ഓരോ എപ്പിസോഡും അതി ഗംഭീരം .... ആകാംക്ഷാ ദ രിതം ഉദ്വേഗജനകം ... മനോഹരമായ അവതരണം ... സാറിന് കഴിയാവുന്നിടത്തോളം അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കണം എത്ര എപ്പിസോഡായാലും .... ഞങ്ങൾ ഓരോ ദിവസവും ആകാംക്ഷയോടെ കാത്തിരിക്കയാണ് സർ...
ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ, ഇതാണ് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടിയാൽ ഉളള അവസ്ഥ . Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി യുഎഇ നിന്നുള്ള ഒരു modus operandi fan
Sir , എത്ര ഭംഗിയായിട്ടാണ് സാർ വിവരണം ചെയ്യുന്നത്... ഒരു കുഴപ്പം മാത്രമേ തോന്നിയുള്ളൂ സാർ പലപ്പോഴും camera യിലേക് നോക്കുന്നില്ല... eye contact നഷ്ടപെട്ടുപോകുന്നു... മാത്രമല്ല അതാതു case ആയിട്ടു relateted ആയ photos കൂടി ഒന്ന് share ചെയ്താൽ കുറേകൂടി ഇന്ട്രെസ്റ്റിംഗ് ആവുമായിരുന്നു
ഇതൊരു സിനിമ ആക്കുവാണേൽ ' *മോഡസ് ഓപ്പറാണ്ടി* ' എന്ന് തന്നെ പേരിടണം 💖💖
Jephin Mathew 😛
😂😂😂
@@hai751 😊😊
@@chethanbk21 😅
Cinema yekkal nallath web series aanu
ഞാനിപ്പോൾ യൂട്യൂബിലെ വേറൊരു പ്രോഗ്രാമും കാണാറില്ല, മലയാളികളുടെ ഈ അഭിമാന താരത്തിന്റെ പ്രോഗ്രാം മാത്രം മതി. ഒരുപാട് നന്ദിയുണ്ട് സഫാരി ചാനലിന് ...
Un pl on
baijubasheer2010
true
ഓരോ എപ്പിസോഡും അതി ഗംഭീരം .... ആകാംക്ഷാ ദ രിതം ഉദ്വേഗജനകം ... മനോഹരമായ അവതരണം ... സാറിന് കഴിയാവുന്നിടത്തോളം അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കണം എത്ര എപ്പിസോഡായാലും .... ഞങ്ങൾ ഓരോ ദിവസവും ആകാംക്ഷയോടെ കാത്തിരിക്കയാണ് സർ...
Very good. sir ഒരേ സമയം ഏഴ് പേർ മാനന്തവാടി ബസ്സ്റ്റാന്റിൽ വെച്ച് ഈ പരിപാടി കണ്ടു കൊണ്ടിരിക്കുന്നു. ഒരു പോലീസുകാരനും വന്ന് കാണുന്നുണ്ട്.
😆
മോഡസോപ്രാണ്ടി fans അബുദാബി ഘെടകം,.. ഹാജർ sir.
💪🏻
💪
കഥപറച്ചിൽ നിർത്തല്ലേ ജോസഫ് സാറെ. 🙏🙏 സാർ എന്തുവേണേലും പറഞ്ഞോ ഞങ്ങ കേട്ടോളം 😍😍😍😍
സത്യം.. 😍😍😍
😂😂
😆😆
😂😂
@Muhammed Musthafa hbyvyhycftgyb bhtt uu
തിരുവനന്തപുരം മോഡസ്ഓപ്പെറേണ്ടി ഫാൻസ് പ്ലീസ് റിപ്പോർട്ട്.
*സാറിന്റെ ഈ പരിപാടി തീരുന്ന ദിവസം സഫാരി ചാനൽ കത്തിക്കാനുള്ള വക കമന്റ് ബോക്സിൽ കാണുന്നുണ്ട്, അത്രയ്ക്ക് അഡിക്റ്റഡ്*
സാറിന്റെ ഓർമശക്തി സമ്മതിച്ചു... സൂപ്പർ
ഡയറികൾ കാണും
മോഡ്സ് ഓഫ് ഒപ്പറാണ്ടി ഫാൻസ് അസോസിയേഷൻ മീറ്റിങ്ങിനു വന്നവർ ലൈക്ക് അടിച്ച് പോകുക
ഇന്ന് ജഗതി വഴി പോയപ്പോൾ സാർ പറഞ്ഞ കഥ ഓർമ്മ വന്നു. ഇമ്മാതിരി കഥ പറച്ചിൽ സാറേ.... സൂപ്പർ
@@indiancitizen3408 athe athe
മോഡസ് ഓപ്പറാണ്ടി ഫാൻസ് - Present Sir✋
ഒരു ദിവസം എങ്കിലുംഫസ്റ്റ് കമന്റ് അടിചിട്ട് ചത്താ മതിയാരുന്ന്:)
@@chirayuk7972 🤩🤩
മോഡസോപ്പ്രാണ്ടി കണ്ണൂർ ഘടകം റിപ്പോർട്ടിംഗ് സാർ 💪💪
മോഡസ് ഓപ്പറാണ്ടി ചെങ്ങന്നുർ യൂണിറ്റ് റിപ്പോർട്ടിങ് സർ 💪💪💪😍😍😍
ലീലയും കുന്നുമ്മൽ ശാന്തയും..
നരൻ സിനിമയും മോഹൻലാലും..
ന്തൊരു പൊരുത്തം..😜🤪
Dear Sir
നമസ്തേ -
ഫസ്റ്റ് കമന്റ് ഇടാൻ വന്നു മോഡസ് ഓപറേണ്ടി ആയിപോയ ഞാൻ 😲
Miji Itty 😄😂
That background score at the end makes this programme so captivating. .just like watching manichitrathazhu with johnson master's bgm
പാവംപിടിച്ച ജോർജ് ജോസപ് 😍😍😍
😂😂😂
nalla rasaaa ath kelkkan
അതെ correct😃😃
@@nammalmedia9196 athe😂
കഥകൾ കേൾക്കാൻ എന്ത് ഇഷ്ടമാണെന്നോ ♥️♥️
ദുബൈയിലെ ജോലി ഒകെ കളഞ് നാട്ടിൽ പോയി SI ടെസ്റ്റ് എഴുതിയാലോ എന്ന് ആലോചിക്കുന്നു ..
Interest adichu alle.
എനിക്കും..
ഇപ്പൊ കിട്ടും. ഹയർ സെ്കൻഡറി ടീച്ചർ ആകാൻ യോഗ്യത ഉളളവർ പിയൂണും , പോലീസ് കോൺസ്റ്റബിൾ , ക്ലാർക്ക്,ksrtc കണ്ടക്ടർ മുതലായ ജോലി ചെയ്യുന്ന നാട്ടിലോ??
Abey വേണം വിചാരിച്ചാൽ ആവും 😊
@@abey1257 നിശ്ചയദാർഡ്യം ആണ് വേണ്ടത്
Dennis Joseph, Gayathri Ashok, George Joseph, Alexander Jacob, R. B. Sreekumar..............katta fan...!!!
Uragan neram sirnte samsaram ketu irikan nala rasanu😚😙
34 episodeum skip cheyyathe kand keetirikkan vere level 💥💥💥
പാലക്കാട് ഫാൻസ് ഉണ്ടെങ്കിൽ ഹാജർ പറയൂ..
Haajar
ചെറുപ്പുള്ളശ്ശേരിക്കാരൻ ഉണ്ട്,, മതിയോ😉
കഥ കേട്ടു ഉറങ്ങിയ ബാല്യം.........ഉള്ളവരാണ് ഇതിന്റെ addict ആയവർ എന്ന് തോന്നുന്നു
nimi nimi correct aanu
Mode's operandi thrissur unit
മോഡസ് ഓപ്പറാണ്ടി തിരുവനന്തപുരം കോബ്ര unit സല്യൂട്ട്... Sir....
ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ, ഇതാണ് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടിയാൽ ഉളള അവസ്ഥ . Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി
യുഎഇ നിന്നുള്ള ഒരു modus operandi fan
Super narration...real life incidents ...no exaggeration...Please continue sharing your numerous experiences
ഭക്ഷണം ഇല്ലേലും വേണ്ടില്ല ഇ പരിപാടി നിർത്തരുതേ ഭഗവാനെ
പിന്നെ. ഒന്ന് ഇല്ലാണ്ടായി നോക്കണ്ടേ. കഥ കേട്ട് വയർ നിറയ്ക്കും
I love the way u telling stories in safari
ഓപറാണ്ടി സൗദി ടീം ...🤩
🙂
yes
Sir when you says the story I felt that we are with you each and every moments you are dedicated police officer sir 🤙🤙🤙🤙🤙🤙
Thanks for sharing
Present sir
Qatar gadkam....ki jai..
daily waiting aanallee
ഓപ്രാണ്ടി ഫാൻസ് ദുബായ് വിങ്ങ് റിപ്പോർട്ടിങ്ങ് ..ഓവർ ..ഓവർ :)
:)
Sir nalla presentation.
Sir love you from trivandrum
സത്യസന്തമായ അവതരണം 🙏🙏🙏
Im great fan of urs. U got explanation skill as well as narrative skills.
നായനാർ സാറിൻ്റെ പോപ്പിൻ്റെ ലോക്കറ്റ് കഥ സാർ മുമ്പ് ഒരു എപ്പിസോഡിൽ പറഞ്ഞിരുന്നു' പക്ഷെ ഫുള്ളാക്കിയിരുന്നില്ല' Modusoprandi FAn
എല്ലാ കമന്റുകൾക്കും ലൈക് അടിക്കാൻ പറ്റിയ ഒരേ ഒരു പരിപാടി !!
നന്ദി
Modes operandi canadian unit 😍
സാറെ കിടിലം.. ഞാൻ രണ്ടാം റൌണ്ട് കണ്ടുകൊണ്ടിരിക്കുന്നു
സാറിന്റെ സ്റ്റോറി കേൾക്കാൻ നല്ല മൂഡ് ആണ്.....പൊളി സാനം😊😊😊
ഓടിച്ചാടി എസ് ഐ ടെസ്റ്റ് എഴുതേണ്ട സല്യൂട്ട് ചെയ്ത് മുട്ടിയും . സമൂഹൈവകൃതം നമ്മുടെ സൗമ്യത കുറക്കും.
മോഡസ് ഓപ്പറാണ്ടി ഫാൻസ് കേരളാ ഘടകം...
സൂപ്പർ 🙏💐
Hamm sir good evening
മോഡസോപ്രാണ്ടി ബാഗ്ലൂർ ഘടകം
Modus operandi _bangalore_ madiwala sangam 😎🙏
വീണ്ടും കാണുന്നവർ ഉണ്ടോ?
18:15 എനിക്കിത് വിശ്വാസമില്ല, പക്ഷേ ജാതകത്തിൽ 56 ആം വയസ്സിൽ കാരാഗൃഹ വാസം 😎
ചത്തോ ഇല്ലേ എന്ന് അറിയാൻ വയ്യെങ്കിലും ലീലയുടെ വീടിന്റെ വഴി തെറ്റാതെ പോയ അയാൾ മിടുക്കാണ്
Thank you safari
മോഡസ് ഓപ്പറാണ്ടി👨✈️👨✈️😍😍
നൂറനാട് ഘടകം
പള്ളിക്കൽ ഇടിഞ്ഞയത് മുക്ക് ഏരിയ റിപ്പോർട്ടിങ്
സൂപ്പർ ❤
Super
ലോക്കൽ പോലീസ് ഒരു കേസ് എത്ര നിരുത്തരവാദ പരമായും ബുദ്ധിശൂന്യമായുമാണ് അന്വേഷിക്കുന്നത് എന്ന് ഇത് കാണുമ്പോൾ മനസ്സിലാകും
Wonderful
Very intresting
Visualisation.... perfect
നല്ല അവതരണം
ഓപ്പറാണ്ടി ബഹ്റൈൻ ഫാൻസ് ലൈക്
59 ഡിസ് ലൈക്ക് അതിൽ 30 പേരങ്കിലും കുറ്റവാളികളയിരിക്കും, ബാക്കിയുള്ളത് സഹായികളും , കേസ് തോറ്റ വക്കിലൻമാരുമായിരിക്കും
😂😂
തോറ്റ വകീൽമാർ ആകും 😃😃😃😃😃
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
💕ജോർജ് ജോസഫ് സാർ💕
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മൊഡസോപ്രാണ്ടി പന്തളം യൂണിറ്റ്.present sir.
*മോഡസ് ഓപ്പറാണ്ടി ഇറ്റലി യൂണിറ്റ്* 🇮🇹
സുപ്പർ ശ്വസ മടക്കിപ്പിടിച്ചാണ് കേട്ടത്
മോഡസ് ഓപെറാന്റി ഖത്തർ ഫാൻസ്
I was there in Qatar
Al khor
അൽഖോർ
@@yoursmusicaly iam.. um.. salal.. muhammad
Mathinath khalifa north
കുറച്ച് വൈകി പോയി 😊
It was Ads free before but now there are at least 5-10 ads for this 30 minutes video
ഓപറാണ്ടി ഫാൻസ്
ലിസ്ബൺ -പോർച്ചുഗൽ പ്രസന്റ് സർ ✋️
Sarinte channel kanan enthu rasam
Kerala Sherlock Holmes George Sir Ishttam
എന്റെ നാട്ടുകാരൻ..
ജോർജ് ജോസഫ് സാർ ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടിട്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തവർ ആരേലും ഉണ്ടോ
george Joseph Sir, Oru private Detective agency koode thudanganam...ennoru thonal...:)
ഇ അടുത്താണ് ഞാൻ പ്രോഗ്രാം കണ്ടത്....കട്ട fans
Any operandi fans from US?
Washington
OPRANDY fans from Dallas
Chicago
Phoenix
LA
സാറിനെപ്പോലെ ഒരു ഓഫീസർ കേരള പോലീസിൽ ഇനി ഉണ്ടാകുമോ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
Good job sir
Sir , എത്ര ഭംഗിയായിട്ടാണ് സാർ വിവരണം ചെയ്യുന്നത്... ഒരു കുഴപ്പം മാത്രമേ തോന്നിയുള്ളൂ സാർ പലപ്പോഴും camera യിലേക് നോക്കുന്നില്ല... eye contact നഷ്ടപെട്ടുപോകുന്നു... മാത്രമല്ല അതാതു case ആയിട്ടു relateted ആയ photos കൂടി ഒന്ന് share ചെയ്താൽ കുറേകൂടി ഇന്ട്രെസ്റ്റിംഗ് ആവുമായിരുന്നു
ഗ്രേറ്റ് വീഡിയോ സൂപ്പർ
മോഡസ് ഓപ്പറാണ്ടി കുവൈറ്റ് ഘടകം🙏
സൂപ്പർ
Super.. 👌👌👌Waiting for each episode
ഇപ്പൊ ഇതു കേട്ടാണ് ഉറങ്ങാറ് പോലീസ് ടെസ്റ്റ് എഴുതിയാലോ എന്നാണ് ആലോചന 😄
പാലായിൽ താമസിക്കുന്ന ഞാൻ
Pala എവിടെ വൈക്കം ഘടകം
ഇത് കേൾക്കുന്ന പ്രാവിധനം കാരൻ
"ശിവദാസൻ പെട്ടെന്ന് ഒരു.... കല്ലെടുത്തു." (തുടരും.....)
ബോട്ട് റോക്കേഴ്സ് ഹെഡ്ഫോൺ വെച്ചു... രാത്രിയിൽ സാറിന്റെ കഥ കേൾക്കാൻ..... ഹ അന്തസ് 😊💓
Same to u bro
Etha model enta 510
Bose
How much?
boat rockerz👍🏻same
Adipoli
ശിവദാസൻ അവിടിന്നൊരു കല്ലെടുത്ത്....
ന്റെ പൊന്നു സാറെ നമ്മടെ തലക്കിട്ടാ എറിഞ്ഞെ... ഇനീപ്പൊ നാളെ 11 മണി വരെ ഉറക്കം കിട്ടൂല..😂
Santhosh George Kulangarayude Modus Operandi
Uk Nived 😆😆😆
Modus operandi Kuwait unit reporting Sir..💂♂️
കണ്ണൂർ സ്ക്വാഡ് ഓർമ വന്നവർ ആരേലും ഉണ്ടോ 😍😍😍
Any Pune unit?
Namaskaram
sir pidicha ella kallanmarudem jathakam nokkiyirunnel oru comparative study nadatharunnu....
കേൾക്കുന്നതിന് മുന്നേ ഡിസ്ലൈക്ക് അടിച്ചാൽ നിനക്കു ഒകെ എന്ത് സുഖം ആണ് കിട്ടുന്നത് ,കേട്ടിട്ട് ഇഷ്ട്ടപെട്ടില്ലങ്കിൽ ഡിസ്ലൈക്ക് അടി അത് അല്ലെ അന്തസ്സ്