ഞങ്ങടെ content ഡിസ്കഷൻ ഏരിയ

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 62

  • @devakiamma1243
    @devakiamma1243 8 годин тому +5

    ശരിയാ മക്കളെ.... ഇടുന്ന dress ൽ അല്ല കാര്യം നിങ്ങളുടെ മൂവരുടേം സ്വഭാവത്തിൽ ആണ് മേന്മ. Luv U All ❤️❤️❤️❤️🥰🥰🥰🥰🥰

  • @sachuuss6623
    @sachuuss6623 Годину тому +3

    3 പേരെയും ഒരുപോലിഷ്ടം ❤❤❤

    • @vishnusini
      @vishnusini Годину тому

      ❤❤❤🫶🫶🫶🫶lub uu

  • @sumii__xz
    @sumii__xz 8 годин тому +5

    ചേട്ടൻ പാവമാണ് സിനിയും പാവമാണ് കൂടുതൽ ഇഷ്ടം അമ്മ യെ ❤️❤️❤️

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 5 годин тому +2

    സൂപ്പർ അമ്മ ❤❤

  • @JalajaPradeep-r1s
    @JalajaPradeep-r1s 4 години тому +2

    👌♥️♥️♥️♥️👍😄🥰

  • @ShemeerShemeer-h8n
    @ShemeerShemeer-h8n 6 годин тому +3

    അമ്മ പൊളിച്ചു

  • @sumii__xz
    @sumii__xz 8 годин тому +3

    അമ്മ ❤️❤️❤️❤️❤️

  • @Raji74
    @Raji74 8 годин тому +3

    പാവം വിഷ്ണു🎉🎉🎉🎉❤❤❤

  • @phonkkid-g4w
    @phonkkid-g4w 8 годин тому +5

    സിനിയുടെ നിഷ്കളങ്ക സ്വഭാവം ഇഷ്ടമായി

  • @SarithaSaritha-u2c
    @SarithaSaritha-u2c 5 годин тому +2

    നിങ്ങള് അവരിൽ നിന്ന് വ്യത്യസ്തം ആണല്ലോ സിനിഞാ ൻ കണ്ടപ്പോ സിനി, വിഷ്ണു വന്നു സംസാരിച്ചു സെൽഫി എടുത്തു ഒരു ജാഡയുമില്ല നേരത്തെ പരിചയം ഉള്ളത് പോലെ ആയിരുന്നു.അമ്മയെ കാണാൻ പറ്റിയില്ല ആ ഒരു വിഷമം ഉണ്ട്

    • @sinivishnuvlogs
      @sinivishnuvlogs  2 години тому

      ❤️❤️❤️❤️ആഹാ നമ്മുക്ക് ഇനിയും കാണാം 🫶🫶🫶

  • @GirijaKumari-e3e
    @GirijaKumari-e3e 4 години тому +1

    ❤😅😅

  • @nishajijo1583
    @nishajijo1583 8 годин тому +2

    👌👌

  • @beenaknair4666
    @beenaknair4666 8 годин тому +5

    അത് ആരെന്ന് പറയൂ sini.
    Dress ഇല്‍ ഒന്നും അല്ല കാര്യം. നിങ്ങളുടെ idapedal അതാണ്‌ വലുത്.

  • @sarvavyapi9439
    @sarvavyapi9439 6 годин тому +4

    എന്നെയൊന്നും യൂട്യൂബ് ഗൗനിച്ചിട്ടില്ല😢 . നിയമസഭയിൽ You tubers meet ഉണ്ടെന്ന് മോൻ പറഞ്ഞപ്പോൾ ആഗ്രഹം തോന്നിയിരുന്നു😢 . മോന് നിയമസഭയിലാണ് ജോലി . Secretariat assistant. ഞങ്ങളാണെങ്കിൽ നാളെയാണ് തിരുവനന്തപുരത്ത് പോകുന്നത് . ചൊവ്വാഴ്ചയായിരുന്നെങ്കിൽ ഞാനും പങ്കെടുക്കുമായിരുന്നു . മോൻ്റെ കെയറോഫിൽ ധൈര്യമായി പോകാം ❤. നമ്മൾ കണ്ടുമുട്ടിയിരുന്നെങ്കിൽ ഒരു സയാമീസ് ഫോട്ടോ ശോഭുവുമായി എടുക്കാമായിരുന്നു 😜. സിനി വേണ്ട 🤩 ഉയരവും ഗ്ലാമറും കൂടിയവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ എനിക്കിഷ്ടമല്ല . നമ്മളെ ആരും മൈൻഡ് ചെയ്യില്ല 😏. അല്ലെങ്കിലും നമ്മളെ ( me ) ആർക്കും വേണ്ടല്ലോ😢

    • @bijalymd404
      @bijalymd404 4 години тому

      😮

    • @sinivishnuvlogs
      @sinivishnuvlogs  2 години тому +1

      അയ്യോ നമ്മുക്ക് കാണാൻ ദൈവം അവസരം തരും 🫶🫶

    • @sarvavyapi9439
      @sarvavyapi9439 Годину тому

      @sinivishnuvlogs എനിക്ക് തോന്നുന്നില്ല യൂട്യൂബ് ചാനൽ വഴി ഒരു അവസരം ലഭിക്കുമെന്ന് . ഒരു സപ്പോർട്ടും ഇല്ലാത്ത ഞാൻ എന്തു കാണിച്ച് വൈറലാവാനാ ? ലിപ്സ്റ്റിക്ക് തിന്നുന്ന ഒരുത്തിയെ പോലെ തുള്ളി ചാടി videos ഇട്ട് ഭർത്താവിനെയും മക്കളെയും നാണം കെടുത്തരുതെന്ന് അവരുടെ അപേക്ഷയുണ്ട് . കുറച്ച് സാരോപദേശം വിളമ്പാംന്ന് വെച്ചാൽ ആർക്കും വേണ്ട . എൻ്റെ പാചകങ്ങൾ എൻ്റെ പൂച്ചയ്ക്ക് മാത്രം ഇഷ്ടം 😂.
      എന്നാലും വെറുപ്പിച്ചു കൊണ്ട് ഇവിടെ തന്നെ കാണും മരണം വരെ . ഒച്ചിഴയുന്ന പോലെ

  • @samsanjoseph7423
    @samsanjoseph7423 5 годин тому +1

    Nice

  • @shyljanair9291
    @shyljanair9291 6 годин тому +1

    Adipoli

  • @rajithakbalaram
    @rajithakbalaram 9 годин тому +2

    👍👍

  • @Minnaprakash
    @Minnaprakash 8 годин тому +2

    👍

  • @phonkkid-g4w
    @phonkkid-g4w 8 годин тому +2

    പാവം വിഷ്ണു..
    അതിനു നല്ല ഡ്രസ്സ്‌ വാങ്ങി കൊടുക്കണം 😍😍

  • @beenaknair4666
    @beenaknair4666 8 годин тому +1

    അമ്മ വീട്ടില്‍ അച്ഛന്‍ കാണിക്കുന്ന ചില വീട്ടില്‍ ഉള്ള അച്ഛന്‍ കാണിക്കുന്ന aadhipathyyam അമ്മയ്ക്ക് വയ്യ എങ്കിലും ഒന്നും എടുത്ത് kazhikkilla. സഹോദരന്‍ um ഇങ്ങനെ ആവും. ആ പെണ്‍കുട്ടി തീര്‍ച്ചയായും വിചാരിച്ചു vaykum എന്റെ ഭർത്താവിനെ ഞാൻ പകുതി ജോലി cheyyikum എന്ന്.
    എന്ത് മോളും ചിലപ്പോഴൊക്കെ പറയും അമ്മയാണ് എല്ലാവരെയും ഇങ്ങനെ ആക്കിയത് എന്ന്.

  • @hindujap9877
    @hindujap9877 7 годин тому +1

    ❤❤❤😂😂😂😂😊😊😊😊😊😊😊

  • @noorjahannoor7980
    @noorjahannoor7980 8 годин тому +1

  • @sreedeviram2667
    @sreedeviram2667 5 годин тому

    👍👍👍👍👍👌👌👌😂😂🥰🥰🥰🥰🥰

  • @SweetHome-i3k
    @SweetHome-i3k 8 годин тому +4

    ഇതുരണ്ടും ആദ്യം കാണിച്ചത് അല്ലേ 😂😂😂

    • @sinivishnuvlogs
      @sinivishnuvlogs  2 години тому

      അതേ അത് കണ്ടിരുന്നോ ആ video🤣

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 8 годин тому +1

    Shobhamma ane nighalude ayshwaryam

    • @achuzz-q2m
      @achuzz-q2m 2 години тому

      അത് ആരുടെ അമ്മയാണ്

  • @srikutty4663
    @srikutty4663 6 годин тому +2

    Agane alle amme meente thala thinnaan nalla taste aane athu penumgalke venom athina thala thinnal meesa varilla parayunne

  • @rejanipadmakumar7770
    @rejanipadmakumar7770 Годину тому

    വിഷ്ണുവിൻ്റെ വീട്ടുകാരെ കാണിക്കാത്തത് എന്താ

  • @nimikamal7512
    @nimikamal7512 5 годин тому +1

    Vishnu. Anta. Job. Avidya

  • @nidhinpnair8550
    @nidhinpnair8550 8 годин тому +1

    Q&a edumo

  • @akasheyy2005
    @akasheyy2005 5 годин тому +2

    ഇതൊക്കെ ഇവരുടെ ഉടായിപ്പ് അല്ലേ
    Content എന്ന് പറഞ്ഞ് വരും
    വല്ല പണിക്ക് പോയി ജീവിക്ക്😂

  • @sujithv9104
    @sujithv9104 6 годин тому +1

    വിഷ്ണു ഇതുപോലത്തെ ഷർട്ട്‌ മാത്രേ use ചെയ്യൂ? ഒന്നു മാറ്റി നോക്കു

    • @sinivishnuvlogs
      @sinivishnuvlogs  2 години тому

      🤣🤣😄അതാ വീഡിയോ യിൽ പറഞ്ഞെ 🤣ഷർട്ട്‌ രഹസ്യം

    • @sujithv9104
      @sujithv9104 2 години тому

      @sinivishnuvlogs 👍 ഞാൻ പകുതി വരെ കണ്ടപ്പൊഴാ കമെന്റ് ചെയ്തേ, 😃😃😇, sorry

  • @jancymathews978
    @jancymathews978 5 годин тому

    Amma karieyam parayunnu ethena ammene kuttam parayunnuthu

  • @SeenathSeena-v2p
    @SeenathSeena-v2p 6 годин тому +1

    Vishnunte ammayum achanum evide avare kanikkathe ntha ee ammakku 3 penkuttikal aano

    • @sinivishnuvlogs
      @sinivishnuvlogs  2 години тому +1

      അച്ഛൻ മരിച്ചു അമ്മ ഉണ്ട് പക്ഷെ അമ്മ വരില്ല വിഡിയോയിൽ അതാ..അതിനു നമ്മുടെ ശോഭ അമ്മ വന്നു

    • @SeenathSeena-v2p
      @SeenathSeena-v2p Годину тому

      @sinivishnuvlogs ❤ amma suppera thanks rply thannathinnu

  • @aiswaryasg
    @aiswaryasg 7 годин тому +1

    നിങ്ങളുടെ വീട് ശോഭ മ്മയുടെ വീട്ടിനടുത്താണോ

    • @sinivishnuvlogs
      @sinivishnuvlogs  2 години тому

      അതേ... റിലേറ്റീവ് ആണ്

  • @phonkkid-g4w
    @phonkkid-g4w 8 годин тому +2

    നിങ്ങളുടെ കോമ്പോ നല്ലതാ.. അടിപൊളി

  • @Manjusha-tf5fo
    @Manjusha-tf5fo 8 годин тому +1

    ഈ വീട് ആരുടേതാ

  • @leenaskariya128
    @leenaskariya128 4 години тому +1

    ❤️❤️❤️❤️

  • @sheena8557
    @sheena8557 7 годин тому +1

    ❤❤