എങ്ങനെയാണ് ബൈക്ക് ട്രെയിനിൽ പാർസൽ ചെയ്യുന്നത് How to Parcel Your Bike by TRAIN INDIAN RAILWAY

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 212

  • @anshifnpanshif5519
    @anshifnpanshif5519 4 роки тому +22

    പാർസൽ മായി ബന്ധപ്പെട്ട് വീഡിയോ കണ്ടിട്ട് ഉണ്ടെങ്കിലും ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല
    Thanks

  • @prajeeshcpa3385
    @prajeeshcpa3385 5 років тому +68

    Kure nalayi ariyanam ennu vicharicha oru karyam,thank you.

    • @RTTmallu
      @RTTmallu  5 років тому +4

      Pls subscribe and press bell button👍🏻👍🏻

    • @sathianmenon4395
      @sathianmenon4395 7 місяців тому

      ​@@RTTmalluwhats ur contact number

  • @Akshay___46544
    @Akshay___46544 2 роки тому +2

    ഒരുപാട് നന്ദി ഉണ്ട് bro നല്ലൊരു information ആയിരുന്നു

  • @englishdrops...299
    @englishdrops...299 2 роки тому +6

    Very well explained..
    Good video..
    Thank you 💕

  • @shibushibubinu9044
    @shibushibubinu9044 5 років тому +2

    Hallo chetta video full njan kandu kollam njgal sujith bakthande fans aanu chettande video kollam ethu vare kandathil vallya kuravukal onnum kandillla kollam

    • @RTTmallu
      @RTTmallu  5 років тому

      Thanks 👍🏻👍🏻😊

    • @RTTmallu
      @RTTmallu  5 років тому +1

      Pattumenkil old videos kanuka..estapedukayanel friendsinum koodi share cheyyuka..👍🏻👍🏻
      ua-cam.com/play/PLv9WWZ4PdPmWeCQ7SSTzOGNQztGfb4UUS.html
      ua-cam.com/video/rumZ3vmBSc0/v-deo.html
      ua-cam.com/video/jzri_QBFUwY/v-deo.html

    • @shibushibubinu9044
      @shibushibubinu9044 5 років тому +1

      RENJITH the traveller definitely 👍🏻👍🏻👍🏻

    • @shibushibubinu9044
      @shibushibubinu9044 5 років тому +1

      Video yil samsarikumbol kurachude attractive onnu samsarikkanam enne kaanuna njgale polulla prasikalk avide poya oru feel undakathollu video ellam kandu poli👍🏻👍🏻👍🏻

    • @RTTmallu
      @RTTmallu  5 років тому +1

      Njanum oru pravasi😂

  • @jawadilllikkal7620
    @jawadilllikkal7620 7 днів тому

    Rc original mathiyo.. rcyude aal compulsory aayitt veno

  • @suji765
    @suji765 3 роки тому +6

    RC orginal compulsory aano for booking, receiver RC owner aanenkil,bike insurance veno for booking

  • @rashidop7030
    @rashidop7030 3 роки тому +5

    Pinneed bangaloril enthenkilum formalties undo ... Insurance etc

  • @mathewfelix6046
    @mathewfelix6046 2 роки тому +1

    ബൈക്ക് സ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ ഉള്ള കാര്യങ്ങൾ...
    എങ്ങനെ ബൈക്ക് recieve ചെയ്യാം ... എന്തൊക്കെയാണ് ഫോര്മാലിറ്റിസ്... ബൈക്ക് ഏതു ട്രൈനിന്ന് നാണു കയറ്റിവിടുന്നെ എന്ന് എങ്ങനെ അറിയാം...പാർസൽ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ പറ്റുമോ ....ബൈക്ക് സ്റ്റേഷനിൽ എത്തി എന്ന് എങ്ങനെ അറിയാൻ പറ്റും .... സ്റ്റേഷനിൽ എത്തി എത്ര ദിവസത്തിനുള്ള് കൈപ്പറ്റണം

  • @daenerys-drah-kah-ris1487
    @daenerys-drah-kah-ris1487 2 роки тому +2

    Bro.. Luggage ayi kond pokumbo. Same Train ninnu bike bangalore majestic vech unload cheyyunnondo ennu nammal petten poyi check cheyyano? Chila videosil kandu.. Luggage akumbo vandi irakki ennu ensure cheyyanam ennu🙄. Ath avaru irakki veykoole?
    Angane akumbo parcel ahno better. Athakumbo avaru enthayalm iraki warehouse kond veykoole vere trainil verunnond.

  • @sujithsudhakaran7574
    @sujithsudhakaran7574 3 роки тому +1

    Chetta supper vedio
    Useful vedio tanks.........

  • @zaara5130
    @zaara5130 Рік тому +2

    Bro modified cheytha bike കൊണ്ടുപോകാൻ എന്തേലും സീൻ ഉണ്ടോ 😵‍💫

  • @sweethome8494
    @sweethome8494 3 роки тому +3

    Bro vandi Bangalore ethiyenu shesham avide etre daysine ulil receive cheyanam ?

  • @vishnusunil1190
    @vishnusunil1190 Рік тому +1

    Alla ee lagage akki kodethe vitta train nirtunna time konde vandi adukan.pattumo

  • @tinualex2364
    @tinualex2364 2 роки тому +2

    Thanks for the informative video

  • @sandeeps2084
    @sandeeps2084 5 днів тому

    കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇത് ചെയ്യുന്ന ആരുടെ എങ്കിലും നമ്പർ കിട്ടുമോ എന്നൊക്കെ ഇതുണ്ട് എന്നറിയാനാ

  • @jyothishjai550
    @jyothishjai550 3 роки тому +3

    Trivandrum to benglure ethra aavum..pls reply

  • @aidammastanley4927
    @aidammastanley4927 2 роки тому +2

    RC owner gulfil aanu... appol namukk vallathum cheyyan pattumo?

  • @meghasajeev4445
    @meghasajeev4445 2 роки тому +3

    Ente veetil ninum ith pole parcel ayachu kottayathum nin banglore ilott ath ithvare aitum ente kail kittit illa ath evideyo poi ipo 1 mnth kazhinju ath poit... Ethra complaint koduthu... Banglorilum kottayathum koduthu.. No reksha 🥺

    • @mikkel449
      @mikkel449 Рік тому

      Chumma paryathe angane vandi poyal kandupidikan enthoke samidhanam ivde und athoke use cheythal pattulo

    • @meghasajeev4445
      @meghasajeev4445 Рік тому

      @@mikkel449 ente vandi alla poyath alland ayachà parcel ahn njan kottayam railway station ilum Bangalore railway stationum aviduthe officeil okke poi anuweshichu

    • @mikkel449
      @mikkel449 Рік тому

      @@meghasajeev4445 vandi evde pokan name ezhuthi vidunth alle complaint kodukk avrk ethire pottenn vech irunal avark nashtam onnulla

  • @sreelekshmivishnu2916
    @sreelekshmivishnu2916 3 роки тому +2

    Rate etrayayi plz onn parayamo.... Next day corior cheyan vendiya

  • @mauveterascreations4127
    @mauveterascreations4127 6 місяців тому +1

    ketti vitt kazinj updation kittuo athinte karynagal engenya

  • @daniam2367
    @daniam2367 3 роки тому +1

    Rand train keri povanda sthalathottaanenkilo parcel ayakende.....avar agnane rand train nu kalillaaay ayakuo

  • @praveenktna8607
    @praveenktna8607 2 дні тому

    ഞാൻ എന്റെ പൾസർ 180 ഡൽഹി ലോട്ട് കൊണ്ട് പോയിരുന്നു

  • @mrbeanofc9959
    @mrbeanofc9959 Рік тому +1

    Bro adhaar... Rc copy മതിയോ orginal വേണ്ടാലോ 🙂

  • @ALLIN-mx4nr
    @ALLIN-mx4nr 4 роки тому +4

    Bro kL registers scooty banglore lottu poganm enthelum procedure veno? Ente peril annu scooty, puthiya vandiyannu. Onu sahayiku

  • @rijos01
    @rijos01 Рік тому +1

    Key koode koduth vidamo?

  • @navaneethbr8195
    @navaneethbr8195 3 роки тому +5

    Fuel injection pump complaint aville ingane enna ootiyal

  • @ilyasmavoor9068
    @ilyasmavoor9068 3 роки тому +8

    കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് ബൈക്ക് below125cc കൊണ്ടുവരാൻ പാർസൽ ചാർജ്, പോർട്ടർ കൂലി, പാക്കിംഗ് ചാർജ് എല്ലാം ചേർത്ത് ഏകദേശം എത്ര വരും

  • @jefindx
    @jefindx Рік тому +2

    Fuel Injection bike inu issue varille? ulla petrol ellam ithupole kalanjal?? 3:00

  • @flip7527
    @flip7527 6 місяців тому +1

    Ella station ilum ith available ano

  • @kizhavarajoseph9533
    @kizhavarajoseph9533 4 місяці тому

    വണ്ടി ഒരു തകരാറും ഇല്ലാതെ Bangalore രിൽ കിട്ടിയോ?

  • @thomaskuttickal6512
    @thomaskuttickal6512 Рік тому +3

    How much is the fee for bike parcelling?

  • @Srk7028
    @Srk7028 2 роки тому +1

    ethu trainil anu kayatti vittathu ennu engane ariyan pattum ?

  • @adarshprabhakaran1370
    @adarshprabhakaran1370 3 роки тому +2

    Very good information bro

  • @ruby_peter
    @ruby_peter 2 роки тому

    Nanniyund broo.....I 🙏😀

  • @anithanair1930
    @anithanair1930 6 місяців тому

    ഏതു സ്റ്റേഷനിൽ നിന്നും പാർസൽ ചെയ്യാനുള്ള സംവിധാനം ഉണ്ടോ

  • @adithyajith3794
    @adithyajith3794 3 роки тому

    Valare upakaram🙏🏿

  • @jyolsnaj5427
    @jyolsnaj5427 9 місяців тому

    Helmet seatinullil vekkan pattuo

  • @althafyoosuf7945
    @althafyoosuf7945 2 роки тому +1

    കൊച്ചിയിൽ നിന്ന് dibrugarh വരെ ബുള്ളറ്റ് കൊണ്ടു പോകാൻ എല്ലാം അടക്കം എന്ത് ചാർജ് വരും??

  • @hisham6518
    @hisham6518 3 роки тому +1

    Njangal rathri ann trainil ponath , rathri lugage cheyaan patuo

  • @parthasarathi9157
    @parthasarathi9157 3 роки тому +2

    How much cost for packing bike? Who will do this?

  • @nijincheeran3346
    @nijincheeran3346 2 роки тому

    ഇതിൽ നമ്മൾ കൊടുത്ത വണ്ടിടെ weight നോക്കിയിട്ട് അല്ലെ പറയുന്നത്

  • @maheshchandranj8050
    @maheshchandranj8050 3 роки тому +1

    Achante name il ulla vani makanu railway station il ninnu pick cheyyan pattumo

  • @shiyasparavur5298
    @shiyasparavur5298 5 років тому +1

    Ith parcel ayachathalle.... appo ith lakhege aayi ayachal ethra roopayakum??
    Ith km basilano charge eedakkunnee...
    Enk new delhi vere scooter kond ponam... lekhage aai... apo prize ethra aakum???

    • @RTTmallu
      @RTTmallu  5 років тому +1

      SHIYAS PARAVUR അത് റെയിൽവേ സ്റ്റേഷനിൽ ചെന്ന് തിരക്കിയാലേ അറിയൂ .ലഗേജ് ആയി കൊണ്ടുപോകാൻ കുറച്ചു ചാർജ് കൂടുതൽ ആകും .km ആയി അല്ല നമ്മളോട് പറയുന്നത് .ഏത് സ്ഥലത്തേക്കു ആണെന്ന് പറയുമ്പോൾ അവർ ചാർജ് പറയുകയാണ് ചെയ്യുന്നത് .railway സ്റ്റേഷനിൽ parcel areayil poi തിരക്കുക ..

  • @afsalkhan9937
    @afsalkhan9937 3 роки тому +2

    Bro vandiya book paper clr allakill kuzhappam undo

  • @BineeshDharmajan
    @BineeshDharmajan 4 роки тому +5

    ഒരു സ്ഥലത്തേയ്ക്ക് നേരിട്ടു ട്രെയിൻ ഇല്ലെങ്കിലും പാഴ്‌സൽ അയക്കാൻ സാധിക്കുമോ...?

  • @akhilp5089
    @akhilp5089 Рік тому

    കേരളത്തിനകത്തു തന്നെ ഇത് പറ്റുമോ... ഉദാഹരണം Trivandrum to Ernakulam വരെ കൊണ്ടുപോകാൻ പറ്റുമോ ട്രെയിനിൽ

    • @RTTmallu
      @RTTmallu  Рік тому

      ചിലവ് കൂടുതൽ ആയിരിക്കും ..പാർസൽ ചാർജ് കൂടാതെ പോർട്ടർമാർക്ക് കയറ്റിറക്ക് കൂലി 900 കൊടുക്കേണ്ടി വരും ..

    • @akhilp5089
      @akhilp5089 Рік тому

      @@RTTmallu ok okk

  • @Mr_Jerry1998
    @Mr_Jerry1998 Рік тому

    Njn oru doubt choikatte.. Namml parcel ayakunna train il thanne namk keri pokaan pattuo?????? Pattum enkil petrol ootyal nammal vandi odikanam enkil purathunn petrol vagano, ato petrol kond pokaan patuo train il??

  • @shalupriya5241
    @shalupriya5241 Рік тому

    50kg rice കൊണ്ട് പോകണം എങ്കിൽ എങ്ങനെ ആണ്

  • @sunnyadams6863
    @sunnyadams6863 2 роки тому

    Thank you !, പാക്ക് ചെയ്യാൻ പോർട്ടര്മാര്ക്കു ഏകദേശം എത്ര കൊടുക്കണം എന്നു കൂടി പറയു

  • @arun8978
    @arun8978 Рік тому

    Rc expired aayengil kond pokamo?

  • @ബദ്രിനാഥ്
    @ബദ്രിനാഥ് 3 роки тому +1

    Furniture engana kond ponea

  • @Charlie_00000
    @Charlie_00000 3 місяці тому

    Rc book kittitilla🙂appo enth cheyyanam

  • @keepwalking7809
    @keepwalking7809 5 років тому +3

    Animal transfer cheyyan pattumow,undengil ethokke animalsanu

  • @jijoos09
    @jijoos09 Рік тому

    Bro ബൈക്ക് recieve ചെയ്യാൻ late ആയാൽ fine എത്ര വരും?

    • @Smoker_gaming0574
      @Smoker_gaming0574 Рік тому

      6 മണിക്കൂർ വരെ ചാർജ് ഇല്ല അതിനു ശേഷം ഓരോ മണിക്കൂർ വെച്ച് ₹10 രൂപ വെച്ച് 😊കൊടുക്കേണ്ടി വരും

  • @trollingking5719
    @trollingking5719 2 роки тому +2

    Bro price ethra aayi transport cyan

  • @dhaneshpt8641
    @dhaneshpt8641 Рік тому +1

    Thank you..

  • @kaleshps6943
    @kaleshps6943 3 роки тому +1

    മൃഗങ്ങളെ കൊണ്ടുവരുന്നതിനെ പറ്റി വീഡിയോ ചെയ്യാമോ

  • @ARUNKUMAR-le1dl
    @ARUNKUMAR-le1dl 3 роки тому

    Second hand scooty പാലക്കാട് Trivandrum to Palakkad അയക്കണം ,scootty first owner name change ആയില്ല , എങ്ങനെ അയക്കാൻ പറ്റും

  • @ameee_n
    @ameee_n Рік тому

    Key entu cheyyum?

  • @izenwillie
    @izenwillie 3 роки тому +1

    Scrap vandi ayakenel ngene anu?

  • @extreme176
    @extreme176 2 роки тому

    Bro.. അയക്കുന്ന വണ്ടിയുടെ താക്കോൽ എങ്ങനെയാ വണ്ടിയിൽ തന്നെ ഇടുവോ

    • @RTTmallu
      @RTTmallu  2 роки тому

      ഇല്ല ..ആള് പോകുന്നെങ്കിൽ കൂടെ കൊണ്ടുപോകണം വേറെ ആളാണ് receive ചെയ്യുന്നതെങ്കിൽ സ്പീഡ് പോസ്റ്റ് ചെയ്യണം

  • @kingella9672
    @kingella9672 6 місяців тому

    Kollam parcel service enquiry number undo?

  • @ajips2260
    @ajips2260 3 роки тому

    Apo fi vandi enth cheyum pumb complent akathille..?

    • @akashsunil9018
      @akashsunil9018 Рік тому

      Oru tavane cheytann prnjj complaint onum aavilla bro

  • @razipocker
    @razipocker 3 роки тому +1

    Bro RC vere aalude peril aanengl pattille parcel cheyyaaan?

  • @wise7587
    @wise7587 3 роки тому +1

    ഏകദേശം എത്ര വരും ലഗേജ് ആക്കാൻ

  • @Dr.Vishnudetha
    @Dr.Vishnudetha 3 місяці тому

    Owner veno ith cheyyan

  • @AbhinavShajiThekkekara
    @AbhinavShajiThekkekara 4 роки тому

    ഏട്ടാ,എനിക്ക് കണ്ണൂർഇൽ നിന്നും തിരുവന്തപുരം തേയ്ക്ക് ബൈക്ക് കൊണ്ടുപോകേണം.. covid കാലത്ത് ഗുഡ്സ് ട്രെയിൻ ഉണ്ടാകുമോ... മറുപടി ഉണ്ടാകുമെന്നു കരുതുന്നു

    • @RTTmallu
      @RTTmallu  4 роки тому

      Epozhathe situation ariyilla..അതുമല്ല ചിലവ് നോക്കുകയാണേൽ ഓടിച്ചു പോകുന്നതാ നല്ലത് .പാക്കിങ് and കയറ്റിറക്കു കൂലി തന്നെ 800 രൂപക്ക് മുകളിൽ ആകും ..പിന്നെ പാർസൽ chargum ..

    • @AbhinavShajiThekkekara
      @AbhinavShajiThekkekara 4 роки тому

      കണ്ണുർക്ക് ഓടിച്ച വന്നത്, എനിയുമം അങ്ങോട്ട് ഓടിച്ചു പോയാൽ തിരിച്ചു വരുമ്പോൾ quarantine കഴിയണം....

    • @Swalah786
      @Swalah786 Рік тому

      അത്രയും long ഒക്കെ ആരേലും ഓടിക്കുമോ തനിച്ചു

  • @amalrajendran6058
    @amalrajendran6058 3 роки тому

    ഗുജറാത്തിൽ നിന്ന് കേരളത്തിലേക്ക് കാർ ട്രെയിൻ വഴി കൊണ്ടുവരൻ സാധിക്കുമോ?

  • @shivansir9107
    @shivansir9107 5 років тому

    ആർസി ഓണർ ഇല്ലാതെ കേരളത്തിൽ നിന്ന് കേരളത്തിലേക്ക് തന്നെ വണ്ടി കയറ്റി അയക്കുവാൻ സമ്മതപത്രം മതിയല്ലോ.... എങ്ങനെയാണ് സമ്മതപത്രം തയ്യാർ ചെയ്യേണ്ടത്....

  • @jamsheedkhalid2203
    @jamsheedkhalid2203 4 роки тому +3

    Thank broo 😍😍

  • @Chinyas7
    @Chinyas7 2 місяці тому

    Licence venoo

  • @themission8012
    @themission8012 2 роки тому

    KA vechile keralathil oru 10 days use cheyyan ethengilum formality undo chetta. Plz reply

    • @RTTmallu
      @RTTmallu  2 роки тому +1

      onnum ഇല്ല ..ഉപയോഗിക്കാം

    • @themission8012
      @themission8012 2 роки тому

      @@RTTmallu tq

  • @suryakarthik7340
    @suryakarthik7340 2 роки тому +1

    Luggage aayi ketaan eghneyaa normal charges

  • @travel_linksbyreneesh1532
    @travel_linksbyreneesh1532 2 роки тому

    rc book engane avide ethichu

  • @ajayvasudevan5743
    @ajayvasudevan5743 2 роки тому

    Original rc veno.. Ayakan

  • @sujithsk2509
    @sujithsk2509 2 роки тому

    Cycle kond pokan pattumo

  • @whynot5098
    @whynot5098 2 роки тому

    Hai
    കാർ എങ്ങനെ പാർസൽ അയക്കാമെന്നു പറയാമോ
    ആഗ്ര to എറണാകുളം

  • @shafeerybx4511
    @shafeerybx4511 5 років тому

    Appo vandiyude key enthu cheyyum ?
    Vandiyil thanne vekkumo ?

    • @RTTmallu
      @RTTmallu  5 років тому +1

      Shafeer Ybx വേറെ ആളാണ് വണ്ടി റിസീവ് ചെയ്യുന്നതെങ്കിൽ evide പൈസ അടച്ച ഒർജിനൽ രസീത് സ്പീഡ്പോസ്റ് വഴി അയച്ചുകൊടുക്കണം .കീ അവിടെ ഇല്ലേൽ അതും അങ്ങനെ തന്നെ.അല്ലേൽ ട്രെയിനിൽ പോകുന്ന ആ സ്റ്റേഷനിൽ ഇറങ്ങുന്ന ആരുടേലും കയ്യിൽ കൊടുത്തുവിടാം .contact നമ്പർ വാങ്ങി .key വണ്ടിയിൽ വക്കുന്നത് safe അല്ല .

    • @shafeerybx4511
      @shafeerybx4511 5 років тому

      Receiver RC owner aanenkilum original slip vendi varumo ?

  • @vigorousnerd9217
    @vigorousnerd9217 4 роки тому

    Delhi lek bike keti vidan engana..charge..aarenkilum parayo

  • @madhstatusgallery906
    @madhstatusgallery906 Рік тому

    Rc owner thanne ayakkano

  • @jaisaljaaz1232
    @jaisaljaaz1232 3 роки тому

    Car ethupole patumoo

  • @geethanjalifly8278
    @geethanjalifly8278 3 роки тому

    കേരള രജിസ്ട്രേഷൻ വണ്ടി ബാംഗ്ലൂരിൽ സ്ഥിരമായി ഓടിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @aswinskumar3921
      @aswinskumar3921 3 роки тому +1

      Onnum cheyyanda... Normal aaytt odich kond nadakkam... Papers eppalum clear aakki vechal mathi

    • @arjunknight07
      @arjunknight07 3 роки тому

      @@aswinskumar3921 ok bro, permito angane valla procedures undo?

    • @aswinskumar3921
      @aswinskumar3921 3 роки тому +2

      @@arjunknight07 illa Brooo... Onnum vendaaa.. Insurance um.. RC .. Pollution paper okke clear aayaal mathi vere onnum illaa...

    • @anandnaa
      @anandnaa 2 роки тому

      As per rule ഒരു വർഷമേ അങ്ങനെ ഓടിക്കാൻ പാടൂ...അതുകഴിഞ്ഞു രജിസ്‌ട്രേഷൻ മാറ്റണം ....അതു ചടങ്ങ് ആണ്...ആദ്യം ഇവിടുത്തെ രജിസ്‌ട്രേഷൻ ഒഴിവാക്കണം. എന്നിട്ട് ടാക്‌സ് അമൗണ്ട് തിരിച്ചു വാങ്ങണം. അതു കഴിഞ്ഞു അവിടെ രെജിസ്റ്റർ ചെയണം . ഇതൊന്നും ചെയ്യാതെ അവിടെ സ്ഥിരം ആയി ഓടിക്കുന്നവർ ഒക്കെ ഉൻസ്

  • @sukumarakurupp
    @sukumarakurupp 2 роки тому +1

    Thanks bro ☺️

  • @Samsam-xp1by
    @Samsam-xp1by Рік тому

    Thank you anna♥️♥️

  • @sachinrajk1277
    @sachinrajk1277 2 роки тому

    Thanqu

  • @nasarudheencet3388
    @nasarudheencet3388 2 роки тому

    Packing charge ethra enn parayatha incompletee video.... 😒😏

  • @wise7587
    @wise7587 3 роки тому

    ഒരു സംശയം സൈക്കിലുകൾ യാത്രക്കാരനൊപ്പം കയറ്റമോ അതോ ഇങ്ങനെ പാർസൽ അയ്യക്കേണ്ടി വരുമോ 🤔

  • @jithuvs4182
    @jithuvs4182 5 років тому +1

    Register cheyyatha new vandi engane ayakn patumo

    • @vishnuramachandran4216
      @vishnuramachandran4216 4 роки тому

      Pack cheyyan ethra charge edutha. Athum koodi parayanam pls..

    • @jithuvs4182
      @jithuvs4182 4 роки тому

      @@vishnuramachandran4216 ne enthu thengaya mutheee parayune

    • @RTTmallu
      @RTTmallu  4 роки тому +1

      Pack cheyyan 500 RS..

    • @RTTmallu
      @RTTmallu  4 роки тому

      Reg cheyyatha vandiyude ariyilla..

    • @vishnuramachandran4216
      @vishnuramachandran4216 4 роки тому

      @@jithuvs4182 Ninod vallathum chodicho njan.... veruthe keri shine cheyyatha.

  • @TRUEORFALSE123
    @TRUEORFALSE123 Рік тому +1

    Packing charge ethraya

  • @nithinpr7587
    @nithinpr7587 3 роки тому +1

    Cycle ayakan pattumo??

  • @akhilsurya3865
    @akhilsurya3865 3 роки тому

    thanku cheatta

  • @seenajaleem6756
    @seenajaleem6756 2 роки тому

    പ്ലീസ് റിപ്ലൈ വണ്ടി key അതിന്റെ കൂടെ തന്നെ ഉണ്ടാവോ

    • @RTTmallu
      @RTTmallu  2 роки тому

      Key athinte koode idan pattilla
      Alu pokunnilla enkil speed post cheyyanam

  • @arjunks4461
    @arjunks4461 10 місяців тому

    RC 😮 owner veno nirbandham aano

  • @itachics4008
    @itachics4008 2 роки тому +2

    Bro car pattumo plz reply ❗

  • @vaisakhrk8760
    @vaisakhrk8760 4 роки тому

    വണ്ടിടെ papers അതായത് RC, insurance,.. പിന്നെ ഹെൽമെറ്റ്‌ ഇതൊക്കെ വണ്ടിയിൽ തന്നെ വെക്കാമോ?

    • @RTTmallu
      @RTTmallu  4 роки тому +1

      Ella..onnum vekkan padilla..key polum

  • @freddyfreddy9546
    @freddyfreddy9546 2 роки тому

    Bro what about cars

  • @AtheistA250
    @AtheistA250 3 роки тому

    ഫിനാൻസ് ബൈക്ക് pattumo

  • @sujithkumarjsaky9659
    @sujithkumarjsaky9659 Рік тому

    Side mirror oorivachal nallath

  • @AllinOne-qi8ju
    @AllinOne-qi8ju 4 роки тому +2

    Car കയറ്റി വിടാൻ പറ്റുമോ