Makeup ഇച്ചിരി കൂടിപ്പോയോ ചേട്ടാ...🤣

Поділитися
Вставка
  • Опубліковано 5 вер 2024
  • my Instagram
    www.instagram....
    -----------------------------------------------------------------------
    Business enquiries/ Promotions/Review Products
    :ashkartechy@gmail.com
    -----------------------------------------------------------------------
    🔷I reply to everyone on Instagram.👇🔷
    www.instagram....
    thank you so much For Watching my Video

КОМЕНТАРІ • 5 тис.

  • @anzilamaalikkeen..757
    @anzilamaalikkeen..757 3 роки тому +3550

    ഒരു eyliner വെച്ച് മാത്രം മേക്കപ്പ് ചെയ്യുന്ന ഞാൻ... 😳😳
    ആദ്യം ആയി... എനിക്ക് 1.5 k ലൈക്‌ കിട്ടി.. 😭😭🤧🤧സന്തോഷം കാരണം എനിക്ക് നിക്കാനും ഇരിക്കാനും വയ്യേ.. 🤩🤩

  • @crazyqueen6651
    @crazyqueen6651 3 роки тому +9345

    ബ്രൂട്ടീഷനും മേക്കപ്പുമൊന്നും ചെയ്യാത്ത എത്ര സുന്ദരികൾ ഉണ്ടിവിടെ?😌🤪

  • @Daly_972
    @Daly_972 3 роки тому +478

    മേക്കപ്പ് ഒന്നും ചെയ്യാത്ത എത്ര സുന്ദരികൾ ഉണ്ട് ഇവിടെ

    • @aavlog655
      @aavlog655 11 місяців тому

      Yes mekep nan cheyu nn ath paripadikalkk matra

  • @devudevu9333
    @devudevu9333 3 роки тому +908

    "പെണ്ണ് കാണാൻ പോവുമ്പോ ഒരു ബക്കറ്റ് വെള്ളം കൊണ്ടുപോണം "അത് പൊളിച്ചു ചേട്ടാ 🥰❤❤

  • @midhun3419
    @midhun3419 3 роки тому +2216

    മേക്കപ്പ് തുടച്ചു കഴിഞ്ഞാൽ ആധാർ കാർഡിലെ ഫോട്ടോ പോലെ ഉണ്ട്...

  • @joset.a9819
    @joset.a9819 3 роки тому +452

    നമ്മള് ഇച്ചിരി പൗഡർ ഇട്ട് കൂടി പോയ കൂട്ടുകാർ കളിയാക്കി കൊല്ലും 😪 ഇതു കണ്ടാൽ അവർ എന്തു പറയും 😳

  • @sumathiomsumathy9203
    @sumathiomsumathy9203 3 роки тому +3049

    വെറും powder&eyeliner💖 ഉപയോഗിക്കാൻ തന്നെ padu പെടുന്ന njan :🙄

  • @chottafriendsworld7915
    @chottafriendsworld7915 2 роки тому +1393

    അഷ്‌കർ ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ ഇടൂ ചേട്ടന്റെ ചിരി സൂപ്പർ ആണ് ❤❤

    • @Aysha-xz4wh
      @Aysha-xz4wh 2 роки тому +2

      Hi hi hi 😂😂

    • @ansalnas.5963
      @ansalnas.5963 2 роки тому +2

      Poli

    • @joismonjose6592
      @joismonjose6592 2 роки тому +2

      Hi😂😂☺️☺️☺️

    • @sumithymenon5482
      @sumithymenon5482 2 роки тому +6

      അഷ്കർ ചേട്ടനെ ഇഷ്ട്ടമുള്ളതുകൊണ്ടല്ലെ അഷ്കർ ചേട്ടന്റെ ചാനൽ കാണുന്നത്

    • @malikasthar209
      @malikasthar209 2 роки тому

      Mm 🥰✨️✨️

  • @sreejithsothu
    @sreejithsothu 3 роки тому +1340

    ചേട്ടന്റെ സ്മൈൽ അടിപൊളിയായിട്ടുണ്ട്🥰🥰

  • @tinyheart8181
    @tinyheart8181 3 роки тому +102

    ലെ മേക്കപ്പോളി: മേക്കപ്പ് കൂടിപ്പോയോ ചേട്ടാ??
    ചേട്ടൻ: ഏയ്....കുറഞ്ഞു പോയെങ്കിലെ ഒള്ളു..🙄🙄😅😂

  • @hidash.muhammedd
    @hidash.muhammedd 3 роки тому +800

    2. മിനിറ്റ് ഫോണിൽ കുത്തി ഇരുന്നാൽ 24 മണിക്കൂറും ഫോണിൽ കുത്തിയിരിക്കുന്നു എന്നും 2മണിക്കൂർ പഠിച്ചാൽ 2മിനിറ്റ് പഠിച് നിർത്തി എന്ന് പറയുന്ന അമ്മമാർ ഈ കൂട്ടത്തിൽ എത്ര പേർക്കുണ്ട് 🤣🤣🤗

  • @mluzz2420
    @mluzz2420 2 роки тому +380

    നമ്മുടെ കേരളത്തിലെ girlsin മേക്കപ് ഒന്നും വേണ്ട. Poliyaa😍🤭😁

    • @darkgirl8546
      @darkgirl8546 2 роки тому +6

      Yes ✌🏻

    • @user-mf8hb7fe3t
      @user-mf8hb7fe3t 2 роки тому +3

      Yes ✌️

    • @shakeelakc5315
      @shakeelakc5315 2 роки тому +3

      Yes✌️🤟🤘

    • @anamika2140
      @anamika2140 2 роки тому +2

      Pinnallah ❤️

    • @coldonez1774
      @coldonez1774 2 роки тому +4

      Sariya.. Nerathe okke chindhichath India de purathulla pennine vellom kittiyaal mathiyaarnnu enn. Main aayi China il ulla girls ine aarunnu ishttam ippo thripthi aayi. Njan ini aa vazhi powilla😂

  • @archanam.s852
    @archanam.s852 3 роки тому +142

    എന്റെ ചേട്ടോ, എന്റെ നാട്ടിൽ ഒരു പൊട്ടും കുറീം, ഇത്തിരി വല്ല്യ മാലയും കമ്മലും ഇട്ടാ അത് ഓവർ മേക്കപ്പ് ആയി🥴.

  • @Gamer15357
    @Gamer15357 3 роки тому +960

    മേക്കപ്പ് ഇട്ടാൽ adaar look മേക്കപ്പ് പോയാൽ ആധാർ ലുക്ക്‌😂😂😂🤣

  • @sakkeenak2082
    @sakkeenak2082 3 роки тому +497

    മുഖത്ത് ഒരു വസ്തു പോലും തേക്കാത്തവർ നിലം മുക്കിയേ....

  • @vinithavinitha506
    @vinithavinitha506 2 роки тому +568

    "കാന്താരിമാരെ കമന്റ്‌ ബോക്സിൽ വന്നിട്ട് എന്നാടാ നിനക്ക് എന്നാടാ എന്ന കമന്റ് അടിക്കാൻ നിക്കണ്ട ഞാൻ ഡിലീറ്റ് ചെയ്യും " എനിക്ക്, e ഡയലോഗ് ഇഷ്ട്ടപ്പെട്ടു ചേട്ടാ 🤣🤣( ആർക്കൊക്കെ ഇഷ്ട്ടപെട്ടു 😴🤣 )

  • @nismanoufal3459
    @nismanoufal3459 3 роки тому +226

    പെണ്ണ് കാണാൻ പോവുമ്പോ ഒരു ബക്കറ്റ് വെള്ളം കൊണ്ട് പോണം 😆😆😆😆 askarkka 😆😆🤣

    • @alfaafla8396
      @alfaafla8396 3 роки тому +6

      എന്തിനാ ഞങ്ങൾ girles makap ഇടുന്നത് വെള്ളം കൊണ്ട് പോകാൻ ആണോ 😅😁

    • @DoRa-o2.111
      @DoRa-o2.111 3 роки тому +9

      Waterprrooof anekilo😆😆

    • @alfaafla8396
      @alfaafla8396 3 роки тому +3

      @@DoRa-o2.111 😁

    • @DoRa-o2.111
      @DoRa-o2.111 3 роки тому +3

      @@alfaafla8396 😁

    • @alfaafla8396
      @alfaafla8396 3 роки тому +3

      @@DoRa-o2.111 😁

  • @aancy.a2934
    @aancy.a2934 3 роки тому +162

    ഇതൊക്കെ വച്ചു നോക്കുമ്പോൾ ഞാൻ ഒക്കെ എന്ത് ഭേദം ആണ് പൗഡർ പോലും ഇടാറില്ല ഞാൻ 😊😊ഇത് കണ്ടു ഞാൻ 😳😳

  • @sreelekhansshssthadiyoor4962
    @sreelekhansshssthadiyoor4962 3 роки тому +580

    ചൈനക്കാരൻ makeup ഇട്ടാൽ അവർ സൗന്ദര്യം ഉള്ളവർ ആയി മാറും..... എന്നാൽ മലയാളികൾ makeup ഇട്ടാൽ അത് നാട്ടുകാർക്ക് പറഞ്ഞു പരത്താൻ ഒരു കാരണം ആയി മാറും........😝😝😂😂😂

  • @najmaroufal2912
    @najmaroufal2912 2 роки тому +792

    നമ്മടെ കേരളത്തിലെ grls ആണ് poli........ Makeup illathe thanne lla grlsum monjj an.... 🔥🍻❤‍🩹

  • @user-sg6jb2iu9s
    @user-sg6jb2iu9s 3 роки тому +277

    ആദ്യം okke ashkar techy ടെ rosting വീഡിയോ വെറുതെ ഇരുന്നു കാണും ippo ഇതിൽ addict ആയി ഞാൻ മാത്രം ആണോ 🤔🤔😂😂😂

  • @achuunni5424
    @achuunni5424 3 роки тому +167

    മമ്മി ചപ്പാത്തി മാവ് ഇണ്ടോ അവിടെ. ഇല്ലടാ മോനെ മൂവാണ്ട മാവ് ഇണ്ട്..... Supr ❤️❤️😂

  • @arshad2964
    @arshad2964 3 роки тому +664

    ചെക്കനെങ്ങനെ നോക്കിനിന്നതും ഇന്ന് ഫക്രുന്റെ ad വന്നവർ ഉണ്ടോ 😁🔥🔥

    • @aleenamathew1182
      @aleenamathew1182 3 роки тому +11

      Unde😁😁

    • @Amina-dz1pc
      @Amina-dz1pc 3 роки тому +8

      Yaaaa

    • @munthaseermuthu6123
      @munthaseermuthu6123 3 роки тому +13

      Athanne varunnullu😆😆

    • @astalks7590
      @astalks7590 3 роки тому +3

      Ys

    • @user-gj5bg5nb8p
      @user-gj5bg5nb8p 3 роки тому +19

      ഇപ്പൊ അതെ.. ad ആയിട്ട് ബരുന്നുള്ളു...... മടുത്തു 🤦‍♀️🤦‍♀️

  • @seethascraftworld8555
    @seethascraftworld8555 2 роки тому +110

    "പെണ്ണ് കാണാൻ പൊമ്പോ ഒരു ബക്കറ്റ് വെള്ളം കൂടെ കൊണ്ട് പോണം "😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 роки тому +647

    enthonn adee ith ...ith ath thanne almarattam uff ingane okke make up oo

  • @user-qq9dx7xd7h
    @user-qq9dx7xd7h 3 роки тому +593

    അർജുന്റെ വീഡിയോ കണ്ടിട്ട് വരുന്നവർക്ക് ഒപ്പിടാനുള്ള നൂൽ 😁

    • @shajiyohannan
      @shajiyohannan 3 роки тому +8

      Njan

    • @smokeygamer7215
      @smokeygamer7215 3 роки тому +7

      Live il pooyi paisa kodutha video alle

    • @youtubecowoy6212
      @youtubecowoy6212 3 роки тому +3

      അതിനൊള്ള ചെറിയ പേനയൊന്നു० എന്റെ കൈയ്യിൽ ഇല്ലേ🤣

    • @heybengaming2539
      @heybengaming2539 3 роки тому

      Ente mone

    • @-mp5836
      @-mp5836 3 роки тому

      Nool evide

  • @shanuvenchempu8842
    @shanuvenchempu8842 3 роки тому +1043

    നോട്ടിഫിക്കേഷൻ വന്നയുടനെ ചാടി വന്നവർ ഒരു ഹാജർ ഇട്ടു പോടെയ് 👇😂😁

  • @sujithasujik5287
    @sujithasujik5287 2 роки тому +47

    "Mummy chappathi mavundo avidei illa monei moovandan mavund" pwli 🔥🤣

  • @DarkBoyGaming
    @DarkBoyGaming 3 роки тому +232

    അർജുൻ സാറിന്റെ വീഡിയോ കണ്ടിട്ട് നേരെ
    അഷ്‌കറിന്റ തട്ടകത്തിലേക്ക് വണ്ടി കേറി.!😅

  • @athulraj3853
    @athulraj3853 3 роки тому +465

    അർജുൻ വീഡിയോ കാണുമ്പോൾ അഷ്കർ നോട്ടിഫിക്കേഷൻ വന്ന് ആരെങ്കിലുമുണ്ടോ❤️❤️❤️

  • @ReshmaKrishnan98
    @ReshmaKrishnan98 3 роки тому +417

    "പെണ്ണ് കാണാ൯ പോവുമ്പോ ഒരു ബക്കറ്റ് വെള്ള൦ കൊണ്ടുപോവണ൦...." 👌👌😂😂😂😂😂
    Thank you guys for 280 likes... 🙏
    Aadhyamayitta ithrem like.. Athaa.. 😇😁

    • @BTSarmy-nu2si
      @BTSarmy-nu2si 3 роки тому +3

      😂😂😂🙏👍👍

    • @surasura3167
      @surasura3167 3 роки тому +12

      വെള്ളം പോരാ makeup remover കൊണ്ടുപോകണം... ഇപ്പോൾ makeup water proofaaa😜

    • @user-gg2db8mm2h
      @user-gg2db8mm2h 3 роки тому +4

      @@surasura3167 ayyo njan ithu cmnt idan vannatha

    • @aswathyachu4972
      @aswathyachu4972 3 роки тому +3

      😅

    • @fathimalayana7288
      @fathimalayana7288 3 роки тому +2

      🤣🤣

  • @ammuzzvlogs6573
    @ammuzzvlogs6573 3 роки тому +350

    കമ്മലും ഒരു കൺമഷി മാത്രം മതി എനിക്ക് 😍

  • @farhazhaz1736
    @farhazhaz1736 3 роки тому +112

    പെണ്ണ് കാണാൻ പോകുമ്പോൾ ഒരു ബക്കറ്റ് വെള്ളം കൊണ്ട് പോണം 😂😂🙈

  • @nandu5412
    @nandu5412 3 роки тому +2015

    Ashkar fans undo
    👇
    👇
    👇

  • @nuzz2659
    @nuzz2659 3 роки тому +266

    dear boys പെണ്ണ് കാണാനൊക്കെ പോകുമ്പോ ഒരു ബക്കറ്റ് വെള്ളം കൂടെ കൊണ്ട് പോകേണ്ടതാണ്...!😂😂🏃🏼‍♀️

  • @agnes7084
    @agnes7084 3 роки тому +173

    നമ്മൾ മലയാളികളെ പ്പോലെ അല്ല കൊറിയ,ചൈന അവിടെ അവർ മുഖത്തിനും മേക്കപ്പിനും ആണ് പ്രാധാന്യം നൽകുന്നത്

  • @fidhafathima5264
    @fidhafathima5264 3 роки тому +1052

    "പെണ്ണ് കാണാൻ പോവുമ്പോ ഒരു ബക്കറ്റ് വെള്ളം കൊണ്ട് പോണം" poli😂😂😂

  • @febinfebu5269
    @febinfebu5269 3 роки тому +87

    മമ്മി... ചപ്പാത്തി മാവ് ഉണ്ടോ അവിടെ ഇല്ലെടാ മോനെ മൂവാണ്ടൻ മാവ് ഉണ്ട്‌... പൊളിച്ചു 😍👌നമ്മളൊക്കെ തന്നെയാ സുന്ദരന്മാർ ഒരു powder polum ഇടാത്തവർ like.. 👍

    • @jadeed9837
      @jadeed9837 3 роки тому

      Actually 1 and half year aaayi njan powder Ettitt 😃😃😃😃

  • @sketchpencalligraphyfromin4519
    @sketchpencalligraphyfromin4519 3 роки тому +120

    ചേട്ടൻ്റെ ഭാഷ, Comedy എല്ലാം എനിക്ക് ഇഷ്ടാണ്

  • @sreelakshmi413
    @sreelakshmi413 2 роки тому +50

    ചേട്ടന്റെ ' എന്റെ പൊന്നടാവേ' എന്നാ പറച്ചിൽ നല്ല രസാണ് 😁😁😁

  • @sreenandhasreekutty5318
    @sreenandhasreekutty5318 3 роки тому +229

    ചേട്ടന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ് 🌹

  • @Anshidbinali
    @Anshidbinali 3 роки тому +41

    എപ്പോഴും കണ്ണാടിയുടെ മുന്നിൽ ഇരിക്കുന്ന ഒരു പെങ്ങൾ ഉണ്ട് എനിക്ക് അശ്വര്യ റായ് ആണെന്നാ വിചാരം എവടെ 😁😁

  • @sonamts8383
    @sonamts8383 3 роки тому +34

    പായാലേ വിട പൂപ്പലേ വിട എന്നന്നേക്കും വിട 🤣പുട്ടിക്കൊക്കെ എന്നാ ഒരു pewer ആന്നെ ചപ്പാത്തി മാവോ 🤣🤣

  • @mannancpmannan2654
    @mannancpmannan2654 2 роки тому +17

    ആരാണ് തെറി പറഞ്ഞത് അവരോട് പോയി പണി നോക്കാൻ പറ ചേട്ടൻ പൊളിയാണ് 🥰

  • @MRRODO-ns7kv
    @MRRODO-ns7kv 3 роки тому +189

    ചപ്പാത്തി മാവുണ്ടോ
    ഇല്ല മൂവാണ്ടൻ മാവുണ്ട്
    😂

  • @shaminivr9753
    @shaminivr9753 3 роки тому +336

    Ashkarntte chiri ishttam ullavar like adikk😁😁

    • @shaminivr9753
      @shaminivr9753 3 роки тому +5

      @BALA FF 🐓

    • @Sinanrasheed819
      @Sinanrasheed819 3 роки тому +2

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌

    • @shaminivr9753
      @shaminivr9753 3 роки тому +1

      @@Sinanrasheed819 Nokki😊

  • @solothuglife2.o260
    @solothuglife2.o260 3 роки тому +1092

    മേക്കപ്പ് ചെയ്യാത്തവർ ആരൊക്കെ🤔🤔

  • @sheejarajeev7243
    @sheejarajeev7243 3 роки тому +100

    ചേട്ടന്റെ വർത്താനം അടിപൊളി🤘🥰🤙😄

  • @Anzuuu77
    @Anzuuu77 3 роки тому +135

    Powder മാത്രം ഇടുന്നവർക്ക് ഇനി സ്ഥാനം ഇല്ല...✔💥
    ഇനി പുട്ടി അടിയാണ് മെയിൻ.....!!😁

  • @AdiEditzz
    @AdiEditzz 3 роки тому +79

    *ASHKAR TECHY UYIREEE😘💖*

  • @NANBAN_LOFI
    @NANBAN_LOFI 3 роки тому +271

    ASHKAR മച്ചന്റെ ഒരു വീഡിയോ
    👇🏻പോലും വിടാതെ കാണുന്നെ അവർ ലൈക്ക്💥

    • @afal007
      @afal007 3 роки тому +2

      @@EldhosevlogZ 😂

    • @NANBAN_LOFI
      @NANBAN_LOFI 3 роки тому +2

      @@EldhosevlogZ 😅😅😅😅

    • @rjzackff8408
      @rjzackff8408 3 роки тому +2

      @@EldhosevlogZ 😂😂😂100%

    • @dorapanil8031
      @dorapanil8031 3 роки тому +1

      @@EldhosevlogZ fake unboxinh dude🙄😂

    • @mrshortsworld6885
      @mrshortsworld6885 3 роки тому +2

      You are UNBOXING dude

  • @ronogirl9571
    @ronogirl9571 2 роки тому +19

    എന്റെ ആധാർ കാർഡ് ഓർമ്മ വരുന്നു 😂

  • @swamikalladichpussaya9494
    @swamikalladichpussaya9494 3 роки тому +27

    ലെ അനിയത്തി makeup ഇടുമ്പോ ഇതുവരെ പുച്ഛിച്ചിരുന്ന ഞാൻ......ഇനി ഞാൻ പുച്ഛിക്കില്ല... അതിലും വലിയതാണല്ലോ ഇവിടെ 😂😂😂

  • @bhamam2225
    @bhamam2225 3 роки тому +22

    മേക്കപ്പ് ഇട്ടപ്പോൾ ചേച്ചി മേക്കപ്പ് കളഞ്ഞപ്പോൾ അമ്മൂമ്മ😂

  • @angelbinoy391
    @angelbinoy391 3 роки тому +271

    ഇതൊക്കെ വെച്ച നോക്കുമ്പോ ഞാൻ എത്രെയോ ഭേദം 😁

  • @thecrazydevilrevu8041
    @thecrazydevilrevu8041 2 роки тому +16

    6:07 Broyude bhudhi veemanm thanne👏👏👏😂

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 роки тому +63

    നമ്മുടെ മുഖം കേരള റോഡ് പോലെയാണ്... അവരെ ചൈനി അല്ലേ ചൈന

  • @al_kelappan
    @al_kelappan 3 роки тому +39

    ചിലവരെ കണ്ടാൽ തന്നെ അറിയാം രാവിലെ പൌഡറിൽ കുളിച്ചിട്ടാണ് വന്നതെന്ന് 😹😂😁❤️

    • @Ziya1515
      @Ziya1515 3 роки тому +2

      Sheriya 😂😂

  • @pathupathoos4087
    @pathupathoos4087 3 роки тому +11

    "മമ്മീ...ചപ്പാത്തിമാവ് ഉണ്ടോ ഇവിടെ.."
    "ഇല്ലടാ.... മൂവാണ്ടൻ മാവ് ഉണ്ട്.." 😂😂

  • @BTSARMYzzzzu
    @BTSARMYzzzzu 2 роки тому +6

    ചേട്ടന്റെ ചിരി ഒരു രക്ഷയുമില്ല😂😂പൊളി പരുവാടി ചേട്ടാ 😂😂😂✨️🤣

  • @mallugirl7706
    @mallugirl7706 3 роки тому +314

    എന്റെ ആധാറും ഞാനും തമ്മിലുള്ള വത്യാസം ഇതിലൊക്കെ എത്രയോ better ആണ്.

    • @lucifermorningstar6291
      @lucifermorningstar6291 3 роки тому +1

      😂😂

    • @minupk7975
      @minupk7975 3 роки тому

      Ambo,,poli bitt,,,👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤣🤣🤣🤣🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏✌✌✌✌✌✌👍🤣🤣🤣🤣🤣👍👍👍👍👍👍👍❤❤❤❤

    • @minupk7975
      @minupk7975 3 роки тому

      Hiiiiii,,🙏🙏🙏🙏❤❤❤❤✌✌

    • @sayoojcm6129
      @sayoojcm6129 3 роки тому

      🤣

    • @sayoojcm6129
      @sayoojcm6129 3 роки тому

      @@lucifermorningstar6291 free fire id tha

  • @shylajavijayan3383
    @shylajavijayan3383 3 роки тому +259

    ചേട്ടൻ സൂപ്പറാ.....നിങ്ങളു മാസാണ് മനുഷ്യാ....❤️❤️😁😉😊🤩😘😍

  • @abdullakoya727
    @abdullakoya727 3 роки тому +151

    ഞാനൊരു പെണ്ണാണ് പക്ഷേ എനിക്ക് ഈ മേക്കപ്പ് ഇഷ്ടമല്ല🤮🤮🤮🤮

  • @shifasoopi4043
    @shifasoopi4043 3 роки тому +109

    ചേട്ടന്റെ ചിരി സൂപ്പർ ആണ് 😄😄

  • @miraclegaming2737
    @miraclegaming2737 3 роки тому +58

    Thudakkathe mummy vili ishtapettavarundo😂😂

  • @sringa6825
    @sringa6825 3 роки тому +130

    Ashkar bro fans undooiii🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪👍👍👍👍

  • @najiyanasrin1743
    @najiyanasrin1743 3 роки тому +212

    Asian paints ultimate protect...പായലേ വിട... പൂപ്പലേ... വിട😂😂😂

  • @E4.edits223
    @E4.edits223 2 роки тому +15

    Government rode pole ulla കുറേ കുഴികൾ 🤣🤣 എന്നാലും ചേട്ടനെ കാണാൻ ഗ്ലാമറാണ്

  • @sheamus7080
    @sheamus7080 3 роки тому +323

    Aj കുട്ടൂസൻ Haters ഇവിടെ ഉണ്ടോ ഉണ്ടെങ്കിൽ കമോൻ Power വരുത്തു Guys 👇💚💥

    • @Eww.69
      @Eww.69 3 роки тому +8

      Kichutan alle 🤣🤣

    • @sheamus7080
      @sheamus7080 3 роки тому +12

      @@Eww.69 ഞാൻ കുട്ടൂസൻ എന്ന് ആക്കി

    • @nikku7941
      @nikku7941 3 роки тому +7

      @@sheamus7080 angana aayipoyathano

    • @sheamus7080
      @sheamus7080 3 роки тому +10

      @@nikku7941 ഞാൻ അവന് അറിന്നോണ്ട് ഇട്ടത് ആണ് Aj കുട്ടൂസൻ എന്ന് ഇത് ആണ് അവന് ചേരുന്ന പേര് 😂😂

    • @Eww.69
      @Eww.69 3 роки тому +2

      @@sheamus7080 😂

  • @AF_TROLLS
    @AF_TROLLS 3 роки тому +29

    മൈക്കപ്പ് കുറച്ചു കുറഞ്ഞു പോയെങ്കിൽ ഉള്ളൂ ചേട്ടാ 😂😂

  • @vpinku8864
    @vpinku8864 3 роки тому +228

    അ ചിരി ഒരു രക്ഷയുമില്ല 😍❤

    • @fathimathulsafa2768
      @fathimathulsafa2768 3 роки тому +5

      V💜💜💜💜

    • @hannafrha1019
      @hannafrha1019 3 роки тому +2

    • @Yunniwe
      @Yunniwe 3 роки тому +4

      BTS
      JUNGKOOK - BUNNY - COOKIE
      JIMIN - MOCHI
      NAMJOON - RM
      J HOP - HOBI
      JIN - WORLDWIDE HANDSOME
      TAEHYUNG - V - TIGER
      YOOGI - SUGA - CAT
      SORRY SO MANY NAMES THEY HAVE BUT I CALL THAM THIS NAMES
      BLACKPINK
      LISA
      JENNIE
      ROSE
      JISOO
      I CALL JENLISA
      I CALL JIROSE
      BYE

    • @ajithamanoj6218
      @ajithamanoj6218 3 роки тому +2

      Army

    • @seen_on7065
      @seen_on7065 3 роки тому +2

      Armiyanoo

  • @sibyjose9541
    @sibyjose9541 2 роки тому +41

    ചേട്ടാ ചിരി സൂപ്പർ ആണ് ❤

  • @kesiyachackochan6068
    @kesiyachackochan6068 3 роки тому +151

    Ashkar brodea talk eshtamullavar like adi 💯🤭🙃🥰🥰

  • @artizoo7275
    @artizoo7275 3 роки тому +69

    Ashkar sundri💋💋💋💋

  • @Cinecut623
    @Cinecut623 3 роки тому +11

    കുറച്ചു മേക്കപ്പ് കൂടിയോ എന്നൊരു ഡൗട്ട് 🤣😂...❣

  • @vsvlogs4624
    @vsvlogs4624 2 роки тому +15

    മഴ പെയ്താൽ മേക്കപ്പ് പോവാതിരിക്കാൻ water Proof മേക്കപ്പ് സാധനങ്ങൾ മതി

  • @aein_gongjunim_btsarmy1869
    @aein_gongjunim_btsarmy1869 3 роки тому +17

    ഏട്ടന്റെ " എന്റെ പോനാടാവേ " athu parayunathe kekan nalla rassa

  • @annamolsaji5079
    @annamolsaji5079 3 роки тому +127

    Arjou സേട്ടന്റെ വീഡിയോ കണ്ട് കഴിഞ്ഞു
    എങ്ങോട്ടേക്ക് വന്നവർ ഇണ്ടോ ഗയ്‌സ് 😜❤️

  • @dudegaming3419
    @dudegaming3419 3 роки тому +188

    Arjyou വിന്റെ വീഡിയോ കണ്ടു കഴിഞ്ഞു വന്നവർ ഉണ്ടോ😁😜

  • @hrmalayalamvlogs....9061
    @hrmalayalamvlogs....9061 2 роки тому +17

    ബ്യൂട്ടീഷൻ മേക്കപ്പും ഒന്നും ചെയ്യാത്ത എത്രമാത്രം സുന്ദരികൾ ഉണ്ട്

  • @vidyapraveen7597
    @vidyapraveen7597 3 роки тому +41

    Vdo kandondu cmts nokkunna ella sahodhari sahodharangalum Ivida like Adii👉👉👉👉💖

  • @an77inlove66
    @an77inlove66 3 роки тому +462

    Chettanmare ashkar fans like adi
    👇
    👇
    👇

    • @jyothsnajohnson3708
      @jyothsnajohnson3708 3 роки тому +3

      Only chettanmare ,what about girls😀😀

    • @an77inlove66
      @an77inlove66 3 роки тому +1

      @@jyothsnajohnson3708 😀😀
      What is your neme

    • @craftartandtrickworld9413
      @craftartandtrickworld9413 3 роки тому

      👍👍👍👍👍👍👍👍👍👍👍👍👍👍

    • @Sinanrasheed819
      @Sinanrasheed819 3 роки тому +2

      'TECH 4 TECHIES' ONN SEARCH ചെയ്ത് നോക്കൂ 👌👌👌👌

    • @mm8513
      @mm8513 3 роки тому +1

      akshay uyir

  • @shifatc1638
    @shifatc1638 3 роки тому +239

    Eyeliner ഇട്ടാൽ തന്നെ വീട്ടുക്കാർ ഓടിക്കും😊

  • @tu9498
    @tu9498 3 роки тому +13

    Chettante chiri pwoli anutto...superbb☺😍😍

  • @jyothishgeorge472
    @jyothishgeorge472 3 роки тому +88

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ UA-cam channel കാണുന്നത് ഏതായാലും ചേട്ടൻ പൊളിയ

  • @rifanarazak6325
    @rifanarazak6325 3 роки тому +21

    പൂട്ടിയിടാത്ത സുന്ദരികളുണ്ടോ 😜🤢
    എന്നെ പോലെ 😜😂😂

    • @gourimadhav6406
      @gourimadhav6406 3 роки тому +4

      Puttiyidaarilla but sundhariyum alla 😅

  • @aishashalet-k-popeditor5823
    @aishashalet-k-popeditor5823 3 роки тому +57

    ഈശ്വരാ ഡിസ്‌ലൈക്ക് അടിച്ചവരെ രാത്രി കിടന്ന് ഉറങ്ങുമ്പോൾ ഉറുമ്പ് കടിക്കണേ 😏🙏

  • @haripriyaps9931
    @haripriyaps9931 2 роки тому +45

    ചേട്ടന്റെ വർത്തമാനം star magic കില്ലെ binu അടിമാലി ചേട്ടന്റെ വർത്തമാനം പോല്ലേ ഒണ്ട്. നല്ല sound ആണ് ❤❤

  • @kidslover2780
    @kidslover2780 3 роки тому +51

    Mood off ആയി ഇരിക്കുവായിരുന്നു ഇതുകണ്ടപ്പോ mood on ആയി ചിരിച്ചു ചത്തു 😂

  • @ShehinVlogs
    @ShehinVlogs 3 роки тому +63

    എല്ലാവരും പറയുന്ന സത്യവും ചെറിയ ബ്ലോഗേഴ്സിനെ സപ്പോർട്ട് ചെയ്യാൻ ഒരു മനുഷ്യൻ പോലും ഇല്ല👏👏🙏

  • @durgak1235
    @durgak1235 3 роки тому +81

    B612 ഉള്ളപ്പോൾ നമ്മൾക്ക് ഇത് വേണ്ട

  • @musictime8682
    @musictime8682 2 роки тому +4

    അല്ലേലും ഈ വാഴകൾ ഇങ്ങനെ തന്നയാ Ashkar techy പറന്നിട്ടു കാര്യം ഇല്ല 😅😅😅

  • @afal007
    @afal007 3 роки тому +130

    *80 വയസ്സുള്ള അമ്മച്ചി പോലും ഇതൊക്കെ വാരി തേച്ച് 18 കാരി ആകും 😁😂....*

    • @bunnyr76ff99
      @bunnyr76ff99 3 роки тому +1

      Afaleee ❤

    • @0aashxx69
      @0aashxx69 3 роки тому

      Edha ee noob

    • @xxsxx3058
      @xxsxx3058 3 роки тому

      Poda nooba

    • @afal007
      @afal007 3 роки тому

      @@0aashxx69 ശെരി ഡാ bot 🤭

    • @afal007
      @afal007 3 роки тому

      @@xxsxx3058 നീ ഒരു jet പറഞ്ഞയക്കണം എന്നാ പോകാ

  • @user-gj5bg5nb8p
    @user-gj5bg5nb8p 3 роки тому +110

    Arjou ന്റെ vdo കണ്ടിട്ട് വരുന്നവരുണ്ടോ 💥💥💫

  • @shxhad
    @shxhad 3 роки тому +71

    കാണുമ്പോൾ തന്നെ കണ്ണ് മഞ്ഞളിച് പെൺപിള്ളേരെ പുറകെപോകുന്ന സേട്ടൻമാരോട് ashkar bro പറയാതെ പറയുന്ന വാക്കാണ്. 'പുട്ടി ആയിരിക്കും ഗൂയ്‌സ്'😅

  • @shabnashukoor3511
    @shabnashukoor3511 3 роки тому +4

    എല്ലാ പെൺകുട്ടികളു ഇങ്ങനെ അല്ല

  • @dreamcatcher1520
    @dreamcatcher1520 3 роки тому +149

    അർജുന്റെ വീഡിയോ കണ്ട് വരുന്നവർ ഇവിടെ ഒപ്പിട്ടോളൂ..!!😌😌

  • @sineeshk4185
    @sineeshk4185 3 роки тому +17

    Adpoli ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടെന്ന് അറിയിച്ചതിന് ആവശ്യമുള്ളപ്പോൾ നമുക്കും ഉപയോഗിക്കാലോ😂😂😂😂

  • @athikajafar696
    @athikajafar696 3 роки тому +160

    പെണ്ണ് കാണാൻ പോവുമ്പോ ഒരു ബക്കറ്റ് വെള്ളം കൊണ്ട് പോണം ന്ന്. 😆പൊളിച്ചു bro...😂

    • @nafiya123
      @nafiya123 3 роки тому +2

      Ellayidathum angana povanam ennilla... 🤧🤧