AMERICA ധനസഹായം മരവിപ്പിച്ചു

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 34

  • @user-ob4io6bk8v
    @user-ob4io6bk8v 9 днів тому +19

    ട്രമ്പ് അച്ചായൻ പറയുന്നതും, ചെയ്യുന്നതും സൂപ്പർ, എല്ലാവർക്കും അമേരിക്കയുടെ സഹായം വേണം, എന്നിട്ട് അമേരിക്ക യെ കുറ്റവും പറയണം,, അമേരിക്ക യിൽ നിന്നും ആരൊക്കെ എന്തു ഡോനെഷൻ ആയി സ്വീകരിക്കുന്നു എന്നു ലോകം അറിയട്ടെ, അല്ലാതെ ഇരുട്ടത് ഇരുന്നു കാലു തിരുമ്മി കൊടുത്തിട്ടു എന്തു കാര്യം,, പലിശ കുറച്ചേ മതിയാവൂ,, പലിശ നല്ല രീതിയിൽ കുറച്ചാലേ ഇനിയും ബിസിനെസ്സ്, രാജ്യങ്ങളുടെ ഇക്കോണമി ക്കു പുരോഗതി ഉണ്ടാവൂ,, 🌹🌹

  • @nvjohn6169
    @nvjohn6169 9 днів тому +6

    നല്ല കാര്യം 'സഹായം മേടിച്ചു കുറ്റം പറയാന്‍ അവസരം കൊടുക്കണോ

  • @mathewgeorge3153
    @mathewgeorge3153 9 днів тому +8

    Good move. Many of the receivers have no consideration for America.

  • @sundarinettath6382
    @sundarinettath6382 9 днів тому +5

    അതിൽ അർത്ഥമുണ്ട്.. തീയിൽ വെന്തു ഒരു സ്റ്റേറ്റു തന്നെ ചാമ്പലാ യിയിരിക്കുമ്പോൾ... സാമ്പത്തികമായി മാനസികമായെല്ലാം അവർ തളർന്നിരിക്കും.. ഇപ്പോഴത്തെ അവസ്ഥയിൽ ആർക്കും സഹായിക്കാൻ പറ്റില്ലെന്ന് പറഞ്ഞത് ശരിയാണ്.. അവർക്കു അങ്ങോട്ട്‌ സാധിക്കുന്നവർ കൊടുക്കട്ടെ... Give and take policiyalle.. തലക്കനം കൊണ്ട് അവർ ചോദിച്ചില്ലെങ്കിലും .. സഹായിക്കുക.. കഷ്ടകാലത്തു നമ്മളെ ഒക്കെ സഹായിച്ചവരാണ് അമേരിക്കക്കാർ....

    • @Kaduppilan
      @Kaduppilan 9 днів тому +1

      ഒരു സിറ്റിയിൽ നിന്നും അടുത്ത സിറ്റിയിലേക്ക് 200 മൈൽ എങ്കിലും ദൂരം ഉണ്ട് അവിടെ മുൾച്ചെടികളും മണലുമേയുള്ളു. ഒരു അയ്യായിരം ഏക്കർ കത്തിയാലും ഒരു ചുക്കുമില്ല അമേരിക്കയ്ക്ക്. ഞാൻ ഒരു അഞ്ചു സ്റ്റേറ്റുകളിലൂടെ ഒറ്റ ദിവസം 1350 കിലോമീറ്റർ കാറിൽ സഞ്ചരിച്ചിട്ടുണ്ട്. ഞാൻ ശരിക്കും കണ്ടാട്ടുണ്ട്. ആ തീയൊന്നും വലിയ കാര്യമൊന്നുമല്ല.

  • @johnsondavidmadthil7072
    @johnsondavidmadthil7072 9 днів тому +2

    Excellent news

  • @ravisankar8992
    @ravisankar8992 9 днів тому +5

    ഏതായാലും നാലു വർഷം - നല്ലതായാലും ചീത്തയായാലും

  • @davidmathew8075
    @davidmathew8075 9 днів тому

    Let God bless him and his people... Amen.

  • @georgejohn7553
    @georgejohn7553 9 днів тому

    Very good

  • @georgejohn7553
    @georgejohn7553 9 днів тому +1

    പാമ്പിന് പാല് കൊടുക്കുന്ന പോലെയാണ്

  • @bijusi9432
    @bijusi9432 9 днів тому

    👍👍👍👍👍👍

  • @marychittattu8353
    @marychittattu8353 9 днів тому +2

    American president should be working for American people , that is what he is doing, we have hope in him.

  • @prakashk.p9065
    @prakashk.p9065 9 днів тому +4

    🎉 പെന്തുകോസ്റ്റ് ധനസഹായം നിര്‍ത്തരുതെന്ന് ഉപദേശി കരയുന്നു 😂😂😂

    • @jacobjoseph9693
      @jacobjoseph9693 9 днів тому +5

      പെന്തക്കോസ്ത് കാർ മാത്രമല്ല എല്ലാ ജാതിക്കാരും വാങ്ങുന്നുണ്ട്

  • @johnai3434
    @johnai3434 9 днів тому

    Good

  • @rmdharan6895
    @rmdharan6895 9 днів тому

    Apanakaam

  • @jimmypaul4169
    @jimmypaul4169 9 днів тому +1

    $7 Bn is nearly 60000 crores.

  • @abdulsatharathanikkal2793
    @abdulsatharathanikkal2793 4 дні тому

    Trump is a great leader.

  • @johnsondavidmadthil7072
    @johnsondavidmadthil7072 9 днів тому +2

    North India working agnist Christian, need to stop

  • @mathewsimon4143
    @mathewsimon4143 9 днів тому

    ആ സഹായം കേരളത്തിനു തരില്ലേ.ട്രമ്പ ണ്ണാ

  • @harismuringoli6778
    @harismuringoli6778 9 днів тому +3

    ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിലും സാമ്പത്തിക മാധ്യം ആണ് എന്ന് പറഞ്ഞാൽമതി 😂😂

    • @pink35day5
      @pink35day5 9 днів тому

      Avarde dollar ennum kittikondirikano😂😂

    • @jafethkoshy-xi1hy
      @jafethkoshy-xi1hy 9 днів тому +3

      അമേരിക്കക് ഒരു സാമ്പത്തിക ക്രൈസ്‌സ് ഉം ഇല്ലാ അവരുടെ ക്യാഷ് അനാവശ്യം ആയി ഇനിയും ചെലവാകുന്നില്ല എന്നെ ഉള്ളു

    • @ruchikkoottu9186
      @ruchikkoottu9186 9 днів тому

      അങ്ങനെ വിചാരിച്ചോളൂ. പാമ്പും കുഞ്ഞുങ്ങൾക്ക് പാല് കുടിപ്പിക്കുന്നില്ല

  • @mohammedps875
    @mohammedps875 9 днів тому

    പിരാന്തന്റെ കയ്യിലല്ലേ കത്തി കൊടുത്തത്.ചുരി