Swift CNG Malayalam | CNG വാങ്ങിയാൽ രണ്ടുണ്ട് കാര്യം | Najeeb

Поділитися
Вставка
  • Опубліковано 10 лют 2025
  • Malayalam Review | Tips&Tricks Videos by Najeeb Rehman KP
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / najeebrkp
    Instagram: / najeebrkp

КОМЕНТАРІ • 130

  • @yathrafamily5427
    @yathrafamily5427 Рік тому +24

    ഇപ്പൊ cng വില വളരെ കൂടി. ഇനി cng വണ്ടികൾ കൂടുമ്പോൾ പിന്നെയും കൂടും. ചുരുക്കി പറഞ്ഞാൽ ഒരു നിലക്കും ജീവിക്കാൻ സമ്മതിക്കില്ല 😆😍

  • @khalidkp5793
    @khalidkp5793 Рік тому +33

    മൂന്നു വർഷം കൊണ്ട് പെട്രോൾ ഡീസൽ വില 40% വില വർധിച്ചപ്പോൾ CNG 50% ആണ് വർധിച്ചത് 😂

  • @afnasps7440
    @afnasps7440 Рік тому +11

    2രൂപ നിരക്കിൽ സ്വിഫ്റ്റ് പോലൊരു വാഹനം ഒരു km ഓടാം എന്ന് പറയുമ്പോൾ അത് വലിയ ലാഭം തന്നെയാണ്. Ev യിലേക്ക് മാറുന്നതിനു മുന്നേ cng നോക്കുന്നത് നല്ലത് ആണ്. Ev യിലെ പരിമിതികൾ നോക്കുമ്പോൾ cng ഒരു പാടി മുന്നിൽ ആണ് 👍

    • @myme6751
      @myme6751 Рік тому

      സ്വീഫ്റ്റ് പെട്രോൾ മൈലാജ് 17, 20 കിട്ടുന്നുണ്ട് ഏകദേശം 5 രൂപ കിലോ മീറ്റർ അപ്പോൾ എങ്ങിനെ ആണ് 2 രൂപയ്ക്ക് cng മുതലാകുമോ?

  • @muhammedsinan3689
    @muhammedsinan3689 Рік тому +12

    CNG മോഡലുകൾ ഒരു best ഓപ്ഷൻ ആണ് എല്ലാം കൊണ്ടും

  • @nizamniz585
    @nizamniz585 Рік тому +2

    SWIFT CNG 2023 users!!... നിങ്ങൾക്ക് സിറ്റി യുഎസിൽ എത്ര മൈലേജ് കിട്ടുന്നുണ്ട്... പെട്രോൾ ആണോ സിഎൻജി ആണോ നല്ലത്...

  • @ranjithranju322
    @ranjithranju322 Рік тому +7

    Cng, മൈലേജ് കൂടുതൽ, പ്രകൃതി സൗഹൃദം, മലിനീകരണം കുറവ്.
    നാളേക്ക് ഒരു കൈത്താങ് 👌🏻

    • @alankargraphics1769
      @alankargraphics1769 11 місяців тому

      CNG യും വില വളരെ കൂടി, CNG വലി കുറവ്, maintenance കൂടുതൽ

  • @ahmedramees4233
    @ahmedramees4233 Рік тому +2

    ഹൈണ്ടായി എസ്റ്റർ cng ഒരു വീഡിയോ ചെയ്യുമോ

  • @peace3114
    @peace3114 Рік тому +41

    CNG യും വില വളരെ കൂടി, CNG വലി കുറവ്, maintenance കൂടുതൽ

  • @Alan-un7su
    @Alan-un7su 6 місяців тому +1

    Cng baleno ടെ വീഡിയോ ഇടാമോ

  • @abdulshuhaib2751
    @abdulshuhaib2751 Рік тому +1

    Kasaragod CNG rikshaw accident aayi thakkid podi aayithe ullu ee aduth build quality theere illa😟🥵🤕

  • @anmiyasdreamz3831
    @anmiyasdreamz3831 2 місяці тому

    LPG ആണോ & CNG ആണോ നല്ലത് 🤔🤔🤔🤔🤔

  • @hisham6518
    @hisham6518 Рік тому +2

    Backil venn idichall kathuleeee

  • @muhammedriyaskakkaattil5560
    @muhammedriyaskakkaattil5560 7 місяців тому

    CNG cars nu milage kooduthal undennulla banefit mathre ullooo. Pickup kuravayirikum . Highrange ullavark CNG car oru nalla option alla

  • @arunbabu8112
    @arunbabu8112 Рік тому +1

    Waiting for hybrid not interested in CNG

  • @vishnues1365
    @vishnues1365 10 місяців тому

    What does an arrow on top of petrol mean when running on cng fuel?

  • @mohdsameeh
    @mohdsameeh Рік тому +1

    Xuv 700 AX7 luxury video chey

  • @samjayanget
    @samjayanget 10 місяців тому

    Cng ആണോ lpg ആണോ നല്ലത്? Cng പോലെ lpg യും ഇതുപോലെ സ്വിഫ്റ്റ് വയ്ക്കാൻ സാധിക്കുമോ

  • @dileepanand4394
    @dileepanand4394 4 місяці тому

    Petrol theernnal CNG il odan pattilla bro..vandi start akunnathu petrol il aanu

  • @shahulhameedcphameed1535
    @shahulhameedcphameed1535 Рік тому +1

    Kia carrens ൻ്റെ review cheyyo

  • @Optimistic-g6u
    @Optimistic-g6u Рік тому +4

    CNG maruthinekkal better tata ayrkkum..

    • @ansif6171
      @ansif6171 Рік тому

      Hyundai its better now

  • @Shihabuddin-mi9yv
    @Shihabuddin-mi9yv Рік тому

    ലഗേജ്‌ ഒരു വിഷയം ആണല്ലോ സാറെ. യാത്രയിൽ ഒഴിച്ചു കൂടാൻ പറ്റാത്തതാണ് എവിടെ വെക്കും

  • @KrishnaDas369.
    @KrishnaDas369. Рік тому +3

    CNG adhym worth ayirunu...eppo nashtamanu

  • @noufalkp4702
    @noufalkp4702 Рік тому

    Beter ellam kondum😊

  • @mahmoodabdurahman8559
    @mahmoodabdurahman8559 Рік тому +6

    മുപ്പതേ പോയിന്റ് തൊണ്ണൂറ് അല്ല ഭായി. മുപ്പതേ പോയിന്റ് ഒൻപത്. അങ്ങനെയാണ് പറയുക പോയിന്റ് കഴിഞ്ഞ് 90 വന്നാൽ ഒൻപത് എന്നും 91 വന്നാൽ ഒൻപത് ഒന്ന് എന്നുമാണ് പറയുക.

  • @jessothomas2864
    @jessothomas2864 10 місяців тому

    Petrol തീർന്നാൽ CNG ഓടാൻ പറ്റുമോ? Start ആവാൻ petrol വേണ്ടതല്ലേ

  • @mhoammadkpm1362
    @mhoammadkpm1362 Рік тому +4

    സിഎൻജി ഓട്ടോറിക്ഷ എടുത്ത് എല്ലാവരും ..........മുഞ്ഞി

    • @binoyvishnu.
      @binoyvishnu. Рік тому

      അതും ഈ വാഹനവും തമ്മിൽ എന്ത് ബന്ധം ?

  • @shortsreels17
    @shortsreels17 Рік тому +4

    മാരുതി എഞ്ചിനുകൾ എല്ലാം അടിപൊളിയാണ് പണ്ടേ

    • @binoyvishnu.
      @binoyvishnu. Рік тому

      2016 മുതൽ ഇറക്കുന്ന മാരുതി എഞ്ചിൽ എല്ലാം ശോകം ആണ് . Suzuki 2016 മുതൽ മാരുതിയുമായി എഞ്ചിൻ നിർമ്മാണത്തിൽ നിന്ന് മാറി

  • @jimmyjacob8891
    @jimmyjacob8891 Рік тому +1

    ❤❤❤❤ adipoli bro car cng

  • @skicart6799
    @skicart6799 Рік тому +2

    Kia carans review plz

  • @skicart6799
    @skicart6799 Рік тому +1

    Kia carans review plz ❤

  • @fousulhuq14
    @fousulhuq14 Рік тому +1

    Cng vandi prayam aaya aalukale poleya..

  • @maneshmanu9884
    @maneshmanu9884 Рік тому +1

    CNG ineem rate koodan chance undo?? Athine patti oru video cheyyaamo??

  • @shabeershebi-mr4jp
    @shabeershebi-mr4jp Рік тому

    നിങ്ങളെ Shoes ഏത് ബ്രാൻഡ് ആണ്.....??? Pls

  • @SalimP-e4h
    @SalimP-e4h Рік тому +1

    Punch cng plz review

  • @The_smt_
    @The_smt_ Рік тому

    എൻ്റെൽ 30 ലക്ഷം ഉണ്ട് എനിക്ക് ഫാമിലി all-rounder ev car suggest ചെയ്യുമോ please
    (Long travel cheyyan വേണ്ടിയാണ് with family, എല്ലാ wheatherലും നല്ല രീതിയിൽ travel ചെയ്യാൻ കഴിയുന്ന ev കാർ )

    • @Al-Abram-Al-Bin
      @Al-Abram-Al-Bin Рік тому

      Citroen ev.. Budget friendly

    • @The_smt_
      @The_smt_ Рік тому

      @@Al-Abram-Al-Bin njan ippo nokkunnath Nexon ev, harrier ev(coming soon) entha abiprayam

    • @binoyvishnu.
      @binoyvishnu. Рік тому

      ​@@Al-Abram-Al-Binഉടൻ തന്നെ ഇന്ത്യ വിടും എന്ന് അറിഞ്ഞു

    • @binoyvishnu.
      @binoyvishnu. Рік тому

      ഹാരിയർ EV 2024 January ൽ വരും

  • @reshmijoseph63
    @reshmijoseph63 11 місяців тому

    Cng ഏത് ജില്ലയിൽ ഒക്കെ കിട്ടും ?

  • @Arungokul1000
    @Arungokul1000 Рік тому +1

    Cng super ana ❤

  • @shahadasshas8360
    @shahadasshas8360 Рік тому

    2024 Swift Poli Sanam🔥

  • @_Islam_video
    @_Islam_video Рік тому +1

    Cng മൈലേജ് ok ആണ്. But പെട്രോൾ 10km തികച്ചു കിട്ടുമോ???

    • @Joseph77you
      @Joseph77you Рік тому

      Same old engine aan bro... Petrol engine converted to bi-fuel
      Petrol il Milage drop ondavan chance illa...

  • @kevinalby5080
    @kevinalby5080 Рік тому +1

    CNG is the future👌🏼💯

  • @mubashirct4226
    @mubashirct4226 Рік тому

    Amboo kollalo ❤️❤️

  • @JamesCharlestown-y3q
    @JamesCharlestown-y3q 3 місяці тому

    Thanku modiji🎉70 rupede sadanam 100 rupakk😊

  • @aryakrishnanc504
    @aryakrishnanc504 Рік тому

    കോട്ടയം distcngkittilla

  • @abuka7657
    @abuka7657 8 днів тому

    ഇത് കിഴക്കൻ മേഖലയിൽ മുവാറ്റുപുഴ മുതൽ കിട്ടാനില്ല

  • @Trader_S.F.R
    @Trader_S.F.R Рік тому

    CNG തീർന്നാൽ പെട്രോൾ ൽ ഓടില്ല... Start ആവാൻ പെട്രോൾ വേണം

  • @rahulraju2990
    @rahulraju2990 Рік тому +1

    Petrol thernal cng il odilla... Petrol fill cheythale start akullu

    • @shaikzainulmalah3345
      @shaikzainulmalah3345 Рік тому

      Eco cng petrol ellenkilum cng undenkil start aakum

    • @rahulraju2990
      @rahulraju2990 Рік тому

      Ok..

    • @ajmalsiddique4353
      @ajmalsiddique4353 Рік тому

      Fuel butten just press cheythu start aakk bro...cng yil start aakkam athra nallath alla athyavashya gattathil maathram

  • @thaam6076
    @thaam6076 Рік тому

    Cng വില കൂടുതൽ ആണ് ഇപ്പോൾ cng നല്ലത് അല്ല

  • @azizksrgd
    @azizksrgd Рік тому +1

    Cng വണ്ടി ആണ് എന്റേത് 26 മൈലേജ്
    കമ്പനി പറഞ്ഞത് 30

  • @munamm3621
    @munamm3621 Рік тому

    New swift enna vera?

  • @abifrancis6128
    @abifrancis6128 6 місяців тому

    എല്ലാം പറഞ്ഞു millege മാത്രം പറഞ്ഞില്ല 😃😄😀

  • @billdosam8476
    @billdosam8476 Рік тому

    Cng automatic ആരെങ്കിലും കൊണ്ടുവന്നിരുന്നെങ്കിൽ

  • @keralaswiftclub
    @keralaswiftclub Рік тому

    Swift❤❤❤

  • @ansafshabab7821
    @ansafshabab7821 Рік тому

    Cng swift🔥

  • @comet14145
    @comet14145 Рік тому +6

    ഇങ്ങനെ പറഞ്ഞു സുഖിപ്പിക്കാൻ മാരുതി എത്ര തന്നു .ഡയലോഗ് കേട്ട് കാറുകൾ വാങ്ങുന്നവർ സിഎൻജി വാങ്ങി പെടരുത് പെട്ടവരോട് ചോദിച്ച് വാങ്ങുക

    • @anooprna6435
      @anooprna6435 Рік тому

      എങ്ങനെയാണ് പെടുന്നത് ചേട്ടാ.

    • @binoyvishnu.
      @binoyvishnu. Рік тому +1

      ​@@anooprna6435മാരുതി 2016 മുതൽ സ്വന്തം എഞ്ചിൻ ഘടിപ്പിച്ചത് വിറ്റത് മുതൽ . 2016 ൽ Suzuki എഞ്ചിൻ നൽക്കുന്നത് നിർത്തി . Official statement Central Government ന് നൽകി ഇതൊന്നും പത്രത്തിൽ വാർത്ത വന്നത് അറിഞ്ഞില്ലേ !

  • @jeSwiNMaRyjOeS777
    @jeSwiNMaRyjOeS777 Рік тому

    Punch cng ഒന് ചെയോ

  • @SheejapvSheejapv-zo9ds
    @SheejapvSheejapv-zo9ds Рік тому

    Bro sukamano

  • @AMK-e8c
    @AMK-e8c Рік тому

    Maruti ❤

  • @shemeersam8395
    @shemeersam8395 Рік тому +1

    മാരുതി ആയത്കൊണ്ട് പറയാം CNG ആരും എടുക്കല്ലേ പൊന്ന് സുഹൃത്തുക്കളെ ഒരു അടി അടിച്ചാൽ തീർന്ന് പോകും കത്തി പണിയാകും

    • @NajeebRehmanKP
      @NajeebRehmanKP  Рік тому

      Enth adisthanathil anu ningal ee parayunnath enn koode vyakthamakkamo?

    • @anooprna6435
      @anooprna6435 Рік тому +1

      മാരുതിയുടെ cNG വണ്ടികൾ കത്തിയതിന് വല്ല തെളിവും ഉണ്ടൊ. ഡൽഹി, പൂനെ, മുബൈ സിറ്റികളിൽ ഒന്ന് പോയി നോക്കുക.90 % വും മാരുതികളുടെ വാഹനങ്ങൾ ആയ വാഗൺ r, ഈ ക്കൊ, ആൾട്ടൊ, സെലീറിയോ എന്നിവ ടാക്സിയിൽ ഓടുന്നത് കാണാം. മിക്കതും cNG ആണ്.

    • @dontmove9381
      @dontmove9381 3 місяці тому

      വിഡ്ഢിത്തരം പറയാതിരിക്കുക

  • @neog3461
    @neog3461 Рік тому +27

    ഒന്ന് ഇടിച്ചു കയറിയാൽ തീ പിടിക്കാൻ സാധ്യത ഉണ്ട്. അപകടം നടന്നാൽ വണ്ടിയിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അവസ്ഥ കൂടി ആവുമ്പോൾ ശുഭം. കോഴിക്കോട് കഴിഞ്ഞ ആഴ്‌ച cng autorickshaw ബസ് ആയി കൂട്ടി ഇടിച്ചു തീ പിടിച്ച് രണ്ടു പെർ മരിച്ചിരുന്നു. Do not recommend. പുതിയത് അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് ഡീസൽ വാഹനം വാങ്ങുക . സ്വിഫ്റ്റ്/etios/ford വണ്ടികൾ ഒക്കെ നല്ലതാണ്

    • @jishnug9537
      @jishnug9537 Рік тому +9

      അത് കോഴിക്കോട് അല്ല കണ്ണൂരാണ് കൂത്തുപറമ്പ് അടുത്തുള്ള സ്ഥലം

    • @Joseph77you
      @Joseph77you Рік тому +12

      Car il problem ondavan chance illaa...
      1.Cng tank back il aan
      2. Cng leak avukayanenkil aappol Thanne TANK VALVE close aavum safety valve aan
      3. Cng leak ayalum density korav ayath kond mukalilot povum

    • @khalidkp5793
      @khalidkp5793 Рік тому +11

      ബസ് ഇടിച്ചു നിരക്കി കൊണ്ട് പോയാൽ cng അല്ല വെള്ളത്തിൽ ഓടുന്ന വണ്ടി ആയാലും തീ പിടിക്കും

    • @TNRGAMESSTUDIO
      @TNRGAMESSTUDIO Рік тому

      ​@@Joseph77youi

    • @ajeshtt
      @ajeshtt Рік тому +13

      CNG petrol ne ക്കാളും സുരക്ഷിതമാണ്.

  • @muhammadmuflih1571
    @muhammadmuflih1571 Рік тому

    👍

  • @saminakalathingal7034
    @saminakalathingal7034 Рік тому

    Super

  • @arunp5339
    @arunp5339 Рік тому

    Cng ntha rate

  • @mastancars
    @mastancars Рік тому

    മാരുതി ജനപ്രിയ വണ്ടി ഇതുപോലത്തെ കാര്യങ്ങൾ കൊണ്ട് തന്നെ ആണ്

  • @Sh4hID_v
    @Sh4hID_v Рік тому +1

    Hi

  • @Pemegaz-qp7tu
    @Pemegaz-qp7tu Рік тому +1

    Cng pulling and power kuravayirikum

  • @mougle67890
    @mougle67890 Рік тому

    Cylinder!

  • @_Islam_video
    @_Islam_video Рік тому

    ഇതിൽ പെട്രോളിന്റെ മൈലേജ് മാത്രം പറയു.

  • @shemi2202
    @shemi2202 Рік тому

    U missed ur genuineness 👎🏻

  • @artistic8841
    @artistic8841 Рік тому +1

    cng എഞ്ചിൻ എറ്റവും കൂടുതൽ ഉള്ളതും സർവീസ് cost കുറഞ്ഞതും മാരുതി തന്നെ

    • @binoyvishnu.
      @binoyvishnu. Рік тому

      മാരുതി CNG Technology very poor

  • @ironman0181
    @ironman0181 Рік тому

    Cng dangerous

  • @BuyGOLD_XAUUSD
    @BuyGOLD_XAUUSD Рік тому

    Cng auto marinh kathiyitt rand yuvaakkal kazginha aaycha maranappettu..kannur

  • @skicart6799
    @skicart6799 Рік тому +1

    Kia carans review plz

  • @skicart6799
    @skicart6799 Рік тому

    Kia carans review plz

  • @skicart6799
    @skicart6799 Рік тому

    Kia carans review plz

  • @skicart6799
    @skicart6799 Рік тому

    Kia carans review plz