അജിത് ഡോവൽ റഷ്യയിലേക്ക്; റഷ്യ- യുക്രെയിൻ സംഘർഷം തീർക്കാൻ ഇന്ത്യ ഇടപെടുമോ? | Ajit Doval | Russia

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 245

  • @manojpk1782
    @manojpk1782 10 днів тому +217

    This is showing Power of INDIA.......

    • @ashkart.k5006
      @ashkart.k5006 10 днів тому +9

      ആദ്യം മണിപ്പൂറ്റിലെ പ്രശ്നങ്ങൾ തീർക്കൂ 😂😂😂

    • @icanservicesindia6991
      @icanservicesindia6991 10 днів тому +3

      The west is gonna fall Bricks is gonna get stronger India is ✨

    • @nidheeshmp4803
      @nidheeshmp4803 10 днів тому +17

      ​@@ashkart.k5006onju poodea oolea 😂😂😂

    • @TheViva890
      @TheViva890 10 днів тому

      🤣😂

    • @NisooperDa
      @NisooperDa 10 днів тому +12

      ​@@ashkart.k5006മണിപ്പൂർ പ്രശ്നം ഒക്കെ തീർന്നു സുഡാപ്പി

  • @renjithr2642
    @renjithr2642 10 днів тому +104

    എടാ മോനെ!!!!❤❤ RUSSIA 🇷🇺INDIA🇮🇳

  • @VibezzHariVlog
    @VibezzHariVlog 10 днів тому +64

    മോദിജി ❤️❤️❤️🔥🔥🔥🙏🙏🙏🙏

  • @GMGOWRI5292
    @GMGOWRI5292 10 днів тому +229

    രാജ്യം ഭരിക്കുന്ന.. സംഘ പരിവാറിന്.. അഭിനന്ദനങ്ങൾ ❤❤❤❤❤

  • @rahul-op2ek
    @rahul-op2ek 10 днів тому +85

    ഇന്ത്യ 💪💪

  • @harikrishnans6259
    @harikrishnans6259 10 днів тому +206

    മണിപ്പൂരിന്റെ കമെന്റ് വന്നോ ആവോ... 🧐🧐🧐 🐦‍⬛🐦‍⬛🐦‍⬛

    • @albinthomas9382
      @albinthomas9382 10 днів тому +13

      അതെന്താ സംഗീ മണിപ്പൂരിലെ സമാധാനം വേണ്ടേ

    • @harikrishnans6259
      @harikrishnans6259 10 днів тому +72

      ​@@albinthomas9382 മണിപ്പൂരിൽ ഉണ്ടാക്കിയിട്ടേ മറ്റുള്ളടത്ത് ഉണ്ടാക്കാൻ പാടുള്ളോ അമ്പ്രാ

    • @Rajesh.Ranjan
      @Rajesh.Ranjan 10 днів тому +6

      😅😅😅

    • @richujosephsimon449
      @richujosephsimon449 10 днів тому +6

      ​@@harikrishnans6259hey Ukraine alle nammale sambandich important, Manipur allalo..nammale bishva kuru alle😂

    • @destiny6473
      @destiny6473 10 днів тому

      ​@@harikrishnans6259കുടുംബത്തിന്റെ അകത്തെ പ്രശ്നം തീർത്തിട്ട് അയല്പക്കത്തെ പ്രശ്നം തീർക്കാൻ പോകുന്നതല്ലേ മര്യാദ

  • @rahula1029
    @rahula1029 10 днів тому +104

    മോഡിയുടെ പവർ...🔥

  • @3737.
    @3737. 10 днів тому +137

    പപ്പു ആണ് ഈ സ്ഥാനത്തു എങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ 🤣😂

    • @SwissSarcasm7761
      @SwissSarcasm7761 10 днів тому +30

      പപ്പുനെ ഒക്കെ ആരേലും മൈൻഡ് ആക്കുമോ😂😂

    • @aegontargaryenvi
      @aegontargaryenvi 10 днів тому +4

      Pappuunte ammoomma aanu modikkum ajith pawarnum okke Russia enu parayaan enkilum chance kittana situation indiayik indaakkiyath😂

    • @dodo199o
      @dodo199o 10 днів тому

      oh allel russia india mind cheyillarikkum onne podo😂🤣🤣

    • @nikhilmohanan70
      @nikhilmohanan70 10 днів тому

      @@aegontargaryenvi pappunte ammoomma alle allathe pappu allallo,

    • @kinsg8729
      @kinsg8729 10 днів тому

      😂

  • @MohanDas-x1o
    @MohanDas-x1o 10 днів тому +79

    Indians proud of modi

  • @vaxcreationvax9509
    @vaxcreationvax9509 10 днів тому +96

    Sudukal engane sahikum ethu 😂

  • @thesoulofveda.0081
    @thesoulofveda.0081 10 днів тому +32

    ലോക നേതാവ്. One and only Narendra Modi🔥🔥🔥🔥🇮🇳

  • @FLYINGTen-Arrows
    @FLYINGTen-Arrows 10 днів тому +34

    മോദിജി ❤️❤️🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-sj1ln5rl1w
    @user-sj1ln5rl1w 10 днів тому +91

    പഴയ സോവിയറ്റ് യൂണിയനെ ഒന്നിക്കാൻ ഭാരതത്തിന് ആകുമെങ്കിൽ no doubts india will lead the future game in global geopolitics.....

    • @rajeshskumar8280
      @rajeshskumar8280 8 днів тому

      എങ്കിൽ ആദ്യം USSR പണികൊടുക്കുന്നത് ഇന്ത്യക്ക് ആയിരിക്കും

  • @vinuk.v.4315
    @vinuk.v.4315 10 днів тому +48

    പപ്പു സോറോസിനെ കാണാൻ us ലേക്ക് ഇന്ന് വിട്ടിട്ടുണ്ട്.. ഇന്ത്യയെ തകർക്കാൻ..

    • @manon2wheels771
      @manon2wheels771 9 днів тому +1

      സത്യം...ഇജ്ജാതി മൈരൻ

  • @Takkyoon
    @Takkyoon 10 днів тому +53

    കളി ലോകം കാണാൻ പോകുന്നതേ ഒള്ളു 🔥🔥 മോദി, ❤️🔥

  • @MohdfaisalppFaisalpp-vs8ud
    @MohdfaisalppFaisalpp-vs8ud 10 днів тому +28

    ❤❤

  • @vkm993
    @vkm993 10 днів тому +133

    ഇന്ന് ലോകത്ത് വച്ച് ഭാരത്തിന് മാത്രമേ ഈ കാര്യത്തിൽ ഇടപെട്ട് ഒരു തീർപ്പ് ഉണ്ടാക്കാൻ കഴിയു അത് ലോകനേതാക്കൾക്ക് എല്ലാം അറിയാം ❤🔥🧡

    • @afsalps1992sillu
      @afsalps1992sillu 10 днів тому +1

      ഒരു കോപ്പും ചെയ്യില്ല. ഇന്ത്യ ആരാ ആനയോ 😂😂😂

    • @grassroot7388
      @grassroot7388 10 днів тому

      ​@@afsalps1992sillu who ask you pakistan boy

    • @Rajesh.Ranjan
      @Rajesh.Ranjan 10 днів тому +2

      Yes

    • @rustinpeter2193
      @rustinpeter2193 10 днів тому

      😂😂 logham kaanathondu thonnunatha

    • @karthikps9279
      @karthikps9279 10 днів тому

      @@afsalps1992sillu Lol You know nothing about geopolitics and role of India in it. You Kinda like pottakinattile Thavala

  • @deepakbalu7491
    @deepakbalu7491 10 днів тому +17

    Modiji is the top world leader.

    • @reusd6487
      @reusd6487 10 днів тому

      ഒന്നരവർഷം ആയി ഒരു ചെറിയ സ്റ്റേറ്റിൽ കലാപം തുടങ്ങിയിട്ട് അത് തീർക്കാൻ പറ്റാത്ത ദുർബലനായ പ്രധാനമന്ത്രി ഇത് പോലത്തെ മരവാഴകളെ മാറ്റി നിർത്തി രാജ്നാഥ് സിംഗോ ഗഡ്കരി കോ ഭരണം നൽകണം

  • @rajeshrajeshkr7733
    @rajeshrajeshkr7733 10 днів тому +13

    അമേരിക്കൻ നാടകത്തിനെ തിരിശീല വീണു 👍🏽👍🏽👍🏽👍🏽

  • @Rahulindian744
    @Rahulindian744 10 днів тому +23

    Muslingal karanjuu mezhum.ippo😂

    • @swrp124
      @swrp124 10 днів тому +6

      Avarku India jayichu ennu arinjal apo kadiyalle. 😄India jayichal avare kaanilla.. So evide varilla

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 10 днів тому +12

    നമ്മുടെ മുഖ്യൻ തന്നനമ്മുടെ എല്ലാം ❤❤❤❤😘

  • @adarshvn5506
    @adarshvn5506 10 днів тому +12

    Eth enganum avasanichal pine india become❤️‍🔥

  • @sasidharshibu8534
    @sasidharshibu8534 10 днів тому +6

    Good

  • @sivandhanam
    @sivandhanam 10 днів тому +35

    ആർക്കും മണിപ്പൂർ പറയണ്ടെടെ sudukale

  • @SreeN-i9x
    @SreeN-i9x 10 днів тому +15

    Modiji❤❤❤bjp🔥🔥🔥

  • @nandubhaskar4519
    @nandubhaskar4519 10 днів тому +7

    ❤️❤️❤️

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 10 днів тому +4

    One & Only PM Modiji World No1 Leader Modiji mass power Jai Bharath 💪🇮🇳❤️💪

  • @sasidharshibu8534
    @sasidharshibu8534 10 днів тому +2

    👍

  • @user-zj7bj3rc6f
    @user-zj7bj3rc6f 10 днів тому +2

    Just Show the power of Modified India 🇮🇳

  • @vipinkabraham1705
    @vipinkabraham1705 10 днів тому +1

    Modi ❤❤ 🇮🇳 🇮🇳 india ❤❤

  • @aathus007
    @aathus007 10 днів тому +1

    Modiji 🎉❤❤

  • @deepudeepu5511
    @deepudeepu5511 9 днів тому

    അഭിമാനം എന്റെ ഭാരതം 🇮🇳🇮🇳🇮🇳

  • @tumbarthidasan9533
    @tumbarthidasan9533 7 днів тому

    മോദി 💙💙💙💙

  • @thetruthofland
    @thetruthofland 9 днів тому

    If india can stop the war The world praise us

  • @bornwanderer1
    @bornwanderer1 9 днів тому

    Thanks to the central government

  • @vinuk.v.4315
    @vinuk.v.4315 10 днів тому +3

    namo💖

  • @anandakrishnanpb6001
    @anandakrishnanpb6001 9 днів тому

    ഇത്തരം വാർത്തകൾ 3 മിനിറ്റിൽ പറഞ്ഞോതുക്കേണ്ട ഒന്നല്ല....

  • @user-fc6ok1tx7i
    @user-fc6ok1tx7i 8 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻💞

  • @sukumarpb8309
    @sukumarpb8309 10 днів тому +3

    Modi,Doval,Ravisankar.....ekkaletheum...midukkanmar.

  • @SwissSarcasm7761
    @SwissSarcasm7761 10 днів тому +14

    പലസ്തീനിൽ യുദ്ധം ഒരികലും നില്കില്ല😂😂..
    ഞമമൻ്റെ ഷോര 🤭💀

    • @niyazmohd91
      @niyazmohd91 10 днів тому

      ഞമ്മൻറെ ഷോര എന്നു പറഞ്ഞാൽ?

    • @saneeshsanu6306
      @saneeshsanu6306 10 днів тому

      അപ്പോൾ ഷേവ് ഗാസാ.....​@@khaderbrk4020

    • @SoumyaSudarsanan-im3vb
      @SoumyaSudarsanan-im3vb 10 днів тому

      ​@@niyazmohd91കൊല്ലപ്പെടേണ്ടവരാണ് മുസ്ലിങ്ങൾ എന്ന്

    • @SwissSarcasm7761
      @SwissSarcasm7761 10 днів тому +3

      ​@@khaderbrk4020അയകും✊, ജൂതന്മാരെയും ഹിന്ദുക്കളെയും തീർത്തിട്ട് ഞമ്മൻ്റെ പറിയത് നിയമം ലോകം മുഴുവൻ ഒണ്ടാകണ്ടേ 🤭

  • @goms7526
    @goms7526 10 днів тому +1

    War rukva diya papa

  • @radhakrishna-mg9kl
    @radhakrishna-mg9kl 10 днів тому

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @sunilcheroor2208
    @sunilcheroor2208 10 днів тому +3

    ആര് ഇടപെട്ടിട്ടും കാര്യമില്ല സെലൻ സ്കൈയുടെ ആറ്റിറ്റ്യൂഡ് നമ്മൾ കണ്ടതല്ലേ😂

  • @libintvarghese2677
    @libintvarghese2677 10 днів тому +1

    ആദ്യം ഇന്ത്യയിലെ സംഘർഷത്തിനു തീരുമാനം എടുക്കു നല്ലവനായ ഉണ്ണികുട്ടാ...

  • @abdul.basheer
    @abdul.basheer 9 днів тому

    മണിപ്പൂർ വിഷയത്തിൽ റഷ്യയും ഇടപെടും😂😂😂😂😂😂 ചൈനയുമായി അതിർത്തി പങ്കിടുന്ന ഒരു സംസ്ഥാനമാണ് മണിപ്പൂര് ഒരു വർഷമായിട്ട് അവിടെ ജനങ്ങൾ തമ്മിൽ യുദ്ധത്തിലാണ് ട്രോളുകളും മിസൈലുകളും അവർ തമ്മിൽ ഉപയോഗിക്കുന്നു സ്വന്തം രാജ്യത്ത് നടക്കുന്ന വിഷയത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ പറ്റാത്ത ഒരു പ്രധാനമന്ത്രിക്ക് എങ്ങനെയാണ് മറ്റു രാജ്യത്തെ വിഷയത്തെ കൈകാര്യം ചെയ്യാൻ ഇന്ത്യൻ മാധ്യമങ്ങൾക്ക് ലോകത്തുള്ള സ്ഥാനം 170 ആണ് എന്ന് ഓർക്കണം അതായത് 195 രാജ്യങ്ങളിൽ ഇന്ത്യയുടെ മാധ്യമങ്ങളുടെ നിലവാരം 170 ആണ് എന്ന്

  • @jitheshm3792
    @jitheshm3792 10 днів тому

    Modi srkar ❤

  • @2432768
    @2432768 9 днів тому

    പപ്പു ജാതി സെൻസസ് എടുക്കാൻ പോയേക്കുവാ 😁

  • @Astro2866
    @Astro2866 9 днів тому

    Modi🔥🔥🔥🔥🔥🔥

  • @308adarshu5
    @308adarshu5 9 днів тому

    paw paw part 2 loading....

  • @baijumon6078
    @baijumon6078 9 днів тому

    റഷ്യയ്ക്ക് യുദ്ധം മടുത്തു നാണം കെടാതിരിക്കാൻ ഇന്ത്യയെ കൂട്ടുപിടിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമമായാണ് ഇതിനെ വിലയിരുത്താൻ കഴിയൂ ( ഈ വാർത്തകളിൽ സത്യമുണ്ടെങ്കിൽ)....

  • @sureshji6430
    @sureshji6430 10 днів тому +4

    മണിപ്പൂരിലെ കുക്കി ഭീകരരെ ഒതുക്കാൻ കൂടി ഈ താല്പര്യം കാണിക്കണം.

    • @aneeshrevi6382
      @aneeshrevi6382 10 днів тому +2

      വന്നൂ , കമൻ്റ് വന്നു

  • @explorewrold6332
    @explorewrold6332 10 днів тому

    Athikam charcha venda

  • @Mujeebrahman-lf4ek
    @Mujeebrahman-lf4ek 10 днів тому

    2 Jcb ayakknam

  • @Alex8281-i1b
    @Alex8281-i1b 9 днів тому

    Samadhana charcha kk india mungana eduth war avasanichall modhi kk nobel prize kitum for peace....obama kk kitya pole

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 10 днів тому +5

    ഗാസയിലേക്കും അയക്കുക

    • @business__man
      @business__man 10 днів тому +14

      എന്തിന്, അവിടെ തമ്മിൽ തല്ലി തീരട്ടെ അബ്രഹാമിൻറെ സെപ്റ്റിക് സന്തതികൾ😂😂😂

  • @bonymathew1717
    @bonymathew1717 10 днів тому +1

    Oru nobel aanalo , lakshyum….kolaaam. India strategic player aanu , india ku maatrum ae russia aayi negotiate cheyaan pattu, athu us nu aryaam , Europe nu aryaam.

  • @nasimudheen526
    @nasimudheen526 9 днів тому

    Veruthe enthankilum parayathe. Evidethe manippur prashnam therkan Russia ano varendath.

  • @MR.INDIA903
    @MR.INDIA903 10 днів тому +1

    മൊട കണ്ടാൽ ഇടപെടും. 💪

  • @SalimSalim-t1j
    @SalimSalim-t1j 10 днів тому +1

    സ്വന്തം രാജ്യത്ത് ഉള്ള പ്രശ്നം പരിഹരിക്കാൻ റഷ്യ വരും ല്ലേ?

    • @aneeshrevi6382
      @aneeshrevi6382 10 днів тому +1

      NIA ധാരാളം

    • @SalimSalim-t1j
      @SalimSalim-t1j 10 днів тому

      @@aneeshrevi6382 manippoor state india yil anu setta

  • @nandakumarmani9769
    @nandakumarmani9769 9 днів тому

    പപ്പു ഇടപെടും തായ് മസാജിന് പപ്പു ഉയിർ😂😂

  • @abcgovind
    @abcgovind 9 днів тому

    കേന്ദ്രം നിർബന്ധിക്കുകയാണെങ്കിൽ ഞങ്ങളുടെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രതിനിധി ജോൺ ബ്രിട്ടാസിനെ കൂടി സംഘത്തിൽ ഉൾപ്പെടുത്താം പഴയ സോവിയറ്റ്‌ സാമ്രാജ്യത്തോടുളള ഇന്ത്യയുടെ ആദരവായി അവർ കണ്ടോളും...😊

  • @സ്രാങ്ക്
    @സ്രാങ്ക് 10 днів тому

    ഇപ്പോ രാജ്യ സ്നേഹികൾക്ക് ഇന്ത്യയെ വേണ്ടേ?

  • @vishalks1048
    @vishalks1048 10 днів тому +1

    Jai jai kandi pappumon.

  • @arunajay7096
    @arunajay7096 9 днів тому

    2022 ഫെബ്രുവരി ആടാ മണ്ട യുദ്ധം തുടങ്ങിയത്... ഏതാ ഇവനൊക്കെ!!😏

  • @arunajay7096
    @arunajay7096 9 днів тому

    മോദി വിചാരിച്ചാൽ യുദ്ധം തീർക്കാം 👍🇮🇳

  • @TheViva890
    @TheViva890 10 днів тому

    avidey entu cheyum ??😂 world leader chamanal super power akumo?😅

  • @vaisakhvijayan951
    @vaisakhvijayan951 10 днів тому +1

    Modiji ✨🔥🔥

  • @vargheseki2645
    @vargheseki2645 10 днів тому

    Modi is not care about his country...What he will do with Russia? Stupidity...

  • @id9991
    @id9991 10 днів тому

    😂😂😂😂😂😂😂😂😂😂😂😂 Only Indians think that India is a superpower

  • @kamaruabdurahman6383
    @kamaruabdurahman6383 3 дні тому

    Modh no1 joker

  • @georgekc2152
    @georgekc2152 10 днів тому

    Verum Waste.
    Retd. Criminal IPS Officer as NSA who is keeping & saving Kerala’s Criminal ADGP , CM & others also. 😡

  • @niyasm8973
    @niyasm8973 10 днів тому

    Nirthiha yudam veendum nirathan Modi ji

    • @akhilrv2373
      @akhilrv2373 10 днів тому +7

      യുദ്ധം എപ്പോയോട നിന്നെ ?..

    • @niyasm8973
      @niyasm8973 10 днів тому

      @@akhilrv2373 അതുതനെയാട സംഗി ചോദിക്കുന്നത്...പിന്നെ എന്തിനാ War rukvadi paw paw കോണച്ചത്

    • @aka7464
      @aka7464 10 днів тому +5

      ​@@niyasm8973ntada pakistani tayoli ne konakunnatu😂

    • @akhilrv2373
      @akhilrv2373 10 днів тому

      @@niyasm8973nee എന്ത് തേങ്ങയടാ ടൈപ്പ് ചെയ്തു വിടുന്നെ..

  • @kallublogs8626
    @kallublogs8626 10 днів тому +1

    😂😂😂😂😂ivide thanne ind kure preshnam athinidail😁😁😁💋

    • @aneeshrevi6382
      @aneeshrevi6382 10 днів тому +1

      കോയമാരല്ലേ അൻ്റെ പ്രശ്നം

  • @user-zd7qc4tn7b
    @user-zd7qc4tn7b 10 днів тому

    Manipure onnu set aakko india😂

    • @aneeshrevi6382
      @aneeshrevi6382 10 днів тому

      അവിടെ എന്താ പ്രശ്നം

  • @masculiniticMAN_123
    @masculiniticMAN_123 10 днів тому

    Pand kaandaharil poya pole aavathirunathi

  • @libinmaliyekal1469
    @libinmaliyekal1469 10 днів тому

    Manipurile bombakramanam enthe parayathe..

  • @Mujeebrahman-lf4ek
    @Mujeebrahman-lf4ek 10 днів тому

    Evidy manipoor elly

    • @aneeshrevi6382
      @aneeshrevi6382 10 днів тому

      റോഡ് റയിൽ വികസനം മണിപ്പൂരിൽ നടക്കുന്നു

  • @2432768
    @2432768 9 днів тому +1

    എവിടെ മണിപ്പൂർ കമന്റോളികൾ എവിടെ 😂

  • @Sadihkb
    @Sadihkb 10 днів тому +9

    മണിപ്പൂർ ഇന്ത്യയിലല്ലേ 😢
    അങ്ങേരെ മണിപ്പൂരിലേക്ക് വിടൂ

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 10 днів тому +2

      That's in india 😢

    • @sajeevkumar2315
      @sajeevkumar2315 10 днів тому

      എന്ന് ഒരു സുടാപ്പി കോയ 😜

    • @jamesbond-wh4dl
      @jamesbond-wh4dl 10 днів тому +15

      ബംഗ്ലാദേശ് ൽ ആറാടുന്ന സുടു

    • @brk7796
      @brk7796 10 днів тому +5

      Gasayil aayalo 😂

    • @aneeshrevi6382
      @aneeshrevi6382 10 днів тому

      എന്താ മണിപ്പൂരിൽ

  • @NithinJohns-ce3ey
    @NithinJohns-ce3ey 10 днів тому +2

    റഷ്യ. ഉക്രൈൻ വിഷയം മാത്രം അല്ല പലസ്തീൻ. ഇസ്രായേൽ വിഷയം ഇന്ത്യ ഇടപെടൽ വേണം എന്ന് ഇന്ത്യ യിലെ പലസ്തീൻ സ്ഥാനപതി indian ഇടപെടൽ ആവശ്യം പെട്ടു കഴിഞ്ഞു

    • @vvvvv880
      @vvvvv880 10 днів тому

      ആണും പെണ്ണും കേട്ട palastine pakistan വിശയത്തിൽ എന്താ പറഞ്ഞത്
      അവൻ അവൻ കാണിക്കുന്ന ഊബിതനം തിരിച്ച് അവനവന് കിട്ടും കിട്ടുബോ മോങ്ങരുത്

    • @SwissSarcasm7761
      @SwissSarcasm7761 10 днів тому

      പറ്റില്ല, പലസ്തീൻ തീവ്ര വാദികൾക്ക് സമാധാനം ഉണ്ടാവരുത് ഒരികലും,അത്രക്ക് ശാപ ജന്മങ്ങൾ ആണ് ഈ ഭൂമിയിൽ അവർ...

    • @aneeshrevi6382
      @aneeshrevi6382 10 днів тому

      ഇസ്രായേലിന് ആയുധം നൽകുന്നുണ്ട്

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d 10 днів тому +6

    ഇയാൾക്ക് മണിപ്പൂരിൽ ഒന്നും ചെയ്യാൻ താൽപര്യമില്ല റഷ്യയുടെയും ഉക്രൈന്റയും പ്രശനം തീർക്കാൻ താൽപര്യം സങ്കടം തന്നെ

  • @khaderbrk4020
    @khaderbrk4020 10 днів тому +1

    Israel ayudham koduttal nobel sammanam kittum

    • @vvvvv880
      @vvvvv880 10 днів тому +2

      ചോദിച്ച് വാങ്ങിട്ട് കരയുന്നോ 😂

  • @DrNovid
    @DrNovid 10 днів тому

    😅😂

  • @noushikkp5786
    @noushikkp5786 10 днів тому

    ഇത് വരെ തീർന്നില്ലെ
    ജി പറഞ്ഞതാണല്ലൊ ഇപ്പോൾ യുദ്ധത്തിൻ്റെ സമയമല്ല😮

  • @dheerajdinesh6941
    @dheerajdinesh6941 10 днів тому

    ആദ്യം സ്വന്തം രാജ്യത്തെ പ്രശ്നം തീർക്കട്ടെ എന്നിട്ടല്ലേ റഷ്യ ഉക്രൈൻ 🤭🙏

  • @liverpoolfan9922
    @liverpoolfan9922 10 днів тому

    അയ്യോ മണിപ്പൂരിലെ സംഘർഷം തീർക്കാൻ പറ്റാത്ത ഒരു രാജ്യത്ത് ഡോലും നരേന്ദ്രമോഡിയും.

    • @aneeshrevi6382
      @aneeshrevi6382 10 днів тому

      മോദി വന്നതിനു ശേഷം മാത്രം മണിപ്പൂരിനെ പറ്റി കേട്ട കോയ 🤣

  • @ansaraziz123
    @ansaraziz123 10 днів тому

    ഈ ഡോവൽ പണ്ട് അഫ്ഗാനിസ്ഥാനിൽ പോയി, തിരുച്ചു വന്നപ്പോൾ പാക് ഭീകരൻ ഇന്ത്യൻ ജയിലിൽ നിന്നും ഔദ്യോഗിക വാഹനത്തിൽ പാക്കിസ്ഥാനിൽ എത്തി. പിന്നീട് ആ ഭീകരൻ മുംബൈയിൽ ആക്രമണം നടത്തി.

    • @SwissSarcasm7761
      @SwissSarcasm7761 10 днів тому +2

      മദ്രസ ലോജിക് വേണം ,നി പറയണ വാണത്തരം കേട്ട് ഇരികാൻ

  • @Ravisidharthan
    @Ravisidharthan 10 днів тому

    Modi...😊😊😊❤❤❤

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 10 днів тому

    Ohh ipol pullithi thirkum onnu poye, enna thallukal

  • @NasinaSameer-xc6dz
    @NasinaSameer-xc6dz 10 днів тому +7

    ഇയാള് പണ്ടേ ഉടായിപ്പ് ആദ്യം ആൾക്കൂട്ടം ആക്രമണങ്ങളും മണിപ്പൂർ നടക്കുന്ന ആക്രമങ്ങൾ നിർത്താൻ നോക്ക്

    • @nps7742
      @nps7742 10 днів тому

      Cia annu athu create cheythathu ninne polle ulla ollakal ithu parayan vendi , manipur ill problem undakiyavanmarlulla panni thudangiyittundu

    • @ShatruJeeet
      @ShatruJeeet 10 днів тому +12

      സർ തൻ സേ ജൂദാ കൂട്ടത്തോടെ ഏറ്റുപാടിവന്ന് തലവെട്ടുന്നതാണോ ഉദ്ദേശിച്ചത്? 😢

    • @jamesbond-wh4dl
      @jamesbond-wh4dl 10 днів тому

      ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊല്ലുന്നത് നോക്കണ്ടേ

    • @Sughamthanne
      @Sughamthanne 10 днів тому +2

      Epol manipur ill terrorist attack ann nadakunnath. Ethanavo arum onnum mindathath?????

    • @brk7796
      @brk7796 10 днів тому +3

      Aaru udayipp gaza Karachi ninno 😂😂😂

  • @parthanag931
    @parthanag931 10 днів тому

    മണിപ്പൂരിലെ മേത്തൻ വന്നോ?

    • @Antikammi
      @Antikammi 10 днів тому

      Thott mele und orennam 😂

  • @shamsudheentp1035
    @shamsudheentp1035 10 днів тому

    തൃശ്ശൂർ പൂരം കലക്കി പാവം ഹിന്ദുക്കളെ പറ്റിച്ചു ജീവിക്കുന്ന ബിജെപിക്കാർ😂

  • @Mansooralimanchu
    @Mansooralimanchu 10 днів тому

    Yado myyyyyrrrr india karyam nok

  • @josenixon1361
    @josenixon1361 10 днів тому

    Manipur sangharsham othu theerkaan putin idapedumo.ivide ulla vishayam theerkathe avide poyi avarude vishayam othutheerpu aakiyittu enthu kaaryam

    • @SwissSarcasm7761
      @SwissSarcasm7761 10 днів тому +1

      മണിപ്പൂരിൽ കോൺഗ്രസ്സ് ഉണ്ട്, അത് മതി✊🔥🔥

    • @josenixon1361
      @josenixon1361 10 днів тому

      @@SwissSarcasm7761cheta ivida Congress bjp onnumalla ,ivanmaaru ingana adipidy koodunnathu nammude rajyathinu abamaanam alle?mattu rajyakaarude munpill nammude image pokum.kukky aayaalum,mattethu aayaalum akramam kaanikkunavare adichu othukkanam

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 10 днів тому

    😂😂😂😅😅

  • @niyasm8973
    @niyasm8973 10 днів тому +1

    Manipur Ji...

    • @akhilraj1186
      @akhilraj1186 10 днів тому +12

      Burnol veno kakka😂

    • @grassroot7388
      @grassroot7388 10 днів тому +6

      😂😂 kakka

    • @grassroot7388
      @grassroot7388 10 днів тому +5

      Kakak

    • @niyasm8973
      @niyasm8973 10 днів тому

      ​@@akhilraj1186enthonedey sangiyee...already Paw paw nirthiyenale paranjath..pinne ithu ethu yudham😂😂😂

    • @blackthunder9849
      @blackthunder9849 10 днів тому +3

      ​@@niyasm8973ഉസ്താദ് പറഞ്ഞതിന് സംഗിയുടെ മെക്കിട്ട് കയറുന്നത് എന്തിനാ ഷുഡു 🤡🤡

  • @jinoshine5196
    @jinoshine5196 10 днів тому

    മോഡി റഷ്യയിൽ പോയപ്പോൾ റഷ്യ ഉക്രൈനിൽ ബോംബിട്ടു. മോഡി ഉക്രൈനിൽ പോയപ്പോൾ ഉക്രൈൻ റഷ്യയിൽ ബോംബിട്ടു. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങി റഷ്യയെ യുദ്ധത്തിൽ പിന്തുണയ്ക്കുന്നു എന്നൊരു പേരുദോഷം ഉണ്ട്. അതുകൊണ്ട് ഉള്ള മാനം വെച്ച് മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത്

    • @SwissSarcasm7761
      @SwissSarcasm7761 10 днів тому +2

      എന്നിട്ട് യൂറോപ്പ് മൊത്തം മോഡിയോട് എന്തിനാ സമാധാനം ഉണ്ടാകി കോഡ്കാൻ ചോദിക്കുന്നത്😂😂

    • @parthanag931
      @parthanag931 10 днів тому

      അതെവിടുത്തെ വാർത്ത ആണ്? മോദി ഉക്രൈനിൽ പോയപ്പോൾ റഷ്യ താത്കാലികമായി ആക്രമണം നിർത്തി വെച്ച വാർത്ത onnum താൻ കണ്ടില്ലേ 😂

  • @Tigertiger-x7c
    @Tigertiger-x7c 10 днів тому +2

    മാധ്യമ വ്യഭിചാരിയുടെ റിപ്പോർട്ടിങ്ങിൽ വളരെ തണുത്ത മട്ടാണ്😂

  • @renji9143
    @renji9143 9 днів тому

    ഇന്ത്യ യുദ്ധത്തിന് മധ്യസ്ഥത വഹിച്ചു വിജയിച്ചാൽ അത് ഇന്ത്യക്കും മോദിക്കും കിട്ടുന്ന മൈലേജ് ചെറുതായിരിക്കില്ല.

  • @Serin-h8i
    @Serin-h8i 10 днів тому

    ലേ പുടിൻ മണിപ്പുരിൽ ആദ്യം ഉണ്ടാക്കു എന്നിട്ട് മതി ഇങ്ങോട്ട് ഉണ്ടാക്കാൻ😅

    • @aneeshrevi6382
      @aneeshrevi6382 10 днів тому

      അവിടെ എന്താ പ്രശ്നം