Kaathil Thenmazhayayi Padoo

Поділитися
Вставка
  • Опубліковано 23 бер 2018
  • Salilda’s final contribution to Malayalam music. Nonetheless, he endowed all his sheer musical acuity into this song as well. Composed solely for Dasettan and K. S. Chithra though, futilely tried….

КОМЕНТАРІ • 345

  • @mohamedshah1743
    @mohamedshah1743 3 роки тому +5

    ഈ പാട്ട് കേൾക്കാതെ ഞാൻ ഉറങ്ങാറില്ല. എത്ര പ്രാവശ്യം എന്ന് ചോദിക്കരുത്. ഒരു ദിവസം അത് സംഭവിച്ചു രാത്രിയിൽ ഉറങ്ങാതെ സുബഹി അഞ്ചര മണി വരെ. ഇതേ ഗാനം പലരിൽ നിന്നും മാറി മാറി നേരം വെളുക്കുവോളം.

    • @AjithThayyil
      @AjithThayyil  3 роки тому +1

      വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് ഷാ. Salilda യുടെ ഒര് അപാര കമ്പൊസിഷൻ ആണ്. ചിത്ര പാടിയ മൂവി വേർഷൻ കേൾക്കൂ.. എന്തോര് രസമാണ്.. Wow ...... 😊🙏🙏🙏🙋

  • @hareeshashokan152
    @hareeshashokan152 5 років тому +16

    ചേട്ടാ നിങ്ങൾ മാസല്ല മരണമാസാണ്........ Superb

  • @JoseJose-ix8rp
    @JoseJose-ix8rp 6 років тому +5

    Super ajith chetto njan ajithettande ella pattum orupadu repeat cheythu kelkkum Valare eshtapetta oral anu nalla pattukal

  • @abdulkalamp8498
    @abdulkalamp8498 3 роки тому +4

    Oh...superb...!! One need not to be a Megasinger...!! to deliver such beautiful rendition..!! A simple & humble gentleman can do such magics, .... you are proving it here...!! I'm sure you will be an accepted icon sooner or later...!! The vibe take us to someother world...!! Keep the trend going...!!

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so much dear Abdulkalam P. Very happy and so nice of you bro ......😊🙏🙏🙏🙋

  • @rejithomas9046
    @rejithomas9046 5 років тому +9

    what a voice quality !! Superb

  • @bijukuriakose5834
    @bijukuriakose5834 3 роки тому +2

    AJIT SIR, YOU HAVE A GOOD SPONTANEITY. THOSE LYRICS WERE SWEET AS HONEY. YOU ARE SO BLESSED WITH A BEAUTIFUL VOICE. KEEP SINGING AND MAKE OTHERS HEART ALWAYS HAPPY. GOD BLESS YOU MORE.

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you very much dear Biju Kuriakose. So happy bro ......😊🙏🙏🙏🙋

  • @toratora1869
    @toratora1869 4 роки тому +4

    കാതിൽ തേൻ മഴ തന്നെ, 💖🌹💔

    • @AjithThayyil
      @AjithThayyil  4 роки тому

      വളരെ വളരെ നന്ദി dear ഫ്ലോറി ..... 😊🙏🙏🙏🙋‍♂️

  • @BR-cc7vo
    @BR-cc7vo 3 роки тому +2

    Superb, superb.. Sir. God gifted voice,, keep singing for us... Thank you🙏🙏

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear BR ..... 😊🙏🙏🙏🙋‍♂️

  • @lasertechphotonics-laserte4154
    @lasertechphotonics-laserte4154 5 років тому +2

    കാതിൽ തേന്മഴയായി കേൾക്കുവാൻ കൊതിക്കുന്ന ഗാനം ഒരു വന്മഴയായി വീണ്ടും പെയ്തിറങ്ങിയപ്പോൾ, മലയാളം അറിയാവുന്നവരൊക്കെ കോരിത്തരിച്ചു കാണും.. കൂടെ ഈ ഞാനും..

    • @AjithThayyil
      @AjithThayyil  5 років тому

      വളരെ വളരെ നന്ദി dear... 😊🙏🙏🙏🙋‍♂️

  • @vinucholappurathcc6997
    @vinucholappurathcc6997 4 роки тому +1

    61 വയസ്സുള്ള ഞാൻ താങ്കളുടെ വീഡിയോ കണ്ട ശേഷമാണ് പാടി റെക്കാർഡു് ചെയതു നോക്കിയത് .ഇന്നിപ്പോൾ ഞാൻ താങ്കളുടെ കട്ട fan ആണ് .എല്ലാ ആശംസകളും.

    • @AjithThayyil
      @AjithThayyil  4 роки тому

      വളരെ വളരെ നന്ദി dear സർ.. അടിപൊളി.. റെക്കോർഡ് ചെയ്യൂ. ഒരു ചാനെൽ തുടങ്ങി യൂട്യൂബിൽ അപ്‌ലോഡ് ചെയ്യൂ.. 😊🙏🙏🙏🙋‍♂️

  • @libinlibin1385
    @libinlibin1385 4 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഒരു പാട്ടാണിത്. ചേട്ടൻ നന്നായി പാടി

    • @AjithThayyil
      @AjithThayyil  4 роки тому

      വളരെ വളരെ നന്ദി dear ലിബിൻ .... 😊🙏🙏🙏🙋‍♂️

  • @malayalammalayalam240
    @malayalammalayalam240 4 роки тому +1

    ദാസേട്ടൻെറ ഈ പാട്ട് കാതിൽ തേൻ മഴയായ് വീണ്ടും താങ്കൾ പകർന്നുതന്നു നന്ദി

    • @AjithThayyil
      @AjithThayyil  4 роки тому

      വളരെ വളരെ നന്ദി dear ..... 😊🙏🙏🙏🙋‍♂️

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 роки тому +1

    മനോഹരം

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ അലീന ജോജോ ..... 😊🙏🙏🙏🙋‍♂️

  • @padmaprakasancc2027
    @padmaprakasancc2027 Рік тому

    Oh very beautiful

  • @tonygeorge1607
    @tonygeorge1607 2 роки тому +1

    Thank you sir for giving such a wonderful version of this song,

    • @AjithThayyil
      @AjithThayyil  2 роки тому +1

      Thank you very much dear Tony George. So nice of you .... 😊🙏🙏🙏🙋‍♂️

  • @katturumpu
    @katturumpu 2 роки тому +1

    great selections and superb singing with passion , thank you very much brother, im a fan of you

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Sunil Kumar MB. So nice of you .... 😊🙏🙏🙏🙋‍♂️

  • @valsalakt1800
    @valsalakt1800 Рік тому

    Kathil sir thenmazha peyyichu ee songilude super congrats👌👌👌🙏🙏🙏👍👍👍

    • @AjithThayyil
      @AjithThayyil  Рік тому +1

      വളരെ വളരെ നന്ദി ഡിയർ വത്സല KT.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @anishanand2147
    @anishanand2147 Рік тому

    What a beautiful voice,nice beautiful singing...may god bless you 🙏

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Anish Anand. So nice of you .... 😊🙏🙏🙏🙋‍♂️

  • @mohanankp4004
    @mohanankp4004 3 роки тому

    അതിമനോഹരമായി പാടിയിരിക്കുന്നു !!!!!!! പഴയ ഗാനങ്ങൾ എനിക്ക് ഏറ്റവും ഇഷ്ടമുള്ളവ !!!!! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!!!!

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ മോഹനൻ KP. നല്ല സന്തോഷം ബ്രോ ...... 😊🙏🙏🙏🙋

  • @shajijohn9113
    @shajijohn9113 4 роки тому

    വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട്. Thanks for your brilliant selections.

    • @AjithThayyil
      @AjithThayyil  4 роки тому +1

      വളരെ വളരെ നന്ദി dear ഷാജി ജോൺ ..... 😊🙏🙏🙏🙋‍♂️

  • @kusump2242
    @kusump2242 Рік тому +1

    I happen to hear this song sung by you and started watching all ur songs. Wow it's incredible. You have so much depth and feel in ur your voice..really mesmerizing... keep going

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Kusum P. So nice of you .... 😊🙏🙏🙏🙋‍♂️

  • @hpalliyani
    @hpalliyani 4 роки тому +1

    Mr. Ajit your selection of songs are super. Keep singing. Your voice is superb.

    • @AjithThayyil
      @AjithThayyil  4 роки тому

      Thank you so very much dear Haridas Palliyani .... 😊🙏🙏🙏🙋‍♂️

  • @georgevarghese2203
    @georgevarghese2203 2 роки тому

    അജിത് സാർ ഇതൊരു സംഗീത മഴയാണ്..എന്തൊരു നല്ല അവതരണം...

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ജോർജ്ജ് വർഗ്ഗീസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @swameespynkulam
    @swameespynkulam 5 років тому +1

    ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം !

    • @AjithThayyil
      @AjithThayyil  5 років тому

      വളരെ വളരെ നന്ദി dear സ്വാമിനാഥൻ.. 😊🙏🙏🙏🙋‍♂️

  • @ranjitrajandr
    @ranjitrajandr 4 роки тому

    Superb singing! Loved listening to it. Congratulations!

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Ranjit Rajan ......😊🙏🙏🙏🙋

  • @shajicbabu6597
    @shajicbabu6597 2 роки тому

    എനിക്ക് വളരെ ഇഷ്ട ഗാനം അത് പാടുന്നത് എന്റെ സ്വന്തമെന്ന് പറയാം അജി എട്ടൻ നേരിൽ കണ്ടാൽ താരൻ ഒരു മുത്തം

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഷാജി C ബാബു .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @rahimmattumal6675
    @rahimmattumal6675 Рік тому

    അതി മനോഹരം ഇനിയും നന്നായി പാടാനൻ സധിക്കട്ടെ

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ റഹിം മട്ടുമ്മൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @johnsonbencily4210
    @johnsonbencily4210 2 роки тому

    Awesome voice! Beautiful!👍👍❤

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Johnson Bencily. So nice of you .... 😊🙏🙏🙏🙋‍♂️

  • @jacobkoshy2699
    @jacobkoshy2699 4 роки тому

    It's very heart touching song..Thankew so much Sir .

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so very much dear Jacob Koshy ..... 😊🙏🙏🙏🙋‍♂️

  • @raichaldas239
    @raichaldas239 Рік тому

    അങ്കിൾ സൂപ്പർ ❤️❤️❤️നന്നായി ട്ട് ഉണ്ട് 🙏🙏🙏💕💕💕

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @nivethanairh9693
    @nivethanairh9693 3 роки тому

    WoW Awesome voice with beautifully singing ji....👌🏼👌🏼👏🏼👏🏼👍🏻👍🏻💯💯

    • @AjithThayyil
      @AjithThayyil  3 роки тому +1

      Thank you so very much dear Nivetha Nair H ......😊🙏🙏🙏🙋

  • @manjushrisadhak9406
    @manjushrisadhak9406 2 роки тому

    Salil da ka malayalm film me bahot bada yogdan tha...mai jitni bhi unki composition sunti hu..shocked ho jati hu...beautiful song n u beauuuutifuli sung this.👍👍

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋‍♂️

  • @soorejsureshbabu54
    @soorejsureshbabu54 3 роки тому +1

    Your singing derive from the depths of heart ... congrats

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Sooraj Suresh Babu ..... 😊🙏🙏🙏🙋‍♂️

  • @sreekumargskurup
    @sreekumargskurup 2 роки тому

    ചേട്ടാ അടിപൊളി 🙏🏽👌👌👌👌ഞാൻ ചേട്ടന്റെ ഫാൻ ആണ്..... വളരെ മന്ഹരമായീ ഓരോ വാക്കും വളരെ വ്യക്ത മായീ ഉച്ചാരണം...... സൂപ്പർ.... ഇടക്ക് ഭക്തി ഗാനം പടണേ 👌👌👌👌👌🙏🏽💚💚🎸🥰🥰🥰🥰

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ ശ്രീകുമാർ GS കുറുപ്പ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @Shinuchaan
    @Shinuchaan Рік тому

    Super ചേട്ടാ..ഒരു രക്ഷയുമില്ല 🙏

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ ഷിനുച്ചൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @pgn4nostrum
    @pgn4nostrum 2 роки тому

    സൂപ്പർ ആണേ..ഡിയർ..👌👍😊😊💐💐💐

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ പ്രദീപ്‌ G നായർ ..... 😊🙏🙏🙏🙋‍♂️

  • @ragam811
    @ragam811 2 роки тому

    kaathil then mazhayaay...avideyulla special vibration aanu ee paattinte oru bhangiyum budhimuttullathum...sir nishprayaasam madhuramaayi paadi...

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Ragam. So nice of you .... 😊🙏🙏🙏🙋‍♂️

  • @hemalathanair2610
    @hemalathanair2610 2 роки тому

    കാതിൽ തേൻ........
    മഴയായി എന്നെന്നും നിങ്ങളുടേ ഗാനം കേൾക്കാൻ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ. നന്നായിപ്പാടി സൂപ്പർ. 🙏

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

    • @hemalathanair2610
      @hemalathanair2610 2 роки тому

      @@AjithThayyil 🙏🙋‍♀️

  • @susheelak1195
    @susheelak1195 2 роки тому

    Supperrrr 👍👍Nice Song 👍👍

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @shajijohn3921
    @shajijohn3921 2 роки тому

    Super singing and voice

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Shaji John. So nice of you .... 😊🙏🙏🙏🙋‍♂️

  • @lekhagopinath9287
    @lekhagopinath9287 2 роки тому

    അതെ കാതിൽ തേന്മഴയായ് ഇനിയും പെയ്തിറങ്ങട്ടെ.... 👌👌😊

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @santhoshalex4792
    @santhoshalex4792 Рік тому

    super aayittu padi ,😊😊

    • @AjithThayyil
      @AjithThayyil  Рік тому

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ അലക്സ്‌. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sureshkumarb5189
    @sureshkumarb5189 4 роки тому

    u have a magic voice GOD.gifted singet

    • @AjithThayyil
      @AjithThayyil  4 роки тому

      Thank you so very much dear Suresh Kumar .... 😊🙏🙏🙏🙋‍♂️

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 2 роки тому

    Ethraaa Manoharam 👏👏👏💕💕

    • @AjithThayyil
      @AjithThayyil  2 роки тому +1

      വളരെ വളരെ നന്ദി ഡിയർ അഭിജിത് കളപ്പുരക്കൽ ഗോപി. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @krishnasanjay7
    @krishnasanjay7 3 роки тому

    Beautiful ❤️

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Sanjay Krishna ......😊🙏🙏🙏🙋

  • @babuvamattom5538
    @babuvamattom5538 Рік тому

    Fantastic

  • @ghayasahmed.k7497
    @ghayasahmed.k7497 5 років тому +2

    Amazing 👌

    • @AjithThayyil
      @AjithThayyil  5 років тому

      Thank you very much Ahmed Bhai... 😊🙏🙏🙏🙋‍♂️

  • @ThensSekharan
    @ThensSekharan 5 років тому

    Truely awesome.. I donot much about the singer, but you are one of the best singers in Malayalam today.. Im hwaring your song for the first time. Surely i will get to know more about you soon. Good luck!

    • @AjithThayyil
      @AjithThayyil  5 років тому

      Thank you very much Sir....☺🙏🙏🙏🙏

  • @rahulbalan9108
    @rahulbalan9108 2 роки тому

    So nice 😍

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Rahul Balan ......😊🙏🙏🙏🙋‍♂️

  • @usha733
    @usha733 3 роки тому

    What a sweet flow of words... Superb!!!!

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Usha Sushil Kumar ......😊🙏🙏🙏🙋

  • @sabujoseph5545
    @sabujoseph5545 4 роки тому +2

    Your voice has its own identity

    • @AjithThayyil
      @AjithThayyil  4 роки тому +1

      Thank you so very much dear Sabu .... 😊🙏🙏🙏🙋‍♂️

  • @avoonfigeredo4734
    @avoonfigeredo4734 3 роки тому +1

    Athi manoharamaayt paadi💝

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear bro ......😊🙏🙏🙏🙋

  • @raizamusicchannel811
    @raizamusicchannel811 2 роки тому

    Great composition by Salilda.❤️ Sir ,you sang so beautifully in your own style .Fabulous.💐

  • @laligeorge1606
    @laligeorge1606 2 роки тому

    എന്തൊരു ഫീൽ, സൂപ്പർ

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ലാലി ജോർജ്. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @sabirkarunagappally8753
    @sabirkarunagappally8753 Рік тому

    Super, Sir

  • @haridaskrishnannair5976
    @haridaskrishnannair5976 2 роки тому

    Awesome 🤩

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Haridas Krishnan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 3 роки тому

    Nalla voice super singing👌👌🙏🙏

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സിന്ധു PV ...... 😊🙏🙏🙏🙋

  • @Dencytony
    @Dencytony 3 роки тому

    one of my fvrt....☺

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Dency Tony ......😊🙏🙏🙏🙋

  • @alexbijumathews7386
    @alexbijumathews7386 Рік тому

    Great always

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Alex Biju Mathews. So nice of you .... 😊🙏🙏🙏🙋‍♂️

  • @ENVDEVAN
    @ENVDEVAN 3 роки тому

    Really appreciate it... excellent 👍 congrats.. music is the fragrance of life and body... what a beautiful rendering.... cute voice... envdevan thrisur

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Env Devan ......😊🙏🙏🙏🙋

  • @SanthoshS-ey6zo
    @SanthoshS-ey6zo 2 роки тому

    ഈ ശബ്ദവും താങ്കളും ചിരഞ്ജീവിയായിരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ S. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @jacobsylas8809
    @jacobsylas8809 2 роки тому

    Mindblowing......

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Jacob Sylas. So nice of you .... 😊🙏🙏🙏🙋‍♂️

  • @sabithasajeevan6838
    @sabithasajeevan6838 2 роки тому

    Super super🌹🌹🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Sabitha Sajeevan. So nice of you .... 😊🙏🙏🙏🙋‍♂️

  • @mathewkunjukunju2502
    @mathewkunjukunju2502 2 роки тому

    എത്ര തവണ കേട്ടെന്നെനിക്കറിയില്ല...ചങ്ക് പറിച്ചു തരാൻ തോന്നുന്നു... ❤️ മറ്റൊന്നും പറയാനില്ല... 👍

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ മാത്യു കുഞ്ഞു കുഞ്ഞ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @sayanacn9763
    @sayanacn9763 Рік тому

    Awesome 👌

    • @AjithThayyil
      @AjithThayyil  Рік тому

      Thank you very much dear Sayana CN. So nice of you .... 😊🙏🙏🙏🙋‍♂️

  • @ushapbhat2796
    @ushapbhat2796 3 роки тому

    Fantastic 😍

    • @AjithThayyil
      @AjithThayyil  3 роки тому

      Thank you so very much dear Usha P Bhat .....😊🙏🙏🙏🙋‍♂️

  • @nanduraj2895
    @nanduraj2895 4 роки тому

    Onnum parayanilla kidu nice song and sing

    • @AjithThayyil
      @AjithThayyil  4 роки тому

      വളരെ വളരെ നന്ദി dear നന്ദു രാജ് ..... 😊🙏🙏🙏🙋‍♂️

  • @susammathomas7298
    @susammathomas7298 Рік тому

    One of my favorites… Beautifully sang …..

    • @AjithThayyil
      @AjithThayyil  Рік тому +1

      Thank you very much dear Susamma Thomas. So nice of you .... 😊🙏🙏🙏🙋‍♂️

  • @mamathasumana9229
    @mamathasumana9229 5 років тому +1

    Drizzlingggggggggg..

  • @SanthoshS-ey6zo
    @SanthoshS-ey6zo 2 роки тому +1

    കാതിൽ തേൻ മഴയായിത്തന്നെ താങ്കളുടെ പാട്ടുകളും ......

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ സന്തോഷ്‌ S. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @bluerush2386
    @bluerush2386 4 роки тому

    Tagarppan.. not only do you sing well. For youngsters and people like me who probably haven't heard these gems, you have opened the doors to great classics .

    • @AjithThayyil
      @AjithThayyil  4 роки тому +1

      Thank you so very much dear bro .... 😊🙏🙏🙏🙋‍♂️

  • @ibrahimspangles5793
    @ibrahimspangles5793 4 роки тому

    Onnum parayanilla sir supper ❤

    • @AjithThayyil
      @AjithThayyil  4 роки тому

      വളരെ വളരെ നന്ദി dear ഇബ്രാഹിം ..... 😊🙏🙏🙏🙋‍♂️

  • @krishnannair4319
    @krishnannair4319 2 роки тому

    Exalant sir your voice

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Krishnan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @katturumpu
    @katturumpu 4 роки тому

    very nice, became your fan already

    • @AjithThayyil
      @AjithThayyil  4 роки тому

      Thank you so very much dear Sunil .... 😊🙏🙏🙏🙋‍♂️

  • @abdulgafoor633
    @abdulgafoor633 4 роки тому

    Oh what a nostalgic song

    • @AjithThayyil
      @AjithThayyil  4 роки тому

      Thank you so very much dear Abdul Gafoor ..... 😊🙏🙏🙏🙋‍♂️

  • @sajikumar5174
    @sajikumar5174 3 роки тому

    വളരെ നന്നായിട്ടുണ്ട് അജിത്ജി

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ സജി കുമാർ ...... 😊🙏🙏🙏🙋

  • @jacobsylas8809
    @jacobsylas8809 2 роки тому

    Mr ajithkumar....your presentation absolutely superb.....extraordinary.......from California.....

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Jacob Sylas. So nice of you .... 😊🙏🙏🙏🙋‍♂️

  • @JKMusictvm
    @JKMusictvm 2 роки тому

    Congratulations 🎉🎉🎉 mashe

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear bro. So nice of you .... 😊🙏🙏🙏🙋‍♂️

  • @lal6699
    @lal6699 2 роки тому

    Super....

    • @AjithThayyil
      @AjithThayyil  2 роки тому +1

      Thank you so very much dear Lal ......😊🙏🙏🙏🙋‍♂️

  • @sivadasanvt7169
    @sivadasanvt7169 2 роки тому

    മധുരമായ് പാടി അവസാനിപ്പിച്ചു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ശിവദാസൻ VT. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @unaisektkt6879
    @unaisektkt6879 3 роки тому

    👌അടിപൊളി ❤❤

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ഉനൈസ് KT ...... 😊🙏🙏🙏🙋

  • @jayakumarsurendran2668
    @jayakumarsurendran2668 3 роки тому

    അതിമനോഹരം.....

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ജയകുമാർ സുരേന്ദ്രൻ ...... 😊🙏🙏🙏🙋

  • @regijoseregijose2743
    @regijoseregijose2743 2 роки тому

    Super ❤️❤️❤️

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Regi Jose ......😊🙏🙏🙏🙋‍♂️

  • @venugopalank7019
    @venugopalank7019 4 роки тому

    super....chetta

    • @AjithThayyil
      @AjithThayyil  4 роки тому

      Thank you so very much dear Venugopalan ..... 😊🙏🙏🙏🙋‍♂️

  • @anithasthampi6484
    @anithasthampi6484 2 роки тому

    Awesome 👌👌🙏

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Anitha S Thampi ......😊🙏🙏🙏🙋‍♂️

  • @PushpaPushpa-ns5ft
    @PushpaPushpa-ns5ft 2 роки тому

    Valaresuper,

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ പുഷ്പ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @Bala-cc8xk
    @Bala-cc8xk 2 роки тому

    Superb sir

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Bala. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @jayanthijayu5779
    @jayanthijayu5779 2 роки тому

    Wowww...yendoru nalla shabdham...! Maas...

    • @AjithThayyil
      @AjithThayyil  2 роки тому

      വളരെ വളരെ നന്ദി ഡിയർ ജയന്തി ജയു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @binoyk3186
    @binoyk3186 3 роки тому

    Athimanoharamaya song

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ബിനോയ്‌ K ...... 😊🙏🙏🙏🙋

  • @tharaprathapan509
    @tharaprathapan509 3 роки тому

    തേൻ മഴയായ് പെയ്തിറങ്ങി.... അഭിനന്ദനങൾ...❤️

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ ...... 😊🙏🙏🙏🙋

  • @harishkumarvu
    @harishkumarvu 3 роки тому

    സൂപ്പർ👌💐

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി dear ഹരീഷ് കുമാർ .....😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 3 роки тому

    Madhura manoharam very very super

    • @AjithThayyil
      @AjithThayyil  3 роки тому

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋

  • @beenasunilkumar1830
    @beenasunilkumar1830 4 роки тому +1

    Ajiyetta....manoharam❤❤nothing more to say

    • @AjithThayyil
      @AjithThayyil  4 роки тому

      വളരെ വളരെ നന്ദി dear ബീന.. 😊🙏🙏🙏🙋‍♂️

  • @sunilkj7942
    @sunilkj7942 8 днів тому

    Ajith sir superbbb renderingg😘😘😘👍

  • @thomaskm8895
    @thomaskm8895 2 роки тому

    Super.

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Thomas KM ......😊🙏🙏🙏🙋‍♂️

  • @sivatham3185
    @sivatham3185 2 роки тому

    great ji

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear siva tham. So nice of you ......😊🙏🙏🙏🙋‍♂️

  • @sudarshannair2042
    @sudarshannair2042 4 роки тому

    Superb...

    • @AjithThayyil
      @AjithThayyil  4 роки тому

      Thank you so very much dear Sudarshan Nair .... 😊🙏🙏🙏🙋‍♂️

  • @letstalk8373
    @letstalk8373 11 місяців тому

    💗

  • @asgharalirajput9510
    @asgharalirajput9510 2 роки тому

    Very nice

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you very much dear Asghar Ali. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @hameedpv4429
    @hameedpv4429 2 роки тому

    Wonderful. you are bless. why not in limelight?

    • @AjithThayyil
      @AjithThayyil  2 роки тому

      Thank you so very much dear Hameed PV. So nice of you ......😊🙏🙏🙏🙋‍♂️