Kerala's First Vande Bharat Express - Inaugural Run Journey - Thiruvananthapuram to Kasaragod

Поділитися
Вставка
  • Опубліковано 19 жов 2024
  • തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വന്ദേ ഭാരത് എക്സ്പ്രസ്സിൻ്റെ Inaugural Run യാത്രയാണ് വീഡീയോയിൽ ഉള്ളത്. ഓരോ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴുമുള്ള ആവേശകരമായ സ്വീകരണം വീഡീയോയിൽ കാണാം..
    Thiruvananthapuram Central to Kasaragod Vande Bharat Express Inaugural Run Journey
    • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #vandebharat #vandebharatexpress #trivandrum #kasaragod #tvcvandebharat #kgqvandebharat #inaguralrunvandebharat #train #malayalam

КОМЕНТАРІ • 534

  • @MalayaliTravellers
    @MalayaliTravellers  Рік тому +148

    Inagural Run ലെ ഭക്ഷണം ആയിരിക്കില്ല തുടർന്നുള്ള ദിവസങ്ങളിൽ ലഭിക്കുന്നത്. അത് വ്യക്തമായി മനസ്സിലാക്കാൻ കാസർഗോഡ് മുതൽ ഒരു യാത്ര കൂടി ചെയ്യുവാൻ ശ്രമിക്കാം. ഞങ്ങളെ ഏറ്റവും വിഷമകരമാക്കിയത് നമ്മുടെ സന്തോഷ് ജോർജ് കുളങ്ങര സാർ വന്നപ്പോൾ അദ്ദേഹത്തെ കാണാൻ പറ്റാത്തതിനാലാണ്. അപ്പോൾ ട്രെയിനിലെ അവസ്ഥ അങ്ങനെ ആയിരുന്നു. കണ്ണൂരിൽ നിന്നും നവീൻ രാഷ്ട്രീയ നേതാക്കളുടെ പേര് പറയുമ്പോൾ ചെറിയ പിശക് സംഭവിച്ചിട്ടുണ്ട്. ക്ഷമിക്കുക ആ തിരക്കിൽ സംഭവിച്ച് പോയതാണ്. ഒരു രാഷ്ട്രീയ പാർട്ടിയെയും ഞങ്ങൾ ഇവിടെ പേരെടുത്ത് കുറ്റം പറയുന്നില്ല. തെറ്റ് ചെയ്ത വ്യക്തികളെ മാത്രം ആണ്. ഈ ഒരു വന്ദേഭാരത് നമ്മൾ മലയാളികളുടേതാണ്. എന്ത് വികസനം വന്നാലും നമ്മൾ അത് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണം🙂

    • @sudhakarananish
      @sudhakarananish Рік тому

      When you are going to upload video of commercial run of this train ??

    • @Mgking107
      @Mgking107 Рік тому

      Poster otticha karyam arum marannila ennu viswasikunnu

  • @sreerajr4031
    @sreerajr4031 Рік тому +64

    ആദ്യ യാത്രയുടെ ഭാഗമാകാൻ നിങ്ങൾക്ക് കഴിഞ്ഞതിൽ വളരെ അധികം സന്തോഷം..❤

  • @seemakannankara8897
    @seemakannankara8897 Рік тому +28

    ഇങ്ങനെ ഉള്ള ട്രൈനുകൾ നമ്മുടെ നാട്ടിൽ വരുന്നതും അതിൽ ഒന്നും കേറുന്നതുമൊക്കെ എത്ര സന്തോഷകാരം ആണ് അല്ലെ... ഇതിൽ ഒരു രാഷ്ട്രീയത്തിന്റെയും കാര്യമില്ല... 🌹

  • @steffanbenjamin8335
    @steffanbenjamin8335 Рік тому +15

    ഇന്ത്യയുടെ അഭിമാനമായ വന്ദേ ഭാരത എക്സ്പ്രസിൽ ആദ്യ യാത്ര നടത്തുവാൻ നിങ്ങൾ ഭാഗമായതിന് ഒരുപാട് സന്തോഷമുണ്ട്. ഉടനെത്തന്നെ വന്ദേ ഭാരത എക്സ്പ്രസിൽ കുടുംബത്തോടൊപ്പം ഒരു യാത്ര ചെയ്യാൻ കട്ട വെയ്റ്റിംഗ്❤❤❤

  • @praveenv1452
    @praveenv1452 Рік тому +12

    Inaugural റണ്ണിൽ നിങ്ങൾക്ക് invitation കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു .. Malayali travelers ♥️

  • @laglorialafenishmai
    @laglorialafenishmai Рік тому +28

    Aarekalum most deserving ningalan❤. The real Train enthusiasts 👬

  • @syammathew3658
    @syammathew3658 Рік тому +12

    കാണാൻ കാത്തിരുന്ന വീഡിയോ വന്ദേ ഭാരത് ട്രെയിനിന്റെ ആദ്യ യാത്രയിൽ തന്നെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 🥰

  • @midhun331
    @midhun331 Рік тому +45

    "ഞാൻ അന്ന് പറഞ്ഞില്ലേ കേരളത്തിലും ഇതുപോലത്തെ ട്രെയിൻ വന്നിരുന്നു എങ്കിൽ എന്ന് "
    അത് എന്തായാലും നടന്നു 💯🥵💥

  • @Nishasreeji1992
    @Nishasreeji1992 Рік тому +8

    ഈ ഒരു കൂടികാഴ്ച ഞാൻ ഏറെ ആഗ്രഹിച്ചതാണ് .. കാരണം സുജിത്തേട്ടനെയും നിങ്ങൾ രണ്ടുപേരെയും ഒരേപോലെ ഇഷ്ടം ആണ് best wishes brothers ❤️❤️

  • @BhaskarBag-mh2gv
    @BhaskarBag-mh2gv Рік тому +6

    നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വന്നതു മുതൽ. രാജ്യത്തിന്റെ വികസനം വർദ്ധിച്ചു, 2014 ൽ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്തായിരുന്നു, ഇന്നത്തെ സാമ്പത്തിക സ്ഥിതി കഴിഞ്ഞാൽ അത് വളരെ മികച്ചതാണ്, ഭാരത് മാതാ കീ ജയ് പറയൂ🇮🇳🇮🇳🚩🚩🧡✊✊

    • @njan4907
      @njan4907 Рік тому

      Paranjillenkil than nthu cheyyum

  • @gopalmoorthy9829
    @gopalmoorthy9829 Рік тому +2

    പരസ്പരം സീരിയൽ എനിക്ക് നല്ല ഇഷ്ടമായിരുന്നു വന്ദേമാതത്തിൽ യാത്ര ചെയ്യാനുള്ള കാര്യം എനിക്ക് നല്ല ഇഷ്ടമാണ്

  • @kaechu3
    @kaechu3 Рік тому +1

    നല്ല ഒരു യാത്ര ഫീൽ തന്നു..... Thanks bros 👌👌👍👍

  • @-akcta8854
    @-akcta8854 Рік тому +19

    Trust me…This video will be a milestone for your channel ❤

  • @lekshmiajith2568
    @lekshmiajith2568 Рік тому +7

    എത്രയും പെട്ടെന്ന് 100k ആവട്ടെ 🥰 waiting for more amazing journeys ❤

  • @arun6070
    @arun6070 Рік тому +4

    വന്ദേ ഭാരതിന്റെ ആദ്യ യാത്രയിൽ ഭാഗമാകുവാൻ നിങ്ങൾക്ക് കഴിഞ്ഞതിൽ വളരെയധികം സന്തോഷം.👍👍👍

  • @parthanparthan8725
    @parthanparthan8725 Рік тому +6

    Our Own Vandhe Bharat...
    So many Vlogers...
    You two
    Sujith Bhaktan
    Abhijit Bhaktan
    Sherins Vlog
    Transit Bites etc .....🤝🙏

  • @AthulKAneesh
    @AthulKAneesh Рік тому +3

    നിങ്ങളെ നേരിട്ട് കണ്ടതിൽ ഒരുപാട് സന്തോഷം❤. രാവിലെ പരിജയപ്പെട്ടത് ഞാൻ ആയിരുന്നു 😅

  • @amalamal7098
    @amalamal7098 Рік тому +7

    Watching your channel from the time you have only below 5K subscribers.. Now you're going to touch 30K soon. Very happy and keep going Guy's. You will reach ultimate height❣️❤Love from Varkala, TVM.

  • @ownmywaybyfasi4043
    @ownmywaybyfasi4043 Рік тому +5

    പൊളിച്ചു മക്കളെ... അവതരണം കലക്കി ❤

  • @silpasudheer2325
    @silpasudheer2325 Рік тому +2

    I was shocked when i see you chetta schoolil nin vanath ആയോണ്ട് സംസാരിക്കാൻ പറ്റിയിലാ 😅

  • @XoPlanetI
    @XoPlanetI Рік тому +3

    You guys have captured the full enthusiasm of the journey.

  • @nainumohan
    @nainumohan Рік тому +21

    First travel is always memorable. You both made it. 👍Good job and all the best for future travelogues. 🥰

  • @SauravR402
    @SauravR402 Рік тому +1

    വന്ദേ ഭാരത് ഓടിയോ ഇല്ലയോ എന്നതല്ല എവിടെ കാണാൻ കഴിഞ്ഞത്.. കുറെയേറെ ആൾക്കാർ, പരസ്പരം ആദ്യമായി കണ്ടുമുട്ടുന്നവർ , ജീവിതത്തിലെ ദുഃഖങ്ങൾ മറന്നു അൽപനേരം സന്തോഷിക്കുന്നു... അത് കാണുമ്പോൾ തന്നെ കാണുന്നവർക്കും ഒരു സന്തോഷം. 😊🫡

  • @alansani3341
    @alansani3341 Рік тому +2

    Ningalude ee videokku vendi waiting ayirunnu

  • @renjiths.9672
    @renjiths.9672 Рік тому

    നിങ്ങൾ മിടുക്കൻമാരാണ്. വിജയം തേടി വരും ... കഷ്ടപാടുകൾ മാറി വരും ബ്രഡും പീനട്ട് ബട്ടറും മാത്രമല്ല നല്ല നല്ല ഭക്ഷണം കഴിക്കണം ..... മോസ്കോ സൈബീരിയ യാത്ര ചെയ്യണം അതുപോലെ സഹാറൻ ട്രെയിൻ .... ലോകത്തെ വിവിധ ട്രെയിനിൽ നിന്നും വീഡിയോ ചെയ്യാൻ പറ്റും എന്നതിൽ സംശയമില്ല. You brothers are innocent, genuine, simple and hardworking....❤❤

  • @vibin444
    @vibin444 Рік тому +1

    നിങ്ങളെ രണ്ടു പേരെയും കണ്ടില്ലലോ എന്നാലോചിച്ചിരിക്കുവായിരുന്നു, എന്തായാലുംആദ്യ യാത്രയിൽ നിങ്ങൾക്കും പങ്കെടുക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 😊😊😊

  • @abdullakkuttyca1236
    @abdullakkuttyca1236 Рік тому +4

    നിങ്ങളെ വീഡിയോക്ക് വേണ്ടി waiting aayirunnu thanku brozzz❤❤💖

  • @vipinkrisnat6205
    @vipinkrisnat6205 Рік тому +1

    രണ്ടുപേർക്കും എൻ്റെ അഭിനന്ദനങ്ങൾ❤❤

  • @athibhan6092
    @athibhan6092 Рік тому +1

    നിങ്ങളെ video ഇത് വരെ ഉള്ള vande bharath exprees യാത്രയിൽ ഈ vande bharath yatra അടിപൊളി ആയി ❤❤❤❤❤❤super video ❤❤❤

  • @anandkb2829
    @anandkb2829 Рік тому +1

    Ee video 2 part akki ഇറക്കിയിരുന്നെങ്കിൽ അടിപൊളി aayene 🙌

  • @akshaypoduval929
    @akshaypoduval929 Рік тому +8

    All the best for future ventures my dear brothers! 👏👏💯💯

  • @abhikalia4707
    @abhikalia4707 Рік тому +4

    Very nice video. It was great to have met you at Kottayam station.. Fortunately you have captured my parents at Kottayam station at 19.59 seconds while I was busy greeting another Rail Fan at C6 coach. Nice video again. Come Kottayam side again.. Will be pleased to meet you again. Good wishes.

  • @ArunRaj-ji1jh
    @ArunRaj-ji1jh Рік тому +5

    Vande Bharat Inaugural run I'll thanne keran chance kittyae brothers inu congrats waiting for next journey ❤

  • @vishnuvlogs8495
    @vishnuvlogs8495 Рік тому +3

    Waited Vedio 😍❤
    5:09 സുജിത്തേട്ടൻ 😍🔥
    22:59 ചാലക്കുടിയിൽ ഞാനും ഉണ്ടായിരുന്നു

  • @midhun331
    @midhun331 Рік тому +12

    അങ്ങനെ കേരളത്തിലും വന്നു വന്ദേ ഭാരത് എക്സ്പ്രസ്സ് 💯❣️⚡

  • @rajappanm.k4132
    @rajappanm.k4132 Рік тому +3

    Best wishes to Vende Bharat Express train🚂🚋🚃🚋🚃🚋🚃 journey inaugural event, proud of our development.

  • @harikrishnankg77
    @harikrishnankg77 Рік тому +1

    നിങ്ങളും ഫസ്റ്റ് യാത്രയിൽ വന്നതിൽ സന്തോഷം 🥳🥳

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Рік тому +1

    അടിപൊളി ഞാൻ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു...😃🙏👌

  • @harikrishnan4658
    @harikrishnan4658 Рік тому

    അടിപൊളി വന്ദേ ഭാരത ട്രെയിനിൽ നിന്നും ഉള്ള യാത്ര വീഡിയോ

  • @avggaming3325
    @avggaming3325 Рік тому +2

    Coming from transit bites bro
    A new subscriber ♥️

  • @gilroyalex9990
    @gilroyalex9990 Рік тому

    വന്ദേ മാതരം, വന്ദേ ഭാരതം, ശുഭ യാത്ര ആശംസകൾ

  • @gajanhaas
    @gajanhaas Рік тому +3

    Great vlog and a thrilling ride for Keralites. I am hoping it doesn't make too many stops it beats the purpose of super fast train. I thought it might stop Kollam. Ernakulam, Shoranur, Kozhikode, Kannur, Kasargod final destination. Very exciting and I can see in all the rail fans.

  • @ArunSharmaSubramanian
    @ArunSharmaSubramanian Рік тому

    Very Happy for you guys!!! ❤
    North India nu ethio ilayo enn oru doubt undayirunu. Enthayalum adipoli...

  • @johnjohn8158
    @johnjohn8158 22 дні тому +1

    Nice Journey Brothers 💐💐💐👍👍👍👍😎😎😎

  • @aadhikesavsubhash4992
    @aadhikesavsubhash4992 Рік тому

    Bro njan innale ee vandiyil Payyanur ll ninnu kayariyirunnu.Kasargode poyi thirich mangala lakshadweep express ll varaan aann theerumaanichath.Kasargode etho oru Ara manikkoor kazhinjappol oru announcement vannu - ee vandi Kannur vare thirich pokunnund, Payyanur stop und.Athukond njan athil kayari.Angane enikk up and down pokaanum varaanum pati.😊

  • @vishnusanthosh4056
    @vishnusanthosh4056 Рік тому

    ട്രെയിൻ കായംകുളത്ത് എത്തിയപ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ..നിങ്ങളെ ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു😊..പക്ഷെ കഴിഞ്ഞില്ല അതിന്..നിങ്ങൾ പുറത്ത് ഇറങ്ങി പ്രേമചന്ദ്രൻ MPയുടെ വീഡിയോ എടുത്ത് കഴിഞ്ഞ് അകത്ത് കയറിയപ്പോഴാ ഞാൻ ട്രെയിനിന്റെ മുൻഭാഗത്തോട്ട് പുറകിൽ നിന്ന് വന്നത്..സ്റ്റേഷനിൽ ഭയങ്കര തിരക്കായിരുന്നതിന്നാൽ പുറകിൽ നിന്ന് മുൻപിലോട്ട് വരാൻ ഒരുപാട് പാടുപെട്ടു..ട്രെയിനിനെ,ട്രെയിൻ യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് റെയിൽവേയുടെ ഒരു വലിയ സമ്മാനം തന്നെ ആണ് ഇത്.ട്രെയിനിന്റെ വിഡിയോയും എടുത്ത് നടന്നിട്ട് ഇതുവരെ എന്ത് കിട്ടി എന്ന് ചോദിക്കുന്നവരോട് ഇനി അഭിമാനത്തോടെ ആഹ്ലാദത്തോടെ പറയാം മച്ചാന്മാർക്ക് കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ inaugural റണ്ണിൽ യാത്ര ചെയ്യാൻ ആയെന്ന്..ഒരു റെയിൽ ഫാനിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മഹാഭാഗ്യം..

  • @anilm1960
    @anilm1960 Рік тому

    Inaugural run adipoli,waiting for commercial run video,pinne posterum mattum ottikkunnavarode idhe polulla trainukal neat and clean aakki sookshikkan namukkum utharavaadhitvam unde behave responsibly 🙏

  • @abiabhinav6703
    @abiabhinav6703 Рік тому +1

    Sujith bro❤️👌🏻

  • @railfanmanish
    @railfanmanish Рік тому +1

    Great, i was there at Changanasserri station to capture the inaugural run of VBE❤

  • @anoopajith307
    @anoopajith307 Рік тому +1

    സൂപ്പർ മച്ഛൻമാരെ , നമ്മുടേ സ്വന്തം ബുള്ളറ്റ് ട്രെയിൻ ൻ്റ് വീഡിയോ പൊളിച്ചു ❤

  • @akhil.a9857
    @akhil.a9857 Рік тому

    Ente ammayum sister um vande bharatil indayirun. Ningal keriya train. Wish you a happy journey tooo

  • @thundergaming7736
    @thundergaming7736 Рік тому +1

    Full energy aanallo

  • @SoloRiderVloger
    @SoloRiderVloger Рік тому

    First up all ഈ മനോഹരമായ ഒരു വണ്ടി നമ്മുടെ ഈ കൊച്ചു കേരളത്തിന് സമ്മാനിച്ച നമ്മുടെ ബഹുമാനപ്പെട്ട പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി അവർകൾക്ക് ഞാൻ നന്ദി പറയുന്നു....
    ഈ വണ്ടി നമ്മൾ മലയാളികൾ വേണം ഒരു കേടുപാട് പോലും ഇല്ലാതെ വൃത്തിയായിട്ട് സൂക്ഷിക്കാൻ....
    ഞാൻ ഈ വണ്ടി കേരളത്തിൽ വരണമെന്ന് ഒരുപാട് കൊതിച്ച ആളാണ്...
    എനിക്ക് ഈ വണ്ടിയുടെ ഉത്ഘാടന യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞില്ല...
    പ്രവാസികളുടെ ലോകത്ത് നിന്നും ഞാനും പങ്കുചേരുന്നു..

  • @Nishasreeji1992
    @Nishasreeji1992 Рік тому +1

    ശെരിക്കും മനസ്സിൽ വിചാരിച്ചതെ ഉള്ളു video എപ്പോഴാ ഇടുക എന്ന് 🥰

  • @jithinraj9863
    @jithinraj9863 Рік тому

    Chennai കോയമ്പത്തൂർ നിങ്ങളെ വീഡിയോ കണ്ടു അടിപൊളി 👌
    ഇതും അടിപൊളി

  • @sijanjames5983
    @sijanjames5983 Рік тому +2

    Thiruvalla el njn apurathe sidil ondayirunne❤❤❤❤ ningale kanan pattiyilla

  • @bijubiju7761
    @bijubiju7761 Рік тому +1

    ❤️ Malayali travellers❤️.❤️ നിങ്ങളും ഉണ്ടായിരുന്നല്ലേ ❤️സന്തോഷം ❤️ആശംസകൾ ❤️❤️❤️❤️👍👍👍👌👌👌

  • @MS_gaming_YT_07
    @MS_gaming_YT_07 Рік тому +1

    Vande Bharat expressin tiruril stop undeggil barkath koodiyene

  • @gireesh7726
    @gireesh7726 Рік тому

    എന്നെയും കണ്ട് ഞാൻ ഇതിലൂടെ കൊല്ലം സ്റ്റേഷനിൽ 14:25😄😄

  • @fasilfiroz8343
    @fasilfiroz8343 Рік тому

    Good vidio
    കാസർഗോഡ് 💥💥💥💥💥

  • @mmmlmadurai856
    @mmmlmadurai856 Рік тому

    Very nice bro I'm fm Madurai ....
    Adipoli❤❤❤❤

  • @manilkumar73
    @manilkumar73 Рік тому

    Kerala tracks are designed for 90-100 kmph.... its going to take some time to upgrade... its Kerala, moves like a snail in all fields... thanks for the upload

  • @bibinbaby9277
    @bibinbaby9277 Рік тому

    നിങ്ങളുടെ ഈ വീഡിയോ വന്നപ്പോഴാണ് സന്തോഷം ആയത് 💪💪🎉😊

  • @anandkb2829
    @anandkb2829 Рік тому

    നല്ല വീഡിയോ.. Good presentation 🤍

  • @gilroyalex9990
    @gilroyalex9990 Рік тому

    Bro, welcome back to Kerala, relax after all india tour

  • @midhun331
    @midhun331 Рік тому +4

    വന്ദേ ഭാരത് എക്സ്പ്രസ്സ് 💯🥵🔥

  • @ZyRØx6570
    @ZyRØx6570 Рік тому +1

    Waiting ayirnu ❤

  • @rajesksa5150
    @rajesksa5150 Рік тому

    Super super excited brooo👍🌹👏

  • @bennytc7190
    @bennytc7190 Рік тому

    Congrats. You both became part of first run. GOOD LUCK ❤❤❤❤❤🌹👏👏👍🙋‍♂️.Hope this will be a memorable episode in tour UA-cam career and a turning point.😂😂😂😂😂😂

  • @shanushajishanushaji8638
    @shanushajishanushaji8638 Рік тому +2

    Bro❤️

  • @akhilbalan439
    @akhilbalan439 Рік тому

    Vandeabarth version 2 അല്ല ഇത്....Version 3 അല്ലേ chennai - bangalore ഓടുന്നത്?

  • @Shaluvlogs123
    @Shaluvlogs123 Рік тому

    വീഡിയോ പ്വോളിച്ച് മാസ്സ് ആയി 😄👌🏻🔥🔥

    • @MalayaliTravellers
      @MalayaliTravellers  Рік тому

      ❤❤

    • @Shaluvlogs123
      @Shaluvlogs123 Рік тому

      @@MalayaliTravellers പണ്ട് മുതൽ നിങ്ങളെ അറിയാം യൂട്യൂബിൽ very good

  • @jossythomas2829
    @jossythomas2829 Рік тому

    കാത്തിരിക്കുകയായിരുന്നു ❤❤

  • @karthikm-oy7yx
    @karthikm-oy7yx Рік тому +1

    നിങ്ങളെയും വന്ദേഭാരത്തിനെയും ആദ്യ മായിട്ട് കാണണം എന്ന് വെച്ച ആണ് പക്ഷെ no invite abd ഉൺലക്കി 😭😭😭😭

  • @archanamohanan8407
    @archanamohanan8407 Рік тому

    Ningalude video kku aayi waiting aayirunnu 🙂

  • @nirmalk3423
    @nirmalk3423 Рік тому

    Innentha pathivillathe ravile.sadharana vaikitt 6 manikk alle video varunnath...enthayalum super ❤

  • @Gautham-nw5qp
    @Gautham-nw5qp Рік тому

    Manuvum. Navinum polichu 👀❤️

  • @snfab1
    @snfab1 Рік тому

    wonderful video brothers of a beautiful train congrajulations 👏☝

  • @nihal8728
    @nihal8728 Рік тому

    ഞാൻ കോഴിക്കോട് നിന്നും ചെന്നൈ ക്ക്‌ ടിക്കറ്റ് എടുത്തു. ട്രെയിൻ കുറ്റിപ്പുറം വഴിയാണ് പോകുന്നത് എനിക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ നിന്നും കയറാൻ പറ്റുമോ?

  • @travelwithmekannurstater
    @travelwithmekannurstater Рік тому

    സൂപ്പർ വീഡിയോ 👍👍

  • @harikuttan1167
    @harikuttan1167 Рік тому

    സൂപ്പർ അടിപൊളി ✨️

  • @dranseenaa.k.8380
    @dranseenaa.k.8380 Рік тому

    Thank you for this video

  • @itsscience9113
    @itsscience9113 5 місяців тому +2

    24:15 baiju n nair alle ath

  • @alansani3341
    @alansani3341 Рік тому +1

    Bro ningale njan manorama newsil kandayirunnu❤️

  • @athibhan6092
    @athibhan6092 Рік тому

    കേരള ത്തിന്റെ നമ്മുടെ india യുടെ അഭിമാനം ആയ വന്ദേഭാരത് express ❤❤❤❤❤

  • @abdullakkuttyca1236
    @abdullakkuttyca1236 Рік тому +1

    Commercial run n wait ചെയ്യുന്നു.

  • @gireeshkumarkp710
    @gireeshkumarkp710 Рік тому

    ഹായ്, നവിൻചേട്ട, മനുചേട്ട, അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ, അഭിവാദ്യങ്ങൾ, വന്ദേഭാരത്നു, അഭിവാദ്യങ്ങൾ,❤

  • @sajad.m.a2390
    @sajad.m.a2390 10 місяців тому

    വീഡിയോ അടിപൊളി

  • @pradeekk3657
    @pradeekk3657 Рік тому

    I wish u all the best.. go ahead 🎉

  • @nisarnisu2038
    @nisarnisu2038 Рік тому

    നിങ്ങൾ പോളിയാണ് ❤️

  • @Shan-lv7tg
    @Shan-lv7tg Рік тому

    Your exploring is nice , I have seen here many people are excited about this train , we are 50 year back still than other countries even poor countries they have been servicing it more than 30 year we got just now , we don’t want any 80 or 100 Km speed train what is the benefit already we have that speed train on track we need 250 to 300 km speed train to consume our valuable time jai barath🇮🇳

  • @rishipalakkad4927
    @rishipalakkad4927 Рік тому

    Polichu tta 😍😍😍😍

  • @pradeepanc442
    @pradeepanc442 Рік тому

    Happy to see sujith bro

  • @travelandeatwitharju
    @travelandeatwitharju Рік тому

    Super Video bros...Keep it up

  • @shammyprabudoss9990
    @shammyprabudoss9990 Рік тому

    Dear Brothers , you have made it happen.. first day first show ...

  • @MrShibug8
    @MrShibug8 Рік тому +1

    Magnificent. Wow!!

  • @footbalogist
    @footbalogist Рік тому +6

    Malayali travellers❤️❤️

  • @vandeepcheral
    @vandeepcheral Рік тому

    Real Train Lovers ❤️🔥🔥❤️❤️

  • @arunga3822
    @arunga3822 Рік тому

    ❤❤ othiri sneham

  • @midhun331
    @midhun331 Рік тому +8

    യാത്ര സൂപ്പർ ആയിട്ടുണ്ട് 😍⚡