എന്റെ പൊന്നു ഷമി കുട്ടിയെ ഇജ്ജ് പൊളിയാ ട്ടോ.. കോൾഡ് ആണെന്നറിഞ്ഞതിൽ വിഷമമുണ്ട്. ദുആ ചെയ്യാം ഒക്കെ മാറി പഴയതുപോലെ ഉഷാറാവൻ. എന്ന് കരുതി ഇപ്പോൾ ഉഷാറല്ല എന്നല്ല.. എങ്കിലും ആ സംസാര രീതിയിൽ ഒരു മാറ്റം വന്നപ്പോൾ എന്തോ ഒരു സങ്കടം അതാണ് ട്ടോ
Mutta kond enthokke variety dishesaaa.....itha oru puthiya shami kutty spcl egg recipe.........sooper....pinne ithoose cold okke maariyo....pls take care of ur self....❤❤❤❤
ഷെമിത്ത ജലദോഷം ആണോ ശബ്ദം മാറിയല്ലോ .. ഞാൻ എന്റെ e mail name മാറ്റിയതാ ak ആയിരുന്നു ആദ്യം.. 24 ന്യൂസ് മീഡിയ അവാർഡിൽ കണ്ടിരുന്നു .. ഷെമിത്താന്റെ റെസിപ്പിസ് സൂപ്പർ ആണ് ഇനിയും മുന്നോട്ട് പോവട്ടെ മാഷാ അല്ലാഹ്.. പിന്നെ ഹാപ്പി വുമണ്ട്‌സ് ടെ
എന്നെപോലെ മുട്ട റെസിപ്പി ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ ❤🥰
ഇത്താക്ക് ജലദോഷം ഉണ്ടോ.
സൗണ്ട് മാറിയിരിക്കുന്നു 😊😊😊
ഈ recipe അടിപൊളി 😋😋😋
Unde...cold💕
@@ShameesKitchen Get Well soon🌸❤
Sound വല്ലാതെ ഇരിക്കുന്നല്ലോ??cold ആണോ??
മുട്ട കൊണ്ട് എന്ത് ഉണ്ടാക്കിയാലും എനിക്ക് വലിയ ഇഷ്ടമാണ്... egg chilli theerchayayum try cheyaveaaa.... shami chechiiiiiii ♥️♥️♥️😘♥️😘♥️
Chella muthumaniye 🤩🥰💕💕
@@ShameesKitchen Enthooooooo🤩🤩🤩🤩🤩🤩🤩😘😘😘😘😘😘
Ithakke sugamillennuthonnunnu ennittum ingane oru adipoli recippi njangalkmunnil kayicha vechallo ithante athe alavilane njan avshythinulla sathangal edukkarr athukode nalla tesetta 👌👌👌
മുട്ട വെച്ച് ഏറ്റവും കൂടുതൽ റെസിപ്പി ചെയ്തത് ഷെമി ആയിരിക്കും ഉറപ്പ് 👌👌👌👍👍👍👍👍
😘🤩💕💕🥰
അപ്പൊ ഏത്തപഴം വെച്ചോ ????😍😍😍
@@mohammedsalim2498 ബ്രെഡ് ഉണ്ട് 😁😁😁😁
Well said
Shamithaade ealla video miss cheyyathe kaanunnavar like adi 👍👍👍👍👍🤩🤩🤩
🥰🥰💕
എത്രയധികം മുട്ട റെസിപ്പികളാണ് 😍 അടിപൊളി...👌😋 ലവ് യു ഡിയർ...❤️❤️❤️
Love you 😘
What do you do sister
@@deveshkumar8556 house wife and job..😀
ഞാൻ ഇത് മുട്ടക്ക് പകരം ചിക്കനിൽ ചെയ്തു... ഒന്നും പറയാനില്ല ഇത്താ.. പൊളി ആയിരുന്നു... എല്ലാർക്കും നല്ല ഇഷ്ടായി 🥰thanks for this delicious recipe
Njn try cheythu.nallindayini😍
കൊള്ളാം
കിടിലൻ
Will try 😍😍
🤩🤩🥰
Undakki nokkattetto... Eshtayi.. Nan shamuyude recipes mikkathum try cheyyarund. Nalla tasty aaa....
Corn flour optional aano chechii...?nthaayaalum ith arinjaal njn try cheyyum ....super
ഇന്ന് എനിക്ക് നോമ്പ് ആണ്, അത് കൊണ്ട് നോമ്പ് തുറക്ക് ഇത് തീർച്ചയായും ട്രൈ ചെയ്യും 🤤🤤🤤🤤
👍👍🥰 happiye dear 💕
എന്റെ പൊന്നു ഷമി കുട്ടിയെ ഇജ്ജ് പൊളിയാ ട്ടോ.. കോൾഡ് ആണെന്നറിഞ്ഞതിൽ വിഷമമുണ്ട്. ദുആ ചെയ്യാം ഒക്കെ മാറി പഴയതുപോലെ ഉഷാറാവൻ. എന്ന് കരുതി ഇപ്പോൾ ഉഷാറല്ല എന്നല്ല.. എങ്കിലും ആ സംസാര രീതിയിൽ ഒരു മാറ്റം വന്നപ്പോൾ എന്തോ ഒരു സങ്കടം അതാണ് ട്ടോ
😘😘😘😘😘
Mutta kond enthokke variety dishesaaa.....itha oru puthiya shami kutty spcl egg recipe.........sooper....pinne ithoose cold okke maariyo....pls take care of ur self....❤❤❤❤
Cold cheruthayittu mari dear 🥰
Getting to another million😘 congrats shemi chechi❤️
Shameethante വിഭവങ്ങൾ കാണാൻ തന്നെ 👌👌😋😋👍
Ithaa kanumbol thanne Kothiyavunu😋😋😋
😘🥰😘🤩💕💕
Adipwoli ithaa😍 kanndittu kothiyakunnu 😋
Valare Simple aayitulla Oru item Adipoly
Shami de recipes mikkathum nan try cheyyarund. Ellam nannayitumund keto. Thanq
Nice...kanumbozhe thinnan kothiyayi...insha allahu innu thanne undakki nokanam☺️
Hello nalla rasamund nijan ippom undakiya super tasty egg chilly falafel reaspe undo
Chechi yenganeya ithrekum nalla cook yengane ya padiche ara padipiche umma yano
കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു 😋😋😋😋😋😊😊
ഷമിത്താന്റെ സൗണ്ട് ntho വ്യത്യാസം പോലെ 😊😍
Uff.. കാണുമ്പോ തന്നെ വായിലൂടെ കപ്പലോടുന്നു....🤤🤩❤️
❤️🥰😘😘
Super shamee...chilli chicken poolundallo. Vayil vellamoorunnu😍😍😍
Hi.happiye 🤩🤩💕
ഇന്ന് ട്രൈ ചെയ്ത നോക്കണം. എന്ത് പറ്റിടാ സൗണ്ട് മാറി ഇരിക്കുന്ന ജലദോഷം ആണോ ടേക് കെയർ ഡിയർ 👍👍👍👍🥰🥰🥰♥️♥️
Athe.. dear 🥰💕💕
കാണുമ്പോൾ തന്നെ അറിയാം shamee👍 😋
🤩💕
ഷമീസ് ചീഫ് ഈ വൈറ്റ് ഗ്രേവി ഒരു റെസിപിഎ ഇടുമോ ഒരു നവരുത്താൻ കുർമ ഉണ്ടാക്കാൻ ആണ് . 🌹🌹🌹🌹🌹🌹🌹
Shamittha njan unddakki nokki sambhavam suppar 😋😍
🥰 happy
മുട്ടക്കൊണ്ട് ഇത് എത്രാമത്തെ വെറൈറ്റി ആ ന്റെ ഇത്താ 😍👌😘😘
🥰🥰😘😘🤩🤩
അടിപൊളി റെസിപ്പി ഡിയർ സൂപ്പറായിട്ടുണ്ട്
നല്ല കിടുക്കാച്ചി എഗ്ഗ്‌ചില്ലി ആണുട്ടോ ഷെമി 😋😋😋😋
❤️🥰🥰
Aunty Tomotto ketchepum Tomotto Soas onnalle
3 million avarayallo congrats 👍👍💖
Chelav venam😝
Tomatto സോസ് ഞാൻ ചേച്ചി ചെയ്തതുപോലെ ചെയ്തു സൂപ്പർ ആയിരുന്നു
Orupaddu Santhosham dear 🥰💕
Wow Adipoli chanke ❤️❤️ super Egg chilli Try cheyum dear 💓💓😘😘🤩😍😍😋😋😋😋
Muthumaniye 🥰🥰 happiye 😘🤩
🥰🥰
Super 👌👌👌😋 theerchayaum try cheunnathanu. Mytha skip cheyyamo? Please onnu reply cheyamo. Cold aano? Ethraum pettannu sugamavate ennu prarthikunnu 🙏❤️🥰😘😊. God bless you
supperayittund shameethaaaa😙😙😚😚😚😍😛😛
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കും
മുട്ട receipe അടിപൊളി 👍👍👍🥰🥰🥰
Adi poli chehi 👍👍👌
Ithrem aayikazhinjaal kazhikkaaloo😉 .... 😀😀 nice
Njan undaki noki super ann
Shamee..cold pidichu lle.. Recipe 😍👌
Athe😔
@@ShameesKitchen Get well soon dear ☺
Veettil ipo mutta illa. Vangumbol urapayum undaki nokaame😍😀
Athumathiye 🥰🥰
Super racippi 👌 👌 👌 👌 ithak cold aano
Athe😔
Adipoli👌, cold mariyille?
Illa..medicine kazhikkunu undu 👍
Egg unde tray cheyyaam shamithaa cold kuravillea shamithaa
Medicine kazhikkunu undu dear 🥰
Video kaanathe thanne like
Kanan thanne nalla bhagiyund appam pinne tastente karyam paryan indo ❤😋
❤️🥰😘😘
Same name haaaa
ഞാൻ ഇന്ന് try cheyyum
Something different with your Voice today!!!!
Cold👍
@@ShameesKitchen Take Care
Shamitha sound problem undallo...enthu Patti.paniyano?
Enikkum thonni
Cold ann 👍🥰
Verity dish.... health ok ayo itha...
Egg dishes ellam valarea ഇഷ്ട്ടമാണ് സൂപ്പർ ആണ് ഞാൻ try ചെയ്യാം❤️
Hi.. happiye dear
ഇതേ പോലെ എല്ലാ തരം ഇറച്ചികളും, പനീറും, വലിയ മീനും ഉണ്ടാക്കാം .... ഒത്തിരി tasty ആണ്.
🤩🥰🤩
Hai friends... welcome to shamees kitchen...ellarkum suganallo....🥰🥰❤️❤️
🤩🤩🥰💕
@@ShameesKitchen ayyo ...thanku for replying 😱😍😍🥰🥰🥰🥰🥰❤️❤️❤️❤️🧡🧡💛💛💚💙💙💙💙💜💜💜💜🖤🖤🖤🖤♥️♥️♥️♥️💗💗💗💖💖💖💝💝💘💘💘💓💓💓💞💞💞💕💕💕💌💌💌💟💟💟❣️❣️❣️🧡🧡🧡🧡🧡🧡💛💜💜💜💜💜
Adipoli aaytud itha try chyme
💕🥰🥰😘
Nice presentation.Thanks. keep it up.
സൂപ്പർ.... ഉണ്ടാക്കി നോക്കും
Njan try cheythu nokki nallathanu superb❤️❤️❤️
💕🤩💕
മക്കളെ കണ്ടു കൊതിച്ചോ നമ്മുടെ ഷെമി താത്തന്റെ കോയിന്റെ മുട്ട പരിപാടി എല്ലാരും നന്നായിട്ടുണ്ടങ്കിൽ വിവരം അറിയിക്കാൻ മറക്കല്ലേ .......😁😁😁🤪😜🤪😜😋😋😋😋
😁😁😁
Supee recipe annalo shameera
Super auto try chyum 😘
Yummy and new dush. Thanks for showing new dishes
❤️❤️🥰😘😘
Soundnn etha pattiye sugam lle
Cold 👍💕
Aaa
🌹🌹
Thanupp pidichalum sound superaaa 😍👍
Masha Allah super recipe da 😍😋😋🤤🤤🤤
Njan try cheythu poli i
Supr ayittund chechi ❤️❤️❤️
സൂപ്പർ ❤cold ano sound difference
👍👍🥰
Nice
Advance "Happy Women's Day 💐.To all the Women's viewers 💐
🥰🥰😘😘🤩🤩💕💕😘🤩🤩
Sound change aayallo cold aano kunje
Ingredients enthokke anenn adyame onn parayukayo allankil description ilo koduthirunnkil nannayirunu..
Corn flour in pakaram arippodi use cheyyaan pattoo
Illa
Super shami
Try cheyyam Shamikuttii 😍👍
Fry pan evidenu vangiyatha
Hai dear, sukamille ,enthu patty sound mariyallo, ..... ennalum vedio idunnallo, take care...
Sambavam kalakki 👍👍 I will try 👍
Cheria jaladosham aayi.. ippol maari varunnundee 😘
Shamikk jaladhosham pidicho
Itha engalu polichu
Oru rakshem ellatta🥰🥰
😘😘🤩🤩💕😇
Muthumaniude sound maritundalo sugamile supper👌👌
HAI FRIENDS WELCOME TO SHAMMERA KICHEN ELLARKUM SUGANALO 😆😆😆😆😛🤪🤪😛
Super chechi❤️
Chechy adipoli aytto 🤗😙
Hi shameetha recepie super ayit ind.. sound nu nth pati pani aanooo..
Cold ❤️
ഷെമിത്ത ജലദോഷം ആണോ ശബ്ദം മാറിയല്ലോ .. ഞാൻ എന്റെ e mail name മാറ്റിയതാ ak ആയിരുന്നു ആദ്യം.. 24 ന്യൂസ് മീഡിയ അവാർഡിൽ കണ്ടിരുന്നു .. ഷെമിത്താന്റെ റെസിപ്പിസ് സൂപ്പർ ആണ് ഇനിയും മുന്നോട്ട് പോവട്ടെ മാഷാ അല്ലാഹ്.. പിന്നെ ഹാപ്പി വുമണ്ട്‌സ് ടെ
Cold anu.. 😘😘😘🥰
simple recipe paranju thannathinu thanks
Happy womens day in advnce 😘😘😘😘😘😘😘😘😘
😘❤️❤️🥰💕
Polichu dear... Nalla sound change undu ennu doctor naee kando? Aganundu eppo?
Medicine kazhikkunu udu👍💕
@@ShameesKitchen take care dear.. Will pray for you..
Shame chechi adipoli recipe ana try cheyyame😝😗😙😘
അടിപൊളി
Ith kaadamuttayil cheyyan pattumo plz reply
Thayyarakam
@@ShameesKitchen thanks shamitha
Vannallo vannallo shameekutti....😍
😘🥰🥰🤩
@@ShameesKitchen ☺️
Chechikutty cold engane undu😍😍😍
Kuravu undu dear 🥰
Take care chechikutty
Woooewww. Super Dear👍👍😍
ഞാൻ ട്രൈ ചെയ്യും
Adipoli Suparanu Ketto