ഞാൻ ഒരു നാടക നടൻ ആണ്. കോമഡി ആർട്ടിസ്റ്റ്..... എനിക്ക് ഒത്തിരി ഇഷ്ടം ആയി. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച...എല്ലാ കലാകാരന്മാർക്കും നടിമാർക്കും..... അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
ജീവിതത്തിൽ കണ്ട നാടകങ്ങളിൽ ഏറ്റവും മികച്ച ഒരു നാടകം കുടി കണ്ടു ഹൃദയത്തെ തൊട്ടു കരയിപ്പിച്ചു ഒന്നും പറയാനില്ല സൂപ്പർ അതിമനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤
തീക്ഷണമായ രചന, ഹൃദയം നുറുങ്ങുന്ന അവതരണം. ഈ നാടകം നേരിൽ കാണാൻ കഴിഞ്ഞില്ല എന്ന ദു:ഖം മാത്രം. പ്രഫഷണൽ നാടകത്തിന്റെ തലവരമാറ്റിയ സമിതി അമലയ്ക്ക് അഭിനന്ദനങ്ങൾ 🎉🎉
ശാന്തം കണ്ടു യൂട്യൂബിൽ ഇതും കണ്ടു രണ്ടും ഗംഭീര നാടകവും ഗംഭീര അവതരണവും ആനയിൽ സതീഷ് ഏട്ടൻ കല്ലൻ സന്തോഷ് ആയി തകർത്തപ്പോൾ ശാന്തത്തിൽ സതീഷ് ഏട്ടൻ സുരേന്ദ്രൻ ആയി വിസ്മയിപ്പിച്ചു.
കല്ലൻ സന്തോഷ് ❤️ എന്റെ അമ്മോ നമിച്ചു 🙏 സന്തോഷായി അഭിനയിച്ച ചേട്ടന്റെ പേര് അറിയത്തില്ല ചേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ ❤️ ആ ചേട്ടന്റെ അഭിനയത്തിൽ എവിടെയോ മണിച്ചേട്ടനെ കാണാൻ കഴിയുന്നുണ്ട് അസാധ്യം🙏❤️❤️❤️❤️❤️ എല്ലാവരും ഒരേ പൊളി 🎉 ഐറ്റം ആണ് കേട്ടോ 👍
മലയാള നാടക ലോകം ഇന്ന് ഏതെങ്കിലും സമിതിയുടെ നാടകത്തിനു ഒരു സൂപ്പർ സ്റ്റാർ സിനിമയുടെ ആകാംഷയോടെ കാത്തിരിക്കുന്നു എങ്കിൽ അതു കാഞ്ഞിരപ്പള്ളി അമല എന്ന സമിതിയുടെ മാത്രമാണ്
നല്ല നാടകമായിരുന്നു. കാണാന്‍ ആഗ്രഹിച്ച നാടകം. അമലയുടെ മറ്റ് നാടകങ്ങള്‍ കൂടി അപ് ലോഡ് ചെയ്താല്‍ അത് നാടക പ്രേമികളായ ഞങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. അടുത്ത നാടകത്തിനായി കാത്തിരിക്കുന്നു
അമലയെ ഞാൻ ഇഷ്ടപെട്ടത് ഇവരന്റെ പോന്നോമ്മായിലൂടെ ആണ് അതിൽ പിന്നെ അമല എന്ന് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് കാരണം അമലയുടെ അവതരണം.അത് ഒന്ന് വേറെ ലെവൽ ആണ് അതിൽ പങ്കെടുത്ത എല്ലാവരും സൂപ്പർ ആണ് ❤❤
ഞാൻ ഒരു നാടക നടൻ ആണ്. കോമഡി ആർട്ടിസ്റ്റ്..... എനിക്ക് ഒത്തിരി ഇഷ്ടം ആയി. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച...എല്ലാ കലാകാരന്മാർക്കും നടിമാർക്കും..... അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
നന്ദി , ഹേമന്ത് കുമാർ,,, കാണാൻ വൈകി യതിൽ പൊറുക്കണം,,,!
നന്നായി അഭിനന്ദനങ്ങൾ 👍👍👍
ജീവിതത്തിൽ കണ്ട നാടകങ്ങളിൽ ഏറ്റവും മികച്ച ഒരു നാടകം കുടി കണ്ടു ഹൃദയത്തെ തൊട്ടു കരയിപ്പിച്ചു ഒന്നും പറയാനില്ല സൂപ്പർ അതിമനോഹരം എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤❤❤
വളരെ മികച്ച അവതരണം തുടക്കം മുതൽ ഓരോ നിമിഷവും ആകാംഷ യോട് കണ്ടിരുന്നു പോയി എല്ലാ കലാകാരൻ മർക്കും സ്നേഹ ആശംസകൾ ❤❤❤❤❤❤
രചന, സംവിധാനം അഭിനയം, രംഗപടം, പശ്ചാത്തല സംഗീതം ഗാനങ്ങൾ എല്ലാം നല്ലത്. ഇതുപോലെയുള്ള നാടകങ്ങൾ ഉണ്ടാകട്ടെ 'കാഞ്ഞിരപ്പള്ളി അമലക്ക് അഭിനന്ദനങ്ങ
ഗംഭീര.... അവതരണം, അഭിനയം, ഹേമന്ത് sir ന്റെ നിർവചന രചന 👌🏻👌🏻👌🏻👌🏻👏🏻👏🏻അഭിനന്ദനങ്ങൾ അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് 🙏🏻🙏🏻🙏🏻🙏🏻🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
നന്ദി , ഹേമന്ത് കുമാർ,,,,,കാണാൻ വൈകി യതിനു പൊറുക്കണം
ഹേമന്ത് നാടക തിൽ പുതുമ കൊണ്ട് വന്ന രാജയ്താവാണ്
സിനിമ പോലെ തോന്നും നാടകങ്ങൾ കണ്ടാൽ ബോറടിക്കില്ല. നല്ല ആക്ടിങ്. സംവിധാനം സംഗീതം yallm കൊണ്ടും കിടു
. നല്ല സംവിധാനം. മികച്ച അഭിനയം. രംഗസംവിധാനം അതി മനോഹരം അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ..
അമല യുടെ ദി റോബ് മുതൽ ശാന്തം വരെ കാണാൻ പറ്റി ❤️
എല്ലാ നാടകങ്ങളുടെയും പേര് ഓർക്കുന്നുണ്ടോ..
രചന സംവിധാനം സൂപ്പർ സതീഷ് കുന്നത് അതി സൂപ്പർ
Super ❤❤❤
ഈ നാടകം കാണാനുള്ള ഭാഗ്യം കിട്ടി.. 👌വളരെയധികം ഇഷ്ടപ്പെട്ടു 🥰💕കഴിഞ്ഞവർഷം ഞങ്ങളുടെ കാഞ്ഞിരമറ്റം വിത്തേരി കാവ് ക്ഷേത്രത്തിൽ വെച്ച്..❤
മെലോ ഡ്രാമ അല്ലാത്ത ജീവിത സ്പർശിയാ നാടകം അഭിനന്ദനങ്ങൾ ❤️
തീക്ഷണമായ രചന,
ഹൃദയം നുറുങ്ങുന്ന അവതരണം. ഈ നാടകം നേരിൽ കാണാൻ കഴിഞ്ഞില്ല എന്ന ദു:ഖം മാത്രം.
പ്രഫഷണൽ നാടകത്തിന്റെ തലവരമാറ്റിയ സമിതി
അമലയ്ക്ക്
അഭിനന്ദനങ്ങൾ 🎉🎉
ശാന്തം കണ്ടു യൂട്യൂബിൽ ഇതും കണ്ടു രണ്ടും ഗംഭീര നാടകവും ഗംഭീര അവതരണവും ആനയിൽ സതീഷ് ഏട്ടൻ കല്ലൻ സന്തോഷ് ആയി തകർത്തപ്പോൾ ശാന്തത്തിൽ സതീഷ് ഏട്ടൻ സുരേന്ദ്രൻ ആയി വിസ്മയിപ്പിച്ചു.
Shan't ham you tubil undo
@@jithukonnappandymalol6791 ഇതുവരെ വന്നിട്ടില്ല
@@jithukonnappandymalol6791 ഇതുവരെ വന്നിട്ടില്ല
വളരെ മനോഹരമായ നാടകം...
Great work
കാണാൻ കാത്തിരുന്നു നാടകം സന്തോഷം തോന്നി ❤
കല്ലൻ സന്തോഷ് ❤️ എന്റെ അമ്മോ നമിച്ചു 🙏 സന്തോഷായി അഭിനയിച്ച ചേട്ടന്റെ പേര് അറിയത്തില്ല
ചേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ ❤️
ആ ചേട്ടന്റെ അഭിനയത്തിൽ എവിടെയോ മണിച്ചേട്ടനെ കാണാൻ കഴിയുന്നുണ്ട് അസാധ്യം🙏❤️❤️❤️❤️❤️ എല്ലാവരും ഒരേ പൊളി
🎉 ഐറ്റം ആണ് കേട്ടോ 👍
നല്ല നാടകം നല്ല അവതരണം
ഞാൻ കണ്ട നാടകം👌👌👌👌
അതിമനോഹരം
Very nice drama. Very good to watch 😊
സൂപ്പർ നാടകം❤❤❤❤
നല്ല അനുഭവം 🌹🌹
പ്രാഞ്ചിയേട്ടനും. പുണ്യാളനെയും. പോലെ.
മനസ്സ് നിറച്ചു നല്ല കഥ നല്ല അഭിനയം thanks
നന്നായിടുണ്ട് സൂപ്പർ ❤
Super നാടകം
👏🏻👏🏻👏🏻കാണാൻ ആഹ്രഹിച്ച നാടകം
👍❤️❤️❤️
സൂപ്പർ❤🎉
മലയാള നാടക ലോകം ഇന്ന് ഏതെങ്കിലും സമിതിയുടെ നാടകത്തിനു ഒരു സൂപ്പർ സ്റ്റാർ സിനിമയുടെ ആകാംഷയോടെ കാത്തിരിക്കുന്നു എങ്കിൽ അതു കാഞ്ഞിരപ്പള്ളി അമല എന്ന സമിതിയുടെ മാത്രമാണ്
സൂപ്പർ നാടകം
സിനിമ കണ്ട ഫീൽ🌹
കാണാൻ കാത്തിരുന്ന നാടകം
അഭിനന്ദനങ്ങൾ...
Adipoli super Drama🎉🎉🎉
കാണാൻ കാത്തിരുന്ന നാടകം ❤❤❤
നല്ല നാടകമായിരുന്നു. കാണാന്‍ ആഗ്രഹിച്ച നാടകം. അമലയുടെ മറ്റ് നാടകങ്ങള്‍ കൂടി അപ് ലോഡ് ചെയ്താല്‍ അത് നാടക പ്രേമികളായ ഞങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. അടുത്ത നാടകത്തിനായി കാത്തിരിക്കുന്നു
WOWWWWW,,,SUPER DRAMA....
❤super drama
അമലയെ ഞാൻ ഇഷ്ടപെട്ടത് ഇവരന്റെ പോന്നോമ്മായിലൂടെ ആണ് അതിൽ പിന്നെ അമല എന്ന് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് കാരണം അമലയുടെ അവതരണം.അത് ഒന്ന് വേറെ ലെവൽ ആണ് അതിൽ പങ്കെടുത്ത എല്ലാവരും സൂപ്പർ ആണ് ❤❤
❤❤❤❤❤❤❤❤❤❤❤❤
Nice drama❤❤❤❤❤
Super nadakam
സൂപ്പർ❤❤❤❤
നല്ല നാടകം
നല്ല നാടകം.
നല്ല നാടകം കൊള്ളാം
Njanum kanunu.❤❤❤.
❤❤❤❤
സൂപ്പർ
SUPER DRAMA
Superb
Amalayude oru pazhaya ishttakkaran
Thanks
കാണാൻ കൊതിച്ച നാടകം
🔥🔥🔥🔥🔥
Super
Supeerrrr
ദൂരം എന്ന നാടകം യൂട്യൂബിൽ ഉണ്ടോ
പഴയ നാടകങ്ങളുടെ അതോടെ കാണാൻ പറ്റുമോ
Acting spr
എല്ലാ ഭവ ങ്ങളും ഒരേ സമയം വരുന്ന PV യുടെ മുഖം വരക്കുക
Harshan godman
Super.. Drama...
സൂപ്പർ❤🎉
❤❤❤❤