1മില്യൺ ഒക്കെ അടിച്.. കൊറേ ഇന്റർവ്യൂ ഒക്കെ കൊടുത്ത് വേറെ ലെവലിൽ പോവേണ്ട ട്രാവൽ വ്ലോഗർ ആയിരുന്നു... കല്യാണം ഒക്കെ കഴിഞ്ഞപ്പോ ആള് വീട്ടിൽ തന്നെ ആയി പോയി.. വീഡിയോ ഇടാനും മടി ആയി.... നല്ലൊരു opportunity യും റീച്ചും ഉണ്ടാക്കി എടുത്തിട്ട് ഉപയോഗിക്കാൻ അറിയാത്ത ഒരു പാവം പയ്യൻ... 😵
Bro it's easy to sit and comment. UA-cam vlogging isn't an easy cup of tea. Just because you have lakhs of subscribers doesn't mean that everyone is gonna watch your video.. You need to keep entertaining viewers with new content.
@@ambareeshs5839your family and his family different. Who knows he has some issues in his family?? You are not staying with him or you did not put a spy camera to watch what’s happening in his family . Those who follow him knows , his UA-cam activities after marriage went down.!!
ബ്രോ വീഡിയോ ദിവസവും ഇടാൻ പറ്റുന്നില്ല എങ്കിൽ സമയം കിട്ടുമ്പോൾ ഇട്ടാൽ മതി.... പക്ഷെ ഇനിയും ഞാൻ ദിവസവും വീഡിയോ ഇടും എന്നും പറഞ്ഞു വീഡിയോ ഉണ്ടാക്കി കൊണ്ടു വരരുത് പ്ലീസ് 🙏🏻
തികച്ചും പ്രൊഫഷനോട് oru നീതിയും കാണിക്കാതെ ആണ്. Avi eppo. വ്ലോഗ്. ചെയുന്നത്. എന്തിനോ വേണ്ടി. Video ഇടുന്നത് പോലെ. തോന്നുന്നു.. പണ്ടൊക്കെ നല്ല. രീത്യിൽ. വ്ലോഗ് ചെയ്ത. Avi. ഇപ്പോ. Full ഉഴപ്പ് ആണ്. പറ്റില്ലെകിൽ വ്ലോഗ് നിർത്തി. Valla gulf. പോകാമല്ലോ എന്തിനു time. Waste. ചെയുന്നു. വ്ലോഗ് passion. ആണെകിൽ. Be sencere to you വ്ലോഗ് avi thane. നോക്കിയ. മനസിലാകും. Egane. Gap. ഇട്ടു. വ്ലോഗ്. ചെയ്ത. പിന്നെ audience കിട്ടാൻ പാട് ആണ്.
@@Makot9ir0 yes , I have a job . Worried about Avi because UA-cam was his profession. So when he stopped that assuming he went to his old job , that’s Painting 🖼️.🤔✅🤝👍
സത്യം പറയാല്ലോ avi യുടെ video ഷൂട്ടിംഗ് മോശം ആണ്, because നിങ്ങൾ അവിടത്തെ സീനറി കാണിക്കാതെ friends ന്റെ photo അവിരടെ പാട്ടു ഇതു ഒക്കെ കാണിക്കുന്നത്, ഇതു നമ്മൾക്ക് കാണണ്ട, പകരം അവിടത്തെ പ്രകൃതി റമണീയത കാണിക്കു, അതാണ് കാണേണ്ടത്
1മില്യൺ ഒക്കെ അടിച്.. കൊറേ ഇന്റർവ്യൂ ഒക്കെ കൊടുത്ത് വേറെ ലെവലിൽ പോവേണ്ട ട്രാവൽ വ്ലോഗർ ആയിരുന്നു... കല്യാണം ഒക്കെ കഴിഞ്ഞപ്പോ ആള് വീട്ടിൽ തന്നെ ആയി പോയി.. വീഡിയോ ഇടാനും മടി ആയി.... നല്ലൊരു opportunity യും റീച്ചും ഉണ്ടാക്കി എടുത്തിട്ട് ഉപയോഗിക്കാൻ അറിയാത്ത ഒരു പാവം പയ്യൻ... 😵
പഴയ പെയിന്റ് പണിയിലേക്കു പോയി കാണും .
Bro it's easy to sit and comment. UA-cam vlogging isn't an easy cup of tea.
Just because you have lakhs of subscribers doesn't mean that everyone is gonna watch your video..
You need to keep entertaining viewers with new content.
ഇപ്പോൾ നല്ല വരുമാനം കാണും? അതാണ്?
എണീറ്റ് പൊ മൈരാ😂
Paint paniku poyoo
കൊള്ളാമായിരുന്നു മോനേ . ഇതുപോലെ പ്രകൃതി രമണിയമായ കാഴ്ചകൾ ഉൾപ്പെടുത്തുക. കൂട്ടുകാർ എല്ലാം തന്നെ പൊളി
Evide poyi....??
നിങ്ങൾ എവിടെ?ഇപ്പോൾ കാണുന്നില്ലല്ലോ? എന്തുപറ്റി?
ചാനൽ നിർത്തിയോ 🤔
4 ലക്ഷം subscribers ആയി ആഘോഷിച്ചു എന്നിട്ട് ഇപ്പൊ അതും പോയി . ആ വീഡിയോയും കാണുന്നില്ല
എന്ത് പറ്റി കാണാനില്ലല്ലോ?
Hello bro kore naal ayallo kanaade
Evide bro
ഒരുപാട് നാളുകൾക്കു ശേഷം നിന്റെ നല്ലൊരു എനർജി ആയിട്ടുള്ള ഒരു വീഡിയോ കണ്ടു. സന്തോഷമായി. ഇനിയും ഇതേ പോലെ ഉള്ള യാത്രകൾ ചെയ്ത് നല്ല മനോഹരമായ വീഡിയോ ഇടണം
എവിടെ പോയി?
കാണാനില്ലല്ലൊ?
kastam kastam 5 yrs aakaan pokunnu chanal
Da.... Ni yevide....
Woww really Amazing video sharing well prepared 🙏🙏❤️❤️🎊🎊🔔🎊🎊🙏🙏🙏🙏
വീണ്ടും 399k🙄
Veedum video nirthi
@@sreeraj214 😁
എവിടെയാ കാണാനില്ലല്ലോ
എന്തുനല്ല വ്ലോഗർ ആയിരുന്നു. നീ എവിടെ എത്തേണ്ട ആൾ ആയിരുന്നു
പാവം പെണ്ണുകെട്ടി പെട്ടു😢😢😢
സത്യം ആണ് മുമ്പ് വീഡിയോ ഇടുമായിരുന്നു ഇപ്പൊ മടി
അടുത്ത വിഡിയോയിൽ പറയും ഇനി മുടങ്ങാതെ ഇട്ടോളാം എന്ന് കോപ്പാണ്
എന്തെങ്കിലും excuse ഉം കാണും
പെണ്ണുകെട്ടി പെടുന്നത് എങ്ങനാ ഭായ് ?? കലിപ്പ് ഉണ്ടേൽ ഇങ്ങനെ പറയാമോ
എനിക്ക് ഒരു പെങ്ങളും ഭാര്യയും അമ്മയുമുണ്ട്
@@ambareeshs5839your family and his family different. Who knows he has some issues in his family?? You are not staying with him or you did not put a spy camera to watch what’s happening in his family .
Those who follow him knows , his UA-cam activities after marriage went down.!!
@@ambareeshs5839Ayn njagal enthuvenameda thayoli ood
Video idal Nirthiyo ?
Entha bro channel puttiyo
Pand All India trip thott thudengiya vdos kaanan ippo onnulla. Come back bro❤
ഇങ്ങനത്തെ വീഡിയോ പോരട്ടെ. കേരളത്തിൽ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് 👍😊
എവിടെ ഡാ നീ
Gulfil poyene ariju. Avide joli cheyth veedu vekan🎉
സത്യമാണോ? ഗൾഫിൽ പോയോ
Aano chanelo maryadik knd povunila enthegilum joli vende Jeevikan gulfil poyathanegil nanaaay
Machane where are you?
എവിടെ ബ്രോ ഇപ്പോ കാണുന്നില്ല എന്ത് പറ്റി
കുറേക്കാലമായി വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ? നീ ചാനൽ പരിപാടിയെല്ലാം നിർത്തി പണിക്കു പോകാൻ തുടങ്ങിയോ?
next video explanation video aane endhu konde video eduthilla anne boologa udayip ane
ബ്രോ വീഡിയോ ദിവസവും ഇടാൻ പറ്റുന്നില്ല എങ്കിൽ സമയം കിട്ടുമ്പോൾ ഇട്ടാൽ മതി.... പക്ഷെ ഇനിയും ഞാൻ ദിവസവും വീഡിയോ ഇടും എന്നും പറഞ്ഞു വീഡിയോ ഉണ്ടാക്കി കൊണ്ടു വരരുത് പ്ലീസ് 🙏🏻
Subscribers nod sincerely allangil aalukal kurayum.enthono vendi ulla channel .idak vann sorry paranju pokum pinne .kashtam
Where is avi?
ഒരു മാസമായി വീഡിയോ ഒന്നും ഇല്ലേ??
അടിപൊളി ഇതുപോലുള്ള വിഡീയോ ഇനിയും പോരട്ടെ 👍👍👍🥰🥰
Beautiful place and super video 👍👍
വീഡിയോ ഇല്ലേ??
Where are you
നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ
എന്തെങ്കിലും ജോലി , ചെയുന്നുണ്ടായിരിക്കും . മിക്കവാറും പെയിന്റ് പണി . പറയാൻ ബുദ്ധിമുട്ടു ഉണ്ടായിരിക്കാം .🤔
Evdadea
UA-cam vitto nalla karyam 👍
400k 399k ayllo celibration cheythth veruthey aayi
Where are you avi
Ee channel nirthiyo veendum oru puthiya thudakkathinu vendi?🤔
Illikkalkallu കുറച്ചെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം ❤️❤️
What happened to you guys??
എന്തെങ്കിലും ജോലി , ചെയുന്നുണ്ടായിരിക്കും . മിക്കവാറും പെയിന്റ് പണി . പറയാൻ ബുദ്ധിമുട്ടു ഉണ്ടായിരിക്കാം .🤔
@@KrishnaKumar-gp4kp4 lacks subcriber ulla oru youtuberk paint panik pokenda karyamundo bro. Youtubil ninn thanne athil kooduthal paisa kittum
@@KrishnaKumar-gp4kpgulfil poy enoke parajh kelkunun
എന്ത് പറ്റി ബ്രോ ഒന്ന് പറയാമോ
where are you bro
Bro video onum edathath ndha
അല്ല നിങ്ങൾ ഈ ഏർപ്പാട് നിർത്തിയോ
പഴയ പെയിന്റ് പണിയിലേക്കു പോയി കാണും .
Da ni evdaya poye 😢
നിർത്തിയോ
Bro vedio onnum kanunnillallo..
Entha vedio edathathu
bro avidanu
Nthupati bro video onnumilla ippo 😕
മച്ചാനെ യുടുബ് ഒക്കെ നിർത്തിയൊ
Solo sanchari എന്ന ചാനലിൽ ഇന്നത്തെ വീഡിയോയിൽ അവിയുണ്ട്
Subcribers kuranju varuvano
നിങ്ങൾക് ഒരു community post എങ്കിലും ഇട്ടുകൂടെ.വീഡിയോ തുടർച്ചയായി ഇല്ലാത്തപ്പോൾ
Missing old all india Trip😢
ചാനൽ ക്ലോസ് ച്യ്തോ??
Avi, please restart your vlogging. Staying away doesn’t help . You still have chance . Try exploring areas you haven’t covered in India itself .
Helloo evideyanu
Nalla video ❤ naadum mazhayum miss cheyyunnu 😢
നല്ലൊരു വ്ലോഗർ ആയിരുന്നു പിന്നെ എന്തൊക്കെയോ സംഭവിച്ചു. ബ്രോ നിങ്ങൾ തമ്മിൽ പിരിഞ്ഞോ
അടിപൊളി 👍👍❤👍സൂപ്പർ ❤❤❤👍👍👍👍
ഇതു പോലെ ഉള്ള വീഡിയോ ചെയ്യു 💥💥💥
4 lak sub ulla ee channel enthinaa.. ingane use aakkaathe ittekkunne nee,,
Aval poyel pottedoo..ni videos id
തികച്ചും പ്രൊഫഷനോട് oru നീതിയും കാണിക്കാതെ ആണ്. Avi eppo. വ്ലോഗ്. ചെയുന്നത്. എന്തിനോ വേണ്ടി. Video ഇടുന്നത് പോലെ. തോന്നുന്നു.. പണ്ടൊക്കെ നല്ല. രീത്യിൽ. വ്ലോഗ് ചെയ്ത. Avi. ഇപ്പോ. Full ഉഴപ്പ് ആണ്. പറ്റില്ലെകിൽ വ്ലോഗ് നിർത്തി. Valla gulf. പോകാമല്ലോ എന്തിനു time. Waste. ചെയുന്നു. വ്ലോഗ് passion. ആണെകിൽ. Be sencere to you വ്ലോഗ് avi thane. നോക്കിയ. മനസിലാകും. Egane. Gap. ഇട്ടു. വ്ലോഗ്. ചെയ്ത. പിന്നെ audience കിട്ടാൻ പാട് ആണ്.
So true what you mentioned,😊He’s trying to be consistent, everyone can’t do that, let him chose what he need in life
Exactly
Keralathi ആദ്യമായി 0 ബാലൻസിൽ ഇന്ത്യ ചുറ്റി കറങ്ങിയ ആദ്യത്തെ വ്ലോഗ്രാണ് ഇയാൾ. ജനങ്ങൾ ഇവനെ അടിച്ചമർത്താൻ നോക്കുന്നു.
@@sandyman-m6d അതെ അടിച്ചു അമർത്തി kazijal. എല്ലാരുടേയും account. Dollar. Credit. ആകും. Avi. ണം നല്ല രീത്യിൽ. വ്ലോഗ്. Cheythal. അവൻ. നല്ലത്. അത്രെ ഒള്ളു
നല്ലൊരു ട്രാവൽ വ്ലോഗ്ഗെർ ആയിരുന്നു . കല്യാണം കഴിഞ്ഞതോടെ എല്ലാം പോയി . വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി
What happen bro why u stopped to posting video
Beautiful
Hope you come back with a bangg!!
വീഡിയോ ഇല്ലേ
What happened to dear bro
Bro come back with bang
ALL INDIA TRIP 2.O വേണം ഡിയോയിൽ
Waiting avi ❤
അവൻ paint പണിക്ക് pokukayaanu 😂😂😂
🙄🙄🙄
Avi bro ntha video idathe ?
Veendum 3.99
Take a break,relax and come back with power
Avi evda nii
Videos onnum kaanan ellallo bro
അടിപൊളി
Avi നീ എവിടെ നിന്നെ കാണാൻ ഇല്ലല്ലോ
Broo where are now
എന്തെങ്കിലും ജോലി , ചെയുന്നുണ്ടായിരിക്കും . മിക്കവാറും പെയിന്റ് പണി . പറയാൻ ബുദ്ധിമുട്ടു ഉണ്ടായിരിക്കാം .🤔
@@KrishnaKumar-gp4kp Ningalkk oru joliyum ille manushaaa
@@Makot9ir0 yes , I have a job . Worried about Avi because UA-cam was his profession. So when he stopped that assuming he went to his old job , that’s Painting 🖼️.🤔✅🤝👍
Super ❤❤❤
Eeee parupadiii nirthiyo
Great effort ❤
🎉🎉
Vlog നിറുത്തിയോ bro
Okay bro take care❤️
Bro first ninna bridge aathanu...parayumo oru karythnu aayrnu...
Brooo.... waiting for video
Two months gone 😢❤
Evdeee video onnum illallko
👌🏻👌🏻👌🏻
💚💚💚
Enthanu bro UA-cam okke nirthiyo
സത്യം പറയാല്ലോ avi യുടെ video ഷൂട്ടിംഗ് മോശം ആണ്, because നിങ്ങൾ അവിടത്തെ സീനറി കാണിക്കാതെ friends ന്റെ photo അവിരടെ പാട്ടു ഇതു ഒക്കെ കാണിക്കുന്നത്, ഇതു നമ്മൾക്ക് കാണണ്ട, പകരം അവിടത്തെ പ്രകൃതി റമണീയത കാണിക്കു, അതാണ് കാണേണ്ടത്
Kolathukadavu alla bro
Kalathukadavu
4. മാസം ആയി നിന്റെ ഒരു വിവരവും ഇല്ലല്ലോ🤔
എന്നെ പോലെ വെയിറ്റ് ചെയ്യുന്നുണ്ടെങ്കിൽ ലൈക് ചെയ്യൂ..🥰