ചെളിയിൽ വീണ എന്നെ ആന കുത്തിയപ്പോൾ തിരിച്ചു കിട്ടിയ ജീവിതം മുളയം അപ്പു 🔥🔥തീ പൊരി ആനകഥകളുമായി

Поділитися
Вставка
  • Опубліковано 6 жов 2023
  • ചെളിയിൽ വീണ എന്നെ ആന കുത്തിയപ്പോൾ തിരിച്ചു കിട്ടിയ ജീവിതം മുളയം അപ്പു 🔥🔥തീ പൊരി ആനകഥകളുമായി
    .
    ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യാൻ മറക്കല്ലേ
    / prajithkp93
    contact: easyfarming002@gmail.com
    whatsap : wa.link/rr26fl
    facebook : / prajith.kp.1048
    #kayamkulamsarath
    #kollan_ramkrishnan
    #thrithala_ramachandran_nair
    #thrithala_ramachandran
    #chulliparambilvishnushankar
    #kattakambal_satheeshan
    #kerala_elephant
    #kollan_ramakrishnan
    #aana_kadhakal
    #thiruvambadi_shivasundar
    #elephant
    #kaduva
  • Домашні улюбленці та дикі тварини

КОМЕНТАРІ • 37

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 9 місяців тому +14

    ഞാൻ പൂരം കണ്ടു തുടങ്ങിയത് മുതൽ ഈ വർഷം വരെ തിരുവമ്പാടിയുടെ രാവിലെ വരവ് കാണാതിരുന്നിട്ടില്ല. ഓർമ്മവയ്ക്കുമ്പോൾ രാവിലത്തെ എഴുന്നള്ളിപ്പിന് ഗോവിന്ദൻകുട്ടി, അയ്യപ്പൻകുട്ടി, ഗോപാലകൃഷ്ണൻ എന്നിവയായിരുന്നു ആനകൾ 👌👌👌👌❤.1982ലാണ് അയ്യപ്പൻകുട്ടിയും ഗോപാലകൃഷ്ണനും ചെരിഞ്ഞത്.അന്ന് അപ്പു നായരും കുഞ്ഞുമോനും ആയിരുന്നു ഗോപാലകൃഷ്ന്റെ ആനക്കാർ. അതൊക്കയായിരുന്നു പൂരത്തിന്റെ സുവർണ കാലം. അന്നത്തെ ആനക്കാരെല്ലാം മിടുക്കൻമാരും തൊഴിൽ അറിയുന്നവരും ആയിരുന്നു.

  • @sreeninarayanan4007
    @sreeninarayanan4007 9 місяців тому +5

    വീർവാദങ്ങൾ ഇല്ലാത്ത അനാകരൻ 🙏🙏🙏

  • @binishpb1352
    @binishpb1352 8 місяців тому +3

    നല്ല എപ്പിസോഡ് ❤️❤️❤️❤️

  • @invisibleink7379
    @invisibleink7379 8 місяців тому +2

    👌👏🏼👏🏼

  • @prasantharjunan7545
    @prasantharjunan7545 9 місяців тому +2

    Kunjaa ❤❤❤👍👍👍

  • @padmeshpr6022
    @padmeshpr6022 8 місяців тому +2

    വ്യക്തമായും സ്പഷ്ടാമായും വേഗത്തിലും കാര്യങ്ങൾ പറയുന്നു, വിടാതെ കൂടിക്കോ, കേൾക്കാൻ നല്ല രസമുണ്ട് ❤❤

  • @user-uz4jj3he6s
    @user-uz4jj3he6s 9 місяців тому +1

    അതിമനോഹരം 😍

  • @robinpaul1413
    @robinpaul1413 9 місяців тому +2

  • @lakshmiprakasan8279
    @lakshmiprakasan8279 9 місяців тому +1

    ❤❤

  • @vineetc261
    @vineetc261 9 місяців тому +1

    ❤️❤️❤️

  • @ratheeshe1871
    @ratheeshe1871 9 місяців тому +1

    🥰🥰🥰

  • @VipiKrishna-ve2or
    @VipiKrishna-ve2or 9 місяців тому +1

    🥰🥰🥰🥰

  • @aryavenugopal2843
    @aryavenugopal2843 9 місяців тому +1

    ❤❤️❤️

  • @sumeshtsts640
    @sumeshtsts640 8 місяців тому +1

    ❤❤❤❤❤❤❤❤

  • @sandeepasokan2928
    @sandeepasokan2928 9 місяців тому +1

    😍😍👌👌

  • @mahesanmk7184
    @mahesanmk7184 9 місяців тому +3

    Appu ചേട്ടനെ വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. വർഷങ്ങൾക്ക് മുൻപേ നങ്ങളുടെ നാട്ടിൽ Elankunnapuzha temple Lil ദേവസ്വം രാമചന്ദ്രൻ ആന നീരിൽ കെട്ടയപ്പോൾ കണ്ടതന്നെ.

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 8 місяців тому +1

    Paanam narayanan alle kuttikodu narayanettan ?!

  • @praveenk2p222
    @praveenk2p222 9 місяців тому +2

    🥰🥰🥰😍😍💥

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 9 місяців тому +2

    ശങ്കരൻകുളങ്ങര അയ്യപ്പൻകുട്ടി 1982 സെപ്റ്റംബറിലും കുട്ടൻകുളങ്ങര ഗോപാലകൃഷ്ണൻ 1983 ആദ്യത്തിലും ചെരിഞ്ഞു എന്നാണ് ഓർമ്മ

  • @sivanandhacementworks6677
    @sivanandhacementworks6677 9 місяців тому +2

    Triprayar ramachandrane kurichu chodikyu

  • @jojiscaria5971
    @jojiscaria5971 8 місяців тому +1

    Ponnan chettante video udane cheyyamo? Please?

  • @mohanankumaran4289
    @mohanankumaran4289 8 місяців тому +1

    ഈ പറഞ്ഞ പാണൻ നാരായണൻ
    അണോ കുറ്റികോടൻ നാരായണൻ

  • @prasantharjunan7545
    @prasantharjunan7545 9 місяців тому +1

    Kunjaa eyalude video aanu kollan ramakrishnan chettane famous aakiyathu.2 part kandu. Waiting for 3rd part kannante neerinu sesham.❤

  • @manikandank.k9847
    @manikandank.k9847 8 місяців тому +1

    കൊച്ചിൻ ദേവസ്വം ബോർഡ് സീതാരാമനിൽ( ചെരിഞ്ഞുപോയ) ഇദ്ദേഹം ഉണ്ടായിരുന്നില്ലേ

  • @sreekumaranvengassery3490
    @sreekumaranvengassery3490 9 місяців тому +1

    Anchor, can you get Appu mobile number

  • @prasadkg6096
    @prasadkg6096 9 місяців тому +1

  • @shameelkp1084
    @shameelkp1084 9 місяців тому

    ❤❤❤

  • @ananduvenugopal5318
    @ananduvenugopal5318 9 місяців тому +1

    ❤️