അമ്മയാണോ എന്ന് ചോദിക്കുന്നവർക്ക് വീഡിയോ ഫുൾ കാണുക

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 571

  • @savithaps-bv7if
    @savithaps-bv7if 3 місяці тому +142

    അമ്മയെ ഇതിൽ കണ്ടതിനു ശേഷം ആണ് ഈ വീഡിയോ കാണാൻ തുടങ്ങിയത് അമ്മയാണ് താരം 🎉🥰സൂപ്പർ

    • @Suji1619
      @Suji1619 Місяць тому +1

      ഞാനും

  • @rahulrajanp.r9676
    @rahulrajanp.r9676 3 місяці тому +96

    അമ്മയാണ്. അങ്ങനെ തന്നെ ഞങ്ങൾ ഓർക്കു.. ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകു ❤❤

  • @mahashafeeque2996
    @mahashafeeque2996 Місяць тому +52

    Amma തന്നെയാണ് താരം
    അമ്മയെ കാണാൻ വേണ്ടി മാത്രം ഞാൻ ഈ വീഡിയോ കാണുന്നത് ❤️

  • @maryjohnbritto4455
    @maryjohnbritto4455 3 місяці тому +32

    👍🏻👍🏻👍🏻 നിങ്ങൾക്ക്ഒരു പാട് സ്നേഹം അമ്മയോട് ഉള്ളത് കൊണ്ടാണല്ലേ>. അമ്മയെ വീഡിയോയിൽ ഉൾപ്പെടുത്തിയത്. അതാണ് സ്നേഹം . എല്ലാവരും അടിപൊളി . അമ്മ . നല്ല പെർഫോമൻസ് കാഴ്ചവയ്ക്കുന്നു. അവർ ഒരുമിച്ചു തീരുമാനിച്ചു. ചെയ്യു ന്നു. അമ്മയും മക്കളും അത്ര തന്നെ.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vvgirl21
    @vvgirl21 3 місяці тому +85

    അമ്മയെ കണ്ടു തുടങ്ങിയ തൊട്ടാണ് ഞാൻ നിങ്ങളുടെ എല്ലാ വിഡിയോയും കാണാൻ തുടങ്ങിയെ... അമ്മയാണ് നിങ്ങളുടെ വിജയം

  • @sindhuthankachan3137
    @sindhuthankachan3137 Місяць тому +27

    ഒരു സംശയവുമില്ലായിരുന്നു. ഇപ്പോൾ ഒരു സംശയം😂😂

  • @SiniShaji-c2x
    @SiniShaji-c2x 3 місяці тому +61

    വിഷ്ണു വിന്റെ അമ്മയാണെന്നു വിചാരിച്ചിരുന്നു ഇത്രയും നാൾ അല്ലെന്നു മനസിലായപ്പോൾ വിഷമം തോന്നി 😭 നിങ്ങളെ മൂന്നു പേരെയും ഒരുമിച്ചു കാണാൻ ഇഷ്ടം 🥰🥰 ഇപ്പൊ മുന്നാല് വിഡിയോയിൽ അമ്മയെ കണ്ടില്ല ഞാൻ അത് ശെരിക്കു കണ്ടതും ഇല്ല അമ്മാൾ ഉണ്ടങ്കിലേ രസമുള്ളൂ 🥰🥰 അമ്മയെ ആണ് ഞങ്ങൾക്കിഷ്ടം 🥰🥰🥰🥰

  • @lyrical.beauty3
    @lyrical.beauty3 3 місяці тому +187

    ഫുൾ കണ്ടിട്ടും അമ്മ ആണോ അല്ലയോ എന്നു മാത്രമല്ല ഒരു തേങ്ങയും മനസിലായില്ല.

    • @Safwan-i1t
      @Safwan-i1t 2 місяці тому +3

      എനിക്കും 🥰

    • @shijijohnson7517
      @shijijohnson7517 Місяць тому +6

      അടുത്തുന്നു കേറിവന്നു കർമ്മംകൊണ്ട് അമ്മയായതാണ് എന്നാ പറഞ്ഞൂ വെച്ചേക്കുന്നെ

    • @Jkm647
      @Jkm647 Місяць тому

      🤨🤨🤨🤨🤨🤨🤨

    • @MohammadShafi-n6c
      @MohammadShafi-n6c Місяць тому

      Yenikum 😂

    • @dhanya4596
      @dhanya4596 16 днів тому +1

      Amma alla but ammapole

  • @HiHi-dd7cx
    @HiHi-dd7cx Місяць тому +23

    അമ്മയാണ് സൂപ്പർ അമ്മയെ ഒരു പാട് ഇഷ്ടം അമ്മ സുഖമായിരിക്കട്ടെ അമ്മയുടെ സംസാരം കൂടുതൽ ഇഷ്ടം

  • @SangeethaNair-jn2np
    @SangeethaNair-jn2np 13 днів тому +2

    കേരളത്തിൻ്റെ മുഴുവൻ അമ്മന്നവണം Super അമ്മ❤❤❤❤

  • @JijiSabu-g6s
    @JijiSabu-g6s 7 днів тому +1

    ചേച്ചിയെ ഒത്തിരി ഇഷ്ടമാണ് ❤️❤️❤️ഞാൻ ചേച്ചിടെ ഫാൻസ്‌ ആണ് 🥰

  • @binygeevarghese6686
    @binygeevarghese6686 3 місяці тому +164

    അമ്മയുടെ സംസരമാണ് എനിക്കേറ്റവും ഇഷ്ടം

  • @Ramya_Meppalli
    @Ramya_Meppalli 3 місяці тому +48

    എന്തായാലും ആ 'അമ്മ ഇപ്പൊ ചിരിച്ചത് അഭിനയിച്ചതാണെന്നു മനസിലായി .അമ്മേടെ ഉള്ളിൽ എന്തൊ കിടന്നു നീറുന്ന പോലെ തോന്നി ..love u അമ്മാ ❤❤

  • @sathinair2905
    @sathinair2905 3 місяці тому +37

    അമ്മയുടെ സംസാരരീതി എനിക്ക്
    വളരെ ഇഷ്ടം ആയി.. മുടങ്ങാതെ
    കാണും. മക്കളെയും ഇഷ്ടം thanne❤

  • @ShihaSumi
    @ShihaSumi 3 місяці тому +21

    അമ്മ പൊളി അല്ലെ അമ്മ ആണ് നിങ്ങളുടെ വിജയം ♥️♥️♥️

    • @sugatha-d1y
      @sugatha-d1y 2 місяці тому

      ❤കാണുമ്പോൾ അറിയാലോ അമ്മേന്റെ സാമ്യം ഇണ്ടല്ലോ മോന് 🙏🏽നല്ല കുടുംബം പ്രാർത്ഥനയോടെ ❤ 7:54

  • @Sheeba-n3j
    @Sheeba-n3j 3 місяці тому +83

    സിനി പറയാതെ പറഞ്ഞു അമ്മ അല്ലെന്ന്. ഏതായാലും അമ്മയാണ് താരം ❤️

  • @SAJI___
    @SAJI___ 3 місяці тому +42

    അമ്മ ഞങ്ങളുടെ പൊന്നാണ് ഈ അമ്മയെ ഇതിൽ കണ്ടതിനു ശേഷമാണ് ഈ വീഡിയോ തന്നെ കാണാൻ തുടങ്ങിയത് അതുമാത്രമല്ല നിങ്ങളുടെ എല്ലാ വീഡിയോസും തകർപ്പൻ ആണ് ഈ അമ്മയ്ക്കും മക്കൾക്കും ഞങ്ങൾ എന്നും തുണയായി ഉണ്ടാവും❤❤❤❤❤❤❤😂😂😂😂😂😂👌👌👌👌👌👌

    • @induprakash01
      @induprakash01 3 місяці тому +1

      ഞാനും ശേഷമാണു കാണാൻ തുടങ്ങി യത്

  • @neethujayan1308
    @neethujayan1308 3 місяці тому +247

    ഇത്രയും നാൾ ഒരു കൺഫ്യൂഷൻ ഇല്ലായിരുന്നു... ഇപ്പൊ ഭയങ്കര കൺഫ്യൂഷൻ

    • @mariyam5358
      @mariyam5358 3 місяці тому +7

      ഒരു വീഡിയോയിൽ cmmnt ഇട്ടു ഇത് ഇവരുടെ അമ്മയല്ല അയല്പക്കത്തെ ചേച്ചിയാണെന്ന്. അങ്ങനെയാണ് എനിക്ക് ഡൌട്ട് അടിച്ചത്. ഇപ്പൊ ക്ലിയർ ആയി സ്വൊന്ധം അമ്മയല്ല. അത് കമ്മന്റ് ലൂടെ ചോദിക്കുമ്പോൾ അവർക്ക് വിഷമാണ് അമ്മയ്ക്കും. ആ ഡൌട്ട് ക്ലിയർ ചെയ്ത് തന്നതാണ് ഇപ്പോൾ എനി ആരും ഇങ്ങനെ ചോദിക്കരുതെന്നും okay

    • @Safwan-i1t
      @Safwan-i1t 2 місяці тому +1

      ക്രക്കറ്

    • @lijiyasaji9155
      @lijiyasaji9155 Місяць тому

      സത്യം😂

    • @usharamachandran4121
      @usharamachandran4121 20 днів тому

      Athe😂😂

    • @muralikrishnanmpssomsanthi393
      @muralikrishnanmpssomsanthi393 5 днів тому

      Athu sathyam😂😂😂😂😂😂

  • @aavoos3600
    @aavoos3600 3 місяці тому +49

    ശരിക്കും ഈ അമ്മയെ കണ്ടാൽ വിഷ്ണുവിന്റെ അമ്മയാണെന്ന് തോന്നും ഫേസ് കട്ട്‌ എല്ലാം... ഞാൻ അങ്ങനാണ് ഇത്രനാളും വിചാരിച്ചേ 🫶🏻

    • @SandhyaRajesh-pg5jo
      @SandhyaRajesh-pg5jo 13 днів тому

      അപ്പോൾ സ്വന്തം അമ്മയല്ലേ?

  • @idacleetus6641
    @idacleetus6641 3 місяці тому +13

    All 3 of u are awesome.. Adipoli family...
    Always be together and happy..
    Ammaa we all love love love love ❤️ ❤❤❤ u.

  • @beenabeena6459
    @beenabeena6459 3 місяці тому +115

    സത്യമായിട്ടും ഇതുവരെ വിചാരിച്ചിരുന്നത് നിങ്ങളുടെ സ്വന്തം അമ്മയാണെന്നാണ് ഇതുപോലെ ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം അത് വേറെ കാര്യം

  • @sonyshajilal1563
    @sonyshajilal1563 2 місяці тому +4

    ഈ അമ്മയെ ഒന്ന് കാണാൻ എങ്ങനെയാ പറ്റുക 🥰🥰🥰. എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ❤🥰🥰

  • @athiravishnuvishnu7970
    @athiravishnuvishnu7970 3 місяці тому +19

    അമ്മ തന്നെ.ഇവരുടെ ഒത്തുരുമ കാണുമ്പോലെ അറിയാം അമ്മ അമ്മ തന്നെ ❤

    • @rajalakshmiammalmr2521
      @rajalakshmiammalmr2521 Місяць тому

      Amma തന്നെ. ചുമ്മാ വീഡിയോയ്ക്ക് views kittan വേണ്ടിയാണ് ഇങ്ങനെ confuse ചെയ്യുന്നത്

  • @__love._.birds__
    @__love._.birds__ 3 місяці тому +33

    ഒരു ചാനല് തുടങ്ങി എന്ന് വെച്ച് സ്വന്തം അമ്മ അമ്മ അല്ലാതെ ആക്കുമോ നല്ല മറുപടി കൊടുത്തഅമ്മ ഇച്ചേയ് പൊളി ❤

  • @Sreeshailam.
    @Sreeshailam. 3 місяці тому +17

    ജന്മം കൊണ്ട് അമ്മയല്ലന്നറിഞ്ഞപ്പോ ഒരു സങ്കടം 😢... നിങ്ങൾ അമ്മയും മോനും മരുമോളും ആണെന്ന് വിശ്വസിക്കാനാ എനിക്കിഷ്ട്ടം 💖🙏... പിന്നെ അമ്മേ കുഞ്ഞിലേ എന്റെ വീട്ടിലും പറയുവാരുന്നു എന്നെയും തവിടു കൊടുത്തു വാങ്ങിയതാണെന്നു 🤩🤩

  • @Nobense
    @Nobense 3 місяці тому +3

    സാരമില്ല അമ്മയാണെങ്കിലും അല്ലെങ്കിലും നല്ല അഭിനേത്രിയാണ്❤

  • @VinuV-u7d
    @VinuV-u7d 3 місяці тому +21

    സിനി സിനിന്റെയൊരു ഭാഗ്യം ഇതുപോലെ ഒരു അമ്മയെ കിട്ടിയില്ലേ എന്തൊരു പുണ്യം ചെയ്തിട്ടുണ്ട് 🙏❤️❤️❤️❤️❤️

  • @sangeethavishnu-e1z
    @sangeethavishnu-e1z 3 місяці тому +4

    7 janmam tapasirunnal kittilla ithupoloru ammaye❤❤❤❤ super amma,ellarum super aanu ketto🎉

  • @suchitraak7961
    @suchitraak7961 3 місяці тому +33

    ഈ അമ്മയെ എപ്പോഴും നിങ്ങളുടെ കൂടെ കാണണം. അതായിരിക്കും നിങ്ങളുടെ വിജയം.

  • @vineethatv8331
    @vineethatv8331 3 місяці тому +67

    ഈ അമ്മ യുടെ sound കേൾക്കാനാണ് ഞാൻ ഈ വീഡിയോ കാണുന്നത് എനിക്ക് ഒരുപാടിഷ്ടമാണ്

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 3 місяці тому +1

    അമ്മ നിങ്ങളെ ഒരു പാട് ഇഷ്ടമാണ് അമ്മ പലപ്പോഴും ഞാൻ ആഗ്രഹിക്കും ഈ അമ്മ എന്റെ അമ്മയായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് എന്നും അമ്മക്ക് വേണ്ടി ഈ മകൻ പ്രാർത്ഥിക്കും അമ്മക്ക് എല്ലാ ഐശ്വര്യവും സർവ്വ ശക്തനായ ദൈവം നൽകട്ടെ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @nandinirajasekharan
    @nandinirajasekharan 15 днів тому

    Wish you all a happy new year 😊

  • @sandhya5886
    @sandhya5886 3 місяці тому +49

    ഇതൊരു പുതിയ അറിവാണ്. നിങ്ങളെ അമ്മയും മക്കളുമായിത്തന്നെ കാണാനാണ് എനിക്കിഷ്ടം. അമ്മയെ പെരുത്തിഷ്ടം❤❤❤

  • @shynireji4896
    @shynireji4896 2 місяці тому +18

    അമ്മയാണ് താരം ❤❤❤. അമ്മ ഇപ്പോൾ എല്ലാവരുടെയും അമ്മയായി ❤️❤️ ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു അമ്മയെ ❤❤❤

  • @jessyjijo1007
    @jessyjijo1007 3 місяці тому +9

    മക്കളെ ജനിപ്പിച്ചിട്ട് അമ്മത്തൊട്ടിൽ ഉപേക്ഷിച്ചുപോകുന്ന എത്രയോ അമ്മമാരുണ്ട്

  • @rajammavarghese9662
    @rajammavarghese9662 3 місяці тому +31

    ഈ വീഡിയോ കണ്ടപ്പോൾ അമ്മയാണോ എന്ന് ഡൌട്ട്. വേറെ മക്കളല്ലേ സിനി യാണോ വിഷ്ണു ആണോ സിനി പറഞ്ഞപ്പോൾ ആണ് എനിക്ക്ഡൌട്ട്. ഇതുവരെ ഞാൻ സംശയിച്ചിരുന്നില്ല

    • @NihaalSathya
      @NihaalSathya 3 місяці тому +8

      അവര് ക്ലാരിറ്റിക്ക് വേണ്ടിയാണ് വീഡിയോ ഇട്ടതെങ്കിലും ഒരു ക്ലാരിറ്റിയും വന്നില്ല. ശരിക്കും അവരുടെ അമ്മ അല്ല ഇത്. അമ്മ ചാൻസ് ചോദിച്ചു വന്നപ്പോൾ ഒരു അമ്മയുടെ റോൾ കൊടുത്തു. ശരിക്കും പറഞ്ഞാൽ അമ്മ വന്നപ്പോൾ ആണ് ഇതിനു ഒരു പൂർണത വന്നത്. അതുവരെ വെറും ഒരു റീൽസ് മാത്രമായിരുന്നു. ഇപ്പോഴാണ് ഒരു skit പോലെ ആയതു. അവിടെ വീടിന് അടുത്തുള്ള അമ്മയാണ്. ആണെങ്കിൽ എന്താ നമ്മൾ മോഹൻലാലിന്റെ അമ്മയായി കവിയൂർ പൊന്നമ്മയെ അല്ലേ സങ്കൽപ്പിക്കാൻ പറ്റൂ. അങ്ങനെ അല്ലാന്നു നമുക്ക് എല്ലാവർക്കും അറിയാല്ലോ. എന്നിട്ടും അവരോടുള്ള സ്നേഹത്തിന് ഒന്നും കുറവില്ലല്ലോ. അതുപോലെ യാണിതും

  • @ambily333
    @ambily333 Місяць тому +5

    സത്യം പറയട്ടെ... ഈ വീഡിയോയുടെ ആവിശ്യം ഉണ്ടായിരുന്നോ... നിങ്ങളുടെ video കാണുന്ന 99% ആളുകളും ഇത് അമ്മയാണ് എന്നു വിശ്വസിച്ച കണ്ടവരാണ്... സത്യം എന്തായാലും... ആരോ അമ്മയാണോ എന്നു ചോദിക്കുന്നു എന്നും പറഞ്ഞു ഇങ്ങനെ ഒര് video ഇടണോ.. അമ്മയാണെങ്കിൽ അതെ എന്ന ഒര് ഉത്തരം മതി..... അല്ലാതെ ചോദിക്കുന്നവർക്കു റിപ്ലൈ വേണ്ട... ഇപ്പോ ഈ video ഇട്ടതിലൂടെ ആകെ കൺഫ്യൂഷൻ ആയി.. നിങ്ങളുടെ വർത്തമാനo കൂടി ആയപ്പോൾ ഇത് അമ്മ ജന്മം കൊണ്ട് അമ്മ അല്ല കർമം കൊണ്ട് മാത്രം അമ്മ എന്ന തോന്നൽ ഉണ്ടാകുന്നു.... ഇതിന്റെ ആവിശ്യം ഉണ്ടാരുന്നോ.... ചോദിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കുക

  • @nijijustin3654
    @nijijustin3654 3 місяці тому +8

    അയ്യോ, അമ്മയാണെന്നാണ് ഞാൻ വിശ്വസിച്ചേ 😞😞ഇങ്ങനെ വീഡിയോ ett അറിയിക്കണ്ടായിരുന്നു, എന്നാലും ഞാൻ ഇനിയും അങ്ങനെ തന്നെ വിശ്വസിക്കും അമ്മ തന്നെയാ 🫂🥰

  • @sudhambikakishore1978
    @sudhambikakishore1978 Місяць тому +3

    ഒരു സംശയവും ഇല്ല അമ്മ തന്നെ❤❤❤❤❤

  • @BinduBindusunil-m1b
    @BinduBindusunil-m1b 4 години тому

    അമ്മ സൂപ്പർ മക്കളും super

  • @sabeenaks4648
    @sabeenaks4648 3 місяці тому +56

    ഈ വീഡിയോയിൽ പറഞ്ഞത് സത്യമാണോ അതോ വീഡിയോ ചെയ്തതാണോ ആകെ കൺഫ്യൂഷൻ എന്തായാലും അമ്മയുടെ ഫാൻ ആണ് ❤

  • @lalvarughese8114
    @lalvarughese8114 День тому +1

    Ammayaanu thaarom vishnu ammaye pole thanne..

  • @KavithaVs-zg2tx
    @KavithaVs-zg2tx 17 днів тому +3

    അമ്മ സൂപ്പർ 👍👍❤️❤️

  • @sojavijayan9989
    @sojavijayan9989 23 дні тому +2

    ammaye enikku orupad orupad eshtamanu. ellareyum. nalla channel anu. ammma poliyanu.

  • @jessyjijo1007
    @jessyjijo1007 3 місяці тому +6

    അമ്മ തന്നെ ആയിക്കോട്ടെ എങ്ങനെയായാലും എനിക്ക് ഇഷ്ടം നിങ്ങളുടെ മൂന്നുപേരെയും ഒപ്പം കാണാനാണ് വിഷ്ണുവിന് സങ്കടം തോന്നിയ തോന്നുന്നു അങ്ങനെയായിരുന്നു നിങ്ങൾ വിഷമിക്കേണ്ട ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങളെ മൂന്നു പേരെയും ഒരുപാട് ഇഷ്ടമാണെന്ന് അറിയാലോ മക്കൾ എവിടെ

  • @sujababu5952
    @sujababu5952 2 місяці тому +2

    അമ്മയും മക്കളും ഇത്രയും നാളും വിചാരിച്ചിരുന്നത് ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ ❤❤❤❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 11 днів тому +1

    അമ്മേ സൂപ്പർ അമ്മ 🙏💕💕💕💕💕

  • @Safees-kitchen
    @Safees-kitchen 3 місяці тому +1

    ഒന്നും മനസ്സിലായില്ല ഒന്ന് മനസ്സിലായി അമ്മ 'അതു നിങ്ങളെ അമ്മ തന്നെ ഉറപ്പ് ❤എല്ലാ വിഡിയോസും കാണാറുണ്ട് അമ്മ യുടെ sound എനിക്കിഷ്ടമാണ് so.... Happy ഫാമിലി പൊട്ടനായ മകനും ബുദ്ധിമതിയായ മരുമോളും 😃😃
    .

  • @thasleenabacker9676
    @thasleenabacker9676 3 місяці тому +1

    പുറകേ കുറേ നടത്തിച്ചു അമ്മേനേ അല്ലേ അമ്മ വിജയിക്കും എന്ന് പേടിച്ചിട്ടാ❤❤❤❤❤

  • @lyrical.beauty3
    @lyrical.beauty3 3 місяці тому +62

    ഇവർക്ക് ഉള്ള കാര്യം പറഞ്ഞാപോരെ . ഇതിപ്പൊ അമ്മയാണോ അമ്മായമ്മയാണോ രണ്ടാനമ്മയാണോ അയൽവക്കത്തെ ചേച്ചിയാണോ ആർക്കറിയാം' ഒരു തേങ്ങയും മനസിലായില്ല.

    • @geethucleetus2393
      @geethucleetus2393 3 місяці тому +1

      Njanum enikkumathram alla manasilavanjy nthayalum ammakili 👌👌👌❤️❤️❤️❤️❤️

  • @farsinkalathil8691
    @farsinkalathil8691 Місяць тому

    ഞാൻ ഈ അമ്മനെ കണ്ട video തുടങ്ങിയത് ❤ഈ video കാണാമായിരുന്നു തോനുന്നു, നിങ്ങടെ അമ്മ തന്നെ ആണ് ❤

  • @sunu7946
    @sunu7946 3 місяці тому +198

    അമ്മ അല്ല എന്ന് അറിഞ്ഞപ്പോ സങ്കടം ആയി. പറയേണ്ടിയിരുന്നില്ല 😒😒😒

    • @hajarabiaaju3367
      @hajarabiaaju3367 3 місяці тому +2

      Aa seriya

    • @Sudheesh-c6z
      @Sudheesh-c6z 3 місяці тому

      Satyam 😢

    • @Ashasreejith612
      @Ashasreejith612 3 місяці тому +6

      Enikku manasilayilla appo ee amma avarde aaraa🤔🤔

    • @Noojamansoor786
      @Noojamansoor786 Місяць тому

      Ammayavane ena prarthiche

    • @sunu7946
      @sunu7946 Місяць тому +1

      @@Ashasreejith612 അയൽവാസി ചേച്ചി എന്നൊരു comment കണ്ടിരുന്നു

  • @indira7506
    @indira7506 3 місяці тому +12

    ശരിക്കും അമ്മയും മോനും പോലെ തന്നെ.എന്തോ ആകട്ടെ.ഇത് പോലെ നന്നായി മുന്നോട്ടു പോകൂ❤

  • @Kiripa513
    @Kiripa513 15 днів тому

    ഞാൻ ഈ അടുത്ത ഇടയ്ക്കു ആണ് വീഡിയോ കാണുന്നത് അമ്മ സൂപ്പർ ❤️❤️❤️🥰

  • @RugminiManju
    @RugminiManju 2 місяці тому +2

    Oru karyam manassilayi amma alla ennathu sathyam paranjal kuzhappamonnumilla , ammaa makkal super👍

  • @johnxavier5842
    @johnxavier5842 3 місяці тому +318

    നിങ്ങളുടെ അമ്മ ആണെന്ന് തന്നെ ആയിരുന്നു ഇതുവരെയും വിശ്വസിച്ചത്. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും സംശയം ആയി. അമ്മയാണെന്നും അമ്മയെപ്പോലെ ആണെന്നും ഒക്കെ മാറ്റി മാറ്റി പറയുന്നു. ഇനിയിപ്പോൾ നിങ്ങളുടെ അമ്മ അല്ലെങ്കിലും ആണെങ്കിലും അമ്മ ഞങ്ങളുടെ അമ്മയാണ്.❤

    • @vishnusini9001
      @vishnusini9001 3 місяці тому

      വീഡിയോ ഫുൾ കണ്ടാലെ കറക്റ്റ് ഉത്തരം കിട്ടു

    • @vishnusini
      @vishnusini  3 місяці тому +22

      ഒരിക്കലും ഇല്ല ക്ലിയർ ആയി പറയുന്നുണ്ട് നിങ്ങൾ കേട്ട് നോക്ക്.. നിങ്ങൾക്കുള്ള ഉത്തരം അതിൽ ഉണ്ട്

    • @FaslanasarFaslanasar
      @FaslanasarFaslanasar 3 місяці тому +28

      Enikkum manasilayilla ammayalle appol

    • @BeenaKs-we7hu
      @BeenaKs-we7hu 3 місяці тому +29

      ഇപ്പോൾ മനസിലായി സ്വന്തം അമ്മയല്ല

    • @animohandas4678
      @animohandas4678 3 місяці тому +9

      അതു തന്നെ ഞങ്ങളുടെ അമ്മയാണെ ❤️❤️❤️❤️❤️

  • @anithakp5260
    @anithakp5260 Місяць тому

    ഇങ്ങനെ ഒക്കെ ചോദിക്കുന്നവർക്ക് ഇതിൻ്റെ വിഷമം അറിയില്ല അമ്മ ഇല്ലാത്തവർക്കേ ഇതിൻ്റെ ഒക്കെ വില അറിയൂ എൻ്റെ അമ്മ ഞങ്ങളെ വിട്ട് പോയിട്ട് 12 വർഷമായി ഇപ്പോയും അത് ഒരു തീരാത്ത വിഷമാണ് അമ്മ ഇല്ലാത്ത വീട് അത് ഒരു ശ്യൂന്യമാണ് 😢😢😢😢 ഈ അമ്മയെ കാണുമ്പോൾ ഒരു പാട് സന്തോഷം ആണ് ❤❤❤❤❤❤❤❤❤❤ അമ്മാ

  • @sheebanoushad2164
    @sheebanoushad2164 3 місяці тому +60

    വീഡിയോ ഫുൾ കണ്ടു പക്ഷെ ഞങ്ങളെ പൊട്ടൻ കളിപ്പിക്കാതെ ഉള്ളത് പറഞ്ഞു കൂടെ എന്തായാലും അമ്മയെ ഇഷ്ടം ആണ്

  • @dhanyagopalakrishnan7840
    @dhanyagopalakrishnan7840 3 місяці тому +14

    ഒരു കാരൃം, മനസ്സിൽ ആയി, വിഷ്ണു നെ,, തവിട്,കൊടുത്ത്, വാങ്ങിയ ത്, തന്നെ ❤❤❤❤

  • @Rabiyafaisalkc
    @Rabiyafaisalkc 11 днів тому

    ഇത് വരെ ഒരു സംശയോം ഇല്ലെന്നു 😂😂😂ഈ വിഡിയോ കണ്ടത്തിന് ശേഷം മൊത്തം സംശയം 😂😂😂😂😂😂😂😂😂

  • @faseelasaleem3754
    @faseelasaleem3754 2 місяці тому +1

    Sherikkum para ammayalle, original amma, ningale video kandathin sheshamam enik samshayam vannath

  • @DrsTalk
    @DrsTalk 5 днів тому

    Ithippo aaraa😂😂😂😂 ammma😮😮😮😮

  • @cherupachakam5308
    @cherupachakam5308 3 місяці тому +17

    ശോഭ ചേച്ചി വിഷ്ണുവിന്റേം സിനിയുടേം വീടിനടുത്തുള്ള താണ്. സ്വന്തം അമ്മയെപ്പോലെ യാണ്, എന്നാൽ യഥാർത്ഥ അമ്മയല്ല. മുന്നലത്തെ ഒരു വീഡിയോയിൽ പറയുന്നുണ്ട്.

  • @umacg5194
    @umacg5194 2 місяці тому

    സത്യം പറഞ്ഞാൽ അമ്മ തന്നെ പറയാതിരുന്നെങ്കിൽ
    വളരെ തമാശക്കാരി
    അമ്മയുടെ മോൻ തന്നെ
    സൂപ്പർ ആയി മുന്നോട്ടു പോകു അമ്മയും മക്കളും

  • @ushas8349
    @ushas8349 3 місяці тому +50

    അമ്മ ആണെങ്കിലും അല്ലെങ്കിലും face അമ്മയും മോനും തന്നെ എന്ത് പറഞ്ഞാലും അമ്മ ഇല്ലാതെ പറ്റത്തില്ല ❤️

    • @vishnusini
      @vishnusini  3 місяці тому +5

      അത 😄😄ഞങ്ങൾക്കും 🫶

  • @ushas504
    @ushas504 3 місяці тому +34

    അമ്മയുടെ കുടുംബം എവിടെയാണു. എത്ര മക്കളുണ്ട്.

  • @sajisunil-m4l
    @sajisunil-m4l Місяць тому +1

    അമ്മ ഉള്ളത് കൊണ്ടാണ് ഞങ്ങളും ഈ വീഡിയോ കാണുന്നത്

  • @user-zq2gm5ms9o
    @user-zq2gm5ms9o 3 місяці тому +5

    അവരൊക്കെ കുശുമ്പു കൊണ്ടു ചോദിക്കുന്നതാണെന്നെ അവർ ക്കൊന്നും ഇതുപോലെ ചെയ്യാൻ പറ്റുന്നില്ല. നിങ്ങൾ അടിപൊളിയാ.❤❤❤❤❤

    • @vishnusini
      @vishnusini  3 місяці тому +1

      ❤❤❤❤🫶🫶

  • @AnnsZenithTrek-hj1wd
    @AnnsZenithTrek-hj1wd 23 дні тому

    Eniku ammene othiri ishtamanu . othiri othiri nalloru family anu . nalloru family .

  • @christinamorris1587
    @christinamorris1587 3 місяці тому +8

    എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ് കൂടുതലും കല പില സംസാരം ❤️❤️❤️❤️❤️

  • @izanibru478
    @izanibru478 28 днів тому +1

    Ammayundagil support cheyyum😂

  • @sanugeorge236
    @sanugeorge236 3 місяці тому +2

    ശെരിക്കും അമ്മ അല്ല അല്ലെ 😢. അത് ഞങ്ങളോട് പറയേണ്ടായിരുന്നു. ഞങ്ങൾ അറിയാതെ ഇരുന്നാൽ മതിയാരുന്നു 😢

  • @deepa.t.yt.y8308
    @deepa.t.yt.y8308 2 місяці тому +1

    അമ്മയുടെഫാൻ ആയിഞാനും😊👍👍

  • @su84713
    @su84713 3 місяці тому +52

    എന്ത് തേങ്ങയാ നിങ്ങൾ ഈ പറയുന്നേ സ്വന്തം അമ്മയെ നിങ്ങളുടെ അമ്മയാണ് എന്ന് തെളിയിച്ച് തെളിയിച്ച് ലാസ്റ്റ് അത് നിങ്ങളുടെ അമ്മ അല്ലാതായപോലെ തോന്നി..... സത്യമായിട്ടും ഇത് നിങ്ങളുടെ അമ്മ തന്നെയാണോ ?അതോ ബന്ധുക്കൾ ആരെങ്കിലുമോ? വീഡിയോ ഫുൾ കാണൂ എന്ന് കമൻ്റ് ഇടണ്ടാ ഫുൾ കണ്ടിട്ടാണ് ചോദിച്ചത് . സ്വന്തം അമ്മയെ അമ്മയെന്ന് തെളിയിക്കാൻ എന്തിനാ ഇങ്ങനെ പെടാപാട് പെടുന്നു. അമ്മയാണ്. അമ്മയായി. എല്ലാം ആയി.... ഇതെന്തരടേയ് ഇത്...... എന്ത് തേങ്ങ എങ്കിലും ആകട്ടെ അമ്മയെ എല്ലാവർക്കും ഇഷ്ടമാണ് അത് ഇനി ആരുടെ അമ്മ ആണെങ്കിലും അല്ലെങ്കിലും 😢 ലൗ യൂ അമ്മാ ❤️❤️😍😍😍👍👍😍

    • @aidanpaul6352
      @aidanpaul6352 3 місяці тому +2

      Amma alla

    • @su84713
      @su84713 3 місяці тому

      @@aidanpaul6352 പിന്നെ ആര്? മുഖം ഒരു പോലെ ഉണ്ടല്ലോ?

    • @blessy9947
      @blessy9947 3 місяці тому +1

      Ithu avarude Amma alla neighbour anu

    • @su84713
      @su84713 3 місяці тому +3

      @@blessy9947 എന്നാ പിന്നെ അതങ്ങ് പറഞ്ഞു കൂടെ? പക്ഷേ ആ അമ്മയുടെ മുഖം തന്നെയാ ണ് ആ മകന്👍👍👍😂

    • @shereenashajahan3819
      @shereenashajahan3819 3 місяці тому

      മൊത്തം കൺഫ്യൂഷൻ ആയല്ലോ 😮

  • @hibaaibak7
    @hibaaibak7 Місяць тому +1

    കൺഫ്യൂഷൻ ആയിപ്പോയല്ലോ. ഇതുവരെ വിചാരിച്ചു അമ്മ ആണ് എന്ന്. അപ്പോൾ അമ്മ അല്ലേ.....

  • @jijibaby6684
    @jijibaby6684 3 місяці тому +28

    എനിക്ക് ഇതുവരെ ഇങ്ങനെ ഒരു സംശയം തോന്നിയിട്ടില്ല.........

    • @Prasanna78
      @Prasanna78 13 днів тому

      എനിക്കും

  • @Bc20018
    @Bc20018 Місяць тому +2

    Sathyam paranjal samshayam koodiyathu e ulloo
    Answer pttun clear ayittalla paranjathu . Will you please explain ti us clearly

  • @regeenamohammed8418
    @regeenamohammed8418 3 місяці тому +10

    Shobhamme, Vishnu, Sini, ningalude mikka video yilum comment nu oral sthiram aayi reply kodukkunna oral und. Avaran Shobhamma ningalude Amma alla, adutha veettile Chechi aanenn paranju. Athukond aan yellavarum e chodhyam thudangiyath.

  • @vimaldhar3416
    @vimaldhar3416 3 місяці тому +35

    അഭിനയിക്കാൻ അവസരം ചോദിച്ചു ഇവരുടെ പുറകെ വന്നു.. ഇപ്പൊ അമ്മ യുടെ ഫാൻസ്‌ ആണ് കൂടുതൽ

  • @DrsTalk
    @DrsTalk 5 днів тому

    Paranju paranju pranthaaayi...ethaaa amma.... explanation vendaayrunnu😂😂😂

  • @asfurnitureasfurniture472
    @asfurnitureasfurniture472 3 місяці тому +1

    Ethuvishnuvinte Amma thanneyanu,aa mukham kandal ariyam,ammayanu ee videosinte vijayam,ammakku asukham maratte,ethu njangaludeyum Amma thanne ❤❤❤❤thavidu koduthu vangi 😂😂😂❤❤❤

  • @KavitaManesh-w8u
    @KavitaManesh-w8u 2 місяці тому

    Love her for what she is.... ❤️

  • @Sona-vm6zn
    @Sona-vm6zn 3 місяці тому +16

    അമ്മ യാണ് നിങ്ങടെ ഐശ്വര്യo 🤣🤣🤣🤣😄

    • @user-jp8fy5id2g
      @user-jp8fy5id2g 3 місяці тому

      Enikkonnum manasilavunnilla ammayalle ningade.

  • @RaihanMuhammed-z5y
    @RaihanMuhammed-z5y 3 місяці тому

    ഇത്ര നാലും ചോദിച്ചിട്ടും ഇല്ല ഒരു പ്രശ്നം ഉണ്ടായിരുന്നില്ല ഈ വീഡിയോ കണ്ടപ്പോൾ ചോതിക്കണോ ന്നു തോന്നി ഇത് ശെരിക്കും അമ്മ ആണോ

  • @miniashok8366
    @miniashok8366 3 місяці тому +9

    ആരാ പറയാത്തത് അമ്മയല്ലാ ന്ന് !!!! അമ്മയാണ് ശരിക്കും താരം ❤

  • @shalinirenjith2052
    @shalinirenjith2052 3 місяці тому +11

    എനിക് ഒരുപാട് ഇഷ്ടം ആണ് അമ്മയെ❤

  • @കരിമിഴികുരുവി

    ഇങ്ങനെ പറയണ്ടാർന്നു.. അമ്മ തന്നെ ആയ്ട്ട് കണ്ടാൽ മതി ഞങ്ങള്ക്ക്... അമ്മ വന്നതിനു ശേഷം ആണ് ഞങ്ങളുടെ vdo കണ്ടു തുടങ്ങിയത്

  • @budgie143
    @budgie143 3 місяці тому

    സിനിമോളുടെ സന്തോഷം☺️✨☺️✨☺️✨❤❤❤❤

  • @bijisworld5629
    @bijisworld5629 Місяць тому +1

    അമ്മയുടെ സംസാരം നല്ല ഇഷ്ടാണ് എനിക്കും ❤️

  • @BalakumarBala-lt3kf
    @BalakumarBala-lt3kf 4 дні тому

    Amma cute

  • @fathimanoorudheen2606
    @fathimanoorudheen2606 3 місяці тому

    Ningade ammayayite kanditullu iniyum angane kanan thanneyanu ishtam❤

  • @vigneshk.v.892
    @vigneshk.v.892 3 місяці тому

    Amma your acting is super ❤ keep on rocking amma ❤❤❤❤❤❤❤❤🌟👸🌟🌟👌🌟👍🌟🕉🌟Bangalore

  • @sindhusneha2587
    @sindhusneha2587 Місяць тому

    ചേച്ചിയെ എനിക്കെ ഇഷ്ടം ആണ് ❤❤❤

  • @Misrijamshad
    @Misrijamshad 3 місяці тому +1

    Ee ammaye kanan vendi mathram video kanunna njan🥰

  • @jayakumari9213
    @jayakumari9213 3 місяці тому +31

    വിഷ്ണുവിന്റെ അമ്മ തന്നെ യാണ് മുഖഛായ കണ്ടാൽ അറിയാം അമ്മയെ പോലെ തന്നെ യാണ് വിഷ്ണു

    • @jayakumari9213
      @jayakumari9213 3 місяці тому +4

      കൊച്ചുമോനും അമ്മയപോലയാണ്

    • @nishraghav
      @nishraghav 3 місяці тому

      അവരുടെ അമ്മയല്ല

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 3 місяці тому

      അപ്പോൾ ഇവരുടെ അമ്മ അല്ലേ​@@nishraghav

    • @nishraghav
      @nishraghav 3 місяці тому +1

      @@nandhakumarnandhakumar2784 അല്ല..അടുത്ത വീട്ടിലെ അമ്മയാണ്..പക്ഷെ അവർ സ്വന്തം അമ്മയെ പോലെ കാണുന്നു

  • @AswathyB-jo9su
    @AswathyB-jo9su 3 місяці тому +1

    എനിക്കും അമ്മയില്ല ഞാനും അമ്മേ എന്നേ വിളിക്കു❤❤❤❤

  • @SagishaBibin
    @SagishaBibin Місяць тому

    ഇങ്ങനെ ഒരു അമ്മയെ കിട്ടാ ൻ ഭാഗ്യം ചെയ്യണം 😂😂

  • @AshaSankar-ro6tu
    @AshaSankar-ro6tu 3 місяці тому +18

    നിങ്ങള് പറഞ്ഞപ്പഴ അമ്മ അല്ലെന്നു അറിഞ്ഞേ ഇത് നിങ്ങടെ അമ്മ തന്നെയാ അതാണ് നിങ്ങളുടെ വിജയം അമ്മയെ കൈവിടാതെ നോക്കണേ God bless you ❤❤❤🥰🥰🥰

    • @vishnusini
      @vishnusini  3 місяці тому +1

      തീർച്ചയായും 🫶🫶🫶🫶

    • @nknv-h3z
      @nknv-h3z 3 місяці тому

      ശരിക്കും ആരാണ് ഈ അമ്മ? നിങ്ങൾ പറഞ്ഞ് കുളം ആക്കി... സ്വന്തം അല്ലെങ്കിൽ തുറന്നു പറയൂ... ചുമ്മാ വള വള... അമ്മ ഉള്ളത് കൊണ്ടാണ് ഈ channel കാണാൻ തുടങ്ങിയത്

  • @sisters4639
    @sisters4639 2 місяці тому

    Amma❤❤❤❤❤

  • @sini.kaadya6519
    @sini.kaadya6519 3 місяці тому +2

    അമ്മയെ ഒരുപാട് ഇഷ്ടമാണ്..❤