ما شاء الله വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു ബുദ്ധിയുള്ളവർക്ക് മനസ്സിലായി ദീനിനും സുന്നത്ത് ജമാഅത്തിനുമെതിരായി വരുന്നവരെ ഇത് പോലെ ഭിത്തിയിലൊട്ടിച്ച് വിടാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ, ആമീൻ
മമ്പാട് ഉസ്താദ് എന്റെ മുത്താണ് ദീർഘായുസ്സ് ആ ഫിയത്തും ഹിമ്മത്തും വായ സാമർത്യവും നൽകി അനുഗ്രഹിക്കണെനാഥാ ഉസ്താദിന്റെ ഇടപെടൽ സ്വാഗതാർഹം അഭിനന്ദനങ്ങൾ എല്ലാവിത പിന്തുണയും ആശിർവാദവും പ്രാർത്ഥനയും
ഉസ്താദ് വഹാബ് സഖാഫി നല്ല മറുപടി കൊടുത്തു അനിലും രഘു ചേട്ടനും ഇനി മേലാൽ മതത്തിന്റെ പേരിൽ ഒരു ഡിസ്കസ് ചെയ്യാൻ ഇരിക്കില്ല അനിൽ ഭൗതിക കാര്യവുമായി വരുമ്പോൾ അതിലെ തെറ്റ് കണ്ടുപിടിച് ഉസ്താദ് തന്നെ നല്ല മറുപടി കൊടുക്കണം എന്നിട്ട് പണ്ഡിതന്മാരുടെ നിലയും വിലയും മനസ്സിലാക്കട്ടെ ഉസ്താദിനെ പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
പ്രിയപെട്ട ഉസ്താ തേ അങ്ങ് ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു അറിവും നമ്മൾക്ക് കിട്ടിയില്ല പ്രശ്നം കറമത്തിൽ തൊട്ടതാണ് ജമിതാ ജബ്ബാർ ഇത് പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി പക്ഷെ ഒരു ഉസ്താതും മറുപടിയും പറഞ്ഞ് കണ്ടില്ല
ശരിയാ... ഇനി സിനിമയിലോട്ടും ഉസ്താദ് വരും .... ചാനലക്കെ തുടങ്ങി ജാറവും കറാമത്തും വിറ്റ് കിട്ടുന്ന വരുവാനത്തിന്റെ കൂടെ ഉസ്താദ് അഡീഷനൽ വരുമാനം ഉണ്ടാക്കുവാ .....കള്ളൻ .... ആ ഒരാളേലും രക്ഷപെടട്ടെ....
അതുല്യമായ വിശദീകരണം ! നന്നാവാൻ അയാൾക്ക് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ വിശദീകരണം ധാരാളം മതി ! ഇസ്ലാമിലേക്ക് അനിൽ മടങ്ങിയില്ലെങ്കിൽ ഇനി ജബ്ബാർ മാഷിന്റെ / അല്ലെങ്കിൽ രോമസിംഹന്റെ വഴിയേ സഞ്ചരിച്ചേക്കാം ! ഉസ്താദിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ !
എൻ്റെ റേഡിയോ 91.2 Fm എന്ന അനിൽ ഡോക്ടർ നടത്തുന്ന പ്രാദേശിക റേഡിയോയിലെ ജീവനക്കാരനാണ് രഘുനന്ദൻ. അതു കൊണ്ട് തന്നെ ഉണ്ണുന്ന ചോറിന് നന്ദികാണിക്കുക എന്ന നയത്തിൻ്റെ ഭാഗമായി അനിൽ ഡോക്ടർ പറയുന്ന കാര്യങ്ങളൊക്കെ രഘു ചേട്ടന് 916 ആയി തോന്നും. അല്ലെങ്കിൽ തന്നെ ഒരു മതത്തിലും വിശ്വാസമില്ലാത്ത രഘു ചേട്ടനെ പോലെയുള്ള യുക്തിവാദികൾക്കല്ലാതെ യഥാർത്ഥ മത വിശ്വാസികൾക്ക് ഡോക്ടറുടെ വിവരക്കേട് അംഗീകരിക്കാൻ കഴിയില്ല
ദുന്യാവില് ഇക്കണ്ട കാലം വരെ തർക്കത്തിൽ മുസ്ലിയാക്കന്മാരോട് ഒരാളും ജയിച്ചിട്ടില്ല. പിന്നല്ലേ അനിൽ സാറ്. അവസാനം ഞങ്ങൾ തൂറി തോല്പിക്കുകയെങ്കിലും ചെയ്യും. ഞങ്ങൾ മുസ്ലിയാക്കന്മാർ പരസ്പരം തർക്കിക്കുകയാണെങ്കിൽ അവിടെ സമനിലയിൽപിരിഞ്ഞു പിന്നീട് ഞങ്ങളാണ് ജയിച്ചതെന്ന് പരസ്പരം അവകടപ്പെടും. 'മീൻ' ആണ് വിഷയമെങ്കിൽ ആദ്യം കടലിനെ കുറിച്ചും വെള്ളത്തെ കുറിച്ചും പറഞ്ഞ് ചർച്ച എവിടെയും എത്താതെ അലസി പിരിയും.
വഹാബ് സഖാഫി ഉസ്താദ് വന്നപ്പോഴേ അനിൽ ഡോക്ടർ കരുതിയതാ പണി പാളീന്ന്, എന്തിനാ അനിലേ അറിവില്ലാത്ത കാര്യത്തിൽ തലയിടാൻ വന്നത് നോക്കണം അവന്റെ ഒരു ഇൽമ്. ഫത്ഹുൽ മുഈനും വാള്യങ്ങളും എന്തൊക്കെയാ അനിലേ ഈ കൂവുന്നത്? അവൻ വിചാരിച്ചത് ഖുർആനും ഹദീസുമൊക്കെ എല്ലാ അണ്ടനും അടകോടനും കേറിയങ് വിശദീകരിക്കാനും ഞെളിയാനുമൊക്കെ കഴിയുമെന്നാണ്, ഇപ്പൊ ഡോക്ടർക്ക് മനസ്സിലായിക്കാണും ആലിമീങ്ങൾ തലേക്കെട്ടും കെട്ടി ഒരു പഴഞ്ചനായി നടക്കുന്നത് കണ്ടിട്ട് അവർക്ക് ഒന്നും അറിയില്ലാ എന്ന് തോന്നിപ്പോകുന്നത് തെറ്റാണെന്ന്. അനിൽ ഒരു കാര്യം മനസ്സിലാക്കണം അറിവ് നേടുക എന്നത് ചെറിയ കാര്യമൊന്നുമല്ല. അത് കടലിനേക്കാളും ആഴമുള്ളതാണ്. അതിൽ നിന്നും ഒരു സൂചിമുനയിൽ കൊള്ളുന്നത് പോലും അനിലേ നിനക്കൊന്നും കിട്ടിയിട്ടുമില്ല കിട്ടുകയുമില്ല എന്നിട്ടല്ലെടോ പണ്ടിതാരെയും കറാമത്തിനെയൊക്കെ വിമർശിക്കാൻ പുറപ്പെടുക? ഇനിയെങ്കിലും തനിക്ക് ഇസ്‌ലാമികമായി ഒരു വിവരവുമില്ല എന്നുള്ള ഒരു സാമാന്യ വിവരമെങ്കിലും തനിക്കുണ്ടാവുന്നത് തനിക്ക് നല്ലതാണ്. വഹാബ് സഖാഫി ഉസ്താദിന്റെ അല്ലാഹു അവന്റെ പൊരുത്തത്തിലുള്ള ദീര്ഗായുസും ആഫിയത്തും ഹിമ്മത്തും ഇസ്സത്തും റാഹത്തും സലാമത്തും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
അനിലിന്റ മനോനില തെറ്റിക്കൊണ്ടിരിക്കുകയാണ്.കാരണം അറിവില്ലാത്ത കാര്യങ്ങളിൽ കൈയ്യിട്ടപ്പോൾ സംഗതി ശരിക്കും പാളിപ്പോയി ഇപ്പോൾ എന്ത് പറയണമെന്ന് ഒരു രൂപവുമില്ല ഒരു മാതിരിക്കുകെട്ട മട്ടാ അതിനു കാരണം ഉസ്താദിനെ പോലുള്ളവരുടെ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഹ് ഹ ഹ ഹ ഹ :- '
സംഭവം കോമഡി ആയിട്ടുണ്ട് ഉസ്താതെ 😂😂😂😂ബട്ട് മതം പറ്റാത്ത ദൈവ വിശ്വോസി യുക്തിവാദി അല്ല ഇംഗ്ലീഷിൽ agnosticism എന്നാണ് പറയുക,, യുക്തിവാദിക് ദൈവത്തിൽ വിശ്വോസം ഉണ്ടാവില്ല,, എനിക്ക് ശെരിയെന്നു തോന്നുന്നത് റെഗുണന്തന്റെയും അനിലിന്റെയും നിലപാട് ആണ് ബട്ട് നിങ്ങളുടെ മറുപടി കേൾക്കാൻ നല്ല രസമാണ് keep it 😂😂😂👏👏👏🐩
@@മുഹമ്മദ്അലി-ര3ഥ ബെസ്റ്റ് ഫ്രണ്ട് രഘു ആകുന്നതിൽ ഒരു കുഴപ്പവുമില്ല പക്ഷേ മത ത്തിൽ തീരുമാനം പറയാൻ പാടില്ല ഇസ്ലാം എത്ര വിശാലമാണ് കുർ ആനിന്റെ അധ്ഥിയാഭനം പ്രവാജകർ തിരുമേനി പഠിപ്പിച്ചത് അവരവർക്ക് അവരുടെ മതം അനുസരിച്ച് ജീവിക്കുക അല്ലാഹുവിന്റെ അടുക്കൽ സ്‌ീഗരിക്കുന്ന മതം ഇസ്ലാം മതം മാത്രമാണ്. അത് കൊണ്ട് അവരവരുടെ മത വിശ്വാസം. കർമം. ആജാരം. മത നിയമം അനുസരിച്ച് അവരവർ ജീവിക്കുക അവരവരുടെ മത നിയമം അവരവരുടെ മത പണ്ഡിതന്മാർ പറയട്ടെ. ഇസ്ലാം മത ത്തിന്റെ നിയമം ഇസ്ലാമിക പണ്ഡിതന്മാർക്ക് മാത്രമേ പറയാൻ കഴിയുകയുള്ളൂ.വിവരമില്ലാത്ത മുസ്ലിങ്ങൾക്കും മറ്റു മതസ്ഥർക്കും ഇസ്ലാം മത ത്തിൻെറ നിയമം പറയാൻ കഴിയുകയുമില്ല പാടുള്ളതുമല്ല. അടുക്കൽ സീഗരിയമുള്ള മതം ഇസ്ലാം മതം മാത്രമാണ്
ഇവർ രണ്ടും പേരും കൂടി രാവിലെ തുടങ്ങുന്ന റേഡിയോ കസർത്തും പൊട്ടിച്ചിരി മേളവും കരുന്നാഗപ്പള്ളിക്കാരായ ഞങ്ങൾ സഹിക്കുന്നു ആലിമീങ്ങളെ വിമർശിക്കുന്നത് കൊണ്ട് എല്ലാ പുത്തൻ വാദികൾകളും ഇയാളെ മുമ്പ് പൊക്കി കൊണ്ട് നടന്നിരുന്നു. ഇപ്പോൾ അവർക്കും ഇയാളുടെയു ക്തി വാദം നാറ്റം തിരിഞ്ഞു തുടങ്ങി
അങ്ങനെങ്കിൽ സൗദിഅറേബ്യ എന്നെ നിരീശ്വരവാദികൾ ആയേനെ.... യഥാർത്ഥ സുന്നത്തു ഫോള്ളോ ചെയ്യുന്നത് വഹാബികൾ ആണ്.... 1. കബർ ആരാധന ഇല്ല.. 2.. മൗലീദ് ഇല്ല... 3. റത്തീഫ് ഇല്ല... 4.മുഹയിദീൻ ഷെഖിനെ വിളിച്ചു തേടലില്ല... 5. മക്ക.. മദീന... മസ്ജിദ് അക്സ അല്ലാത്ത ഒരു പള്ളികളിലും യാത്രകൾ ഇല്ല... 6. നബിയുടെ ഖബറിൽ പോലും കൈ യുയർത്തി തേടൽ ഇല്ല... സലാം പറയും എന്നല്ലാതെ... 7. ഖിബിലക്ക് നേരെ മാത്രം കൈ ഉയർത്തി പ്രാർത്ഥിക്കുന്നു... കബർ അടക്കുമ്പോൾ സുന്നികൾ കബറിനു ചുറ്റും വട്ടം നിന്ന് കൈകൾ ഉയർത്തി ദുആ ചെയുന്നത് പോലും ഇസ്ലാമികം അല്ല 8. ചരട് ജപിച്ചു കെട്ടൽ ഇല്ല.... പരീക്ഷക്ക് ജയിക്കാൻ പേനയും മഷിയും മന്ത്രിക്കൽ ഇല്ല... 9. ശനിയുടെ അപഹാരം ഇല്ല സൗദിയിൽ പല കടകളും ഉൽഘാടനം ശനിയാഴ്ച ആണ്... കാരണം വെള്ളി അവധി... 😂 മലയാളികൾ ആയ കാന്തപുര ടീംസ് പറയുന്നതാ വലുത് അല്ലാതെ അറബികൾ പഠിച്ചു മനസ്സിലാക്കിയ ഇസ്ലാം അല്ല എന്നാണ് പല മണ്ടന്മാരായ കാന്തമതക്കാരന്റെ ധാരണ....
അനിൽ സാറിന്റെ ഇരുത്തം കണ്ടിട്ട് എന്തൊക്കെയോ മനസ്സിൽ വരുന്നു ഇയാളെ നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടി വരും ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെട്ടത് കൊണ്ട് ആയിരിക്കും (ഇവിടെ ഖുർആനും ഹദീസും പറയാം പണ്ഡിതർ ഉണ്ടല്ലോ)
ഉസ്താദിന് ഇനിയും ഒരുപാട് ക്കാലം ദീനീ പ്രവർത്തനം നടത്താൻ الله തൗഫീഖ് നൽകട്ടേ
ആമീൻ🤲🌹🥰
Aameen
ആമീൻ 🤲🤲🌹🌹
امين 🤲
ഇതാണോ ദീനി പ്രവർത്തനം... 😂😂😂😂ഖുർആൻ പറഞ്ഞപോലെ നടക്കാത്ത ഇവനെയൊക്കെ പണ്ണിതൻ എന്നെ ജനം വിളിക്കു....
ഉസ്താദിനെ പോലെയുള്ളവർക്ക് അള്ളാഹു ആഫിയത്തോട് കൂടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ
ഉസ്തദുമാർക് അല്ലാഹു ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെആമീൻ 🤲🤲🤲🤲🤲
ما شاء الله
വളരെ വ്യക്തമായി
കാര്യങ്ങൾ പറഞ്ഞു
ബുദ്ധിയുള്ളവർക്ക്
മനസ്സിലായി
ദീനിനും സുന്നത്ത് ജമാഅത്തിനുമെതിരായി
വരുന്നവരെ ഇത് പോലെ
ഭിത്തിയിലൊട്ടിച്ച് വിടാൻ
അല്ലാഹു തൗഫീഖ്
ചെയ്യട്ടെ,
ഉസ്താദിന് ആരോഗ്യത്തോടെയുള്ള
ദീർഘായുസ്സ് അല്ലാഹു
നൽകട്ടെ, ആമീൻ
മമ്പാട് ഉസ്താദ് എന്റെ മുത്താണ്
ദീർഘായുസ്സ് ആ ഫിയത്തും ഹിമ്മത്തും വായ സാമർത്യവും നൽകി അനുഗ്രഹിക്കണെനാഥാ
ഉസ്താദിന്റെ ഇടപെടൽ സ്വാഗതാർഹം അഭിനന്ദനങ്ങൾ
എല്ലാവിത പിന്തുണയും ആശിർവാദവും പ്രാർത്ഥനയും
ഉസ്താദിന് പടച്ചോൻ ആഫിയത്തും ആരോഗ്യവും ദീർഘയുസും നൽകട്ടെ ആമീൻ
നല്ല അവതരണം
ഉസ്താദ് പൊളിച്ചടുക്കി
ഉസ്താദ് തുടരണം അയാളുടെ ചിരി കുറെ മാറി കിട്ടി ഇപ്പോൾ ഒരു ഇളിഞ്ഞ ചിരിയാ വരുന്നത് ഒരുമാതിരി ആക്കിയ ചിരി ആദ്യം ഞാനും അതിൽ പെട്ടിരുന്നു
നാഥാ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
വായടപ്പൻ മറുപടി 👌👌
നല്ല മറുപടി,
കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നാൻ ഇച്ചരി time നല്ലതാണ് . Dr വല്യ ശൈഖാന്നാ വിചാരം .👍👍👍
നിങ്ങളുടെ മരുപടി പ്രസംഗം രസ പ്രദം.എ നിയും ഇതേ ശൈലിയിൽ അവതരിപ്പിക്കമെന്ന് കരുതുന്നു
ബാലമംഗളം ഡിങ്കൻ ഫാൻസ് അനിലിന് ചേരുന്ന കൂട്ട് തന്നെ
ഉസ്താദ് വഹാബ് സഖാഫി നല്ല മറുപടി കൊടുത്തു അനിലും രഘു ചേട്ടനും ഇനി മേലാൽ മതത്തിന്റെ പേരിൽ ഒരു ഡിസ്കസ് ചെയ്യാൻ ഇരിക്കില്ല അനിൽ ഭൗതിക കാര്യവുമായി വരുമ്പോൾ അതിലെ തെറ്റ് കണ്ടുപിടിച് ഉസ്താദ് തന്നെ നല്ല മറുപടി കൊടുക്കണം എന്നിട്ട് പണ്ഡിതന്മാരുടെ നിലയും വിലയും മനസ്സിലാക്കട്ടെ ഉസ്താദിനെ പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
അനിലിന്റെ എല്ലാ വീഡിയോ കളും പോസ്റ്റ്മോർട്ടം ചെയ്യണം സഖാഫി
ഇത് എങ്ങനെയാ പടച്ചോനേ അനിലിന് എത്തുക. അയ്യാളുടെ ബോധം(?) പോവും.
ഉസ്താദ്👌👌👌
മൂലം പോവും നിൻ്റെ തൊലിക്കട്ടിയോളം വരൂല
മൂരിAP ക്കാരാ
@@noushadmpnoushadkvm9979 😆
പ്രിയപെട്ട ഉസ്താ തേ അങ്ങ് ഇത്രയും പറഞ്ഞതിൽ നിന്ന് ഒരു അറിവും നമ്മൾക്ക് കിട്ടിയില്ല പ്രശ്നം കറമത്തിൽ തൊട്ടതാണ് ജമിതാ ജബ്ബാർ ഇത് പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി പക്ഷെ ഒരു ഉസ്താതും മറുപടിയും പറഞ്ഞ് കണ്ടില്ല
ഒളിച്ചു കടത്തുന്ന കള്ളച്ചരക്കുകളെ മുസ്ലിം സമൂഹം തിരിച്ചറിയണം. ഉസ്താദിന്‍റെ വിശദീകരണം ഉഷാറായി.
ജാറത്തിന്നും കറാമത്തിന്നും നല്ല വരുമാനം ഉണ്ടല്ലേ ... കള്ളൻ...നടക്കട്ടെ
അള്ളാഹു ഉസ്താദിന് ആഫിയത്തും ആയുസ്സും നൽകട്ടെ
Aameen
Aameen
ഉസ്താദിന്റെ യൂട്യൂബിലുള്ള അരങ്ങേറ്റം കുറച്ച് വൈകിപ്പോയി....
ചിലത് *ലൈറ്റ്* ആയിട്ടായിരിക്കും വരിക പക്ഷെ *ലേറ്റസ്റ്റ്* ആയിരിക്കും....
🌹🌹🌹🌹🌹🌹🌹🌹
Very correct
വൈകിയത് ചെറുക്കനെ പീഡിപ്പിച്ച കേസിൽ ആയിരുന്നു ഇത് വരെ അത് നീ അറിഞ്ഞിട്ടില്ല അല്ലേ
ua-cam.com/video/CMh4O8TgNz8/v-deo.html
ശരിയാ... ഇനി സിനിമയിലോട്ടും ഉസ്താദ് വരും .... ചാനലക്കെ തുടങ്ങി ജാറവും കറാമത്തും വിറ്റ് കിട്ടുന്ന വരുവാനത്തിന്റെ കൂടെ ഉസ്താദ് അഡീഷനൽ വരുമാനം ഉണ്ടാക്കുവാ .....കള്ളൻ .... ആ ഒരാളേലും രക്ഷപെടട്ടെ....
ഉസ്താതിന്റെ പ്രസംഗം കേട്ടിട്ട് ചിലർക്കൊക്കെ കുരു പൊട്ടാൻ തുടങ്ങിയിട്ടുണ്ട് 😂😂
തകർത്തു.. പൊളിച്ചു 👍👌👌
ഏ താ യാലും ഡോക് റ്ററുടെ ഷെരീക് ആരാണെന്നു മനസ്സിലായി. ഉസ്താതിന്റെ ഇടപെടൽ വളരെ ഉപകാരമായി 👍👍
أللهم أعز أهل السنة والجماعة
امين يا رب العالمين
ആമീൻ
നന്നായിട്ടുണ്ട്.ഇനിയും അയാളെ ഉസ്താദുമാരെ വിമർശിക്കാൻ അവസരം കൊടുക്കാതെ അയാളുടെ വാക്കുകളിലെ തെറ്റുകൾ കണ്ടുപിടിച്ചു അങ്ങോട്ട് അക്രമിക്കണം.
നല്ല മറുപടി 😍😍❤️❤️👌👌
അനിൽ പറയുന്നത് കേട്ടില്ലേ ഹൈറും ശർറും അള്ളാഹു വിന്റെ പക്കൽ ന്നാണ് എന്ന് പറയുന്ന ഖുർആൻ വാക്യത്തെ ഒരു സാധനം എന്നാണ് പറയുന്നത് ഒരു നിസാരത......
طول الله عمرك مع الصحة والعافية آمين
കിടിലൻ മറുപടി ഉസ്താദേ ഇനിയും മുന്നോട്ട് തന്നെ പോകണം
ബല്ലാത്ത പൊളി.... വേറെ ലെവൽ
അങ്ങനെ തന്നെ പറഞ്ഞുകൊടുക്കണം....
അറിവില്ലാത്ത ഡോക്ടർമാർ മതം പറയുന്നത് നിർത്തണം......
ചാത്തപ്പന് എന്ത് മഹ്ശറ
രെഗൂ ചേട്ടന് എന്ത് മുയിജാസാത്ത് എന്ത് കറാമത്ത്.
സൂപ്പർ.. ഡോക്ടറെ മാത്രമല്ല കൂടെ കൂടിയ ഡിങ്കൻ ചേട്ടനെയും വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്.
അനിൽ ഡോക്ടറെ മനസ്സിലാക്കാൻ പറ്റി അൽഹംദുലില്ലാഹ്
അല്ലാഹു ഉസ്താദിൻ്റെ ഇൽമിൽ ബർക്കത്ത് ചെയ്യട്ടെ ആമീൻ
ഹായ് കലക്കൻ മറുപടി. ഈനാം പേച്ചിക് കൂട്ടു വന്നല്ലോ. ഉസ്താതെ. ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ.
Masha alla barakallah
ഉസ്താദേ നിങ്ങ ഒരു സംഭവമാ !!!!!
രഘുവും അനിലും .... ഒരു ജമ്പനും തുമ്പനും പ്രതീതി😆😆😆
ഇജാദി എടാകൂ ട ങളെ .ഒരു മൂലയിൽ .ആക്കുവോളം ഉസ്ത്താദ് വിടരുത് .നല്ല മനസിലാവുന്ന മറു വടിയാണ് .അനം.തിന്നുന്നവർക്ക് മനസിലാവും .. ജലാൽ വെള്ളില
ഉഷാർ ഉസ്താദ് 😍😍😍😍
രഘു ചേട്ടന്റെ ഇരുത്തവും മുഗബാവവും മൂളലും കാണുമ്പോൾ
തന്നെ അറിയാം
എന്തോ ഒരു അന്ധം വിട്ട പോലെ
Raghu chettante iruthavum, moolalum, mukhabhavavum kandappol manassilakunnund, onn mooli thannal mathi enn parnj anil kootti vannathanenn.
Allahu അക്ബർ 🌹🌹🌹👋👋👋
ഉസ്താദ് ഒരേ പൊളി 😍
BGM വേണം ഉസ്താതിന്
അതുല്യമായ വിശദീകരണം ! നന്നാവാൻ അയാൾക്ക് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ വിശദീകരണം ധാരാളം മതി ! ഇസ്ലാമിലേക്ക് അനിൽ മടങ്ങിയില്ലെങ്കിൽ ഇനി ജബ്ബാർ മാഷിന്റെ / അല്ലെങ്കിൽ രോമസിംഹന്റെ വഴിയേ സഞ്ചരിച്ചേക്കാം ! ഉസ്താദിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ !
ഇതുപോലോത്തെ മറുപടി പറഞ്ഞു അനിലിനെ പോലോത്തെ യുക്തിവാദികളുടെ വയടപ്പിക്കണം.അനിലിന്റെ ചാനൽ തുറന്നു നോക്കരുത്
ജാറത്തിന്നും കറാമത്തിന്നും നല്ല വരുമാനം ഉണ്ടല്ലേ ... കള്ളൻ...നടക്കട്ടെ
@@ANASEBRAHIM100 e. B4 d
അത് തന്നെയാണ് പ്രശ്നം നിങ്ങൾ അതൊന്നും തുറന്നു നോക്കില്ല ഇയാളെ പോലുള്ളവർ തൊപ്പിയും ഇട്ടു ഛർദിക്കുന്നതെന്തും വിഴുങ്ങും
നേജ്‌ധിയൻ
ത്രീവ്ര വാദവും ഇൗജ്പ്തിയൻ യുക്തി വാദവും ഒരുമിച്ച് കൂട്ടിയ സാധനമാണ്
മുജാഹിദ് പ്രസ്ഥാനം എന്ന കബടവിശ്വാസികൾ
@@jaseerpmmavval2750 നീയൊക്കെ പിന്നെ അൽഖാഇദ തീവ്ര വദികളായിരിക്കും....
😜 യുക്തിവാദികൾ ക്കെതിരെ 🌹🌹ഉസ്താദ് പ്രസംഗിക്കകണം🌹🌹🌹... സത്യം മാത്രമെ വിജയ്ക്കു...😇😇😇😇🤩🤩💪💪💪🔥🔥🔥
എൻ്റെ റേഡിയോ 91.2 Fm എന്ന അനിൽ ഡോക്ടർ നടത്തുന്ന പ്രാദേശിക റേഡിയോയിലെ ജീവനക്കാരനാണ് രഘുനന്ദൻ. അതു കൊണ്ട് തന്നെ ഉണ്ണുന്ന ചോറിന് നന്ദികാണിക്കുക എന്ന നയത്തിൻ്റെ ഭാഗമായി അനിൽ ഡോക്ടർ പറയുന്ന കാര്യങ്ങളൊക്കെ രഘു ചേട്ടന് 916 ആയി തോന്നും. അല്ലെങ്കിൽ തന്നെ ഒരു മതത്തിലും വിശ്വാസമില്ലാത്ത രഘു ചേട്ടനെ പോലെയുള്ള യുക്തിവാദികൾക്കല്ലാതെ യഥാർത്ഥ മത വിശ്വാസികൾക്ക് ഡോക്ടറുടെ വിവരക്കേട് അംഗീകരിക്കാൻ കഴിയില്ല
Ohooo
🌹mashaallhaah🌹
Super 👌 👌 👌
സ്വന്തം മുന്നോട്ട് പോകാൻ കഴിയില്ല എന്നുറപ്പായപ്പോൾ കൂട്ടുകാരനെ കൂട്ടിന് വെച്ചതാ. നോക്കണ്ട. ആപ്പീസ് പൂട്ടാനായതിന്റെ ലക്ഷണം.
പൊളി👍🏼👍🏼🌹
Super👍pwlich usthadhe.......
ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
മുസ്ലിങ്ങൾക്ക്
ഇസ്ലാം പഠിപ്പിക്കാൻ
അനിൽ മാദൃഗ ആക്കിയത് പ്രമാണം ആക്കിയത് രഘു ചേട്ടന്റെ വാക്കുകൾ
തന്നെയൊക്കെ വിഡ്ഢി എന്ന് വിളിച്ചാൽ വിഡ്ഢികൾക്ക് മാനക്കേടാണ്
@@മുഹമ്മദ്അലി-ര3ഥ aaraa ഈ mahaan..viddigaalude swargathinde nedaavaaano?
പൂച്ചയ്ക്ക് എന്ത് പൊന്നുരുക്കുന്നിടത് കാര്യം
@@asiyabeevi4465 ponnkk ippo vila koodudalallle ad kondaayirikkam...
@@asiyabeevi4465 ഞാൻ ഇസ്ലാം മതം സ്വീകരിക്കുകയാ അപ്പോൾ കാര്യമുണ്ടാകുമോ ബീവിയെ
Super 💕 speach usthade 😍😍😍😍
Usthsdhinallahu dheergayuss nalkatte
നല്ല മൊയ്ല്യാര്. ട്ടോ
പ്രിയപെട്ട ഉസ്താ തേരാവും പകലും നമ്മുടെ കൺമുന്നിൽ നാം കാണുന്നു നമ്മൾക്ക് ഇത് മാത്രം പോരേ പിറന്ന ഇത് പോലെ ഒരു തെളിവ്
ദുന്യാവില് ഇക്കണ്ട കാലം വരെ തർക്കത്തിൽ മുസ്ലിയാക്കന്മാരോട് ഒരാളും ജയിച്ചിട്ടില്ല. പിന്നല്ലേ അനിൽ സാറ്. അവസാനം ഞങ്ങൾ തൂറി തോല്പിക്കുകയെങ്കിലും ചെയ്യും. ഞങ്ങൾ മുസ്ലിയാക്കന്മാർ പരസ്പരം തർക്കിക്കുകയാണെങ്കിൽ അവിടെ സമനിലയിൽപിരിഞ്ഞു പിന്നീട് ഞങ്ങളാണ് ജയിച്ചതെന്ന് പരസ്പരം അവകടപ്പെടും. 'മീൻ' ആണ് വിഷയമെങ്കിൽ ആദ്യം കടലിനെ കുറിച്ചും വെള്ളത്തെ കുറിച്ചും പറഞ്ഞ് ചർച്ച എവിടെയും എത്താതെ അലസി പിരിയും.
nammude kayyonnananganamengilum padachavan cheyyanam Dr saare
Very good answers
എടുപോലുള്ള മണ്ടന്മാരെ പൊദുജാനത്തിനു മുന്നിൽ വലിച്ചു കീറിയാദിനു nandi ഉസ്താദിനു അള്ളാഹു ആഫിയറ്റുള്ള ദീര്ഗായുസ്സ് നൽകട്ടെ Aameen....
ഫതാവൽ മുഈനും വാള്യവും ആള് ഭയങ്കരനാട്ടോ..🤩
Vaa.kasthay
Good.speech
Usthad 👍👍👍👍
തുടരട്ടെ ഇൗ മുന്നേറ്റം
ദീനിനെ വിഗലമാക്കുന്നവർക്കേതിരെ
പറിയാണ്
ഒഞ്ഞു പോടാപ്പാ..... ഒഞ്ഞ്
ماشاء الله
Lock down കഴിയട്ടെ അനിലിന്റെ ചീഞ്ഞ ആശയങ്ങൾ പരസ്യമായി പോസ്റ്റ്മോർട്ടം ചെയ്യണം
ഉസ്താദിന് ദീർഘായുസ്സ് നൽകണേ അല്ലാഹ്... ആമീൻ
Best answer ustad allahu barkath cheyyatte
ഈസാ നബിക് വഹ്യ് മുഖേന റബ് അറിയിചു കൊടുതതലേ?
വളരെ ഇഷ്ടമായി
ഉസ്താദിന്റെ ആ പഴമൊഴി വളരെ ഉഷാറായിട്ടുണ്ട് ഒരു പഴമൊഴി കേൾക്കാൻ വളരെ ഭംഗിയുണ്ട് ഇങ്ങനെയുള്ള കഴുതകൾക്ക് ഇതുപോലെത്തെ മറുപടി കൊടുത്തേ പറ്റൂ
ഉസ്താദിന്റെ ഇവരുടെ പിന്നാലെയുള്ള ഈ ഓട്ടം കാണുമ്പോൾ വല്ലാത്ത പ്രയാസം തോനുന്നു. കഷ്ട്ടം
Masha allah kidillan marupadi
Superb
Masha allah 😍🥰😘😘😘
വഹാബ് സഖാഫി ഉസ്താദ് വന്നപ്പോഴേ അനിൽ ഡോക്ടർ കരുതിയതാ പണി പാളീന്ന്,
എന്തിനാ അനിലേ അറിവില്ലാത്ത കാര്യത്തിൽ തലയിടാൻ വന്നത്
നോക്കണം അവന്റെ ഒരു ഇൽമ്.
ഫത്ഹുൽ മുഈനും വാള്യങ്ങളും എന്തൊക്കെയാ അനിലേ ഈ കൂവുന്നത്?
അവൻ വിചാരിച്ചത് ഖുർആനും ഹദീസുമൊക്കെ എല്ലാ അണ്ടനും അടകോടനും കേറിയങ് വിശദീകരിക്കാനും ഞെളിയാനുമൊക്കെ കഴിയുമെന്നാണ്,
ഇപ്പൊ ഡോക്ടർക്ക് മനസ്സിലായിക്കാണും ആലിമീങ്ങൾ തലേക്കെട്ടും കെട്ടി ഒരു പഴഞ്ചനായി നടക്കുന്നത് കണ്ടിട്ട് അവർക്ക് ഒന്നും അറിയില്ലാ എന്ന് തോന്നിപ്പോകുന്നത് തെറ്റാണെന്ന്.
അനിൽ ഒരു കാര്യം മനസ്സിലാക്കണം അറിവ് നേടുക എന്നത് ചെറിയ കാര്യമൊന്നുമല്ല.
അത് കടലിനേക്കാളും ആഴമുള്ളതാണ്.
അതിൽ നിന്നും ഒരു സൂചിമുനയിൽ കൊള്ളുന്നത് പോലും അനിലേ നിനക്കൊന്നും കിട്ടിയിട്ടുമില്ല കിട്ടുകയുമില്ല
എന്നിട്ടല്ലെടോ പണ്ടിതാരെയും കറാമത്തിനെയൊക്കെ വിമർശിക്കാൻ പുറപ്പെടുക?
ഇനിയെങ്കിലും തനിക്ക് ഇസ്‌ലാമികമായി ഒരു വിവരവുമില്ല എന്നുള്ള ഒരു സാമാന്യ വിവരമെങ്കിലും തനിക്കുണ്ടാവുന്നത് തനിക്ക് നല്ലതാണ്.
വഹാബ് സഖാഫി ഉസ്താദിന്റെ അല്ലാഹു അവന്റെ പൊരുത്തത്തിലുള്ള ദീര്ഗായുസും ആഫിയത്തും ഹിമ്മത്തും ഇസ്സത്തും റാഹത്തും സലാമത്തും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ.
അനിലിന്റ മനോനില തെറ്റിക്കൊണ്ടിരിക്കുകയാണ്.കാരണം അറിവില്ലാത്ത കാര്യങ്ങളിൽ കൈയ്യിട്ടപ്പോൾ സംഗതി ശരിക്കും പാളിപ്പോയി ഇപ്പോൾ എന്ത് പറയണമെന്ന് ഒരു രൂപവുമില്ല ഒരു മാതിരിക്കുകെട്ട മട്ടാ അതിനു കാരണം ഉസ്താദിനെ പോലുള്ളവരുടെ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഹ് ഹ ഹ ഹ ഹ :- '
മരപ്പട്ടിക് എന്തു ചക്‌റാന്റി വിട്ടുകള ഉസ്താദ് പോത്തിന് ചേക്കുട്ടില് വേദാനന്ദം ഓതിയിട്ടു ഫലമില്ല
Usthad polichu
സംഭവം കോമഡി ആയിട്ടുണ്ട് ഉസ്താതെ 😂😂😂😂ബട്ട് മതം പറ്റാത്ത ദൈവ വിശ്വോസി യുക്തിവാദി അല്ല ഇംഗ്ലീഷിൽ agnosticism എന്നാണ് പറയുക,, യുക്തിവാദിക് ദൈവത്തിൽ വിശ്വോസം ഉണ്ടാവില്ല,, എനിക്ക് ശെരിയെന്നു തോന്നുന്നത് റെഗുണന്തന്റെയും അനിലിന്റെയും നിലപാട് ആണ് ബട്ട് നിങ്ങളുടെ മറുപടി കേൾക്കാൻ നല്ല രസമാണ് keep it 😂😂😂👏👏👏🐩
👌
Masha allha mamnad sakafi ustadinn allahuthahala deergais nalgatte
امين يا رب العالمين
ഹെഡിംഗ് സൂപ്പറായിട്ടുണ്ട്
ഈ പറഞ്ഞ വീഡിയോ കണ്ടു, ഇപ്പൊ താങ്കളുടെ മറുപടിയും കേട്ടു. അനിൽ മുഹമ്മദിനോട് ഇഷ്ടം മാത്രം....
Usthadin aafiyathum deerga aayusum Allahu nalgatte
ما شاء الله
പൊളിച്ചു
അനിലിന്റെ ബെസ്റ്റ് ഫ്രണ്ട് രഗു ഇ അനിലിന്റെ പ്രമാണം എന്താണെന്ന്
ഇപ്പൊൾ ജനങ്ങൾക്ക്
മനസ്സിലായല്ലോ
അനിൽ മുഹമ്മദ്‌ന്റെ ബെസ്റ്റ് ഫ്രണ്ട് രഘു ആകാൻ പറ്റില്ലേ
@@മുഹമ്മദ്അലി-ര3ഥ ബെസ്റ്റ് ഫ്രണ്ട് രഘു ആകുന്നതിൽ
ഒരു കുഴപ്പവുമില്ല
പക്ഷേ മത ത്തിൽ തീരുമാനം
പറയാൻ പാടില്ല
ഇസ്ലാം എത്ര വിശാലമാണ്
കുർ ആനിന്റെ
അധ്ഥിയാഭനം പ്രവാജകർ
തിരുമേനി പഠിപ്പിച്ചത് അവരവർക്ക്
അവരുടെ മതം അനുസരിച്ച്
ജീവിക്കുക അല്ലാഹുവിന്റെ
അടുക്കൽ സ്‌ീഗരിക്കുന്ന
മതം ഇസ്ലാം മതം മാത്രമാണ്. അത് കൊണ്ട് അവരവരുടെ
മത വിശ്വാസം. കർമം. ആജാരം. മത നിയമം അനുസരിച്ച് അവരവർ ജീവിക്കുക
അവരവരുടെ മത നിയമം അവരവരുടെ
മത പണ്ഡിതന്മാർ
പറയട്ടെ. ഇസ്ലാം മത ത്തിന്റെ നിയമം ഇസ്ലാമിക പണ്ഡിതന്മാർക്ക്
മാത്രമേ പറയാൻ കഴിയുകയുള്ളൂ.വിവരമില്ലാത്ത
മുസ്ലിങ്ങൾക്കും മറ്റു മതസ്ഥർക്കും
ഇസ്ലാം മത ത്തിൻെറ നിയമം പറയാൻ കഴിയുകയുമില്ല
പാടുള്ളതുമല്ല.
അടുക്കൽ സീഗരിയമുള്ള മതം ഇസ്ലാം മതം മാത്രമാണ്
ആരുടേയും ഈമാൻ അളക്കാൻ നിങ്ങളാരാ തലയിൽ കെട്ടുള്ളതുകൊണ്ടോ താടിയുള്ള തു കൊണ്ടോ
ഇവർ രണ്ടും പേരും കൂടി രാവിലെ തുടങ്ങുന്ന റേഡിയോ കസർത്തും
പൊട്ടിച്ചിരി മേളവും കരുന്നാഗപ്പള്ളിക്കാരായ ഞങ്ങൾ സഹിക്കുന്നു
ആലിമീങ്ങളെ വിമർശിക്കുന്നത് കൊണ്ട് എല്ലാ പുത്തൻ വാദികൾകളും ഇയാളെ മുമ്പ് പൊക്കി കൊണ്ട് നടന്നിരുന്നു.
ഇപ്പോൾ അവർക്കും ഇയാളുടെയു ക്തി വാദം നാറ്റം തിരിഞ്ഞു തുടങ്ങി
ഉസ്താദെ ങ്ങള് പൊളിയാണ്
🌷🌷🌷🌷
Adipoli usthade
വഹാബിസത്തിൽ നിന്ന് നിരിശ്വരവാദത്തിലേക്കുള്ള ദൂരം വളരെ കുറവ്
അങ്ങനെങ്കിൽ സൗദിഅറേബ്യ എന്നെ നിരീശ്വരവാദികൾ ആയേനെ.... യഥാർത്ഥ സുന്നത്തു ഫോള്ളോ ചെയ്യുന്നത് വഹാബികൾ ആണ്....
1. കബർ ആരാധന ഇല്ല..
2.. മൗലീദ് ഇല്ല...
3. റത്തീഫ് ഇല്ല...
4.മുഹയിദീൻ ഷെഖിനെ വിളിച്ചു തേടലില്ല...
5. മക്ക.. മദീന... മസ്ജിദ് അക്സ അല്ലാത്ത ഒരു പള്ളികളിലും യാത്രകൾ ഇല്ല...
6. നബിയുടെ ഖബറിൽ പോലും കൈ യുയർത്തി തേടൽ ഇല്ല... സലാം പറയും എന്നല്ലാതെ...
7. ഖിബിലക്ക് നേരെ മാത്രം കൈ ഉയർത്തി പ്രാർത്ഥിക്കുന്നു... കബർ അടക്കുമ്പോൾ സുന്നികൾ കബറിനു ചുറ്റും വട്ടം നിന്ന് കൈകൾ ഉയർത്തി ദുആ ചെയുന്നത് പോലും ഇസ്ലാമികം അല്ല
8. ചരട് ജപിച്ചു കെട്ടൽ ഇല്ല.... പരീക്ഷക്ക് ജയിക്കാൻ പേനയും മഷിയും മന്ത്രിക്കൽ ഇല്ല...
9. ശനിയുടെ അപഹാരം ഇല്ല സൗദിയിൽ പല കടകളും ഉൽഘാടനം ശനിയാഴ്ച ആണ്... കാരണം വെള്ളി അവധി... 😂
മലയാളികൾ ആയ കാന്തപുര ടീംസ് പറയുന്നതാ വലുത് അല്ലാതെ അറബികൾ പഠിച്ചു മനസ്സിലാക്കിയ ഇസ്ലാം അല്ല എന്നാണ് പല മണ്ടന്മാരായ കാന്തമതക്കാരന്റെ ധാരണ....
🤝🌷
അനിൽ സാറിന്റെ ഇരുത്തം കണ്ടിട്ട് എന്തൊക്കെയോ മനസ്സിൽ വരുന്നു ഇയാളെ നല്ല സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടി വരും ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെട്ടത് കൊണ്ട് ആയിരിക്കും (ഇവിടെ ഖുർആനും ഹദീസും പറയാം പണ്ഡിതർ ഉണ്ടല്ലോ)
Sooper
Dr eni marichaaaaal madeeennu thonnnikkkaaanum Vahab saqafi poliyanu poli muthaaanu
ഈ ഉസ്താദിനെ പോലുള്ള വിവരദോഷികൾ ദീനിന് നാണക്കേടാണ്, ഇയാളുടെ വർത്തമാനം മുഴുവൻ പൊട്ടത്തരമാണ്. പറയാതിരിക്കാൻ പറ്റില്ല.
തെളിവ് സഹിതം പറയാമോ
കലാകാരൻമാർ കൂടുന്നുണ്ടല്ലോ ഒറ്റക്കിരിക്കാൻ അനിലിന് പേടി ആകുന്നുണ്ടോ ....