ഇത് വരെ ജോലി ആയില്ലേ? കുറെ ആയല്ലോ പഠിക്കുന്നത്, എന്ന് ചോദിക്കുന്നവരോട്.

Поділитися
Вставка
  • Опубліковано 4 жов 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 234

  • @ATHMAVISWASAM
    @ATHMAVISWASAM  Рік тому +65

    ഹായ്.. ഇത് psc കാർക്കുള്ള സീരീസ് വീഡിയോസിലെ ഒരു വീഡിയോ മാത്രം ആണ് , psc മാത്രമാണ് ജീവിതം എന്ന് ആരും എടുക്കല്ലേ... താങ്ക്സ് ഫോർ യൂർ support

    • @sanb1824
      @sanb1824 Рік тому

      S ofcourse sir.

    • @stardust33-3
      @stardust33-3 Рік тому +7

      ഇപ്പൊ psc related videos ഇട്ടാൽ നല്ല views കിട്ടും. Bcz പഠിക്കുന്നവരെല്ലാം അത്രയും ടെൻഷനിലാണ്. അത്കൊണ്ടാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ബ്രോയുടെ ഒരു സ്റ്റാൻഡേർഡ് വച്ചു IAS കർക്കുള്ള വീഡിയോസ് ആണ് വരേണ്ടത്. 😊

    • @Realtrack404
      @Realtrack404 Рік тому +4

      ഇദ്ദേഹത്തിന്റെ വീഡിയോ എല്ലാവർക്കും ഒരു പോലെ ഉപകാരപ്രദമാണ് ❤

    • @Ahmmed_123-abc
      @Ahmmed_123-abc Рік тому

      👍🏻👍🏻👍🏻👍🏻

  • @chippyanil9291
    @chippyanil9291 Рік тому +199

    ഞാൻ ജോലി നേടിയിട്ടു 10 കൊല്ലമായി. ഒരു വർഷം അതിനായി സമർപ്പിച്ചു പഠിച്ചു. തീവ്രമായ ആഗ്രഹവും പിന്നെ പരിശ്രമവും എന്നെ ലക്ഷ്യത്തിൽ എത്തിച്ചു. Excuse പറയുന്നത് ഒഴുവാക്കി, function കൾ ഒഴിവാക്കി സമയത്തിനു പ്രധാന്യം നൽകി പഠിച്ചു. Full dedication ഓടെ work ചെയ്യുന്നവർക്ക് റിസൾട്ട്‌ ഉറപ്പാണ്. വിജയാശംസകൾ 🌹

    • @ATHMAVISWASAM
      @ATHMAVISWASAM  Рік тому +10

      Great

    • @sanb1824
      @sanb1824 Рік тому +1

      Thanks for the words dear. ❤

    • @Ajmalazar8111
      @Ajmalazar8111 Рік тому

      Blessed you

    • @fathimaamrin8936
      @fathimaamrin8936 Рік тому +5

      പിൻവാതിൽ നിയമനം മാത്രമാണ് ഇപ്പോൾ നടക്കുന്നുള്ളു എന്നൊക്കെ കേൾക്കുമ്പോൾ വിഷമം ആണ് 🥹.. ടോപ് റാങ്കിൽ വന്നാൽ മാത്രമാണോ നിയമനം കിട്ടുന്നത്?

    • @nithumohan2811
      @nithumohan2811 Рік тому +4

      Suhurtte... Njan ningal paranja pole tanne aanu ende UGC NET nu padhichadu... Qualify aaguvem cheydu. Pakshe pinneed anu reality munnil vanne.. Nmmde naatilokke teaching job venangil onnengil political power allengil religious power venam. Adu randum ende adutt illa. Pinne psc..idokke paranju taran aarum ondaitilla.. Njan north india born aanu. Malayalam atra clear alla.. Writing. Life oru katta tolvi aai irikumbala ningade commnt... Ellardem situations same alla

  • @nisudana
    @nisudana Рік тому +13

    എന്തൊക്കെ ആട്ടും തുപ്പും കേട്ടു... എന്നിട്ടും എനിക്ക് ഒരു ചൂട് വരുന്നില്ല... പഠിക്കാൻ തോന്നണേ ഇല്ല... ജോലി വേണം എന്നുണ്ട്... പക്ഷെ പഠിക്കാൻ വയ്യ... മടുത്തു പഠിച്ചിട്ടു... ഇപ്പോൾ മടി ആയി....4 വർഷം ആയി psc ക്കു വേണ്ടി നോക്കുന്നു.... ഞാൻ quit അടിച്ചു.. ഇനി വയ്യ... ചോദ്യശാരങ്ങൾക്കു മുന്നിൽ തകർന്നു തരിപ്പണം ആയി.... ഇപ്പോൾ psc വിട്ടു വേറെ എക്സാം ന് പഠിക്കുന്നുണ്ട്... എന്നാലും മടി തന്നെ.... ജീവിതം മടുത്ത പോലെ ആയി.. പഠിപ്പും ജോലിയും മാത്രമാണ് ജീവിതം എന്ന് ചിന്തി ക്കുന്നോണ്ട് ആണ് ഈ തോന്നൽ ഒക്കെ എനിക്ക്... ഈ നാട്ടിന്നു പോയ മതി 😢

  • @anjuprasannan9881
    @anjuprasannan9881 Рік тому +6

    ഞാനും ഈ പറഞ്ഞ അവസ്ഥയിൽ തന്നെ ആണ്. പക്ഷെ വിട്ടു കൊടുക്കില്ല. അത് ഉറപ്പാണ്...ജോലി മേടിച്ചിരിക്കും. എന്നിട്ട് ഇവിടെ മെസ്സേജ് ചെയ്യുകയും ചെയ്യും 😊

  • @cRr07
    @cRr07 Рік тому +17

    Govt ജോലി മാത്രമാണ് നല്ല ജോലി എന്നുള്ള യൂത്തിന്റെ ചിന്താഗതി മാറ്റാൻ സമയം അതിക്രമിച്ചു കഴിഞ്ഞു, സ്വന്തം കഴിവ് തിരിച്ചറിഞ്ഞു അതിനു വേണ്ടി വർക്ക്‌ ചെയുക.

    • @azad738
      @azad738 Рік тому +4

      Bro..I was searching for this comment from anyone. I don't know what is happening around. Being a jobless graduate everyone forcing me to go for govt jobs , but if everyone goes behind it. How can we tackle the barriers. Lakhs of people are going for it. And my doubt is can someone live in a private job in India?

  • @jinsharajeesh9413
    @jinsharajeesh9413 Рік тому +17

    Same അവസ്ഥ. ഇപ്പോൾ ഞാൻ വീടിനു പുറത്തിറങ്ങാറില്ല . ഇറങ്ങിയാൽത്തന്നെ ആരോടും മിണ്ടാറില്ല . കട്ട കലിപ്പിലങ്ങു നടക്കും . എന്തു ചെയ്യാനാ അവസ്ഥയിങ്ങനെ ആയിപ്പോയി😟

  • @hemanthanrr8229
    @hemanthanrr8229 Рік тому +11

    ജീവിതത്തിൽ ഉയർന്ന സ്റ്റാറ്റസ് നേടിയാലും ചിലർ അതിന്റെ പോരായ്മകൾ ചോദിച്ചു കൊണ്ടിരിക്കും...കമന്റ്‌സ് സമൂഹത്തിന്റെ സ്വഭാവം ആണ്.ലക്ഷ്യബോധം ഉള്ള വ്യക്തിക്ക് ഇവരോട് സംസാരിക്കാൻ സമയം ഉണ്ടാകില്ല.സ്വന്തം കഴിവിലും അവനവനവനിലും വിശ്വാസം ഉണ്ടാക്കി നേട്ടങ്ങൾ ഉണ്ടാക്കുകയാണ് ഒരു യുവാവ് /യുവതി ചെയ്യേണ്ടത്. താങ്കളുടെ വാക്കുകൾക്കു വാടിയ പൂക്കളെ ഉണർത്താനുള്ള സ്നേഹം ഉണ്ട്.ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @deepan4093
    @deepan4093 Рік тому +19

    Thankyou sir ഞാന്‍ 5years ആയി psc നോക്കുന്നു ഞാന്‍ ലക്ഷ്യം nediyitte ഇത് avasanippikukayulloo ആരെന്തു പറഞ്ഞാലും അത് ഞാന്‍ ഇനി mind ചെയ്യില്ല

  • @smithaachu9733
    @smithaachu9733 Рік тому +14

    ഞാനും ആരോടും പഠിക്കുന്നത് പറയുന്നില്ല.. എൻ്റെ frends ഒന്ന് രണ്ടു പേർക്ക് മാത്രം.... ആരോടും .paryyan ഞ്നും ആഗ്രഹിക്കുന്നില്ല....🙏

    • @athultv1
      @athultv1 Рік тому +2

      അതാണ് നല്ലത് 👍🏻

    • @praseeda7070
      @praseeda7070 Рік тому +3

      ​@@athultv1appo nth cheyva ennu chodikkumbo enth പറയും?

    • @Ajmalazar8111
      @Ajmalazar8111 Рік тому

      @@praseeda7070 nthlm chumma cheynen parajamthi

    • @shadiya4023
      @shadiya4023 Рік тому

      Self സ്റ്റഡി ano

    • @Ajmalazar8111
      @Ajmalazar8111 Рік тому

      @@shadiya4023 nalloru circumstance indkiyal autometicy achived akkum.

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Рік тому +6

    പലരും ഒഴിവാക്കുന്നു... പലരും നേടാൻ ശ്രമിക്കുന്നു

  • @adiammuworld6664
    @adiammuworld6664 Рік тому +33

    താങ്കൾ എനിക്ക് Personally advice ചെയ്യുന്ന പോലെയാണ് തോനിയത് ... Same Situations | have been facing... എന്റെ കുടുംബത്തിലെ എന്റെ പ്രിയപ്പെട്ട ഒരാൾ നമ്മളെ പോയിട്ടും ഒന്നു ആശ്വസിപ്പിക്കാൻ വരാത്തവരാണ് എന്നോട് സർ പറഞ്ഞ ചോദ്യങ്ങൾ ചോദിച്ച് എന്നെ വേദനിപ്പിച്ചത്... എനിക്ക് PSC ജോലി ചില പ്രശ്ണങ്ങൾക്കാണ്ട് നഷ്ടപ്പെട്ടതാണ്... (നഷ്ടപ്പെട്ടതിനെ ഓർക്കാൻ ആഗ്രഹിക്കുന്നില്ല😢) ആ സമയത്ത് പോലും സന്തോഷിച്ചവരാണ് ചിലർ ... Sadist കളെ ഞാൻ തിരിച്ചരിഞ്ഞങ്കിലും അത് ഞാൻ ഇതുവരെ കാണിച്ചിട്ടില്ല ... First ഒരിക്കിൽ നഷ്ടപ്പെട്ട അതേ ജോലി നേടി അവരോട് മധുര പ്രതികാര ചെയ്യണമെന്നുണ്ട്... അതിനേക്കാൾ ഉയർന്ന ജോലിയും മനസ്സിൽ ഉണ്ട്... നല്ലരീതിയിൽ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോളാണ് 2 week മുമ്പ് ... ഒരു unexpected നഷ്ടമുണ്ടായത് 😢😢 ... ഇനിയും Recover ആയില്ല .. എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം...

    • @chaplin1669
      @chaplin1669 Рік тому

      Bro യുടെ qualification എന്താണ്

    • @adiammuworld6664
      @adiammuworld6664 Рік тому

      @@chaplin1669 M.A,B.ed.. You?

  • @remyapuzhakkal9642
    @remyapuzhakkal9642 Рік тому +3

    നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ടിട്ടുള്ള ആളുടെ ഓർമ്മകൾ മനസ്സിൽ നിന്നും പൂർണമായും ഇല്ലാതാക്കാൻ പറ്റിയ ഒരു വീഡിയോ ചെയ്യാമോ sir 🙏💚

  • @manu_g_66
    @manu_g_66 Рік тому +11

    yes, thalli ang marikka, ipo joli kittum, degree level ezhuthittund, result waiting aanu kas prepration laanu. pinne ingott chodikkan vidall angott enthokke chodikkan pattuvo athokke chodichonam. joli enganund, makkal evidiya, thadi koodunnundallo, mudi narachallo, outing onnum pokunnille, mothathil avar thanne chindikkanam avar verum waste aanenn, appo nalloru satisfaction kittum. sadism aanu but namukkum pidich nikkende 😜

  • @binukp8192
    @binukp8192 Рік тому +16

    കൂലി പണിക്കാർക്ക് വേണ്ടി ഒരു video cheyyuvo

  • @sukanyasuku7910
    @sukanyasuku7910 Рік тому +12

    എന്റെ കണ്ണും മനസ്സും നിറഞ്ഞു പോയി സർ 🙏🏻😢 എന്റെ മനസ്സ് വായിച്ച പോലെ തോന്നുന്നു എനിക്ക്. വീട്ടിൽ നിന്ന് പുറത്ത് പോകാൻ പേടിയാണ് എനിക്ക് എല്ലാവരുടെയും ചോദ്യങ്ങൾക്കു മുന്നിൽ തല താഴ്ത്തണ്ട അവസ്ഥ ആണ്.ഒരുപാട് സഹിച്ചു, ഒരുപാട് ബോൾഡ് ആയി നടന്നതാ ഞാൻ ഇപ്പോൾ കുറെ കാലങ്ങൾ ആയി എന്ത് കേട്ടാലും ടെൻഷൻ ആവും ഇതിനു എന്താണ് സൊല്യൂഷൻ എന്ന് അറിയാതെ നിക്കുമ്പോഴാ ദൈവം ആയിട്ട് sirnte വീഡിയോ കാണിച്ച് തന്നത് Really Thank you Sir And God Bless You❤️🙏🏻🥰

    • @Jn-rk1gh
      @Jn-rk1gh Рік тому +2

      Psc ആണോ ലാസ്റ്റ് word. ജോലി ഇല്ലേല്ലിം ജീവിതം ഉണ്ട് ബോൾഡ് ayi ഇരിക്ക്

    • @manu_g_66
      @manu_g_66 Рік тому

      next ldc, aanj padicho, urappayum kittum.

    • @nithumohan2811
      @nithumohan2811 Рік тому +1

      Same situation here

    • @Jn-rk1gh
      @Jn-rk1gh Рік тому

      @@nithumohan2811 സാരമില്ല. ക്കെ ശരി ആകും. ടെൻഷൻ വേണ്ട. ഹാപ്പി ഓണം 🥰. Maarige ഒന്നും കഴിഞ്ഞില്ലല്ലോ ടെൻഷൻ അടിക്കാൻ.

    • @nithumohan2811
      @nithumohan2811 Рік тому +1

      @@Jn-rk1gh happy onam...

  • @goodspirit5747
    @goodspirit5747 Рік тому +15

    ഞാൻ 3 കൊല്ലം ജോലി ചെയ്തു മടുത്തപ്പോ 2 years rest എടുത്തു😀 ഇപ്പോ paisa തീരാറായി, ഒരു offer letter set ആയി i will repeat the cycle. My happiness is my ultimate goal.

  • @ReshmaVipin-x4j
    @ReshmaVipin-x4j Рік тому +12

    Thank u sir.. ഞാനും തീർച്ചയായും നേടിയിരിക്കും..... ലക്ഷ്യത്തിൽ അധികം വൈകാതെ തന്നെ എത്തിയിരിക്കും...

  • @user-ef7fu3sj9d
    @user-ef7fu3sj9d 11 місяців тому +1

    Thank you sir.Ente jeevitham maattimarichath ee voice anu.suicidine pattipolum chinthichiruna kaalathayirunu sirnte videos kanduthudangiyath.njan sirne vishwasichu anusarichu.Ente character ithiri mariyapol lokam enne snehichu thudangiyath oru magic pole njan kandarinju.Oru housewife aaya njan otta varshathe hard work kondu oru psc listil ulpetu.ente lifil sirnte sthanam dhaivathinu thulyamanu..

  • @anjujinesh5374
    @anjujinesh5374 Рік тому +1

    One year ayi njan വിദേശത്ത് പോകാൻ nokuva നടകുന്നില .അവസാനം ipo എല്ലാരും പറയുവാ ഞാൻ പോകുന്നു എന്ന് kelkumbo അവർക്കൊക്കെ പുച്ഛം അണ് എന്ന്....ഒരിക്കലും പോവില്ല്ല എന്ന് ipo തോന്നുന്നു എന്ന്...പുലി വരുന്ന്ന് പുലി വരുന് എന്ന് parayunne ഉള്ളൂ വരുന്നില എന്നൊക്കെ kaliyakuva...ഞാൻ പറഞ്ഞു ...ജീവിക്കാൻ ipo കൂലി പണി eduthalyalum ഞാൻ ജീവിക്കും ..എന്ന് ...എന്നെ കുറിച്ച് എനിക്ക് ilatha worry onnum ningalku വേണ്ടെന്ന്...but down ayito ake ipo purathu ഇറങ്ങാൻ bayankara മാനസികമായ ബുദ്ധിമുട്ട് അണ്...,☺️

  • @arathykunjatta3152
    @arathykunjatta3152 Рік тому +3

    Thank u sir. ഞാൻ അടങ്ങുന്ന സമൂഹം ഇങ്ങനെയാണ്. നമ്മുടെ ലക്ഷ്യങ്ങൾ വിജയിച്ചു മുന്നോട്ടു pokuka

  • @mysimplyworld8725
    @mysimplyworld8725 Рік тому +9

    Thank you sir...
    🥰.ഞാനും ഇതു പോലുള്ള ചോദ്യം കേട്ട് ഒരുപാടു കരഞ്ഞിട്ടുണ്ട്.അവരുടെ മുന്നിൽ തന്നെ.ഇപ്പൊ കുറച്ചു ബോൾഡ് ആയി. ജോലി വാങ്ങി അവരെ കാണിക്കണം.നല്ല മറുപടിയും കൊടുക്കണം.എന്തു പറഞ്ഞു തളർത്തിയാലും നല്ല മറുപടി കൊടുക്കണം

    • @chaplin1669
      @chaplin1669 Рік тому

      Education എന്താണ്

  • @agoogleuser1341
    @agoogleuser1341 Рік тому +5

    എൻ്റെ അവസ്ഥയും ഇതുപോലെയാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും കുത്തു വാക്കുകൾകൊണ്ട് പാടുപെടുന്നു.പഠിച്ചിട്ട് ജോലി കിട്ടിയാ എന്ന് പറഞ്ഞു വേദനിപ്പിക്കുന്ന ഒരു ബന്ധുകാരണം ഇപ്പോൾ പഠിക്കാൻ പോലും തോന്നാത്ത അവസ്ഥ യായി full negative ആളുകളാ എനിക്ക് ചുറ്റും

    • @Ashzz00741
      @Ashzz00741 Рік тому

      Me tooo😊

    • @azad738
      @azad738 Рік тому +1

      Okay try to analyse each day about the hardwork and dedication you putting into your goal. If you sure about that you have done 100% of yourself and doens't get output. That's okay there are millions of other possibilities. Leave that dream and take next best step. Remember if you keep thinking about his judgements you will lose your mental strength. And life is not only about money.

    • @feminashihab660
      @feminashihab660 Рік тому

      Mee

  • @aryac3202
    @aryac3202 Рік тому +1

    ഞാനൊരു maladaptive daydreamer ആണ്. എന്റെ goals and present moment എല്ലാം നഷ്ടപ്പെടുന്നു. Please ഇതിനെപ്പറ്റി വീഡിയോ ചെയ്യോ

  • @indukrishna2257
    @indukrishna2257 Рік тому +3

    Sir othiri santhosham ee vaakukal kettappol, enne pole ullavarku ee vaakkukal nalla oru motivation tharunnu, thank you sir🙏😊

  • @jpofficial2535
    @jpofficial2535 Рік тому +4

    Thank you sir ❤️
    Morning thanne nalla oru mottivauthannathinu orupaad nanni..🙏🏻🙏🏻

  • @farisam.p2198
    @farisam.p2198 Рік тому +1

    Sir adutha vedio eppayaaa, oraaycha aayaalllooo vittitt, vegam vittal ath njangalkk very useful Aavumaayirnnu, kure aayi wait cheyyunnu😊

  • @ANITHAA-ku4vi
    @ANITHAA-ku4vi Рік тому +5

    Don't you happy ? Your mentoring is good. valuable Lessons , Life experience , a role model to me

  • @Maneesha5555
    @Maneesha5555 Рік тому +4

    ✨💛Lots of Gratitude to you dear Friend✨

  • @krishnapriyaj6
    @krishnapriyaj6 Рік тому +1

    Thank you sir.....❤😊🎉
    Sir....nerittu vannu parayunnapolae......never give up.....🔥💯👍🏻✌🏻💪🏻

  • @Ahmmed_123-abc
    @Ahmmed_123-abc Рік тому

    Thanks sir... Inn sirnte kure videos kandu.... Manassil full negative aanu.. Positive aayittirikaan aagrahikunnu

  • @ashathrissur355
    @ashathrissur355 Рік тому

    Thank you sir, ഞാനും ഈ പ്രശ്നം നേരിടുന്നുണ്ട്

  • @jayakrishnankv2892
    @jayakrishnankv2892 Рік тому +1

    Ethine okke orupadu nerittathaa.. Pinne athinonnum chevi kodukkandu aayii🥰

  • @SheesArt
    @SheesArt Рік тому +2

    Thanks bro ❤.. thanks universe

  • @sujithaps771
    @sujithaps771 Рік тому

    Amazing words ❤❤❤.njan oralode ingane samsarichu.wrong ayirunno ennoru doubt undayirunnu. Ippol athe mari. Thank u again....

  • @tencyantony7546
    @tencyantony7546 Рік тому

    Thank you sir ❤njn kurach nalu ayittulu sir videos kannan thudagittund enk ulla etavum valya prashnm matulavru nth vicharikum ennathu njn athine pati kure overthink cheyum enk alukalod avru paryumpole marupadi paryn ariela arelum kaliakiya ath kettit enk maranm njn ath orth orupd vishamichittund .enk elam mati edukm enn ipo oru vishwasam und njn usa anu enk um e society thala uyarthi jeviknm cash ulavarke ivda vilaullu.thotu koduth paryunaoke kettu nannamkettu jevikn vaya …. sir paykara inspiration anu❤

  • @nmuhammedhaneef
    @nmuhammedhaneef Рік тому

    Thank you sir ur powerful motivation enium eth pole nalla vedios idanee oru perude sankadam ee vediol ninum maraum sure

  • @athira2126
    @athira2126 Рік тому +1

    Thank You Sir... ❤ Kurach ആയി ഭയങ്കര വിഷമം ആയിരുന്നു... ഇപ്പൊ 3 video kandapo സന്തോഷം oru positive feel ❤

  • @prasannapraveen-rf9my
    @prasannapraveen-rf9my Рік тому +6

    കുറച്ചു കാലം Private School ൽ ജോലി ചെയ്തു.... കുറച്ചു Supply list ലും വന്നിരുന്നു..... reserve conductor main list ൽ വന്നിരുന്നു.... ഞാൻ ആഗ്രഹിക്കുന്നത് ടീച്ചർ ജോലിയാണ് അതിനായി.... അഹോരാത്രം പ്രയത്നിക്കുന്നുണ്ട്.... ഇടയ്ക്കിടെ നെഗറ്റീവ് ചിന്തകൾ വരുന്നു..... കോൺഫിഡന്റൊയി എപ്പോഴും എന്നെ നിലനിർത്താൻ ഞാൻ എന്തു ചെയ്യണം...... Pls..... reply me....❤❤❤

    • @Ranimukharji182
      @Ranimukharji182 Рік тому

      Dream ❤
      Teacher aayi joli cheyyunataai swapnam kaanu.... Go ahead 🥰😘👍

  • @panju9113
    @panju9113 Рік тому +1

    Sir... എനിക്ക് sir നോട് ഒന്ന് സംസാരിക്കണമായിരുന്നു..
    Njn ore emotional fool aane... Sir aa word use cheytha pole.
    ഞാൻ കുറച്ച് ദിവസം ആയി videos കാണുന്നുണ്ട്.
    മാറാൻ പറ്റുന്നില്ല. ഞാൻ എന്ത് ചെയ്യും? Helpless aane sir...
    Sir ന്റെ words ഇതേവരെ ഇല്ലാത്ത ore guidance tharunnu....
    Ore brother ne pole... Fnd ne pole... Thank you

  • @ikrutttan....kunjivava4029
    @ikrutttan....kunjivava4029 Рік тому

    Thank u sir 😊🙏ur all vedios are 👍👍👍👍👍👍👍when i wake up all mrng.. I use to hear ur motivation vedio.. 😊

  • @gamingwithdx6173
    @gamingwithdx6173 Рік тому +2

    സർ, എനിക്ക് 33 വയസു കഴിഞ്ഞു, house wife ആണ്, husband, ബേക്കറി വർക്ക്‌ ചെയ്യുന്നു സ്പി ഒരുപാടു തവണ ട്രൈ ചെയ്തു, ഫലം കിട്ടിയില്ല, ഇനി bcom, ചെയ്യണം എന്ന്നുണ്ട്, academic ally graduationum,ശേഷം cooperative bank എക്സമിനു പ്രെപറേഷൻ ചെയ്യാനാണ്, അതാവുമ്പോൾ 40ഓൾഡ് വരെ ചാൻസും ഉണ്ട്, സാമ്പത്തികബുദ്ദിമുട്ടണ്ട്,എനിക്കൊരു മറുപടിതരുമോ😢

  • @anjanatheresajacob
    @anjanatheresajacob Рік тому +3

    Thank u universe ✨️

  • @sanb1824
    @sanb1824 Рік тому +3

    Sir nte videos kanumbol vijayathileku njan aduthukondirikunu ennu thonarundu. Aa energy anu ente fuel. 33 vayasanu eniku . Psc il ethan vaiki ennu thonunilla, karanam ellathinum athintethaya samayamundennu thanneyanu ente pratheeksha. Othiri demotivations chuttilum undu. Onnum njan sredhikarilla, aa samayam njan potti anennu thanne karuthum. Ente aimlekulla vegatha njan kootikondirikanu oro divasavum, sir anu motivation. Valare vulnerable aya situation il anu sir nte video kanan idayayathu. Athanu ente vazhithirivu. Oru divasam aim achieve cheythu sir nte video yude thazhe njan um comment idum.thankyou so much sir❤❤❤

    • @Mayoori..
      @Mayoori.. Рік тому +1

      Good dear...r u married....iam 32 .iam not married...job after marriage my decision ....😊😊

    • @chaplin1669
      @chaplin1669 Рік тому

      താങ്കൾ എന്ന് മുതൽ ആണ് psc try ചെയ്തു തുടങ്ങിയത്

    • @chaplin1669
      @chaplin1669 Рік тому

      ​@@Mayoori..good ... qualification എന്താണ്....എത്ര exam ഇതുവരെ atnd ചെയ്തു...pls rlpy

    • @sanb1824
      @sanb1824 Рік тому

      @@Mayoori.. it's good to know that you are not married. It's better to secure a job , then get married. M married n a mother of 2.

  • @smhere5747
    @smhere5747 Рік тому +1

    Pls continue ☺️

  • @akhilmadhavan4247
    @akhilmadhavan4247 Рік тому

    ഫ്രണ്ട്സില്ലാത്ത ആളുകളുടെ വിഷമം ഒന്ന് പരിഗണിക്കണം.. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യ്... അത് എങ്ങനെ ഉണ്ടാക്കാം എന്ന് ഒക്കെ

  • @devumadhu4016
    @devumadhu4016 Рік тому +1

    Sir..... Your words 💯💛

  • @ammusssunshine8465
    @ammusssunshine8465 Рік тому +2

    Broo evideyanu vedeos onnum enta edathe

  • @utopia5681
    @utopia5681 Рік тому +2

    sad truth still facing 😢😢😢

  • @anjanaunnikrishnan7459
    @anjanaunnikrishnan7459 Рік тому

    Thank you.Happy Onam dear friend

  • @sandeepdq8354
    @sandeepdq8354 5 місяців тому

    Thank you sir😊❤️

  • @prasannapraveen-rf9my
    @prasannapraveen-rf9my Рік тому +1

    Sorry.... 13 വർഷമായി എന്ന് തിരുത്തി വായിക്കണം......❤

  • @Shamnu-j1h
    @Shamnu-j1h Рік тому +1

    സർ എന്താപ്പോ വീഡിയോ ഇടാത്തെ?

  • @chandhnimc9557
    @chandhnimc9557 Рік тому

    I m using this strategy for 2nd category

  • @sajeenaebrahim6097
    @sajeenaebrahim6097 Рік тому +2

    Njan wait cheythirikkuvarnnu

  • @chithralekha4155
    @chithralekha4155 7 місяців тому

    Thank you🙏❤

  • @mallualchemist
    @mallualchemist Рік тому

    Sirr full support great timely 💯

  • @jaithrag5145
    @jaithrag5145 9 місяців тому

    Thank u so much sir 🙏

  • @abhijithabhi3576
    @abhijithabhi3576 Рік тому +5

    Sir
    Work cheyth kond padikkan oru guidline tharamo
    9 to 7 working tym aann
    Work ozhivakkanum pattilla

  • @anjalisuresh3094
    @anjalisuresh3094 Рік тому

    First of all thank you... Sir njanippol Pg just completed aayitulla oralaanu. Eniykku nxt ente vallya lakshyathileykku ethicherunathinulla thayyareduppukal nadathendathundu. Athinu njan readyumaanu. But chila vyekyhikalude negative energyulla aalukalude presence thanne nammude vazhiyil bhudimuttu undaakaan idavarraarundaville, eniykku angane onnu undu. Athum swantham veetile thanne aavumbol aanu vishamam....😢. Purame nammalodu supportive aanenkilum ullil avar mattonnaanu. Athu vallathe enne bhadiykkunnu, avarkku ariyendathum nedendathum nammalil ninnum valare bhudipoorvam chorthunna reethiyum.Pinne free aayi padiykkendidathu olinjum maranjum padiykkendi varuanu.... Ini athu thanneyaanu ithinu oru solution enkil njan athu thanne cheyyum alla vere enthenkilum solution ithinundenkil sirnu onnu paranjutharaan pattumo. Pothuve nhan cheyyuna kaaryangal mattullavarodu paranju nadakkunathil thaalparayavumillatha aalanu. But swantham veetil thanne toxic aayavar nilanilkkumbol engane behave cheyyanamennu ariyathathukondaanu😢

    • @stardust33-3
      @stardust33-3 Рік тому

      Ithan ippozhathe enteyum situation.veettil ninn mari ninnu padichal mathre karym nadakku enn manasilayath kond ippo ellam stop cheythu. Eppozhenkilum angane oru time kittumenna hopilanh.

    • @yzcreations7683
      @yzcreations7683 11 місяців тому

      അങ്ങനെ തന്നെ തുടരുക പഠനം ഇപ്പോഴത്തെ പോലെ തന്നെ തുടരുക ആരെയും കൂടുതൽ അറിയിക്കാതെ. അവരെന്തായാലും മാറാൻ പോകുന്നില്ല അതുകൊണ്ട് അത് ചിന്തിച്ചു വിഷമിക്കുന്നത് മാത്രം നിർത്തുക . ഒട്ടും പറ്റുന്നില്ലെങ്കിൽ അവിടെ നിന്നും മാറുക bt അതിനെക്കുറിച്ചു ചിന്തിക്കരുത് വരുമ്പോൾ മാത്രം ആ വഴി അങ്ങനെ ചിന്തിക്കുക

  • @reenachazhikulathil4116
    @reenachazhikulathil4116 Рік тому

    Thank you bro...
    Simply great u r..
    🎉 thank you

  • @jasnak006
    @jasnak006 Рік тому +1

    Thank you sir ❤

  • @sanb1824
    @sanb1824 Рік тому +1

    Sir entha new video idathathu😢

  • @parakumthalika6775
    @parakumthalika6775 Рік тому

    Good morning Sir

  • @adeenadileep2000
    @adeenadileep2000 Рік тому

    Good morning Sir...

  • @club5001
    @club5001 Рік тому

    6.39 Onwards. 🔥

  • @santhoshima
    @santhoshima Рік тому +1

    Thanku

  • @archanan1476
    @archanan1476 Рік тому

    True words thank you sir

  • @sajilkumarkr775
    @sajilkumarkr775 Рік тому +4

    It's not just psc their is somany employment operchunity here, ultimate aim of education is not be in govt service. Pls encourage people to start their own startup insted of always saying PSC their is no discrimination aultimate thing is hving a plesent life . I think your not here at India and you dont know how far things changed .

    • @Solivagant3739
      @Solivagant3739 Рік тому

      Pin cheytha comment onn vaayikku.. pls

    • @sajilkumarkr775
      @sajilkumarkr775 Рік тому +1

      Madam it's came after my comment, but see a simple daily life situation required an experty advice. Where are we going. I have benefited a loat from his outher lessons.

  • @ammusssunshine8465
    @ammusssunshine8465 Рік тому

    Bro padikan erikumbom motham tention bro.

  • @Sarath-wi7xw
    @Sarath-wi7xw Рік тому

    ഞാൻ ഭയങ്കര വിഷമത്തിൽ ആണ് sir.... എനിക്ക് 28 വയസ്സ് കഴിഞ്ഞു ഇപ്പോൾ ആണ് police ആയി appointment കിട്ടിയത്.... പക്ഷെ എനിക് അതിൽ ഒരു സന്തോഷം ഇല്ല.. ഞാൻ വളരെ ഉയർന്ന ഒരു ജോലി ആഗ്രഹിച്ച ആൾ ആയിരുന്നു, training കഴിഞ്ഞു ഇറങ്ങുമ്പോൾ 30 വയസ്സ് ആകും,, so ഇനി എങ്ങനെ ഒരു മികച്ച ജോലി നേടി എടുക്കും age ഒരു പ്രശ്നം അല്ലേ കിട്ടേണ്ട സമയം കിട്ടാത്ത ഇരുന്നാൽ പിന്നെ അതിന് എന്താണ് value

  • @remyasudheer1032
    @remyasudheer1032 Рік тому

    Thank you sir.

  • @Beunique366
    @Beunique366 Рік тому +1

    Hi sir pine chothikunath.
    Ethra sabhathichu.
    Epo ethra salary

  • @sudhamohanan1717
    @sudhamohanan1717 Рік тому

    Sir family oke ulla oralk പഠിക്കാൻ motivation നൽകുന്ന ഒരു വീഡിയോ ചെയ്യാമോ ..കുറെ family responsibility kku pinnale odi odi ipo വയസു 30 ആയി...കുട്ടികളെ നോക്കി വീട്ടു ജോലിയും ആയി മുന്നോട്ട് പോകുന്നു എനിക്ക് സ്വന്ത ആയിട്ട് ഒരു നല്ല ജോലി വരുമാനം ഓക്കേ വേണം എന്ന് ഉണ്ട് ...ഒരുപാട് ജോലിക്ക് ശ്രമിച്ചു private job ചെയ്തു നോക്കി..

    • @azad738
      @azad738 Рік тому

      Do job that upgrades your skillset. Every private jobs doens't provide that. And try to change the domain.Beleive me as your skills get grow, income also get high.

  • @sreeharisarma3268
    @sreeharisarma3268 Рік тому +1

    Keralam full psc kond joli undakumo sir ????? Athinu oru video pls

  • @sira9770
    @sira9770 Рік тому

    Hai sir happy Onam🎉🎉🎉🎉🎆🎇

  • @shahinagafoor8066
    @shahinagafoor8066 Рік тому

    Thank you sirr 🔥👌👌

  • @ShifanaShafeekarms
    @ShifanaShafeekarms Рік тому +2

    Age 31, 3 kuttikalude amma,plus two vil kalyanam,bba complete alla, Joly,salary valya swapnam.anth chyynmenn oru pidiyumilla.maravicha avastha😢

    • @dailywear3474
      @dailywear3474 Рік тому

      Next ldc ninghalkk ullad aan

    • @sooryasujith5192
      @sooryasujith5192 Рік тому

      Next year ldc exam undu.athinu vendi padikku

    • @azad738
      @azad738 Рік тому

      Better don't follow govt jobs...try to follow skills related to IT. because if you can afford a laptop and small space to work. It can offer so many skills and job ways. Digital marketing,video editing, tuition, web development, management level works. Excell, Microsoft apps certifications all help and increase skillset. There are thousands of tutorials available in online. At first it will be hard but it will get better. Meanwhile in govt job preparation if we get failed along the way we couldn't use the knowledge anywhere but while following a skillset it help even to get a basic income salary. Remember the more world goes skills will be matter most.

  • @suryam3035
    @suryam3035 Рік тому

    Good morning

  • @rvnk1745
    @rvnk1745 Рік тому

    Parents and family members support alla enkil ntha cheyya sir....veettukkaarkku oru adakkavum illaa enkil it's very difficult...sir pls give a video about how affects these supporting factor in our success

  • @sijisajimudeen9545
    @sijisajimudeen9545 Рік тому

    Thank u frnd😍🥰

  • @drrakhi987
    @drrakhi987 Рік тому

    Thank you brother 😊

  • @beinghuman1789
    @beinghuman1789 Рік тому +1

    Ith yente anubhavam😢aanu.... Maduthu kett

  • @prajeeshkunnummal1018
    @prajeeshkunnummal1018 Рік тому

    Thank you sir

  • @Pravisha456
    @Pravisha456 Рік тому

    Thank you sir.......😊❤

  • @namitha9636
    @namitha9636 Рік тому

    Thank you sir✨️✨️✨️

  • @archanakk1629
    @archanakk1629 Рік тому

    Thank you 🔥

  • @FathimaShahala-y2j
    @FathimaShahala-y2j Рік тому

    Njan padikkunu.vegam marakkunu .but revision cheyyan madiya.enth cheyyum

  • @sumithragopi4127
    @sumithragopi4127 Рік тому +1

    സാറിന്റെ ക്ലാസ്സ് എനിക് ഇപ്പോ ഒരുപാട് ആശ്വാസമാണ്.ഞൻ ഇപ്പോ വല്ലാത്ത ഒരു situtionil ആണ്.എന്റെ lover കുറച്ചു ഡേയ്‌സ് മുൻപ് ആത്മഹത്യ ചെയ്തു.അവനു എന്നോട് വല്ലാത്ത സ്നേഹം ആയിരുന്നു.ഒരു ഭ്രാന്തമായ സ്നേഹം.അത് ഇങ്ങനെ കൂടി വന്നപ്പോൾ അവനു ഞാൻ സ്നേഹിക്കുന്നില്ല എന്നൊക്കെ പറഞ്ഞു ഓരോ പ്രോബ്ലം ആയി.പക്ഷെ നിക് അവനെ ജീവൻ ആയിരുന്നെന്നു അവൻ ഇപ്പോ അറിയുന്നുണ്ടാവും.sir എനിക് വേണ്ടി ഒരു ക്ലാസ് ചെയ്യാമോ?ഇപ്പോ ജീവിക്കണോ വേണ്ടയോ എന്ന avasthyil ആണ് sir ഞാൻ.

    • @seekfindshare
      @seekfindshare Рік тому +1

      Poyavar poyi. Ningalude life koodi kalayathe nokku. Enthenkilum exam nu padikkano enthenkilum course cheyyano okke nokki mind pathukke Matti edukku

    • @sumithragopi4127
      @sumithragopi4127 Рік тому

      mind set ആവുന്നില്ല ഒന്നിനും

    • @azad738
      @azad738 Рік тому +1

      Better do some job( any thing , even tuition also) and change the focus. Because there are people who wants you to stay in here, who loves you. Life is not only about 20 years...as time goes things get change. Sure the problems will come again,but you become more balanced to solve them.

    • @anagharaveendran305
      @anagharaveendran305 10 місяців тому

      Jeevikkanam❤ Nammal enthayalam marikkum. Athuvare mathrame ee bhoomiyil jeevikkan avasaram kittulloo. Jeevan eppol povum ennu namukku aarkkum ariyillallo. Nammude samatham vangiyittaano namukku Jeevan kittiyathu?Jeevan povumbol povatte.
      Suicide eppozhum successful aavarilla. Jeevan povanulla oru karanam mathramaanu suicide. Jeevan povan time aayavarkkaanu suicide success aavulloo. Jeevan povan time aayittillenkil suicide success aavilla. Chavathe kidannu anubhavikkendi varum.

  • @kshithibhanu7271
    @kshithibhanu7271 Рік тому

    Nalla video sir
    Sir nu fever ano

  • @Hrsh-nq6ud
    @Hrsh-nq6ud Рік тому

    Sir..
    God il believe cheyyan…daivathodu close aavan..pray cheyyaan.. how to pray?? Can u do a video on that

  • @dhanishdnz7674
    @dhanishdnz7674 Рік тому

    Hy bro ee coment njn kurachu naal munpe ulla video ill aanu post cheythathu, chilappol ningalkku athu kanan sadhichillengilo ennu karuthi vendum post cheyyunnu
    Oru business thudagunna aal enthellam shredhikkenam, nammal udheshikkunna pole Athengane valarthi konduvaram ennu oru video cheyyamo. Njn oru paad nalayi angane oru video varan agrahikkunnu. Ippol njn ente bussinessileek erangukayan. Angenoru video ningal cheyyukayanengil enne polullavarkk orupad prajodhanam aavum

  • @nithumohan2811
    @nithumohan2811 Рік тому

    B

  • @aparnanair734
    @aparnanair734 Рік тому

    thankyiu❤

  • @jineshera3328
    @jineshera3328 Рік тому

    ❤❤❤Thanks sir 😊😊😊

  • @unnimayakolathur9133
    @unnimayakolathur9133 Рік тому

    Brother 😊

  • @SinchuMohanan-zi9iw
    @SinchuMohanan-zi9iw Рік тому

    Tnq sir❤

  • @martinpappachan8541
    @martinpappachan8541 Рік тому +1

    Hi sir, njn merchant navyil aanu joli cheyunathu nalla salary und pakshe lifil vijayichilla onnum ayilla enna thonnal annu

    • @azad738
      @azad738 Рік тому

      Bro you are wrong. I hope you get better salary than so called people in our country. They hustle , live through tensions and hardships to make that avg income. Meanwhile atleast you got better income. And if you are financially stable and want to change career then change the job otherwise it's the output( money) of a job is what you want then you earnig pretty well. And try to best live in days of vacation time. Start doing some business and settle in land after you get balanced.

  • @chandhnimc9557
    @chandhnimc9557 Рік тому

    Satyam

  • @harithavn9576
    @harithavn9576 Рік тому

    Njan psc kku try cheyyanu ende parents support alla karanm njan list le ethu vare vannittilla engilum padikkanu postive aaya dialogue swyam parayum chilappo nik sagadavum

  • @mansijamubarak7445
    @mansijamubarak7445 Рік тому

    Sirnu sugaaanoo???❤