HOW & WHEN TO USE THE VERB + ING FORM | Lessons for Beginners-6 | Spoken English Malayalam | Ln- 73

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ •

  • @artscreation1271
    @artscreation1271 9 місяців тому +5

    എല്ലാവരും കുറച്ചു കുറച്ച് പറഞ്ഞ് മനസ്സിലാക്കി തരും.
    പക്ഷേ ടീച്ചർ കൂടുതലായി പറഞ്ഞു മനസ്സിലാക്കി തരും.
    Your are great ❤❤❤

  • @sk.thiruvilwamala8287
    @sk.thiruvilwamala8287 2 роки тому +6

    ടീച്ചർ.. ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുന്നവരുടെ ഒരുപാട് യൂട്യൂബിൽ സബ്സ്ക്രൈബ് ചെയ്തു വച്ചിട്ടുണ്ട് ഞാൻ... ടീച്ചർ പറയുന്നത് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നു.. അവതരണശൈലിയും ആത്മാർത്ഥതയും. നിറഞ്ഞുനിൽക്കുന്നത് കൊണ്ടായിരിക്കും.. ഒരുപാട് ഇഷ്ടം

  • @maniammamaniamma7566
    @maniammamaniamma7566 2 роки тому +5

    ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ ശരിക്കും direct ആയി വന്നു പഠിക്കാൻ ഒരു inspiration തോന്നി പോകുന്നു mam. അത്രയും നല്ല രീതിയിൽ സിംപിൾ ആയി മനസിലാവുന്നുണ്ട് കേട്ടോ

  • @shansalam7015
    @shansalam7015 2 роки тому +6

    ഞാൻ ഇപ്പോൾ എല്ലാ ദിവസവും ടീച്ചറിന്റെ ഓരോ ക്ലാസ്സ്‌ വെച്ച് പഠിക്കുവാണ്.. ഒരു തരി സംശയം പോലും തോന്നാൻ ഉള്ള സാധ്യത പോലും ടീച്ചർ തരുന്നില്ല.. എന്റെ ലൈഫിലെ ഏറ്റവും ബെസ്റ്റ് ടീച്ചർ.. ആയൂർ ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ടീച്ചർ എന്നും ഹാപ്പി ആയി ഇരിക്കണം.. 😊😊

  • @tijinasaji7167
    @tijinasaji7167 2 роки тому +4

    Thank uuu mam...orupadu sadhosham ingane oru mamine kittiyathil...

  • @valsapeter496
    @valsapeter496 26 днів тому

    Clear &perfect class. Excellent.
    Dear mam
    Degree കഴിഞ്ഞു എങ്കിലും maminte ഈ vedios കൊച്ചുകുട്ടി യെ പോലെ കേട്ടു പഠിക്കുകയാണ് ഞാൻ. English ക്ലാസ്സിൽ ഉറക്കം തൂങ്ങിയിരുന്ന ഞാൻ, ഈ class കേൾക്കാൻ ഇപ്പോൾ ഉറക്കമൊഴിക്കുന്നു. അത്ര രസകരമാണ്. ഇതാണ് perfect teaching. ഇങ്ങിനെയൊരു class attend ചെയ്യാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു. Ella🥰ടീച്ചേഴ്സും ഇതുപോലെയായിരുന്നുവെങ്കിൽ ഒരു കുട്ടി പോലും ഉഴപ്പില്ല. അതാണ്‌ mam ന്റെ class. ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് continuous ആയി vedios കാണാൻ കഴിയാറില്ല. Sorry mam. God bless you.. I will pray for you.. 🙏❤️. Thank you.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  26 днів тому +1

      Thanks a lot for your kind comment and prayers!! Do take care of your health first... Videos athu kazhinjum kaanamallo. 😊 👍🏼

    • @valsapeter496
      @valsapeter496 26 днів тому

      @@EverydayEnglishwithSonia yes. Thank you mam. 🙏

  • @gourikrishna7740
    @gourikrishna7740 7 місяців тому +1

    1.The child is sleeping
    2. I like tea
    ഒന്നാമത്തെ അതിലാണ് ing ചേർക്കുന്നത്
    Thanks mam

  • @trgopan
    @trgopan 2 роки тому +6

    ഇതിലും എളുപ്പത്തിൽ പറഞ്ഞു തരാൻ സ്വപ്നത്തിൽ മാത്രമേ സാധിക്കൂ.
    വളരെ നന്ദി.

  • @joicyjenson9510
    @joicyjenson9510 Рік тому +1

    എന്നും videos ഇടാമോ ടീച്ചർ.. ഞാൻ അടുത്ത് തന്നെ aborad പോവാൻ ready ആയി കൊണ്ടിരിക്കുവാ... ഈ ക്ലാസുകൾ വളരെ effective ആണ് 😍😍😍😘😘😘

  • @hyzinhyzu226
    @hyzinhyzu226 2 роки тому +10

    You are a brilliant teacher..😍

  • @mohammadkuttyva9450
    @mohammadkuttyva9450 2 роки тому

    Super Duper ടീച്ചർ കേട്ടിട്ടും കണ്ടിട്ടും മതിവരാത്ത ഈ ക്ലാസ്സിന്റെ ഉത്തരം
    ഇനിയും ഈ ക്ലാസ്സിലെ ബഞ്ചിൽ നിന്ന് ലഭിക്കുന്ന അറിവ് ചെറുതല്ല
    for ever i love ഈ അനർഘനിമിഷങ്ങളെ
    . . ടീച്ചർക്ക് ദീർഘ യൂസ്സിനു വേണ്ടി പ്രാർത്ഥിക്കാം🙏🙏🙏🌹🌹🌹🌹

  • @abydavid9321
    @abydavid9321 9 місяців тому +1

    Big Salute Teacher.

  • @praveenagnath6322
    @praveenagnath6322 2 роки тому +11

    Your class is very interesting and useful mam.👌👌

  • @rafsalrahman9847
    @rafsalrahman9847 5 місяців тому

    ഒരുപാട് ഇംഗ്ലീഷ് ചാനൽ സബ്സ്ക്രൈബ് ചെയ്തു but അതിൽ ഒന്നും continue ആയി കാണാൻ തോന്നിയിട്ടില്ല പക്ഷേ ടീച്ചറുടെ ക്ലാസ്സും ഷോർട്സ് എന്നും regular ആയി കാണും. Mam your class is really good❤️😍😘🤝👌👌👌👍

  • @Faizan_2020
    @Faizan_2020 8 місяців тому +1

    The child is sleeping
    I like tea
    Thank you miss
    Missinte class nanyi connect cheyyan kazhiyunnind.
    Oru 10 month munne cash pay cheyth oru spoken English course cheythirunnun.but no use.but misssinte class nannayi manassilagunnund.❤❤
    Misse enikk English samsarikkanam enn und but .njan samsarikkumbol ath thettahumo alugal enthaa vijarikka ennokke oru thonnal.😢 Misssin enthengilum advice tharaan kazhiyumo😊
    Ente jobinte bhagamayi English must anu.enikk Englishl ulla oru confusion kond enikk oru confidence illa😢

  • @mujeebk4789
    @mujeebk4789 2 роки тому +33

    Excellent class. A-1-The child is sleeping. A-2-I like tea. ടീച്ചർ, ആൺ കുട്ടിക്കും, പെൺ കുട്ടിക്കും baby എന്ന് പറയുമോ? ഇനിയും ഇത്തരത്തിലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. Thank you teacher 💪

  • @solomongeorge9378
    @solomongeorge9378 2 роки тому +3

    (1)The Child is sleeping. (2)I like tea. Very nice class teacher, thank you so much.

  • @RajeshEm-u7i
    @RajeshEm-u7i 4 місяці тому

    നല്ല ക്ലാസ് ടീച്ചൻ എളുപ്പം മനസ്സിലാവുന്നുണ്ട്❤❤❤

  • @a.p.harikumar4313
    @a.p.harikumar4313 2 роки тому +1

    വര്‍ണ്ണനാതീതമായ ക്ലാസ് ....മറ്റൊന്നും പറയാനില്ല.....ആയുരാരോഗ്യസൗഖ്യം നേരുന്നു....

  • @PyariJoseph-ex6uu
    @PyariJoseph-ex6uu 10 місяців тому

    Perfect class....🌹🌹🌹It was my doubt. I shared it with my trainer. but she doesn't give the answer clearly . Now it's understood. thank you.. I am going to attend your whole classes from now

  • @Makesh-qm6nw
    @Makesh-qm6nw 2 роки тому +2

    1) The child is sleeping.
    2) I like tea.
    Very useful class and good explanation. Thank you ma'am!!

  • @littlekrishna127
    @littlekrishna127 7 місяців тому +1

    You are so talented❤

  • @purushothamankani3655
    @purushothamankani3655 2 роки тому +2

    beautiful class .. explained the subject well .. everybody can understand easily ..
    congratulations ma'm ..

  • @vinnierex7461
    @vinnierex7461 2 роки тому +3

    Excellent class. Very useful for beginners. 👍🙏🙏

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 Рік тому

    Superb teaching
    Thanks a lot
    🎉🎉🎉

  • @sidheekkannur2527
    @sidheekkannur2527 2 роки тому +1

    വളരെ മനോഹരം ആയിട്ടുണ്ട് 👌

  • @sreelatha642
    @sreelatha642 10 місяців тому

    Thank you teacher 🙏
    Excellent classes
    1. Baby is sleeping.
    2. I like tea.

  • @archithaarchi8339
    @archithaarchi8339 3 місяці тому

    Speed kurchu kudthal annu .manasilakki varattu . super class annu ❤

  • @parrotofparadaise8437
    @parrotofparadaise8437 Рік тому

    You are a good teacher❤️❤️ i love you teacher

  • @sureshbabu9897
    @sureshbabu9897 2 роки тому +2

    Class is absolutely good. How ever one can learning english, they should understand a lot of english grammar, it is better to read lot of books, news papers, gradually they will learn the grammer. I think that is best

  • @ratheeshkrishnankutti616
    @ratheeshkrishnankutti616 11 місяців тому

    I am very happy🌹🌹mam thank u

  • @vrvijayaraghavan2213
    @vrvijayaraghavan2213 2 роки тому +5

    The care you take to pronunciation along with the core subject as an integral part is appreciable.

  • @SURESHKUMAR-yi1bb
    @SURESHKUMAR-yi1bb 27 днів тому

    നല്ല ക്ലാസ്സ്‌ ഞാൻ അറിഞ്ഞത് എപ്പോഴാണ് ഓരോ ക്ലാസ്സായി നോക്കുന്നു

  • @sadiya6736
    @sadiya6736 7 місяців тому

    Excellent class
    Thanks ma'am

  • @ashasebastian2065
    @ashasebastian2065 Рік тому

    Thanku so much mam...

  • @sarangi5866
    @sarangi5866 2 роки тому +2

    No doubt. Useful video to the beginners

  • @Itsmehaifa
    @Itsmehaifa 2 роки тому

    Good class mam. Online pole oru talking session unde nannyrnnu mam

  • @leenan3683
    @leenan3683 Рік тому

    Goodevening. ⭐🌹💅. teacher 💐. Thank. you. so. much 💐🏵️

  • @mohamedkaleelkaleel9162
    @mohamedkaleelkaleel9162 2 роки тому +1

    1. The child is sleeping.
    2. I like tea.
    It's very useful class ma'am. Thankyou.

  • @aravindkelangath503
    @aravindkelangath503 2 роки тому +3

    Excellent class 🙏🏾

  • @sugandhis2485
    @sugandhis2485 2 роки тому

    You are one of my favourite teacher

  • @bilifngboro1875
    @bilifngboro1875 2 роки тому +1

    Your teaching is very good madam

  • @arooppg6015
    @arooppg6015 Рік тому

    Nice class 👍 1)The kid is sleeping 2)I like tea

  • @sachmaashraf6390
    @sachmaashraf6390 Місяць тому

    1. The child is sleeping.
    2.I like tea.
    Thank you Ma'am ❤

  • @maniammamaniamma7566
    @maniammamaniamma7566 2 роки тому

    Dear mam.... Its one a super vedio for beginers & intersting this.. Very useful class... Thanks too mam. 👍👍👍

  • @minisahadevan4449
    @minisahadevan4449 Рік тому

    Excellent class ❤️❤️❤️
    thankyou mam ❤️❤️❤️❤️

  • @sankaranrajendran9494
    @sankaranrajendran9494 9 місяців тому

    Very informative

  • @suseelkumar2244
    @suseelkumar2244 9 місяців тому

    Good Presentation. Easily receptible .

  • @fathimalulu4828
    @fathimalulu4828 3 місяці тому

    The child is sleeping.
    I like tea.
    Very intersting clss thankyou maam i like it ❤️🥰

  • @najeebkhanp.c3618
    @najeebkhanp.c3618 2 роки тому

    Marvellous information that would benefit anyone else who learn English seriously...

  • @anusivu9938
    @anusivu9938 2 роки тому

    Hi madam.......
    ഞാൻ mam ന്റെ 2 വീഡിയോ മാത്രേ കണ്ടിട്ടുള്ളൂ... നന്നായി മനസ്സിലാകുന്നുണ്ട്....

  • @saradapk538
    @saradapk538 2 роки тому

    I watch ur videos eagerly. I like it very much.

  • @nishamadhu4808
    @nishamadhu4808 Рік тому

    I like your class very much,,,,,,,,,

  • @jijuvarughese8187
    @jijuvarughese8187 2 роки тому

    അഭിനന്ദനങ്ങൾ 🌹🙏

  • @sujagopal7621
    @sujagopal7621 2 роки тому

    താങ്ക്യൂ teacher

  • @aaliyasworld7863
    @aaliyasworld7863 2 роки тому +1

    Very good class.
    1.The child is sleeping.
    2.I like tea.

  • @sk.thiruvilwamala8287
    @sk.thiruvilwamala8287 2 роки тому

    ടീച്ചർ..നന്നായി മനസിലാവുന്നു...

  • @aboobackerraroth6056
    @aboobackerraroth6056 2 роки тому

    Thank you madom god bless you verey useful classes
    Baby is sleeping
    I like tea

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +1

      Most welcome!
      Correct answers! Pakshe oru cheriya thiruthundu- 'THE baby' ennu parayane.

  • @sonajvarghese
    @sonajvarghese 2 роки тому

    1]child is sleeping.
    2] I likes tea.
    thank your class is useful
    I am ABIA MARY
    my best friend Hannah and I have some problems in speaking English
    we both are 11 year old
    so my mom said everyday listen your class then I it send to my best [Hannah] so we both loves your class and it so helpful no one in this world can teach like this .
    thankyou mam thankyou so much🥰😊💐💐💐💐💐💐

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому

      Hi Abia, I felt so happy to read your comment! Give my regards yo your mom and your friend Hannah!
      Let me make some corrections:
      2. I like tea. (Though I is singular, we don't add 's' to the verb that follows it.)
      I SENT it... (SENT is the past tense of send)
      We both LOVE... (WE is plural, so we don't add 's' to the verb that follows it.
      E.g., We go / They play / You come )
      Hope it's clear!

    • @sonajvarghese
      @sonajvarghese 2 роки тому

      yes mam it clear i and hannah loves your class much its so interesting
      you are so talented

  • @eaminthomia1880
    @eaminthomia1880 2 роки тому +1

    thank you teacher🙏
    1. Cild is sleeping
    2. I like tea

  • @radhanair1607
    @radhanair1607 2 роки тому +1

    Thank you teacher 🙏

  • @bijusukumaran3594
    @bijusukumaran3594 Рік тому

    Super 🎉🎉

  • @kumaryachi8344
    @kumaryachi8344 2 роки тому +1

    Super soniyaji very intresting u r teaching 🌺🙏

  • @ushajoseph6939
    @ushajoseph6939 Рік тому

    Mam you are great

  • @asnafasil2869
    @asnafasil2869 2 роки тому

    Really I enjoyed your class

  • @anudeepu9553
    @anudeepu9553 2 роки тому

    1 understand this class. Supertr.......... The child is sleeping, I like tea.

  • @radhamoneyrk8602
    @radhamoneyrk8602 Рік тому

    It is very useful mam, thanku, The child is sleeping, I like tea

  • @cpsadiyodi
    @cpsadiyodi Рік тому

    Excellent class Madam 🙏🙏

  • @sheelasivan6746
    @sheelasivan6746 2 роки тому +1

    ❤️😘👌

  • @ujwalkc9470
    @ujwalkc9470 2 роки тому

    U r great 💚

  • @remanijacob1017
    @remanijacob1017 2 роки тому

    You r a good teacher. God bless u💐

  • @lissypeter6522
    @lissypeter6522 2 роки тому

    Baby sleeping now.....I likes tea...
    Excellent class 👏. God bless you.

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому

      Thank you!
      Please note the corrections-
      1. The baby IS sleeping now.
      2. I LIKE tea.

  • @kochutv1
    @kochutv1 2 роки тому +1

    Super class👌👌👍

  • @joicyfrancis39
    @joicyfrancis39 3 місяці тому

    Thank you teacher

  • @Anu-yo5hz
    @Anu-yo5hz Рік тому

    The baby is sleeping.
    I like tea
    I'm waching mam's class
    Very useful class
    Thank you 🙏🙏🙏

  • @geethapanicker6956
    @geethapanicker6956 Рік тому

    Teacher your class is very useful

  • @sambasivans1906
    @sambasivans1906 2 роки тому +1

    ❤️❤️

  • @ramakrishnaradha2968
    @ramakrishnaradha2968 2 роки тому +1

    Good class

  • @sudarshannair5289
    @sudarshannair5289 2 роки тому

    Good teacher. 👍

  • @LilusKichenVlog
    @LilusKichenVlog 2 роки тому

    Hi teacher cooking സംബന്ധം ആയിട്ടുള്ള English sentences ഒരു വീഡിയോ ചെയ്യാമോ

  • @nisalamk9770
    @nisalamk9770 2 роки тому

    1.The child is sleeping/ The kid is sleeping
    2. I like tea
    I'm watching your class now. I watch your class everyday.♥️

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому

      Wow!! This comment made me smile!How well you used the two tenses we discussed today! 👏🏻👏🏻

  • @princeofdreams6882
    @princeofdreams6882 2 роки тому

    Teacher ...class super

  • @JijiBinu-v2h
    @JijiBinu-v2h Рік тому

    The child is sleeping.
    i like tea.
    thanks madam .Its nice and excellent class.

  • @rajijayakrishnan9175
    @rajijayakrishnan9175 Рік тому

    Thank you so much ❤

  • @tintojohn8102
    @tintojohn8102 2 роки тому

    Effective madam👌👌👌👌

  • @shilafamaze
    @shilafamaze Рік тому

    1.child is sleeping
    2.i like tea
    😍😍 thankyou sonia ma'm

  • @Ajitha-ky8dc
    @Ajitha-ky8dc Рік тому

    Good❤

  • @ambikadevi7014
    @ambikadevi7014 2 роки тому

    Your classes are very interesting very useful

  • @thahirabeevi.k5963
    @thahirabeevi.k5963 2 роки тому

    Excellent class

  • @sharathsharath1175
    @sharathsharath1175 2 роки тому +1

    Thanks you mem

  • @soumyarony4213
    @soumyarony4213 2 роки тому +1

    Your classes are really excellent.These classes are really helping me to more confident in this launguage ❤️❤️❤️❤️

  • @vijy8022
    @vijy8022 2 роки тому +5

    Thank you mam for a wonderful class 😊 .mam can you please upload the grammar potion'🙏 Tenses'

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому

      You are most welcome!!
      Ee videos kandu nokku tto-
      ua-cam.com/play/PLLhpoXRnz50pNuTW9KyOohjJKc97tVvZO.html

    • @vijy8022
      @vijy8022 2 роки тому +1

      Thank you mam thank you 😊 very much

    • @molymathew2336
      @molymathew2336 2 роки тому

      I like tea

  • @jincysabu5591
    @jincysabu5591 Рік тому

    Thankyou ..mam

  • @Krishnakumar-xl8px
    @Krishnakumar-xl8px 2 роки тому

    I understand your classes

  • @UnnikrishnanK-w7o
    @UnnikrishnanK-w7o Рік тому

    Thank you mam

  • @aliammajohn1094
    @aliammajohn1094 Рік тому

    Great

  • @shafeekms5431
    @shafeekms5431 Рік тому

    excellent

  • @mathewabraham3681
    @mathewabraham3681 Рік тому

    Thank you

  • @geethaog6081
    @geethaog6081 2 роки тому +1

    Excellent! Your performance is attractive. Very nicely explained. You are a good teacher. Thank you so much. God bless you.

  • @anilkumar-fm8jd
    @anilkumar-fm8jd 2 роки тому

    Good Evening
    Your class was very nice
    Thank you for your good information