EP 04 | ക്രിസ്ത്യാനി ആണെന്ന് അറിയിക്കാതെ അമ്പലത്തിൽ കയറി അബദ്ധം പറ്റിയ കഥ | Innocent Kadhakal

Поділитися
Вставка
  • Опубліковано 1 жов 2024
  • Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Watch previous episodes of Innocent Kadhakal:
    • EP 03 | ടീച്ചറുമായി ഊട...
    • EP 01 | ആദ്യത്തെ മോഷണവ...
    • EP02 | വൈലോപ്പിള്ളിയുട...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #innocentkadhakal #kaumudymovies #actorinnocent
  • Розваги

КОМЕНТАРІ • 84

  • @prasanthpj5092
    @prasanthpj5092 Рік тому +8

    ചക്കചാം പറമ്പിൽ ജോയ്
    ഫ്രണ്ട്‌സ് സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. 😄

  • @GangaGanga-jw6hm
    @GangaGanga-jw6hm 2 роки тому +12

    മാഷുടെഉച്ചഭക്ഷണംകഴിച്ചതുംഅദ്ദേഹംആരുമറിയാതിരിക്കാൻ മാഷ്കഴിക്കുന്നതുപോലെ കാണിച്ചതുകേട്ടപ്പൊവല്ലാത്തെ വിഷമംതോന്നിഞാനതു മനസിൽ ആലോചിച്ചു

  • @reality1756
    @reality1756 Рік тому +8

    മാഷിന്റെ കാര്യം കേട്ട് സങ്കടം വന്നു. അങ്ങനെ ജീവിച്ച മലയാളിയിപ്പോൾ ethellam സ്ഥലത്തു എന്തൊക്കെ കിട്ടിയാലും പിന്നെയും എവിടെനിന്നെങ്കിലും ഇനിയും തടയുമോ എന്ന് നോക്കുന്നു.

    • @k.kanandom2272
      @k.kanandom2272 Рік тому

      Jeevitham abhinayam akkiya vekthithwam thankal marikkukayilla

  • @omanasosama17
    @omanasosama17 Рік тому +2

    Marichalm ജീവിക്കുന്ന മനുഷ്യൻ

  • @santhakumariramachandran955
    @santhakumariramachandran955 Рік тому +10

    Innecent is telling the truth not story sometime it makes tears0

  • @jthn2897
    @jthn2897 3 роки тому +9

    I was expecting you in 'charithram enniloode'...
    Safari TV

  • @ansls33
    @ansls33 2 місяці тому +1

    😂😂😂 ഇത് എന്തൊരു മനുഷ്യൻ ആണ്. നർമത്തിന്റെ നിറകുടം. ഇത് പോലൊരു മനുഷ്യൻ ഇനി ഭൂമിയിൽ ജനിക്കില്ല

  • @dracostudio
    @dracostudio 2 роки тому +11

    😞😢 OMG, He must gone through hell out of pain.. The ഇന്നസെന്റ്💕

  • @hrishimenon6580
    @hrishimenon6580 Рік тому +7

    1960 ഇരിങ്ങാലക്കുടയിലെ കാമ്പിൽ ആയിരുന്നെങ്കെൽ അതിൽ ഞാനും ഉണ്ടായിരുന്നു ( MBHS ത്രിശൂർ )

  • @zinniaarun4602
    @zinniaarun4602 2 роки тому +11

    Innachante sense of humour.. OMG.. 👍👌😂

  • @sruthygeorge1641
    @sruthygeorge1641 Рік тому +2

    പ്രതിഭ എന്നൊരു കാര്യം ഉണ്ട്. അതുള്ളവരെ മാനിച്ചേ പറ്റു. പ്രത്യേകിച്ചും മനുഷ്യത്വം കൂടെയുള്ളവർ ആദരണീയർ ആണ്

  • @maryjuliet5237
    @maryjuliet5237 2 роки тому +9

    The teacher never curses. Don't worry.

  • @noblemottythomas7664
    @noblemottythomas7664 Рік тому +8

    Thekkethala Vareeth great father

  • @ksdileep8042
    @ksdileep8042 3 роки тому +38

    ഇന്നസെന്റ് ജീവിതത്തിൽ എല്ലാ അർത്ഥത്തിലും രക്ഷപ്പെട്ടതുകൊണ്ട് ഈ കഥകൾ (സത്യമാണെങ്കിൽ ) പുറത്ത് പറയുന്നു. അതിന് സ്വീകാര്യത കിട്ടുന്നു. ഇതിലും വലിയ തമാശകളും കുരുത്തക്കേടുകളും കാണിച്ചാണ് നമ്മളും വളർന്നത്.. അത് ഒക്കെ പുറത്ത് പറഞ്ഞാൽ പിന്നെ നോക്കേണ്ട.... !!!!

    • @jeweljes9370
      @jeweljes9370 3 роки тому +3

      ഒന്ന് പറയൂ പ്ലീസ്

    • @mhdhussain7329
      @mhdhussain7329 3 роки тому +3

      @@jeweljes9370
      പുറത്ത് പറയാൻ കൊള്ളില്ല അതാണ്
      😁

    • @jeweljes9370
      @jeweljes9370 3 роки тому +1

      @@mhdhussain7329 ഹഹഹ അതിനിപ്പോ പറയാതെ തന്നെ എല്ലാം പറഞ്ഞതു പോലെയായില്ലേ.

    • @vonstauffenburg4641
      @vonstauffenburg4641 2 роки тому

      @@jeweljes9370 parayaruth pls🙏

    • @tavenkitachalamiyer7446
      @tavenkitachalamiyer7446 Рік тому

      ​@@jeweljes9370 #

  • @sunnymathew8151
    @sunnymathew8151 Рік тому +3

    This man is a very shrewd Christian but a fantastic human being. I like and love him, because i am also a Christian. Truly lovable.

  • @sunnymathew8151
    @sunnymathew8151 Рік тому +2

    My father and me used to visit vaikom temple like this. I remember those golden days. Our servant sree kunjumani used to wait otside the temple gate with our ornaments and shirts. He gave the guidance of what to do and not to do. Really funny those golden days.

  • @normalhuman8437
    @normalhuman8437 2 роки тому +7

    You are great innocent sir

  • @mayadev298
    @mayadev298 2 роки тому +4

    Yethra kettaalum mathivaraatha kadhakal Thanku sir

  • @jaisekharnair6040
    @jaisekharnair6040 Рік тому

    What a LIFE!
    HATS OFF to this brilliant actor, writer and humanist.❤
    Love & Respect for all the magic moments of laughter & joy that you have given us.❤

  • @prasanthpj5092
    @prasanthpj5092 Рік тому

    ചക്കചാം പറമ്പിൽ ജോയ്
    ഫ്രണ്ട്‌സ് സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. 😄

  • @ramakrishnapillai2553
    @ramakrishnapillai2553 3 роки тому +9

    അവതരണം അസ്സലായി.അഭിനന്ദനങ്ങൾ

  • @skylark5249
    @skylark5249 Рік тому

    Njan ethreyo ambalangalil friendsumayittu poyirikkunnu.

  • @babujikm9439
    @babujikm9439 Рік тому

    ''ഇത് കേൾക്കുമ്പോൾ പഴയ സ്കൂൾ ജീവിതത്തിലെ കാര്യങ്ങൾ ഓർമ്മ വരുന്നു." ഗ്രഹാതുരത്വം" Nostalgiya "

  • @bharatheeyan7651
    @bharatheeyan7651 2 роки тому +7

    great father ❤️

  • @paruskitchen5217
    @paruskitchen5217 Рік тому +4

    Great experience Rip 🙏❤️

  • @paulnk968
    @paulnk968 2 роки тому +2

    Good opening of mind, very interesting.

  • @venunathanpillai.r6807
    @venunathanpillai.r6807 2 місяці тому

    Great

  • @dr.radhakrishnan941
    @dr.radhakrishnan941 3 роки тому +2

    ഇത്രയും വലിയ ഉഡായിപ്പ് മലയാള സിനിമയുടെ അഹങ്കാരം.
    ബോധം കെട്ടു കിടന്നപ്പോൾ മറ്റുള്ളവരുടെ സംഭാഷണം കേട്ടു. എന്തതിശയം

  • @geethavs6
    @geethavs6 2 роки тому +3

    ഭരതൻ H.d p s h s s school manager നല്ലൊരു കലാക്കാരൻ കുട്ടികാലത്ത് ആളുടെ നാടകങ്ങൾ കണ്ടിട്ടുണ്ട് ആളുടെ വീട് എടത്തിരിഞ്ഞി അല്ലേ 😊

    • @subeeshsukumaran6001
      @subeeshsukumaran6001 Рік тому

      അദ്ദേഹമല്ല ,കാട്ടിക്കുളം ഭരതൻ ആവാൻ ആണ് സാധ്യത

    • @subeeshsukumaran6001
      @subeeshsukumaran6001 Рік тому

      എടതിരിഞ്ഞിയിലെ ഭരതേട്ടൻ കണ്ടേങ്കാട്ടിൽ ആണ്

  • @lisan4u
    @lisan4u 3 роки тому +6

    ഭരതൻ എന്ന് പറയുമ്പോൾ കാട്ടിക്കുളം ഭരതൻ ആണെന്ന് തോന്നുന്നു

    • @lyyyyyyy365
      @lyyyyyyy365 3 роки тому +1

      Athaara?

    • @lisan4u
      @lisan4u 3 роки тому +2

      @@lyyyyyyy365 ഇരിങ്ങാലക്കുടയിലെ അറിയപ്പെടുന്ന ബിസിനസ്കാരൻ ആണ്. പുള്ളിക്ക് സ്കൂൾ ഒക്കെയുണ്ട്

    • @lyyyyyyy365
      @lyyyyyyy365 3 роки тому

      @@lisan4u ok

  • @sreedevip4022
    @sreedevip4022 Рік тому +1

    😂😢😮😅😊

  • @maryjuliet5237
    @maryjuliet5237 2 роки тому

    🙏Thank GOD 🙏It was a great fortune that the Tamil nomads were captured and taken away.

  • @josepanjikaran5675
    @josepanjikaran5675 Рік тому

    Pranamam 🙏🙏🙏🙏

  • @JosephSeverine-um1uo
    @JosephSeverine-um1uo Рік тому

    Good information

  • @delphyantony902
    @delphyantony902 2 роки тому +1

    Super

  • @MeMe-sy5xp
    @MeMe-sy5xp 3 роки тому +1

    Bharathan SI ano?

  • @chandranvaliyakollaeri7694
    @chandranvaliyakollaeri7694 Рік тому

    🙏

  • @abdulrazak-ti8nv
    @abdulrazak-ti8nv 3 роки тому +4

    ഇത് അത്ര ദഹിക്കുന്നില്ല. ബോധം കെടുത്തി പറയുന്നത് എന്ന് പറയുന്നത് ജനങ്ങളെ പറ്റിച്ചുള്ള ഒരു കൺ കട്ട്‌ വിദ്യയാണ്. അതിന് നല്ല ട്രയിനിങ് വേണം. അല്ലാതെ ഒരുത്തനു പെട്ടന്ന് ചെയ്യാൻ പറ്റുന്ന കാര്യമല്ല. ഇത് ഒന്നാന്തരം തള്ള് തന്നെയാണ്.

    • @abdulrazak-ti8nv
      @abdulrazak-ti8nv 3 роки тому

      ♥️

    • @vibezmalayalam7472
      @vibezmalayalam7472 2 роки тому +2

      അത് കണക്കെട്ട് ഒന്നുമല്ല കണ്ണ്കെട്ടാൻ ഒന്നും പറ്റില്ല.. അതിന്റെ രഹസ്യം ആ ചോദ്യങ്ങൾ ആണ്...

  • @binukb3440
    @binukb3440 3 роки тому +1

    Superrrrr

  • @swaminathkv5078
    @swaminathkv5078 Рік тому

    😂😂😄😊👌❤️

  • @swaminathan1372
    @swaminathan1372 Рік тому

    🙏🙏🙏

  • @jelttanbindu8779
    @jelttanbindu8779 Рік тому

    😂😂😂😂😂😂😂❤❤❤

  • @powerowneducation
    @powerowneducation 3 роки тому

    Very h

  • @marysebastian9304
    @marysebastian9304 Рік тому

    🎉

  • @josethekkanath656
    @josethekkanath656 2 роки тому +2

    താങ്കൾ ഇന്നസെന്റ് തന്നെ

  • @abhishekpr1982
    @abhishekpr1982 3 роки тому +1

    👍👍👍

  • @sijumundoly
    @sijumundoly 3 роки тому +2

    മൊത്തം ഉഡായിപ്പാണല്ലോ

  • @susyvarghese3768
    @susyvarghese3768 Рік тому +2

    😍😂❤🙏പ്രണാമം

  • @arunchemparathy199
    @arunchemparathy199 2 роки тому

    Basically he was a bully. All jokes now but it may not be like that for the victims at that time.

  • @levinamaria2b263
    @levinamaria2b263 3 роки тому +2

    അടിപൊളി

  • @nalinibalagopalan7716
    @nalinibalagopalan7716 2 роки тому

    🙏🏼🙏🏼🙏🏼

  • @bandbtransportation5576
    @bandbtransportation5576 2 роки тому +1

    അമേരിക്കയിലും മറ്റിടങ്ങളിലും ഓക്കേ പോയവർ എങ്ങും എത്തിയില്ല ഇഷ്ട്ട .നിങ്ങൾ ....പ്രാഞ്ചിയേട്ടൻ ഫിലിമിൽ മമ്മൂട്ടിയോട് ദൈവം പലരെയും കുറിച്ച് പറയുന്നുണ്ട് അതെ പോലെ അവർ എങ്ങും ഒന്നും ആയില്ല..

  • @manafmanu161
    @manafmanu161 3 роки тому +3

    ചക്കച്ചം പറമ്പിൽ ജോയ്. ഫ്രൻസ് സിനിമയിൽ മുകേഷിന്റെ പേര് അല്ലെ, 🤔

    • @wazzabekhi7713
      @wazzabekhi7713 3 роки тому +3

      Mukeshinte Peru chandhu
      Joy sreenivasante peranu

    • @sabnadiaries3160
      @sabnadiaries3160 Рік тому

      Jagathyde per aan aa per innocent thnne aan siddikn prnj kodthath. Charthrm enniloodeyil prnjrnnh

    • @josephphilip2202
      @josephphilip2202 Рік тому

      C V Joy was in Nigeria

  • @sheelanelson484
    @sheelanelson484 3 роки тому

    😆👌

    • @kamalav.s6566
      @kamalav.s6566 Рік тому

      ശോ , 2 ദോശ യുടെ അവസ്ഥയെ