ചന്ദന മഴ ❌ ചന്തിയിൽ മുഴ ✅

Поділитися
Вставка
  • Опубліковано 10 гру 2024
  • Part 1 👉🏻 ചന്ദന മലർ 🚀 ON AIR 🥰🙌🏻
    • ചന്ദന മലർ 🚀 ON AIR 🥰🙌🏻
    Back up Channel
    • Woaaww…! ആയിറ്റ് 💩
    Chat with me on
    telegram.me/joku10
    Not getting Notifications?
    Follow this Link
    telegram.me/joku10
    GEARS
    1.INTEL CORE 15 10400F 2.9 GHZ 6 CORE 12 THREAD PROCESSOR
    Rs.12750/-
    amzn.to/3tmVpzh
    2.GIGABYTE B460M DS3H V2 MOTHERBOARD
    Rs.8350/-
    amzn.to/48JJZpt
    3.CORSAIR VENGEANCE 16GB DDR4 3000MHZ RAM
    Rs.5850/-
    amzn.to/45o6woO
    4.CRUCIAL BX500 240GB SATA SSD
    Rs.2571/-
    amzn.to/3tkmK57
    5.SEAGATE BARRACUDA COMPUTE 1TB 7200RPM SATA HARDDISK
    Rs.3111/-
    amzn.to/3PO8E3s
    6.NVIDIA GeForce GTX 1660 SUPER GRAPHICS CARD
    Rs.39800/-
    amzn.to/3ZMVCYx
    7.COOLER MASTER MWE450 V2 80PLUS BRONZE 450WATTS POWER SUPPLY
    Rs.2666/-
    amzn.to/3ZNBeH5
    8.THERMALTAKE H200 TG SNOW EDITION WHITE CASE
    Rs.4584/-
    amzn.to/3PP0Crn
    9.MSI PRO MP242P (DUAL MONITOR)
    Rs.18800/-
    amzn.to/45mgHu0
    10.HP KM300F BACKLIGHT RGB KEYBOARD AND MOUSE
    Rs. 1350/-
    amzn.to/3LSAGtE
    11.FINGERS 1KVA UPS FR1097-4S
    Rs.3850/-
    amzn.to/46llJs9
    12. SAMSUNG 24-inch COLOR MONITOR (DUAL MONITOR) (LF24T350FHWXXL)
    amzn.to/3Q65nOh
    Don't Forget To Subscribe.. @jokustreaming
    This channel is to Support & Entertain People ( In a Nutshell; it's all for laugh.) 😍
    Thanks for watching my Content !!
    Feel free to subscribe if you like my (Tough Steps) contents!
    Send me your ideas at
    jo.ku.10
    For Paid Promotion
    geoabrahamgeorge@gmail.com
    Check My Channel's about For More

КОМЕНТАРІ • 612

  • @joku10
    @joku10  5 місяців тому +557

    Dear Girls…😂 0:33 👈🏻 Remember This👂 കമ്മൽ ? 🎉 അത് ഉണ്ടാക്കി ഇട്ടവർ ഇവിടെ come on😼✨

  • @unkown079
    @unkown079 5 місяців тому +381

    വർഷ മാത്രമാണ് ശരിയെന്ന് കാലം തെളിയിച്ചു😅

  • @robinvarghese6420
    @robinvarghese6420 5 місяців тому +192

    ഈ സീരിയൽ വെച്ച് ഒരു 20 പാർട്ട്‌ ഇറക്കാൻ പറ്റും.. അത്രയ്ക്ക് കോമഡിയാ 😅

  • @vismayasiva3093
    @vismayasiva3093 5 місяців тому +245

    ”നെറ്റിയിൽ എന്താ കോൺ ഐസ്ക്രീമോ”..... അത് പൊളിച്ചു😂😂

  • @wearebulletproof1397
    @wearebulletproof1397 5 місяців тому +217

    ഇത് പണ്ടേ toxic ആണെന്ന് മനസിലായവർ ലൈക് ചെയ്യു 😅

  • @fidhuz_z
    @fidhuz_z 5 місяців тому +744

    പണ്ട് ഇത് കാണാൻ ആയിരുന്നോ റബ്ബേ സമയം നോക്കി കാത്തിരുന്നത് 🥴😂😂

    • @nedhi75
      @nedhi75 5 місяців тому +23

      രാത്രി മദ്രസ വരെ സ്കിപ്പ് ചെയ്ത കണ്ട സീരിയൽ ആയിരുന്നു 😂

    • @arya6343
      @arya6343 5 місяців тому +20

      Parasparam and chandanamazha😹

    • @mralm30
      @mralm30 5 місяців тому +3

      ​@@nedhi75രാത്രിൽ മദ്രസയോ

    • @nedhi75
      @nedhi75 5 місяців тому +6

      @@mralm30 യെസ് evng 6 to 8.30 വരേ

    • @nedhi75
      @nedhi75 5 місяців тому

      @@arya6343 this also 😀

  • @neerajniranjana1114
    @neerajniranjana1114 5 місяців тому +286

    ഇതിന്റെ part 3 part 4 ഒന്നുമല്ല.ഓരോ എപ്പിസോഡും എടുത്തു roast ചെയ്യണം.അപ്പൊ മൊത്തം ആയിരത്തിനും മേലെ parts ഉണ്ടാകും.😂😂എല്ലാ എപ്പിസോഡും ഒന്നിനൊന്ന് മെച്ചാ😂😂😂

    • @MaheshM-fu7lt
      @MaheshM-fu7lt 5 місяців тому +4

      Nii paranjatha correct

    • @wellwisher.
      @wellwisher. 4 місяці тому +3

      Satyam 😂

    • @anagha.s9445
      @anagha.s9445 4 місяці тому +7

      Athe😂. Thalicha moru, pennukanal, pressure cooker pottitheri,diamond necklace ,Pooja, vegetable biriyani 😂😂

  • @rajujoerg3482
    @rajujoerg3482 5 місяців тому +292

    10 classil 10A+ kittiya marumakal 😂😂

  • @birds...4120
    @birds...4120 5 місяців тому +116

    "പരസ്പരം" സീരിയൽ വേണം 😅 ദീപ്‌തി IPS

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 5 місяців тому +98

    Part 2 ചോദിച്ച ഒരാളിൽ ഞാനുണ്ടായിരുന്നു..... Thanks for that❤
    Part 3 ചെയ്യാൻ പറ്റുമോ ജോകു ഭായിക്ക്

    • @jeffsunil4137
      @jeffsunil4137 4 місяці тому +5

      Atil kooduthal pokum.... motham comedy aan 😂😂😂

  • @nebeena.....5774
    @nebeena.....5774 5 місяців тому +38

    ഇതിൽ കുറച്ചെലും ബോധം ഉണ്ടേൽ അത് അഭിഷേകിനെ ഉള്ളൂ

  • @Mizhi_93
    @Mizhi_93 5 місяців тому +55

    3:58 ഇവ്ടെന്ന് ഒപ്പിക്കുന്നു ഇമ്മാതിരി സ്പോട്ട് ഡയലോഗ് pwoli സാനം😂😂😂😂😂😂😂😂😂

  • @safeelajavad8043
    @safeelajavad8043 5 місяців тому +48

    ഇടക്കിടക്ക് അവനെ kurishilettunnnath കണ്ട് സഹിക്കാൻ പറ്റുന്നില്ല😂😂😂😂
    And that conicecreame🍦😂😂😂

  • @notesofhistorybyann3353
    @notesofhistorybyann3353 5 місяців тому +94

    ഇതുപോലൊരു സീരിയൽ ഇത്ര വർഷം കഴിഞ്ഞിട്ടും ഇപ്പൊ ഏഷ്യാനെറ്റിൽ ഉണ്ട് same.. Toxic അതൊന്ന് റിയാക്ട് ചെയ്യ് ബ്രോ "പത്തരമാറ്റ് "

  • @shafeeqshafeeq71
    @shafeeqshafeeq71 5 місяців тому +134

    That”urmu”😂😅

  • @Harryosbornkerala
    @Harryosbornkerala 5 місяців тому +57

    Part 3 venam..❤ ..

  • @Achoosart-rs5wy
    @Achoosart-rs5wy 5 місяців тому +26

    Part 3 venam.....❤😍

  • @Itsmeheree01
    @Itsmeheree01 5 місяців тому +35

    അണ്ണാ അടുത്ത എപ്പിസോഡ് ഇടോ?? ഇത് കൊള്ളാം 😂😂

  • @parvathysaneesh6274
    @parvathysaneesh6274 5 місяців тому +75

    എന്റെ ചേട്ടാ ഈ പരട്ട സീരിയൽ പണ്ട് വീട്ടിൽ വെച്ചു തുടങ്ങിയപ്പോൾ സീരിയൽ ഇഷ്ടം ഇല്ലാത്ത എന്റെ അമ്മയും അച്ഛനും അതിനെ ചോദ്യം ചെയ്തു അത് ഇഷ്ടപെടാത്ത ആന്റി ഗ്രാൻഡ്മദറിനേം കൂട്ടുപിടിച്ചു വൻ സീൻ ആക്കി അതിൽ തുടങ്ങി last വീട് മാറേണ്ട അവസ്ഥ വരെ വന്നു 😂😂ഒരു കണക്കിന് അത് നല്ല കാര്യം തന്നെ ആണ് but ഇതായിരുന്നോ അന്നത്തെ വഴക്കിന്റെ സ്റ്റാർട്ടിങ് പോയിന്റ് 😂😂😂😂ആന്റി അതായതു കൊച്ചച്ചന്റെ വൈഫ്‌ ഒരു സീരിയൽ അഡിക്റ്റ ആയിരുന്നു 🤣🤣🤣🤣

  • @Minziee___7
    @Minziee___7 5 місяців тому +45

    ഇതിന്റെ part 3,4,5,6,..........ഉണ്ടാക്കാമോ😁
    Because it's really enjoyable😅

  • @MalavikaMaluzz-ln8so
    @MalavikaMaluzz-ln8so 5 місяців тому +141

    ഇപ്പോൾ മറ്റൊന്നുണ്ട് പത്തരമാറ്റു 3,4 വീഡിയോക്കുള്ള scope ഉണ്ട്. 😅

  • @AkhilaJeonJk-ok4wu
    @AkhilaJeonJk-ok4wu 5 місяців тому +77

    Aa ഇടക്ക് ഇടുന്ന മ്യൂസിക് aa sahikkan pattathe 😂😂

  • @deepakeldhobibu4524
    @deepakeldhobibu4524 5 місяців тому +23

    Part 3 venamm.... ❤️

  • @AlanaVidya
    @AlanaVidya 5 місяців тому +23

    Waiting for part 3 ❤

  • @itsmegopikavasudev
    @itsmegopikavasudev 5 місяців тому +22

    12:39 നോസ്റ് പണ്ട് ചന്ദനമഴ tv il കാണുമ്പോ ഇതുപോലെ കറണ്ട് പോയിട്ടുണ്ട് 😂😂😂

  • @04HARIKRISHNANTK
    @04HARIKRISHNANTK 5 місяців тому +43

    Waiting for the epic Hard disc wash 😂😂

  • @adarsh9915
    @adarsh9915 5 місяців тому +90

    Jokutta old Dance missing ചെയ്യുന്നു 🤣🤣 പിന്നെ കുല്സിതം കുറച്ചു കൂടുന്നുണ്ട് 🤣🤣

  • @wellness30
    @wellness30 5 місяців тому +46

    അമ്മായിയമ്മ തെലുങ്ക് നടിയായത് നന്നായി 😂 ഇങ്ങനെ മിക്സിങ് കാണാൻ സാധിക്കുമെങ്കിൽ പാർട്ട്‌ 3 ഇറങ്ങിയാലും സന്തോഷം 😂

  • @sonasadik2216
    @sonasadik2216 5 місяців тому +15

    Part 3 venam💯💯💯💯

  • @Mizhi_93
    @Mizhi_93 5 місяців тому +8

    3:58 4.52 ഇവ്ടെന്ന് ഒപ്പിക്കുന്നു ഇമ്മാതിരി സ്പോട്ട് ഡയലോഗ് pwoli സാനം😂😂😂😂😂😂😂😂😂

  • @adwaithsahadevan4961
    @adwaithsahadevan4961 5 місяців тому +15

    Waiting ayirunnu chetta onnum parayanilla poli sanam😂💜

  • @alphinamary1036
    @alphinamary1036 5 місяців тому +9

    Waiting for part 3❤❤❤

  • @ayishathulbindhiyap9002
    @ayishathulbindhiyap9002 5 місяців тому +9

    ൻ്റെ jokooooooo... അന്നേ കൊണ്ട് മനുഷ്യന്മാർ ചിരിച്ച് ഒരു വഴിക്കായി.
    Part 3 വേണം 😂

  • @niyakrishnan7426
    @niyakrishnan7426 5 місяців тому +7

    Need part 3🔥🔥🔥🔥🔥🔥

  • @damonsalvatore6562
    @damonsalvatore6562 5 місяців тому +27

    Part 3 venam😂😂😂😂😂😂😂😂

    • @Sigma123-q4n
      @Sigma123-q4n 5 місяців тому

      Athil onnum othingilla😂😂

  • @jithusasimon1883
    @jithusasimon1883 5 місяців тому +10

    Adutha part il ithinte climax um koode ulpeduthanam. Ithinte climax enthanenn ariyana 😂😂😂

  • @nivedyakn7043
    @nivedyakn7043 4 місяці тому +4

    Part 3..Waiting❤

  • @rehnaraj1638
    @rehnaraj1638 4 місяці тому +2

    Joku tente expression+ dialogue powliii🔥🔥💯

  • @ItsNand
    @ItsNand 5 місяців тому +4

    Part 3 cheyyane. Nice aayittund😂😂❤

  • @narmada791
    @narmada791 5 місяців тому +9

    Part 3 vegam idooo bro😂😂😂plzzzz

  • @ansalsalam4456
    @ansalsalam4456 5 місяців тому +65

    6:20 JK(Just Kuninjunikku)😂

  • @hydra5459
    @hydra5459 5 місяців тому +8

    Part 3 waiting 😢❤

  • @Mrs_jaango
    @Mrs_jaango 5 місяців тому +8

    Videok vendi waiting ayirunnu 😂🤗

  • @joadh2030
    @joadh2030 5 місяців тому +7

    14:00 💯

  • @kunju9944
    @kunju9944 5 місяців тому +4

    ഇതൊന്നും കാണാത്തത്തിൽ അഭിമാനിക്കുന്നു 😁😁😁

  • @iamshahil666
    @iamshahil666 5 місяців тому +6

    Part 3 yum veenam😌❤️🔥

  • @manjimabineesh3365
    @manjimabineesh3365 5 місяців тому +6

    എന്റെ അമ്മാമ്മ ഇത് ഫുൾ കണ്ടതാ. 6 മണി തുടങ്ങി 10 മണി വരെ സീരിയൽ തന്നെ. അങ്ങനെ കണ്ട് ശീലം ആയി പോയി

  • @razeeltaha7741
    @razeeltaha7741 5 місяців тому +8

    Waiting for part 3>>>>>

  • @vismayasiva3093
    @vismayasiva3093 5 місяців тому +2

    Jokku ഞാൻ പൊതുവെ കമൻ്റ് ഇടൽ കുറവാണ്.... പക്ഷേ എല്ലാ video യും കട്ട waiting ആണ്.... comments important ആണെന്ന് പറഞ്ഞോണ്ട് ഇടാതെ പോവുന്നില്ല😅😅 അധികം gap ഇല്ലാതെ video ഇടാൻ ശ്രദ്ധിക്കണേ അംബാനേ ❤

  • @Anamika123-N
    @Anamika123-N 5 місяців тому +12

    Part 3 venam

  • @trilokh1820
    @trilokh1820 5 місяців тому +5

    3:03 onnu oranganam😂😂😂😂

  • @ParuPraveen
    @ParuPraveen 5 місяців тому +8

    ഇതൊക്കെ കണ്ടാണോ പണ്ട്ഇരുന്നു കരഞ്ഞത് 😭😄😄😄😄😄

  • @trustostore
    @trustostore 28 днів тому

    2:53 ijathi🤣🤣🤣🤣

  • @anjalisunil
    @anjalisunil 5 місяців тому +9

    7:49 😂😂

  • @infoislandxx
    @infoislandxx 5 місяців тому +7

    Part 3 venam...plzzz 😂😂😂😂

  • @AbdulRahiman77-s2o
    @AbdulRahiman77-s2o 5 місяців тому +10

    Waiting aayrunnu❤😊

  • @itsmegopikavasudev
    @itsmegopikavasudev 5 місяців тому +20

    അതേ vedio കാണുന്നതിന് മുന്നേ കമൻ്റ് ഇടുകയാണ് part 3വേണം

  • @farhazabdhul9193
    @farhazabdhul9193 5 місяців тому +4

    Haaavu inathe dhivasam kore chirikan pati 😂😂😂😂🎉 tnx joku ❤

  • @Arhaammu
    @Arhaammu 5 місяців тому +5

    Polichu.....❤❤❤

  • @a___isha4550
    @a___isha4550 5 місяців тому +3

    എല്ലാ സീരിയലിനെയും ഇങ്ങനെ തന്നെ തേച്ചു ഒട്ടിക്കണം 😂😂😂😂

  • @Thumbi-s3v
    @Thumbi-s3v 5 місяців тому +9

    Part 3 venam😂😂

  • @AswathyJalal
    @AswathyJalal 5 місяців тому +5

    Idakk idakk mayavathikk adi kodukkunna scenum kurisinte seenum adipoliii 😂😂😂😂😂

  • @Iamprajisha
    @Iamprajisha 4 місяці тому

    Superb ayittund, ee അടുത്ത കാലത്താണ് വീഡിയോസ് കാണാൻ തുടങ്ങിയത്, റോസ്റ്റ് ചെയ്യുന്നത് കാണാൻ അല്ല bro ടെ reaction കാണാൻ അടിപൊളി ആണ്. പിന്നെ വീഡിയോസ് ന്റെ ലാസ്റ്റ് വരുന്ന ah നല്ല വീഡിയോസ് കാണാനും. Keep going bro, superb🥰 love it 👍🏻

  • @sherinshajan4530
    @sherinshajan4530 5 місяців тому +5

    ജോക്കു അണ്ണന് കുനിഞ്ഞു നിൽക്കുന്നകാണാൻ വല്ല്യ ഇഷ്ടാണ് എന്ന് തോന്നണല്ലോ 😅😅

  • @Adhizz-b9m
    @Adhizz-b9m 5 місяців тому +3

    Uff....yente ponno ejathi😂🙌
    Ithinte orupad part cheynm nalla rsnd❤️

  • @daffodillilly
    @daffodillilly 5 місяців тому +11

    Ammamaar parayunnath mathram kelkunna bharthaakanmar und.Serialil mathram alla..real life ilum und.

  • @ayanavijayan9150
    @ayanavijayan9150 5 місяців тому +6

    That urumu😂😂😂

  • @aaa-os3pj
    @aaa-os3pj 5 місяців тому +5

    12:17 athe serikkum choodichu medich😅

  • @bella_sera2
    @bella_sera2 5 місяців тому +5

    Pavam ennu parayunatum oru trap aa avari namale insult, bodyshaming chayam namali onnum parayila so respect yourself and keep some boundaries

  • @hibafathima2147
    @hibafathima2147 5 місяців тому +6

    Part 3 venam 😊

  • @shafeeq_nizz
    @shafeeq_nizz 5 місяців тому +4

    എന്റെ മച്ചാ
    ലാസ്റ്റ് ആ ക്ലാപ് 🤣🤣

  • @Arn-h2d
    @Arn-h2d 5 місяців тому +10

    Mone kazhikk mone... Naayinte mone😅😅😅😅

  • @FathimaShifavc
    @FathimaShifavc 4 місяці тому +3

    Koreee prt venam

  • @aaqibshazz5871
    @aaqibshazz5871 5 місяців тому +6

    Waiting for part 3

  • @malikdinar5961
    @malikdinar5961 3 місяці тому +1

    Ee serial kaaranam kure UA-camr's Content kitty 😅

  • @rk67882
    @rk67882 5 місяців тому +4

    Part 3 waiting jokku❤

  • @abhinavmani2665
    @abhinavmani2665 5 місяців тому +6

    Part 3 venam😂😅🤣

  • @soumyapn1428
    @soumyapn1428 4 місяці тому +2

    Part 3 orapayum venam❤😂❤😂❤😂

  • @devikamanoj2005
    @devikamanoj2005 5 місяців тому +3

    PART 3 VENNAMMM😂❤

  • @muhammedmufli8677
    @muhammedmufli8677 5 місяців тому +5

    10:00 :എന്താ കയ്യ് കൊണ്ട് മുഖം മരിച്ചിരിക്കുന്ന
    Joku: പിന്നെ ചന്തി കൊണ്ട് മുഖം മറക്കാൻ പറ്റൂയോ 😂

  • @stanlinalbin3798
    @stanlinalbin3798 5 місяців тому +3

    Waiting for part 3😃

  • @avanthisree
    @avanthisree 5 місяців тому +8

    Part 3 venam chettaaa 💜😻

  • @gokulkrishnav4882
    @gokulkrishnav4882 5 місяців тому +5

    Part 3 venammm

  • @Nishas2186
    @Nishas2186 5 місяців тому +8

    That lalettan cameo 😂

  • @AswinShankhar
    @AswinShankhar 4 місяці тому +1

    ഇടയ്ക്കിടയ്ക്ക് വരുന്ന അർജുനൻയേശു😂😂😂😂

  • @jenson7424
    @jenson7424 5 місяців тому +2

    Part 3 venam 💥💥

  • @AbrahamVincent-i6d
    @AbrahamVincent-i6d 5 місяців тому +3

    സ്വാന്തനം 2 ഉണ്ട് 40 വയസ്സ് ആയിട്ടും വിവാഹം കഴിക്കാത്ത ആൺ മക്കളും, 55 വയസ്സ് ഉള്ള പിതാവും. ഹോ ടെറിബിൾ സ്റ്റോറി

  • @JamsheerKhan-s9y
    @JamsheerKhan-s9y 5 місяців тому +1

    മറ്റുള്ള സീരിയൽ ഇതു പോലെ റോസ്റ്റ് ചെയ്യണം ജോകുട്ടാ..

  • @laibaliza1098
    @laibaliza1098 4 місяці тому

    ചിരിച്ച് ഒരു വഴിയായി ബ്രോ 🎉🎉
    That oormmmu...😂
    പരസ്പരം സീരിയൽ കൂടി ചെയ്യൂ

  • @keethuu
    @keethuu 5 місяців тому +6

    Waiting ayirunnuu😂😂😂

  • @amjustagirl-z6s
    @amjustagirl-z6s 4 місяці тому +1

    Joku Part 3 venam 😂 watched this with my mom we could not stop laughing. Ente ponne 😂😂😂

  • @growupwithus786
    @growupwithus786 5 місяців тому +5

    Chandhana mazhayude 2 nd part patharamattinte roopathil eraghitudu🤣🤣

  • @fathhiba4775
    @fathhiba4775 4 місяці тому +1

    11:03😂😂 that urmuuu…..

  • @MR.45.zzzzzzzzzzz
    @MR.45.zzzzzzzzzzz 3 місяці тому +1

    Bro ഇതുപോലെ ഓരോ parat ആക്കി ഇറക്കണം 🤣പ്ലീസ്

  • @abhiramishinod8258
    @abhiramishinod8258 5 місяців тому +2

    Please part 3.....

  • @helenmary1201
    @helenmary1201 5 місяців тому +3

    11:56 gaslighting ultra max pro

  • @devikas231
    @devikas231 5 місяців тому +7

    ആ soorrryy😂😂😂😂😂

  • @ERRORFX-ROSHT
    @ERRORFX-ROSHT 5 місяців тому +3

    അടുത്തത് പരസ്പരം സീരിയൽ Video ചെയ്യോ ജോകുട്ടാ 😁🍳

  • @user-myramblings
    @user-myramblings 5 місяців тому +18

    ഇതുവരെ ഈ സീരിയൽ കാണാത്ത ഞാൻ.... ഭാഗ്യം 😅