നല്ല അറിവ് തരുന്ന വീഡിയോ. വളരെ അഭിനന്ദനങ്ങൾ! വളരെ അടിസ്ഥാനപരമായി ബുക്കിങ്ങിനെപറ്റിയുള്ള വിവരണം നന്നായിരിക്കുന്നു. ഇത്തരത്തിലുള്ള കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
Im in Marketing. My 15 Nights in train and another 15 nights for my family. So, as a regular traveler, you'r information is very useful to me. Thank you brother.
വളരെ ഉപകാരപ്രദമായ വീഡിയോ, ഇന്റർനെറ്റിൽ പലപ്പോഴും ഇങ്ങനെ ഉള്ള സംശയങ്ങൾ നോക്കിയപ്പോൾ പലവിധ മറുപടികൾ ആണ് കണ്ടത്. ഇത്ര വിശദീകരിക്കുന്ന ഒരു വീഡിയോ ഇതാദ്യം. അഭിനന്ദനങ്ങൾ മനോജ് ...
നല്ല അറിവ് തരുന്ന വിഡിയോ ആണ് ഇനിയും നല്ല ഉപകാരപ്രധമായ വീഡിയോ പ്രതിക്ഷിക്കുന്നു ഒരു ശംശയം ഉണ്ട് വെയിറ്റിങ്ങ് ലിറ്റിൽ ഉള്ള ടിക്കറ്റ് ബുക്കു ചെയ്താൽ പൈസ തീരിച്ചു കിട്ടു മേ
Your video is very very helpful . I can travel world wide through flight easily, but in our country I didn't know nothing about train travel. I am a , travel liking person, but 27 years I living in Dubai. So only two times only I traveled in train in my life. Your each video I again again seeing to understand properly.. Because in March I coming to vacation. So I need to knowledge about train travel. Congratulations from heart to your effort. God bless you From, Girish D.U.B.A.I
Sir ഞാൻ kerala express ഇൽ 27/01/24 ന് ഉച്ചയ്ക്ക് 1:55 Trivandrum പോകാൻ ആയിട്ട് book ചെയ്തിട്ടുണ്ടായിരുന്നു. Current status : CNF S3 29 Booking status : W/L 18, RLGN എന്നാണ്. Seat confirme അയ്യോ??? Coach position onum വന്നിട്ടില്ല. Seat confirme ആയതാണേൽ chart prepare ആവുമ്പോ seat മാറുമോ?
Enik paisa thirich vannillla.. Entho reward point vanenn paranj msg vannu... Athil oru linkum ond.. Link il njekumbo dth um mobile numberum recharge cheyan ulla option mathrame kanikunnullu... Aa paisa kittan enthan cheyendath
Sir ticket counter poyee tick eduthe enn 27th reservation date pakshey waiting list ..enikk avasanam parenju sadhanam enikk eni cheyen pattumo..plz sir
Train Ticket website വഴി എങ്ങനെയാണു Book ചെയ്യുന്നത് ? ഏതാണ് Website ? അക്ഷയ, Computer Center ഇവിടെയൊക്കെ എത് Website ഉപയോഗിച്ചാണ് നമുക്ക് Train Ticket book ചെയ്തു തരുന്നത് ?
Njn station il ninnu reservation ticket edthu. Athik waiting list aanu kanikunath. Chart prepare chythapo ente ticket confirmed aanu.But ente kayil ula ticket wl ennan kanikunath. Aa ticket kodthal mathyoo Atho ini confirmed ticked edkano?
ഞാൻ തൃശൂർ നിന്നും നാഗുർ ലേക്ക് സെപ്റ്റംബർ 2ന് 6 പേർക്ക് ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു കൺഫോം ടിക്കറ്റ് ആണ് കിട്ടിയത് അതിൽ 5 പേർക്ക് ഒരു കോച്ചിൽ പല ഭാഗത്തു ആണ് ടിക്കറ്റ് കിട്ടിയത് ഒരാൾക്ക് വേറെ കോച്ചിൽ ആണ് കിട്ടിയത് പ്രായമായവർ ഒക്കെ യുള്ളത് കൊണ്ടും കൂടുതൽ പേരും സ്ത്രീകൾ ആയതു കൊണ്ടും എല്ലാവർക്കും ഒരിടത്തു തന്നെ ബർത്തും സീറ്റും കിട്ടാൻ വല്ല വഴിയും ഉണ്ടോ ഓൺലൈൻ ടിക്കറ്റ് എഡിറ്റ് ചെയ്യാനോ മറ്റോ ഓപ്ഷൻ ഉണ്ടോ കൺഫോം ടിക്കറ്റ് ആയത് കൊണ്ട് ക്യാൻസൽ ചെയ്യാനും തോന്നുന്നില്ല എന്തേലും പോംവഴി ഉണ്ടോ
നല്ല അറിവ് തരുന്ന വീഡിയോ. വളരെ അഭിനന്ദനങ്ങൾ! വളരെ അടിസ്ഥാനപരമായി ബുക്കിങ്ങിനെപറ്റിയുള്ള വിവരണം നന്നായിരിക്കുന്നു. ഇത്തരത്തിലുള്ള കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
Ralway ടിക്കറ്റുമായി ബന്ധപ്പെട്ട് 99%ആളുകൾക്കും അറിയാത്ത കാര്യങ്ങളാണ് താങ്കൾ വളരെ ഭംഗിയായി പറഞ്ഞത്. നന്ദി 👍👍👍👍👍👍👍
തികച്ചും സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ എല്ലാ കാര്യങ്ങളും അവതരിപ്പിച്ചതിന് വളരെയധികം നന്ദി....
Good
ആളുകൾ അങ്ങിനെയാണ് ഭായ്. നല്ലത് പറഞ്ഞു കൊടുത്താലും ചില ആളുകൾക്ക് ഇഷ്ടപ്പെടുലാ.
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി സർ, 👍
അറിയണം എന്ന് ആഗ്രഹിച്ച എല്ലാകാര്യങ്ങളും വളരെ വിശദമായി എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. എല്ലാവിധ വിജയാശംസകളും നേരുന്നു
വളരേ ഉപകാരപ്പെട്ടു ട്ടോ സന്തോഷം ആരാണ് നിങ്ങളെ കുറ്റപ്പെടുത്തിയത് ചെവി കൊടുക്കരുത് , തോറ്റുകൊടുക്കരുത്
സർ, നന്ദി
Iniyum video venam sir
ഒരുപാട് ഉപകാരപ്പെട്ടു.
thankyou 🙏
Very good message 💯
നന്ദി, നന്ദി മനോഹരം
Im in Marketing. My 15 Nights in train and another 15 nights for my family.
So, as a regular traveler, you'r information is very useful to me.
Thank you brother.
Nalla video enik esttapettu
വളരെ വളരെ ഉപകാരം
സീസൺ ടിക്കറ്റ്നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..?
വിദ്യാർത്ഥികളുടെ കൺസെഷൻ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ മറക്കല്ലേ...
Pls
ഇതിന് മുൻപത്തെ video കണ്ട് വന്നതാണ്.... തുടർന്നും ഇത് പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു....
Very informative video bro 😍✌️
നല്ല വ്യത്യസ്തമായ അറിവുകൾ നന്ദി !!!
വളരെ അറിവ്
വളരെ ഉപകാരപ്രദമായ വീഡിയോ, ഇന്റർനെറ്റിൽ പലപ്പോഴും ഇങ്ങനെ ഉള്ള സംശയങ്ങൾ നോക്കിയപ്പോൾ പലവിധ മറുപടികൾ ആണ് കണ്ടത്. ഇത്ര വിശദീകരിക്കുന്ന ഒരു വീഡിയോ ഇതാദ്യം. അഭിനന്ദനങ്ങൾ മനോജ് ...
Thank u Nalla video
🧡🧡🧡
Thank you
വളരെ നല്ലൊരു വീഡിയോ ആയിരുന്നു, ചാർട്ട് പ്രിപ്പയർ ആയതിനുശേഷം കറൻറ് ടിക്കറ്റ് എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത്
Oru doubts .oru trainil journey Cheyuna passanger name kittumo etekilum oru stationil ninum kerunavarude list kanan pattumo
വളരെ ഉപകാരം..
Thanks for information ☺️
നല്ല അറിവ് തരുന്ന വിഡിയോ ആണ് ഇനിയും നല്ല ഉപകാരപ്രധമായ വീഡിയോ പ്രതിക്ഷിക്കുന്നു ഒരു ശംശയം ഉണ്ട് വെയിറ്റിങ്ങ് ലിറ്റിൽ ഉള്ള ടിക്കറ്റ് ബുക്കു ചെയ്താൽ പൈസ തീരിച്ചു കിട്ടു മേ
കൺഫോം ആയില്ലെങ്കിൽ ക്യാൻസൽ ആകും പൈസ തിരിച്ചു കിട്ടും
Good boss . Go ahead with such ........
ഞാൻ വിൻഡോ സൈഡ് ബുക്ക് ചൈതാൽ തരുന്നത് മിഡിൽ സീറ്റാണ്.
Enikum😆😆
Next time u will choose the middle seat
Good 👍
Sar. 28. Ticket. Aduthu. Allahm. Uper. Bhrth. Medel. Bharth. Lower. Ellla. Njhanghal. And. Cheyyanam. Mar. 6. Yatra. Pleees. Comet
Good information
Thank you
Good information....👍🙏
Good job നല്ല അറിവ്
Useful informations.thanks
Highly informative.Thank you.
👍👍👍👍👍👍👍👍
5 perk sleeper book chythu but ticket kityepo ellarum vere vere boggy ..apol orumich family aayi povan entha cheyandath
കുറെ സംശയം മാറി tks
Reservation suspected ath entha,sleeper annu,ticket eppazha kittuka,parayamo, poorna express nta annu
♥️♥️♥️
Very useful, subscribed
Thanks bro......
നല്ല അറിവ്.🌹🌹🌹🌹🌹 കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു സർ.ട്രയിനിലെ വിവിധ punishment ഫൈനുകളെ ക്കുറിച്ച് പറഞ്ഞു തരുമോ?
Very good infmn
Poli 🔥
Thanks sir
Niz video
All the best
Very good video
If we have any problems when we board the train 1 station before our boarding point
Your video is very very helpful . I can travel world wide through flight easily, but in our country I didn't know nothing about train travel. I am a , travel liking person, but 27 years I living in Dubai. So only two times only I traveled in train in my life.
Your each video I again again seeing to understand properly..
Because in March I coming to vacation. So I need to knowledge about train travel.
Congratulations from heart to your effort. God bless you
From,
Girish D.U.B.A.I
Thank s
pokunnathine 1 1/2 month munbe online book cheyethethal ticket eppazha kittuka,reservation suspected enna ippol ,poorna express February leka,agent ne koduthe kurach per,conform kittumo
Super
Good
Ticket book cheythu confirm ayi but name gender koduthe mistake vannu athu eni edit cheyan patumo agane kodutha kond enthelum problem undo
Sir...kuttigalude tickettine kurich parayamo
February 13 enikk gujrat oru train udu ticket confirm aane but train cancel aane Vera train kittuvo
Beth pole railway kurich cheyyu
IRCTC booking ticketinte date engananu change cheyyunnath
RAC thre tayar AC കൂപ ഇതൊക്കെഎന്താണ് ഒന്ന് വിശദീകരിക്കാമൊ?
ടിക്കറ്റ് 4 book cheythu confrom ayi
Date ayappo
Oral koodi vannu appo nth cheyyum sir
Powli
Sir ഞാൻ kerala express ഇൽ 27/01/24 ന് ഉച്ചയ്ക്ക് 1:55 Trivandrum പോകാൻ ആയിട്ട് book ചെയ്തിട്ടുണ്ടായിരുന്നു.
Current status : CNF S3 29
Booking status : W/L 18, RLGN
എന്നാണ്. Seat confirme അയ്യോ??? Coach position onum വന്നിട്ടില്ല. Seat confirme ആയതാണേൽ chart prepare ആവുമ്പോ seat മാറുമോ?
Enik paisa thirich vannillla.. Entho reward point vanenn paranj msg vannu... Athil oru linkum ond.. Link il njekumbo dth um mobile numberum recharge cheyan ulla option mathrame kanikunnullu... Aa paisa kittan enthan cheyendath
Thanks for the video
Let me know process to book process for booking for 60 persons in train from tvc to ers in kozhikkode tvc janashadhabdhi
എത്രയും പേർക്ക് പേർസണൽ ഐഡി യിൽ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ട് ആണ്. ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്താൽ ടിക്കറ്റ് എടുത്തു തരാം. വാട്സ്ആപ്പ് നോ 8330061413
Njan ticket kcvl to sgnr eduthu...but eniku kayrandathu tcr anuu sir ithinenthu cheyyan pattum
Reserve ticket adutha trainil കാണിക്കാൻ ആധാർ card വല്ലതും കാണിക്കേണ്ടി varumo age വല്ലതും മാറി പോയ കുഴപ്പം indo
More than 6 passengers undenkil enthu cheyum?
Sir ticket counter poyee tick eduthe enn 27th reservation date pakshey waiting list ..enikk avasanam parenju sadhanam enikk eni cheyen pattumo..plz sir
Rqwl ne patti onnu parayamo
4 aalukal undenkil adutaduth seet aayit onlinil seet book cheyyan pattumo
E-Ticketum I-Ticketum തമ്മിലുള്ള ഡിഫറെൻസ് ഒന്ന് പറയുമോ???
Train Ticket website വഴി എങ്ങനെയാണു Book ചെയ്യുന്നത് ?
ഏതാണ് Website ?
അക്ഷയ, Computer Center ഇവിടെയൊക്കെ എത് Website ഉപയോഗിച്ചാണ് നമുക്ക് Train Ticket book ചെയ്തു തരുന്നത് ?
28. Tecket. 1. Manth. Mumb. Aduthadaa. Thaaye. Sorry. Kettaan. Andankelum. Vaye. Undoo. Plees. Replay
Pls what's app 8330061413
Pets travelling kurichu parayamo?
Irtc -e wallet എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നു കൂടി പറഞ്ഞു തരണം please
Book cheythu kazhinj counter il poi board ing stn change cheyyan kazhiyo
Njn station il ninnu reservation ticket edthu. Athik waiting list aanu kanikunath. Chart prepare chythapo ente ticket confirmed aanu.But ente kayil ula ticket wl ennan kanikunath. Aa ticket kodthal mathyoo Atho ini confirmed ticked edkano?
Talkal ടിക്കറ്റും സാദാരണ ടിക്കറ്റും ചാർജിൽ എത്ര വിത്യാസം വരും
Bro njan inn reservation ticket eduthu afternoon ayirun eduthath ithuvare ayattum pnr number sms vannattila
Wrong userlogind or mobile annu kanikuva anthu chyanam please help
Uts app കുറിച്ച് unreserved ticket പറഞാൽ നന്നായിരുന്നു
ഞാൻ തൃശൂർ നിന്നും നാഗുർ ലേക്ക് സെപ്റ്റംബർ 2ന് 6 പേർക്ക് ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തിരുന്നു കൺഫോം ടിക്കറ്റ് ആണ് കിട്ടിയത്
അതിൽ 5 പേർക്ക് ഒരു കോച്ചിൽ പല ഭാഗത്തു ആണ് ടിക്കറ്റ് കിട്ടിയത്
ഒരാൾക്ക് വേറെ കോച്ചിൽ ആണ് കിട്ടിയത്
പ്രായമായവർ ഒക്കെ യുള്ളത് കൊണ്ടും കൂടുതൽ പേരും സ്ത്രീകൾ ആയതു കൊണ്ടും എല്ലാവർക്കും ഒരിടത്തു തന്നെ ബർത്തും സീറ്റും കിട്ടാൻ വല്ല വഴിയും ഉണ്ടോ
ഓൺലൈൻ ടിക്കറ്റ് എഡിറ്റ് ചെയ്യാനോ മറ്റോ ഓപ്ഷൻ ഉണ്ടോ
കൺഫോം ടിക്കറ്റ് ആയത് കൊണ്ട് ക്യാൻസൽ ചെയ്യാനും തോന്നുന്നില്ല
എന്തേലും പോംവഴി ഉണ്ടോ
E ticket booking chythu
Pakshe rac
Traveling chyaan patumo
എന്റെ ടിക്കറ്റ് വീണ്ടും വെയിറ്റ്ങ് ലിസ്റ്റ് ആയി ഫണ്ട് റിഫണ്ട് ആകുന്നില്ല 2 തവണ 🤔🤔🤔
Manoj karoly
ENTHAANU PREMIUM TALKAAL
Very informative. Thanks bro
പേയ്‌മെന്റ് ചെയ്തതിനു ശേഷം irctc app ൽ tiket കാണിച്ചില്ലെങ്കിൽ എന്തു ചെയ്യും
Njan nilambur il ninnum vadakara povunnu. 2 train kayaranam. Nilambur to shornur. Shornur to vadakara. Njan nilamburil ninnum onnich ticket eduthu. Enik shornurinn reserv cheyth povan agrahand. But nilambur train 5 minut vykiyal vadakara train kitilla. Athkond reserv cheyan pedi.
Njan chodhikumnath.. ee onnich edutha ticket vech reserv coatchil kayari ttr varumpo extra paisa kodth povan pato.patumenkil Ethra kodukendi varum extra??
Noo
വന്ദേ ഭാരത് എക്സ്പ്രസിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ യാത്രാ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ടിക്കറ്റ് കിട്ടുമോ
Pq13 writing list aanu conform aavan chance undo
DEP:00:20,SL,CLT-THVM,+5,PQWL-25 ,PQWL-26 ,PQWL-27 ,PQWL-28 ,PQWL-29 ,PQWL-30 , Confirm akuvo
Allarkkum orumichu seat kittuvo
Hello
Ee ticket confirm aayirunno
Ticket Available ullappol irctc rail connect App vazhy train ticket book cheithal chartsheet varumbol ticket comfirm agumo PLZ reply
Bro waiting ilst 14 oke confirm akko
ബുക്കിങ്ങിന്നു സാറിനെ കോൺടാക്ട് ചെയ്യേണ്ട നുബൂർ തരുമോ..
അതുംകൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിെങ്കിൽ നന്നായേനെ
13 /10/22 ന് 7 ടിക്കറ്റ് എടുത്തു 7കോച്ച് ആണ് ഇത് ഒരു കോച്ച് ഇൽ ആകാൻ എന്ത് cheyanam
Different destinations vechu train ticket cheyan patto