EP 07 | ഷൂട്ടിനിടയിൽ മദ്യം വാങ്ങാൻ പോയ ഡ്രൈവർ കാണിച്ച അബദ്ധം | Innocent Kadhakal

Поділитися
Вставка
  • Опубліковано 5 жов 2024
  • Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    • EP 06 | റോയൽ ജാസ്മിൻ സ...
    • EP 05 | യുവജനോത്സവത്തി...
    • EP 04 | ക്രിസ്ത്യാനി ആ...
    • EP 03 | ടീച്ചറുമായി ഊട...
    • EP 01 | ആദ്യത്തെ മോഷണവ...
    • EP02 | വൈലോപ്പിള്ളിയുട...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent

КОМЕНТАРІ • 37

  • @manumohithmohit6525
    @manumohithmohit6525 2 роки тому +6

    സിനിമയിലും രാഷ്ട്രീയത്തിലും എന്നും ഇതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അടിമകളെയും റാൻ മൂളി കളെയും പ്രോത്സാഹിപ്പിക്കുന്നു. ബാക്കിയുള്ളവരെ പുകച്ചു പുറത്തു ചാടിക്കും. ഇടയിൽ അധി ഭാഗ്യവാന്മാർ മാത്രം രക്ഷപ്പെട്ടു പോകും. പല ഉന്നത മേഖലയിലുള്ള വരും ബഹുമാനത്തിന് അർഹരല്ല എന്ന് മനസ്സിലായല്ലോ 🙏

  • @ravit323
    @ravit323 3 роки тому +13

    ഉദാഹരണം ശിവൻകുട്ടി

  • @thejpandakasalayil8600
    @thejpandakasalayil8600 3 роки тому +9

    You are the correct example

  • @johnvarghese2901
    @johnvarghese2901 3 роки тому +18

    കള്ളത്തരം പച്ചക്ക് വിളിച്ചുപറയുന്നണ്ടല്ലോ. സന്തോഷം

  • @rajukuruvilla9722
    @rajukuruvilla9722 3 роки тому +3

    What a fantastic presentation...!! Originality is so great...

  • @thomaskoshy1829
    @thomaskoshy1829 2 роки тому +3

    Innocent is a likeable person. He has no principles but is open about it. He survives because of his sense of humour.

  • @rejivcreji7798
    @rejivcreji7798 3 роки тому +7

    ഉള്ളതു പറഞ്ഞു

  • @jacobthomas5794
    @jacobthomas5794 2 роки тому +1

    You are great nobibidy willl truth

  • @rejivcreji7798
    @rejivcreji7798 3 роки тому +12

    L രാഷ്ട്രീയത്തിൽ ഉള്ളതു പറഞ്ഞു

  • @baijunairm3883
    @baijunairm3883 2 роки тому +3

    എന്നിട്ട് നമ്മുടെ കുരങ്ങ് എന്താണ് തെങ്ങിൽ കയറാത്തത് 🤗🤗🤗🤗

  • @maryjuliet5237
    @maryjuliet5237 2 роки тому

    🙏 Sir ❣️Joy as seen when heard. He is a good storyteller. Congratulations ❣️

  • @asokkolakkadanchelode395
    @asokkolakkadanchelode395 2 роки тому +1

    Innachan സൂപ്പർ

  • @vinurajvenganoor3436
    @vinurajvenganoor3436 3 роки тому +3

    അടിപൊളി 👍

  • @baijujoseph4493
    @baijujoseph4493 Рік тому +1

    നല്ല നടൻ

  • @22379478
    @22379478 Рік тому +1

    Kure kallangal aanengilum kealkan sughamundu.

  • @tathomas1575
    @tathomas1575 3 роки тому +6

    This is how god guide people . This is not udayipu .

  • @chandrikanandakumar829
    @chandrikanandakumar829 3 роки тому +2

    വളരേശരി .തുറന്നകണ്ണും മനസ്സും ചിന്താഗതിയും ഉണ്ടായാൽ എല്ലാം ഗുരുക്കൾ..പുസ്തകങ്ങൾപാഠങ്ങൾ.....മഹാന്മാരുടെ നമ്മുടെപൂർവ്വികരുടെ.. നമുക്കുചുറ്റുമുള്ളരുടെ..ജീവിതം ..പ്രകൃതി..എല്ലാം പാഠങ്ങളാണ്..

  • @cijoykandanad
    @cijoykandanad 3 роки тому +5

    പാർട്ടി രഹസ്യങ്ങൾ പുറത്തു പറയുന്നു സിപിഎം നടപടി എടുക്കണം

  • @raghavana452
    @raghavana452 Рік тому +1

    തരൂർജിയെ ഓർമ്മവരുന്നു

  • @priyakumar2884
    @priyakumar2884 2 місяці тому

    Sathyam parayunna innasent .yethraperundu ethupole sathyamparayan?.

  • @narayanankutty6126
    @narayanankutty6126 2 місяці тому

    He became CPM mla!!

  • @GouriGouri-fb5kb
    @GouriGouri-fb5kb 2 місяці тому

    Neesakavalla

  • @tenmlgameing8632
    @tenmlgameing8632 2 роки тому

    🤣🤣

  • @gkpillai1732
    @gkpillai1732 3 роки тому +7

    നിങ്ങൾ പാർട്ടിയ്ക്ക വേണ്ടി എന്തു ചെയ്തു

    • @djmaratt135
      @djmaratt135 2 роки тому +2

      ജയിക്കില്ല ennu വിചാരിച്ച മണ്ഡലം പിടിച്ചു...

    • @georgepaul3357
      @georgepaul3357 Рік тому +1

      ​@@djmaratt135 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤

  • @sasidharannair7133
    @sasidharannair7133 3 роки тому

    ഇവര്‍ക്കൊന്നും മദ്യപിക്കാതെ ഇതൊന്നുംകഴിയില്ലേ?
    ജീവിതകര്‍ത്തവ്യങ്ങള്‍ മദ്യപിക്കാതെ നടത്താന്‍ കഴിയുന്നവനാണ് ഉത്തമ മനുഷ്യന്‍ .അല്ലാത്തവനെന്തുമേന്മ? മരുന്നടിച്ചിട്ട് കായികമല്‍സരത്തില്‍ പങ്കെടുത്തിട്ട് പരിശോധനഫലം വരുംപോള്‍ പുറത്താക്കുംപോലെ എല്ലായിടത്തും വേണം.
    ഛെ,മദ്യപിക്കാതെ മാതൃക കാണിക്കേണ്ടവര്‍, കഷ്ടംതന്നെ.

    • @godwinj9117
      @godwinj9117 2 роки тому

      Ella 'karthavyangal'um madyapikkathe cheyyanam..swanatham ishtangal/kaaranangal kondu madyapikkam, athil thettilla

    • @prakashkrishna7108
      @prakashkrishna7108 Рік тому

      ദൈവങ്ങൾ പോലും മദ്യം കഴിക്കുമായിരുന്നു.. അന്ന് അതിന് സോമരസം എന്നായിരുന്നു പേര്.. അപ്പോൾ അവരൊക്കെ നികൃഷ്ടന്മാർ ആയിരുന്നോ.. അഷ്‌ടാംഗ ഹൃദയത്തിൽപോലുംകുറച്ചു മദ്യം ധാരാളം ജലം ചേർത്തു കഴിക്കാമെന്നു പറയുന്നുണ്ട്..അല്ല പിന്നേ..

  • @thommykgy1738
    @thommykgy1738 3 роки тому +5

    ദയവുചെയ്ത് ഈ തള്ളുകൾ കേൾക്കാതെ ഇരിക്കുക....