ഇങ്ങനെ ചിരിപ്പിച്ച ഹണിമൂൺ സ്വപ്നങ്ങളിൽ മാത്രം | Mohanlal | Innocent | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 1,6 тис.

  • @aanijoseph1047
    @aanijoseph1047 2 роки тому +3073

    എല്ലാരും പറയും സുലു ആണ് ഈ സിനിമയിൽ തെറ്റ്കാരി എന്ന്.. പക്ഷേ സുലുവിന്റെ സ്ഥാനത് നിന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാവും... സുലു പാവം ❤️❤️❤️

    • @kozhikode3603
      @kozhikode3603 Рік тому +25

      Sheriya

    • @ponnus7578
      @ponnus7578 Рік тому +43

      Annu ithupole orthodox ayit Anu cinema Kandavar chinthichirunnath

    • @Abhi-rd9kh
      @Abhi-rd9kh Рік тому +43

      ennate generation parayilla but old generation aan problem

    • @chiruthachiru2100
      @chiruthachiru2100 Рік тому +6

      Very true..

    • @prathibachandran5734
      @prathibachandran5734 Рік тому +87

      പണ്ടേ തോന്നിയിട്ടുള്ളതാണ് സുലു ഇതിൽ എന്ത് തെറ്റാണ് ചെയ്തതെന്ന് ?

  • @aparnam5583
    @aparnam5583 2 роки тому +6023

    എന്റെ marriage കഴിഞ്ഞ് ഒന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ അമ്മായിഅമ്മയും പെങ്ങളും പെങ്ങളെ ഭർത്താവും എപ്പോളും കൂടെ ഉണ്ടാകും എന്റെ വീട്ടിലേക്ക് പോകുന്ന ടൈമിൽ മാത്രേ ആരും ഇല്ലാതിരിക്കൂ... അങ്ങനെ 5 വർഷങ്ങളായി ഇപ്പൊ ഞാൻ എന്റെ വീട്ടിൽ നിൽക്കുന്നു. ഇപ്പോ നമ്മൾ മാത്രമായി പുറത്ത് പോകാൻ പറ്റും but അതിനൊന്നും ഒരു താൽപ്പര്യവും, പണ്ടത്തെ പോലെ എനിക്ക് ആഗ്രഹമോ ഒന്നും ഇല്ല മരവിച്ചു പോയി മനസ്സ്. എല്ലാം കിട്ടേണ്ട സമയത്ത് കിട്ടണം സമയം കഴിഞ്ഞ് കിട്ടിയിട്ട് ഒരു കാര്യവുമില്ല

  • @devz7466
    @devz7466 11 місяців тому +142

    നിസ്സഹായാവസ്ഥ കൊണ്ടും പ്രതീക്ഷ നഷ്ടപ്പെട്ടതും ആയ ഒരുപാട് സുലുമാരെ ഈ കമൻ്റ് ബോക്സിൽ കാണാം 🙁

  • @AmeerAli-xb8pt
    @AmeerAli-xb8pt 2 роки тому +1214

    ചെലവ് ചുരുക്കാൻ സ്വന്തം ഭാര്യയെ കൊണ്ടുപോവാതെ ഹണിമൂണിന് പോയ അപ്പുകുട്ടൻ ആണെന്റെ ഹീറോ 🤗🤣🤣

  • @shemishemi7466
    @shemishemi7466 2 роки тому +697

    ഇന്നത്തെ പെൺപിള്ളേർ ആണേൽ എല്ലാത്തിനും ചവിട്ടി പുറത്തു ആക്കി കെട്ടിയോനും ആയിട്ട് പോകും 🤭🤭🤭
    പാവം സുലു 😂😂😂

    • @ranjanakn4298
      @ranjanakn4298 Рік тому +39

      ഇന്നത്തെ കാലത്തും ഉണ്ട്. എന്റെ അനുഭവം

    • @shinijasree8032
      @shinijasree8032 Рік тому +23

      Athoke verthe vijarikann innathe ingane orupad perund

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj Рік тому +25

      ഏത് കാലത്ത് ആണെങ്കിലും ഹണിമൂൺ ആകുമ്പോൾ വേറെ ആരും വേണ്ട. എല്ലാവരും ആയിട്ട് ടൂർ പോകാം

    • @stigistigi4222
      @stigistigi4222 Рік тому +4

      😂😂കെട്ടിയോൻ നട്ടെല്ല് റബർ ആവണം

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj Рік тому

      @@stigistigi4222 റബ്ബറിന്റെ പോലും നട്ടെല്ല് ഇല്ലാത്തവനെ ഹണിമൂണിന് ഇങ്ങനെ കാണിക്കു

  • @ramsi5479
    @ramsi5479 2 роки тому +3418

    എന്റെ കല്യാണം കഴിഞ്ഞു 8 വർഷമായി ഇതുവരെ ഹണിമൂൺ പോവാത്ത ഞാൻ 😢😆😆
    ഇത്ര ലൈക് തന്നതിന് thanx 😍😍😍

  • @ranjiniprabeen4982
    @ranjiniprabeen4982 2 роки тому +293

    ആണുങ്ങൾക്ക് കുറേ കാര്യങ്ങളിൽ ശ്രദ്ധ കുറവാണ് എന്ന് കമൻറ് ബോക്സ് വായിച്ചപ്പോൾ മനസ്സിലായി.വിവാഹം കഴിഞ്ഞു ഒരു ആറുമാസം എങ്കിലും പരസ്പരം അറിയാൻ ശ്രമിക്കണം.അതിന് ചെറിയ യാത്രകളൊക്കെ ഭാര്യാഭർത്താക്കന്മാർ മാത്രം ഒരുമിച്ച് പോകുന്നതാണ് നല്ലത്.അതിന് കുടുംബം സപോർട് ചെയ്യുകയും വേണം.മാനസികമായ ഐക്യം ഉണ്ടാക്കാൻ പരസ്പരം തിരിച്ചറിയാൻ ഒക്കെ ഇത്തരം യാത്രകൾ സഹായിക്കും.ഒരുപായയിൽ ഉറങ്ങിയാൽ മാത്രം പോരാ ഒരു പാത്രത്തിൽ ഉണ്ണുകയും വേണം.അത് മനസിലാക്കേണ്ടതും അനുവദിച്ചു കൊടുക്കുകയും ചെയ്യേണ്ടത് കുടുംബത്തിൽ ഉള്ള മറ്റുള്ളവരുടെ കടമ തന്നെ ആണ്.ഇല്ലെങ്കിൽ ജീവിതാന്ത്യം വരെ പെൺകുട്ടിയുടെ മനസ്സിൽ ഒരു കലി ഇങ്ങനെ കിടക്കും.

  • @shamlakichushasap644
    @shamlakichushasap644 2 роки тому +2243

    സുലുവിന്റെ ഭാഗത്താരുന്നു ന്യായം. അന്ന് കണ്ടപ്പോ മനസ്സിലായില്ല. ഇന്ന് ശരിക്കും മനസ്സിലാകും.

  • @Fathima-zc9qo
    @Fathima-zc9qo 2 роки тому +374

    എല്ലാരെം കൂട്ടിപ്പോവുന്നതുകൊണ്ടു തെറ്റില്ല. അത് അവരും കണ്ടറിയണം എന്നു മാത്രം ... അവർ ഒറ്റയ്ക്ക് പോയി വരട്ടേ എന്ന് പറയുന്ന രക്ത ബന്ധങ്ങൾ വേണം. അവിടെയാണ് സ്നേഹം .. അല്ലാതെ ... ഒരു സ്വാതന്ത്യ്രവും കൊടുക്കാതിരുന്നാൽ സ്നേഹം വരില്ല.

    • @Sigma123-q4n
      @Sigma123-q4n Місяць тому +7

      എല്ലാരും കൂടി പോകാൻ എന്താ സ്കൂൾ ടൂർ ano😂

    • @neethuraj8634
      @neethuraj8634 Місяць тому

      Exactly 💯

  • @anjuvibeesh9507
    @anjuvibeesh9507 2 роки тому +279

    ഉർവശി എന്തൊരു ഭംഗിയാ 😘😘😘

  • @harichandhana2369
    @harichandhana2369 2 роки тому +402

    യഥാർത്ഥ ജീവിതത്തിൽ ഇത്തരത്തിൽ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നത് കഷ്ടപ്പെടുന്ന ഒരുപാട് ഭാര്യമാരുണ്ട്.

    • @rifa1742
      @rifa1742 Рік тому

      ഞാനും

    • @anumolanumol5819
      @anumolanumol5819 Рік тому

      Njanum

    • @lulumoljackson1898
      @lulumoljackson1898 10 місяців тому

      Njan angane arunnu husband nte veetile ellarem kootiyanu ponathu.eppozhum nattil Chennal angane anu onninum orupaniyum ellenne😂 paniyullavaranenkil annu leave edukkum 😂 enthu cheyyan

    • @jafarjafu1638
      @jafarjafu1638 Місяць тому

      ഞാൻ

    • @jafarjafu1638
      @jafarjafu1638 Місяць тому

      ഞാൻ. എന്റെ ഭർത്താവിനെ എല്ലാവരെയും കൂട്ടി പോയാൽ സന്തോഷമുള്ളൂ ഒറ്റയ്ക്ക് പോയാൽ മുഖം വീർപ്പിച്ചിരിക്കുന്നു 😢

  • @ponnuvava2301
    @ponnuvava2301 2 роки тому +1090

    എത്ര വർഷം കഴിഞ്ഞാലും ഈ ഹണിമൂൺ ആരും മറക്കില്ല 🥰😂

  • @mycrazyworld7884
    @mycrazyworld7884 2 роки тому +1360

    അല്ലേലും couples ന് വേണ്ട പ്രൈവസി എന്താണെന്ന് നമ്മുടെ നാട്ടിൽ ഇന്നും ആർക്കും അറിയില്ല. Mainly പെങ്ങളും പെങ്ങളുടെ കൊച്ചും വീട്ടിൽ തന്നെ ആണെങ്കിൽ. എന്നിട്ട് ഈ പ്രഹസനത്തിന്റെ പേര് കുടുംബസ്നേഹം

    • @itsmesuvarnasajith6749
      @itsmesuvarnasajith6749 2 роки тому +11

      👍🏻

    • @teenaharshan9554
      @teenaharshan9554 2 роки тому +14

      മനസിലാകാത്തവരെ പറഞ്ഞു തിരുത്തണം

    • @abijithp92
      @abijithp92 2 роки тому +67

      ഒന്നും അറിയാത്ത പെങ്ങളുടെ കുട്ടി എന്ത് ചെയ്യ്തു? ഇത്ര സ്വാർത്ഥത പാടില്ല

    • @teenaharshan9554
      @teenaharshan9554 2 роки тому +250

      @@abijithp92 ഒന്നും അറിയാത്ത കുഞ്ഞിനൊരു അമ്മയുണ്ടാകുമല്ലോ. അവർക്ക് പറഞ്ഞു കൊടുക്കാമല്ലോ. അല്ലാതെ വിവാഹം കഴിഞ്ഞവരുടെ ബെഡ്‌റൂമിൽ എപ്പോഴും കയറിയിറങ്ങുന്നതും അവർക്ക് പ്രൈവസി കൊടുക്കാതിരിക്കുന്നതും ശെരിയല്ല.

    • @aparnam5583
      @aparnam5583 2 роки тому +19

      @@teenaharshan9554 currect👍👍👍👍

  • @EzaMahadev
    @EzaMahadev Рік тому +338

    ഇത് ചിരിപ്പിച്ച ഹണിമൂൺ അല്ല. ചിന്തിപ്പിച്ച ഹണിമൂൺ ആണ്.

  • @k..l1298
    @k..l1298 2 роки тому +24

    എന്റെ ചേച്ചി ടെ കാര്യം ഇതുപോലെ ഒക്കെ ആണ് 😃😃പരാതികൾ കേട്ട് ഞാൻ മടുത്തു 😇

  • @aneesaansi6867
    @aneesaansi6867 2 роки тому +689

    കല്യാണം കഴിഞ്ഞ് 14 കൊല്ലം കഴിഞ്ഞിട്ടും ഹണിമൂൺ എന്തെന്ന് പോലും അറിയാത്ത ലെ.... ഞാൻ 😂😂

  • @bhavanamoinulhaque
    @bhavanamoinulhaque 2 роки тому +26

    ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഞാൻ ചെയ്തത് 🤣🤣🤣🤣🤣ശ്രീനിവാസൻ 🤣🤣🤣

  • @ajaikumar746
    @ajaikumar746 Рік тому +15

    4:22എന്നാ അടിയാ കൊടുക്കുന്നെ... ഇന്നസെന്റിന്റെ അടി കാണാൻ സൂപ്പർ ആണ് 😂😂

  • @nivya3943
    @nivya3943 Рік тому +177

    പണ്ട് ഇതൊക്കെ കാണുമ്പോൾ വലിയ കോമഡി ആയിരുന്നു.പക്ഷേ ഇപ്പോ ഉർവശിയെ ഓർക്കുമ്പോൾ സങ്കടം വരും.

  • @chikkusanthosh6266
    @chikkusanthosh6266 Рік тому +46

    ഇങ്ങനെയെങ്കിലും പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ച ഞാൻ 😂

    • @binsiyakp1222
      @binsiyakp1222 8 місяців тому +4

      Athinekkal nallath povathath aan😅

  • @nijiyashirin
    @nijiyashirin 2 роки тому +239

    ഇവിടെ കമന്റ്‌ വായിച്ച ഒരു കാര്യം മനസ്സിലാകും. ഒരു കുടുംബത്തിൽ അകൽച്ച ഉണ്ടാക്കുന്നതിൽ ഭർത്താവിന്റെ വീട്ടുകാർക്ക് കാര്യം ആയ പങ്ക് ഉണ്ട്... എന്ന ഇനി ഈ സിസ്റ്റം ഒക്കെ മാറുക

    • @sabinapk7720
      @sabinapk7720 Рік тому +19

      Aaru matan. New gen ammayi ammanar undenkil chilapol mariyekam. Bhooribakam thallachikalum oru samadanm tharatha enangal thanne. Thallamre pedich vaa pothi nadakunna husbandum. Engane undakum life😢

    • @motherschannelforvbac5673
      @motherschannelforvbac5673 Рік тому +4

      Kaalam okke purogamichondirikunnu...new gen girls r educated, self respectful ..

    • @clarasherin5176
      @clarasherin5176 2 місяці тому

      ചേട്ടാ ഇന്നത്തെ പെണ്ണുങ്ങൾക്ക് ബുദ്ധിയുള്ളത് കൊണ്ട് കെട്ട് കഴിഞ്ഞ് പിറ്റേന്ന് വിദേശത്തേക്ക് പോവും. ജോലിയൊക്കെ ്് പാടാണേലും ഇവറ്റകളെ കൊണ്ടുള്ള ശല്യം ഉണ്ടാവില്ല നാട്ടിൽ കെട്ടുന്ന ്് വർപ്പെട്ടു. ഇനി എങ്ങാനും മാറാന്ന് പറഞ്ഞാല്ലോ. നമ്മുക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല. So the best thing is that find a partner who stays abroad and get married to them girls😂. One of the reason why girls leave India.

  • @khayaal5384
    @khayaal5384 Місяць тому +45

    ആണുങ്ങൾക് എല്ലാരേം കൂട്ടി പോകുന്നതിലാണ് vibe. സ്ത്രീകൾ privacy ആഗ്രഹിക്കുന്നവരും. എല്ലാ മണകൊണഞ്ചൻമാരും ഇത് മനസ്സിലാക്കിയാൽ കൊറേ problem solved. ചിലർ over പ്രൈവസി കൊടുത്ത് ഇത്രേംകാലം ഉണ്ടായിരുന്ന വീട്ടുകാരെ തീരെ നോക്കാറില്ല എന്നതും സത്യമാണ്.ഒരു ബാലൻസിൽ അങ്ങനെ കൊണ്ടുപോണം. അപ്പോൾ മാത്രെ എല്ലാരേം happy ആക്കാൻ pattu

  • @vimalvgopalgopal9282
    @vimalvgopalgopal9282 2 роки тому +135

    തെണ്ടിത്തരം അല്ല, ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു കാര്യമാണ് ഞാൻ ചെയ്തത്.
    Sreenivasan Sir, ur Scripting is awesome.

    • @Bebrave331
      @Bebrave331 Рік тому +3

      Thenga

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ Рік тому

      ​@@Bebrave331you meen coconut 🙂

    • @Dingan33
      @Dingan33 Місяць тому

      ഇഷ്ടപെട്ട പെണ്ണിനെ ഉമ്മ വെക്കുന്നത് തെറ്റല്ല. ബട്ട്‌ അത് അവൾക്കും കൂടെ ഇഷ്ടം ആണേൽ മാത്രം

  • @Surumibross
    @Surumibross Рік тому +10

    സുലുവിന്റെ സ്ഥാനത്ത് നമ്മൾ നമ്മളെ കണ്ടാൽ തീരുന്ന പ്രശ്നമേ ഉള് സുലുന് ഹണിമൂൺ ആ ത്രില്ല് ആ ടൈമിൽ അല്ലേ കിട്ടൂ
    വർഷങ്ങൾ കഴിഞ്ഞ് കിട്ടിയിട്ട് എന്ത് കാര്യം
    ഇന്നും സുലുവിനെ പോലെ ആഗ്രഹങ്ങൾക്ക് കല്ലറ സ്വയം പണിത് മനസ് മരവിച്ച് ജീവിക്കുന്നു പല സ്ത്രീകളും അതിൽ ഒരാളാണ് ഞാനും 😂😂

  • @ambadidev55
    @ambadidev55 Рік тому +238

    അമ്മായി അമ്മയും നാത്തൂനും ചേട്ടന്റെ ഭാര്യയുമായി മാത്രം ഹണി മൂൺ പോയ ലേ ഞാനും എന്റെ ഭർത്താവും.....കാറിന്റെ ഫ്രണ്ട് സീറ്റിൽ അമ്മയും ബാക്കിൽ ഡോറിന്റെ sideil ഇരിക്കുന്ന നാത്തൂനും ഏടത്തിയമ്മയും 2 പേരുടേം നടുക്ക് ഇരിക്കുന്ന എന്റെ മാനസികാവസ്ഥ.....

    • @munnamunal8555
      @munnamunal8555 Рік тому +27

      I understand that shit very well & that's the worst memories... ente lifum marakilla oru sex doll last divorce vangi rakshapett :(

    • @AsphaltRomeo
      @AsphaltRomeo Рік тому

      അണ്ടിപൊട്ടൻ ഭർത്താക്കന്മാരും കൂതറ കുടുംബക്കാരും ഉണ്ടായാൽ അങ്ങനെയാ 😐

    • @joonuparvanammedia7461
      @joonuparvanammedia7461 Рік тому +3

      അതെ അവസ്ഥ തന്നെ എനിക്കും..

    • @MAHIHARI3213
      @MAHIHARI3213 Рік тому

      🥺

    • @lakshmiingle1760
      @lakshmiingle1760 Рік тому

      😂😂😂എന്റേം 👍👍👍

  • @arminmaryamand1781
    @arminmaryamand1781 2 роки тому +296

    ഇതിലെ മോഹൻലാലിൻറെ characteranu ഇപ്പോ എന്റെ കെട്ടിയോന് 😄

    • @പോടാമൈരേ-ദ8ഗ
      @പോടാമൈരേ-ദ8ഗ Рік тому +5

      Climax dialog kanu 🤷🏻‍♂️ njan ninte bharthavu mqthram allla

    • @Nfgamer4530
      @Nfgamer4530 Рік тому +1

      Ende kettyonum same

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj Рік тому +21

      പറഞ്ഞിട്ട് കാര്യമില്ല ഈ ഫിലിമിലെ മോഹൻലാലിന്റെ കഥാപാത്രം ആണ് ശരിയെന്നു വിശ്വസിച്ചു വളർന്ന ബാല്യം അല്ലേ അവരുടേത്

    • @SoumyaKumar-uy1nj
      @SoumyaKumar-uy1nj Рік тому +18

      @@പോടാമൈരേ-ദ8ഗ അത് ശരിയാണ് ഈ ഭാര്യ എന്ന സ്ത്രീ പൊട്ടിമുളച്ചു വന്നതല്ല
      എന്നിട്ട് അവളുടെ വീട്ടുകാരെ പറ്റിച്ചു തട്ടിക്കൊണ്ടു പോന്നപ്പോൾ ഇതൊക്കെ ഓർത്തില്ലല്ലോ അല്ലേ 🙏🙏 സ്വന്തം ബന്ധുക്കളുടെ പരാതി മാറ്റാൻ ഹണി മൂണിന് കൊണ്ടുപോയപ്പോൾ എന്തുകൊണ്ട് ഭാര്യ വീട്ടുകാരുടെ വേദന മാറ്റാൻ അവിടെ പോയില്ല 🤔 ജനാർദ്ദനൻ ഈ ഒളിച്ചോട്ടത്തിന് സപ്പോർട്ട് ആയിരുന്നു എന്ന് ഇതിലെ നായകൻ അറിയുന്നുമില്ലല്ലോ

    • @aghi36809
      @aghi36809 Рік тому

      എൻറെയും

  • @deepthysuresh3564
    @deepthysuresh3564 Рік тому +52

    16 yrs back
    കൂട്ടുകാരും അമ്മായി അപ്പനും ഉൾപ്പെടെ ഒരു ടീം ഞങളുടെ ഹണിമൂണിന് പോകാൻ ready ആയി. ഞാൻ മാറി കൊടുത്തു. At last കൂട്ടുകാരും എന്റെ husbandum അമ്മായിയപ്പനും കൂടി ഹണിമൂൺ അടിച്ചു പൊളിച്ചു. ഞാൻ പോയില്ല. പളനിയിൽ പോയി രാവിലെ മുതൽ ഉച്ച വരെ സൂര്യ ഗ്രഹണം കാരണം നട അടച്ചിട്ടതും തുടർന്നുണ്ടായ തിരക്കിൽ വൈകുന്നേരം വരെ ക്യൂ നിന്നതും😂 അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി

  • @Thealoneman-zi7vu
    @Thealoneman-zi7vu Рік тому +18

    ഞങ്ങൾ വിവാഹം കഴിഞ്ഞ് പലസ്ഥലത്തും ടൂർ പോകാറുണ്ട്.
    ഉമ്മയും ഉപ്പയും എല്ലാം നല്ല
    സപ്പോർട്ട് ആണ്.
    വിവാഹത്തിനു മുമ്പേ ഉമ്മയെയും ഉപ്പയെയും കൂട്ടിയും ടൂർ പോകാറുണ്ടായിരുന്നു.
    വിവാഹം കഴിഞ്ഞ ശേഷം ടൂർ പോകുമ്പോൾ ഞങ്ങൾ നിർബന്ധിച്ചാലും അവർ ചിലപ്പോൾ വരാറില്ല എന്നാൽ എൻറെ ഭാര്യ നിർബന്ധിച്ചാൽ ഉമ്മയും ഉപ്പയും വരും.❤❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 Рік тому +81

    Two iconic lead Actors
    So many legendary supporting actors
    Sharp witted screenplay
    Brilliant director
    These are the factors made all the current lot of audiences think that it's their life.

  • @Honey-ps9lv
    @Honey-ps9lv 2 роки тому +382

    പണ്ട് ഈ Film kandappo Sulu nte attitude തെറ്റാണ് എന്നാണ് കരുതിയത്.പക്ഷേ sulu ൻ്റെ ഭാഗത്ത് തന്നെയാണ് ന്യായം.family yem കൊണ്ടാണോ honeymoon ne pookunne 🙆

    • @rubayyashihab5657
      @rubayyashihab5657 2 роки тому +8

      ഇപ്പോഴണല്ലേ കല്യാണം കഴിഞ്ഞ

    • @Honey-ps9lv
      @Honey-ps9lv 2 роки тому +3

      @@rubayyashihab5657 eey kalyanonnum kazhinjittilla 😂

    • @shameeraavaz8117
      @shameeraavaz8117 Рік тому +2

      Sathyam

    • @anjalivijayan6762
      @anjalivijayan6762 Рік тому +9

      അപ്പോൾ ഞങ്ങൾ സന്തുഷ്‌ടർ ആണ് എന്ന് മൂവിൽ പെങ്ങൾ മാരെ കൊടുപോകുണ്ട് അഭിരാമിയോടെ എനിക്ക് ദേഷ്യം ആരുന്നു

    • @sreeneshpv123sree9
      @sreeneshpv123sree9 Місяць тому

      അതിനു ഇത് ഹണിമൂൺ അല്ലലോ.ഫാമിലി ടൂർ അല്ലെ?😊

  • @mydreams6566
    @mydreams6566 2 роки тому +298

    കല്യാണം കഴിഞ്ഞിട്ട് 15 വർഷം കഴിഞ്ഞു ഇതുവരെ ഹണിമൂൺ പോയില്ല 😥😥😂☺️

    • @nainunainu8247
      @nainunainu8247 2 роки тому +3

      Njanum

    • @mufeeda1604
      @mufeeda1604 2 роки тому

      Me tooo😊

    • @yanshad
      @yanshad 2 роки тому +3

      പണ്ട് ആരും അങ്ങനെ ടൂർ പോകാറില്ല. പക്ഷെ ഇപ്പോൾ പോകാൻ ഒരു പാട് സൗകര്യങ്ങൾ ഉണ്ട്. ഊട്ടിയിൽ ഇപ്പോൾ കേരളത്തിൽ നിന്നും ഒരു പാട് ബസ് ഉണ്ട്. കുറഞ്ഞ ചിലവിൽ പോയി വരാം

    • @mumthazn7345
      @mumthazn7345 2 роки тому

      Njanum

    • @nasheebamansoor4906
      @nasheebamansoor4906 2 роки тому

      Kalyanam kazhinju 10 varsham kazhinju innu vare oridathrkkum hanimoon poyittilla

  • @Travel09-i4f
    @Travel09-i4f Місяць тому +18

    അന്നത്തെ കാലത്ത് ഈ movie കാണുമ്പോൾ മോഹൻലാൽ കഥാപാത്രം ആണ് ശരി എന്ന് തോന്നും..but ഇപ്പൊൾ കാണുമ്പോൾ മനസിലായി. ഈ കഥാപാത്രം ഒരു പറ്റ പരാജയം തന്നെ ആയിരുന്നു..സ്വന്തം ഭാര്യയോട് നീതി പുലർത്താൻ കഴിയാത്ത കുറെ ഉത്തരവാദിത്തം എന്ന് പറഞ്ഞു എന്തിനോ വേണ്ടി വെറുതെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുന്ന ഒരു കഥാപാത്രം..പാവം സുലു

    • @theertha1238
      @theertha1238 День тому

      മോഹൻലാൽ ൻ്റെ ഈ character ന് കല്യാണം കഴിച്ചപ്പോൾ ആണോ ബാധ്യത വന്നത്...അതിനു മുൻപേ ഉണ്ടായിരുന്നില്ലേ...അത് മുൻകൂട്ടി കാമുകിയെ അറിയിച്ച് ഒറിജിനൽ ആയി നിന്നില്ല...2 സ്വഭാവം കാണിച്ചു...വേറെ ഏതോ ലൈഫ് പ്രതീക്ഷിച്ച് വന്ന കാമുകി തേഞ്ഞു😅..അതാണ് ഇതിൽ ഉണ്ടായ problem

  • @shafnashafeek3957
    @shafnashafeek3957 Рік тому +17

    Dear Sulu..... Appo puriyale ippo puriyith😂😂

  • @ratheeshratheeshcr3942
    @ratheeshratheeshcr3942 2 роки тому +376

    സ്വോപ്നങ്ങളിൽ മാത്രമോ ശരിക്കും എന്റെ ഹണിമൂൺ ഇതേപോലെ ആയിരുന്നു ഈ സിനിമ കണ്ടപ്പോൾ ജീവിതത്തിൽ ഇതേപോലെ ആകുമെന്ന് വിചാരിച്ചതെ ഇല്ല 😭😭😭😭 ആ സുലു ഞാൻ ആണ് ആണ് ഞാൻ മാത്രം ആണ്

  • @sumi291
    @sumi291 2 роки тому +28

    വലിവ് അമ്മാവൻ: ഇവളാണ് വേല ചാടിയത്. ഇപ്പോഴുമുണ്ട് ഇങ്ങനത്തെ കിളവന്മാർ 🤨

  • @zamzam9709
    @zamzam9709 2 роки тому +74

    എന്തോ.. ഈ സിനിമ എനിക്ക് സുലുവിന്റെ ഭാഗത്ത് നിന്ന് കാണാൻമാത്രേ കഴിഞ്ഞുള്ളു. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ടിട്ടില്ല

  • @aswathyks4536
    @aswathyks4536 2 роки тому +119

    family യെങ്കിൽ family ഇങ്ങനെയെങ്കിലും ഒന്നു പോയാൽ മതി
    കല്യാണത്തിനു മുൻപ് -
    വർഷത്തിൽ രണ്ടു തവണയെങ്കിലും ടൂർ പോകുന്ന ഞാൻ
    കല്യണം കഴിഞ്ഞിട്ട് - എന്റെ ടൂർ സ്വന്തം ജനിച്ചു വളർന്ന വീട്ടിലേക്ക്
    മാത്രം
    ഒരു വർഷമായി ഞാൻ ഇരുന്നു ശ്വാസം മുട്ടുന്നേ
    അടുത്ത വർഷം ഏതെങ്കിലും travel agency യെ പിടിച്ച് എവിടെയെങ്കിലും പോകും
    ഒറ്റയ്ക്ക് .
    😍😍

    • @shairashana2802
      @shairashana2802 2 роки тому +7

      ഉണ്ടെടോ ഇപ്പോൾ ഇങ്ങനത്തെ ട്രാവൽ ഏജൻസി okke

    • @mushizworld5101
      @mushizworld5101 2 роки тому +2

      ഏത് മൂവി. നെയിം

    • @anjanaaloysius8636
      @anjanaaloysius8636 2 роки тому +2

      @@mushizworld5101 മിഥുനം

    • @abijithp92
      @abijithp92 2 роки тому +2

      അതെന്താ ഭർത്താവിനെ കൂട്ടാതെ പോകുന്നത്?

    • @opinion...7713
      @opinion...7713 8 місяців тому

      ​@@abijithp92aa shavathe kondovandey povunne aayirikkyum nallatu

  • @paavamnjan1073
    @paavamnjan1073 2 роки тому +302

    കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടായിട്ട് ജോലിയും കിട്ടിയതിനു ശേഷം ഹണി മൂണിന് പോയ ഞാൻ 😄😄

    • @sivapriyanp7857
      @sivapriyanp7857 2 роки тому +8

      Pwolichu👏.... Njanum angane pokanirikkuva...

    • @anjana950
      @anjana950 2 роки тому +3

      Njangalum covid kalyanam ayathu kond kalyanam kazhinja samayathu honeymoononnum povan pattiyilla. Ini kunjinu 1 vayas kazhinjitu povan aanu plan. Ipo kunjinu 6 months ayi☺️☺️

    • @sreear2457
      @sreear2457 2 роки тому +3

      ഞാനും.. ജോലി കിട്ടില്ലായിരുന്നു
      പക്ഷേ 4 വർഷം ആയപ്പോഴാ പോയത്..3 വയസുള്ള ഒരു മോളുണ്ടായിരുന്നു

    • @musthafaek2031
      @musthafaek2031 Рік тому +1

      Njnm agane aaakum.. karanam kalyanam kazhinjittu ipo 1 year aavunne ullu.. mrg kazhinju 2 months kazhinjapol pregnant aayi. Ini honey moon njagal 3 peerum kude aayirikkum.. insha Allah

    • @ponnuashif1494
      @ponnuashif1494 Рік тому +4

      Angne povan wgt chythirikjunna njn 😢

  • @soniyadsilva3280
    @soniyadsilva3280 2 роки тому +75

    എന്റെ ഹണിമൂൺ ഇങ്ങനെ തന്നെ ആയിരുന്നു... ഹോ എന്തൊരു രസം ആയിരുന്നു 😁

  • @achusvlog7100
    @achusvlog7100 2 роки тому +624

    സുലുന്റെ ഭാഗത്തും കുറച്ചൊക്കെ ന്യായം ഉണ്ട് പാവം sulu

    • @NeerjaNeenu
      @NeerjaNeenu 2 роки тому +91

      Bharthavinte budhimuttukal bharya manasilkkanam.... Seriya..... But ekkaryathil suluvinte bhagathu thanne aanu nyayam... Family aayit aano honeymoon pokunne🥴🥴

    • @noobplays3818
      @noobplays3818 2 роки тому +129

      Sulu nde bagathu mathramanu nyayam 😊

    • @Sreerenjana-j4i
      @Sreerenjana-j4i 2 роки тому +74

      കുറച്ചല്ല.. Full

    • @Fenny7263
      @Fenny7263 2 роки тому

      😂

    • @ClearTipsMedia
      @ClearTipsMedia 2 роки тому +7

      @@noobplays3818 ee comment ezhuthan anu vannath. Appo already ivde und . 😂

  • @hamurabi2844
    @hamurabi2844 2 роки тому +129

    Kizhangan husband Anel engane oke. Undavum

    • @easykids4017
      @easykids4017 2 роки тому +28

      Sathyam.anungalk nattellilenkl ella pennungalum anubhavikendi verum

  • @abhi.__5470
    @abhi.__5470 2 роки тому +256

    ഇതുവരെ 20 വർഷമായിട്ട് ഒരു സ്ഥലത്തേക്കും കൊണ്ടുപോയിട്ടില്ല. അതുകൊണ്ട് ഹണിമൂൺ എന്താ എന്നറിയില്ല. ഇനിയൊട്ടു താല്പര്യവുമില്ല. ഇനി കുഴിയിലേക്ക് ടുർ പോവാം

  • @rashidrashi2354
    @rashidrashi2354 27 днів тому +1

    രൂപ പോണേൽ പോട്ടെടാ നമുക്ക് അഭിമാനാണ് വലുത് 😂😂 ഇന്നോസ്ന്റ് ആണ് മാസ്സ് ക ബാപ് 🔥

  • @divyasworld2260
    @divyasworld2260 2 роки тому +846

    പാവം സുലു, ഹണിമൂൺ പോകുമ്പോ കുടുംബക്കരെയും വിളിച്ചോണ്ട് പോകുന്ന മരങ്ങോടാൻ ഭർത്താവ് 🙆🤣🤣

    • @AryaArya-ij1wy
      @AryaArya-ij1wy 2 роки тому +7

      Avasanammm pokummmmalllooo🤭🤭🤭

    • @lathaev765
      @lathaev765 2 роки тому +8

      എന്തായാലും വണ്ടി ഊട്ടി വരെ പോകുന്നതല്ലേ ഇതൊക്കെ ഒരു രസം

    • @divyasworld2260
      @divyasworld2260 2 роки тому +1

      @Shani Maneesh 🤣

    • @divyasworld2260
      @divyasworld2260 2 роки тому

      @@lathaev765 🤣mm

    • @arnvtk
      @arnvtk 2 роки тому +26

      വരവേല്പിലെ ബസ് ആയിരുന്നേൽ നാട്ടുകാരെ കൊണ്ട് പോകാമായിരുന്നു

  • @കാലകേയൻ-ഫ1ഷ
    @കാലകേയൻ-ഫ1ഷ 2 роки тому +20

    8:07 പ്രൈവസി ഇല്ലങ്കിൽ പിന്നെ എന്ത് ഹണിമൂൺ
    ഹണിമൂൺ സമയത്തു മാത്രം പോരാട്ടോ
    💕

  • @lathas3114
    @lathas3114 2 роки тому +77

    ഇത് കാണുമ്പോൾ എന്റെ ജീവിതം ഓർമ വരുന്നു 😀😀

  • @soumyav983
    @soumyav983 2 роки тому +111

    Its not a comedy.... Only those who experienced the same can understand the feelings of sulu...

  • @r_v299
    @r_v299 2 місяці тому +33

    ഈ comments കാണുമ്പോൾ മനസ്സിലക്കുന്ന കാര്യം ഇപ്പോളും സമൂഹത്തിൽ ഭർത്താവ് ഭാര്യ ബന്ധം എങ്ങനെ ആകണമെന്നു അറിയാത്ത ഒരുപാടു വ്യക്തികൾ (പ്രത്യേകിച്ച് പുരുഷന്മാർ ) ഉണ്ട് എന്നതാണു🥲🥲

  • @jacobmathew8034
    @jacobmathew8034 2 роки тому +174

    തൃശ്ശൂർ പൂരം വെടിക്കെട്ടിനിടയിലായിരുന്നു ഹണിമൂൺ ആഘോഷിക്കാൻ ഏറ്റവും നല്ല സ്ഥലം😄😄😄😄😄😄

  • @nek7657
    @nek7657 11 місяців тому +1

    തിക്കുറിശ്ശി ചേട്ടനെ കാണുമ്പോൾ innocent ചേട്ടൻ കുപ്പി മറച്ചോണ്ട് പോകുന്നു 😂

  • @musiczonecollections2533
    @musiczonecollections2533 Рік тому +13

    ജഗതി :- വണ്ടിയുടെ പോക്ക് കണ്ടിട്ട് അത്ര സുഖമായിട്ട് തോന്നുന്നില്ല... തിരിച്ചുവന്നാൽ വന്ന് എന്നു പറയാം...
    അമ്മാവൻ:- പഹ് കഴുവേറീടെ മോനെ😅😅
    ചിരിപ്പിച്ചും കൊല്ലും ജഗതി ചേട്ടൻ 😂😂🤣🤣
    1:22 , 1:28 , 1:32 ......❤❤

  • @tintushijith2576
    @tintushijith2576 Рік тому +42

    ഒന്നിച്ചു സ്വന്തം വീട്ടിലോ.. ഞായറാഴ്ച്ച കുർബാനക്കോ പോകുമ്പോൾ ഹാലിളകുന്ന അമ്മായിഅമ്മ. അത് കണ്ടു അതാണ് അന്തസ് എന്നു കരുതുന്ന ഭർത്താവ്.എങ്ങനിരിക്കും.. ഇതൊക്കെ എന്ത് സുലു... Be cool😂

  • @AsphaltRomeo
    @AsphaltRomeo Рік тому +63

    ഇങ്ങനെ കൊറേ കിഴങ്ങൻ ഭർത്താക്കന്മാർ ഇപ്പോളും ഉണ്ട്.

  • @maneenamani-rg3ez
    @maneenamani-rg3ez Рік тому +1

    അയ്യോ....😂ചിരിച്.... മതിയായി... പാവം ഉർവശി ചേച്ചി 🥰😊..,. അതിലേറെ പാവം ലാലേട്ടൻ 🥰😃

  • @Aparna_Remesan
    @Aparna_Remesan 2 роки тому +125

    റിയാലിറ്റിയിൽ നിന്ന് ചിന്തിക്കുക ഇതൊക്കെ ഏതേലും ഭാര്യമാർ സഹിക്കുമോ.😑പാവം സുലു

  • @funtimes3384
    @funtimes3384 2 роки тому +65

    ഞങ്ങളെ ഹണിമൂൺ ഊട്ടിയിൽ ആയിരുന്നു 😄😄

    • @anjukunju
      @anjukunju 2 роки тому

      ഞങ്ങളുടെ ഹണിമൂൺ വയനാട്

    • @shameermax9934
      @shameermax9934 Рік тому

      @@anjukunju tanuppu tanuppoiii😀

  • @dadgirl2047
    @dadgirl2047 11 днів тому +1

    വർഷത്തിൽ ഒരു മാസമാണ് എൻ്റെ hus ൻ്റെ leave...aake ഒരുമിച്ച് കിട്ടുന്ന ദിവസങ്ങൾ... ഇതിൽ എൻ്റെ വീട്ടിലേക്കും എൻ്റെ relatives ൻ്റെ വീട് ഒഴിച്ചാൽ ബാക്കി ഉള്ള സ്ഥലത്തേക്ക് ഒക്കെ എല്ലാവരും കൂടെ ഉണ്ടാവും...hus നോട് പരാതി പറഞ്ഞ് മടുത്തു... ഇനി അങ്ങനെ ഉള്ള ആഗ്രഹങ്ങളൊന്നും ഇല്ല... കല്യാണം kayinjit 4 വർഷം ആവുന്നു 😊
    അതിനിടയിൽ വിസിറ്റിംഗ് ന് ഹസ് ൻ്റെ അടുത്തേക്ക് പോയി.(കുട്ടികൾ ആവാൻ വേണ്ടി) അവിടേക്ക് മാത്രം family വന്നില്ല...after marriage കുറച്ചെങ്കിലും സന്തോഷിച്ച ദിനങ്ങൾ

  • @elainababy7564
    @elainababy7564 2 роки тому +71

    പോകുന്ന വണ്ടിയുടെ പേര് ശ്രദ്ധിച്ചോ?
    ദാക്ഷായണി ബിസ്‌ക്കറ് 😂😂😂😂

    • @Harshan9129
      @Harshan9129 2 роки тому +9

      🤣🤣🤣 ഞാൻ ഇപ്പോഴാ അത് ശ്രദ്ദിച്ചത് പുള്ളികാരന്റെ അമ്മയെടെ പേര് അല്ലേ അത് പാവം അമ്മയോട് അത്ര ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ 😊

    • @rhythmrhythm519
      @rhythmrhythm519 Рік тому

      😂

    • @REFORMER918
      @REFORMER918 Рік тому +2

      സിനിമ കാണാതെ വണ്ടിടെ പേര് മാത്രം ശ്രദ്ധിച്ചാൽ ഇങ്ങനെ ഇരിക്കും. മോഹൻലാൽ പ്ലാൻ ചെയ്ത കമ്പനി യുടെ പേര് ആണത്.

    • @utharath9498
      @utharath9498 Рік тому +1

      Illa njangal ninne pole mandanmar alla...cinima full kanda oral cmnt idilla

    • @BondJFK
      @BondJFK Рік тому

      Athu pullide company vandi aanu

  • @liyajobin9915
    @liyajobin9915 Рік тому +3

    ഹണിമൂൺ എന്താണെന്ന് അറിയാത്തത്കൊണ്ട് പിന്നെ കൊയപ്പമില്ല 🤣🤣🤣🤭

  • @Kavyashyam-q6v
    @Kavyashyam-q6v Місяць тому +6

    Ente honeymoon Kodaikanal aayirunnu ettan room okke book cheythattu aanu veetil parayane apol avarde ammakum achanun dhesiyam vannu njangalodu parayyarnuu ennaa njangalkk pazhaniyil irangam ingal Kodaikanal povarille okke paranjuu but chettan nallonam ariyam evaru pazhani paranjattu avide ethumbo evidunnu inuu kurachu dhoram koode alle ulluu njangalum varam koodenu paraiyumnuu athonda chettan book cheythattu paranje chettan veetil paranju athonnum sheriyavillaa pazhaninvare ingal vara pinnaa enthu honeymoon nuu avide chettan strong aayiirunnuu ❤ I'm lucky to have such supporting husband

  • @Herstories123-t5b
    @Herstories123-t5b 9 місяців тому +15

    ഇത് ചിരിപ്പിച്ച ഹണിമൂൺ അല്ല ചിന്തിപ്പിച്ച ഹണിമൂൺ ആണ് .ഇപ്പോഴും നമ്മുടെ നാട്ടിൽ couple നെ ഒറ്റക് പുറത്തുപോവണോ ഹണിമൂൺ വിടാനോ മടിക്കുന്ന വീട്ടികാർ ഉണ്ട്
    ...ഇനി അഥവാ പോയി വന്ന മുഖം വീർപ്പിച്ചിരിക്കും 🧐..ഈ കോപ്പിലെ സിസ്റ്റം ഒക്കെ മാറണം

  • @saleemolsalee7159
    @saleemolsalee7159 2 місяці тому +12

    സുലോചനയുടെ വിഷമം ആദ്യ ആർക്കും മനസ്സിലായില്ല അപ്പോഴാണ് എല്ലാം മനസ്സിലാകുന്നു😂😂😂

  • @zigzag940
    @zigzag940 2 роки тому +223

    ഹണിമൂൺ പോകാന്‍ ഭർത്താവ് അമ്മയോട് ചോദിച്ചപ്പോള്‍ പറയാ നീ വേണേൽ പൊയ്ക്കോ അവളെ കൊണ്ടുപോകണ്ടാന്ന്😄😄😂😭

    • @inshainuworld5700
      @inshainuworld5700 2 роки тому +6

      😂😂

    • @bijithababu3198
      @bijithababu3198 2 роки тому +9

      Ayo aghane paranjo 😂😂😂

    • @Project-m1k
      @Project-m1k 2 роки тому +106

      ഹണിമൂൺ പോകാൻ അമ്മയോട് അനുവാദം ചോദിച്ച ഭർത്താവ് ! ബെസ്റ്റ്.

    • @poornimagopalpv2001
      @poornimagopalpv2001 2 роки тому

      Ayo angane paranjo😲athentha

    • @minnu2111
      @minnu2111 2 роки тому +59

      കക്കൂസിൽ പോകാൻ അനുവാദം ചോദിക്കാറുണ്ടോ?
      ഇതൊക്കെ ചോദിക്കാൻ നിൽക്കേണ്ട കാര്യം ഉണ്ടോ.... പകരം പറയണം... ഞങ്ങൾ trip പോവാണ്...2 ദിവസം കഴിഞ്ഞേ വരുള്ളൂ എന്ന്....

  • @deeshmavnikhil383
    @deeshmavnikhil383 2 роки тому +26

    Honeymoon പോയിട്ടില്ലാത്ത ഞാന്‍ ... 🤣

    • @hanseerah6497
      @hanseerah6497 Місяць тому +1

      2 ആമത്തെ കുഞ്ഞ് ജനിച്ചമുതൽ മൈസൂർ ഊട്ടി പോയി , അന്ന് രാത്രി തന്നെ അമ്മായിഅമ്മയ്ക്ക് അറ്റാക്ക് വന്നുന്നു കാൾ😂 അഭിനയകുലപതി

  • @renukarenu9603
    @renukarenu9603 Рік тому +12

    ഇത് കാണുമ്പോൾ എന്റെ ജീവിതം ഓർമ്മ വരുന്നു

  • @Nmdsss
    @Nmdsss Рік тому +45

    എനിക്ക് ട്രിപ്പ്‌ പോവുമ്പോൾ എല്ലാവരെയും കൂടെ കൂട്ടാനാണ് ഇഷ്ടം 😌

    • @alby-6742
      @alby-6742 Рік тому +11

      Honeymoon trip പോകുമ്പോഴും?! 🤣🤣
      തനിക്ക് സീരിയസ് ആയിട്ട് എന്തോ എവിടെയോ 🙄😂😂😂

    • @Nmdsss
      @Nmdsss Рік тому +4

      @@alby-6742 ഹണിമൂൺ ട്രിപ്പ്‌ ഫുൾ ഫാമിലി ആയി പോയ എന്നോടോ ബാല 😂😂😂ബൈ ദു ബൈ അന്ന് എനിക്കിഷ്ടം അല്ലായിരുന്നു ഇപ്പൊഴത്തെ കാര്യമാ പറഞ്ഞെ

    • @kairukairu5306
      @kairukairu5306 11 місяців тому +1

      Ath kudumbakkar angane aythu kondaa..allenkil janmathil avarude koodam thonnilla

  • @craftinlifebynichu9383
    @craftinlifebynichu9383 Місяць тому +3

    സ്വപ്നങ്ങളിൽ മാത്രമല്ല ഞങ്ങളുടെ ആദ്യ യാത്ര ഇതിലും ദുരിതമായിരുന്നു😢

  • @angelmaryaugustine6465
    @angelmaryaugustine6465 2 роки тому +18

    എന്നാ കൂടെ പോകുന്നോർക്കേലും ബോധം വേണ്ടേ.....

  • @shahnaminu1065
    @shahnaminu1065 2 роки тому +18

    ഞങ്ങളെ നിക്കാഹ് കഴിഞ്ഞു first trip പോകാൻ ഇത്പോലെ gate കടന്നു വന്നപ്പോൾ കാർ നിറയെ ആളുകൾ എനിക്ക് ഇരിക്കാൻ പോലും സ്ഥലം ഉണ്ടായിരുന്നില്ല... ഇടുങ്ങി പിടിച്ചു ഊട്ടി കണ്ടു വന്നു... ഇപ്പോ തോനുന്നു സ്വന്തം വില കളയാൻ പോവണ്ടായിരുന്നു എന്ന്... ഒറ്റ മോനാ മോനെ ഭാര്യന്റെ കൂടെ മാത്രം ഒറ്റക് വിടില്ല... അവിടുന്നങ്ങോട് എങ്ങോട്ടാണേലും എല്ലാവരും ഉണ്ടാവും...

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 роки тому +85

    12:35 Bhagyam ... First night samayath ayaalkku "KUDUMBASNEHAM" thonnanjhadh 😂🙏

  • @muhammadizaan1181
    @muhammadizaan1181 2 роки тому +138

    സുലു ഇങ്ങനെ എങ്കിലും പോയിട്ടുണ്ടല്ലോ... ഈ ഞാൻ.....എന്റെ വീട്ടിലെ അടുക്കളയിൽ നിന്ന് നേരെ... ഭർത്താവിന്റെ വീട്ടിലേ അടുക്കളയിലേക്ക്... 😬.... അഞ്ചു കൊല്ലായി 🤦‍♂️🤭🙄 നട്ടെല്ല് ഇല്ലാത്തൊരു., കിഴങ്ങൻ 🤣🤣🤣 ഭർത്താവ്..... 😂😂😂
    ഇത്ര കൂൾ ആയിട്ട് പറഞ്ഞ്ഞത്.. ഞാൻ ഡിവോഴ്സ് ആണ് 😌😜

    • @eagleseye6576
      @eagleseye6576 2 роки тому +27

      ഡിവോഴ്സ് ചെയ്തു കള. എന്നിട്ടു സ്വന്തം കാര്യം നോക്കി അടിച്ചുപൊളിച്ചു ജീവിക്ക്. എന്തിനു വെറുതെ ജീവിതാവസാനം വരെ കുരിശു ചുമകണം

    • @teacup1431
      @teacup1431 2 роки тому +5

      Ente husband super anen para... appoo pathuke pulli sooper avum.

    • @Harshan9129
      @Harshan9129 2 роки тому +4

      കാര്യങ്ങൾ ഒക്കെ നടക്കുന്നുടോ അതോ ആ കാര്യത്തിലും കിഴങ്ങൻ ആണോ ഹുസ്ബൻഡ് 😊

    • @_bad_boy........4272
      @_bad_boy........4272 2 роки тому +4

      @@Harshan9129 🤣🤣. What a question 🔥🔥🔥q

    • @orangefoodandtravelvolgs6734
      @orangefoodandtravelvolgs6734 2 роки тому +1

      നട്ടെല്ല് husbandinu മാത്രം അല്ല... താങ്കൾക്കും ആവാം.

  • @sumichandran6584
    @sumichandran6584 2 роки тому +155

    ഇതുപോലെ ഒരു ഹണിമൂൺ ആയിരുന്നു എനിക്കും 😇😇 ആ ഒരു അവസ്ഥാ അടിപൊളി ആണ് 🙁🙁 വെറുത്തു പോയി

  • @Remj1983
    @Remj1983 Рік тому +1

    അഭിമാനം വലുത്,, നുമ്മ ഇന്നച്ചൻ. അതാണ്,,,.. പൊളി അണ്ണാ

  • @saleenajasir4482
    @saleenajasir4482 2 роки тому +95

    ഞങ്ങളുടെ ഹണിമൂൺ മുന്നാറിൽ ആയിരുന്നു. Hus അവിടെ ജോലി ചെയ്യുന്ന കാരണം രണ്ട് മാസം ഹണിമൂൺ ആക്കി 😂അൽഹംദുലില്ലാഹ്. ഇതൊരുമാതിരി ഹണിമൂൺ ആയിപോയി 😂😂

  • @rajeevankm7232
    @rajeevankm7232 11 місяців тому

    ടാ അടിക്കല്ലേ പോണേ... ആരും എന്നെ പിടിക്കരുത് കേട്ടോ 😂😂🔥

  • @abhinavshaju3880
    @abhinavshaju3880 Місяць тому +3

    കമെന്റ് box ഫുൾ ലേഡിസ് ആണല്ലോ

  • @PreejaPreeja-yh3ml
    @PreejaPreeja-yh3ml Місяць тому +1

    ഹണിമൂൺ കലക്കി😂😂😂😂

  • @sajinisajini7310
    @sajinisajini7310 2 роки тому +12

    ഹണി മൂൺ എന്ന് പറയുന്നത് കുടുംബകരേം കൂടി പോകുന്നത് അല്ല cuples ന് അവരുടെ privasy കൊടുക്കാൻ ആരായാലും ശ്രെമിക്കണം അല്ലാണ്ട് വലിഞ്ഞു കേറി പോകണ്ട കാര്യം മറ്റുള്ളവർക് ഇല്ല. അങ്ങനെ പോകു എന്ന് നിർബന്ധ ആണേൽ wife അതിന് പോകണ്ട പോയാൽ ഒള്ള സമാധാനം കൂടി പോകും. Privasy എന്നത് husbund and wife relationship ഇൽ മെയിൻ ആണ്.

  • @meenathoufeek2463
    @meenathoufeek2463 Рік тому +2

    ഇതു പോലെ തന്നെ യായിരുന്നു
    എന്റെ ഹണിമൂൺ , അന്ന് വിഷമം ഉണ്ടായെങ്കിലും ഇപ്പോൾ ചിരിവരും . ഈ സിനിമ tv യിൽ വരുമ്പോൾ ഞാൻ പറയും എന്റെ ഹണിമൂൺ പോലെ എന്ന്

  • @vtsheaven013
    @vtsheaven013 2 роки тому +24

    ഞങ്ങൾ first പോയത് cousins കൂടെ ആണ്. പിന്നെ വീട്ടുകാർ കൂടെ. അവസാനം എല്ലാരും പറഞ്ഞു, ഇനി നിങ്ങൾ തന്നെ എവിടേലും പോ. എന്നിട്ട് ഞങ്ങളെ വിളിച്ചാൽ മതി എന്ന് 😄😄😄. അങ്ങനെ 7 മാസം കഴിഞ്ഞു മൂന്നാർ പോയി 🤗

  • @Mubashira3455
    @Mubashira3455 7 місяців тому +2

    14 വർഷായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഹണിമൂൺ എന്ന വാക് ഞാൻ വാക്കിൽ മാത്രമേ കണ്ടിട്ടൊള്ളു. ചേലോലത് ശരിയാവും ചേലോലത് ശരിയാവൂല 😂

  • @anniezajith123
    @anniezajith123 2 роки тому +81

    സത്യത്തിൽ ഹണിമൂൺ ഒക്കെ പോകാൻ എനിക്കും ഇഷ്ടായിരുന്ന്...... സ്നേഹിച്ചു നടന്നപ്പോൾ പോകാത്ത സ്ഥലങ്ങൾ ഇല്ല, കേൾക്കാത്ത വാഗ്ദാനങ്ങൾ ഇല്ല.. aa ആളെ തന്നെ കെട്ടി, ഇപ്പൊ എങ്ങും പോകുന്നില്ല...😏😏

  • @NehaRiya-h5n
    @NehaRiya-h5n 7 місяців тому +3

    Kalyanam kainjhu 7 years ayi ippalum honey moon pooleya njhngl pookar❤🥰😘

  • @HarshadKp-lf7gr
    @HarshadKp-lf7gr Рік тому +3

    നമ്മൾ കുടുംബത്തോടൊപ്പം കഴിയുമ്പോൾ ഉർവശിയോട് ദേഷ്യമായിരുന്നു... ഒരു വീട് വെച്ചു വേറെ താമസം ആയപ്പോൾ അവളോട് സഹതാപം... അതെങ്ങനെ 😂😂

  • @najeedah.m2111
    @najeedah.m2111 2 роки тому +38

    എന്റെ ഹണിമൂൺ ഏതാണ്ടിതുപോലൊക്കെ ആയിരുന്നു. ഈ സീൻ കാണുമ്പോഴൊക്കെ ഞാൻ അതോർക്കും. അന്ന് ഭയങ്കര ദേഷ്യം ആയിരുന്നു. ഇപ്പോൾ മക്കളോട് പറഞ്ഞു ചിരിക്കും.

  • @roshankl1697
    @roshankl1697 Рік тому +41

    എന്റെ വൈഫിനെ കൊണ്ട് ഹണിമൂന്നിന് പോയതായിരുന്നു കൊടൈക്കനാലിലേക്ക്. നീലഗിരി എത്തിയപ്പോഴേക്ക് ഓള് ഛർദിച് എന്റെ ഷർട്ടിൽ ആകെ തുപ്പി തൊടച്ച് റിട്ടേൺ അടിക്കേണ്ടി വന്നു. ഇപ്പോഴും പോകാൻ പറ്റാത്തതിൽ ഇനിക്ക് ഒരു വെഷമം ഇല്ല ഓൾക്കും. ഞാൻ ഇന്റെ ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നു. പിന്നെ ഹണിമൂൺ അല്ലല്ലോ ജീവിതത്തിൽ വലുത് പൊരുത്തം ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഇപ്പോഴത്തെ കുട്ടികൾക്ക് divorce ഒരു തമാശ ആണ് ഏതായാലും എന്റെ ഭാര്യ എന്റെ ജീവൻ ആണ് ❤മരണത്തിലും പിരിക്കല്ലേ ഭഗവാനെ 🙏

  • @shameenank6750
    @shameenank6750 Рік тому +15

    എൻ്റെ കല്യാണം കഴിഞ്ഞ് ഞാൻ ഹണിമൂൺ പോയത് ഇതുപോലെ കുടുംബസമേതം ഊട്ടിയിലേക്കാണ്. അന്ന് ഉർവ്വശിയെപ്പോലെ ചെറിയ പരിഭവം എനിക്കുണ്ടായിരുന്നു. ഇന്ന് അതോർക്കുമ്പോൾ ചിരി വരും. മിഥുനം സിനിമയിലെ ഈ ഹണിമൂൺ യാത്ര കാണുമ്പോൾ ഞാൻ അതോർക്കും.😂😂

    • @tomsytomy
      @tomsytomy Рік тому +2

      Chiri varunnundel bagyam, enikanel deshyam ayene

    • @shahana2658
      @shahana2658 7 місяців тому

      ​@@tomsytomyenikkum deshya

  • @NichuMol-yq2tm
    @NichuMol-yq2tm Рік тому +9

    ഈ സിനിമയില മോഹൻ ലാൽ ആണ് എൻ്റ hus . നങ്ങൾ ഹണി മൂൺ പോയത് ഇത് പോലെ ആണ് വീട്ടിൽ ഉള്ള എല്ലാവരും undayirunnu 😢. ഞാനും എൻ്റെ hus ഒരുമിച്ച് പുറത്ത് പോകുന്നത് എൻ്റെ അമ്മായി അമ്മക്ക് ഇഷ്ട്ടം അല്ല. അഥവാ പോയാൽ തന്നെ അവർ ഭയകര പ്രശ്നം ഉണ്ടാക്കും. അത് കൊണ്ട് നങ്ങൾ ഇപ്പൊൾ എങ്ങോട്ടും പോകാറില്ല 😢 അത് കൊണ്ട് അവർക്ക് സന്തോഷം കിട്ടും എങ്കിൽ കിട്ടട്ടെ

    • @sonu-rz1yi
      @sonu-rz1yi Рік тому +12

      അങ്ങനെ സന്തോഷിക്കാൻ സമ്മതിക്കരുത്. എപ്പോഴും പോണം

    • @Medico-2000
      @Medico-2000 Рік тому +3

      പിന്നെ എന്തിനാണ് അവർ മോനെ കെട്ടിച്ചത്?

    • @Prasanth322
      @Prasanth322 Рік тому

      😢😢possesiveness ആണ് അവർക്ക് ...അത് മാറ്റാൻ വലിയ പാടാണ്

  • @psyco7387
    @psyco7387 2 роки тому +19

    8:13
    ഒട്ടും ഇഷ്ട്ടമാകാത്ത സീൻ 😕
    വന്നതോ വന്ന് ഒരു photo പോലും എടുക്കാൻ സമ്മതിക്കൂല എന്ന് പറഞാൽ

  • @mymoviechoices
    @mymoviechoices 2 місяці тому +2

    അണ്ണാച്ചി inga soda കിടക്കുമ്മ 😂

  • @najmaparayil13189
    @najmaparayil13189 2 роки тому +50

    ഞങ്ങളുടെ നാട്ടിൽ ഇത് പോലൊരു ഹണിമൂൺ നടന്നു. ഞങ്ങളുടെ അയൽപക്കത്ത്

    • @anjalianju4144
      @anjalianju4144 2 роки тому +2

      എന്നിട്ട് എന്തായി

    • @najmaparayil13189
      @najmaparayil13189 2 роки тому +7

      @@anjalianju4144 ഒരു 20 വർഷം മുന്നെയാണ് സംഭവം.
      ചെലവ് ലാഭിക്കാൻ കുടുംബക്കാരെ മുഴുവൻ വിളിച്ച് ഒരു വാനിൽ ഹണിമൂൺ😅😅😅

    • @vtsheaven013
      @vtsheaven013 2 роки тому +2

      @@najmaparayil13189 പണ്ടത്തെ honeymoon ഇങ്ങനെ ആകും. 😄

    • @shezonefashionhub4682
      @shezonefashionhub4682 Місяць тому

      😂

  • @mehza4397
    @mehza4397 2 роки тому +54

    Now I can understand her feelings...

  • @sabiyapm1693
    @sabiyapm1693 Рік тому +56

    ഇങ്ങിനെ ഞാൻ അനുഭവിച്ചതു കൊണ്ട് എന്റെ മകന്റെ ഭാര്യയോട് ഞാൻ ഒരിക്കലും ചെയ്യില്ല

  • @RahnaFasil-v6d
    @RahnaFasil-v6d Місяць тому +1

    ഈ സിനിമയിൽ ഈ ഭാഗം കണ്ടപ്പോ തമാശയായിട്ടല്ല തോന്നിയത്.. സങ്കടം ആണ്... മറ്റൊരു വീട്ടിൽ നിന്ന് വേറെ ഒരു വീട്ടിലെക് വന്ന പെണ്ണിന് ആകെ ഒരു ആശ്രയം ഭർത്താവ് ആണ്. അവർ കൂടെ ഇരിക്കാനും സംസാരിക്കാനും എല്ലാം ഒരുപാട് ആഗ്രഹിക്കുന്നവർ ആണ് ഭാര്യമാർ. എന്നാൽ അത് മിക്ക ഭർത്താങ്മാരും മനസിലാകില്ല. ന്തേലും പരിഭവം പറഞ്ഞ പറയും നിനക്ക് ഇവിടെ ന്താ കുറവ് എന്ന്... ഭക്ഷണം വസ്ത്രം കിടക്കാൻ ഒരു സ്ഥലം ഇതൊക്കെ നൽകുന്നതോട് കുടി ഭർത്താവിന്റെ കടമ അവസാനിച്ചു എന്ന് ആണ് അവർ vicharikunne...

  • @Golden4309
    @Golden4309 2 роки тому +50

    ബാക്കി ഒന്നിനും പണമില്ല ഇത്ര ആളുകളെയും കൂട്ടി ടൂർ പോകാൻ പൈസയുണ്ട്....
    ആ ചിലവാക്കിയതിന്റെ പത്തിലൊന്ന് രൂപ മതിയായിരുന്നല്ലോ സ്വന്തം ഭാര്യയും ആയിട്ട് ഒറ്റയ്ക്ക് പോയി വരാൻ

    • @abijithp92
      @abijithp92 2 роки тому +3

      ഇത്ര ചെറിയൊരു കാര്യത്തിന് എന്തിനാ ഇത്ര ചൂടാവുന്നത്? എല്ലാവരും കൂടെ ടൂർ പോകുന്നതല്ലേ നല്ലത്?

    • @Golden4309
      @Golden4309 2 роки тому +18

      @@abijithp92 ചെറിയ കാര്യമോ ⁉️
      അതിന് അവര് tour പോയതല്ല
      Honeymoon പോയതാണ്

    • @sabareeshkk1339
      @sabareeshkk1339 2 роки тому

      @@Golden4309 ഈ ഹണിമൂൺ എന്ന സമ്പ്രദായമൊക്കെ അടുത്ത കാലത്ത് വന്നതാണ് അതിനെ വലിയ സംഭവമായി കാണേണ്ടതില്ല പിന്നെ നമ്മുടെ നാട്ടിൽ എല്ലാവരും ഇങ്ങനെ ഒരു മിച്ചെല്ലാം പോയവരാണ് അറിയാത്ത സ്ഥലങ്ങളിലൊക്കെ പോകുമ്പോൾ ഒരുമിച്ച് പോകുന്നതാണ് Safe

    • @Golden4309
      @Golden4309 2 роки тому +17

      @@sabareeshkk1339 ഈ tour പോകുന്ന ഏർപ്പാടും അടുത്ത കാലത്തൊക്കെ വന്നതാണ്... അല്ലാതെ അത് മാത്രമായിട്ട് പണ്ട് മുതൽക്കേ ഉള്ള ശീലം ഒന്നുമല്ല..
      പിന്നെ കല്യാണം കഴിഞ്ഞ couples privacy ആഗ്രഹിക്കുന്നതും തനിയെ പോകുന്നതും ഒന്നും തെറ്റല്ല...മാത്രമല്ല കൂടുതൽ അടുത്തിടപെടാനും പരസ്പരം മനസ്സിലാക്കാനും ഒക്കെ അതിലൂടെ സാധിക്കും... അത് അവരുടെ ബന്ധത്തെ കൂടുതൽ അടുപ്പിക്കുകയെ ഉള്ളൂ.
      പിന്നെ പരിചയമില്ലാത്ത സ്ഥലം ആണെന്നും പറഞ്ഞ് പോകുന്ന ഇടത്തെല്ലാം അച്ഛനെയും ചേട്ടന്മാരെയും ഒക്കെ കൊണ്ട് നടക്കാൻ പറ്റുവോ ⁉️ബാക്കിയുള്ളവർ അരും അങ്ങനെ അല്ലല്ലോ
      Family Tour പോണമെമെങ്കിൽ പിന്നീട് എപ്പോഴേലും പോകണമായിരുന്നു

    • @sabareeshkk1339
      @sabareeshkk1339 2 роки тому +2

      @@Golden4309 ഹണിമൂണിനു പോകുന്നത് ബന്ധങ്ങളെ കൂടുതൽ അടുപ്പിക്കുമെന്നൊന്നും പറഞ്ഞു ചുമ്മാ തള്ളല്ലെ ഈ ഹണിമൂണൊക്കെ വന്നതിനു ശേഷമാണ് ബന്ധങ്ങൾ കൂടുതലും അടിച്ചു പിരിഞ്ഞത് പിന്നെ ഭാര്യയെ ഒരിക്കൽ കൊണ്ടു പോവുക മറ്റുള്ളവരെ പിന്നേ കൊണ്ടു പോകുക ഇതൊന്നും ഒരു സാധരണക്കാരന് സാധിക്കണമെന്നില്ല ആദ്യം ഭർത്താവിൻ്റെ കുടുംബത്തെ accept ചെയ്യാനുള്ള ഒരു മനസുണ്ടാക്കു നിങ്ങളുടെ ഭർത്താവ് ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച തൊന്നുമല്ലല്ലോ ഭർത്താവ് അയാൾ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് പോകുമ്പോൾ അയാളുടെ ബന്ധുക്കളെ ഒപ്പം കൂട്ടുന്നതാണോ പ്രശ്നം നിങ്ങൾ അധ്വാനിച്ചുപണമുണ്ടാക്കു എന്നിട്ട് ഇഷ്ടമുള്ള പോലെ പോയിക്കോ ഭർത്താവിനെ വേണം അയാളുടെ പണം വേണം അയാളുടെ പാരമ്പര്യ സമ്പത്തുണ്ടെങ്കിൽ അതും വേണം അവരുടെ കുടുംബക്കാർ അതായത് പ്രസവിച്ചു വളർത്തിയ അമ്മ ,കൂടെ പിറന്ന സഹോദരങ്ങൾ ഒക്കെ നിങ്ങൾക്ക് ഹറാമും ഭർത്താവിനോട് സ്നേഹമുള്ള ഭാര്യമാർ അയളുടെ കുടുംബത്തെ കൂടി സ്നേഹിക്കണം ചുമ്മ ഹണിമൂണെന്നും പറഞ്ഞു കരയുന്നു😏

  • @sandra-vfc
    @sandra-vfc 10 місяців тому +2

    ഇത് ഇന്നത്തെ കാലത്തും അനുഭവിക്കുന്നവർ ഉണ്ട്. ഞാനും ഭർത്താവും പുറത്തു പോകുന്ന കാര്യം സംസാരിക്കുക ആയിരുന്നു ഇത് പുള്ളിയുടെ അമ്മുമ്മ കേട്ടു ഇവർ ഓടി ചെന്ന് അമ്മായിയോട് പറഞ്ഞു അവർ ഞങ്ങളോട് ചോദിച്ചു എവിടെ പോകുന്നു, ഒരിക്കൽ പോയില്ലേ ഇനി പോകണ്ട. അമ്മുമ്മ പറയുന്നു ഇവളാണ് നുണ കേറ്റുന്നത് അവൻ പോണം എന്ന് പറയുമ്പോൾ പോണ്ട എന്ന് പറഞ്ഞു ഇരിക്കണം. എനിക്ക് നല്ല വിഷമം ആയി. പിന്നെ അവരുടെ മോളെ കെട്ടിച്ചു വിട്ട വീട്ടിൽ പോണം. വീട് മാറിയ ശേഷം സമാധാനം ഉണ്ട്

  • @AbuDhabi_Vlogs
    @AbuDhabi_Vlogs 2 роки тому +56

    Ingane ulla honeymoon swapnangalum cinemayilum mathrm ala real life ipollum nadakanund nadanukondirikanumund
    😬

  • @Users1815
    @Users1815 2 роки тому +40

    കല്യാണം കഴിഞ്ഞിട്ട് 15വർഷം ആയിട്ടും ഹണിമൂൺ നു പോകാത്ത ഞാൻ ഇപ്പോൾ abroad ജോലി ചെയ്തിട്ട് ലീവ് നു പോയി കെട്ടിയോനെയും 14വയസുള്ള എന്റെ മോനേം കൊണ്ട് മൂന്നാർ ലേക്ക് എന്റെ ചിലവിൽ പോയി 😜ഇതു ഹണിമൂൺ എന്നു പറയാൻ പറ്റുമോ 🙄

    • @safeenasafeena6576
      @safeenasafeena6576 Рік тому +2

      നിങ്ങൾക് അഭിമാനിക്കാം 👍👍👍

    • @thorodinson4670
      @thorodinson4670 Рік тому +4

      ഇതിനെ ഹീറോയിസം എന്ന് വിളിക്കാം 💪

    • @shezonefashionhub4682
      @shezonefashionhub4682 Місяць тому +1

      പറഞ്ഞോ 👍♥️

  • @Kp6768-i6e
    @Kp6768-i6e Рік тому +23

    ഇന്നത്തെ കാലത്ത് ഇങ്ങനെ oru ഹണിമൂൺ നടക്കുമെന്ന് തോന്നുന്നില്ല അഥവാ നടന്നാൽ അപ്പോൾ divorce ഉറപ്പു 🤣, സാമ്പത്തിക ബുദ്ധിമുട്ടുള്ള ഭർത്താവ് എന്റെ കയ്യിൽ cash ഇല്ല നമ്മുക്ക് അടുത്തുള്ള ബീച്ച്ലോ പാർക്കിലോ സിനിമക്ക് ഒകെ പോകാം എന്നു പറഞ്ഞു wife നേം കുട്ടി oru day പോയാൽ മതിയാരുന്നു അതൊക്കെ തന്നെയാണ് സന്തോഷം oru പെണ്ണിന് അല്ലാതെ ഇതുപോലുള്ള പ്രഹസനം നടത്തുന്നതിനേക്കാൾ ഭേദം അന്തസായി പോകാൻ cash ഇല്ലെന്നു പറയാരുന്നു 😂😂😂

    • @thahirashamseer8524
      @thahirashamseer8524 Рік тому +2

      Aaru parnju ipolum ind

    • @Kp6768-i6e
      @Kp6768-i6e Рік тому

      @@thahirashamseer8524 ആണോ, ok എനിക്ക് അറിയില്ലാരുന്നു, sense cash കൊടുത്താൽ കിട്ടില്ലലോ സഹോദരി അപ്പോൾ എന്ത്‌ ചെയ്യും, തീരെ വിവരം കെട്ട വീട്ടുകാർ ഒക്കെ ഇപ്പോഴും ഉണ്ടാകും

    • @johnhonai4601
      @johnhonai4601 Рік тому +2

      I dont understand your logic. Aaal koodumbol alle kooduthal cash aavuka ex,.. Food, accomodation, travel, etc.....

    • @Kp6768-i6e
      @Kp6768-i6e Рік тому

      @@johnhonai4601 അതാണ് ഞാനും പറഞ്ഞത് അതിൽ ലാലേട്ടൻ cash ഇല്ലാതെ നേട്ടോട്ടം ഓടുന്നു എന്നു പറയുന്നുണ്ട് last അതുകൊണ്ടാണ് ഞൻ അങ്ങനെ പറഞ്ഞത്

    • @gopika4286
      @gopika4286 Місяць тому +1

      9o kids vare kanum 2k yodu kalichal vivaram ariyum athu generation vereya😅​@@thahirashamseer8524

  • @akhilasanal240
    @akhilasanal240 2 роки тому +31

    പാവം സുലു 😂😂😂