ഈ ഒരു മനസ്സ് എന്നും ഉണ്ടാവട്ടെ എന്നും നല്ല മനസ്സിന് ഉടമയാവട്ടെ. ഒരിക്കലും അഹങ്കാരം മനസ്സിൽ വരരുത്... അത് നല്ലൊരു മനസ്സ് Alhamdulillah. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ചില പേര് ഉണ്ട് കുറച്ച് cash കാണുമ്പോൾ പഴേത് മറക്കുന്നവർ
എടുക്കില്ല എന്ന തീരുമാനം 👌പടച്ചോൻ അത് പോലെ തന്നെ സാധിച്ചു തരട്ടെ 🤲 ഉമ്മ പറഞ്ഞത് പോലെ കടം ഇല്ലാതെ ജീവിക്കാൻ വല്ലാത്ത ഒരു സുഖം ആണ് വാവ ആണായാലും പെണ്ണായാലും അമ്മയ്ക്കും കുഞ്ഞിനും ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഇരിക്കട്ടെ 🤲 ഇനിയും കുടുംബം സന്തോഷത്തോടെ ഇരിക്കട്ടെ 🤲
ഉമ്മാ ക്ക് നൗഫൽ നോ ട് സ്നേഹം ഇല്ലേ ആ അ ത് പോ ലെ ഉമ്മാ ക്ക് സി നു നോ ടും ഉ ണ്ടാ വും എ നി ക്ക് അ ങ്ങ നെ ആ ണ് മക നോ ട് ഉ ള്ള സ്നേഹം മരൂ മക ളോ ടും ഉ ണ്ടാ വും
❤❤ നൗഫലിനെ ജീവിതകഥ കേട്ടിട്ട് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട് പല എപ്പിസോഡുകളിൽ ഞാൻ കരഞ്ഞിട്ടുണ്ട് പടച്ച റബ്ബേ എല്ലാം റാഹത്ത് ആക്കിയല്ലോ ഇപ്പോൾ അൽഹംദുലില്ല ഇനിയങ്ങോട്ട് ആയുസ്സിനും ആരോഗ്യത്തിനും തകരാറില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲❤️
കരയു ന്നാ 😂😂ഒന്ന് പൊയ്ക്ക ഇതുപോലെ തന്നെ എന്നെ പോലുള്ളവർ വളർന്നിട്ടുള്ളത് 500 രൂപയ്ക്കു മാസം സാലറി വാങ്ങി 5 മക്കളെ വളർത്തിയ മ്മൾ ഒക്കെ വെറും പച്ച ചോർ തിന്നു വളർന്ന മ്മക്ക് ഇതൊക്കെ കാണുമ്പോൾ ന്തുട്ട് കരച്ചിൽ... 5മക്കളും 2..1 age മാറ്റം ഉള്ള മക്കൾ.. So 1996. To ഈ കാലഘട്ടത്തിൽ തന്നെ
ജീവിതം മുഴുവനും കരയാൻ മാത്രം വിധിച്ച താൺ എന്ന് കരുതിയത് ഉമ്മ ഇന്ന് ഇങ്ങനെ ചിരിക്കുന്നുണ്ടെങ്കിൽ പടച്ച റബ് എത്ര വലീയ വഞാൺ നൗഫലെ നീ നോട് ഇഷ്ട തോടെ ഉള്ള അസൂയ തോന്നുന്നു പിന്നെ കമന്റ് ഇട്ടാൽ ഇങ്ങോട്ട് മറുപടി കമന്റ് തരുല്ലാ എന്ന് അറിയാം ഷാനു ആണെങ്കിൽ അപ്പോൾ തന്നെ റീ പ്രയ് തരും
oru sadharana family ottum jada ellathaaa egne ayirikknm egne ullavare an kuduthal support cheyendathi. Allathe oru youtube channel agott undayall pinne jadayum pinne avare entho valiya allkkar ayaa pole an pala youtubers mum. Athi okk nammale pole ulla allukkal support cheythitta. Itharathil ulla allkkale kuduthal support cheyaa
നൗഫൂ സൂപ്പർ, ഉമ്മ അതിലേറെ സൂപ്പർ, നിങ്ങളുടെ ആധിയം മുതലുള്ള വീഡിയോ തപ്പി കണ്ടു, ജീവിദ കഥ കണ്ട് ഒരുപാട് സങ്കടം വന്നു, നിങ്ങളെ പോലൊരു മകനേ ഉമ്മക്ക് കൊടുത്തത് ഉമ്മ ഇങ്ങനെ ചിരിക്കാൻ വേണ്ടി ആണ് , നിങ്ങളുടെ വീടെന്ന സ്വപ്നം ഇത്രെയും വേഗം റെഡി ആവട്ടെ, ഇപ്പം എപ്പയും നിങ്ങടെ വീഡിയോസ് kaanalan പണി
നിങ്ങൾക്ക് ഞങ്ങളെ ഫാമിലിയെ ഇഷ്ടമായോ ❤❤
😀😀😀
I love❤❤❤ family👪👪👪 ikaaaaa
100 വട്ടം ഇഷ്‌ടയി
👍🏻♥️
പിന്നെ അല്ലാതെ 🥰😍😍🥰🥰🥰qq
ഇതൊരു ഇന്റർവ്യൂ ആണെന്ന് തോന്നുന്നേയില്ല. നല്ല രസണ്ട് കാണാനും കേൾക്കാനും. സൂപ്പറാണ്. ഒരുപാട് ഇഷ്ട്ടം ❤❤
നല്ല മനസ്സിന്റെ ഉടമയാണ്. അതുകൊണ്ട് എപ്പോഴും ദൈവം ഉണ്ടാകും.
Avoiding ഭയങ്കര feel ആണ് 😢😢😢 സത്യം ആണ് നിങ്ങൾ പറഞ്ഞത്. കളിയാക്കിയവരുടെ മുന്നിൽ ജീവിച്ച് കാണിക്കി 👍🏻pwolikki 😊😊😊😊👍🏻👍🏻👍🏻👍🏻
ഇങ്ങളെ ആദ്യത്തെ കഥകളൊക്കെ കേൾക്കുമ്പോൾ ഒരുപാട് സങ്കടായി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
നൗഫൽ സമൂഹത്തിനു വലിയൊരു മാതൃക ആണ്, അങ്ങനെ ഒരാൾ ആണ് ജെസിയ ആഷിഖ് ന്റെ ആഷിഖ് ഉം 👍🏻😍
സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻
സതൃഠ ഇപ്പോ പോലും ഞാൻ ഓർത്ത കാര്യം രണ്ടു പേരോടും ഒരു പാട് ബഹുമാനം 👍🥰
👍🏻👍🏻
Pyruthishtta
സത്യം 👍
സിനുനും എല്ലാ ഗർഭിണികൾ ക്കും സുഖപ്രസവം ഉണ്ടാവട്ടെ 🤲
Ameen🤲🤲🤲
Ameen
Ameen
ഇന്റർവ്യൂ ഇപ്പഴേ കഴിയല്ലേ എന്ന് ആഗ്രഹിച്ചവർ ആരൊക്കെയുണ്ട് എന്നെപ്പോലെ😜
ഞാനും 😂
ഉമ്മാ നൗഫൽ കറുത്തിട്ടാണെങ്കിലും അവന്റെ ഹൃദയം വെളുത്വെളുത്തിട്ടാണ് അത് പോരെ
ഇതിന്റെ ഇടയിൽ എന്തിനാ ടോ racism കൊണ്ട് വരുന്നത്😇
കറുപ്പ് വെളുപ്പ് ഒക്കെ പടച്ചോൻ തരുന്നതല്ലേ...😐
സത്യം, പാവം നൗഫൽ bro
😂@@shamnadkanoor9572
ഈ ഒരു മനസ്സ് എന്നും ഉണ്ടാവട്ടെ എന്നും നല്ല മനസ്സിന് ഉടമയാവട്ടെ. ഒരിക്കലും അഹങ്കാരം മനസ്സിൽ വരരുത്... അത് നല്ലൊരു മനസ്സ് Alhamdulillah. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ. ചില പേര് ഉണ്ട് കുറച്ച് cash കാണുമ്പോൾ പഴേത് മറക്കുന്നവർ
ഇതൊരു ഇന്റർവ്യൂ ആയിട്ട് തോന്നാത്ത വരുണ്ടോ 😄😄😄
വീട്ടിൽ വിരുന്നൊക്കെ കഴിഞ്ഞ് കുടുംബക്കാർ വട്ടം ഇരുന്ന് പറയണപോലെ 😂😂🤣🤣 അടിപൊളി ഒരു രക്ഷയുമില്ല 😍❤️❤️❤️👍🏻
Daily interview undengil 😅നമുക്ക് ചിരിച്ച് ചിരിച്ച് സന്തോഷിക്കായിനു😅
നൗഫൽ വിജയ് യേശുദാസിൻ്റെ ചിരി പോലെ തോനുന്നു😊
Evide ഒക്കെയോ സാമ്യം
അതെ
Athe crct
കറക്റ്റ്
@@Clouds-z6c3🤣💋e🤣4teeter 5
ഇപ്പോൾ യൂ ട്യൂബ് ഓപ്പൺ ആകുന്നത് നിങ്ങളുടെ വീഡിയോ വന്നോ എന്ന് നോക്കാനാണ് ❤️❤️❤️❤️
എന്താ നിങ്ങളെ കുറിച്ച് പറയേണ്ട പ്രത്യേകിച്ച് ഒന്നുമില്ല ഇതുപോലെ നല്ലൊരു ഫാമിലി അടിപൊളി അടിപൊളി
ഇതാണ് ഇന്റർവ്യൂ 😂😂😂👍🏻👍🏻👍🏻
അൽഹാമതി ലില്ലാഹ് കേട്ടപ്പോൾ കരച്ചില് വന്നു നൗഫലെ അല്ലാഹ് ന്റെ അനുഗ്രഹം ഉണ്ടാവട്ടെ aameen
നൗഫൽ നല്ല മകനും നല്ല ആങ്ങളയും നല്ല ഭർത്താവുമാണ് എന്നും ഇത് നിലനിൽക്കട്ടെ
നൗഫലിന്റെ ജീവിത കഥ കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.. ഓരോ എപ്പിസോടും കണ്ട് കഴിഞ്ഞാൽ കരഞ്ഞ തലവേദന വരും... പടച്ചോൻ ഇപ്പൊ റാഹത്താക്കി
പാവം ലെ. കുറെ കഷ്ടപ്പെട്ട് ജീവിതത്തിൽ. ഇപ്പോൾ അൽഹംദുലില്ലാഹ്
@@aminakunhole😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ج😊ج
ഉമ്മ ന്റെ തഗ് എന്റെ പോന്നോ ഒരു രക്ഷയും ഇല്ല ഫസ്റ്റ് ഇന്റർവ്യു കണ്ട് കഴിഞ്ഞു അപ്പോഴേക്കും അടുത്തത് കാണാതിരിക്കാൻ വയ്യ 🤣🤣🎉🎉❤❤❤
എടുക്കില്ല എന്ന തീരുമാനം 👌പടച്ചോൻ അത് പോലെ തന്നെ സാധിച്ചു തരട്ടെ 🤲 ഉമ്മ പറഞ്ഞത് പോലെ കടം ഇല്ലാതെ ജീവിക്കാൻ വല്ലാത്ത ഒരു സുഖം ആണ് വാവ ആണായാലും പെണ്ണായാലും അമ്മയ്ക്കും കുഞ്ഞിനും ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ ഇരിക്കട്ടെ 🤲 ഇനിയും കുടുംബം സന്തോഷത്തോടെ ഇരിക്കട്ടെ 🤲
സൗഫി എല്ലാ സിനിമയും കാണും. എന്ന് സിനിമ കാണൽ കുറക്കണം ഒരു വീട് ഉണ്ടാകാൻ വേണ്ടി നമസ്കരിച്ചിട്ട് ദുഹാ ചെയ്യണം
Vallatha jaathi..
നൗഫൽ ka പ്രണയം അടിപൊളി 😂😂😂
ചിരിച്ച് ചിരിച്ചു ഒരു വയിക്കായി ഉമ്മയുടെ കോമഡി😂😂😂😂😂 ഉമ്മ ഉയിർ❤❤
നൗഫൂ നിന്റെ ചിരി കാണാൻ എന്തു ഭംഗിയാ
Correct ചെറിയ കുട്ടികളുടെ ലാഘവം😊
ഉമ്മാ ക്ക് നൗഫൽ നോ ട് സ്നേഹം ഇല്ലേ ആ അ ത് പോ ലെ ഉമ്മാ ക്ക് സി നു നോ ടും ഉ ണ്ടാ വും എ നി ക്ക് അ ങ്ങ നെ ആ ണ് മക നോ ട് ഉ ള്ള സ്നേഹം മരൂ മക ളോ ടും ഉ ണ്ടാ വും
❤❤ നൗഫലിനെ ജീവിതകഥ കേട്ടിട്ട് ഞാനൊരുപാട് കരഞ്ഞിട്ടുണ്ട് പല എപ്പിസോഡുകളിൽ ഞാൻ കരഞ്ഞിട്ടുണ്ട് പടച്ച റബ്ബേ എല്ലാം റാഹത്ത് ആക്കിയല്ലോ ഇപ്പോൾ അൽഹംദുലില്ല ഇനിയങ്ങോട്ട് ആയുസ്സിനും ആരോഗ്യത്തിനും തകരാറില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲❤️
കരയു ന്നാ 😂😂ഒന്ന് പൊയ്ക്ക ഇതുപോലെ തന്നെ എന്നെ പോലുള്ളവർ വളർന്നിട്ടുള്ളത് 500 രൂപയ്ക്കു മാസം സാലറി വാങ്ങി 5 മക്കളെ വളർത്തിയ മ്മൾ ഒക്കെ വെറും പച്ച ചോർ തിന്നു വളർന്ന മ്മക്ക് ഇതൊക്കെ കാണുമ്പോൾ ന്തുട്ട് കരച്ചിൽ... 5മക്കളും 2..1 age മാറ്റം ഉള്ള മക്കൾ.. So 1996. To ഈ കാലഘട്ടത്തിൽ തന്നെ
96... ഈ കാൽഘട്ട.. എല്ലാരും ഇതിലും അപ്പുറം ബുദ്ധിമുട്ട് അനുപവിച്ചു വളർന്നവർ ആണ്
എന്റെ റബ്ബേ ഉമ്മാനെ കൊണ്ട് ചിരിച്ചു മരിച്ചു 😀😀
Noufal adipoli aan❤
Mashaalla 👍🏻👍🏻🤲🏻🤲🏻അൽഹംദുലില്ലാഹ് പറയു നൗഫൽ kka👌🏻👌🏻🥰
ഉമ്മാനെ kanda🎉അറിയാല്ലോ ഉമ്മ സൂപ്പർ ആണ് എന്ന് 😍😍
ടെൻഷൻ ഫുള്ളും മാറി ♥️♥️
Naufalkka sinutha ummachi sofitha adipwoli fmlyyy😍😍😍🥰😊
ഒരുപാട് ഇഷ്ടം ആണ് നൗഫു നിങ്ങളെ ഫാമിലി ❤❤❤
Nthaale jeevitha kadha vishamaavunu 😢ithil eath okeyo namade oorortharde lyfl vann poyathaavum😢
Noufalka kure.. Anubhavuch jeevichu.... Eni angot ellam nalla nilayilavatte🥰
നൗഫലിന് നല്ല രീതിയിൽ സംസാരിക്ക ൻ അറിയ 👍🏻
സൂപ്പർ family❤️❤️❤️
Chakkarayum.... Vendirnnu.....❤❤❤❤Ennu thoniyavar undo... Enne pole😊
നിങ്ങളുടെ ഇന്റർവ്യൂ നല്ല എന്റർടൈൻമെന്റ് ആണ് എനിക്ക് 🎉
അടിപൊളി ഫാമിലിയാണ്അടിപൊളി ഫാമിലി ആണ്❤❤❤❤
😢😢😢😢 proud of you🎉🎉🎉🎉🎉
Ende ummaaa ingalakond vayyaaa😂❤
എന്തിനാണ് നൗഫൽ ലെ പുത്തൻപള്ളി പൂട്ടിയ സമയത്ത് എന്തിനാ ണ് പോയത് ജനങ്ങൽ ഉള്ളപ്പോൾ പോയാൽ പോരെ എന്റെ അടുത്തസ്ഥലം ആ ണ് പുത്തൻപ്പള്ളി
Noufalkka ngal poliyann tto eniyum padachone uyaragalilekk ethikkatteee❤❤❤
ഉമ്മയെ ഒരു ചിരി ഇരുചിരി ബമ്പർ ചിരിയിൽ വിടൂ
Nalla rasalla family❤
Anchoring enikkum nalla ishtamanu
Noufalinte കഥ കേട്ടിട്ട് സങ്കടം.ഞങ്ങളും ഇങ്ങനെയൊക്കെ ആയിരുന്നു ജീവിച്ചത് കുറെ കഷ്ടപ്പെട്ടിട്ടുണ്ട് ജീവിച്ചത്
Mashaallah ❤
Anchor vare Allah ne vilichu❤
നൗഫലെ സങ്കടം വന്നെടാ എന്റെ ഇക്കയും നിന്നെ പോലെ തന്നെയാ
@noufal mashallah ningala oro vakkukalum oro manusharkkum illa padangalanu .athu polly ningala wife & familye eppoyum ithupolly happy ayi kanan ellavarum agrahikunnu 🥰🥰 kootathil njanum 🥰
നൗഫൽ നല്ല മനസിന് ഉടമയാണ് ''നല്ല മകനാണ്.
Oru pad ishttamaye
Sandhosham
Umma super
Moneee ninak inium nallathe varutaaa.athrakum vappanem ummanem nokkunna monanu neee.allahuve e monum fmlikum nallathu varuthaneee.aameen
Ameen🤲🤲🤲
Ummanım pengaleyum kettiyoleyum social mediayil pradarshipichundakunna haramaya cash kondallee kudumbam nokunnee
മാഷാഅല്ലാഹ് എന്നും ഈ സ്നേഹബന്ധം നിലനിൽക്കട്ടെ അല്ലാഹ് 🤲🤲
Alloh chirich oru vazhik ayi pine. Nougalinte kadha kettappo sangadom vann
please interview hananshahhh
നൗഫൽ അനിയാ എന്തോ നിന്നോട് ഇഷ്ടം ആണ് ബോഹോമാനം പക്ഷെ നിന്നെ നെഗറ്റീവ് അടിക്കാൻ ഒരുപാട് ഉണ്ട് അവർക്ക് അവരുടെ ഫാമിലിആയി ഇങ്ങനെ ജീവിക്കാൻ പറ്റാത്തോണ്ടാണ്
Proud of u brother😍👍🏻keep it up🤲🏻
I like it family 🌹🌹🌹
ജീവിതം മുഴുവനും കരയാൻ മാത്രം വിധിച്ച താൺ എന്ന് കരുതിയത് ഉമ്മ ഇന്ന് ഇങ്ങനെ ചിരിക്കുന്നുണ്ടെങ്കിൽ പടച്ച റബ് എത്ര വലീയ വഞാൺ നൗഫലെ നീ നോട് ഇഷ്ട തോടെ ഉള്ള അസൂയ തോന്നുന്നു പിന്നെ കമന്റ് ഇട്ടാൽ ഇങ്ങോട്ട് മറുപടി കമന്റ് തരുല്ലാ എന്ന് അറിയാം ഷാനു ആണെങ്കിൽ അപ്പോൾ തന്നെ റീ പ്രയ് തരും
chakkara silent onnualla....aval nannayi nijas ummanod attachment und
Love you family ❤
Kaanunnund😂😂
ആഹാാാ
പിന്നെ അല്ലാതെ 👌
പാവം, നിഷ്കളങ്കനായ നൗഫൽ bro, നിങ്ങളുടെ നല്ല മനസിന്, അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ,
Soooper family
ഉമ്മാന്റെ ഇന്റർവ്യൂ ഇനിയും വേണം
ente pwnnn rabbee...chirich oru vayk aayloo❤😂😂😂😂😂 Ma sha allah super family nannayt pote❤❤❤
പടച്ചവൻ നമ്മുടെ കുടെ ഉണ്ട് പടച്ചവൻ നമ്മളെ എല്ലാവരെയു അനുഗ്രഹിക്കട്ടെ🤝🤛😁😁😁🤲🤲🤲
ഒരു പാട് ഈഷ്ട്ടം 🥰🤩
Umma❤❤
Allahh onnum parayann 👍😍
Umma ssena naufale 😄😄😄🥰
😂😂❤
സുന്ദരനാണ്
Noufalkka and sinu sprrr aantto😍
നൗഫലിക്ക i am proud of you❤
oru sadharana family ottum jada ellathaaa egne ayirikknm egne ullavare an kuduthal support cheyendathi. Allathe oru youtube channel agott undayall pinne jadayum pinne avare entho valiya allkkar ayaa pole an pala youtubers mum. Athi okk nammale pole ulla allukkal support cheythitta. Itharathil ulla allkkale kuduthal support cheyaa
everthing happend for a blessed reason
Wife നല്ല രീതിൽ പരിഗണിക്കുന്നുണ്ട് പ്രേശ്നണ്ടോ ണ്ടോ ചോയ്ക്കന്നെ ലൈക് ആയി 😊👍🏻
നൗഫൽ ഇക്കാ..... സിനു കോഴിക്കോട് അല്ലല്ലോ? മലപ്പുറം അല്ലെ അരീക്കോട് 🤔?
ഇതിലും ഉഷാറായി എന്റെ മോൻ നോക്കുന്നുണ്ട് മാഷാ അല്ലാഹ് 🥰
അൽഹംദുലില്ലാഹ്
സിനു നല്ല കുട്ടി
നൗഫൂ സൂപ്പർ, ഉമ്മ അതിലേറെ സൂപ്പർ, നിങ്ങളുടെ ആധിയം മുതലുള്ള വീഡിയോ തപ്പി കണ്ടു, ജീവിദ കഥ കണ്ട് ഒരുപാട് സങ്കടം വന്നു, നിങ്ങളെ പോലൊരു മകനേ ഉമ്മക്ക് കൊടുത്തത് ഉമ്മ ഇങ്ങനെ ചിരിക്കാൻ വേണ്ടി ആണ് , നിങ്ങളുടെ വീടെന്ന സ്വപ്നം ഇത്രെയും വേഗം റെഡി ആവട്ടെ, ഇപ്പം എപ്പയും നിങ്ങടെ വീഡിയോസ് kaanalan പണി
Sathyam😍
Sbariya😊
Aallaah chirichu chirichu oru vayikayi😂😂😂😂
Ummaa super😂😂😂
ഉമ്മ സൂപ്പർ❤❤❤😂👍🏼
മാഷാഅല്ലാഹ് 👍👍
ഉമ്മസൂപ്പർ
19:18 നൗഫലെ ഞാനാണ് അത് 😊
😂😂
😂
ഇഷ്ടമാണ്❤❤❤❤❤
Noufalka good ഫാമിലി
സിനു ഇമ്മാനോട് നല്ലോണം ഒന്ന് സംസാരിച്ചാൽ മതി. അപ്പൊ എല്ലാം ഓക്കെയാവും
For what 😮
ചിരിച്ചു മതിയായി ❤️❤️❤️
Pavam noufal sangadam vannu😌
ഇതാണ് riyal life😊💯
ഒരു പാട് ഇഷ്ട്ടായി
തീർച്ചയായും ഇഷ്ടായി
സൂപ്പർ 😂😂😂😂😂👍👍👍👍👌👌