ഇത് കണ്ട് പ്രചോദനം കിട്ടിയ ഒരു അമ്മായിഅമ്മ ഉണ്ടായിരുന്നു എന്റെ ബന്ധത്തിൽ.. അധികം നാൾ കഴിയും മുൻപേ മരുമകൾ തന്നെ ഒതുക്കിയെന്നാ അറിഞ്ഞേ. അവള് ഏത് സീരിയൽ ആണാവോ കണ്ടേ 😂
@@jungkookslostbananamilk...93 കൊടുക്കാനുള്ളതൊക്കെ പലിശസഹിതം in-lawsനും അയൽപ്പക്ക അലവലാതികൾക്കും കൊടുത്തു തീർത്തു. ഇപ്പൊ അവർ ‘മകളേ മടങ്ങി വരു’ dialogueമായി ഇറയിട്ടുണ്ട്!😏
ഇതൊക്കെയല്ലേ പണ്ട് കുത്തി ഇരുന്ന് കണ്ടത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോനുന്നു 😢😂 10 വർഷങ്ങൾക്ക് ഇപ്പുറവും വന്നു air ഇൽ കേറാൻ ഒരു യോഗം വേണം.. അന്ന് social media ഇത്ര ഇല്ലായിരുന്ന കൊണ്ട് രക്ഷപെട്ടു 😂😂
ഇത് ശെരിക്കും ഒരു ഹിന്ദി സീരിയൽ ന്റെ റീമേക്ക് ആണ് (ചന്ദന മഴ). അതിൽ ആ അമൃത ആയ ആൾ സ്കൂൾ povatha കുട്ടി ആണ്, so കുറച്ച് കൂടെ bedham ആയിരുന്നു പൊട്ടത്തരം ചെയ്യുമ്പോ, സ്കൂൾ പോയിട്ടില്ല ത്തത് കൊണ്ട് aanennkulum parayam. Pakshe ഇതിൽ അമൃത ക്ക് 10 class full A+ 😂😂 enit ee pottathavarum ചെയ്യുന്നു.
10 കൊല്ലം മുൻപ് ഉള്ള ഈ വധം ട്രോളിട്ട് ഒരു കാര്യവും ഇല്ല ഇതിൻ്റെയൊക്കെ triple പവർ ഉള്ള സാധനങ്ങൾ ഓടുന്നുണ്ട് പൂർവാധികം ശക്തിയോടെ പത്തരമാറ്റ്(ചന്ദനമഴ 2.0) മൗനരാഗം etc.ഇവ കൂടെ ഒന്ന് പരിഗണിക്കൂ .പ്രത്യേകിച്ച് ഇതിൻ്റെ ഒക്കെ ഡയലോഗ് മൗനരാഗം സീരിയലിൽ 'എന്നുവച്ച''അതുപിന്നെ'ഒരു 10 വട്ടം പറയും ഒരു വരിയിൽ.echoപോലെ രാത്രി മൊത്തം അലയടിച്ചൊണ്ടിരിക്കും ഈ വെട്ടുകത്തി ഒക്കെ
ചേട്ടാ നിലവിൽ ഏഷ്യാനെറ്റ് ഇൽ ഓടുന്ന പത്തരമാറ്റ് സീരിയൽ ഒന്ന് റോസ്റ്റ് ചെയ്യണേ. അതിലെ നായിക പുരാതന ശിലയുഗത്തിൽ നിന്ന് ഇറങ്ങി വന്ന ഒരു സാധനമാണ്. റേറ്റിംഗ് ഇൽ top ആണ് ആ സീരിയൽ. കൊടും വിഷമാണ്. 🙏
@@Mani4321-i3v ആര് കാണുന്നു. അതിന്റെ പ്രോമോസ് recommendation ഇൽ വരുമ്പോ നോക്കാറുണ്ട്. അങ്ങനെയാണ് അതിനെ പറ്റി അറിയുന്നത്. പ്രോമോയും പിന്നെ കമന്റ്സ് ഉം വായിച്ചാൽ തന്നെ അറിയാം നിലവാരം 😁😁😁😁😁😁😁
😂😂😂super പറഞ്ഞത് വളരെ ശരി ആണു ഇതാണ് ജീവിതം എന്ന് കരുതി സീരിയൽ real ആക്കി ജീവിക്കുന്ന aallukall ഉണ്ട് ഇതൊക്കെ എന്തോ real ആണു എന്ന്, ഇതിനൊക്കെ addict ആയി ജീവിക്കുന്ന എനിക്ക് അറിയാവുന്ന oru ഫാമിലി ഉണ്ട്
എന്റെ അച്ഛന്റെ അമ്മ പറയും കുടുംബവിളക്ക് സീരിയൽ കണ്ട് പഠിക്കണം എന്ന് കല്യാണം കഴിഞ്ഞ് പോകുപ്പോൾ അതുപോലെ പെരുമാറണം എന്ന് അതിലെ സുമിത്ര പോലെ ആകണം എന്ന് 🤣🤣🤣
ഇപ്പോഴും ഈ തരത്തിൽ ഒരെണ്ണം ഇറങ്ങിയിട്ടുണ്ട്. പത്തര മാറ്റു. അവിടെ അമൃത എങ്കിൽ ഇവിടെ ഒരു നയന പെണ്ണുങ്ങളെ പറയിക്കാൻ. ഭർത്താവ് എന്ത് പറഞ്ഞാലും ചെയ്താലും കുടുംബത്തിന് വേണ്ടി എന്തും സഹിക്കും 😌
Pandathe serial ne air il aakunne kandal thonnum ipo ollath okke progressive um logical okke enn.. Oro serial ntem comment box nokkiyal serial addicts ne kanam😂😂
Nostuuu serial Oru kaalathu ith full episode kaanunna njn ippozhann chettan ingane okke parayumbo potti chirikkunne........😂😂😂😂😂😂😂 Love you chetta ❤❤❤❤❤❤
ചേട്ടൻ ഇതിൽ പറഞ്ഞ ഡയലോഗ്സ് എല്ലാം ഓരോ വിഡിയോയിൽ പലരും ഇട്ട കമന്റ്സ് ആണ് എന്നതാണ് സത്യം😂 പിന്നെ വേറൊരു കോമഡി എപ്പിസോഡ് കൂടി ഉണ്ട് അമൃത സിന്ദൂരം ഇടാൻ മറന്നത് 🤣
ഇത് കണ്ട് പ്രചോദനം കിട്ടിയ ഒരു അമ്മായിഅമ്മ ഉണ്ടായിരുന്നു എന്റെ ബന്ധത്തിൽ.. അധികം നാൾ കഴിയും മുൻപേ മരുമകൾ തന്നെ ഒതുക്കിയെന്നാ അറിഞ്ഞേ. അവള് ഏത് സീരിയൽ ആണാവോ കണ്ടേ 😂
😂😂
കൂടത്തായി ആയിരിക്കും 😂
That’s my Mother in law. I only watch serial killer shows
mrs. hitler aavan chance irukk😂
@@jungkookslostbananamilk...93 കൊടുക്കാനുള്ളതൊക്കെ പലിശസഹിതം in-lawsനും അയൽപ്പക്ക അലവലാതികൾക്കും കൊടുത്തു തീർത്തു. ഇപ്പൊ അവർ ‘മകളേ മടങ്ങി വരു’ dialogueമായി ഇറയിട്ടുണ്ട്!😏
ഇതൊക്കെ അന്നും ഇന്നും കാണാത്തത്തിൽ ഞാൻ എന്നിൽ തന്നെ അഭിമാനിക്കുന്നു 😂👏
😂😂
💯
💯
😂😂
ഇതൊക്കെയല്ലേ പണ്ട് കുത്തി ഇരുന്ന് കണ്ടത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോനുന്നു 😢😂 10 വർഷങ്ങൾക്ക് ഇപ്പുറവും വന്നു air ഇൽ കേറാൻ ഒരു യോഗം വേണം.. അന്ന് social media ഇത്ര ഇല്ലായിരുന്ന കൊണ്ട് രക്ഷപെട്ടു 😂😂
Annum UA-cam Facebook okke undayirunnu. But data was expensive
😂😂
Ithile amrita enna nadi nalla brave girl anenn manasilayatha ee serial kanditt...ithile oru scene il visham illatha cobra anenkilum athine pullikkari kaikond pidikunnundallooo...cobra pozhicha skin polum Nammal arum kaikond edukkillallo apo athoke valiya karyama.
@@Vishnu-bx6of amrutayude fake account spotted
@@manazkajay8806 ningal varshayude fake account alle allenkil aa maayavadhi thalla ayirikum
ഇതൊക്ക ആണുങ്ങൾ ആണല്ലോ തിരക്കഥ എഴുതുന്നതും ഡയറക്റ്റ് ചെയ്യുന്നതും എന്ന് ആലോചിക്കുമ്പോളാ 😂😂
ചന്ദന മഴ അല്ല ചന്ദന വാഴകൾ 😂😂😂😂
ഈ സീരിയൽ തീർന്നിട്ട് വർഷങ്ങൾ ആയി 😂😂 എന്നിട്ടും ഊക്കിന്ന് ഒരു കുറവും ഇല്ല 😂😂😂
Ejjjathi...😂
😂athe
Nostalgic sireal 😂😂🤍
😂😂
😂
നായിക : "Which position do you prefer, darling?"
നായകൻ : "എന്റെ ഇഷ്ടങ്ങളെല്ലാം അമ്മയ്ക്ക് അറിയാം."
@@MIKHILMOHANC 😂😂😂
🤣🤣🤣
💀💀💀💀💀💀
😮😮😮
myrrrr dark
5:28 come on urmu😂😂😂😂😂
😂
പണ്ട് ഇതൊക്കെ ആണല്ലോ ഇരുന്ന് കണ്ടത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു 🥹🥹🥹🥹🥹🥹🥹🥹
പരസ്പരം, ചന്ദനമഴ ഈ രണ്ടു സീരിയൽ കഴിയാതെ രാത്രി ചോറ് തന്നെ കിട്ടില്ല 😌
വൈകീട്ട് 6 മണി മുതൽ 10 മണി വരെ വച്ച വെള്ളം കിട്ടാറില്ല ....
"പോയി എടുത്ത് കുടിക്ക് അല്ലെങ്കിൽ പരസ്യം ആകട്ടെ" 😂😂😂😂
🤣🤣🤣
kaalam maari.. kudumba vilakku theerumbozhekkum swiggy man food konduvarum..
🤣🤣🤣🤣
Athentha swanthaait indaaki kazhikkan kai ponthille?
"എന്നാലും അവൻ അമ്മയെ നോക്കിയ aa നോട്ടം "🤣🤣
ഇത് ശെരിക്കും ഒരു ഹിന്ദി സീരിയൽ ന്റെ റീമേക്ക് ആണ് (ചന്ദന മഴ). അതിൽ ആ അമൃത ആയ ആൾ സ്കൂൾ povatha കുട്ടി ആണ്, so കുറച്ച് കൂടെ bedham ആയിരുന്നു പൊട്ടത്തരം ചെയ്യുമ്പോ, സ്കൂൾ പോയിട്ടില്ല ത്തത് കൊണ്ട് aanennkulum parayam.
Pakshe ഇതിൽ അമൃത ക്ക് 10 class full A+ 😂😂 enit ee pottathavarum ചെയ്യുന്നു.
Neenda 8varsham aayrnnu aa serial 😅 hindiyil..
Ippolum und thonunn
@@shamsismahs7319 ehh epozum aa serial enda 😮
പേര് entha
@@mubashirack6891saath nibana sathiya
@@mubashirack6891saath nibhana sathiya
10 കൊല്ലം മുൻപ് ഉള്ള ഈ വധം ട്രോളിട്ട് ഒരു കാര്യവും ഇല്ല ഇതിൻ്റെയൊക്കെ triple പവർ ഉള്ള സാധനങ്ങൾ ഓടുന്നുണ്ട് പൂർവാധികം ശക്തിയോടെ പത്തരമാറ്റ്(ചന്ദനമഴ 2.0)
മൗനരാഗം etc.ഇവ കൂടെ ഒന്ന് പരിഗണിക്കൂ .പ്രത്യേകിച്ച് ഇതിൻ്റെ ഒക്കെ ഡയലോഗ് മൗനരാഗം സീരിയലിൽ 'എന്നുവച്ച''അതുപിന്നെ'ഒരു 10 വട്ടം പറയും ഒരു വരിയിൽ.echoപോലെ രാത്രി മൊത്തം അലയടിച്ചൊണ്ടിരിക്കും ഈ വെട്ടുകത്തി ഒക്കെ
ചേട്ടൻ വന്നോ ❤️👀
ഇന്നിനി ചിരിച്ചു മരിക്കും 😂👀
Part 2 venam 😂❤
😂😂😂 hehe venam
Joku ten അറ്റെൻഷൻ പ്ലീസ്....പത്തരമാറ്റ് സീരിയൽ..റോസ്‌റ് cheyyuvo.....ചന്ദന mazha yude second part പോലെ ആണ് 😂😂...
Athe athee 😂😂
💯😹
Sathyam😂
😂😂അതല്ല 😂 ഏഷ്യാനെറ്റ് 70% സീരിയലും ഒരേ കഥ ആണ് വർഷങ്ങൾ ആയിട്ട്
@@sreefx369 athum oru thuni udukkaatha sathyamaanu ( nagnamaya sathyam)😂
വീട്ടിൽ അന്നും ഇന്നും കാണുന്ന ഒരേ ഒരു പരമ്പര മറിമായം. ഇമ്മാതിരി അവരാതങ്ങൾ കണ്ടു വീട്ടിൽ ആരും സമയവും കറണ്ടും കളയാത്തത്തിൽ എന്തോ വല്ലാത്ത സന്തോഷം...
ഇവന് പീരിയഡ്‌സ് ആണെന്ന് തോന്നുന്നു 😂😂😂😂thug man ❤️
എല്ലാ സീരിയലും ഇങ്ങനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കണം joku 🔥
Sathyam 😂
അതെ
sathyam ipo oru serial undallo patharamatt 😂
Yes
💯👍
ജോക്കു നിന്റെ വീഡിയോ കണ്ടിട്ട് ഒരു റിലാക്സേഷൻ ഉണ്ട് 😁😁😁
ഇതിൽ ആകനെ കുറച്ച് ബോധം ഉള്ളത് ആ വില്ലത്തി ആയിട്ടുള്ള പെൺകുട്ടിക്ക് മാത്രം ആണ്.
Varsha😂😂😂
അന്നൊക്കെ ഇത് കാണുമ്പോൾ ബല്യ കാര്യം പോലെ തോന്നി ഇപ്പോൾ കാണുമ്പോൾ ചിരിച്ചു ചത്തു 😂😂
😂😂 Sathyam
Nostu serial😂❣️
Uyyoooo....chirich chirich oru vazhiyayi😹🙌
Brooooo... ആദ്യായിട്ടാ ഈ ചാനൽ കാണുന്നെ... ചിരിച്ചു മരിച്ചു... 🤣🤣🤣🤣🤣🤣
ചിരിച്ചു ചത്തു 😂😂😂😂😂
ചേട്ടാ നിലവിൽ ഏഷ്യാനെറ്റ് ഇൽ ഓടുന്ന പത്തരമാറ്റ് സീരിയൽ ഒന്ന് റോസ്റ്റ് ചെയ്യണേ. അതിലെ നായിക പുരാതന ശിലയുഗത്തിൽ നിന്ന് ഇറങ്ങി വന്ന ഒരു സാധനമാണ്. റേറ്റിംഗ് ഇൽ top ആണ് ആ സീരിയൽ. കൊടും വിഷമാണ്. 🙏
ഇതൊക്കെ കാണാനും ആൾക്കാര്ണ്ടല്ലോ.
pine enthina kane 😂
@@Mani4321-i3v ആര് കാണുന്നു. അതിന്റെ പ്രോമോസ് recommendation ഇൽ വരുമ്പോ നോക്കാറുണ്ട്. അങ്ങനെയാണ് അതിനെ പറ്റി അറിയുന്നത്. പ്രോമോയും പിന്നെ കമന്റ്സ് ഉം വായിച്ചാൽ തന്നെ അറിയാം നിലവാരം 😁😁😁😁😁😁😁
എന്റെ അമ്മ യോട് ബഹുമാനം തോന്നുന്നു 😅, പണ്ടേ ഞങ്ങളെ സീരിയൽ കാണാൻ സമ്മതിക്കതുമില്ല, വീട്ടിൽ വെക്കുകയും ഇല്ലാ😅
15:57 : സത്യം 🙂💯
12:45 ee prayathilum kazhapp thanne😅
ഇവർക്കെല്ലാം എന്തുവാ ആദ്യം ഒന്ന് പറയും പിന്നെ opposite പറയും .... ഇതെല്ലാം കണ്ടു fans ആയവരുടെ മാനസിക അവസ്ഥ 🙏
ഈ സീരിയൽ ഞാൻ ഒരു എപ്പിസോഡ് പോലുംവിടാതെ കാണുവായിരുന്നു 😂
Njnanum 😂😂
Ippo alojikkubol😂😂😂😂
@@HishanaSharafചിരി വരുന്നു 😂😂😂😂
@@devuzz239😃😃
ennittu ippolum jeevanodey irikkunno?
Ee serial pand kandath orkumbol😂😂
😂😂😂super പറഞ്ഞത് വളരെ ശരി ആണു ഇതാണ് ജീവിതം എന്ന് കരുതി സീരിയൽ real ആക്കി ജീവിക്കുന്ന aallukall ഉണ്ട് ഇതൊക്കെ എന്തോ real ആണു എന്ന്, ഇതിനൊക്കെ addict ആയി ജീവിക്കുന്ന എനിക്ക് അറിയാവുന്ന oru ഫാമിലി ഉണ്ട്
10:33 step mom ayirikkum😅
avan chirikkuvalle..... aa cheviyil kidakunna dosa chatti kanditt aakum...
Ee serial effects oke ippozhum nammude idayil und .pallarum experience cheythu kannum
എന്റെ അച്ഛന്റെ അമ്മ പറയും കുടുംബവിളക്ക് സീരിയൽ കണ്ട് പഠിക്കണം എന്ന് കല്യാണം കഴിഞ്ഞ് പോകുപ്പോൾ അതുപോലെ പെരുമാറണം എന്ന് അതിലെ സുമിത്ര പോലെ ആകണം എന്ന് 🤣🤣🤣
എന്നാൽ ജീവിതം നായ നക്കി എന്ന് പറഞ്ഞാൽ മതി 😂😂😂
@@MalavikaMaluzz-ln8so 🤣🤣🤣
😂😂
😳😳😳
Endoru🙄
ഇപ്പോഴും ഈ തരത്തിൽ ഒരെണ്ണം ഇറങ്ങിയിട്ടുണ്ട്. പത്തര മാറ്റു. അവിടെ അമൃത എങ്കിൽ ഇവിടെ ഒരു നയന പെണ്ണുങ്ങളെ പറയിക്കാൻ. ഭർത്താവ് എന്ത് പറഞ്ഞാലും ചെയ്താലും കുടുംബത്തിന് വേണ്ടി എന്തും സഹിക്കും 😌
നീ അവനെ അടിക്കുമോ അവന്റെ വിധി
എന്റെ അണ്ണാ ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂waiting second part😂😂
ഇതിന്റെ part 2 വേണം..... ഇനിയും ചിരിക്കണം
Second part vennam, ithill Mayavathi ennu parayunna character nte miss cheyithu 😂
Waiting for 2nd part
Exactly mayavathi was the highlight 😂 😂 😂
Jokuten Back to track,it was boring from last 2 months, ipppo super aayi
16:00❤true pinne njanum karanjid ithu kandu🥺
ചിരിപ്പിച്ച് കൊല്ലല്ലേ 😂😂😂. അമൃത പാമ്പിനെ കഴുത്ത് ഞെരിച്ച് കൊല്ല്ന്നത് കൂടി add ചെയ്യാർന്ന് 😌
😂😂😂😂😂
Konnitt illa😂
ചിരിച്ച് വയ്യാണ്ടായി 🤣🤣🤣🤣next part വേണം.. Plzzzzzzzz
ജോക്കുട്ടൻ ഫാൻസ് ആരൊക്കെ ❤️
🤩
Njn❤❤❤❤
ജോകുട്ടൻ ബൾബുകൾ ആരൊക്കെ😅😅
ജോകൂ എങ്ങനെ സതിക്കുന്നു 😜
ഞാൻ
Thanikku eppozhano neram veluthey...ethu ennoooooo erangiya sadhanam...
ഒരുപാട് സന്തോഷം...🙏 part 2,3,4 ഒക്കെ ഇണ്ടേൽ ☺️
🌚🫴🏻 ua-cam.com/users/shortseuOA09Azsok?si=hjjo3ptxIqdmoMxu
Annan mass🔥
സൂര്യടിവിയിലെ മിന്നുകെട്ട് , കായംകുളം കൊച്ചുണ്ണി ,ഏഷ്യാനെറ്റിലെ രഹസ്യം ,കടമറ്റത്തു കത്തനാർ ഈ നാലു മാത്രേ ഞാൻ നോക്കിയിട്ടുള്ളൂ ,വളരെ നന്നായിരുന്നു !
Avare visha vithukal aakkiya serials!!! 💯💯 accurate... Grandmother judge us when we wear sleeve less because its a villain dress in serial
ഗൗരിശങ്കരം എന്നൊരു സീരിയൽ ഉണ്ട് toxic ആണ് subject ഒരു toxic ഫാമിലിലേക്ക് വരുന്ന നായിക അതിനു എതിരെ പൊരുതുന്നത് ആണ് ടോപ്പിക്ക്
Enikk ippo gowri shankaram ishtaman💗
2 ദിവസം മുന്നേ വരെ ഈ സീരിയൽ കണ്ടുകൊണ്ട് ഇരുന്ന ഞാൻ 🥲
4:05 വീട്ടിൽ എല്ലാരും നിന്ന് സംസാരിക്കുമ്പോൾ ഈ തള്ള മാത്രം എന്ന തിരിഞ്ഞു നിക്കുന്നെ... 🤣🤣🤣🤣
Chappathi kkum bhoori kkum 8 tharam curry ennu🤣
11:53 epic🤣🤣🤣🤣
10:12 😂😂😂😂😂😂
നെറ്റിയിൽ എന്താ isro yude റോക്കറ്റ് ooo😂😂😂😂😂..
ഇപ്പൊ ഇതുപോലെ വേറൊരെണ്ണം ഇറങ്ങീട്ടുണ്ട്... പത്തരമാറ്റ്... Please roast it too😂😂😂
10:17 le arjun ഇടിവെട്ട് സാധനം, വളഞ്ഞത് തന്നെ 🤣🤣
😂😂😂
Chirich chathh😂😂😂😂
പീലി വിടർത്തി കഴിഞ്ഞില്ലേ ചേട്ടാ 😂😂😂😂😂
Pandathe serial ne air il aakunne kandal thonnum ipo ollath okke progressive um logical okke enn.. Oro serial ntem comment box nokkiyal serial addicts ne kanam😂😂
Ente ponno ith chirichu chath 😅 super ❤🎉
കേരളത്തിൽ ഒരുപാട് റോസ്‌റ്റിങ് യൂട്യൂബ്ർസ് ഉണ്ടെങ്കിലും ജോകുട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥 അങ്ങോട്ട് വലിച്ഛ് കീറി ഒട്ടിക്കുവല്ലേ എല്ലാരേം 🤣❤️
Joku is back!!
Lessgoo
Waiting ayrunn🤣 nostalgia 😆😆serial
Nostuuu serial
Oru kaalathu ith full episode kaanunna njn ippozhann chettan ingane okke parayumbo potti chirikkunne........😂😂😂😂😂😂😂
Love you chetta ❤❤❤❤❤❤
ഈ seril ഞാൻ ഒരിക്കലും കണ്ടിട്ടില്ല 😂😂 i feel proud of myself
Polichadukkkiii mutheeeer😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂 chirich chathhhhhhhh first half kidilam uuokk second half okkkk ...... brilliant 🎉🎉🎉
10:17 arjun thangal character l ninnu oruppadu munnotu poyirikkunnu...😂😂
Vekam part 2 ittekane 😄😄 i am Waitting 🙃
ചന്ദന മയിർ 💯
Adipowlli 😂😂😂 Part 2 venam
5:28 aa "come on urmu"
ചിരിച്ച് ഒരു വഴിയായി 😂
സത്യം പറഞ്ഞാൽ ഞാനും ഈ serial കുറെ ഞാനും കണ്ടിട്ടുണ്ട്. വീട്ടിൽ അമ്മ അത് വെക്കുമ്പോൾ വേറെ വഴി ഇല്ലല്ലോ.....
13:28 duel personality
Ippo reels thuranna chandhanamzha ahn full 🙂😂🚶🏻♀️
ഇതാണ് നമുക്ക് വേണ്ടത്....
പൊളി man പൊളി..
സീരിയൽ ഇമ്മാതിരി വധം 😂
12:05 🙃💯
Innathe poli😄
E serial analloo ithra karayayi irunn kandath 😅😅😅😅😅😅😅
Chettaa... scn thanne😂❤🔥
Joku ten back🙌
എന്റെ പോന്നു മച്ചാനെ ചിരിച്ചു ചത്തു 😆🙏🏻
ചന്ദന മലർ 🚀 ON AIR 🥰🙌🏻
5.36 രാജവംബാല 😂
ആണ്പിള്ളേർ വരെ ഇരുന്ന് കാണുവായിരുന്ന് 😅
കേരളത്തിലെ ഭക്തിയുടെ ഒരു ഫുൾ വീഡിയോ ഇടു joku 🙏🏻🌸😁
Ayo oru kazhija kalam undarnu 😌amirthaye pole avan ammayamamar marumakalod parayuna aaa kalam 🤣
ചേട്ടൻ ഇതിൽ പറഞ്ഞ ഡയലോഗ്സ് എല്ലാം ഓരോ വിഡിയോയിൽ പലരും ഇട്ട കമന്റ്സ് ആണ് എന്നതാണ് സത്യം😂
പിന്നെ വേറൊരു കോമഡി എപ്പിസോഡ് കൂടി ഉണ്ട് അമൃത സിന്ദൂരം ഇടാൻ മറന്നത് 🤣
Sathym.. Ivan pattich jeevikunnavre pattich jeevikkunnu😇😇😇😇
Correct insta commet anu full😂😂😂😂ithu athilum valya avar.....😂
ചെറുപ്പത്തിൽ ഈ സീരിയൽ ഫുൾ എപ്പിസോഡ് വീട്ടുകാരോടൊപ്പം കണ്ട ഞാൻ 😁😂
16:27 guys it's Oedipus complex because Arjun is still a child 😂
ചന്ദനമഴ കണ്ടിട്ടുള്ളവർ ഒന്ന് ലൈക്ക് അടി 😂
10:35 yeah boy🤣🤣🤣🤣🤣🤣
ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. ഇതൊക്കെ കാണുന്നവരെ സമ്മതിക്കണം 😂😂
ഈ സീരിയൽ കഴിഞ്ഞു വര്ഷങ്ങളായി മോൻ ഇപ്പോളാണോ വരുന്നത്
Ente ponno ennada uwwwe ufff ❤❤❤
പുരുഷന് രുചികരമായ ഭക്ഷണം ഉണ്ടാക്കി കൊടുത്താൽ നിന്നോടൊപ്പം എപ്പഴും ഉണ്ടാകും 🤣🤣
14:34😂😂