മലയാളത്തിലെ ബെസ്റ്റ് അച്ഛൻ , ബെസ്റ്റ് മകൻ, മകൻ്റെ ഭാര്യ, ബെസ്റ്റ് ചേട്ടൻ, ബെസ്റ്റ് അളിയൻ, ultimate ബെസ്റ്റ് അമ്മാവൻ...I am talking about one of the best Castings....
...0.32..ഇത് ഓക്കേ വിരട്ടു മാത്രം മാണ്.. ശമ്പളം വാങ്ങിക്കണ്ടേ.. നമ്മുടെ പഴയ എഞ്ചിനീയർ ഇല്ലേ...... Actulay.. എന്താ ഉണ്ടായേ... ഇജാതി തഗ് 🤣🤣ജഗതി ചേട്ടൻ.. ഇന്നസെന്റ് 🤣❤️
പണ്ട് തമാശകൾ ആസ്വദിച്ചു കണ്ടു.. പക്ഷെ ഇപ്പോ കാണുമ്പോൾ ലാലേട്ടന്റെ character ന്റെ ആ strain ശരിക്ക് ഫീൽ ചെയ്യുന്നു.. അത് മനസ്സിലാക്കാതെയുള്ള മറ്റുള്ളവരുടെ പെരുമാറ്റം കൂടെ കാണുമ്പോൾ🤯🤯
എല്ലാ കുടുംബത്തിലും ഇത് പോലെ നീറി ജീവിക്കുന്ന ഒരാൾ ഉണ്ടാവും.. നന്ദി ലാലേട്ടാ ഇത് പോലെ ഒരു കഥാ പാത്രത്തെ നൽകിയതിന് ❤❤❤❤
മലയാളത്തിലെ ബെസ്റ്റ് അച്ഛൻ , ബെസ്റ്റ് മകൻ, മകൻ്റെ ഭാര്യ, ബെസ്റ്റ് ചേട്ടൻ, ബെസ്റ്റ് അളിയൻ, ultimate ബെസ്റ്റ് അമ്മാവൻ...I am talking about one of the best Castings....
❤
ഇത്രേം സീരിയസായിട്ടുള്ള കാര്യങ്ങൾ എത്ര ഹ്യൂമാർ ആയിട്ടാണ് ചെയ്തേക്കുന്നത് 😅
എന്നിട്ട് അവസനം നിങ്ങള് കന്നാസും കടലാസുമായില്ലേ
ഈ റോൾ ലാലേട്ടൻ അല്ലാതെ ഇത്രേം ഭംഗിയായി അഭിനയിച്ചു വിജയിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല, റിയാലിറ്റി സൂപ്പർ 👌💖 ഇഷ്ടപെട്ടൊരു മൂവി
എഴുത്താണ് സിനിമയുടെ നട്ടെല്ല്. അതിനു ബലമില്ലെങ്കിൽ നല്ല സിനിമയുമില്ല, നല്ല നടനുമില്ല.
A@@jamesvaidyan81adakum mammuty goanam pidikatey make up ettitu nadakunney vidikal karudum real anu ennu makeup 💄 aanu
സത്യം.. ഇതു ലാലേട്ടന് മാത്രമേ പറ്റു 👍👍❤❤❤
@@jamesvaidyan81 ഇത് എല്ലാ നടൻമാർക്കും ബാധകമാണ്. പക്ഷേ മോഹൻലാലിനെ പുകഴ്ത്തി ആരെങ്കിലും കമൻ്റിട്ടാലേ ചിലർക്ക് ചൊറിയൂ
ദോ... ആ മഞ്ഞ സാരി.... ജഗതി 🤣🤣🤣
അമ്പിളി ചേട്ടൻ ഒരു രക്ഷയും ഇല്ല അടിപൊളി... 👍👍👍
ഇതുപോലൊരു പടം സ്വപ്നങ്ങളിൽ മാത്രം 🥰🥰🥰🥰🥰
ഇതാണ് മലയാളത്തിലെ ഏറ്റവും നല്ല കുടുംബ ചിത്രം എന്നാണ് എനിക്ക് തോന്നുന്നത്
Unfortunately film was failure commercialy
This movie was a failure commercially
മികച്ച കുടുംബചിത്രം " വാത്സല്യം " ആണ്
മലയാളത്തിലെ ഏറ്റവും മികച്ച ഒരു റിയൽ മൂവി. റിയൽ ലൈഫ്. ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്.... Hates off.... 🙏🙏🙏❤️
ഇതൊക്കെ ഇന്നാണ് ഇറങ്ങുന്നത് എങ്കിൽ 100കോടി ഉറപ്പാണ്... അത്രയും നല്ലൊരു ഫാമിലി കഥ..... ❤️❤️❤️❤️❤️❤️❤️❤️❤️
...0.32..ഇത് ഓക്കേ വിരട്ടു മാത്രം മാണ്.. ശമ്പളം വാങ്ങിക്കണ്ടേ.. നമ്മുടെ പഴയ എഞ്ചിനീയർ ഇല്ലേ...... Actulay.. എന്താ ഉണ്ടായേ... ഇജാതി തഗ് 🤣🤣ജഗതി ചേട്ടൻ.. ഇന്നസെന്റ് 🤣❤️
വീട്ടിൽ കേറി വരുമ്പോൾ മുഖം വീർപ്പിച്ച് നിൽക്കന്ന ഭാര്യ. ആ ഡയലോഗ്‌വളരെ കറക്ട
😂😂😂
ഉർവശി ചേച്ചി ഉമ്മമാ ❤❤❤❤ പിന്നെ അണ്ണനും . ഇന്നച്ചൻചേട്ടൻ അമ്പിളി ചേട്ടായി ❤️❤️❤️
12:19 പറമ്പ് എന്തിന് എനിക്കും ഫാമിലിയ്ക്കും തൂറാനോ 😁😁😁😁😁🤣🤣🤣🤣
12:20: പറമ്പെന്തിന്? എനിക്കും ഫാമിലിക്കും തൂറാനോ? 😂😂😂
urvashi’s acting ufff..how subtle she is as an actress..
She is a gem of Malayalam Industry
പണ്ട് തമാശകൾ ആസ്വദിച്ചു കണ്ടു.. പക്ഷെ ഇപ്പോ കാണുമ്പോൾ ലാലേട്ടന്റെ character ന്റെ ആ strain ശരിക്ക് ഫീൽ ചെയ്യുന്നു.. അത് മനസ്സിലാക്കാതെയുള്ള മറ്റുള്ളവരുടെ പെരുമാറ്റം കൂടെ കാണുമ്പോൾ🤯🤯
ജഗതി പകരം വെക്കാൻ ആളില്ലാത്ത നടനം
എന്നാ വാങ്ങിക്കട പട്ടി ഇന്നച്ചൻ ഒരു രക്ഷയും ഇല്ലാത്ത കോമഡി 😊😊😊❤
ജഗതി ഒരു രക്ഷീല😂😂😂
കാക്കിയിട്ടാ പിന്ന അളിയനുമില്ലച്ചനുമില്ല....😂😂.. അളിയൻ.....
അതിമുരുക്കുമൂട്ടിലെ തിണ്ണേല്....
😂😂😂
അവസാനത്തെ പിറന്നാൾ ഒന്നും അല്ലല്ലോ..അടുത്തതിന് ഓർമിക്കാം 🤣
Idoke anu real life ... Ingne lalettane kanan anu enik istam❤️❤️
ഇതുപോലൊരു സിനിമ ഇനി ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉണ്ടാകുമോ.....!!?? എവിടെ....!!! കുടുംബ ബന്ധങ്ങൾ ഒക്കെ മാറി പോയി.....
യുദ്ദം ജയിച്ച രാജാവിനെ പോലെ ജാതിയുടെ വരവ് ❤️
2:20 same dialogue "meeshamadhavan"ilumnd.
കറക്റ്റ് lighting ആണ് ബാക്ക്ഗ്രൗണ്ട് ചില സിനിമകളിൽ ഓവർ വെളിച്ചം ഇട്ടു പകൽ പോലെ 😊
Priyan sir alle picturization sup
💫
S.Kumar Sir Camera
സത്യം.... വളരെ നാച്ചുറൽ ആയ ലൈറ്റിംഗ്.... കല കൈയ്യിൽ ഉളളവർ ചെയ്താണ്
👍
ഓരോരു കഥാപാത്രങ്ങൾ എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു... മലയാള സിനിമ ❤
ജഗതി ചേട്ടൻ ❤
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവികളിലെ ഒന്നാണ് ഇത്... 👏👏👏🙏🙏🙏❤️❤️❤️👌👌👌
Do ...manja sari.......Priyan sir and Jagathi chettan..super combo...
ചിരിച്ച് ചിരിച്ച് തലവേദന തുടങ്ങി,
ഇന്നസെന്റ് അടി അതാണ് ഈ സിനിമയുടെ highlite😄
അയ്നെന്താന്നോ 🤣മാങ്ങാതൊലി 🤣🤣🤣
Legends In a single frame!!!!
ഇതാണ് സിനിമ ❤
9:55❤️
ലാലേട്ടൻ ⚡
10:53 ഇഞ്ഞച്ചെൻ ജഗതി presence😂 + 11:47😂
പറമ്പേന്തിന എനിക്കും ഫാമിലിക്കും തൂറാനോ 😂😂
Ente laletta lalettan jeevikuvaanu koode urvashi cheechiyum💯💥💥
ദേവേന്ദ്രന്റെ അച്ഛൻ മുത്തു പട്ടര് 😄😄😄😄😄😄
പോട്ടൻ്റേ മുൻപിൽ ശഘ് ഉത്തിയറ്റ് വല്ല കര്യും ഉണ്ടോ ജഗതി rocks 😅
Rip Malayalam
ഇന്നസെന്റ് ചേട്ടൻ സൂപ്പർ 😂
എല്ലാർക്കും അവാർഡ് കൊടുക്കണം
വിദേശ ശക്തി idapedandaa😂😂😂😂
വടക്കേ പറമ്പ് 😂😂😊
Dialogue 12:20 😂😂😂
എന്നാൽ ഞങ്ങൾ ഇനി വൈകുന്നില്ല പതിനൊന്നെമുക്കാലിനു ബസ്സുണ്ട്. നല്ല ഡയലോകുകൾ കുറേ ചിന്തിക്കാനും ചിരിക്കാനും ഉള്ള പടം.
Story and dialogue by great Sreenivasan...
One of my favorite movies
Ara ethi nokkinmathu.0.34
ആ പോലീസ്കാരൻ ഗുഡ് ആക്റ്റ്
😂😂😂 എനിക്കു ഫാമിലിക്കും തൂറാൻ
Kalyanam kazhinj oru 6masam kazhinj kanenda Film..
12:47😅😂😂
Woowwww... Soooper
ഈ film ഇൽ ലാലേട്ടൻ ന്റെ sister ആയി act ചെയ്തത് ആരാണ്
Kaakakuyilil und
@@coldstart4795 aarayittanu athil🤔
അഗസ്റ്റിൻ wife
@@coldstart4795 lalettan pengal ennu parajal ithil sreenivasante pair aanu, kakkakuyilil agastinte wife ithalla
ആ തൊട at 7:11 😂😂😂
Urvashi is beautiful,,,,laalettan is great still maintaining 😂
S Super movieഅങ്ങനെ പരജയം
നീ എന്ത് ... പൂം.. പൂരക്കാണാൻ നിക്കാടി😜😂
😂😂
😃
അതൊക്കെ ജഗതി കൈയിൽ നിന്ന് ഇട്ടതാണെന്ന് തോന്നുന്നു 🙏😄
😅
ഇത് കറിയല്ലല്ലോ?😮
12:20😅😂😂😂😅
Evarokke anth quality actors aayirunnu allee
ജഗതി
സൂപ്പർ മൂവി
ശങ്കരാടി, തിക്കുരിശി, ഇന്നോസ്ന്റ്, മീന,😢😢😢
Hi
Super Cinema
ജഗതി വെള്ളംതിളച്ചോടി 🤣😂
😄😄😄
👍
Ipo kitum paramb thollem polich irunno😶🌫️😶🌫️😶🌫️😶🌫️
Endha
ഈ സിനിമയില്ലേ ഭാര്യ എന്റെ ഭാര്യ കറക്റ്റ് compo.. പിത്തന മാത്രം ഇല്ല
❤️❤️❤️😂🙏
This movie was a flop that time, but it's traveld before time all actors are brilliant
Bery bery dangerous
😄🙏
എന്ന പിന്നെ വാങ്ങിച്ചോടാ
Jagathichettan
എന്താണ് അളിയാ കാര്യം .
Ipozhathe padangal verum waste..
Enna ni vanikkada thendi 🫲😅😅
Blahahaha
ജഗതി ചേട്ടൻ എന്താ ഫെർമോമൻസ്
Jgathi ❤🎉
എന്ത പടം ഇത് ഇന്ന് ഇറങേണ്ടതായിരുന്നു
ഒരു കാലത്തു നായർ വീടുകൾ നടന്നത്...
എല്ലാ ജാതി മത ബേധം ഉള്ള കാര്യമാണ് ഇത് ജാതിയോളി...
@@happy2video നീ പേരില്ലായൊള്ളി
@@abhijithm1140 നീ ജാതി കൊണച്ചോണ്ടിരുന്നോ ഈ കാലത്തും
👍
ദേവേന്ദ്രന്റെ അച്ഛൻ മുത്തു പട്ടര് 😄😄😄😄😄😄
ജഗതി
ദേവേന്ദ്രന്റെ അച്ഛൻ മുത്തു പട്ടര് 😄😄😄😄😄😄