നൗഫലിൻ്റെ ഉപ്പാൻ്റെ ഖബറടക്കം കഴിഞ്ഞു.

Поділитися
Вставка

КОМЕНТАРІ • 387

  • @IrfanPt-ol9wq
    @IrfanPt-ol9wq 26 днів тому +232

    എനിക്ക് ഭയങ്കര വിഷമമായി നൗഫലിന്റെ ഉപ്പ മരിച്ചത് ഉപ്പാന്റെ കബറ് വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @kappadkitchen
    @kappadkitchen 26 днів тому +78

    ഞിങ്ങൾ പറഞത് ശരിആണ് ആ ഉപ്പനേ എനിക്കും മനസിൽ വല്ലാതേ ഇഷ്ടം ഉളളതാണ് ആ ഉമ്മാക്ക് ക്ഷമ കൊടുക്കട്ടേ ഖബർ വിശാല മാക്കട്ടേ ആമിൻ 🤲🤲 ഇന്നലേ ഉറങ്ങിലഞാൻ😢😢

  • @sakeenae9247
    @sakeenae9247 26 днів тому +66

    ദുനിയാവിലെ യും വീടിനെയും നല്ലവീട് റബ്ബേ അവിടെ നൽകികൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @Sadiq-y7r
    @Sadiq-y7r 27 днів тому +179

    ഞങ്ങൾക്കും വളരെയേറെ ഇഷ്ടപ്പെട്ട യൂട്യൂബ് ചാനൽ ആണ് അവരുടേത് 😍

  • @RiyusVlogsRFR
    @RiyusVlogsRFR 26 днів тому +17

    നൗഫൽ പേരും പറഞ്ഞു നല്ല റീച്ചു കിട്ടി അത്കൊണ്ട് അത് തന്നെ കണ്ടന്റ് ആക്കിക്കോ കാക്ക എങ്ങനെ തോന്നുന്നു മരണം വെച്ചു കാശ് ഉണ്ടാക്കാൻ അത് നിന്റെ മക്കളെ കൊണ്ട് തന്നെ തീറ്റിക്കണംപിന്നെ പൈസ ഉണ്ടാക്കാൻ അല്ല വീഡിയോ ഇട്ടത് അങ്ങനെ എങ്കിൽ ഹോസ്പിറ്റലിൽ ആയപ്പോ ഒരു വീഡിയോ ഇട്ടോ പ്രാർത്ഥിക്കാൻ അയ്യോ പാവം അവരെ വിചാരിച്ചുഉറങ്ങിയില്ല ഇക്കയും ഇത്തയും നന്നായി കൂടെ ഭയങ്കര ഇഷ്ടം ആണേൽ മയ്യത് കാണാൻ പൊയിനാ

  • @Farsana-fp5xk
    @Farsana-fp5xk 26 днів тому +33

    എനിക്കും നല്ല ഇഷ്ടമാണ് നൗഫലിൻ്റെ ഫാവിലി ഉപ്പ മരിച്ചു എന്ന് കേട്ടപ്പോ 'ൾ ഭയങ്കര വിശമം

  • @trendtroll5485
    @trendtroll5485 26 днів тому +2

    ഭയങ്കര വിഷമം.... ഒരുപ്പാനെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ കൊണ്ട് നടന്നു കൊന്നു... ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിച്ചിരുന്നെങ്കിൽ ഇന്നും ആ ഉപ്പ ജീവിച്ചിരുന്നേനെ... ഉപ്പാനെ വെച്ച് പൈസയുണ്ടാക്കി പക്ഷെ ആ ഉപ്പാക്ക് വേണ്ടി പൈസ ചിലവാക്കാൻ ഉമ്മയും മക്കളും മടിച്ചു

  • @naseemapm
    @naseemapm 26 днів тому +36

    അള്ളാഹു ആ ഉപ്പാന്റെ ഖബർ വിശാല മാക്കട്ടെ ആമീൻ 🤲🤲🤲

  • @hafsathkk4102
    @hafsathkk4102 26 днів тому +20

    എനിക്ക് ഇഷ്ടം ആണ് അവരുടെ ചാനൽ നല്ലൊരു കുടുംബം ആണ് ല്ലേ നമുക്ക് ഫാത്തിഹ ഓ താം അല്ലാഹു ഖബർ വിശാലമാക്കട്ടെ അവർക്ക് എല്ലാവർക്കും ക്ഷമ നൽകട്ടെ 🤲🏻ആമീൻ

    • @hafsathkk4102
      @hafsathkk4102 26 днів тому

      ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ

  • @zainabatulaslaha1355
    @zainabatulaslaha1355 27 днів тому +139

    എനിക്കും ഒരു പാട് ഇഷ്ടമുള്ള ചാനലാണ് സങ്കടം വരുന്നു ഉപ്പാനെ വിചാരിക്കുമ്പോൾ 😢

  • @ramlamuhammed
    @ramlamuhammed 26 днів тому +7

    അള്ളാഹു ആ ഉപ്പയുടെ തെറ്റുകൾ എല്ലാം പെറുത്തു കമ്പിറിടo സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲അവർക്കല്ലാർക്കും അള്ളാഹു ഷമനൽകട്ടെ 🤲🤲🤲

  • @ramlu_kunjimon1486
    @ramlu_kunjimon1486 26 днів тому +40

    സത്യം പറയാം
    ഈ മരണം കാരണം കുറേ യൂട്യൂബ്ർസ്
    കുറച്ചു വ്യൂസ് ഉണ്ടാക്കി 😂

  • @ramlakadangod2239
    @ramlakadangod2239 26 днів тому +38

    ഞാനും അങ്ങനെ തന്നെ വളരെ വിഷമം ആയി അള്ളാഹു ആ ഉപ്പാക് സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋

  • @thesninoufalthesni5997
    @thesninoufalthesni5997 26 днів тому +7

    അള്ളാഹു ഉപ്പാന്റെ കവർ സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾 യാ റബ്ബൽ ആലമീൻ

  • @sanusanu624
    @sanusanu624 26 днів тому +10

    പറയുന്ന വർ പറയട്ടെ ഇക്ക ഇത്ത...... ഉപ്പാടെ വിവരങ്ങൾ..... ഞനങ്ങൾക്ക് തന്നതിൽ ഒരുപാട് നന്ദി......... സ്വന്തം ഉപ്പ പോലെ ആയിരുന്നു അസുഖം മാറാൻ വേണ്ടി..... ഉപ്പാക്ക് വേണ്ടി നോമ്പ് വരെ എടുത്തിരുന്നു 😔😔😔പക്ഷെ തിരിച്ചു കിട്ടിയില്ല 😔😔😔റബ്ബ് ഉപ്പാടെ കബറിടം വിശാലമാക്കി കൊടുച്ചനെ ആമീൻ 🤲🤲🤲🤲ദുനിയാവിൽ ഉപ്പ ഒരുപാട് വേദന അനുഭവിച്ചു റബ്ബേ ആഹിറത്തിൽ ഉപ്പാക് സ്വർഗ്ഗ പൂങ്കാവനം ആക്കണേ നാഥാ....... ആമീൻ 🤲🤲🤲

  • @Jubi-iq3ig
    @Jubi-iq3ig 26 днів тому +18

    ഞാനും സ്ഥിരമായി കാണുന്ന വ്യക്തിയാണ് എനിക്ക് വളരെ ഇഷ്ടമാണ്

  • @sakkeenapattambi5166
    @sakkeenapattambi5166 27 днів тому +15

    ഞാനും അങ്ങനെ 👍👍👍👍

  • @sainabakk2176
    @sainabakk2176 26 днів тому +13

    മരണ വാർത്ത അറിഞ്ഞത് നിങ്ങൾപറഞ്ഞപ്പോളാണ് 😭😭ഇന്നാലില്ലാഹി വഇലൈഹിറാജിഹൂൻ

  • @razusahad5702
    @razusahad5702 27 днів тому +55

    സത്യം ആ ഉപ്പയുടെ മരണം വിശ്വസിക്കാൻ പറ്റുന്നില്ല രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കേട്ടത് ഈ ന്യൂസ്‌ പെട്ടെന്ന് ഒരു ഷോക്ക് ആയി.... അല്ലാഹു ആ ഉപ്പയുടെ ഖബർ വിശാലമാക്കി കൊടുക്കട്ടെ..... ആമീൻ 🥲

  • @s5tech-fj1ut
    @s5tech-fj1ut 26 днів тому +10

    ഞാനൊരു സഹോദരിയാണ് ഞാൻ എപ്പോഴും കാണുന്നതാണ് രണ്ടുദിവസമായി കാണുന്നില്ല ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @user-jw2my3ri4x
    @user-jw2my3ri4x 26 днів тому +1

    Aameen aameen yaallah sangadamavunnu ningale pole njagalum isttapedunna chaanel

  • @nafeesakv9436
    @nafeesakv9436 26 днів тому +10

    മയ്യത്ത് എടുത്തോട്ടെ നിങൾ പോണം ആകുടുംബത്തെ സമാധാനിപ്പിക്കാൻ

  • @MumthasMumthas-x3q
    @MumthasMumthas-x3q 26 днів тому +4

    ഒരുപക്ഷേ നിങ്ങളെക്കാളും ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഫാമിലി ആണ് ഞാൻ നൗഫലിന്റെ ചാനലോ ചക്ക അവളുടെ ഫാമിലി മൊത്തം ഭയങ്കര സങ്കടം

  • @subaidaabdulla9686
    @subaidaabdulla9686 26 днів тому +2

    Aaharam velichamaaki kodukanee rabbeh...🤲🤲🤲🤲

  • @Jubi-iq3ig
    @Jubi-iq3ig 26 днів тому +31

    ഒരുപാട് സന്തോഷമായി നിങ്ങൾ ഇൻഫർമേഷൻ തന്നതിന്

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 26 днів тому +1

      Thank u ഇൻഫർമേഷൻ തന്നതിന്

  • @ramlahameed9174
    @ramlahameed9174 26 днів тому +1

    Allavarkum orupad ishta femiliye vallathavishamathila allarum rabb mahfirath nallatte

  • @user-rw4sl3wk3h
    @user-rw4sl3wk3h 26 днів тому +2

    നൗഫലിന്റെ ചാനല് എനിക്ക് ഇഷ്ടമാണ് അവരുടെ ഉപ്പാന്റെ കബർ സ്വർഗം കൊടുക്കട്ടെ ആമേൻ 🤲🤲

  • @Threestar839
    @Threestar839 26 днів тому +7

    ഞാനും അതുപോലെ ആണ് അവര് ചാനൽ തുടങ്ങിയ അന്ന് തൊട്ട് കൂടെകൂടിയതാ 😢😢😢😢🤲🏻🤲🏻

  • @zeenathfasiludeen856
    @zeenathfasiludeen856 26 днів тому +2

    Ninghalude Meg kandathukondan maranam arinnath Allahu allam nallathilakkatte Aameeen

  • @kunchyammuk1936
    @kunchyammuk1936 26 днів тому +1

    ആമീൻ ആമീൻ എല്ലാവരും കൂടി പ്ർതികിൻ

  • @hibafathima9727
    @hibafathima9727 26 днів тому +1

    Vivaram ariyichathil orupad thanks 🥰🥰🥰

  • @user-xe3be3ix8s
    @user-xe3be3ix8s 26 днів тому +2

    നല്ല ദിവസവും മാസവും കിട്ടി മോനെ അത് വലിയ ഒരു ഭാഗ്യം ആണ് എന്റെ ഉപ്പ ഈ ഹജ്ജ് പെരുന്നാളിന് മരിച്ചു നമുക്ക് എല്ലാവർക്കും എനി പ്രാർത്ഥികനെ കഴി യു. പിന്നെ ഉപ്പ എല്ലാം കണ്ടു മൂന്നു മക്കളുടെ വിവാഹം പിന്നെ നിന്റെ മോളെ അത് വളരെ സന്തോഷം. 🤲

  • @KunjuMuhammad-z3t
    @KunjuMuhammad-z3t 26 днів тому +4

    അല്ലാഹുവേ ആവപ്പയുടെ കബർ വിശാല മാവട്ടെ. ആമീൻ 🤲🏼🤲🏼🤲🏼

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 26 днів тому +2

    ഭയങ്കര ആത്മാർത്ഥത നിങ്ങൾക്ക് ആ മരണത്തിൽ നല്ല സങ്കടം ഉണ്ട് എന്നുള്ളത് മുഖം കണ്ടാൽ അറിഞ്ഞുകൂടെ അയ്യോ
    റീച്ചിനും മറ്റുള്ളതിനും വേണ്ടിയല്ല ഇവർ ഈ വീഡിയോ ചെയ്യുന്നത് ഇവർ ഈ വീഡിയോ ചെയ്യുന്നതിലൂടെ അദ്ദേഹത്തിന് സ്വർഗ്ഗം കിട്ടാൻ സാധ്യതയുണ്ട് വല്ലാത്ത ഒരു അവസ്ഥ എന്തിനാണ് ഇവരെ തെറ്റിദ്ധരിക്കുന്നു. ഇവരെ മുഖം കണ്ടാൽ അറിഞ്ഞൂടെ കള്ളമില്ലെന്ന്

  • @shamlashihab4576
    @shamlashihab4576 27 днів тому +60

    ഞാനും മാളു താത പറഞ്ഞ പോലെ ആണ് ഉമ്മയും മോനും ചാനൽ അടിമ ആണ്

  • @nafeesakv9436
    @nafeesakv9436 26 днів тому +2

    സത്യം ഒരുപാട് ഇഷ്ടാണ് nawfunte ചാനൽ ഉപ്പയെ ഓർക്കാൻ വയ്യ. അത് അവസാനത്തെ മാറ്റം ആയിരുന്നു

  • @user-ye1xn8ev8p
    @user-ye1xn8ev8p 26 днів тому +7

    സങ്കടത്തിൽ ചിരിക്കുന്നവരെ ആദ്യമായി കണ്ടു... ഭയങ്കരം തന്നെ..

  • @user-gq2bh3ff2g
    @user-gq2bh3ff2g 26 днів тому +2

    Aameen 😢😢

  • @Samaha-jv4yu
    @Samaha-jv4yu 26 днів тому +2

    Aameen 🤲🏻🤲🏻🤲🏻😢

  • @muhammedbasith-c2v
    @muhammedbasith-c2v 26 днів тому +2

    ആമീൻ 🤲🏼

  • @AmanAman-ci6js
    @AmanAman-ci6js 26 днів тому

    Sathyam pavangala nufalum kudumbavum athrayum nalla familya. Bayankara eshtamulla familya... Ameen uppakk swargam kittate

  • @user-mn3ct6ft8v
    @user-mn3ct6ft8v 26 днів тому +1

    ആള്ളാഹു ഉപ്പൻ്റെ ഖബർ. വിശാലമാക്കട്ടെആമീൻ

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg 26 днів тому

    💯👍njanum agginaya kathirikkum video kanan enddayi enddayi ennu qaberjeevidam saddoshathilum rahathilum aakki koudukkattay aameenyarabbalaalameen aameenyarabbalaalameen 🤲😭

  • @user-sl5it1lz4j
    @user-sl5it1lz4j 25 днів тому +1

    ആ മിൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shareefomy6818
    @shareefomy6818 26 днів тому +2

    Aameen

  • @uvaismuhammed3301
    @uvaismuhammed3301 26 днів тому +2

    Aameen 🤲😥

  • @hafsathhafsathhafsath8101
    @hafsathhafsathhafsath8101 26 днів тому +9

    ഞങ്ങളും എപ്പോഴും കാണാറുണ്ട് നൗഫലിന്റെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഞാൻ എപ്പോഴും നോക്കാറുണ്ട്

  • @BusharaAe
    @BusharaAe 26 днів тому +1

    Eniku nalla ishttamanu noufaltte family

  • @moluttypmna
    @moluttypmna 25 днів тому

    Njanum daily avare video kanarund uppante qabar jeevitham hair aakikodukate 🤲🤲🤲

  • @iqbalshakira804
    @iqbalshakira804 26 днів тому +1

    Innalillahi vainnailahirajoon
    Allahu mgfirathum marhamathum nalkattay ameen yarabal Alameen

  • @rjhome8113
    @rjhome8113 26 днів тому +1

    ഒരാണ്ട് കഴിയാതെ യൂട്യൂബ് വീഡീയോ വിട്ടാൽ ഉപ്പയോടുള്ള സ്നേഹം നമുക്കറിയാം 🌹

  • @abdulmuneer3355
    @abdulmuneer3355 26 днів тому +1

    😢എല്ലാം നടക്കട്ടെ
    വല്ലാത്ത ഒരു ലോകം
    ഇനി
    എന്തൊക്കെ കാണാനിരിക്കുന്നു

  • @MusthuFousiya
    @MusthuFousiya 26 днів тому +1

    Enikkum😢😢

  • @BabuBabu-to4vm
    @BabuBabu-to4vm 26 днів тому +16

    ഞാൻ ദിവസം കാണുന്ന ആൾ ആണ് കബർ ജീവിതം സ്വർഗ്ഗമാവട്ടെ🤲🤲🤲

  • @ShakiraM-xj6te
    @ShakiraM-xj6te 26 днів тому

    Aameen yarabbal alameen

  • @abdulnazar4747
    @abdulnazar4747 26 днів тому +2

    ഇതിൻ്റെ പിന്നിൽ ഉദ്ദോശം ക്യാഷ് ഉണ്ടാക്കൽ തന്നെ അല്ല പിന്നെ

  • @nasarkozhikkodan4737
    @nasarkozhikkodan4737 26 днів тому

    ആമീൻ ആമീൻ കബർ വിഷാല മാവ്വട്ടെ

  • @us6027
    @us6027 26 днів тому +4

    ആഹ ഉപ്പകു വേണ്ടി ഒരു യാസീൻ ഓതു കാക ഇനി ഈ ഉപ്പെടെ മരണം കൊണ്ട് കുറേ വളരാത്ത ചാനൽ വളരും

  • @gamerzone6786
    @gamerzone6786 26 днів тому

    Aameen 🤲🏻🤲🏻🤲🏻

  • @ThesniNv
    @ThesniNv 26 днів тому

    Sathyam.noufalinte uppaye kanubhol ente uppaye pole thanne yan allahu avarkk marhamathum magfirathum nalakumaraktte

  • @Suhail1798
    @Suhail1798 26 днів тому

    Bayangara ishttamulla family noufalinte nammale uppane pole thanne 😢allahu qabar jeevidam sandhoshathilakatte

  • @rajithabeemajeed1234
    @rajithabeemajeed1234 26 днів тому +1

    ഞാൻ എപ്പോഴും കാണുന്ന ചാനൽ ആണ് ഉപ്പു ടെ മരണം ഒരുപാട് സങ്കടം തോന്നി എനിക്കും ഉപ്പയില്ല

  • @suhrabisuhra5611
    @suhrabisuhra5611 26 днів тому

    ഞാനും അങ്ങനെ തന്നെ

  • @nisabshamon7857
    @nisabshamon7857 26 днів тому

    Aameen🤲🤲

  • @adhillechu1776
    @adhillechu1776 26 днів тому

    innalillahi wa inna ilaihi rajioon .ithante athe avastha njammalkum avan vido ittu thudangiya annu muthal kanarund innu varee uppa poyinnu ulkollan pattilla.allahu avide swrgam kodukatte aameen..

  • @amanudheenamanudheen5144
    @amanudheenamanudheen5144 26 днів тому

    ശരിയാ ഞാനും കാണാറുണ്ട്, 🤲🤲🤲🤲🤲😭അല്ലാഹ് കബർ വിശാലമാക്കി കൊടുക്കണം അല്ലാഹ്ആമീൻ

  • @hafsathshihab1186
    @hafsathshihab1186 26 днів тому +1

    Athe sharikkum pettennarinjappo aake shokkayi oru kudumbathile angam marichappole oru feel😢

  • @BusharaAe
    @BusharaAe 26 днів тому

    Uppade kabaridam sowrkapouthoppakikodukatte ameen ya rabbul alameen

  • @UmmuSherifa
    @UmmuSherifa 26 днів тому

    മാളു ഞാനും നീ. പറഞ്ഞ ചാനലുകൾ എല്ലാം ഞാനും കാണാറുണ്ട്

  • @RahiSiddi
    @RahiSiddi 26 днів тому

    Njanum noufalinte vedeo full kanarund ningal ithokke ariyichathil valare ubakaramayi

  • @hamsahamsa9105
    @hamsahamsa9105 26 днів тому

    ആമീൻ. ആമീൻ. ആമീൻ. 😭😭😭😭

  • @aizamariyamaiza3857
    @aizamariyamaiza3857 26 днів тому

    Same njanum daily kaanarund 😢😢😢😢😢 makkalum 😢😢inghal paranja pole aanu inkum 😢😢😢🤲🤲

  • @FousiyaN-ig2wp
    @FousiyaN-ig2wp 26 днів тому

    ആമീൻ 🤲🏼🤲🏼🤲🏼

  • @sinantk8727
    @sinantk8727 26 днів тому

    enikkum oru paad ishttam 🤲🤲

  • @nazeemashahulshahul1035
    @nazeemashahulshahul1035 26 днів тому

    Allahu kabar vishalamaki kodukatte Aameen🤲🤲🤲😁

  • @Faseelafarha4065
    @Faseelafarha4065 26 днів тому +1

    ഇനിക്കും ഇന്റെ താത്താക്കും എല്ലാം ഇഷ്ട്ടമാണ് നൗഫൽ ന്റെ ചാനൽ ... ഇന്റെ താത്ത എപ്പോഴും പറയും നല്ല ഒരു യൂ ട്യൂബർ ആണ് നൗഫൽ..... ഓവർ ആയിട്ട് ഒന്നും അവനില്ല.... ഇത്ത പറഞ്ഞത് പോലെ ഞാനും ഇന്നലെ സൗഫി യുടെ വീഡിയോ കണ്ടപ്പോ വിചാരിച്ചു... അസുഖം കുറവാണ് എന്ന് പറഞ്ഞപ്പോ ചിന്തിച്ചു പോയി.... എന്താണാവോ ഈ കുറവ്..... 🤲😔അള്ളാഹു എല്ലാവർക്കും ക്ഷമ കൊടുക്കട്ടെ ഉപ്പാക്ക് പൊറുത്തു കൊടുക്കട്ടെ.... 🤲

  • @ckh4488
    @ckh4488 26 днів тому +1

    അതെ ഷെയറും കമന്റും ശബ്സ്ക്റൈബും മറക്കരുത് അതാണ് ഞങ്ങളുടെയും ആവശ്യം

  • @nazeemaaliyar7623
    @nazeemaaliyar7623 26 днів тому

    njanum.noufalontea.chanal.kaanum.anik.avarudea.alla.visheashanglaum.ariyan.ishttamananu.njanum.innalea.muthal.anikum.vishamamayi🤲🤲🤲

  • @ziyu-nw2lc
    @ziyu-nw2lc 26 днів тому +2

    പാവം

  • @abdhullatheef8500
    @abdhullatheef8500 26 днів тому

    Pavam aameen🤲🤲

  • @komban6406
    @komban6406 26 днів тому +2

    🤲🤲🤲👍👍

  • @RayanMonu-dq9yu
    @RayanMonu-dq9yu 26 днів тому

    Ameen🤲🤲

  • @aishaabdul9352
    @aishaabdul9352 26 днів тому

    പടച്ചോനെ 😔😔😔😔മരിച്ചോ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ziyu-nw2lc
    @ziyu-nw2lc 26 днів тому +1

  • @subaidasubu8743
    @subaidasubu8743 26 днів тому

    ഞാനും അങ്ങനെതന്നെ

  • @sharafushafnas4588
    @sharafushafnas4588 26 днів тому +1

    Ameen😢😢🤲🤲🤲🤲

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 26 днів тому +1

    ആ ഭാഗത്തുള്ള സുഹൃത്തിനോട് മയ്യത്ത് എന്ന് ചോദിച്ചു എന്നിട്ട് അവിടെ ഒന്ന് പോയി മയ്യത്ത് നിസ്കാരത്തിൽ പങ്കെടുത്ത് സമയം കിട്ടിയില്ല

  • @muhammedsameer8356
    @muhammedsameer8356 26 днів тому

    Anikkum nalla tenshen

  • @suhasmn9453
    @suhasmn9453 26 днів тому

    Innalillahi wa innailahirajihoon 🤲🤲🤲

  • @muhammadshibilii1145
    @muhammadshibilii1145 26 днів тому

    Sheriyanu Avante video kananayittu irukum

  • @user-df5mt9yv8x
    @user-df5mt9yv8x 26 днів тому

    Kabar vishalamakkate aameen

  • @user-mx1xh9zg4u
    @user-mx1xh9zg4u 26 днів тому

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ അല്ലാഹു ഉപ്പാക്ക് കബറിടം വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 26 днів тому

    Uppa marichenn kettapo vallatha oru vishamam😭😭allaahu kabar jeevitham santhoshathilakkate

  • @SonuEdv
    @SonuEdv 26 днів тому

    Njagalum aganaya❤

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 26 днів тому +1

    യാ അളളാ 🤲🤲🤲

  • @user-zs3dn2zj9y
    @user-zs3dn2zj9y 26 днів тому

    Uppade kabar allahu vishalamakatte ameen 😢

  • @abcczvvb7068
    @abcczvvb7068 26 днів тому

    oruppad kasttattile jeeviche apavmaya vappa poi Allahu swrgam kodtte anugraiktte allahu vallathe sangdam ayi poi nanum kanar unde nnamale oru kudppngl.pole ane kandne Ella santhosam janattile kodkatte vappak ..Dua cheynam entte ummachik asugmayi 1masam icul ane undaythe pls duail ulphdttnam ningal phediyanne nnamale ellam vappyum ummayum ane 😢🤲

  • @Guppyfarm876
    @Guppyfarm876 26 днів тому

    എനിക്ക് ഭയങ്കര ശകടം ആയി ഒരു പാവം ഉപ്പ ആയിരുന്നു ഏതായാലും കബർ ജീവിതം റാഹത്തിലാകട്ടെ آمين يارب العالمين🤲🤲🤲🤲എന്റെ ദുആയിൽ ഉണ്ടാവും ആ ഉപ്പാക്കും വേണ്ടി إن شاء اللهആന്ധ്രയിൽ നിന്ന്

  • @dilnadilna697
    @dilnadilna697 26 днів тому

    Ameen

  • @beefathimak871
    @beefathimak871 26 днів тому +1

    ഞങ്ങൾക്കും വലിയ ഇഷ്ടമുള്ള ചാനലാണ്