ബീഫ് പെപ്പർ റോസ്റ്റ് | Beef Pepper Roast | Kerala style beef roast - Malayalam recipe

Поділитися
Вставка
  • Опубліковано 12 лют 2020
  • Kerala style Beef Roast is one of the all time favorite of Keralites. It goes well with almost all prime dishes such as boiled rice, appam, chappathi, idiyappam, paratha, ghee rice, fried rice etc. This video is about the Beef pepper roast recipe. Please try this and let me know your feedback.
    - INGREDIENTS -
    Beef - 1 kg
    Coriander powder (മല്ലിപ്പൊടി) - 1+2 Tablespoon
    Chilli powder (മുളകുപൊടി) - ½ Tablespoon
    Turmeric powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Crushed Pepper (കുരുമുളകുപൊടി) - 1 to 1½ Tablespoon
    Garam Masala 1+1 Teaspoon (OR) Meat Masala - 1¾ Tablespoon
    Ginger (ഇഞ്ചി) - 1+1 Inch piece
    Garlic (വെളുത്തുള്ളി) - 6+6 Cloves
    Green Chilli (പച്ചമുളക്) - 2 Nos
    Shallot (ചെറിയ ഉള്ളി) - 30 Nos
    Curry leaves (കറിവേപ്പില) - 2 Sprigs
    Mustard seeds (കടുക്) - ½ Teaspoon
    Lemon Juice (നാരങ്ങാനീര്) - 1 Teaspoon
    Ghee (നെയ്യ്) - 3 Tablespoon
    Salt (ഉപ്പ്) - 1½ + ½ Teaspoon
    Garam Masala Recipe: • Garam Masala Recipe - ...
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Навчання та стиль

КОМЕНТАРІ • 3,4 тис.

  • @ShaanGeo
    @ShaanGeo  3 роки тому +692

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @sarankv703
    @sarankv703 3 роки тому +460

    ഇപ്പോ ഏതെങ്കിലും റെസിപ്പീ വേണമെങ്കിൽ ആദ്യം നിങ്ങളുടെ ചാനൽ ആണ് നോക്കുന്നത്. അടിപൊളി bro👍

  • @buddys001
    @buddys001 4 роки тому +277

    അതികം വലിച്ചു നീട്ടാതെ ഭംഗിയായി അവതരിപ്പിക്കുന്നു
    കൊള്ളാം

    • @sreekumarg
      @sreekumarg 3 роки тому +1

      Edit athikam to അധികം pls

  • @flawsome3630
    @flawsome3630 2 роки тому +293

    A chef who tells me the exact amount of salt to put in, is my all time favourite ♥️

    • @akhilpaul8410
      @akhilpaul8410 2 роки тому

      Exactly.....

    • @civilspecialist3029
      @civilspecialist3029 2 роки тому

      Scientific cooking

    • @arunbalachandran4129
      @arunbalachandran4129 Рік тому

      1

    • @mohammedmashur6422
      @mohammedmashur6422 Рік тому

      Ithu parayaan vendi ivide vanna njaan 😃

    • @ajayvarghese
      @ajayvarghese Рік тому

      I've started following this channel for the very same reason and I'm sure that there'd be more beneficiaries like me in many platforms. Cheers to Shaan bro and the support he receives!!

  • @salvishijo5096
    @salvishijo5096 2 роки тому +6

    ആരെയും മുഷിപ്പിക്കാതെയുള്ള അവതരണം.. എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ.. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ... 👍👍👍👍

  • @sinirajeev1681
    @sinirajeev1681 3 роки тому +82

    ഒരു അധ്യാപകൻ ക്ലാസ്സ്‌ എടുക്കുന്ന പോലെ വളരെ അടുക്കും ചിട്ടയോട് കൂടി ആണ്, ചേട്ടന്റെ അവതരണം 💕

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊

  • @sarulgangadhar6761
    @sarulgangadhar6761 4 роки тому +84

    വളരെ വ്യക്തമായ അവതരണം, കേൾക്കുവാനും, Cooking കാണുവാനും ഇമ്പമുണ്ട്.

  • @bonnymathew6538
    @bonnymathew6538 Рік тому +16

    You are the saviour of international students 💌and you are the best.

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you bonny

    • @saheed8815
      @saheed8815 Рік тому

      🇬🇧 Ente roommates and we all following your recipe Thnks shan .

  • @jobinlal9165
    @jobinlal9165 2 роки тому +3

    എത്ര മനോഹരമായ അവതരണം ❣️കുറഞ്ഞ സമയത്തിൽ എല്ലാം കൃത്യമായി പറഞ്ഞ് തരുന്നു ❣️

  • @sk7471
    @sk7471 4 роки тому +144

    വളച്ച്‌കെട്ടും ഏച്ച്കെട്ടുമില്ലാത്ത ആത്മാർത്ഥമായ താങ്കളുടെ അവതരണ ശൈലി...നിങ്ങളെ പെരുത്തിഷ്ടായ്‌ സഹോ...

  • @shamnadnazeer8609
    @shamnadnazeer8609 3 роки тому +530

    കുക്കിങ് ചാനൽ എങ്ങനെ ആയിരിക്കണം എന്നു എന്നോട് ആരെങ്കിലും ചോദിച്ചാൽ ഞാൻ ഇൗ ചാനൽ കാണിച്ചു കൊടുക്കും.😋

  • @AliAkbar-pg9om
    @AliAkbar-pg9om 4 місяці тому +3

    ഞാൻ എന്ത് ഫുഡ്‌ ഉണ്ടാക്കാനും നിങ്ങളെ റെസിപ്പി ആണ് നോക്കുന്നെ.....
    താങ്ക്യു ❤

  • @gopikagopika2944
    @gopikagopika2944 22 дні тому +1

    താങ്കളുടെ videos കണ്ടിട്ട് ഞാൻ ഇത് try ചെയ്തു.. First time ആണ് ഞാൻ beef ഉണ്ടാക്കുന്നത്, എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല അത്രക് അടിപൊളി ആയിരുന്നു, വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Thank you so much😍

    • @ShaanGeo
      @ShaanGeo  19 днів тому +1

      Happy to hear that, keep watching 🥰

  • @abuanwary
    @abuanwary 4 роки тому +1894

    നിങ്ങളുടെ വീഡിയോ അധിക പ്രസംഗം ഇല്ലാത്തത്കൊണ്ട് ഇഷ്ടപ്പെടുന്നു കാണുന്നു

  • @shinyedward3757
    @shinyedward3757 3 роки тому +114

    Love hearing you say “ teaspoon aanu.. tablespoon allla”... perfect teaching style!!!

    • @ShaanGeo
      @ShaanGeo  3 роки тому +13

      😂 So happy to hear that you liked it. Thank you so much 😊

    • @shinyedward3757
      @shinyedward3757 3 роки тому

      @@ShaanGeo Thank you for your reply!!l I am motivated to at least recreate some of my childhood dishes after watching your videos!! If you ever come to Texas.. Please stop by for a hi

    • @supriyam4461
      @supriyam4461 3 роки тому +1

      Pine pepper powder home made ennu പറയുന്നതും സോ സിമ്പിൾ

    • @royjoy6168
      @royjoy6168 2 роки тому

      Good

    • @broos679
      @broos679 2 роки тому

      ua-cam.com/video/_5wIzLZZFEU/v-deo.html

  • @prabhs80
    @prabhs80 2 роки тому +2

    ഈ ക്രിസ്മസിന് ബീഫ് റോസ്റ്റാണ് സ്പെഷ്യൽ .... അടിപൊളി ടേസ്റ്റ് ... എല്ലവർക്കും ഇഷ്ട്ടപ്പെട്ടു...super.. Thank you for the recipe

  • @ayshamohamed6205
    @ayshamohamed6205 2 роки тому +5

    Tried just now..it tastes sooo good..thanku for d easy recipes 🤩

  • @dixonshijishiji1714
    @dixonshijishiji1714 4 роки тому +104

    നല്ല സ്റ്റൈലായി സംസാരിക്കുന്നുണ്ട്. ഒത്തിരി ഇഷ്ടപ്പെട്ടു

  • @farha3632
    @farha3632 2 роки тому +1

    എല്ലാ റെസിപ്പിസും പെർഫെക്ട് ആണ്. ധൈര്യമായി ഉണ്ടാക്കാം 👍👍👍thankyou

  • @thasmankevin
    @thasmankevin 3 роки тому +5

    Love from Srilanka 🇱🇰, I tried this recipe today the result was awesome.

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sijosunny282
    @sijosunny282 4 роки тому +19

    നിങ്ങളുടെ സംസാരം വെരി ഗുഡ്. നിങ്ങളുടെ ഫെയ്സ് വെരി ക്യൂട്ട് ആയിട്ടുള്ളതാണ്. നിങ്ങളുടെ പാചകം എനിക്ക് വളരെ ഇഷ്ടമാണ്. വളരെ വൃത്തിയിലു അച്ചടക്കത്തിലും, ഭക്ഷണശൈലി

  • @laijujose9697
    @laijujose9697 4 роки тому +67

    Very interesting, all auntie's make u boring with their talk....ur sensible....keep going....we don't use mustard, its only 4 vindaloo....😊😋😋😋

    • @milypaul8994
      @milypaul8994 3 роки тому +8

      Laiju Jose. Correct. But not all aunties. Some most popular aunties

  • @DittoRaju
    @DittoRaju 2 роки тому +7

    Most of the cooking channel doesn't specify qty of oil / salt or all ingredients . But you always specify correctly.Thanks bro. ബീഫ് റോസ്റ്റ് കിടിലൻ 🥰

  • @josamefashion5275
    @josamefashion5275 2 роки тому +5

    The way you explain everything is great♥️ for beginners like us ur video is really helpful.
    Thank you mentioning the salt qualtity as well

  • @jithingeorge3679
    @jithingeorge3679 4 роки тому +362

    ചുമ്മാ കണ്ടതാ അറിയാതെ സബ്സ്ക്രബ് ചെയ്തു പോയി.... 😃

  • @anaswers9751
    @anaswers9751 4 роки тому +32

    After adding crushed pepper u can also add one tomato diced two green chillies slit and lot of curry leaves for extra punch ♥️lots of love from Calicut, U are 100% professional

  • @Awesome__beauty680
    @Awesome__beauty680 Рік тому +7

    Njan 8thil aahn padikkunnath...njn ith ondakki nallathaarunnu njn 500 GM ahan beef edthath,shaan chettan thanna recipies inte Ellm half edth ondakki it's superb but enikk vellam ozhikkanamaarunnu....vellam ozhikkathe cook cheythappol ath full vatti irikkuvarunnu njn pinne kurachu vellam ozhichu cook cheythu..adipoli aarunnu onnum parayanilla kidukki..😌💝💝pinne oru karyam koodi njn enth undakkiyalum shaan chettante nokkiye undakkarullu kaaranam chettan correct alavu uppu paranju tharum ..baaki ollavaru eppolum parayunnath * SALT TO TASTE*..

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you ❤️❤️

  • @AbdulWahabMP
    @AbdulWahabMP 2 роки тому +8

    Tried this recipe today. Was good.
    Thank you Shan sir 👍

  • @vineethmohan435
    @vineethmohan435 3 роки тому +30

    ഇതിലും മനോഹരം ആയി കുക്കിംഗ്‌ വീഡിയോസ് അവതരിപ്പിക്കാൻ ആർക്കും സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല....

  • @vyshakhinn
    @vyshakhinn 4 роки тому +14

    Accidentally came across one of your videos that made me watching all the videos from your channel. Simple, detailed and attractive presentation. Looking forward for more recepies.

    • @ShaanGeo
      @ShaanGeo  4 роки тому

      Vysakh, thanks a lot for watching all videos and also for the feedback 😊 I try to post more recipes 😊

  • @manubob8254
    @manubob8254 2 роки тому +4

    നേരെ ചൊവ്വേ കുക്കിംഗ് ഷോയിലേക്ക് എല്ലാവർക്കും സ്വാഗതം. Thanks for your effort bro.

  • @Krishna86420
    @Krishna86420 Рік тому +2

    ആദ്യം ആയി വെച്ച് നോക്കുവാ ബീഫ്. എത്ര അടിപൊളി ആയി വന്നെന്നോ ❤❤❤🥰🥰🥰🥰പെർഫെക്ട് ആണ് എല്ലാം,അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല❤️❤️❤️ Thank you so much chetta❤❤

  • @vmammenabraham
    @vmammenabraham 4 роки тому +20

    I have prepared it. Beautiful. God bless you.

  • @abymj707
    @abymj707 3 роки тому +4

    ആദ്യമായിട്ട് ഒരു യൂട്യൂബ് ചാനെൽ നോക്കി ഉണ്ടാക്കിയ കറി ശെരിയായി 😋thank you bro.... ബാക്കി ഉള്ള ചാനലിനെ പോലെ പഴമയുടെ അധർ ധാരയിൽ ഇറങ്ങി ചെന്ന് അവസാനം അരിഞ്ഞ ഉള്ളിയെന്തിന് എന്തിനു എന്ന് പോലും അറിയാണ്ട് വാ പൊളിച്ചു നിൽക്കണ്ട അവസ്ഥ ഉണ്ടായില്ല 🥳

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sajithasalish5014
    @sajithasalish5014 2 роки тому +1

    ഇത്രയും നാൾ കണ്ടതിൽ ഏറ്റവും നല്ല വീഡിയോസ്😍

  • @anujareji7477
    @anujareji7477 2 роки тому +2

    മലയാളത്തിലെ ഏറ്റവും മികച്ച കുക്കിംഗ്‌ ചാനൽ ആണ് ഇത്...❤️

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Anuja

    • @pavampennu2154
      @pavampennu2154 3 місяці тому

      ​@@ShaanGeoകടുക്ക് എന്തിനാ ഇട്ടത്

  • @smitheshkp2332
    @smitheshkp2332 4 роки тому +7

    Shan Bro ....... ഒന്നും പറയാനില്ല , മരണ മാസ്സ് 😘Love it

  • @bahubali68
    @bahubali68 4 роки тому +13

    ഒരു ഇടവേളയ്ക്കുശേഷം അടുക്കളയിൽ കയറി. ബീഫ് റോസ്റ്റ് ഉണ്ടാക്കി. നിങ്ങളുടേത് നല്ലൊരു റെസിപ്പിയാണ്. ഞാൻ കൂടുതലായി അര മുറി തേങ്ങ കൂടി കൊത്തി ഇട്ടു. അടിപൊളി എന്നുതന്നെ പറയാം. 👍

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you so much 😊

  • @ramiththomas
    @ramiththomas 5 місяців тому

    I tried this recipe by replacing beef with venison and shallots with onions also, I did not follow the chefs garam masala recipe, but I benefited from the process of making this amazing roast cattle roast. Thank you! My family totally enjoyed it

  • @Mershal1
    @Mershal1 Рік тому +1

    You are the reason led me to cook for the first time in my life. Thank you.

  • @jamespullatt2599
    @jamespullatt2599 4 роки тому +64

    ShanGeo, I came across your channel quite accidentally. I must say, as another viewer commented, you describe the process and the ingredients with the precision of a science professor. No extra words used, very crisp and clear in fewest words. All the best..
    We are going to try a couple of your recipes.
    Regards,
    James

    • @ShaanGeo
      @ShaanGeo  4 роки тому +4

      James, really glad to know that you liked the video format and presentation 😊 thanks a lot for the feedback 😊

    • @jacobdavid
      @jacobdavid 2 роки тому

      Cooking food is a science. It requires precision like a formula, adding the right amount of spices to get the right flavor. Shaan does the cooking and measurements precisely and his videos come out looking great.

  • @soorajurothummal4816
    @soorajurothummal4816 3 роки тому +12

    I tried this recipe and it was delicious. Your clear and concise presentation is excellent. Great job in making these videos, Thank you.

  • @stefanozvincent3047
    @stefanozvincent3047 Рік тому +1

    എൻ്റെ പൊന്നു ചേട്ടാ.. ഒരായിരം നന്ദി.. ഞാൻ ഇവിടെ UK വന്നതിന് ശേഷം ഈ ചാനൽ നോക്കി ബിരിയാണി, മന്തി, ഫ്രൈഡ് റൈസ്, നൂഡിൽസ്, ആപ്പിൾ അച്ചാർ ഒക്കെ വിജയകരമായി പരീക്ഷിച്ചു..നാളെ ഈ ബീഫ് റോസ്റ്റ് കൂടെ ചെയ്തു നോക്കുവാ..👌
    Thank you so much for explaining everything in details it's help lot of us who have not enough experience.. ❤️
    You are 💎

    • @ShaanGeo
      @ShaanGeo  Рік тому

      Thank you very much❤️🙏

  • @vinodvarghese2
    @vinodvarghese2 3 роки тому +8

    Hi Shaan ... I have tried many of your dishes and it has come out really well. Thank you for helping me to be self reliant.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @ashanair9912
    @ashanair9912 4 роки тому +11

    We like the way you explain. And the dishes are yummy.

  • @jacobdavid
    @jacobdavid 4 роки тому +63

    That Beef pepper roast looks delicious! Great Dish! TIP: When adding mustard seeds to pop, tilt the pan at 45 degrees and let it pop open in one corner, immersed in oil. this will help the mustard to not splatter outside at all.

    • @ShaanGeo
      @ShaanGeo  4 роки тому +25

      Jacob, I usually do it when I cook for myself 😊 But while shooting I have limitations because I usually fix it's position for the camera. 😂

    • @jacobdavid
      @jacobdavid 4 роки тому +23

      @@ShaanGeo Shaan, good to know that you do this off-camera. I wrote the Tip for your viewers mainly. This will help with minimal cleanup after cooking.

    • @nisarmaniyara1303
      @nisarmaniyara1303 2 роки тому

      @@ShaanGeo rummy IOU u ESS

  • @thanzeensaidu9186
    @thanzeensaidu9186 3 роки тому +1

    ഇത് നോക്കി ഉണ്ടാക്കിയിരുന്നു. നല്ല രുചി. ഇതേ പോലെ തന്നെ liver roast ചെയ്തിരുന്നു. അതും വീട്ടിൽ ഹിറ്റ് ആയിരുന്നു. Thank you so much for the precise measures of everything. പൊടികൾ ഒക്കെ എടുക്കേണ്ട അളവ് ഒരിക്കലും ശെരി aavarillayirunnu. ഇതിൽ ഉപ്പ് പോലും കൃത്യം പറയുന്നത് കൊണ്ട് വലിയ ഉപകാരം ആയി. Keep uploading new recipes. നല്ല cooking channel..

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @Gamergirll0.5
    @Gamergirll0.5 2 роки тому +3

    Thank you for the subtitles. Helpful for us who don't speak malayalam

  • @bindupaul8706
    @bindupaul8706 4 роки тому +6

    Tried this recipe ... came out yummy 😋... keep up ur good job 👍🏼...

  • @liyaleena3418
    @liyaleena3418 3 роки тому +13

    Today I have tried this recipe, and I loved it ❤️❤️❤️ the way you explain is soo simple and perfect 🍲 keep on doing more videos bro💪

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊

  • @gopikasreejith4678
    @gopikasreejith4678 6 місяців тому

    My god.. im such a novice cook and tried cooking beef for the first time with this recipe... And it came out really well.. thank you so much

  • @sajidpshams1098
    @sajidpshams1098 2 роки тому +2

    ഈസിയായി ..തയ്യാറാക്കാൻ സാധിച്ചു.. എല്ലാവർക്കും ഇഷ്ടപ്പെട്ടു
    വളരെ നന്ദി .നല്ലൊരു അറിവിന്

  • @priyaliju125
    @priyaliju125 4 роки тому +6

    Tried the wheat porotta which you showed. Was super awesome..!! Thanks for the recipe.

  • @fathimanoorudheen6449
    @fathimanoorudheen6449 4 роки тому +3

    Looking superb..nd you explained it very well.i am going to cook this for todays lunch.with rice nd rasam.

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @yaseenhabeeb4904
    @yaseenhabeeb4904 2 роки тому +5

    This is how a cooking channel should be. കേട്ടിരിക്കാനും മനസ്സിലാക്കാനും നല്ല രസമായിരുന്നു.

  • @eldhosepetereldhose8045
    @eldhosepetereldhose8045 2 роки тому

    ചേട്ടന്റെ ഒട്ടുമിക്ക വീഡിയോയും കണ്ടുകഴിഞ്ഞു, നാട്ടിലുള്ളപ്പോൾ ഒന്നുരണ്ട് റെസിപിസ് ഉണ്ടാക്കിനോക്കിട്ടുണ്ട് വീട്ടിൽ എല്ലാവർക്കുംഇഷ്ടമായി, ഞാനപ്പോൾ ചേട്ടനെ ഓർക്കും, ദൈവം, ചേട്ടനെ അനുഗ്രഹിക്കട്ടെ!!🎁🎁👍👍

  • @wherewewent
    @wherewewent 3 роки тому +4

    The other channels by chechimar unnecessarily long because they get midroll ads. For midroll ads, the video must be 10 min. Now it is 8 min I think. Yours is short and straight to the point. Good job.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sabithajibin89
    @sabithajibin89 2 роки тому +3

    നാളെ ബീഫ് ഉണ്ടാകാൻ ആലോചിച്ചപ്പോൾ ചേട്ടന്റെ വീഡിയോ കണ്ട ഞാൻ 😅

  • @pinkdiamond1730
    @pinkdiamond1730 3 роки тому

    I tried this recipe...... Amazing. All your recipes are simple 💖💖💖💖💖

  • @vijayalekshmysathish8775
    @vijayalekshmysathish8775 Рік тому

    ഞാൻ എല്ലാ കറികളും ഇതു പോലെ തന്നെ വെക്കാറുണ്ട്. സൂപ്പർ taste ആണ്. 👌🏻👌🏻👌🏻👌🏻👌🏻

  • @anannyaanu3574
    @anannyaanu3574 Рік тому +4

    വെള്ളിയാഴ്ച ആയത് കൊണ്ട് ഫ്രഷ് ബീഫ് കിട്ടി. ആദ്യം വീഡിയോ നോക്കുന്നത് ചേട്ടന്റെ ആ. പെട്ടെന്ന് ഉണ്ടാക്കി എടുക്കാം. മറ്റുള്ളവരെ പോലെ വാചകം ഇല്ല പാചകം മാത്രം. ഞാൻ ട്രൈ ചെയ്യുകയാ 😁😁😍😍

  • @KT3222
    @KT3222 4 роки тому +3

    Thank you for a simple and powerful recipe for Beef Lovers 😋...I tried and it was my first time to cook beef ...now fully confident 👍

    • @ShaanGeo
      @ShaanGeo  4 роки тому +1

      Wow great. Glad to know you are very much confident now 👍 Thanks a lot for the feedback 😄

  • @ashalizzy9573
    @ashalizzy9573 2 роки тому +1

    I personally don't like beef. But it's my mother's favourite. I made this for her birthday and she was very impressed. Amazing recipe. Very precise measurements. Thanks for sharing 😊😊🙏🙏

  • @user-ze6tz1py6d
    @user-ze6tz1py6d 3 місяці тому

    Ur cooking video very nice ..normal person manasilakuna rethiyal annu parayunathu...ur the best cooking video UA-cam channel forever..

  • @canadavilchitra6385
    @canadavilchitra6385 2 роки тому +3

    Very easy to cook, ingredients are simple and tasty recipe... Came out well... 👌👌

  • @naveenthomas9931
    @naveenthomas9931 4 роки тому +9

    Bro, your presentation is very wholesome. You got a new subscriber.
    One tip, explaining the reason behind each ingredient or method will be really helpful.
    Not that there’s anything wrong with this video.

  • @aathiravinayakumar3315
    @aathiravinayakumar3315 Рік тому +2

    Taste 🫰
    ഞാൻ ആദ്യമായിട്ടാണ് beef ഉണ്ടാക്കുന്നത്.. അളവുകൾ എല്ലാം കൃത്യം...Oru restaurant style dish... കഴിച്ചപോലെ ind... Thanks for the simple and super recipe

  • @jaslinponneth2909
    @jaslinponneth2909 Рік тому +9

    Nice presentation and apt measurements for ingredients. Just made today and came out very well.
    Thank you ❤️

  • @josephchackopalathingal9939
    @josephchackopalathingal9939 3 роки тому +6

    That was a great practical experience. Joseph

  • @v.v1707
    @v.v1707 4 роки тому +7

    അടിപൊളി... ഇനിയും വെറൈറ്റി ഡിഷിനായി wait ചെയ്യുന്നു

    • @ShaanGeo
      @ShaanGeo  4 роки тому

      Thank you Vijin 😊

  • @aswathytr6779
    @aswathytr6779 Рік тому +1

    I just love you channel no extra talks like other other UA-cam chefs

  • @jacobdavid
    @jacobdavid 2 роки тому

    I watched this video again. This time I felt that the beef water from the pressure cooker should be drained and then used to make Beef Soup with onions, mushrooms, spring onions, and the tips of the Asparagus (if available). It would make it a great soup!

  • @muhammedmisbah578
    @muhammedmisbah578 2 роки тому +4

    Ur recipe video are so simple 👌🏼
    I always loved to watch ur videos whenever i wanted to try something new😋😍

  • @josephpayapilly2106
    @josephpayapilly2106 3 роки тому +8

    Hi Shan awesome recipe. Always wanted to make Beef pepper roast and it was simply Yummylicious 😋😋😋😋😋😋 Thanks for the recipe

  • @jeslyjohn3355
    @jeslyjohn3355 2 роки тому

    This is the only way I cook beef,it tastes good!Thank you so much for the recipe 👍

  • @divya5612
    @divya5612 2 роки тому

    Kidu recipe 😍 super tasty aayirunu
    When i tried beef for first time.... Thanku

  • @halginthomas9262
    @halginthomas9262 Рік тому +4

    Hi Shana, I made this dish and it came out well, the texture as well as taste was as expected... Thankyou

    • @ShaanGeo
      @ShaanGeo  Рік тому +1

      Thank you so much halgin

  • @desdemona686
    @desdemona686 3 роки тому +10

    Hey Shaan, made this dish with half a k of beef (NZ beef) .. n it worked out perfect..
    the ‘whistle part (as you said)’ is 4 whistles for NZ beef.. yet to try with naaden beef..
    the rest as mentioned.. (1/2 the requirement).. worked out awesome.. 😋
    went a bit dry with the beef.. not too much of ‘stock’ per se to enhance the ulli’s n the rest.. awaiting ur feedback 👍🏽
    had it with paneer paratta.. n a few veggies .. super 👍🏽
    A big Hi five def.. TC

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @suryats3822
    @suryats3822 Рік тому +1

    നല്ല അവതരണം.... നല്ല ഭക്ഷണം... Thanku so much.....

  • @TonuAlex
    @TonuAlex 2 роки тому

    Thank you so much.. have turned out to be a life saver until my wife joins me back in Spain.. kidilan and simple 👍🏼

  • @JollyAntony
    @JollyAntony 4 роки тому +10

    homely, good sounding , genuin presentation bro

    • @ShaanGeo
      @ShaanGeo  4 роки тому +1

      Thank you, Jolly 😊

  • @sherinjeminy4482
    @sherinjeminy4482 3 роки тому +11

    Short and sweet. Really nice . I tried it with our own grown shallots in Australia. It was so tasty.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @saravanakumargv9540
    @saravanakumargv9540 Рік тому +2

    I have tried this recipe today.. it was amazing. Thank you bro ❤️ love from TN

  • @jaykrishnanananthapadmanab5796
    @jaykrishnanananthapadmanab5796 2 роки тому +1

    എന്തു സിംപിൾ ആയി ചെറിയ സമയത്ത് പറഞ്ഞു Thanks@Super

  • @momscraftshacks5419
    @momscraftshacks5419 3 роки тому +4

    Really happy to see when guys cook. Very inspirational for others. i hope my husband see it and cooks here after

  • @georgeythomas7901
    @georgeythomas7901 3 роки тому +5

    Thanks Shan,
    I made it today and it came out very good. Thank you. 😊🙏

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @gutch2000
    @gutch2000 5 місяців тому

    Thank you for this. It came out incredible. It definitely tasted much much better after letting it rest for about an hour.

  • @umaibanihash3622
    @umaibanihash3622 2 роки тому +1

    ഈ റെസിപ്പി ഞാൻ ട്രൈ ചെയ്തു... ഇന്നലെ... സൂപ്പർ ആയിരുന്നു.. താങ്ക്സ് 👍🏻

  • @nalapachakamchannel2617
    @nalapachakamchannel2617 4 роки тому +7

    Super... പൊറോട്ടയും കൂട്ടി അടിക്കാം...

  • @sunilapraveen4812
    @sunilapraveen4812 3 роки тому +5

    Great recipe. Beef, a real favorite thank you for sharing the same. Appreciate the description box detailing the ingredients and presentation is superb

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you Sunila 😊

  • @ramshirazz7411
    @ramshirazz7411 3 роки тому +1

    ഉണ്ടാക്കി..... വീട്ടിൽ master chef ആയി 💪💪
    താങ്ക്സ്

  • @jeenageorge5332
    @jeenageorge5332 Рік тому

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി. എല്ലാർക്കും ഒത്തിരി ഇഷ്ടായി. Thank you so much Shan chettaa😊 njan enthu ഉണ്ടാക്കിയാലും ഈ channel ആണ് ആദ്യം നോക്കുന്നത്

  • @nikhilkrishna9919
    @nikhilkrishna9919 3 роки тому +3

    നല്ല അവതരണം, വീഡിയോ കണ്ടാൽ കണ്ടത് പാചകം ചെയ്യാൻ തോന്നും,ഒത്തിരി സ്നേഹം ബ്രോ,, കണ്ണൂരിൽ നിന്നും നിഖിൽ

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Nikhil😊

  • @sonysuresh7340
    @sonysuresh7340 2 роки тому +7

    I tried the recipe and was very yummy everyone loved it 😋😀

  • @mhdshamil6635
    @mhdshamil6635 2 роки тому +2

    ഞാനുണ്ടാക്കി super ഇക്കാക്ക് orupaadishttayi

  • @varsharosej
    @varsharosej 9 місяців тому

    Enne pole vidheshya rajyath ollathum, cook cheyyan ariyathathum aaya alukalk valare upakara pedunna video aan.. Njn eth try cheythu and adipoli taste ayirunnu 😍

  • @managersdesk6874
    @managersdesk6874 4 роки тому +8

    Hi Shaan, really appreciate your show and all the best for your coming videos. Well explained and great content.
    A suggestion to put forward is whenever you give an ingredient in numbers it don't have the same measure for us, for example whenever you say the number of shallots in the beef pepper roast. I would really appreciate if you can say us the measurements rather than numbers if that's possible

    • @ShaanGeo
      @ShaanGeo  4 роки тому +4

      Hi, I am really happy to know you like the videos. Unfortunately most of my domestic viewers doesn't have weighing scale. That's the reason why I gave the measurements in numbers. In my recent videos I started giving measurements in both units. Thank you so much for the feedback 😊

  • @jaicysamuel4981
    @jaicysamuel4981 3 роки тому +4

    Excellent recipe, I have tried and came out very well 🙏 thanks for sharing great recipes

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you Jaicy 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

  • @sananoushad8763
    @sananoushad8763 2 роки тому

    ഞാൻ ഉണ്ടാക്കി... ഒന്നും പറയാൻ ഇല്ല adipoli....😋 എല്ലാർക്കും ഇഷ്ടായി 😌

  • @sharanyasuzan5452
    @sharanyasuzan5452 2 роки тому +2

    I tried this recipe.. It really came out very well.. Everyone loved it.. Thank you fr the delicious recipe ❤️love from bangalore.

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Sharanya 😊