100 BASIC ENGLISH SENTENCES FOR DAILY USE | Lesson 57 | Spoken English Explained in Malayalam

Поділитися
Вставка
  • Опубліковано 13 жов 2024
  • ഇംഗ്ലിഷ് സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഉപകാരപ്പെടുന്ന ഒരു വീഡിയോയുമായാണ് ഇന്നു ഞാനെത്തുന്നത്. സാധാരണ സംഭാഷണങ്ങളിൽ നമ്മൾ ഉപയോഗിക്കാറുള്ള 100 sentences ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഞാൻ മലയാളത്തിൽ വാചകങ്ങൾ പറഞ്ഞു കഴിയുമ്പോൾ നിങ്ങൾ വീഡിയോ pause ചെയ്ത് ആ വാചകം ഇംഗ്ലിഷിൽ പറയാൻ ശ്രമിക്കണം. അതൊന്ന് എഴുതി വച്ചാൽ വളരെ നല്ലത്. എന്നിട്ട് ഞാൻ പറയുന്ന English sentence കേട്ടു നോക്കണേ. അപ്പോൾ നിങ്ങൾക്ക് എവിടെയെങ്കിലും തിരുത്താനുണ്ടെങ്കിൽ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും.
    Be confident! നിങ്ങൾക്കും ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കും!

КОМЕНТАРІ • 1,3 тис.

  • @EverydayEnglishwithSonia
    @EverydayEnglishwithSonia  2 роки тому +46

    താങ്കൾ ഇംഗ്ലിഷിന്റെ basics പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ beginnersനു വേണ്ടിയുള്ള ഈ series കാണുക: BASIC ENGLISH FOR BEGINNERS
    ua-cam.com/play/PLLhpoXRnz50pXMqI1vQlJxh3r4qB3nzeE.html
    Basic English Grammar എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ playlistൽ ഉള്ള videos കാണുക:
    BASIC ENGLISH GRAMMAR
    ua-cam.com/play/PLLhpoXRnz50pLcOOIdIQ6l1tDEaz6B8IA.html
    Spoken English fluent ആക്കാൻ സഹായിക്കുന്ന, വ്യത്യസ്തസന്ദർഭങ്ങളിൽ ആവശ്യം വരുന്ന phrases പഠിച്ചുവയ്ക്കാൻ SPEAK FLUENT ENGLISH എന്ന seriesലെ videos കാണുക:
    ua-cam.com/play/PLLhpoXRnz50pR9Red55dm9NidfOWwrNBe.html
    Daily use English sentences നിങ്ങൾക്കു practice ചെയ്യണമെങ്കിൽ ഈ videos കാണാം:
    SENTENCES FOR DAILY USE
    ua-cam.com/play/PLLhpoXRnz50oES6apEdGyLAVskXSzcWaZ.html
    English sentences എങ്ങനെ നിർമ്മിക്കാം എന്ന് easy ആയി മനസ്സിലാക്കാം:
    SENTENCE CONSTRUCTION IN ENGLISH
    ua-cam.com/play/PLLhpoXRnz50qtmItB0lOwP2guVbdplruT.html
    കുട്ടികളോടു സംസാരിക്കാനുള്ള English sentences:
    SPEAK ENGLISH WITH CHILDREN
    ua-cam.com/play/PLLhpoXRnz50p-eYJXra6rfTdBvCU4iU-I.html
    English conversationsൽ ഉപയോഗിക്കാവുന്ന sentences/ phrases/ idioms മനസ്സിലാക്കാൻ:
    EVERYDAY ENGLISH CONVERSATIONS
    ua-cam.com/play/PLLhpoXRnz50o09O23ARw7WpPtsIo3f-UU.html
    English tenses വിശദമായി പഠിക്കാൻ:
    ENGLISH VERB TENSES
    ua-cam.com/play/PLLhpoXRnz50pNuTW9KyOohjJKc97tVvZO.html
    തുടക്കം മുതലുള്ള എല്ലാ videosഉം orderൽ കിട്ടാനുള്ള link:
    COMPLETE STUDY PLAYLIST
    ua-cam.com/play/PLLhpoXRnz50rlA8ua3QLW9cB9cNxsrrld.html

    • @preethavenu5
      @preethavenu5 Рік тому +1

      ❤❤❤❤❤❤❤❤ 😢

    • @sadasivantn2749
      @sadasivantn2749 Рік тому

      Very useful sentences thank you maam😅

    • @sharafudheenceepee6460
      @sharafudheenceepee6460 Рік тому +1

      ഞമ്മളൊക്കെ school ൽ പഠിക്കുന്ന കാലത്ത് ങ്ങളെപ്പോൽ ത്ത ടീച്ചർമാരെ കിട്ടിയില്ലല്ലോ ,
      ഇപ്പോ പടിക്ക്ണത് മനസ്സിൽ ഇരിക്കുന്നില്ല 😢

    • @n.vvarghese2478
      @n.vvarghese2478 Рік тому

      Very.good

    • @sajeendranpk2538
      @sajeendranpk2538 Рік тому

      Very usful

  • @DanushaOk
    @DanushaOk Рік тому +6

    വല്ലാത്തൊരു ആഗ്രഹമാണ് ഇംഗ്ലീഷ് പഠിക്കാൻ, thank you Mam❤

  • @bindhujayadeep5304
    @bindhujayadeep5304 Рік тому +7

    Daily use.. Valare useful aanu madam... Thank you❤

  • @royabraham921
    @royabraham921 2 роки тому +187

    Mam, ഇതുപോലെയുള്ള videos ആണ് വേണ്ടത്, ഒരുപാട് ഉപകാരപ്രദമായ ക്ലാസ്സ്‌ ആണ്. Thank you mam 👍👍👍👍👍👍👍👍👍👍👍

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +15

      You are very welcome!! 😊🙏🏼

    • @saleenakkc4811
      @saleenakkc4811 2 роки тому +2

      ഇംഗ്ലീഷ് ടീരാറിയാത്തവർക് ക്ലാസ് തരുമോ

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +3

      @@saleenakkc4811 തുടക്കക്കാർക്കു വേണ്ടിയുള്ള videos ആണിത്- കണ്ടു നോക്കൂ ട്ടോ.
      BASIC ENGLISH FOR BEGINNERS
      ua-cam.com/play/PLLhpoXRnz50pXMqI1vQlJxh3r4qB3nzeE.html

    • @lucyjose1159
      @lucyjose1159 2 роки тому

      Thank You Mam for the useful class

    • @kadeejavadakk1102
      @kadeejavadakk1102 2 роки тому

      goodenglish

  • @JayaKumar-up6je
    @JayaKumar-up6je 2 роки тому +1

    സോണിയ ടീച്ചറുടത് നല്ല ഒന്നാം തരം phycololagical, oriented ക്ലാസ്സ്‌ ആണ്. വളരെ ഉപകാര പ്രദവും. അഭിനന്ദനങ്ങൾ

  • @judekp6480
    @judekp6480 2 роки тому +29

    I sent this video my friends ഇതുപോലുള്ള long videos ഞങ്ങൾക്ക് വളരെ useful ആണ് ഒത്തിരി ഒത്തിരി thanks.

  • @shabnaabhi4418
    @shabnaabhi4418 2 роки тому +2

    Mam njn ningalude വീഡിയോസ് കാണാൻ thudangeett കുറച്ചു ദിവസമേ ആയിട്ടുള്ളു.. എനിക്ക് നന്നായി ഉപകരിച്ചു.... Thanks a lot...... 😊....

  • @umashiju5223
    @umashiju5223 2 роки тому +9

    ഒരുപാട് നന്ദി മാം.വളരെ നല്ല ക്ലാസ്സ് ആണ്...ഒരുപാട് ഉപകാരപ്രദം ആയിരുന്നു👍👍👍

  • @sujak4815
    @sujak4815 10 місяців тому

    ഇത്തരം vedios ഇനിയും പ്രതീക്ഷിക്കുന്നു. Really nice and useful.

  • @christeenashinu1884
    @christeenashinu1884 2 роки тому +11

    മാഡം രണ്ടാം ക്ലാസ്സിൽ മുതൽ പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാൻ എളുപ്പത്തിൽ ഒന്ന് ക്ലാസ്സ്‌ എടുക്കുമോ സ്കൂളിൽ പരസ്പരം സംസാരിക്കാൻ പറ്റുന്ന രീതിയിൽ

  • @gigikuwait8656
    @gigikuwait8656 2 роки тому

    വളരെ ഫലപ്രദമായ claassayirunnu

  • @sureshkumar-un2ly
    @sureshkumar-un2ly 2 роки тому +6

    നന്നായി മനസ്സിലാക്കാൻ പറ്റുന്ന class,
    Thank u💚💖
    all the best

  • @shynijayaprakash1464
    @shynijayaprakash1464 Рік тому

    വളരെ usefull... Thank you so much... ഇപ്പോൾ ആണ് video കാണുന്നത്..മാം വളരെ ശ്രദ്ധയോടെ explian ചെയ്തു തരുന്നു... 🙏♥️♥️♥️♥️

  • @jayanthik4279
    @jayanthik4279 2 роки тому +17

    Excellent presentation. So simple and easy to follow. Thank you madam. Waiting for more videos

  • @LeenaC-ni4ti
    @LeenaC-ni4ti 2 роки тому

    ടീച്ചർ ഒത്തിരി thanks ഞാനും ഇംഗ്ലീഷ് പഠിച്ചു തുടങ്ങി നല്ല അവതരണം.

  • @athmika1661
    @athmika1661 Рік тому +4

    Thank u mam its very helpful cls for beginners 🥰

  • @najmuddeenkt.1522
    @najmuddeenkt.1522 2 роки тому

    വളരെ ഉപകാരപ്രദമായി , മാഡത്തിന്റെ വളരെ ലളിതമായ അവതരണം , ഇനിയും ഒരുപാട് വീഡിയോ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @hyzinhyzu226
    @hyzinhyzu226 2 роки тому +31

    I understood this lesson well.
    Thank you so much for your great support 👍👍👍

  • @varsha6574
    @varsha6574 2 роки тому

    Mam. വളരെ ഉപകാരപ്രദമായ വീഡിയോ. കൂടുതൽ പ്രതീക്ഷിക്കുന്നു.🌹🌹🌹❤️

  • @mujeebk4789
    @mujeebk4789 2 роки тому +3

    Happy Christmas and happy new year. Thank you teacher.നിങ്ങൾ എന്താണ് ഇവിടെ എന്നതിന് why are you here എന്ന് ചോദിക്കാമോ

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +1

      Thank you so much!!
      "Why are you here?' is too direct a question to ask. Chilappol athu kelkkunnavarkku kurachu impolite aayi thonniyekkaam. 😊

    • @shivaammu5547
      @shivaammu5547 2 роки тому

      Vvvvvvvvvvvvvv

  • @shobaravi2693
    @shobaravi2693 2 роки тому

    കാണാൻ താമസിച്ചുപോയി.... സൂപ്പർ വീഡിയോ... നന്ദി 🌹🙏

  • @nishambaby1234
    @nishambaby1234 2 роки тому +3

    I enjoy listening your class ..thank You So much 💝

  • @jyothisathyathara486
    @jyothisathyathara486 2 роки тому +1

    വളരെ അധികം ഇഷ്ടപ്പെട്ടു

  • @rafeekrafe3052
    @rafeekrafe3052 2 роки тому +3

    It was very helpful class maam thank you very much for your valuable information very good 👌🏻👌🏻😍❤🥰🌹

  • @hamzahamzahamza9496
    @hamzahamzahamza9496 2 роки тому

    Supper mam ഇനിയും ഇത് പോലുള്ള ക്ലാസുകൾ pradeekchikkunnu

  • @baijupuvanna
    @baijupuvanna 2 роки тому +4

    Your class is very simple and easy to understand. Thanks for the valuable class

  • @lekhars
    @lekhars Рік тому

    എന്തു നന്നായി മനസിലാകുന്നു. ടീച്ചർ ഇതു പോലെ ഉള്ള വീഡിയോസ് ഇനിയും ചെയ്യണേ.. 🥰🥰🙏🙏🙏🙏

  • @sreekantannair576
    @sreekantannair576 2 роки тому +9

    Thank you ma'am.. !!
    Very interesting and useful class !🙏

  • @ashrafm5308
    @ashrafm5308 Рік тому

    വളരെ തൃപ്തികരമായ
    ക്ലാസ്
    അഭിനന്തനം

  • @bushrap553
    @bushrap553 2 роки тому +13

    Your classes are really amazing😊easy to understand and helped me a lot to improve my language.Thank you so much from the bottom of my heart💯The effort you are constantly putting on your videos deserves huge applause👏May almighty bless you abundantly💓

  • @sajipvarghese2808
    @sajipvarghese2808 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @raveendranathankartha1072
    @raveendranathankartha1072 2 роки тому +3

    Your class has been a blessing in
    disguise to brush up memory in a a jiffy. It lights up sweet Old class room memoirs too.
    It happens once in a blue moon
    only is the positive comments from my friends. However we all
    appreciate that you have included
    as many as 100 choicest piece of
    Conversations this time. Thanks
    a lot.

  • @thomaskurian883
    @thomaskurian883 Рік тому +1

    Sonia madam A great English class teacher, wish you all the best, good lovely face thank you so much, god bless congratulations ❤

  • @Aashiqz
    @Aashiqz 2 роки тому +14

    This is an excellent tutorial....Very helpful indeed....Thank you Ma'm!! 😊

  • @user-do8yq6kh8f
    @user-do8yq6kh8f 2 роки тому +1

    ലളിതം
    മനോഹരം
    നന്ദി

  • @MyPurushu
    @MyPurushu 2 роки тому +3

    Thank you teacher
    Very good class

  • @rahulnichooz5038
    @rahulnichooz5038 Рік тому +1

    Nyz contents mem 🥰🥰🥰ഇനിയും പ്രേധീഷിക്കുന്നു ഇങ്ങനെ യുള്ള videos 💯🥰🥰❤

  • @animlwrld
    @animlwrld 2 роки тому +3

    very helpful class Thank you & advance Christmas wishes🥰🥰🎄🎁🎁

  • @vsvs9521
    @vsvs9521 2 роки тому

    എനിക്ക് തോന്നുന്നു മറ്റുള്ള വീഡിയോകൾ കാണുന്നതിനു പകരം ഇങ്ങനെയുള്ള വീഡിയോകൾ കാണുന്നതായിരിക്കും നല്ലത് എല്ലാ മെമ്മറിയിൽ കയറിയില്ലെങ്കിൽ ഉം ഏതെങ്കിലും ഒരു വാക്കുകൾ നമുക്ക് കിട്ടും ഒത്തിരി ഒത്തിരി താങ്ക്സ്

  • @sreelekhae2231
    @sreelekhae2231 2 роки тому +15

    How easy to understand English through your videos. Thanks a lot. 🙏🙏

  • @reginamercy9511
    @reginamercy9511 2 роки тому +1

    Mam, ഒത്തിരി നന്ദി God Bless you 🌹🙏🌹

  • @stvn2918
    @stvn2918 2 роки тому +6

    Very useful class mam. Thank you so much. I am expecting some more these types of classes

  • @pvk3653
    @pvk3653 2 роки тому

    വല്യ ഉപകാരം ടീച്ചർ... നന്ദി

  • @Santhoshkumar-ws5rh
    @Santhoshkumar-ws5rh 2 роки тому +9

    Very informative and easy to understand. Waiting for your next session.💯👍

  • @sindhusreekumar8172
    @sindhusreekumar8172 Рік тому

    Valare nalla oru avatharanamayirunnu ellam manasilakanpattiyituunde Thankyou🙏🙏

  • @hillsided00
    @hillsided00 2 роки тому +24

    This is very informative and practical for daily speaking English. Thank you, Ms. Sonia.

  • @abhilashp2668
    @abhilashp2668 2 роки тому +1

    Video orupad ishtayiiii

  • @marykuttyalex4602
    @marykuttyalex4602 2 роки тому +7

    Very useful video. Thank you so much ma'am. Merry X'mas to you n your family!! Stay blessed!

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +1

      Thanks a lot!! Wish you and your dear ones too the same!! 😊🙏🏼

    • @harishalec6298
      @harishalec6298 2 роки тому

      Very informative lesson......thankzzz

    • @febavinu4526
      @febavinu4526 10 місяців тому

      Great heip for my vocabulary. God bless you mam

  • @JohnGamaliel-q4c
    @JohnGamaliel-q4c 8 місяців тому +1

    Congratulations, bless you teacher.

  • @mohammedfahizkk1507
    @mohammedfahizkk1507 2 роки тому +4

    Thank you ma'am ❤️❤️❤️....you deserve more likes😶

  • @jayachandrannair9807
    @jayachandrannair9807 2 роки тому +5

    The most beautiful English accent, you explain every thing very clearly and simply, thanks to be on you Tube and giving the motivation to learn English, you do a great job, Thank you 👍

  • @mnhr9520
    @mnhr9520 Рік тому +1

    Thankue mam i understood all, I improving my skills.

  • @preethiukrajubahi9933
    @preethiukrajubahi9933 2 роки тому +3

    Always perfect lesson thank you so much for your great support maam🎊🎄wish you happy merry christmas 🎄🎄

  • @sheelarajeev8444
    @sheelarajeev8444 2 роки тому

    വളരെ നന്നായി ഇഷ്ടപ്പെട്ടു.

  • @monitk4529
    @monitk4529 2 роки тому

    വളരെ നല്ലക്ലാസ്. നന്ദി മാം

  • @padmakumars3256
    @padmakumars3256 2 роки тому +3

    valuable class for those who try to speak English. Happy Xmas ma'am.

  • @georgethattil6460
    @georgethattil6460 2 роки тому +1

    Mostly I will be busy but when I see your innocent face and wonderful teaching metode I becomes a student at yours simple humble and easy teaching don't misunderstand I am 68 year aged student

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому

      Glad to know that you find my classes helpful! Thank you so much for your kind words!! 🙏🏼😊

  • @dayanarooban4070
    @dayanarooban4070 2 роки тому

    Thanks നന്നായി മനസ്സിലായി എൻ്റ മകനും എനിക്കും ഉപയോഗമയി

  • @govindankelunair1081
    @govindankelunair1081 10 місяців тому

    Very interesting class. Thank you madam🙏

  • @devulal2185
    @devulal2185 9 місяців тому +1

    Very useful video mam....❤ it's really helps to improve my english learning and vocabulary❤😊

  • @gracychandran7275
    @gracychandran7275 2 роки тому

    വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു .തുടരുക Thankyou madam

  • @satheeshvadakara9617
    @satheeshvadakara9617 Рік тому

    Good method of teaching. Im very interested.

  • @JAMSEENAPVJAMSEENAPV
    @JAMSEENAPVJAMSEENAPV Рік тому

    ഞാൻ ഇന്നെലെ മുതൽ കണ്ട് തുടങ്ങിയ വിഡിയോ വളെരെ usefull

  • @nandanammlr5589
    @nandanammlr5589 Рік тому +1

    വെരിഗുഡ്. നല്ല ക്ലാസ്സ്‌ ആണ്

  • @Thyag88
    @Thyag88 5 місяців тому

    this video is helpful for me to understand the verbas where to use, when to use . thank you mam

  • @baijupillai7663
    @baijupillai7663 2 роки тому +2

    It's very useful video
    Thanks a lot. Mam

  • @farismohd1345
    @farismohd1345 2 роки тому +2

    Mam , this teaching method is very helpfull . Thank you so much for giving this class

  • @lathathulasi393
    @lathathulasi393 2 роки тому

    Thank you ma'am ,it's very helpful for me. നോക്കുക, കാണുക, ശ്രദ്ധിച്ചു നോക്കുക ഇതിനോടൊപ്പം noticed എന്നൊരു വാക്ക് കൂടി പഠിപ്പിക്കാം ആയിരുന്നു

    • @EverydayEnglishwithSonia
      @EverydayEnglishwithSonia  2 роки тому +1

      Great suggestion! Will try to include this in one of my upcoming videos. 👍🏼

  • @arvindavk5187
    @arvindavk5187 Рік тому

    Upaksramanidu Thank u mem

  • @sobhanab2715
    @sobhanab2715 2 роки тому

    നല്ല ക്ളാസാണ് ഒന്നു എഴുതി പഠിക്കാനുള്ള അവസരം കിട്ടിയിരുന്നു എങ്കിൽ ഉപകാരമായേനെ

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 6 місяців тому

    എന്റേ ടീച്ചർ ക്കു സ്നേഗ ഒരു നിറഞ്ഞ വിഷു ദിന ആശംസകൾ

  • @prabhakaranp7295
    @prabhakaranp7295 Рік тому

    Very good ലെസ്സൺ, Mam

  • @jyothishaji504
    @jyothishaji504 Рік тому

    Thank you ma'am Nalla class aayirunnu

  • @johnysebastian2135
    @johnysebastian2135 2 роки тому +1

    EXCELLENT CLASS.. VERY GOOD PRESENTATION..THANK YOU..

  • @blessybala5226
    @blessybala5226 Рік тому

    Thanks madam.very nice

  • @maggixavier9696
    @maggixavier9696 2 роки тому

    Thanks mam very nice video. God bless you.

  • @ഫ്ലവർ
    @ഫ്ലവർ Рік тому

    Very Ecxelent presantation.. ❤❤👌👌👌👌🙏🙏🙏

  • @sanithaarackal4617
    @sanithaarackal4617 2 роки тому

    Very crisp and informative madam. Thank You So Much

  • @cjkilianthara
    @cjkilianthara Рік тому

    Mam, You are a gifted tracher❤
    May the God bless you🙏

  • @sebastianjoseph4036
    @sebastianjoseph4036 11 місяців тому

    Thank you mam. It's very useful.

  • @abengeorge273
    @abengeorge273 2 роки тому

    Thank you Mam God bless you 🙏🌹🌷🌷🌷

  • @godslove3315
    @godslove3315 2 роки тому

    Thanks Mercyfull God for The Best English English Class .May God Blless Her .Tpm .

  • @InayaMariyam-gv4ox
    @InayaMariyam-gv4ox 9 місяців тому

    1.shouldn't
    2.can't
    3.may
    4.must be
    5.Shall

  • @shinohouseboat2275
    @shinohouseboat2275 2 роки тому

    Thankuuuu Madam 🙏

  • @geethaenterprises7757
    @geethaenterprises7757 2 роки тому

    Super presation. Thank🌹🌹🌹🌹🌹

  • @marygeorge5573
    @marygeorge5573 2 роки тому

    ഇഷ്ടം സന്തോഷം.ന ന്ദി 🙏❤️🌹

  • @judekp6480
    @judekp6480 2 роки тому +1

    Thank you for this long video
    It'very helpfull to me

  • @reshmavijeesh4650
    @reshmavijeesh4650 Рік тому

    Madom super class ayirunnu

  • @josephgeorge9589
    @josephgeorge9589 2 роки тому +1

    She is a gifted writter, she was a most blessed person, I don't understand, . He I just love this song, I liked a lot,

  • @Suresh-ed7qd
    @Suresh-ed7qd 2 роки тому

    Very good. Thanks

  • @jaisonkr9041
    @jaisonkr9041 Рік тому

    Thank you...

  • @prichithcp1517
    @prichithcp1517 Рік тому

    Good. Informative. Thanks

  • @solyjoseph3879
    @solyjoseph3879 2 роки тому

    Supper njan agrahichathe

  • @gracypeter7651
    @gracypeter7651 10 місяців тому

    I liked this useful video. Thank you so much miss ❤

  • @fasiyaahsan4789
    @fasiyaahsan4789 3 місяці тому


    Woo super class,you are real teacher

  • @mr.uploadermasterboy8453
    @mr.uploadermasterboy8453 2 роки тому

    Miss ethu orupadhu opakaraprathamanu 👍🏻🙏

  • @leelaramachandran6770
    @leelaramachandran6770 5 місяців тому

    Thanks this video is helpful

  • @subramaniank1502
    @subramaniank1502 2 роки тому +1

    Your teaching is very good and easily understand how to use the words to speak in english.

  • @jasirchandanath6390
    @jasirchandanath6390 Рік тому

    Thanks mom🌹👍

  • @judekp6480
    @judekp6480 2 роки тому +2

    Thank you for this long video
    It's very helpful to me