ഞാൻ 10 വർഷം ആയി തിരുമേനി യെ കാണുണു ഇത് പോലെ സത്യം ആയി പ്രവച്നം നടത്തി യ ഒരാൾ ഞാൻ കൺ ട്ടേ യിൽ ല്ല ഞാൻ 3വർഷം മുൻപ്പ് തിരുമേ നീ യൂ ടെ അടുത്ത് പോയി എനിക്ക് ഗൾഫിൽ പോകാൻ ആണ് ഒന്ന് പ്രശ്നം പറയാൻ പറഞ്ഞു അപ്പോൾ തിരു രുമേ നീ പറഞ്ഞു ഇപ്പോൾ പോയില് പ്രശ്നം ആണ് നി ങ്ങൾ പോകരുത്പക്ഷേ ഞാൻ അത് കെട്ടിൽ ല്ല ഞാൻ പോയി 6മാസം കുവൈറ്റിൽ എബസി ല് കിടന്നു തിരിച്ചു നാട്ടിൽ വന്നു പിന്നെ ഞാൻ പോയി തിരുമേനി യെ കണ്ടു അപ്പോൾ പറഞ്ഞു ഇനിയും പോയി രക്ഷ പെടും എന്ന് അങ്ങയുടെ നാവ് പൊന്ന് ആയി ഇന്ന്ഞാൻ ദുബായ്ജോലി ആണ്
ഞങ്ങളുടെ (ആറന്മുളക്കാരുടെ) സ്വന്തം തിരുമേനി,എന്നും ഒരു പോസിറ്റീവ് വൈബ് ഉള്ള വ്യക്തി. യൂട്യൂബിൽ കണ്ടപ്പോൾ അതിശയവും ആകാംഷയും! നല്ല പ്രസന്റേഷൻ!❤ All the very best.
ഞാൻ ഒരു മുപ്പതു വർഷം ആയി ഇത് ഇതുപോലുള്ള പരിപാടികൾ കേൾക്കാൻ തുടങ്ങിയിട്ട്, ആരു പറഞ്ഞാലും ഇത് വരെ അവിട്ടം നക്ഷത്രത്തിനു എന്നും ശനിദശയാ, ആരും മറിച്ചൊരു വാക്ക് പറയുന്നത് കേട്ടിട്ടില്ല, ഇത് ഞങ്ങൾക്ക് തന്നെ അറിയാം ഞങ്ങളല്ലേ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
Atham Nashatram Anne date 15 april 1980 Morning 8am date 15 april 1980 Ramakrishnank kannadi palakkad Kerala Bacheller morning marriage nadakomow ningale parne Karim Nadakomow Kanirasi Ramakrishnank
സാമി എന്റെ നക്ഷത്രം ഉത്രിട്ടതി 6.7.1969 ജനന സമയം ഞായരാഴ്ച വെളുപ്പിന് 5.05 am, മുടങ്ങിയ വീടുപണി, കടബാധ്യത, സാമ്പത്തിക ഉയർച്ച , തൊഴിൽ ഉയർച്ച ഇവയൊക്കെ എങ്ങനെ? ഒന്ന് വിശദമാക്കി അനുഗ്രഹിക്കണം, മാനസികമായി പ്രയാസത്തിലാണ് 🙏🙏🙏🙏
ഞാൻ ഇവിടെ പോയതാ... ഇയാൾ ഒന്നും പറയില്ല.. നമ്മളെ കൊണ്ട് എല്ലാം പറയിപ്പിക്കും... വലിയ തുകയുടെ വഴിപാട് ആണ് ഇയാൾ പറയുന്നത്... ഫോൺ വിളിച്ചു പൈസ ഒരുപാട് ആണ് വഴിപാടിനു എന്ന് പറഞ്ഞാൽ പിന്നെ ഫോൺ എടുക്കില്ല... ഒരു കാര്യവും നടന്നിട്ടില്ല.... നേരിട്ട് അറിയാം 🙏🙏
5:57 ഭരണി
12:08 മകിയിരം
13:51 തിരുവാതിര
16:10 പുണർതം
18:25 പൂയം
20:28 ആയില്യം
26:09 പൂരം
30:32 ഉത്രം
35:05 ചിത്തിര
37:26 ചോതി
46:22 അനിഴം
49:07 തൃക്കേട്ട
52:55 മൂലം
55:42 പൂരാടം
1:05:22 അവിട്ടം
ആയില്യം കഴിഞ്ഞിട്ട് ഉത്രം ആണോ 🤭🤭
@@pradeeppanakkad7572😮 15:02
@@pradeeppanakkad7572 അല്ല കിട്ടിയ ടൈം ഇട്ടുന്നെ ഉള്ളൂ bro 😅
Thanks ❤
@@ligilalkv8549 👍☺️
ഞാൻ 10 വർഷം ആയി തിരുമേനി
യെ കാണുണു ഇത് പോലെ സത്യം ആയി പ്രവച്നം നടത്തി യ
ഒരാൾ ഞാൻ കൺ ട്ടേ യിൽ ല്ല ഞാൻ 3വർഷം മുൻപ്പ് തിരുമേ നീ യൂ ടെ അടുത്ത് പോയി എനിക്ക് ഗൾഫിൽ പോകാൻ
ആണ് ഒന്ന് പ്രശ്നം പറയാൻ പറഞ്ഞു അപ്പോൾ തിരു രുമേ നീ പറഞ്ഞു ഇപ്പോൾ പോയില് പ്രശ്നം ആണ് നി ങ്ങൾ പോകരുത്പക്ഷേ ഞാൻ അത് കെട്ടിൽ ല്ല ഞാൻ പോയി 6മാസം കുവൈറ്റിൽ എബസി ല്
കിടന്നു തിരിച്ചു നാട്ടിൽ വന്നു പിന്നെ ഞാൻ പോയി തിരുമേനി യെ കണ്ടു അപ്പോൾ പറഞ്ഞു ഇനിയും പോയി രക്ഷ പെടും എന്ന് അങ്ങയുടെ നാവ് പൊന്ന് ആയി ഇന്ന്ഞാൻ ദുബായ്ജോലി ആണ്
അതെ, എന്റെ അനുഭവങ്ങളിൽ അദ്ദേഹം പറയുന്നതുസത്യം ആണ്. എനിക്ക് വർഷങ്ങൾ ആയി അറിയാം 🙏
Thirumeniyude contact number kitto? 🙏
How can we get his consultation
Ith evdeyanu eghane consultation
Near aranmula temple
ഞങ്ങളുടെ (ആറന്മുളക്കാരുടെ) സ്വന്തം തിരുമേനി,എന്നും ഒരു പോസിറ്റീവ് വൈബ് ഉള്ള വ്യക്തി. യൂട്യൂബിൽ കണ്ടപ്പോൾ അതിശയവും ആകാംഷയും! നല്ല പ്രസന്റേഷൻ!❤ All the very best.
Details onnu paranju tharuo
Thirumeniye kaanan
Near Aranmula Temple 🙏
അതെ വളരെ പോസിറ്റീവ് വൈബ് തന്നെ ആണ് എനിക്ക് അദ്ദേഹത്തെ ആറന്മുള യിൽ പോയി കണ്ടതിനു ശേക്ഷം എനിക്ക് ഉണ്ടായത്🙏
ഞാൻ കൊല്ലത്തു ആണ് താമസം.. തിരുമേനിയെ വർഷങ്ങൾ ആയി അറിയാം..ഇപ്പോഴും വെരുന്നുണ്ട്... തിരുമേനി യെ കണ്ടതിൽ പലതും ഞങ്ങൾക്ക്. നേടാൻ കഴിഞ്ഞു...🙏
ഉത്രം പറഞ്ഞത് മുഴുവൻ തെറ്റാണ് 🙏🏻വ്യാഴം 9 ഇൽ ചിങ്ങം rashi🙏🏻രണ്ടു രാശിയും വേറെ വേറെ പറയു 🙏🏻🙏🏻🙏🏻
1:01:30 thiruvonam
പണി ഒന്നും ഇല്ലാത്തതുകൊണ്ട്
ഞാൻ എല്ലാ ജ്യോതിഷ പ്രവചനങ്ങളും കേൾക്കും.
ഭാഗ്യവശാൽ ഇന്നേവരെ ഒരൊറ്റ പ്രവചനവും ഫലിച്ചിട്ടില്ല
പ്രവചനങ്ങൾ നോക്കുന്നത് തന്നെ ഒരു പണിയായില്ലേ,, അതാണ് അവര് പറയുന്ന, ജോലി
🤣
ഒരു പണിയുമില്ലന്നോ... വേഗം ഒരു ജ്യോത്സ്യനെ കാണ്... ഭാവി അറിയാലോ... 🤣🤣🤣🤣
സത്യം 😂
😂
ചേട്ടൻ വളരെ ശോകം ആണ് ❤
5:57 ഭരണി
12:08 മകയിരം
20:28 ആയില്യം
35:05 ചിത്തിര
Thiruvonam 1:01:32
ഞാൻ അശ്വതിയാണ് പ്രാത്ഥിക്കണേ തിരുമേനി...🙏🏼
ഞാൻ ഒരു മുപ്പതു വർഷം ആയി ഇത് ഇതുപോലുള്ള പരിപാടികൾ കേൾക്കാൻ തുടങ്ങിയിട്ട്, ആരു പറഞ്ഞാലും ഇത് വരെ അവിട്ടം നക്ഷത്രത്തിനു എന്നും ശനിദശയാ, ആരും മറിച്ചൊരു വാക്ക് പറയുന്നത് കേട്ടിട്ടില്ല, ഇത് ഞങ്ങൾക്ക് തന്നെ അറിയാം ഞങ്ങളല്ലേ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
Crct annu
യുട്യൂബും ഫെയ്സ് ബുക്കും ഒക്കെ വന്നിട്ട് 30 വർഷം ആയോ . വന്നാൽ തന്നെ അതിൽ ജ്യോതിഷം ഉണ്ടായിരുന്നോ?
Janma Shani aanu eppol
Pitichu nikkuka
@@vinodmathew7253പഞ്ചാംഗവും, പിന്നീട് ടീവിയിലും കാണുന്നതാണ്
Permanent shani
ന മ സ്‌ക്കാരം തി രു മേനി നല്ല കാര്യങ്ങൾ പറഞ്ഞു ത ന്ന തിന്നു 🙏💕💕ഞാൻ അശ്വതി നാളാണ് 💕
Good tiriumeyni..thanq😊
Chalayan.parayu
Yes ser
നന്ദി തിരുമേനി നമസ്കാരം
Thank you sir
കണ്ണൻ ഉത്രാടം നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏
മകം 23:40
നമസ്കാരം തിരുമേനി! വളരെ വ്യക്തമായ അവതരണം. ഹരേ കൃഷ്ണ🙏
Pmpmenon
നമസ്കാരം തിരുമേനി 🙏കണ്ടതിൽ സന്തോഷം. ❤ വളരെ നല്ല അവതരണം.
Namaskaram Thirumeni kandathil Santhosham
Very clear presentation,👌👍🙏
Atham Nashatram Anne date 15 april 1980 Morning 8am date 15 april 1980 Ramakrishnank kannadi palakkad Kerala Bacheller morning marriage nadakomow ningale parne Karim Nadakomow Kanirasi Ramakrishnank
ഞാൻ അശ്വതി ആണ്,പ്രാത്ഥിക്കണേ തിരുമേനി 💐💐💐🙏🙏🙏🥰
Namaskaramthirumeni,ayammystar,bharani
55:46 pooradam
1:09:00 chathayam
makamevide
clear and realistic predictions. thank you thirumeni. harri aum
Sivadarsana moolam 1-9-98 2023il govt joli kitanum nalla kalynam varanum nadakanum prathikane thirumeni
Thank You Thirumeni 🙏🙏🙏
30:36 uthram
നമസ്തേ 🙏🏾 തിരുമേനി
2024ലെൻകിലും
പൂയം നക്ഷത്രം രക്ഷപ്പെടാൻ സാദ്ധ്യതയുണ്ടേ? പൂയം നാളുകാർക്കുവേണ്ടി പ്ർഥിക്കണമെ നന്ദി നമസ്കാരം 🌷🌷🌷🌷🌹🌹🌷🌷🌷🌷🌹🌹🌹🌹🌷🌷🌷
Hii
ഓം ഹ്രീം നമശിവായ
ഓം നമോ നാരായണായ......
വനദുർഗക്ഷേത്രoകേരളത്തിൽ കോഴിക്കോട് വടക്കുഭാഗം ഉണ്ടോ ക്ഷേത്രം പേര് എവിടെയാണ് അങ്ങ് അറിയാമോ🙏
Appointment കിട്ടാൻ എന്താണ് ചെയ്യേണ്ടത്
Onnu churukki paranjal Ella varkum samayam povathe ariyam .please 🙏🙏🙏
അഭിനന്ദനങ്ങൾ
Ppp
Very good sir
1995.october10 ravila. 9.40Aswathy. Akhil. Vivagam ennane ottakuka
തിരുമേനിയുടെ location- near aranmula temple
ഈ ചിത്തിര എന്നെങ്കിലും രക്ഷപ്പെടുമോ... മടുത്തു 😢
👍🏽👍🏽👍🏽
👌👌👍👍👍
Very good,sir
Sony Joseph 6/10/1968 3.30 am eranakulam any financial improvement in life
1:17:32 revathi
🙏🏼🙏🏼🙏🏼super Thirumeni
തിരുമേനി. 🙏.. തിരുമേനി യുടെ വാക്കുകൾ. ഞങ്ങൾക്ക് സത്യം ആണ്.. വർഷങ്ങൾ ആയി.. ഞങ്ങളുടെ അനുഭവം ആണ്
Ente Krishna,njan Revathy, thanks Thirumeni 🙏
Namasthe Thirumeni 🙏❤️🙏🙏❤️🙏 Hare Krishna hare Krishna 🙏🙏❤️
Please display star when read in Malayalam and English. So that we can save time.
❤
സാമി എന്റെ നക്ഷത്രം ഉത്രിട്ടതി 6.7.1969 ജനന സമയം ഞായരാഴ്ച വെളുപ്പിന് 5.05 am, മുടങ്ങിയ വീടുപണി, കടബാധ്യത, സാമ്പത്തിക ഉയർച്ച , തൊഴിൽ ഉയർച്ച ഇവയൊക്കെ എങ്ങനെ? ഒന്ന് വിശദമാക്കി അനുഗ്രഹിക്കണം, മാനസികമായി പ്രയാസത്തിലാണ് 🙏🙏🙏🙏
Ellam Aranmulayappante anugrahathal uyarchayndakum Sreekumar
Hemalatha makeriya kadammaran time10,20 am
Vyazham drisht 2 5 9 7poorna drishti .oru varsham 12 masam Adil may 1st vyazham change that means 4 months varsham kooduthal adinu sheshama
വരാനുള്ളത് വരും
അല്ലെങ്കിൽ
അടുത്ത വർഷം നോക്കാം.
ഈശ്വരാ 🙏എന്റെ നക്ഷത്രംഫലം മാത്രം മോശം 😢😢😢എന്നെ കാത്തോളണേ 🙏🙏🙏🙏🙏
🙏🙏🙏🙏🙏👍
തിരുമേനി നക്ഷത്രം ഒന്ന് എഴുതി ഫലം പറഞ്ഞാല്‍ നന്നായി 🙏
Om nama shivaya 🙏🙏🙏
പുണർതം സന്താനങ്ങൾക്ക് അരിഷ്ടത്ത മാറാൻ എന്ത് ചെയ്യണം..please പറയൂ
Sobha bharani ente ipol anubhavikunna asugam maruvan prarthikumo thirumeni thirumeni parayunnathaellam vishwasanu
Thirumani I am from pullad . Is it possible to visit today. Tomorrow onwards no time I will go to North India .
Please expadate earliest possible.
49:11 trikketta
Thirumeni 🙏🙏🙏
ഇത് ഇന്നെങ്ങാനും തീരുമോ
Iyal paranju theerumpol 2024 kazhiyum.
ഞാൻ ഇവിടെ പോയതാ... ഇയാൾ ഒന്നും പറയില്ല.. നമ്മളെ കൊണ്ട് എല്ലാം പറയിപ്പിക്കും... വലിയ തുകയുടെ വഴിപാട് ആണ് ഇയാൾ പറയുന്നത്... ഫോൺ വിളിച്ചു പൈസ ഒരുപാട് ആണ് വഴിപാടിനു എന്ന് പറഞ്ഞാൽ പിന്നെ ഫോൺ എടുക്കില്ല... ഒരു കാര്യവും നടന്നിട്ടില്ല.... നേരിട്ട് അറിയാം 🙏🙏
Very truthful presentation
നമസ്തേ തിരുമേനി
പെട്ടന്ന് കാരൃം പറയൂ തിരുമേനി
🙏🙏🙏🙏🙏🙏🙏
Pls kurachukoode speedil parayu
അത്തം സ്റ്റാർ വളരെ നല്ലത്തെന്ന് ഡോക്ടർ ,G,opalskrishnan പറഞ്ഞത് സ
രാഘവൻ. മകം
അനിത. കാർത്തിക
നേഘ രാഘവൻ. ഉത്രട്ടാതി
മേഘ രാഘവൻ. ഉത്രം
Makalude nakshatram makayiram pushpanjal azhiku thirumeni
hiru
46.23 അനിഴം
🙏🙏🙏🙏🙏🙏🙏👏🏻
🙏
🙏 Thirumeni njan pooruttathi nalanu പരീക്ഷയിൽ എക്സാമിൽ ഞാൻ ജയിക്കുമോ
Very good explanation. Thank you. Requesting you to make videos on topics which will benefit our everyday life.
Namaskarm thirumani 🙏
മുലo ഉണ്ണികൃഷ്ണൻ മുലം ജനനം 30/5/1965
Makayiram ..midhuna kooru bhalam pls ??
Umadevi danu masam thiruvathira 7th January 1966 at 2:30am Mumbai
തിരുമേനി uthruttathi നാളിന് സമയം നല്ലതാണോ. ഒരു പാട് കടം ഉണ്ട്. വരുമാനം കുറെഞ്ഞു. ജോലി കുറവ്. ഒന്ന് പറയണേ തിരുമേനി 🙏
നേരിട്ട് ചെല്ല് വൻ തുകയുടെ വഴിപാട് എഴുതിതരും.. അനുഭവം ഗുരു 🙏🙏
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
Ramya Anizham 19th May 2000 11:40am mumbai
🙏🏻🙏🏻
43.00 വിശാഖം
വർഷാവസാനമായി കുറെ നുണയാന്മാർ ഇറങ്ങും. അതിൽ ഒന്നാണ് ഇതും.
രജനി -അവിട്ടം D B 26/4/1973
തിരുമേനി എന്റെ വീട്ടിൽ വെള്ള ചെമ്പകം ഉണ്ട്.... ഇതു വീട്ടിൽ വളർത്തുന്നത് ദോഷമാണോ...
Chathayam nakshatram oru kaalathum nannaville😢😢?? Ella varshavum ithu thanne?? Chakunnathinu munp engilum chathayam nere aavumo???
❤
❤🙏🙏🙏🙏🙏
മോഹൻകുമാർ പൂയം ഖത്തറിൽ ജോലി ഇപ്പോൾ ശകലം ബുദ്ധിമുട്ടു കാണുന്നു സാലറി കിട്ടുന്നില്ല തിരുമേനി പൂജയിൽ ചേർത്ത് നല്ലത് വരുത്തനെ 🙏🙏🙏🙏🙏
ഇനി നല്ല കാലം വരും 👍👌👍🙏ഉറപ്പാ പ്രാർത്ഥിച്ചോളു ഇഷ്ടം ഉള്ളദൈവത്തെ
അനിഴം 46.27
Thank you
Chillar parayunu atham 2024 golden yr enoke ,e thirumeni parayunu negative aayit , eatha viswasikendath?
Rachanapooyam🙏🙏pushparajanchothi🙏abhindevpooram🙏🙏
1:14:57 ഉത്രട്ടാതി