ഫീലിംഗ് 🔥💫സെയ്യിതൻന്മാർ ഖൽബിൽതട്ടി😓 പാടി❤️️MadhuMashup|Seyyid Adhil |Ashraf Thangal

Поділитися
Вставка
  • Опубліковано 20 сер 2024
  • Vocal : Sayyid Adhl Thangal Kollam
    Ashraf Thangal Nettoor
    Co-odination : Ameen Luthufi
    Muhammed Shahin
    Edit : Direction : Anas kannanalloor
    Studio : Macbro
    Camera : Sajeev Pallimukku
    Mixing : Misjad Sabu
    1.There Mohabbath Mere Dhivan
    Sidheeque Karuvanpoyil
    2.Oru Nalilente Madhezhuthum
    Sahla VK
    3.Madheenathe Malarmannil
    Swadiq Musliyar Perinthattiri
    4.Orma Vecha Kalam
    5.Ambiyayil Lengiyore
    Muhaimin Kadungapuram
    6.Vyasanamal Vilichidum
    Ashraf Sa'adhi Palapetti
    7.Sneham Marikkaruthe
    Thwaha Thangal
    8.Sagaram Doore
    Shuaib Kayaralam
    9.Adhi Sundharam
    Rashid Calicut
    10.Madhurikkum Sneha Prabhavam
    Thwaha Thangal
    11.Sneha Rasool Nilavan
    Thwaha Thangal
    12.Adhiyonte Noor
    Qasimi Amini
    13.Vedhathinayath
    Sidheeque Karuvanpoyil
    14.Roohennil Piriyunna
    Ashik Musliyar

КОМЕНТАРІ • 639

  • @AdhilThangalOfficial
    @AdhilThangalOfficial 3 роки тому +255

    ജീവിതത്തിൻ നല്ലൊരു പാതി പാപത്തിൽ മുഴുകിയ എന്റെ ഓരോ പാപം കാണുമ്പോഴും വിങ്ങികരഞ്ഞിട്ടും, ഒടുവിൽ പാപഭാരത്തിൽ എൻ ഹൃദയം നുറുങ്ങിയപ്പോൾ ഒരു തണലിനായി വിറയാർന്ന അധരത്താൽ ഞാൻ തുണ ചോദിച്ച് ചെന്നയുടനെ കനിവാൽ സാന്തനമേകിടും കരുണാനിധിയാണ് എൻ ഹബീബര്.....❣️ *صل الله علا محمد صل الله عليه وسلم. صل الله علا محمد صل الله عليه وسلم. اللهم صل على محمد يا رب صل عليه وسلم* ❤️🧡💛❤️🧡💛❤️🧡💛❤️🧡💛❤️🧡💛
    ഹബീബോരുടെ ഇഷ്‌ഖിൻ മദ്ഹുകൾ കോർത്തിണക്കിയ ഒരു mashup ആണ്
    എല്ലാരും maximum support ചെയ്യുമെന്ന പ്രതീക്ഷയോടെ ❣️❣️
    Sayyid Adhil Thangal

    • @kinavilenhabeeb7167
      @kinavilenhabeeb7167 3 роки тому +6

      إن شاء الله katta support thangale 😍😍

    • @habeebinte_ummathii2441
      @habeebinte_ummathii2441 3 роки тому +7

      فداك ابي و امي يا رسول الله...
      *ത്യാഗോജ്ജ്വലമായ സ്നേഹമാണ്‌ നബിക്ക് സ്വഹാബത്ത് നല്‍കിയത്... ജീവൻ കൊടുത്തു അവർ നബി صل الله عليه وسلم തങ്ങളെ സ്നേഹിച്ചു. ആ സ്വഹാബത്ത് പോകുന്ന സ്വര്‍ഗത്തിലേക്ക് പോകാൻ നമ്മുടെ വാക്കുകളില്‍ ഉള്ള സ്നേഹം മാത്രം മതിയോ.. 😭അതിനായി എന്താണ്‌ നമ്മുടെ കൈയിൽ ഉള്ളത് എന്ത് അര്‍ഹത ആണ്‌ നമുക്ക് ഉള്ളത്*

    • @zainabcreation4700
      @zainabcreation4700 3 роки тому +3

      إن شاء الله
      Katta support 🥰🥰🥰💚💚💚👍👍👍🌹🌹
      ദുആയിൽ ഉൾപ്പെടുത്തണേ

    • @dilna5819
      @dilna5819 3 роки тому +6

      Maa Sha allah ❤️❤️ Nte Fvrt singer Adhil thangal😍😍😍😘😘😘 Allah Eniyum Orupad Padan Thowfeeq nelkattee....😍😍💚💚

    • @kinavilenhabeeb7167
      @kinavilenhabeeb7167 3 роки тому +2

      @@dilna5819 امين يارب العالمين

  • @ashrafthangal1226
    @ashrafthangal1226 3 роки тому +84

    സയ്യിദ് ആദിൽ തങ്ങളുടെ ക്ഷണമാണ് എനിക്ക് ഇങ്ങനെ മദ്ഹ് പാടാൻ ഇടം കിട്ടിയത്.... അള്ളാഹു സയ്യിദ് ആദിൽ തങ്ങൾക്കും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ... ബർകത്തു ചെയ്യട്ടെ... നല്ല സന്തോഷമുള്ള ജീവിതം നൽകട്ടെ... ഇതുവരെ സഹകരിച്ച എല്ലാവരെയും മുത്തുനബിയുടെ നോട്ടമുള്ളവരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ....

  • @muhammed2347
    @muhammed2347 3 роки тому +68

    അല്ലേലും ഹബീബിന്റെ ﷺ മദ്ഹ് പാടുന്നത് പേരമക്കളാകുമ്പോൾ അതിന് പ്രത്യേക മൊഞ്ചാ...💕 അതിലേറെ കുളിരാ...😍💘

  • @rizwanalappuzhaofficial
    @rizwanalappuzhaofficial 3 роки тому +119

    ഹബീബിന്റെ പേരമക്കൾ ഉപ്പാപ്പന്റെ മദ്ഹ് പാടിയാൽ പിന്നെ പറയേണ്ടതുണ്ടോ😘..... മാഷാ അല്ലാഹ് രണ്ട് സയ്യിദമാരും നന്നായി പാടി😍......ഒരുപാട് ഇഷ്ടായി💚..... അള്ളാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ബർക്കത്ത് ചെയ്യട്ടെ 😍🤲🤲

  • @muhammedsinanpandikashala9224
    @muhammedsinanpandikashala9224 3 роки тому +38

    മുത്ത് നബിയുടെ മദ്ഹുകൾ പാടുന്നത് ഹബീബിന്റെ അഹ്ലുബൈത്ത് ആണെങ്കിൽ അതിന് വല്ലാത്ത മൊഞ്ചാണ് ❤❤❤

  • @hafizuwaiskollamofficial
    @hafizuwaiskollamofficial 3 роки тому +34

    12ഓളം വരുന്ന മദ്ഹ് ഹബീബ് റസൂലുള്ളാഹി (s) തങ്ങടെ പേരക്കുട്ടികൾ പാടിയപ്പോൾ... Masha allah... പ്രതേക FEEL...❤❤❤
    ഇനിയും ഒരുപാട് മദ്ഹ് പാടി അവിടുത്തെ മാദിഹീങ്ങളിലും ആഷിഖിങ്ങളിലും അവരെയും നമ്മെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ....... ആമീൻ!!!

  • @rafithadikkakadav.official495
    @rafithadikkakadav.official495 3 роки тому +64

    മാഷാ അല്ലാഹ് 2തങ്ങൾമാരും നന്നായി പാടി ഇഷ്ടായി 😘

  • @muhammadsalmanzubair6044
    @muhammadsalmanzubair6044 3 роки тому +69

    രണ്ട് സയ്യിദന്മാരും ഒരുമിച്ചപ്പോൾ വേറെ ലെവൽ 😍😍😍

  • @muhammadsajidthazhava8253
    @muhammadsajidthazhava8253 3 роки тому +44

    മദ്ഹ് പാടുന്ന തങ്ങന്മാർ... 😍😍

  • @alameenluthfialfalily5407
    @alameenluthfialfalily5407 3 роки тому +40

    ന്റെ മുത്ത് തങ്ങൾ പൊളിച്ചു masha allaah❤️❤️❤️❤️❤️💕💕💕😘😘😘😘

  • @reehulmadeena3041
    @reehulmadeena3041 3 роки тому +20

    Maashaallah Ashraf Thangal$Adhil Thangal ❤️❤️❤️❤️
    എങ്ങനെ വർണ്ണിക്കണമെന്ന് ഇവൾക്ക് അറിയില്ല ഹബീബേ:........
    എന്നാലും അങ്ങയുടെ പേരമക്കൾ എത്ര ഭാഗ്യവന്മാരാണ്😭😭😭😭

    • @user-mo7pf5cq6q
      @user-mo7pf5cq6q 3 роки тому +3

      Avarude Duayil engilm oridam kittyal💓😓😭🤲✨...kan nirannu poyi kett kazhinnappozhekkm💔😭

    • @basheerkareem6909
      @basheerkareem6909 2 роки тому

      😍😍🌷🌷🌹

    • @bushraharis3566
      @bushraharis3566 Рік тому

      💔🥺💔

  • @Fathimalafna
    @Fathimalafna 3 роки тому +6

    മാഷാഅല്ലാഹ്‌ പേര കുട്ടികളുടെ സ്വരത്തിലൂടെയും കേൾക്കുന്നു അലിഞ്ഞൂടെ മദീനയിലേക്ക് നമുക്ക് 🤲❤️🌹💔

  • @SanjarVocals
    @SanjarVocals 3 роки тому +17

    അറിയാതെ പോയ്.... ഈ കൂട്ടുകെട്ട്
    നാഥൻ വൻ വിജയമാക്കട്ടെ...

  • @FaisalFaisal-tv4qz
    @FaisalFaisal-tv4qz 3 роки тому +12

    മുത്ത് ഹബീബിനെ കുറിച്ചുള്ള പാട്ട് കേൾക്കാൻ എന്ത് രസമാണ് പൊളിച്ചു

  • @fathimapnisar5944
    @fathimapnisar5944 3 роки тому +18

    ഇനിയും ഒരുപാട് മദ്ഹുകൾ പാടാൻ اَللٌَهُ തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ♥️♥️🤲🤲💖💖

  • @faizgalimukga8536
    @faizgalimukga8536 3 роки тому +4

    അഹ്ലു ബൈതിനെ ഒരുപാട് ഇഷ്ടമാണ് എന്നും

  • @a4techart705
    @a4techart705 3 роки тому +18

    ഇതിലുള്ള ഓരോ ഗാനങ്ങളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്.....
    ഇത് ഒരുമിച്ചുകൂടിയതും പാടിയതുമായ തങ്ങളുപ്പാപ്പ മാർക്കും, ഇതിനു വേണ്ടി പരിശ്രമിച്ച എല്ലാവർക്കും اللهﷻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ.... آمين يارب العالمين ❤️❤️❤️❤️❤️

  • @ashfeena3540
    @ashfeena3540 3 роки тому +2

    *ഈമാൻ പൂർണമാകണമെങ്കിൽ മുത്ത് നബി ﷺ തങ്ങളോട് അടങ്ങാത്ത ഇഷ്‌ഖ് വേണം. ഹൃദയത്തിൽ പ്രവാചക പ്രണയത്തിന്റെ മരം നടണം.സ്വലാത്തിന്റെ ജലം തളിച്ച്,തളിച്ച് കൊണ്ടേയിരിക്കണം. അതിൽ പൂക്കൾ കിളിർത്ത്,കനികൾ നിറഞ്ഞ് ഇരു ലോകത്തും തണലായി മാറിടും നാഥൻ തൗഫീഖ് നൽകട്ടെ*
    🥺🥺🥺🤲🏻🤲🏻🤲🏻

  • @alhafizmuhammedzayan7992
    @alhafizmuhammedzayan7992 3 роки тому +15

    മാഷാ അല്ലാഹ് എന്റെ റസൂലുല്ലാന്റെ കുടുംബത്തോട് വല്ലാത്ത ഇഷ്ടം ഇപ്പഴാണ് ചാനൽ കണ്ടത് എന്റെ ഹബീബിനെ ഒന്ന് കാണാനും muradukal പൂർത്തിയാവാനും വേണ്ടി തങ്ങളെ ദുആ ചെയ്യണേ

  • @abidhaokthabu835
    @abidhaokthabu835 3 роки тому +6

    ഈ ദുനിയാവിലെ ഭാഗ്യവാന്മാർ MashaAllaah💖 അവിടുത്തെ അഹ്‌ലാണ് ഒരു ധൈര്യവും സ്ഥൈര്യവും .

  • @aneespattepadam2245
    @aneespattepadam2245 3 роки тому +16

    സയ്യിദ് അശ്‌റഫ് തങ്ങൾ സഖാഫി നെട്ടൂർ 🌹
    സയ്യിദ് ആദിൽ തങ്ങൾ കൊല്ലം🌹
    ما شاء الله

  • @najeemnoufaloachira6493
    @najeemnoufaloachira6493 3 роки тому +10

    صلى الله على محمد... صلى الله عليه وسلم..
    അ ഹ് ലു ബൈത്തിലെ പൊൻതാരകങ്ങൾ ماشاء الله............ മദീനയിലേക്ക് മറയില്ലാതെ ചേരുന്ന നിമിഷങ്ങൾ,,,,,,,,,,🥰🥰🥰😥😥😥
    അവസരമൊരുക്കിയ FOCUZ M E D I A. ....,,,, keep it.......👌👌👌👌👌👌👌👌👌🤗

  • @user-jd3rg3xb5y
    @user-jd3rg3xb5y 3 роки тому +7

    ماشاءاللہ💚
    ماشاءاللہ💚
    ماشاءاللہ💚
    ഹബീബോരുടെ പേരമക്കൾ 👍💚💚💚🤲اوصیکم بالددعا🤲💚💚

  • @noormhmd4650
    @noormhmd4650 3 роки тому +2

    Masha allah♥️

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 3 роки тому +2

    ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله

  • @pranayalokamhabeeb8581
    @pranayalokamhabeeb8581 3 роки тому +2

    *തങ്ങളേ അങ്ങയേﷺ സ്നേഹിച്ചവ൪ എത്ര വലിയ സൗഭാഗ്യവാൻമാർ.....*
    *ദുനിയാവിൽ അങ്ങോടുളളﷺ പ്രണയത്തിൻ മാധുര്യം ഏറെ ആസ്വദിച്ചവ൪....* *ആഖിറത്തിലോ അതിലേറെ മഹത്വവും.....*
    *ദുനിയാവിൽ അങ്ങോടുളളﷺ*
    *ഇശ്ഖറിയാതെ പിഴവേറേ ചെയ്ത് കാലങ്ങളോളം കര കാണാ പഥികയേ പോൽ അലയുന്ന പാപി ...*
    *ദുഃഖങ്ങളും പിരിമുറുക്കവും പതിവിലും കൂട്ട്.....*
    *അറ്റമില്ലാതഭരാതം ചെയ്ത പാപി ....*
    *ഹൃത്തിടം മലിനമായിരിക്കേ...*
    *മഹബൂബരോടുളളﷺ* *യഥാർത്ഥ പ്രണയയത്തിൻ മാധുര്യം എങ്ങനെ നുഗരാനാണ്......*

  • @hakkeemthangal7994
    @hakkeemthangal7994 3 роки тому +10

    മാഷാ അല്ലാഹ്...
    എല്ലാ സയ്യിദന്മാർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും എല്ലാ വിധ സന്തോഷങ്ങളും അഭിനദനങ്ങളും നേരുന്നു....
    💐💐👌👌👌😘😘😘😘😘

  • @sahalkmsahal7757
    @sahalkmsahal7757 3 роки тому +2

    ماشاء الله مبروك احسنت തങ്ങൾ ബ്രദേഴ്സ് earing to this song my mind go to madeena

  • @salinisa2227
    @salinisa2227 3 роки тому +9

    sayyid ashraf saquafi nammude sahapadi...😘😘😘😘

  • @naurafathima5282
    @naurafathima5282 2 роки тому +3

    ماشاء الله 🌹🌹💫💫

  • @Habiya_
    @Habiya_ 3 роки тому +19

    Masha allah.....👍👍😍😍എനിയും ഉയർച്ചയിൽ എത്തട്ടെ.. ആമീൻ 🤲🤲

  • @ablaaish
    @ablaaish 3 роки тому +3

    ആഴിയിൽ ആണ്ടു പോയവർക്ക് മാത്രം അറിയുന്ന അതിർവരമ്പുകൾ ഇല്ലാത്ത പ്രണയത്തിന്റെ ഹരം
    ഒരിക്കൽ ആ സാഗരമിൽ ഇറങ്ങിയാൽ പിന്നെ ഒരിക്കലും തിരികെ മടക്കം കൊതിക്കാത്ത ഇഷ്ഖിന്റെ സാഗരം ﷺ...
    യഥാർത്ഥ പ്രണയ ലഹരിയിൽ എനിക്കൊന്ന് ആറാടണം നബിയെ ﷺ...
    ഈകഴിഞ്ഞ നാളുകളിൽ ഞാൻ നടന്ന മുൾ വഴികളിൽ നിന്ന് എനിക്കേറ്റ മുറിവുകൾ അന്ന് എനിക്ക് വേധനിച്ചില്ല...
    എന്നാൽ ഇന്ന് അത് പൊട്ടി വ്രണം ആയിരിക്കുന്നു...
    അവിടുത്തെ ﷺ മദദ് നേടി ആ മുറിവുകൾ ശമിപ്പിക്കണം...
    കരം നീട്ടി തേടുന്നു... അരികിലായി ഒന്ന് വന്നിടാമോ യാ ഹബീബള്ളാഹ് ﷺ...
    ❣️صلوا على الحبيب❣️
    💛اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💛

  • @thameemm9372
    @thameemm9372 3 роки тому +2

    ماشاء الله 😍 احسن 👍

  • @shmeadia5421
    @shmeadia5421 3 роки тому +3

    ماشاءاللہ...........😍😍😍😍😍

  • @kinavilenhabeeb7167
    @kinavilenhabeeb7167 3 роки тому +13

    Ma sha alllah summa ma sha alllah 😍😘😘😘

  • @libaliza1156
    @libaliza1156 3 роки тому +2

    Maa shaaa allah...........

  • @happyworld8223
    @happyworld8223 2 роки тому +3

    എല്ലാം ഇഷ്ട്ടപെട്ട songs✨️✨️✨️✨️✨️

  • @bushrasakkeer8719
    @bushrasakkeer8719 3 роки тому +19

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു 😘😘😘💖

  • @fathii6285
    @fathii6285 3 роки тому +18

    Fvrt sngs😪😪😪😪

  • @faizgalimukga8536
    @faizgalimukga8536 3 роки тому +1

    ***ماشا الله
    الحمدلله***
    അള്ളാഹു ബറകത് ചേയ്യട്ടേ
    امين يا رب لعالمين ببركة رسول الله صلي الله عليه وسلم❤❤❤

  • @zainabcreation4700
    @zainabcreation4700 3 роки тому +18

    ماشاءالله
    Supper ആയിട്ടുണ്ട്,,, 🌹🌹🌹
    തങ്ങളെ മദ്ഹ് songs എല്ലാം ഒരുപാട് ഇഷ്ട്ടാണ് 🥰🥰🥰🥰🥰🥰🥰🥰💚💚💚💚💚💚💚💚🌹🌹🌹🌹ദുആയിൽ ഉൾപ്പെടുത്തണേ

  • @ajmalvpz7832
    @ajmalvpz7832 3 роки тому +2

    Alhamdulillah mashaallah

  • @achizainuzainuachi4637
    @achizainuzainuachi4637 3 роки тому +4

    അസ്സലാമു അലൈകും അഷ്‌റഫ്‌ തങ്ങൾ ഞാൻ സൈനുദ്ധീൻ ആണ് അൽഹംദുലില്ലാഹ് song സൂപ്പർ മനോഹരം അല്ലാഹു സ്വികരിക്കട്ടെ ഈ വിനീതൻ പ്രതേകം ദുആ ചെയണം ഉസ്താദ്, ഉമ്മ, വാപ്പ, സ്ഥാപനം, സഹായിച്ചവർ ഇൻശാ അല്ലാഹ്

  • @ppnckm7314
    @ppnckm7314 3 роки тому +2

    👍👍👍👌👌 dheergayusunalkanne naathaaa ellaasayyid maarukum usthaad maarukum

  • @hasanathjaabir4393
    @hasanathjaabir4393 3 роки тому +1

    Masha allah randalum polichu ya rasoolullah

  • @AAVmedia-bk9ox
    @AAVmedia-bk9ox 3 роки тому +2

    സൂപ്പർ വർക്ക്👌

  • @ummerpoonthottathil7139
    @ummerpoonthottathil7139 3 роки тому +8

    مَا شَآءَ اللَّهُ

  • @irshanvlog2100
    @irshanvlog2100 2 роки тому +3

    എന്തൊരു സുഖം ആണ് ഈ പാട്ട് കേൾക്കാൻ 😍

  • @salmahussainarifa4241
    @salmahussainarifa4241 3 роки тому +8

    മാഷാ അല്ലാഹ് ❣️❣️
    മൊഞ്ചുള്ള ആലാപനം 🌹🌹
    മനോഹരം വരികൾ 😍😍

  • @habeebinte_ummathii2441
    @habeebinte_ummathii2441 3 роки тому +14

    Varnikkan vaakkukalilla... Maa shaa Allah... Baarakallah... ❤️❤️

  • @sayyidsahalkp1312
    @sayyidsahalkp1312 3 роки тому +7

    Masha allah 😍😍😍😍😍😍

  • @Thangalde_beevi_3041-.
    @Thangalde_beevi_3041-. 3 роки тому +2

    💚صلى الله على محمد صلى الله عليه وسلم💚
    💚صلى الله علي محمد صلى الله عليه وسلم 💚
    💚صلى الله على محمد صلى الله عليه وسلم 💚Oru madhinum ninga music vekkalle sayyidoree

  • @hanna_4617
    @hanna_4617 3 роки тому +7

    ما شاء الله⁦❤️⁩😍🥰🥰 ما شاء الله⁦❤️⁩😍 ما شاء الله⁦❤️⁩😍🥰🥰

  • @habeebinte_ummathii2441
    @habeebinte_ummathii2441 3 роки тому +14

    Maa shaa Allah 🥰

  • @ishanichu8159
    @ishanichu8159 3 роки тому +2

    Masha alllah

  • @asharafs390
    @asharafs390 3 роки тому +2

    ഹബീബിന്റെ പേരക്കുട്ടി പൊളിച്ചു ട്ടോ... സയ്യിദീ 🥰

  • @jmtpjmtp1333
    @jmtpjmtp1333 3 роки тому +2

    Masha allah

  • @bntjaleel3779
    @bntjaleel3779 3 роки тому +14

    mashallah barakhalah awesome song maa fvrt song and singer sayyid adhil thangal ❤️❣️❤️

  • @muhammadfiras5078
    @muhammadfiras5078 3 роки тому +2

    Masha Allah 😍😍
    Padachavan maranam vare habeebinte madh padaan thoufeg nallkatte 🤲🤲ameen ☺

  • @sirajudheends5528
    @sirajudheends5528 2 роки тому +2

    ما شاء الله⁦❤️⁩⁦❤️⁩⁦❤️⁩

  • @muhammedkubaibarivinnilavf8004
    @muhammedkubaibarivinnilavf8004 3 роки тому +1

    صل الله على محمد صل الله عليه وسلم صل الله على محمد صل الله عليه وسلم صل الله على محمد صل الله عليه وسلم

  • @bismibinsha9643
    @bismibinsha9643 3 роки тому +3

    Ma sha allah😍😍😍
    2 thanganmarum super 😍😍😍😍😍😍

  • @adhinanakkal9568
    @adhinanakkal9568 3 роки тому +2

    എന്താ ഫീലിംഗ്സ് രണ്ടാളും നന്നായി പാടി 👍

  • @safna4940
    @safna4940 Рік тому

    ഇത് കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ഇത് ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ഇവർക്കെല്ലാം തങ്ങളുടെ ഹൗലുൽ കൗതർ നൽകണേ അല്ലാഹ്

  • @ahamad6257
    @ahamad6257 3 роки тому +4

    ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ ماشاءاللہ
    ketappol valiya santhosham 😍😍ماشاءاللہ الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله
    kure pravashiyam nan ee song ketittund kure samayam ketirikkum aa samayth muth nabiye valland ormavarunnu😢😔.... Engane onnum karuthiyilla polichu uppappayude makkale😍😔😢😢💔
    ماشاءاللہ ماشاءاللہ ماشاءاللہ الحَمْدُ ِلله الحَمْدُ ِلله الحَمْدُ ِلله

  • @raheempallar
    @raheempallar 3 роки тому +2

    🌷🌹🌷ماشاءالله 🌷🌹🌷

  • @naishanashanavas9055
    @naishanashanavas9055 3 роки тому +2

    Masha allah❤

  • @bushairudeen8538
    @bushairudeen8538 3 роки тому

    ഹബീബിൻ്റെ മദ്ഹ് ഹബീബിൻ്റെ പേരക്കുട്ടികൾ തന്നെ പാടുമ്പോൾ വല്ലാതെ monjale

  • @madeena_lovve
    @madeena_lovve 3 роки тому +9

    Ma sha Allah

  • @basheermadathil1286
    @basheermadathil1286 3 роки тому +1

    Nigalude okk vilayeriya duhayil ee papiyeyum kudumabtheyum ulpeduthannee💞😔💔

  • @safnazaysha9782
    @safnazaysha9782 3 роки тому +3

    Masha Allah barakalla

  • @hannahannu5569
    @hannahannu5569 2 роки тому +1

    Ma sha allah...👍

  • @fathii6285
    @fathii6285 3 роки тому +12

    Masha allah😍😍😍😪😪ellam ishtappetaa paatukala..ellam orumich kettappol ufff😪😪😪

  • @sahadntr8558
    @sahadntr8558 3 роки тому +2

    സൂപ്പർ

  • @fathii6285
    @fathii6285 3 роки тому +7

    Masha allah...barakallah❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shahanaashik5246
    @shahanaashik5246 3 роки тому +8

    Masha allah ❤️❤️🥰🥰🥰super
    Editing 👌🥰🥰🥰👌

  • @kismathvisionseason2418
    @kismathvisionseason2418 2 роки тому +1

    Super song 👌👌👌👌💚💚💚💚💚💚💚💚💚

  • @noorudheennusri2530
    @noorudheennusri2530 3 роки тому +6

    അഷ്റഫ് തങ്ങൾ നെട്ടൂർما شاء الله...

  • @rmzzhaju708
    @rmzzhaju708 3 роки тому +2

    Masha allah 💕mabrook💕

  • @akaslami6338
    @akaslami6338 3 роки тому +6

    ماشاءاللہ തങ്ങള്‍ വളരെ راحت ആയി

  • @haneefaeakasaragod8171
    @haneefaeakasaragod8171 2 роки тому +1

    ماشاء الله تبارك الله ❤🌹🌹🌹

  • @irfan_ippu__binthayyub3107
    @irfan_ippu__binthayyub3107 2 роки тому +1

    مــــــــــــاشــــــــــاءاللـــــــه🌹الحَمْدُ ِلله✨بارك الله🤲
    Ellavarute Voice👌Song👌👍👍👍👍👏👏👏👏🌹🌹💐💐💚💚💚❤❤❤

  • @muhammadjabirthazvi9024
    @muhammadjabirthazvi9024 3 роки тому +8

    മാഷാ അള്ളാഹ്... മുത്തിൻ മദ്ഹ് കൾ അവിടുത്തെ നിണമൊഴുകും പേരക്കിടാങ്ങൾ പാടവേ... 😍

  • @famnaap6843
    @famnaap6843 2 роки тому +1

    ماشاءاللہ

  • @salahusalu8147
    @salahusalu8147 3 роки тому +2

    Masha Allah nalla song allahu barakath cheyyatte Ameen 😍😍😍😍😍😍polichuuu

  • @sinanofc68
    @sinanofc68 3 роки тому +3

    Masha allah 🥰🥰🥰All are my favorite songs🥰🥰🥰😪😪🤲

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 роки тому

    Masha Allah.. Allahu.. Rasool(s)..sneham.. Nilnirthane

  • @shuhaibk201
    @shuhaibk201 3 роки тому +1

    ماشاءالله بارك الله الحمدالله ✨✨😍😍🥰

    • @shuhaibk201
      @shuhaibk201 3 роки тому +1

      Kettittum kothi theerunnilla paranchittum theerilla ماشاء الله polichu
      Thangammaru randalum enikku دعا cheyanee...

  • @fjggkfjgkgk6724
    @fjggkfjgkgk6724 3 роки тому +1

    ماشاء الله💗💗💗💗💕💞💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @shakeelraza6801
    @shakeelraza6801 3 роки тому +1

    ماشاء الله.......الحمد لله........الله اکبر😍😍😍😍😍😍😘💕💖🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Superrrrrrr👌👌👌👌الله برکة cheyyatteee🌹😍💞

  • @hameedballari9557
    @hameedballari9557 3 роки тому +2

    Masha Allah God bless you

  • @user-rg7uz5kw5e
    @user-rg7uz5kw5e 3 роки тому +3

    Waaah!!! suuuper...manasil thattunna ooroo varikalum thiranjeduthu...,❤️❤️

  • @reehulmadeena3041
    @reehulmadeena3041 3 роки тому +3

    മുഹബത്തിൻ ചരിതമിൻ നിറയും
    വസന്തമാണ് മദീനാ.........❤️❤️
    സ്നേഹത്തിൻ പൂർണ പ്രതീകമാണ് ഹബീബ്صلي الله عليه وسلم.........😢😢
    ഇശ്ഖിൻ കിസ്സയിലെ ഇശലാണ് സ്വലാത്ത്: .....🥰🥰
    അനുരാഗ കഥയിലെ രാഗമാണ് മദ്ഹ്.......😭😭

  • @beevikareem9784
    @beevikareem9784 3 роки тому +1

    ماشاء الله....😍😍😍

  • @abdulrahiman.7376
    @abdulrahiman.7376 3 роки тому +1

    Endhoru feelings.allahu barakath cheyyatte.

  • @hameedhabeevi722
    @hameedhabeevi722 19 днів тому

    Masha Allah

  • @fathimathahira9704
    @fathimathahira9704 3 роки тому +4

    ma shaa allah 💖

  • @mehaboobasworld2488
    @mehaboobasworld2488 2 роки тому +1

    Masha allah ✨️✨️

  • @muhammadsabiq6190
    @muhammadsabiq6190 3 роки тому +4

    ماشاء الله....... ❤💖❤💖
    ഖൽബിനെ കുളിരണിയിപ്പികുനന Mashup song..... 😍😍