'ഉമ്മൻചാണ്ടിക്കെതിരായി കൊണ്ടുവന്ന ഓരോ ആരോപണങ്ങളും പൊളിഞ്ഞു വീഴുകയാണുണ്ടായത്' | Oommenchandy
Вставка
- Опубліковано 11 лип 2024
- 'ഉമ്മൻചാണ്ടിയോട് സിപിഎം എത്രകാലം മാപ്പ് പറഞ്ഞാലാണ് അദ്ദേഹത്തെ ദുശിച്ച് പറഞ്ഞ ആരോപണങ്ങൾക്ക് പരിഹാരമാവുക?' ശ്രീജിത്ത് പണിക്കർ
#oommenchandy #sreejithpanicker #newshour #vizhinjam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഉമ്മൻചാണ്ടി ജനങ്ങളുടെ നെഞ്ചിലാണ് ❤❤❤❤പിണറായി ജനങ്ങൾക്ക് പ്രാകാൻ ഉള്ള ഒരു വസ്തു ആണ്
പണി പൂർത്തിയാകാത്ത മെട്രോ ടെർമിനലും, റൺവേ ഇല്ലാത്ത എയർപോർട്ടും ഉൽഘാടിച്ച ഉമ്മനെ കോണ്ഗ്രസ് പൊക്കിപ്പിടിച്ച് വരുന്നുണ്ട്.മരിക്കും മുൻപ് വറചട്ടിയിൽ അദ്ദേഹത്തെ പൊരിച്ച ടീംസാണ്.രാഷ്ട്രീയ ലാഭം കൊയ്യാൻ കോണ്ഗ്രസ് എന്നും മുന്നിൽ ആണല്ലോ. കേന്ദ്ര സർക്കാരും,സംസ്ഥാന സർക്കാരും കയ്യിൽ ഉള്ളപ്പോൾ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ പറ്റാത്ത ടീമുകൾ ഇപ്പൊൾ അതിൻ്റെ പിതൃത്വം അവകാശപ്പെടുന്നു.അന്നത്തെ സമരങ്ങൾ വിഴിഞ്ഞം പദ്ധതിക്കെതിരെ ആയിരുന്നില്ല.സംസ്ഥാന തൽപര്യതിനെതിരെ പദ്ധതി വിഭാവനം ചെയ്തതിനു എതിരെ ആയിരുന്നു എന്ന് അറിഞ്ഞിട്ടും അതിനെ മറക്കാൻ കോൺഗ്രസ് പെടാപാട് പെടുന്നു.കപ്പൽ അടുക്കുമ്പോൾ പിണറായിക്ക് തന്നെയാണ് ക്രെഡിറ്റ് കൊടുക്കേണ്ടത് എട്ടുവർഷം കൊണ്ട്( കോൺഗ്രസ് കേന്ദ്ര സർക്കാരിനും കേരള കോൺഗ്രസ് സർക്കാരിനും ചെയ്യാൻ കഴിയാത്ത) ഗെയിൽ,ദേശീയപാതാ വികസനം,ഇടമൺ പവർ പ്രോജക്ട്,വിഴിഞ്ഞം, വാട്ടർ മെട്രോ ഇതെല്ലാം പിണറായിയുടെ പവർ തന്നെയാണ്. മധ്യമവേശ്യകളും, കോർപ്പറേറ്റ് കൂട്ടിക്കൊടുപ്പുകാരും കോണ്ഗ്രസ് പുകഴ്ത്തലിൽ മതി മറക്കട്ടെ. അയാൾക്ക് ക്രെഡിറ്റ് ആവശ്യമില്ല.കാലം തെളിയിക്കും തീർച്ച.
😅😊😊😊😊😊
പിണറായി എത്ര തള്ളിയിട്ടും കാര്യമില്ല അടിമകളൊഴികെ ബാക്കി ജനങ്ങൾക്കു മുഴുവൻ അറിയാം വിഴിഞ്ഞം തുറമുഖത്തിൻ്റെ ശില്പി ഉമ്മൻ ചാണ്ടിയാണെന്ന് ❤
അടിമകൾക്കും അറിയാം പുറത്ത് പറഞ്ഞാൽ വെട്ടേഷ് ആക്കും 😂
ഒപ്പിട്ടത് ഉമ്മൻ ചാണ്ടി, പക്ഷെ ഇത്രയും നടപ്പിലാക്കാൻ കഴിഞ്ഞ ഞത് ഈ സർക്കാരിൻ്റെ കാലത്താണ്❤
@@viju_ks aniyaa maari nillu
@@viju_ksആ ഒപ്പിന്റെ വില അറിയുമോ ? അത് നടപ്പിലാക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ചെയ്ത് വച്ചത് ഉമ്മൻ ചാണ്ടി സാറും, അത് നടപ്പിൽ വരുത്താതെ ഇരിക്കാൻ പരമാവധി ശ്രമിച്ചത് LDF ആണ് എന്ന് പറയാതിരിക്കാൻ വയ്യ.
ശ്രീജിത്ത് പണിക്കരുടെ വാദങ്ങൾ എത്ര ക്ലിയർ ആണ്
ഇലക്ടറൽ ബോണ്ട്,NEET പരീക്ഷ,NET പരീക്ഷ....... പണിക്കര് വാ തുറന്നില്ല
Bondu poyittu chilarkku bonda polum kittillaa ... Kittatha mundiri pulikkum ennu Sreejith annu paranju ....... Lesam uluppp for masappadi
പിണറായിയെ ജനം മറക്കും oommen ചാണ്ടി ജന ഹൃദയങ്ങളിൽ എന്നും നില്കും
ഉമ്മൻ ചാണ്ടി സാറിനെ എങ്ങനെയൊക്കെ ഒതുക്കാൻ നോക്കിയാലും അദ്ദേഹം ലോകം ഉള്ള കാലത്തോളം ജ്വലിച്ചു നിൽക്കും പെൺറായി
Ommen chandy
1.Kochi metro
2. Vizhinjam sea port
3. Kannur airport
4. Green field stadium trivendrum
5. National Games stadiums
6.Light metro trivandrum and Kozhikode
Pinarayi vijayan
1. Protest
2. Protest
3. Protest
4. Protest
5. Protest
6. Protest
= Anti-development party
All 🪨 🪨 🪨 credit goes to Oommen chaandi from family assembly puthuppalli 😂😂😂😂
@@beinghumnme6589 Pinarayi kondu vanna oru vamban project parayami arkelum puthiyathayitt.... Oru sabarimala airport kond varan noki varshanghalayi ith vare land acquisition polum nadanitilla apla ivanmar okke igne thallunne
ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിലാണ്.
വിജയൻ സെപ്റ്റിക് ടാങ്കിലും.
😂
👌👌🌹🌹
പണിക്കർ ക്ലിയർ കട്ട് 💞🔥
ഉമ്മൻ ചാണ്ടി 💕
Very well said Shri Sreejith Panicker
❤ummanchandy
ഉമ്മൻ ചാണ്ടി 🔥🔥🔥
കേരളത്തിൽ വികസനം നായകൻ ഉമ്മൻ ചാണ്ടി k കരുണാകരൻ 💪🏻💪🏻💚💚💚💚
ഉമ്മൻ ചാണ്ടി 💙💙💙
ശ്രീജിത്ത് പണിക്കർ പറഞ്ഞതു പോലെ പിണറായിയുടെ ഈഗോ ആണ് ഉമ്മൻചാണ്ടിയെപ്പറ്റി ഒരു വാക്ക് പറയാൻ അയാളുടെ മനസ് വിലക്കുന്നത് . ഭരണം കയ്യിലുണ്ടെന്നതിനാൽ സംസ്ഥാനത്ത് എന്തു വികസനം വന്നാലും അതിന്റെ പിതൃത്വം ഉളുപ്പില്ലാതെ ഏറ്റെടുക്കുന്ന പിണറായി . 😂😂😂
ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി , അങ്ങയേ നമിക്കുന്നു ❤🙏
അങ്ങെയുടെ നഷ്ടം ഓരോ നിമിഷവും ഞങ്ങൾ അറിയുന്നു
ആർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അങ്ങ് ചെയ്ത ഓരോ നല്ല കാര്യങ്ങളിലൂടെ അങ്ങ് ജീവിക്കുന്നു, ഞങ്ങൾ ഓർക്കുന്നു 🙏🙏🙏
ശ്രീ ജിത് പണിക്കരുടെ വാദം എത്രയോ ശ്ശേരി
സിപിഎം ൻ്റെ വിജയിക്കാതെ പോയ സമരങ്ങളാണ് കേരളം കാണുന്ന വികസനം
സത്യം ❤
തേച്ചു മിനുക്കും തോറും തിളക്കംകൂടുന്ന ഓട്ടു വിളക്ക് പോലെ മരണശേഷവും ഉമ്മൻചാണ്ടി സാർ.... ❤️❤️❤️
Ummanchandi sir ❤❤❤
കേരളം ഭരിച്ച ഭരണാധികാരികളിൽ ഓരോരുത്തർക്ക് എടുത്തു പറയാൻ പറ്റുന്ന ഒരു ഗുണമെങ്കിലുമുണ്ടായിരുന്നു. ഒരു ഗുണവുമില്ലാത്ത ഒരേ ഒരു സാധനം കാരണഭുതൻ തന്നെ
എന്നിട്ടാണോ തുടർ ഭരണം ജനങ്ങൾ കൊടുത്തത് 😄
Well said 👏 👌 👍
പണി പൂർത്തിയാകാത്ത മെട്രോ ടെർമിനലും, റൺവേ ഇല്ലാത്ത എയർപോർട്ടും ഉൽഘാടിച്ച ഉമ്മനെ കോണ്ഗ്രസ് പൊക്കിപ്പിടിച്ച് വരുന്നുണ്ട്.മരിക്കും മുൻപ് വറചട്ടിയിൽ അദ്ദേഹത്തെ പൊരിച്ച ടീംസാണ്.രാഷ്ട്രീയ ലാഭം കൊയ്യാൻ കോണ്ഗ്രസ് എന്നും മുന്നിൽ ആണല്ലോ. കേന്ദ്ര സർക്കാരും,സംസ്ഥാന സർക്കാരും കയ്യിൽ ഉള്ളപ്പോൾ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ പറ്റാത്ത ടീമുകൾ ഇപ്പൊൾ അതിൻ്റെ പിതൃത്വം അവകാശപ്പെടുന്നു.അന്നത്തെ സമരങ്ങൾ വിഴിഞ്ഞം പദ്ധതിക്കെതിരെ ആയിരുന്നില്ല.സംസ്ഥാന തൽപര്യതിനെതിരെ പദ്ധതി വിഭാവനം ചെയ്തതിനു എതിരെ ആയിരുന്നു എന്ന് അറിഞ്ഞിട്ടും അതിനെ മറക്കാൻ കോൺഗ്രസ് പെടാപാട് പെടുന്നു.കപ്പൽ അടുക്കുമ്പോൾ പിണറായിക്ക് തന്നെയാണ് ക്രെഡിറ്റ് കൊടുക്കേണ്ടത് എട്ടുവർഷം കൊണ്ട്( കോൺഗ്രസ് കേന്ദ്ര സർക്കാരിനും കേരള കോൺഗ്രസ് സർക്കാരിനും ചെയ്യാൻ കഴിയാത്ത) ഗെയിൽ,ദേശീയപാതാ വികസനം,ഇടമൺ പവർ പ്രോജക്ട്,വിഴിഞ്ഞം, വാട്ടർ മെട്രോ ഇതെല്ലാം പിണറായിയുടെ പവർ തന്നെയാണ്. മധ്യമവേശ്യകളും, കോർപ്പറേറ്റ് കൂട്ടിക്കൊടുപ്പുകാരും കോണ്ഗ്രസ് പുകഴ്ത്തലിൽ മതി മറക്കട്ടെ. അയാൾക്ക് ക്രെഡിറ്റ് ആവശ്യമില്ല.കാലം തെളിയിക്കും തീർച്ച.
നാണം ഇല്ലേ വിജയ ഉമ്മൻ ചാണ്ടി സാറിന്റെ വിജയത്തിൽ ഞെളിയാൻ
മണ്മറഞ്ഞു പോയ കുഞ്ഞു കുഞ്ഞാണ് മുൻപത്തെക്കാൾ ശക്തൻ
വിഴിഞ്ഞം മാത്രമല്ല, മെട്രോ, സ്മാർട്ട് സിറ്റി, പരിയാരം മെഡിക്കൽ കോളേജ്, വല്ലാര്പാടം, കണ്ണൂർ എയർ പോർട്ട് കൊച്ചിയിലെ ഫ്ലൈ ഓവറുകൾ, നെടുമ്പാശ്ശേരി എയർപോർട്ട് ഈ പദ്ധതികൾക്കു എല്ലാം എതിരായി സി പി എം സമരം ചെയ്ത് ഇല്ലാതാകാൻ നോക്കിയതാണ് അവര്കുള്ള സ്മാരകങ്ങളാണ് udf കൊണ്ട് വന്ന ഈ വികസനങ്ങൾ
CPM has only a plan to monopolize the institutions, Pariyaram Medical College,the nurses are suffering a lot to get their payments....Sad to Say...
ഉമ്മൻ ചാണ്ടി ❤️❤️❤️❤️🙏🙏🙏
ആര് നല്ലത് ചെയ്താലും അത് നല്ലത് എന്ന് പറയാൻ ഒരു നല്ല മനസു വേണം .ഇപ്പോള് പിണറായി രാഷ്ട്രീയം നോക്കാതെ ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞു അദ്ദേഹത്തിനോടുള്ള ആദരവ് കാണിച്ചിരുന്നു വെങ്കിൽ പിണറായി ജനങ്ങളുടെ മനസിൽ ഒരു നല്ല ഇമേജ് ഉണ്ടായേനെ .പക്ഷെ ഈ കാണിക്കുന്ന കോപ്രയത്തിന് ജനങ്ങൾ ഒരു നാൾ പടം പഠിപ്പിക്കും.
Excellent observation by Mr Panickar, a big salute to our one and only OC💐💐
Saluting Sreejith Panicker for his truly bold views. Appreciation to Adani in abundance.❤❤❤
മലയാളി ഉള്ളടത്തോളം കാലം ഉമ്മൻചാണ്ടിയെ മറക്കാൻ കേരള ജനതയ്ക്ക് ഒരിക്കലും ആകില്ല. 🎉🎉🎉🎉🎉🎉🎉🎉കേരളം കണ്ട ഏറ്റവും വലിയ വികസന നായകൻ ഉമ്മൻചാണ്ടി സാർ
എറണാകുളം
rrrt5m
കാട്ടം വിജയൻ അങ്ങനെയേ ചെയ്യൂ.പാരമ്പര്യ ഗുണം
അയാൾക്ക് യോജിച്ച പേരാണ് കാട്ടം വിജയൻ 👍
ഉളുപ്പില്ലായ്മ,ഉളുപ്പില്ലാത്ത ഉളുപ്പില്ലായ്മ
വിഴിഞ്ഞം തുറമുഖം എന്ന് കേൾക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ ചിരിക്കുന്ന മുഖം ഓർമ്മ വരും കേരള ജനതയുടെ മനസ്സിൽ, പക്ഷേ ഉമ്മൻചാണ്ടി ഇപ്പോൾ ഇല്ലാത്തത് തിരുവനന്തപുരത്തുളള ജനത അറിയാൻ പോകുന്നതേ യുള്ളു, കാരണം ആ തുറമുഖം ശരിക്കും പ്രവർത്തിക്കണ മെങ്കിൽ 12 വരി പാത യെങ്കിലും വേണം അതിന് ഇപ്പോഴത്തെ തള്ള് സർക്കാറിനെ കൊണ്ട് കഴിയുമോ, റോഡ് മുഴുവനും ബ്ലോക്ക് വന്ന് അവിടെ യുള്ള ജനങ്ങൾ കഷ്ടപ്പെടും.
ഉമ്മൻചാണ്ടി സാർ എന്നും ജനങ്ങളുടെ മനസ്സിൽ ഉണ്ടാവും ❤️❤️കാലം മുഖ്യമന്ത്രിക്ക് മറുപടി കൊടുക്കും
Dear Sreejith,how well you have prepared your talks🌟👏👏 Fluent, without any any speculations.... Appreciate your views....
Well sri Srijithpanicker.ur expression..👌👌
ഉമ്മൻ ചാണ്ടി the ഗ്രേറ്റ്
O c sir Great man ❤🎉
Well said Sreejith panicker
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ്, കുറച്ചു നേരം ആലോചിക്കേണ്ടി വരും. എന്നാൽ കേരളം ഭരിച്ച waste ആരാണ് എന്നെങ്കിൽ ഒട്ടും ആലോചിക്കേണ്ടി വരില്ല. 😂😂😂 അത്രക്കും വെറുപ്പിച്ചു. വിജയൻ
90% ഉമ്മൻ ചാണ്ടി യുടെ contribution
OC❤❤❤❤
ഉമ്മെഞ്ചാണ്ടി ഒരു തുടര്ഭരണം അർഹിച്ചിരുന്നു..നമ്മടെ വിധി.
ശ്രീജിത്ത് ഒരു ബിഗ് സല്യൂട്ട്
ഉമ്മൻചാണ്ടിയുടെ വീടിന്റെ പണി പൂർത്തിയായോ????. 5000 കോടി.... അഴിമതി.... ഇതു വിശ്വസിക്കാനും ആളുകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ OC.... മാപ്പ്. 🙏🙏
Well said
ശ്രീജിത്ത്..വളരെ മനോഹരമായി കാര്യങ്ങൽ അവതരിപ്പിച്ചു..❤❤
100 percent right 🙏👍👍
Oommen chandy played a big role regarding vizhinjam port. He was instrumental in bringing adani for vizhinjam seaport when no one was interested.
OC❤❤❤❤❤❤❤❤❤❤
Well speak Panikkarii❤❤❤
കല്ല് ഇട്ടാൽ പദ്ധ്യതി പുർത്തികരി യ്ക്കാൻ സാധിയ്ക്കുമോ. കേരളത്തിന് ഈ പദ്ധതി കൊണ്ടു എന്തു പ്രയോജനം - കേന്ദ്ര സർക്കാറിൻ്റെ അല്ലയോ പദ്ധതി നടപ്പിലായേക്കണ്ടതെ - റെയിൽവേ പോലെ main Port ചെലവ് ചെയ്യേണ്ടതെ
ക്ഷമിക്കണം വിഴിഞ്ഞം എന്റെ കുഞ്ഞാണേ... 😄😄😄😄
ഉമ്മൻ ചാണ്ടി സർ
ഇത് കാണുമ്പോൾ kitex സാബു പറഞ്ഞത് ഓർമ വരുന്നു, ശ്രീനിജന് പകരം, വിജയനാണ്. പറയുന്നത്. ഇതിന്റെ തന്ത വിജയൻ ആണെന്ന്. ലേശം ഉളുപ്പുണ്ടോ വിജയൻ
❤❤❤
I thank CM for not taking Oommen Chandy Sirs name, hence all others including the so called bjp spoke person in this channel, all other leading Malayalam channels and largely general public glorifying Oommen Chandy's name for Vizhinjam Port ( had CM taken his name, it would have just gone as an unnoticed statement),
First time in life feeling like bowing down and touching our CM's feet.
Thanks a ton, all channels glorifying OC ❤❤❤❤
( Next 2 years, please continue similar behaviour...)
One and only umman chandi sir ❤❤❤❤❤
MGS നാരായണനെ ഉയരങ്ങളിൽ എത്തിച്ചതിനും ഉമ്മൻ ചാണ്ടി സർ❤
ഉമ്മൻചാണ്ടി എന്ന നൻമ യുള്ള മനുഷൃൻ ടെ
പേര് ഒന്നു പറയാൻ മടിക്കുന്ന ആളാണോ ജനദാസൻ
ഇത് വരെയും ഇങ്ങനെ ഒരു ജന ദാസനെ കേരളത്തിലെ ജനങ്ങൾ കണ്ടിട്ടില്ല
ജനദാസന് ഒരു കോടി 😂😂😂😂😂😂😂😂😂😂
അതു ഒരു പുണ്യം ഉള്ള പേര് ആണ് അതു പറഞ്ഞാൽ ഇയ്യടെ പാപങ്ങൾ ചിലപ്പോ ഇല്ലാതായി പോകും
അതു കൊണ്ട് പിണറായി ആ പേര് പറയാതെ ഇരിക്കുന്നത് ആണ് നല്ലത്
You said it all Mr sreejith Panicker.
ദാസാനോട് പറയാനുള്ളത് പണ്ട് vs പറഞ്ഞിട്ടുണ്ട് ഉളുപ്പ് വേണം ഉളുപ്പ്. .
ചാണ്ടി സാർ ❤️❤️❤️
ഉമ്മൻ ചാണ്ടി സർ👍
Oc❤❤
പിണറായിലെ ജനം വെറുക്കും😂 പക്ഷെ ഉമ്മൻചാണ്ടിയെ ജനം എന്നും സ്നേഹിക്കും❤❤❤
വിത്തോ വിതയോ ഇല്ലാതെ ഒന്നും ഉണ്ടാവില്ല. അതിനു വേണ്ടി ആദ്യകാലത്തു പ്രവർത്തിച്ച ജനപക്ഷം എന്ന സംഘടന കേരളത്തിൽ ഉണ്ട്.....അവരെക്കുറിച്ച് ആരും ഒന്നും ഓർമിക്കുന്നില്ല .😢ഇതിൽ ദാസേട്ടൻ, Eliyas john, Benny Joseph, KCS nair, Shooja, Dominic തുടങ്ങിയ പലരും ഈ സംഘടനയിൽ ഉണ്ടായിരുന്നു..
ശ്രീജിത്ത് പണിക്കർ - കൃത്യമായി കാര്യങ്ങൾ അറിയിക്കും❤
D.N.A test നടത്തി നോക്വാ ന്നാണ് നാണ്വാരുടെ അതി പ്രായം.....😢
❤❤❤
Shri Oom 2:03 men Chandy's vision had been fulfilled.
Kochin Airport, Kochi Metro and even Kannur Airport etc were implemented by UDF Govt. 3:30 4:07
വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെകുഞ്ഞ് ആണങ്കിൽകുഞ്ഞിന് ആര് പാല് കൊടുക്കും:
❤
👏👏👏👌👌👌
First and last Chief minister in history of kerala who made money by pimping his family that is Pinarayi 😅😅😅. Just vanish
Umman chandi sir 🔥🔥🔥
Tractor
Computer
Gail pipe line
NH
Cochin Airport
Kannur Airport
Vizhinjam Port
😂😂😂😂😂😂
🏧😂😂😂😂
Auto rikshaw 😂😂😂
സ്റ്റേജിൽ നീല നിറത്തിൽ ഷർട്ട് ധരിച്ച് ഒരാൾ നിൽക്കുന്നത് കാണാം 😂 ഈ ആളിനെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എന്താണ് പങ്ക് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല 😂😂😂
കേരളത്തിലെ ഏക വിശുദ്ധൻ
It's port credit to umman sir.
Adani sir already declared he is in support and taroor ji ..
Big thanks to modiji 🎉🎉🎉🎉
Except the slaves, the rest of the world know that Sree OC is the architect of this port...
ആ സമയത്ത് എന്തെ ആരും ഉമ്മൻ ചാണ്ടിയെ സപ്പോർട്ട് ചെയ്യതില്ല. അതല്ലേ മറ്റൊരാൾക്ക് ക്രെഡിറ്റ് കിട്ടുന്ന ഒരു പദ്ധതി ഇട്ടു തട്ടിക്കളിക്കുകയല്ലേ ഇവന്മാർ ചെയ്യുന്നത്
Well said, Panikar
sreejith 🔥
OC❤❤❤
This debate should also be translated to English and Hindi so everyone hears the story.
Sarithakum venam avide oru chair...
Shri. Taroor said he brought this project
അദാനിക്ക് അറിയാം എന്ത് ചെയ്യണോന്നു... ക്രെഡിറ്റ് എടുക്കാൻ കുറെ കഴുകൻമാർ..
But we should thank Pinarayi too for ensuring that his party didn’t create unnecessary troubles and he ensured that government machinery was fully committed to the project .
CPM did not create any trouble only because the party was in power
Vizhinjam port should be named in honour of Shree Oomen Chandi
Ommen Chandy sir
Good 👍👍👍👍 Rg RG INCO 💚💛💙💚💚💚 UC 🙏🙏🙏🙏🌹🌹🌹
ഈ ഈ വിവരമില്ലാത്ത ഈ കാരണ ഭൂതന് കെ കെ രമയുടെ പേരും കേട്ടാൽ വയറിളക്കം തുടങ്ങി ട്രൗസറിൽ അപ്പിയിട്ടു
Chandy was ryt
Without the name of OOMMEN CHANDI SIR what vizhinjam port,
Oomman chandi❤
ANTONY.KJ
ANTONY.KJ
Ithil keralathinu oru thengayum kittilla
Sreejith ummanchaandi maathramalla
Karunaakaran manthrisabale mvr ithinu vendi sremichirunnu
Athinu munpum palarum sremichirunnu
adani enteyum koodi kunjanu( njan adani port nte 40 share hold cheyunn und)
Raheem roll ethanu ethil. Athilum yogyan vd satheeshan
ബുർഷ ഇപ്പോൾ നല്ലവൻ.
ആദാനി കുടുംബം നന്നായി