശൂന്യത മനസിലാക്കി പ്രതികരിക്കൂ.വെറുതെ പാപ നാശിനിയിൽ പിണ്ഡം വെക്കാതെ.

    • @babym.j8527
      @babym.j8527 9 місяців тому

      @@Retheeshkuzhikkattil कमीने,तेरी---को पेलूँगा, भाग जा साले। നീ ആരാ...ഇന്ദ്രൻസിന്റെ അടി താങ്ങിയോ...പോടാ..പോയി നിന്റെ തരത്തിൽ കളിക്കെടാ..കണ്ടേനോളി താ.. മോനെ

    • @solo_rider91
      @solo_rider91 9 місяців тому

      Mass enu vecha massukalk ishtapedunath pothujanathinu ishtapedunath enu anu artham. Tamil directors undakiya term anu alathe vere onum alla mass enu vechal. Tanik ith ishtapetila enkil tan massinte part alla enu artham ale.

  • @prakashd1551
    @prakashd1551 10 місяців тому +2

    Movie name

  • @hiroshph6923
    @hiroshph6923 9 місяців тому +1

    ഒരു പിസ്റ്റൽ ഡിസ്‌മാന്റിൽ ചെയ്ത് അസംബിൾ ചെയ്തതാണോ മാസ്സ്

    • @leostablet
      @leostablet 9 місяців тому +1

      exactly. pistol nerittu ithu varey kandittillathavakku athey. do you know how a pistol functions. athu athra nisara kariyam alla.

    • @hiroshph6923
      @hiroshph6923 9 місяців тому

      @@leostablet അതു ശരിയാണ് ഇതുവരെ കാണാത്തവർക്ക് ഇതൊക്കെ വല്യ കാര്യമായിരിക്കും but i know that... Dismantle and assumpling 👍🏻👍🏻👍🏻

  • @surajappunny8441
    @surajappunny8441 9 місяців тому +1

    ഭയങ്കര ഓവർ ആക്കിയ ‌രംഗങ്ങൾ

  • @SandeepCs-t2x
    @SandeepCs-t2x 9 місяців тому

    Ekka poli 😍😍

  • @boogolathindespandhanam5179
    @boogolathindespandhanam5179 9 місяців тому +1

    ഇങ്ങനെയുള്ള ക്യാരക്ടർ ഇയാൾ.. എന്തോ.. അങ്ങോട്ടു ഒരു കുറവ് പോലെ 😊😊😊😊 ആ അടുത്ത.. പടത്തിൽ ഓ.കെ..ആവുമെന്ന്..വിചാരിക്കാം..😊

    • @leostablet
      @leostablet 9 місяців тому +1

      angeeekarikan ulla manooobavathintey kozappam annu. ningadey manasintey kozppam annu. indrans ntey alla.

  • @murthallach7889
    @murthallach7889 10 місяців тому +3

    Etha movie

  • @73east43
    @73east43 9 місяців тому

    ലാസ്റ്റ് കുളമാക്കി. ചേട്ടൻ നല്ല അഭിനയം ആയിരുന്നു

  • @user-lq5xv5hy2l
    @user-lq5xv5hy2l Рік тому +35

    ഇതൊക്കെ mass ആണെന്ന് പറയുന്നവരുടെ നിലവാരം 😂😂😂💦

    • @streetwayrules
      @streetwayrules 10 місяців тому +15

      You are utterly ineligible in cinema constructive as viewer

    • @azeemv-j3n
      @azeemv-j3n 10 місяців тому +1

      Oru positve elloh kodukkdayyy

    • @stranger69pereira
      @stranger69pereira 10 місяців тому

      😁😁😹😹

    • @paulthomas3006
      @paulthomas3006 9 місяців тому +2

      അതെ,, ഇന്ദ്രൻസ് നല്ലൊരു നടൻ ആണ് അതിനു കാരണം അദ്ദേഹത്തിന് നല്ല സ്‌പീരിയൻസ് ഉണ്ട്. പക്ഷെ മാസ്സും ക്രിമിനൽ ലൂക്കും ഒന്നും അദ്ദേഹത്തിന് ചേരില്ല അത് ചേരില്ല എന്ന് മാത്രം ആല്ല അദ്ദേഹത്തിന് അങ്ങനെ ഉള്ള ക്യാരക്ടർ അഭിനയിക്കാനും അറീല്ല!!🙂

  • @sneharaj7981
    @sneharaj7981 10 місяців тому

    Kaithi movie copy scene?

    • @leostablet
      @leostablet 9 місяців тому +1

      Are we copying somebody's act or we are pasting it to someone's memory which they are going to copy soon? every act we do in life a copy paste. so..... enjoy the show. stop being a critic.

  • @josephkurisinkal6292
    @josephkurisinkal6292 9 місяців тому +1

    എന്തോ ഒട്ടും ശരിയായില്ല.

  • @ninjavipin284
    @ninjavipin284 10 місяців тому +2

    😂😂😂😂😂😂😂😂😂😂😂😂😂

  • @joseprakas5033
    @joseprakas5033 10 місяців тому +4

    സിനിമ മൊത്തം വഴക്കും വക്കാണവും ആണല്ലോ. പോലീസ് കാരെ മോശമായി ചിത്രീകരിക്കുന്നു.

    • @thestubbornbull
      @thestubbornbull 10 місяців тому +11

      ഓ അതിനി എന്തോ ഇരിക്കുന്നു സിനിമ വഴി ഇത്ര ചിത്രീകരിക്കാൻ!
      ഇയാൾടെ പറച്ചിൽ കേട്ടാൽ തോന്നും റിയൽ ലൈഫിൽ ലവന്മാർ എല്ലാം ഏതാണ്ട് പുണ്യാളനമാർ ആണെന്ന് .😂

    • @itzme-saeed
      @itzme-saeed 10 місяців тому

      ua-cam.com/users/shortsQb47r3vlzjI?si=WK-3eByupSxLMxI9

    • @stranger69pereira
      @stranger69pereira 10 місяців тому

      *പോലീസുകാർക്ക് പട്ടി വിലയാണ് ജനങ്ങൾ കൊടുക്കുന്നത് കാരണം ഇവന്മാരുടെ കയ്യിലിരിപ്പ് ശരിയല്ല.👎🥱 അഴിമതി തെറിവിളി ഉത്തരവാദിത്വം ഇല്ലായ്മ*

    • @leostablet
      @leostablet 9 місяців тому

      cinema alley. pinney endha kozappam.

  • @djayie5061
    @djayie5061 10 місяців тому +1

    yeah why he doing that professor thing cringy cringy ;)

  • @sreekumarts9191
    @sreekumarts9191 2 місяці тому

    മാസ്സ്. തേങ്ങാക്കൊല ഈ ശരീരം കൊണ്ട്. സിനിമ നാട്ടുകാര് കാണാൻ ഓരോ വേലകൾ

  • @sihabpattel8386
    @sihabpattel8386 10 місяців тому +4

    പോലീസിന്റെ ഒരു ദാരിദ്ര്യം 😜

    • @braveheart_1027
      @braveheart_1027 10 місяців тому

      Ayal police allannu thonnunnu padathil... avattakale pattichatha

  • @mallucomedy2311
    @mallucomedy2311 9 місяців тому +2

    സത്യം പറയാമല്ലോ തുമ്പിയെ കൊണ്ട്‌ കല്ല് എടുപ്പിക്കാന്‍ നോക്കിയ പോലെ തോന്നി. നല്ല ബോര്‍. അദ്ദേഹത്തിന് പറ്റിയ റോള്‍ ആയി തോന്നിയില്ല

  • @georgechacko3575
    @georgechacko3575 5 місяців тому

    Mammooty is nothing to him

  • @praveenindia1935
    @praveenindia1935 10 місяців тому +72

    എന്ത് മാസ്സ് 🤣🤣🤣🤣.ഔദാര്യം 😂.

    • @pvbinoyable
      @pvbinoyable 10 місяців тому +61

      നായർ ആണെങ്കിൽ മാസ്സ് ആയേനെ

    • @praveenindia1935
      @praveenindia1935 10 місяців тому +23

      ​​​@@pvbinoyable അത് തന്നെ ആണ് സത്യം, മലയാള സിനിമയിലെ കഴിവുള്ള നടന്മ്മാർ എല്ലാവരും തന്നെ നായൻമാർ ആയിരുന്നു. നെടുമുടി വേണു, മുരളി, ഗോപി,സുകുമാരി, മോഹൻലാൽ, വേണുനാഗവള്ളി, സുകുമാരൻ അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വലിയ നിര തന്നെ ഉണ്ട്.

    • @captaingiridharbarva
      @captaingiridharbarva 10 місяців тому

      ayinu@@praveenindia1935

    • @god-speed
      @god-speed 10 місяців тому +28

      ​​@@praveenindia1935thilakan nair, jagathy nair .😅

    • @praveenindia1935
      @praveenindia1935 10 місяців тому +4

      ​@@god-speedആകെക്കൂടി ഇത്രയൊക്കെ അല്ലെ ഉള്ളൂ.

  • @Merdian1988
    @Merdian1988 9 місяців тому +1

    കാണിച്ച പട്ടി ഷോ എല്ലാം കണ്ടപ്പം മിനിമം ഒരു DIG ആണെന്നാണ് വിചാരിച്ചത്‌, ഇതൊരുമാതിരി 🤐🤐🤐🤐

    • @leostablet
      @leostablet 9 місяців тому

      show nannayirunnu. niggalu pretheekishicha kittilla. alllley. show theernnapaza thoniyathum. ningalludey manasintey kozapam annu.

    • @sreesreeji8352
      @sreesreeji8352 9 місяців тому

      നി ഇതുവരെ എന്നേലും നല്ല സിനിമ കണ്ടിട്ടുണ്ടോടി മോളെ

  • @joypu6684
    @joypu6684 9 місяців тому +1

    എന്ത് കോപാടെ

  • @pppk9335
    @pppk9335 6 місяців тому

    mediocre police drama that is boring and unimpressive ok ok timepass story, did not feel anything interesting or exciting in the Storyplot, Predictable climax twist not Surpriced for bad Execution it was SuperFlop film👎

  • @abhijithsreedharan5290
    @abhijithsreedharan5290 10 місяців тому

    Enthu koppa ithu pottakatha supandi ci ayapole😂

  • @Naazi625
    @Naazi625 10 місяців тому +1

    ഇത് ഒരു കൂറ പടം ആണ് എതെക്കെയോ പടത്തിന്റെ ഇൻസ്പിറേഷൻ ഓവർ സെന്റിമെന്റ്സ് ഒരു കഴമ്പും ഇല്ല 😂😂😂

  • @roopeshrajmc
    @roopeshrajmc 10 місяців тому +1

    Super

  • @CPGAMER-cl6md
    @CPGAMER-cl6md 10 місяців тому

    Movie name

  • @ThousandVillas
    @ThousandVillas 10 місяців тому +7

    Supper