ഞാൻ ഒരു SKSSF പ്രവർത്തകനാണ്.ഉസ്താദിനെ പോലോത്ത പണ്ഡിതന്മാരെ സംഘടനസങ്കുചിതത്വമില്ലാതെ വളരെ ഏറെ സ്നേഹിക്കുന്ന ഒരാളുമാണ്.ബിദ്അത്തിനെതിരെ കൊടുൻങ്കാറ്റ് പോലെ അടിച്ചു വീശുന്ന ശബ്ദം അള്ളാഹു നില നിർത്തട്ടെ.
ഉസ്താദിൻറെ ശബ്ദം അല്ലാഹു നിലനിർത്തി തരട്ടെ .ഉസ്താദ് ഇനിയും ശബ്ദിക്കണം ഒരുപാട് പാപം സുന്നികളെ മുജാഹിദിലേക്ക് കൊണ്ടുപോയവരാണ് മുജാഹിദുകൾ അവരെ സുന്നത്ത് ജമാഅത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം .ഇൻഷാ അള്ളാ ..വഹാബികൾക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
ماشاء الله വളരെ നന്നായിട്ടുണ്ട് മറുപടി ... ഉസ്താദിന്റെ ഈ മറുപടി കുറച്ചു മഹാസാധുക്കൾക്കു ഇഷ്ടപ്പെടുന്നില്ല അവർക്ക് കുരു പൊട്ടുന്നുണ്ട്.അതു കാരണം അവർ ഇതിൽ നെഗറ്റീവ് കമന്റോളികളായി മാറിയിട്ടുണ്ട് ... എല്ലാവർക്കും പടച്ച റബ്ബ് ഹിദായത്ത് നൽകട്ടെ ...
ഉസ്താദിന്റെ മറുപടി ഇഷ്ടപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ അർത്ഥമുള്ള വാക്കുകൾ കൊണ്ട് കാര്യങ്ങൽ കൃത്യമായി വിശദീകരിക്കാനുള്ള ഉസ്താദിന്റെ കഴിവ് അള്ളാഹു നില നിർത്തി തരട്ടെ ആമീൻ....
ഡോക്ടറെ ഞാൻ ഒരിക്കലും അനുകൂലിക്കുന്നവനല്ലപക്ഷെ കലാം ഉസ്താദിനെ കുറിച്ച് പറഞ്ഞത് വളരെ സത്യമാണ്. കാരണം അദ്ദ്യാനിച്ച് തിന്നണം അല്ലാതെ മന്ത്രിച്ചും കറാമത്തു പറഞ്ഞും നാലാളെ കൂട്ടി അറിവ് പറഞ്ഞാൽ അതിന് വിലപേശി തിന്നുന്നവർക്ക് ഈ ഉസ്താദ് ഒരു മാതൃക യാവട്ടെ
പഞ്ചാരപ്പാത്രത്തിൽ ഉറുമ്പരിച്ചപ്പോ പണ്ടാരോ ഉപ്പുപാത്രം എന്ന് പേരെഴുതി വെച്ച കഥ കേട്ടിട്ടുണ്ട്. അതുപോലെയാ ലാക്കട്ടർടെ 'നിഷ്പക്ഷം നിലപാട്' എന്ന ടൈറ്റിൽ കാണുമ്പോ വരുന്ന ഒരു ഇത്
കൃത്യമായ മറുപടി തന്ന് കാഴ്ച്ചകാരെ വഴി തെറ്റാതെ നയിക്കുന്ന ഉസ്താദിന് അള്ളാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ. ലൈക്ക് അടിക്കുന്നവർ നാടന്മാരെ പിൻപറ്റുമോ ആലിമീങ്ങളെ പിന്പറ്റുമോ.
Dr പറഞ്ഞത് സത്യം,അദ്ദേഹം ആമുസലിയാർ ചെയ്ത കപ്പബിസിനസ് വളരെ പ്രോസാഹനം കൊടുത്തു,നിങ്ങളെ പോലെ മേൽഅനങ്ങാതെ ദീൻ ബിസിനസ് നടത്തുന്നവർക്ക് ഇത് കേൾക്കുമ്പോൾ ദഹിക്കില്ല എന്നസത്യം ജനം മനസ്സിൽ ആക്കുന്നുണ്ട്
പൗരത്വ ബില്ലിന് ശേഷം സുന്നികൾ തമ്മിലുള്ള അകലം കുറയുകയും, ബിന്നത ഒഴിവാക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു, സ്നേഹിച്ചു കൊണ്ടിരിക്കുന്നു, വൈകാതെ തന്നെ സുന്നികളെ തമ്മിൽ ലായിപ്പിക്കണമേ നാഥാ, ഇസ്ലാമിന്റെ ഇസ്സത്ത് ഉയർത്താൻ തൗഫീഖ് നൽകി അനുഗ്രഹിക്കണെ, റഹ്മാനെ, ആമീൻ യാ റബ്ബൽ ആലമീൻ
ഞാൻ ഒരു SKSSF പ്രവർത്തകനാണ്.ഉസ്താദിനെ പോലോത്ത പണ്ഡിതന്മാരെ സംഘടനസങ്കുചിതത്വമില്ലാതെ വളരെ ഏറെ സ്നേഹിക്കുന്ന ഒരാളുമാണ്.ബിദ്അത്തിനെതിരെ കൊടുൻങ്കാറ്റ് പോലെ അടിച്ചു വീശുന്ന ശബ്ദം അള്ളാഹു നില നിർത്തട്ടെ.
💯
😍 😍 😍
😍😍😍പൊളി സഹോ
Skssf കാരൻ വഹാബ് സഖാഫിയെ ഇഷ്ട്ടപ്പെടുകയോ...? ഖാസിമി ഉസ്താദ് അറിയണ്ട.... പാർട്ടീന്ന് പുറത്താക്കും..
താങ്കളുടെ വിശാലമായ മനസ്സിന് നന്ദി പറയുന്നു അല്ലാഹു അനുഗ്രഹിക്കട്ടെ ഒരു പ്രവർത്തകന് വേണ്ട നല്ല സ്വഭാവമാണത്
,💐പ്രിയ ഉസ്താദ് ഒരായിരം അഭിനന്ദനങ്ങൾ 💐🌹🌷
എന്താ പ്രസംഗം - മാഷാ അല്ലാഹ്
എന്തൊരു സംസാരം!!!!!
വഹാബ് സഖാഫി ഉസ്താദിന് ഒരു പാട് അഭിനന്ദങ്ങൾ
നാഥൻ അനുഗ്രഹിക്കട്ടെ
കലക്കി ഉസ്ഥാദേ
ഉസ്താദിൻറെ ശബ്ദം അല്ലാഹു നിലനിർത്തി തരട്ടെ .ഉസ്താദ് ഇനിയും ശബ്ദിക്കണം ഒരുപാട് പാപം സുന്നികളെ മുജാഹിദിലേക്ക് കൊണ്ടുപോയവരാണ് മുജാഹിദുകൾ അവരെ സുന്നത്ത് ജമാഅത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം .ഇൻഷാ അള്ളാ ..വഹാബികൾക്ക് അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ
ഉസ്താദ് നല്ല മറുപടി കലക്കി മാഷാ അള്ളാ ..പുത്തൻ വാദികളുടെ ചതിയിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ
മാഷാ അല്ലാഹ്... ഉസ്താദ് അനിൽ നെ തേച്ചു ഒട്ടികുന്നു.. 😍
Masha allah വ്യക്ത്തമായ മറുപടി 👌👌👌👌
വളരെഉഷാറായിട്ടുണ്ട്
ഉസ്താദിന് ആഫിയത്ത്നൽകട്ടെ .ആമീൻ
امين يا رب العالمين
*ആദർശ* *ലോകത്തെ* *ഗർജിക്കുന്ന* *സിംഹക്കുട്ടി* *യൂട്യൂബിലും* *അരങ്ങേറ്റം* *കുറിച്ചു* *കഴിഞ്ഞു.*
*ദീനിന്റെ* *ബദ്ധവൈരികളെ* *വരിഞ്ഞു* *മുറുക്കാൻ* *നിങ്ങൾ* *കയിഞ്ഞിട്ടെ* *വേറൊരാളുള്ളൂ* *ഉസ്താദേ.....*
*കട്ട* *സപ്പോർട്* 💪💪💪💪💪💪💪💪💪
🥰🥰🥰
നിങ്ങളുടെ നിലപാട് വളരെ ശരിയാണ്.... ദീനിനെ എതിർക്കാൻ പല വേഷവും വരും.. അത് തിരിച്ചറിഞ്ഞ ഉസ്താദിനും ദീനീ സ്നേഹികൾക്കും ഒരു പാട് നന്ദി....
ما شاء الله
മമ്പാട് ഉസ്താദ്
സുന്നി സമൂഹത്തിന് ആവേശമാണ്
ما شاء الله
എൻഡ് ആവേശം ഇയാൾ ചലവല പറഞ് ബൊരാകും
@@IsmailIsmail-gp1un
ഉസ്താദിന്റെ മറുപടി നിങ്ങൾക്ക് അസൂയ ആകുന്നുണ്ടെങ്കിൽ കേൾക്കാതിരിക്കുക
ഞങ്ങളൾക്ക് ഉസ്താദിന്റെ മറുപടി തൃപ്തികരമാണ്
😂
@@jamsheerjamshi2382
ഹല്ല പിന്നെ
പഠിച്ച പണ്ഡിതർ മറുപടിപറയും ഡോക്ടർ ആരോ കൊടുത്തത്എഴുതി വായിക്കുകയാണ് ഇത് ഞങ്ങടെ വഹാബ്സഖാഫി ഉസ്താദാണ്
Sunnikalude pulikutty
കലക്കി ഉസ്താദേ... ഉരുളയ്ക്ക് ഉപ്പേരി സൂപ്പർ, ദീൻ പറയേണ്ടത് അനിലല്ല. ഇത്തരം അനിലുമാരെ കണ്ടം വഴി ഓടിക്കണം
അള്ളാഹു സഖാഫി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് ഹിമ്മത്ത് ഹിക്മത്ത് വായ സാമൃത്യം നൽകി അനുഗ്രിക്കണെനാഥാ
എപ്പോഴും പ്രാർത്ഥിക്കും
Aameeen
ആമീൻ
امين
Aameen
Ameen
ഉസ്താദേ നിങ്ങളെ മറുവടി വരുന്നത് വരെ ഇ ഡാക്ടറുടെ സംസാരം ഞാനും വിശ്വസിച്ചിരുന്ന ഇപ്പോൾ മനസ്സിലായി അയാൾക് മതത്തെ കുറിച് ഒരു വിവരവും ഇല്ല എന്ന്
ഉസ്താതെ ഒരായിരം അഭിനന്ദനം
ഉസ്താദെ, ഇവന്മാർക്ക് നിങ്ങൾ തന്നെ മറുപടി പറയണം . ഉഷാറായി.മറ്റൊരു അപേക്ഷ അയാളെ അനിൽ എന്ന് സംബോധനം ചെയ്താൽ മതി.
اطال الله عمرك مع الصحه والعافيه بحق شيخنا القمر علماء
ഉസ്താദേ പൊളിച്ചു മാഷാഅല്ലാഹ്
രോമാഞ്ചിഫിക്കേഷൻ ഉസ്താദ്.... jazakallah
💜
ماشاء الله
വളരെ നന്നായിട്ടുണ്ട് മറുപടി ...
ഉസ്താദിന്റെ ഈ മറുപടി കുറച്ചു മഹാസാധുക്കൾക്കു ഇഷ്ടപ്പെടുന്നില്ല അവർക്ക് കുരു പൊട്ടുന്നുണ്ട്.അതു കാരണം അവർ ഇതിൽ നെഗറ്റീവ് കമന്റോളികളായി മാറിയിട്ടുണ്ട് ...
എല്ലാവർക്കും പടച്ച റബ്ബ് ഹിദായത്ത് നൽകട്ടെ ...
ഉസ്താദിന്റെ വരവിലൂടെ അനിലിന്റെ മുന്നിൽ ഒരു വഴി മാത്രം തെളിഞ്ഞു നിൽക്കുന്നുണ്ട്...
എല്ലാം നിർത്തി പോകുക...
😂🤩💪💥
അള്ളാഹു താങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ. ആമീൻ.. ഉസ്താദ് ആ കാമിത ടീച്ചർക്കും ഒരു മറുപടി കൊടുക്കുക..
ഉസ്താദിന്റെ മറുപടി ഇഷ്ടപ്പെട്ടു.
ചുരുങ്ങിയ സമയത്തിനുള്ളിൽ അർത്ഥമുള്ള വാക്കുകൾ കൊണ്ട് കാര്യങ്ങൽ കൃത്യമായി വിശദീകരിക്കാനുള്ള ഉസ്താദിന്റെ കഴിവ് അള്ളാഹു നില നിർത്തി തരട്ടെ ആമീൻ....
നല്ല മറുപടി. അദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള ചന്ദഗതികൾ പുനഃപരിശോധിക്കാൻ പറ്റിയ അവസരമാണ്. നന്മയിലേക്കു വരുവാൻ അദ്ദേഹത്തിന് അല്ലാഹു തൗഫീഖു നൽകട്ടെ.
അ: വഹാബ് സഖാഫി ഉസ്താദിന് ഒരു പാട് അഭിനന്ദങ്ങൾ
ما شاء الله ما شاء الله ما شاء الله ...well said
ഉസ്താതിന് ദീർഘായുസുള്ള ആഫിയത്ത് നൽകണെ നാഥ . സൂപ്പർ മറുപടി
Aamen
Aameen
ആമീൻ യ റബ്ബൽ ആലമീൻ
ഡോക്ടറെ ഞാൻ ഒരിക്കലും അനുകൂലിക്കുന്നവനല്ലപക്ഷെ കലാം ഉസ്താദിനെ കുറിച്ച് പറഞ്ഞത് വളരെ സത്യമാണ്. കാരണം അദ്ദ്യാനിച്ച് തിന്നണം അല്ലാതെ മന്ത്രിച്ചും കറാമത്തു പറഞ്ഞും നാലാളെ കൂട്ടി അറിവ് പറഞ്ഞാൽ അതിന് വിലപേശി തിന്നുന്നവർക്ക് ഈ ഉസ്താദ് ഒരു മാതൃക യാവട്ടെ
ആവേഷമാണ് ഞങ്ങളുടെ ഉസ്താദ്,,,,,,അല്ലാഹുആ ഫിയത്തും ആയിര ആരോഗ്യവും നൽഗട്ടെ
امين يا رب العالمين
ആ " വേഷമാണ് " ഉസ്താദ് !
സൂപ്പർ മറുപടി, 👍👍👍
ചുരുക്കി പറഞ്ഞാൽ ഈ ഡോക്ടർക്ക് ഈച്ചയുടെ സ്വഭാവമാണെന്ന് തോന്നുന്നു
ഉസ്താദിന് അഭിനന്ദനങ്ങൾ ഇനിയും അവനെ പോലോത്ത വരെ ഇരുത്തേണ്ട ട ത്ത് ഇരുത്തണം
മാഷാ അല്ലാഹ്..... ഉസ്താദിന്റെ ഇടപെടൽ പ്രശംസനീയം.... 💞💞💞🇸🇱🇸🇱🇸🇱🇸🇱👍👍👍👍
അഭിനന്ദനങ്ങൾ 🌼🌹🌺👌🌸👍💙
Polichhh usthade😄😄
Polichu usthathe😍😘👌
മാഷാ അല്ലാഹ് ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ
امين يا رب العالمين
മാഷാ അല്ലാഹ് വഹാബ് സഖാഫിക്ക് അല്ലാഹു ബർക്കത്ത് നൽകട്ടെ ആമീർ
Aameen
امين يا رب العالمين
@@abdulhameedmalbari709 امين يا رب العالمين
ഉസ്താദിന്നും ഡോകടർക്ക് o പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ അവതരണം എത്ര രസ പ്രദം. തുടരണം
തുടക്കവും 👍👍👍
അവസാനം പൊളിച്ചടുക്കി
Saqafi ഉസ്താദ്👍👍👍👍👍🔥🔥🔥🔥
ഉസ്താദ് ധർമ വിപ്ലവ അഭിവാദ്യങ്ങൾ
വിടരുത് അവനെ
അനിൽ എന്ന് വിളിച്ചാൽ തന്നെ ധാരാളം
എന്തൊക്കയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട് അള്ളാ നേർവഴികാട്ടണേ
ഈ മാനോടെ ജീവിച്ച് മരിക്കാൻ ഭാഗ്യം നൽകണേ നാഥാ
Good talks 💗💗💗
പഞ്ചാരപ്പാത്രത്തിൽ ഉറുമ്പരിച്ചപ്പോ പണ്ടാരോ ഉപ്പുപാത്രം എന്ന് പേരെഴുതി വെച്ച കഥ കേട്ടിട്ടുണ്ട്. അതുപോലെയാ ലാക്കട്ടർടെ 'നിഷ്പക്ഷം നിലപാട്' എന്ന ടൈറ്റിൽ കാണുമ്പോ വരുന്ന ഒരു ഇത്
കൃത്യമായ മറുപടി തന്ന് കാഴ്ച്ചകാരെ വഴി തെറ്റാതെ നയിക്കുന്ന ഉസ്താദിന് അള്ളാഹു എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ. ലൈക്ക് അടിക്കുന്നവർ നാടന്മാരെ പിൻപറ്റുമോ ആലിമീങ്ങളെ പിന്പറ്റുമോ.
Usthaade.... Anil ( Ani chettan ) yukthiwaadikku nannayi vayaru nirachu kodukkunnundu ... Jazzakkumullaahu khair aameen usthaade .....
മാഷാ അല്ലാഹ്
ഉസ്താദ് തകർത്തു
ഇതാണ് മറുപടി..., ഉസ്താദിന് അള്ളാഹു ദീൻ പറയാനുള്ള ആർജ്ജവം ഏറ്റി തരട്ടെ ആമീൻ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Usthad polichu
ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🙏🙏🙏
ഉസ്താദ് റഹ്മത്താണ് 😘
അനിലിന്റെ മത പണ്ഡിത വിരോധം ഒരു നൂലിന് വിടരുത് ഉസ്താദെ
പൊട്ടനെ നന്നാക്കട്ടെ
അൽഹംദുലില്ലാഹ് അടിപൊളി മറുപടി , ഉസ്താദിന് റബ്ബ് സുബ്ഹാന ഉ തആല ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
امين يا رب العالمين
ഉസ്താ തിന് സംഘികളോട് എന്തെങ്കിലും പറയാനുണ്ടോ' സമുദായത്തെ ഭിന്നിപ്പിച്ച് തമ്മിൽ തല്ലി ചാകാം
@@yoosafmangatairwell5203.... എന്താ കവി ഉദേശിച്ചത്.....? 🤨🤔🤔
മാഷാഅല്ലാഹ് കിടിലൻ മറുപടി
അടിപൊളി മറുപടി
ഖാസിമി ഉസ്താദിനെ പറഞ്ഞപ്പോഴും അനിലിനെ ഉസ്താദ് പഞ്ഞിക്കിട്ടു
അനിലിന്റെ വിചാരം അവൻ ഒരു മഹാ........... പണ്ഡിതൻ ആണെന്നാ.. 😀😀😀
Super talking ustha 💐💐💐💐😍😍😍😍
ഈ തലേകെട്ട് തന്നെയാണ് ഉസ്താദിന് ചേര്ച്ചയുള്ളത്👍
Usthad MBBS padichillengilum al hamdulillah 🤲🤲🤲 oru doctork nalla chuttan answer koduthu MASHA ALLAH. ALLAHU aarogyamulla deergayuss nalgane naada 🤲🤲🤲🤲🤲😍😍😍😍😍
ഉസ്താദിൻറെ വീഡിയോ വരുമ്പോൾ ഇപ്പോൾ നല്ല ആവേശമായി .
...അനിലെ നീ ഒരെണ്ണത്തിനെങ്കിലും മറുപടി പറയാൻ ധൈര്യം കാണിക്കൂ
👍👍👍🌹 വഹാബ് സഖാഫിയുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് അനിലേ കാരണം ഒന്ന് ആലി മും മറ്റേത് ജാഹിലും ആണ്
എല്ലാവരെയും അല്ലാഹു
കാത്തുകൊള്ളട്ടെ
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
جزاكم الله خيرا و احسن الجزء
എനിക്ക് ഇഷ്‌ട്ട പെട്ട ഉസ്താദ് അബ്ദുൽ കലാം ഉസ്താദ്. ശരിക്കും പ്രവാചകന്റെ അന്തര അവഗാഷി. അല്ലാതെ ആത്മീയത വിറ്റ് പൈസ ഉണ്ടാക്കി പറ്റിച്ചില്ല. പാവങ്ങളെ....
മണ്ടശിരോമണി ലാകടർ, കുറച്ച് ബുദ്ധി ഉണ്ടെന്ന് കരുതിയിരുന്നു. അതും ഇല്ല, ഉസ്താദിന്റെ മറുപടി മാസ്സ് ആയി
valare nalla marupadi.. panniprayogam kalakki..ustade katta support💪
കാലിടരുന്ന ഡോക്‌ടറും കാലുറപ്പിച്ച ഉസ്ദാടും
Mashallah
Good point
Nice message
മാഷാഅല്ലാഹ്... സൂപ്പർ വിവരണം.... ഇനിയും തുടരണം ഇവരെ ഒരിക്കലും വിടരുത്
Usthadin Allahu aafiyathulla deergayus nalkatte
ما شاء الله👌
പുതിയ ചേകന്നൂർ ആയിട്ടുണ്ട് അനിൽ Dr
ഇയാക്ക് ചുട്ടമറുവടി ഇനിയും കൊടുക്കണം ഉസ്താദേ 👌
മറുപടികൾ ഇനിയും പ്രതീക്ഷിക്കുന്നു
മത പരമായ കാര്യങ്ങൾ പണ്ഡിതന്മാർ പറയും
അനി(മ)ലേ
താൻ പോയി തന്റെ പണി നോക്ക്
ماشاءالله
Dr പറഞ്ഞത് സത്യം,അദ്ദേഹം ആമുസലിയാർ ചെയ്ത കപ്പബിസിനസ് വളരെ പ്രോസാഹനം കൊടുത്തു,നിങ്ങളെ പോലെ മേൽഅനങ്ങാതെ ദീൻ ബിസിനസ് നടത്തുന്നവർക്ക് ഇത് കേൾക്കുമ്പോൾ ദഹിക്കില്ല എന്നസത്യം ജനം മനസ്സിൽ ആക്കുന്നുണ്ട്
Nighak vivaramilla enn abinyikkukayaanoo...athoo sheriyooo
അവസരോചിതമായ ഇടപെടൽ ....
മാഷാ അല്ലാഹ് ഉസ്താദ് പെട്ടന്ന് മറുപടി കൊടുക്കുന്നു
ഉസ്താദ് എല്ലായിടങ്ങളിലും ഉഷാർ ആണ് എന്താ സംശയം
Adupoly ...super ayee usthad
പൗരത്വ ബില്ലിന് ശേഷം സുന്നികൾ തമ്മിലുള്ള അകലം കുറയുകയും, ബിന്നത ഒഴിവാക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു,
സ്നേഹിച്ചു കൊണ്ടിരിക്കുന്നു,
വൈകാതെ തന്നെ സുന്നികളെ തമ്മിൽ ലായിപ്പിക്കണമേ നാഥാ,
ഇസ്ലാമിന്റെ ഇസ്സത്ത് ഉയർത്താൻ തൗഫീഖ് നൽകി അനുഗ്രഹിക്കണെ, റഹ്മാനെ, ആമീൻ യാ റബ്ബൽ ആലമീൻ
സൂപ്പർബ് എന്തിനാ വെറുതെ ഡോക്ടറേ വടികൊടുത്തു അടി വാങ്ങുന്നത് 🤐
ഈ ഉസ്താദിന്റെ ധാർമിക വിപ്ലവം മലപ്പുറത്തുകാർക് നന്നായി അറിയുന്നതാണ് '
ഉസ്താദ് പൊളിച്ചടുക്കി
നല്ല മറുപടി
വഹാബിസത്തിൽ പെട്ടുപോയ എല്ലാവരും സുന്നത്ത് ജമാഅത്തിലേക്ക് കടന്നുവരൂ അവർ പറ്റിക്കുകയാണ് .ആഹിറം രക്ഷപ്പെടുകയില്ല അല്ലാഹു കാക്കട്ടെ
സൂപ്പർ 👌👌👌
👍👍👍👍👍👍👍👍👍👍👍
Ustdhad polichu..👌👌
വിവരമില്ലായ്മ ഒരു അഹങ്കാരം ആക്കിയാൽ എന്നാൽ അവർക്ക് അനിൽ എന്ന് പറയും അങ്ങനെ യൂട്യൂബ് കളിൽ പല അനിലും ആരുണ്ട്
Usthad super
Go ahead
ഉഗ്രൻ ഉഗ്രൻ അത്യുഗ്രൻ മറുപടി
മന്തുണ്ണി ടോട്ടറ്. ആദ്യം ക്യാരറ്റ് ഇപ്പം പന്നി...കൊള്ളാം
ബിഗ് സല്യൂട്ട് ഉസ്താദ്