വളരെ നല്ല ക്ലാസ്സ് - തുടക്കക്കാർ ഏതു ഗിറ്റാർ വാങ്ങണമെന്നു സജസ്റ്റ് ചെയ്യാമോ ഇലക്ട്രിക് വാങ്ങണോ ക്ലാസ്സിക് ഗിറ്റാർ വാങ്ങണോ ? ബേയ്സ് ഗിറ്റാർ എവിടെയാണ് ഉപയോഗിക്കുന്നത് ? അക്കോസ്റ്റിക്കിൽ പഠിച്ചാൽ ബേയ്സ് ഗിറ്റാർ വായിക്കാനാകുമോ ?
തുടക്കക്കാർക്ക് acoustic guitar മതി .. Electric വേണ്ട...ഒട്ടുമിക്ക പാട്ടുകൾക്കും ബേയ്സ് ഗിറ്റാർ ബിജിഎം ഇൽ play ചെയ്യും (മറ്റു instruments ന്റെ കൂടെ) .Acoustic പഠിച്ചിട്ടു എല്ലാത്തിലും വായിക്കാം ..base, ഇലക്ട്രിക്ക് ,ukulele etc..ആവശ്യം അനുസരിച്ചു ആണ് ഈ പറഞ്ഞ ഓരോ ഇൻസ്ട്രുമെന്റ്സ് ഉം ഉപയോഗിക്കുന്നത് എന്നു മാത്രം..Acoustic മാത്രം പഠിച്ചാൽ മതി ...മറ്റ് instruments സ്വയം ഒന്നു നോക്കിയിട്ടു പ്ലേ ചെയ്യാവുന്നതെയുള്ളൂ..
Sir, let me ask you a doubt? Is the quality of the sound output same with inbuilt pickups and external pickups in acoustic guitars? is there any difference? Please clarify
Ayo ..Athinu nammal maximum time eduth play cheyanam ..Enik clear akunnilla ..Eth kay anu ethathe ennu parayamo ..Enganelum ..Kuuduthal time athil spend chythal seri akumenne
Hi.. I have a doubt sir.. is cutaway guitar really needed? I am fully confused choosing between Yamaha F310 (love the sound - great for strumming) and Yamaha FS100C (easy to access higher frets - felt nice for finger picking and lead). I need strumming, finger picking, lead... all.. Could you kindly help me.
@@vinzoxsj753 ..budhimuttanel video il parayunna pole pathiye practice chytha mathi ..Kittunnilla enkil ..Oru 15 min ida vitt practice cheyu. ..Kuthi irunn cheyunnath ilum best athanu ..Oru 2..3 days il seri akum appo
Chords തുടക്കക്കാർക്ക് മനസ്സിലാകാൻ വിരലുകൾ വക്കേണ്ട സ്ഥാനങ്ങൾ മാത്രമായി ഒരു വീഡിയോ ചെയ്യാമോ? ഇതിൽ പറയുന്നത്, വീഡിയോ ഫോക്കസ് വിരലുകളിൽ ഇല്ലാത്തതിനാൽ തുടക്കക്കാരനെന്ന നിലയിൽ വ്യക്തമാകുന്നില്ല.
@@JoseLeo911 bar chord play chyan pattunnundo? .. Slide and bend oke ok ano .. Enkil electric practice chyu .. Electric il anenkil ..U just continue what you are doing
Yes u are right !! 😇😇 Please Watch the video completely bro ..You and I said the same thing but in a different way..Now everyone will practice this way will be helpful..This is about work smarter not harder ..The result is same ..I said smarter way ..U said harder way for hardworkers..Both are good ..😇😇
ARTISTS KERALA No dear. Smart way is best . നമ്മൾ എത്രമാത്രം പഠിച്ചുവെന്നതിൽ കാര്യമില്ലെന്ന് തോനുന്നു . അത് എത്ര മാത്രം ഉപയോഗപ്രദമാണെന്നതിലാണ് കാര്യം . ഞാൻ കൊറേ ഹാർഡ് വർക്ക് ചെയ്ത് ടാബ് നോട്ട് വച് പഠിച്ചു . Notes നെ കുറിച്ചു ട്യൂണിനെ കുറിച്ചൊന്ന് പഠിച്ചില്ല . ഇപ്പൊ എല്ലാ chordsum പ്ലേയ് ചെയ്യും . As normal guitarist പോലെ പ്ലേയ് ചെയ്യും . പക്ഷെ അതിന്റെ തിയറി ചോദിച്ചാൽ ഒരു കുന്തവും അറിയില്ല . Chord ഷിഫ്റ്റിങ്ങൊന്നും ഞാൻ ഫോകസ് ചെയ്ത് പഠിച്ചിരുന്നില്ല . അതിനെക്കുറിച്ചു ഞാൻ ബോദേർടെ ആയിരുന്നില്ല . അതൊക്കെ നോർമലി വന്നിരുന്നു . ❤️❤️❤️
ARTISTS KERALA ഞാൻ ഫിറ്റ്നസ് നോക്കാൻ തുടങ്ങിയിട്ട് കുറച് നാളായേ . അപ്പൊ വയർ കുറക്കാനും മസിൽ പെട്ടെന്ന് ഗ്രോ ആവുമെന്നൊക്കെ പറഞ് അതിനുള്ള ട്രിക്കാണെന്നും പറഞ് വ്യൂവേഴ്സിനെ കൂട്ടാൻ വേണ്ടി തട്ടിക്കൂട്ട് വീഡിയോ ചെയ്യുന്നവരുണ്ട് . Bro ന്റെ വിഡിയോ ഫുൾ കാണാതെ ഞാനാ കാറ്റഗറിയിൽ പെടുത്തി . സോറി ട്ടോ ഫുൾ ആയി കണ്ടപ്പഴാണ് മനസ്സിലായത് . പിന്നെ ബാർ chord മാത്രം ഉൾക്കൊള്ളിച്ചു ഒരു വീഡിയോ ഉണ്ടാക്കാമോ ??? എത്രയും പെട്ടെന്ന് തന്നെ . കാരണം ക്വാറന്റൈൻ കഴിഞ്ഞാൽ പ്രാക്ടീസ് ചെയ്യുന്നതിൽ ലിമിറ്റേഷൻസ് ഉണ്ടാവും . അതാ
ഇത്രയ്ക്കും ഈസിയായി പഠിക്കാൻ ഇത്ര ക്ഷമയോടു കൂടി പറഞ്ഞ് തരാൻ ആർക്ക് സാധിക്കും...!!!??? നന്ദി മാസ്റ്റർ....
💕thankyou for your support, love and care
അതെ.. തീർച്ചയായും അവന്റെ ആ മനസിന് 👍🙏🥰
I was going to quit it but you gave me hope thanks master
Bro, Guitar padikanam enkil enthanu adyam arinjirikendath.. step by step engane aanu guitar l improve akunath.. athinekurich oru video cheyu.. ennit athile oro stepum padipiku..kooduthal students undakum.. wishes !! keep doing
Aahm chyam
yes
😢
You are a good teacher.... You know how to teach 👌👌👌👌👌👌👏👏👏👏👏👏
Ty😍❤️
Very useful bro....tnx for your patients and tips❤❤May you reach your heights ❤❤
Tab reading നെ കുറിച്ച് വീഡിയോ ചെയ്യമോ ചേട്ടാ
This was very helpful. Thanx bro💯
Welcome
I don't know abt minor and major scale so you explain it
Beautiful lessons... Thanks dear.. 😘👍
Welcome😇
Nimishinu nannaayi class edukaan ariyaam... very impressive... keep going bro.. best of luck! 😊💕👍
Thankyou ❤️❤️
Good evening,Very useful tutorial. Thanking you.
Really helpful.. thank you
Super videos, very help ful to beginners.... full support bro
💕💕💕
Ith polichu bro 💯💯💯💯💯💯💯
Entedh erekkure ready ayi😍😍😍
Pinalla💕😜🤘
Ningalian inte pradheeksha 😹online class thudangunnadhin valare nanni😻🤲🏻🤲🏻
💕😇 welcome
Adipwolli anu brw vdo enym cheyanam okk njagl padichuvarunne ollu
Sure❤️😇😇😇tanq so much ...
വളരെ നല്ല ക്ലാസ്സ് - തുടക്കക്കാർ ഏതു ഗിറ്റാർ വാങ്ങണമെന്നു സജസ്റ്റ് ചെയ്യാമോ ഇലക്ട്രിക് വാങ്ങണോ ക്ലാസ്സിക് ഗിറ്റാർ വാങ്ങണോ ? ബേയ്സ് ഗിറ്റാർ എവിടെയാണ് ഉപയോഗിക്കുന്നത് ? അക്കോസ്റ്റിക്കിൽ പഠിച്ചാൽ ബേയ്സ് ഗിറ്റാർ വായിക്കാനാകുമോ ?
തുടക്കക്കാർക്ക് acoustic guitar മതി ..
Electric വേണ്ട...ഒട്ടുമിക്ക പാട്ടുകൾക്കും ബേയ്സ് ഗിറ്റാർ ബിജിഎം ഇൽ play ചെയ്യും (മറ്റു instruments ന്റെ കൂടെ)
.Acoustic പഠിച്ചിട്ടു എല്ലാത്തിലും വായിക്കാം ..base, ഇലക്ട്രിക്ക് ,ukulele etc..ആവശ്യം അനുസരിച്ചു ആണ് ഈ പറഞ്ഞ ഓരോ ഇൻസ്ട്രുമെന്റ്സ് ഉം ഉപയോഗിക്കുന്നത് എന്നു മാത്രം..Acoustic മാത്രം പഠിച്ചാൽ മതി ...മറ്റ് instruments സ്വയം ഒന്നു നോക്കിയിട്ടു പ്ലേ ചെയ്യാവുന്നതെയുള്ളൂ..
Varuvanillaruminn song guitar lesson chyyo
Good and informative please upload a class on bar chord bro
Sure..😇😇thankyou
Very nice video bro.keep going
❤️❤️😇😇tnq so much
Plz upload a video about tetrachords
Sure ..I'll try to include in upcoming videos.
Very informative thankuuuu ❤️😍
💕💕💕welcome
Hi bro stick use cheyyathe
Finger use cheythu play cheyuna format enthanuu? Normally string pick cheyuna rules thanne alle all
Thanks bro
That was a huge help🤗🙌✌
😇😇
🔥🔥🔥🔥🔥🔥 powli ❤❤❤❤😘
Sir guitar enganeya tune cheyya enna vdo upload cheyyo... plzz.. plzz...
💕💕💕
Very useful video. Thanks for the tips.
💕
Thanku bro
Welcome
bro nte guitar yetha
Sir, let me ask you a doubt? Is the quality of the sound output same with inbuilt pickups and external pickups in acoustic guitars? is there any difference? Please clarify
Yes ..There is difference in it ...Also it varies based on the top end brands ..Some people uses processors to make better quality outputs
Bro guitar vayikkumbom kai ethunnilla athinu vendi oru tech nich parayumo
Ayo ..Athinu nammal maximum time eduth play cheyanam ..Enik clear akunnilla ..Eth kay anu ethathe ennu parayamo ..Enganelum ..Kuuduthal time athil spend chythal seri akumenne
Idathe kayyana
Helpful vdo tnx bro😊
Hi.. I have a doubt sir.. is cutaway guitar really needed? I am fully confused choosing between Yamaha F310 (love the sound - great for strumming) and Yamaha FS100C (easy to access higher frets - felt nice for finger picking and lead). I need strumming, finger picking, lead... all.. Could you kindly help me.
Yamaha f310 is too good bro ..In that price range..Go for it 😇😇
Most of us uses electric guitars for songs with high frets..
Bro pwoli.thanks a lot
💕welcome ..
Excellent 💟
Thank u bro
Nia eppo 10thilanu. Nja 2nd standard thottu guitar padikan start cheytha but chords fastly move avnila. Thank u so much 💓
101℅ ഇഷ്ടപ്പെട്ടു
Ty!💐
Bro💕
❤️❤️❤️😇😇
Bro oru doubt clear cheyithu tharuvo
Nicely
❤️😇😇 thankyou
thank uuu broi
❤️❤️❤️
Bar chord video onnu cheyyane bro
Chyam😇
Bro ennik f major padikkan pakshe evidunnu thazho to varumbol cheriyakunnilla eg a major bar chordinu shesham.
@@vinzoxsj753 ..budhimuttanel video il parayunna pole pathiye practice chytha mathi ..Kittunnilla enkil ..Oru 15 min ida vitt practice cheyu. ..Kuthi irunn cheyunnath ilum best athanu ..Oru 2..3 days il seri akum appo
Index finger kondu bar pidkkanulla proper technique enthanu ?
Bro guitar tune chynnth video edamo
Sure kure per choikkunnund..Chyam
Nice tutorial bro🔥🔥🔥
Good .... expecting more videos..
❤️❤️❤️
Good one...
Thankyou 💕
Kurachu nalleayallo kandittu enni muthal continuous ayii videoo edumoo
Njn community post il ittittund ...Job thirakkukal um unde ..athukonda
Chords തുടക്കക്കാർക്ക് മനസ്സിലാകാൻ വിരലുകൾ വക്കേണ്ട സ്ഥാനങ്ങൾ മാത്രമായി ഒരു വീഡിയോ ചെയ്യാമോ? ഇതിൽ പറയുന്നത്, വീഡിയോ ഫോക്കസ് വിരലുകളിൽ ഇല്ലാത്തതിനാൽ തുടക്കക്കാരനെന്ന നിലയിൽ വ്യക്തമാകുന്നില്ല.
thank you so much bro ......
😇😇
What is minor Sir?
Full noise anu bro voice full noise anu... next video ath onn sredhikanam. Bakkiyellam super anu bro
Sure bro ..Chyam..Chilark kelkkan kazhiyillallo ..headphone illenkil ..So kooti ittatha. ...Puthiya videos improve chyam
Ee guitar ethra varsham padichaalaanu onn set aavuka?
Oru 5 year if 8hrs per day half year
..Time varies based on talent speed koodam kurayam..Average oru 7..8
@@nimish_mahesh ok👍👍
Njan ippo 2years aayi thudangiyit
@@JoseLeo911 bar chord play chyan pattunnundo? ..
Slide and bend oke ok ano ..
Enkil electric practice chyu ..
Electric il anenkil ..U just continue what you are doing
@@nimish_mahesh bar chord cheyyubol kurack paadu thonaarind
Ath enganeya seriyakuka
Video cheythittund kurach techniques apply chyth nokku
Puttu pattu ente chord edavooo, just jam cheyanaaa
Ahm I'll try
@@nimish_mahesh 😍🔥
Do more vdos brother..........
I'm very busy with urgent matters ..I'll do it again in upcoming months
Helpful💓💓
💕 Thank u
chetta f chord vayangara toughaane ... enthegilum vazhiyundo
Ith thanne anu vazhi ..Ee video il paranja aah reethi onnude focus chyth oru week chyth nokku ..Seri akum
Bro fret bordile whole notes & half notes byhart aakano?
Nirbandham illa enkilum kure solos chords okke padikkumbol automatically nammal ath aryan pattum ..Padikkan vendi padikkenda ..2 anelum notes ariyunnath nallathanu
@@nimish_mahesh thank you❤️
Chetta G major chord
Bar cord vdo venam
Cheythe💕
Thnks alot bro ❤
❤️❤️
😇😇😇❤️
Thank you very helpful ❤️
💕😇welcome
♥️♥️♥️♥️♥️♥️♥️
💕💕💕
ഇൻസ്റ്റാഗ്രാം id വേണം
Description bro
Can u tell the scale
👌🏻💯
💕
I love guitar tuna app
Yes its good
Hey beginner guyss,, don’t focus such techniques. Practice practice practice......!
Guitar such an easy instrument
Yes u are right !! 😇😇 Please Watch the video completely bro ..You and I said the same thing but in a different way..Now everyone will practice this way will be helpful..This is about work smarter not harder ..The result is same ..I said smarter way ..U said harder way for hardworkers..Both are good ..😇😇
ARTISTS KERALA
No dear. Smart way is best .
നമ്മൾ എത്രമാത്രം പഠിച്ചുവെന്നതിൽ കാര്യമില്ലെന്ന് തോനുന്നു .
അത് എത്ര മാത്രം ഉപയോഗപ്രദമാണെന്നതിലാണ് കാര്യം .
ഞാൻ കൊറേ ഹാർഡ് വർക്ക് ചെയ്ത് ടാബ് നോട്ട് വച് പഠിച്ചു . Notes നെ കുറിച്ചു ട്യൂണിനെ കുറിച്ചൊന്ന് പഠിച്ചില്ല .
ഇപ്പൊ എല്ലാ chordsum പ്ലേയ് ചെയ്യും . As normal guitarist പോലെ പ്ലേയ് ചെയ്യും . പക്ഷെ അതിന്റെ തിയറി ചോദിച്ചാൽ ഒരു കുന്തവും അറിയില്ല .
Chord ഷിഫ്റ്റിങ്ങൊന്നും ഞാൻ ഫോകസ് ചെയ്ത് പഠിച്ചിരുന്നില്ല . അതിനെക്കുറിച്ചു ഞാൻ ബോദേർടെ ആയിരുന്നില്ല . അതൊക്കെ നോർമലി വന്നിരുന്നു .
❤️❤️❤️
@@arshadabdul1927 ningal paranjath seri anu ...Pakshe nammude kootathil chilar kurach weak ayirikkumallo.atha avark budhimutt varunnath ..Avare nammal sahayikkande..Atha njn video il udeshiche ..
Theory arum parannu tharilla ..Sathyamanu ..Entho rocket science pole anu ellarum parayunne ..Njn athu video ayi chyam...Njn ingane paranju tharatha aalukalkku ethiranu..Ente paavapetta kootukare patich cash undakkan vendi thudangiya business class ukalkkum ethiranu..
ARTISTS KERALA
ഞാൻ ഫിറ്റ്നസ് നോക്കാൻ തുടങ്ങിയിട്ട് കുറച് നാളായേ .
അപ്പൊ വയർ കുറക്കാനും മസിൽ പെട്ടെന്ന് ഗ്രോ ആവുമെന്നൊക്കെ പറഞ് അതിനുള്ള ട്രിക്കാണെന്നും പറഞ് വ്യൂവേഴ്സിനെ കൂട്ടാൻ വേണ്ടി തട്ടിക്കൂട്ട് വീഡിയോ ചെയ്യുന്നവരുണ്ട് . Bro ന്റെ വിഡിയോ ഫുൾ കാണാതെ ഞാനാ കാറ്റഗറിയിൽ പെടുത്തി .
സോറി ട്ടോ
ഫുൾ ആയി കണ്ടപ്പഴാണ് മനസ്സിലായത് .
പിന്നെ
ബാർ chord മാത്രം ഉൾക്കൊള്ളിച്ചു ഒരു വീഡിയോ ഉണ്ടാക്കാമോ ???
എത്രയും പെട്ടെന്ന് തന്നെ .
കാരണം ക്വാറന്റൈൻ കഴിഞ്ഞാൽ പ്രാക്ടീസ് ചെയ്യുന്നതിൽ ലിമിറ്റേഷൻസ് ഉണ്ടാവും .
അതാ
@@arshadabdul1927 athu kuzhappamilla ..Bro ..😇😇 bar chord lesson namuk seri akkam
bro anda finger very slow anne
Practice more..every day 1 hr
🤝
😇😇❤️
Need ബാർ chord lesson
😇😇let's do one
@@nimish_mahesh instagram id തായോ
Cheythittund video ye😇😇
Ethilum mikacha class swapnangalil mathram
💕thankyou ...So much ..Ela abhiprayangalum motivate cheyunnu ..thankyou
Number tharavoo
ഗിറ്റാര്‍ നിങ്ങള്‍ പഠിക്കാന്‍ നില്ക്കണ്ടാ. പെട്ടു പോകും.
നിങ്ങള്‍ സ്ട്രിങ്ങുകളും, fret കളും അമര്‍ത്തി ശബ്ദം ശ്രവിച്ച് യോജിച്ചത്,ഇഷ്ടപ്പെട്ടത് തുടര്‍ച്ചയായി play ചെയ്ത് നോക്കുക.
Bar cord vdo venam
Cheythe 💕
♥️
Tnx bro...
😇😇😇