GUITAR CLASS IN MALAYALAM ll Guitar classes beginning( 1 TO 12 FREE. AFTER CLASS PAID )

Поділитися
Вставка
  • Опубліковано 29 бер 2019
  • Hi friends welcome to my channel, today I am teaching a new method of a acoustic guitar beginning notes
    #Guitter classes in Kalamazoo
    #Guitter classes beginning
    Please subscribe, like and share to my channel and press the bell icon button
    Angel school of music
    angelschoolofmusic

КОМЕНТАРІ • 923

  • @binzbabe253
    @binzbabe253 5 років тому +361

    Hello Sir... ഞാൻ video കണ്ടു. 10 ഇൽ പഠിക്കുമ്പോൾ guitar നോട്‌ പ്രേമം തോന്നിയതാണ്.. പക്ഷെ ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം എനിക്ക് ആഗ്രഹം മനസ്സിൽ ഒതുക്കേണ്ടി വന്നു.. റൂമിന്റെ ഭിത്തികളിൽ മാസികകളിൽ നിന്നും പടങ്ങൾ വെട്ടിയൊട്ടിച്ചും ബുക്സ് വാങ്ങുമ്പോൾ guitar കവർ പേജ് നോക്കി വാങ്ങിയും ഞാൻ എന്നെ സന്തോഷിപ്പിച്ചു. ഇപ്പോൾ ജോലി കിട്ടി. ഞാൻ ഇന്നലെ സ്വന്തമായി ഒരു guitar വാങ്ങിച്ചു. 6 വർഷത്തെ സ്വപ്നം പൂവണിഞ്ഞു. പക്ഷെ വായിക്കാൻ അറിയൂല.. അതാണ് സങ്കടം. ഇംഗ്ലീഷ് വീഡിയോസ് കണ്ടു മടുത്തു. Speed ആയാണ് എല്ലാം പറഞ്ഞു തരുന്നത്. എന്നെപോലെ basics പോലും അറിയാത്ത ഒരാൾക്കു പഠിക്കാൻ വല്യ പാടാണ് അപ്പോഴാണ് ഈ മലയാളം video കണ്ടത്. ഒരുപാട് നന്ദി ഉണ്ട്. ചാനൽ ഞാൻ subscribe ചെയ്തു. മുടങ്ങാതെ ഞാൻ ക്ലാസ്സ്‌ അറ്റൻഡ് cheyyam... എനിക്കൊന്നു പറഞ്ഞു തരണം. Plss.

  • @mylittleworldks

    Ente fist class ivide തുടങ്ങുന്നു

  • @dinubalan3244
    @dinubalan3244 3 роки тому +128

    2021ൽ കാണുന്നവർ ഉണ്ടോ????

  • @ayalvasi1234
    @ayalvasi1234 3 роки тому

    ക്ലാസ്സ് എടുക്കുന്നത് നന്നായിട്ടുണ്ട് പക്ഷേ പിടിക്കുന്നതും ചെയ്യുന്നതും ഫിംഗർ എന്നിവ പോലുള്ള സംഭവങ്ങൾ കാണിച്ചു തരുമോ ക്ലോസ് ആയിട്ട് കാണിച്ചുതരാൻ ആണെങ്കിൽ കുറച്ചുകൂടി നന്നാവും ഇത് വോക്കൽ മാത്രമേ നമുക്ക് ശ്രദ്ധിക്കാൻ കഴിയുന്നുള്ളൂ ഫിംഗർ എങ്ങനെ വെക്കണം.... വീഡിയോയിലൂടെ കാണാൻ കഴിയുന്നില്ല

  • @abhinavpradeep6186
    @abhinavpradeep6186 Рік тому

    2023 ill kannunavar undo

  • @rijuk5123
    @rijuk5123 4 роки тому +156

    സർ നിങ്ങൾ നിസ്വാർത്ഥനായ നല്ലൊരു മനുഷ്യനാണ്... ദയവു ചെയ്തു കൂടുതൽ ക്ലാസ്സുകൾ add ചെയ്യൂ

  • @charliegaming422

    2024 kaanunna njan

  • @shaanu8774
    @shaanu8774 3 роки тому +13

    Hai.... ഞാൻ ഇന്ന് ഒരു guitar വാങ്ങി ഇനി പഠിച്ചിട്ടുണ്ട് തന്നെ ബാക്കി ഉള്ളൂ... അനുഗ്രഹിക്കണം 😊😊

  • @renjithomas6203
    @renjithomas6203 Рік тому +2

    ഇങ്ങനെ പറഞ്ഞു കൊടുക്കുവാനും വേണം കഴിവ്

  • @Diludaniel87
    @Diludaniel87 5 років тому +391

    ഹായ് bro.. നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി എത്രത്തോളം അഭിനന്ദനം അർഹിക്കുന്ന ഒന്നാണ്... യാതൊരു ലാഭേശ്ചയും പ്രതീക്ഷിക്കാതെയുള്ള ഈ ഉദ്യമത്തിന് ഞങ്ങളുടെ എല്ലാം കട്ട സപ്പോർട്ട് ഉണ്ടാകും. നിങ്ങളുടെ തന്നെ keyboard class ഞാൻ attend ചെയ്തുകൊണ്ട് ഇരിക്കുകയാണ്.. thank you...

  • @GIRIJAANTHARJANAMOFFICIAL
    @GIRIJAANTHARJANAMOFFICIAL 3 роки тому +15

    തീർച്ചയായും താങ്കൾ ഒരു നല്ല അദ്ധ്യാപകൻ ആണ് ആശംസകൾ

  • @spikerboys
    @spikerboys 3 роки тому +5

    ആശാനെ പൊളിച്ചു. ഇത്രേം detailed ആയി കുറെ videos കണ്ടതിൽ ഒന്നിലും ഇല്ല.

  • @bindu3642
    @bindu3642 3 роки тому +2

    എനിക്ക് പഠിക്കണം ആഗ്രഹമുണ്ടായിരുന്നു പക്ഷേ എന്നെ വിട്ടില്ല

  • @halfboiled1465
    @halfboiled1465 4 роки тому +21

    I studied 2 years in classic guitar, but i could not continue. Now i would like to start after 15 years. Thank u

  • @tomsjis736
    @tomsjis736 4 роки тому +20

    Theercha ayittum subscribe cheyyum!!!

  • @subingeorge5201
    @subingeorge5201 4 роки тому +10

    Thank you Brother. Going to purchase new guitar. Please don't stop this class.

  • @akshayashok3423
    @akshayashok3423 2 роки тому +2

    😍 after 2 years.... രണ്ടുവർഷം മുമ്പ് ഈ ചാനൽ തുടങ്ങിയ സമയത്ത് ഇതിലെ വീഡിയോ കണ്ടുതുടങ്ങിയ ഒരാളാണ് ഞാൻ... അന്ന് എനിക്ക് സ്വന്തമായി ഗിറ്റാര് പോലുമില്ലായിരുന്നു എന്നിട്ടും ചാനലിലെ ഓരോ വീഡിയോയും അപ്ലോഡ് ചെയ്യുന്നതിനുവേണ്ടി ഞാൻ വെയിറ്റ് ഇതിലുള്ള എല്ലാ ക്ലാസ്സുകളും അന്നു ഞാൻ കണ്ടിട്ടുണ്ട് കുറെ വീഡിയോസ് ഒക്കെ അവർ ഡിലീറ്റ് ചെയ്ത അന്ന് ചാനൽ തുടങ്ങിയ സമയത്ത് തുച്ഛമായ സബ്സ്ക്രൈബ് മാത്രമേ ഉള്ളായിരുന്നു..ഇന്ന് താ ഈ ചാനലിലെ വീഡിയോ കാണാൻ എത്തിയപ്പോൾ വീഡിയോയുടെ ടൈറ്റിൽ തന്നെ മാറി.. 12 ക്ലാസ്സുകൾക്ക് ശേഷം പിന്നെ paid... കണ്ടിട്ട് ആശ്ചര്യം തോന്നി അന്ന് പറഞ്ഞിരുന്നത് ഗിറ്റാർ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും സൗജന്യമായിരിക്കും.....wow wonderful......

  • @salinjose9280
    @salinjose9280 5 років тому +15

    Praise the Lord for such an experienced teacher,,,God Bless you brother, part 1 was very useful

  • @josejoyfull
    @josejoyfull 4 роки тому +4

    Sir you are a good teacher 👍👍

  • @dayanathomas4609
    @dayanathomas4609 3 роки тому +2

    ചെറുപ്പം മുതൽ പഠിക്കണം എന്ന് ആഗ്രഹിച്ചിരുന്നു നടന്നില്ല.... Its very helpful..... Thank u so....... Much.....