കോൺഗ്രസ് പ്രധാനമന്ത്രിമാർക്ക് കുടുംബമുണ്ട്... അതിനാൽ കുടുംബം മൽസരിക്കുന്നു.. ബിജെപി. പ്രധാനമന്ത്രിമാർക്ക് കുടുംബമില്ല, അതിനാൽ അവർ പെറ്റു കൂട്ടുന്നവർ എന്ന് ഓലിയിടുന്നു
നെഹറു ഫേമലിക്ക് വിവരവും സംസ്കാരവും പാരമ്പര്യവും ഉണ്ട്. ആർത്തി പൂണ്ട് മറുകണ്ടം ചാടി ലക്ഷക്കണക്കിന് ആളുകളുടെ വിലയേറിയ വോട്ടിൻ്റ വില കളഞ്ഞുകുളിച്ച് ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കില്ല. കോൺഗ്രസ്സിലെ ആരെല്ലാം ഉളുപ്പില്ലാതെ ആദർശം പണയം വച്ച് മറുകണ്ടം ചാടിയാലും, നെഹറു കുടുംബം ഉള്ളിടത്തോളം കോൺഗ്രസ്സ് പാർട്ടി വീണ്ടും വളർന്ന് പുഷ്പിക്കും....! അതാണ് നെഹറു കുടുംബത്തെ എതിരാളികൾ അസുയയോടെയും വെറുപ്പോടെയും, കുടുംബാധിപത്യം പേരു പറഞ്ഞ് വിമർശിക്കുന്നത്
Nehru family can't go as others, today's India is the result of the dedication of their life and property.They are very very rich from the time of British nehru,'s grand father was a police officer in British india
പ്രിയങ്കാഗാന്ധിക്കെനുകൂലമായി വയനാട്ടിലെ നൂറുശതമാനം വോട്ടർമ്മാരും വോട്ടു ചെയ്ത് ഏറ്റവും വലിയഭൂരിപക്ഷത്തോടെ ജയിപ്പിച്ചു മലയാളികളുടെ മാനവീക ഏകത മാലോകർക്കു സുബോദ്ധ്യമാക്കാൻ കിട്ടിയ സുവർണ്ണാവസരം വയനാടൻ ജനത ഹൃദയംഗമായ ബുദ്ധിപൂർവ്വമുപയോഗിക്കുക.
സർ പറഞ്ഞത് 100% വും ശരിയാണ്, സിപിഎം, ബിജെപി അഡ്ജസ്റ്മെന്റ് രാഷ്ട്രീയത്തിനിടയ്ക്കു പ്രിയങ്ക ഗാന്ധി യുടെ വയനാട് നിന്നുള്ള പ്രതിനിത്യം മതേതരത്തിനു വളരെ ഗുണം ചെയ്യും
ജസ്റ്റീസ് കമാൽ പാഷ സാറിനെ പോലെ ഉളള നീതിമാന്മാരും നിഷ്പക്ഷമതികളുമായ ന്യായാധിപന്മാരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ ഉള്ള വിവേകം ഇനിയെങ്കിലും കോൺഗ്രസ്സ് പാർട്ടി കാണിക്കണം 😂❤❤❤
നരേന്ദ്ര മോഡി യുടെ മന്ത്രി സഭയിൽ ഇരുപത് മന്ത്രി മാർ മക്കളും മരുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആൾകാരാണു വട്ടംസുര ഇതൊന്നും അറിഞ്ഞില്ലേ സ്വന്തം കണ്ണിലെ തടി എടുത്തിട്ടു ആരാന്റെ കണ്ണിലെ കരട് എടുക്കടോ ഉള്ളിസുരേ
കുടുംബാധിപതൃം ........ 🙏🙏🙏 അതാണ് നെഹ്റു കുടുംബം സജീവമായി രാഷ്ട്രീയ പാരമ്പര്യമുള്ളതാണെന്ന് പറയുന്നത്, അവർ ഇന്ത്യയിലെ സാധാരണക്കാരുടെ ഉന്നമനത്തിനായി പരിശ്രമിക്കുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷത്തെ ഇന്ത്യയിൽ 60 കൊല്ലത്തിന് മേൽ ഭരിക്കാൻ ജനം അവസരം കൊടുത്തു, ഇപ്പോഴും 100 സീറ്റുകൾ ഉണ്ട്, ഭരണഘടന അനുസരിച്ച് നന്നായി ഭരിക്കാൻ കഴിഞ്ഞു, ആ കുടുംബം ഒരിക്കലും അഴിമതി നടത്തിയിട്ടില്ല, നടത്തുകയും ഇല്ല. അവരുടെ കുടുംബസ്വത്ത് ഇന്ത്യക്ക് നൽകി യവരാണ്, ആർക്കും അവരെ വിലക്ക് എടുക്കാൻ കഴിയുകയുമില്ല. അതാണ് നെഹ്റു കുടുംബം!! എന്നാൽ ഇന്ന് കഥ മാറി, ബിജെപി എൽഡിഎഫ് ഇരട്ടത്താപ്പ് നയം വെളിച്ചത്ത് വന്നു, ഒരിക്കലും നമ്മുടെ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ തള്ളി പറഞ്ഞിട്ടില്ല, പറയുകയുമില്ല, കാരണം പല കേസുകളും കാട്ടി വിരട്ടി നിറുത്തിയത് ജനം കാണുകയാണ്, ക്ഷമിക്കണം!! 🙏🙏🙏
Exactly sir,priyanka is the best canditate that udf can feild.she will win with great mejority,the gandhi siblings r the ray of hope for a peaceful prosperous india.
അതെ പ്രധിച്ചിച്ചത് ത്തന്നെയാണ് കോ(ഗസിൻ്റെ ധീരമായ തീരുമാനം ഗാദ്ധിക്കു ടുമ്പം ജിവിത മാർഗ്ഗമല്ല സത്യത്തിൽ ആകടുബം ഇന്ത്യൻ സമുഹത്തിന് (പതേ കിച്ച് മനുഷത്തം ഒരപം മെങ്കിലും ഉണ്ടെങ്കിൽ എതിർക്കില്ല ആ കുടമ്പത്തേ ഇനി പിണറായി വിജയൻ പ്രിയങ്ക ഗാന്ധിയുടെ D N A ടെസ്റ്റ് ച്ചെയ്യൂ മോ ?
വളരെ ദീർഘവീക്ഷണം ഉള്ള ഒരു വ്യക്തി ആണ് കമാൽ പാഷാ sir. Election കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം പറഞ്ഞതാണ്, inteligence report ന്റെ പശ്ചാതലത്തിൽ ഈ പ്രാവശ്യം BJP ക്ക് കേവല ഭൂരിപക്ഷം കിട്ടില്ല എന്നും, election ന്റെ അവസാനം ആയപ്പോൾ ഒരു prime minister ന് ചേരാത്ത രീതിയിൽ വർഗീയം മാത്രം പറയുന്ന അവസ്ഥയിൽ മോദിയെ എത്തിച്ചു എന്നും പറഞ്ഞു.
നെ ഹറു കുടുംബം രാഷ്ട്രീയത്തിൽ വരുന്നതാണ് എല്ലാവർക്കും പ്രശ്നം. പണ്ട് ഇ.എം എസ് മകനെ നിർത്തി. പക്ഷെ തോറ്റുപോയി. ഇപ്രാവശ്യം ബി.ജെ.പി എത്ര നേതാക്കളുടെ മക്കളെയും ഭാര്യമാരേയും തിരഞ്ഞെടുപ്പിൽ നിർത്തി ജയിപ്പിച്ചു. ആർക്കും പ്രശ്നമില്ല. കേരളത്തിൽ ചിലർ ഇതിനെ ചൊല്ലി കോൺഗ്രസ്സിനെ തെറി വിളി തുടങ്ങി. ആദ്യമായി ഇന്ന് സാറിൻ്റെ സുഹൃർത്ത് ശങ്കരൻ വക്കീൽ നർമ്മ തെറി തുടങ്ങി. അയാൾ ഇഷ്ടമില്ലാത്തവരെ തെറി വിളിക്കും. ഒരിക്കലും ബി.ജെ.പിയെ തെറി വിളിക്കില്ല. കാരണം അവരെ പ്രീതിപ്പെടുത്തിയാലേ രക്ഷയുള്ളൂ എന്ന് വിചാരമുണ്ടാകാം. രണ്ടാമതായി മറുനാടൻ മലയാളി എന്ന ചാനലും ഇക്കാര്യം ഏറ്റെടുത്തു. രണ്ടു പേരും ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ മുസ്ലീമുകളെ ഇടക്കിടെ കൊട്ടുന്നു എന്ത് ചെയ്യാം. ഇതാണല്ലോ ജനാധിപത്യം
ഗണപതി വട്ടം സുര പറയുന്നതു കൂടുംബാധിപത്യം ആണെന്നും ബിജെപി മന്ത്രി സഭയിൽ ഇരുപതു മന്ത്രിമാർ കുടുംബ ങ്ങളിൽ നിന്നുള്ള മക്കളോ മരുമക്കളോ ബന്ധുക്കളോ ആണു ഉള്ളി സുര അറിഞ്ഞില്ല
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് ഇ കാലഘട്ടത്തിൽ വളരെ യധികഠ പ്രസക്തി യുൺഡ്.
ദൈവം അനുഗ്രഹിക്കട്ടെ എന്നെന്നും ❤❤❤❤❤❤❤❤❤❤❤❤❤❤
കാര്യങ്ങൾ വളരെ കൃത്യതയോടു പറയുന്ന പ്രിയ കമാൽ ഭാഷ സാറിന് അഭിനന്ദനങ്ങൾ.
സർ വളരെ നല്ലഅഭിപ്രായം💚👍💪
നല്ല അഭിപ്രായം. വളരെ നന്ദി. ഭൂരിപക്ഷം 5 ലക്ഷം. 🙋♀️👍
പ്രിയങ്ക യെ എതിരില്ലാതെ തിരഞ്ഞടുക്കണം ❤❤❤❤
പ്രിയങ്ക ഗാന്ധി ❤❤❤
❤❤❤❤❤❤❤
സർ, നല്ല അറിവ് തതിനു നന്ദി.
കുടുംബങ്ങളിൽ നിന്ന് കഴിവുള്ളവർ രാഷ്ട്രീയത്തിൽ വരേണ്ടത് രാജ്യത്തിന്റെ ആവശൃകതയാണ്.
Koppanu
Asuya 😄😄😄@@anupinkumar7398
കോൺഗ്രസ് പ്രധാനമന്ത്രിമാർക്ക് കുടുംബമുണ്ട്...
അതിനാൽ കുടുംബം മൽസരിക്കുന്നു..
ബിജെപി. പ്രധാനമന്ത്രിമാർക്ക് കുടുംബമില്ല, അതിനാൽ അവർ പെറ്റു കൂട്ടുന്നവർ എന്ന് ഓലിയിടുന്നു
NDA യിൽ ഇപ്പോൾ കുടുംബാധിപത്യത്തിന് ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് @@anupinkumar7398
പ്രിയങ്ക ഗാന്ധി തന്നെ വയനാട്ടിൽ വരണം. ഇവിടുത്തെ കോൺഗ്രസ്കാർ നിന്നാൽ ചിലപ്പോൾ തൃശ്ശൂരിലെ പോലെ വോട്ടു മറിക്കും. 5 ലക്ഷം വോട്ട് ഭൂരിപക്ഷം കിട്ടും ❤❤❤
Valare sariaanu, 5 lekham nte furipaksham kittum ❤
നെഹറു ഫേമലിക്ക് വിവരവും സംസ്കാരവും പാരമ്പര്യവും ഉണ്ട്. ആർത്തി പൂണ്ട് മറുകണ്ടം ചാടി ലക്ഷക്കണക്കിന് ആളുകളുടെ വിലയേറിയ വോട്ടിൻ്റ വില കളഞ്ഞുകുളിച്ച് ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കില്ല. കോൺഗ്രസ്സിലെ ആരെല്ലാം ഉളുപ്പില്ലാതെ ആദർശം പണയം വച്ച് മറുകണ്ടം ചാടിയാലും, നെഹറു കുടുംബം ഉള്ളിടത്തോളം കോൺഗ്രസ്സ് പാർട്ടി വീണ്ടും വളർന്ന് പുഷ്പിക്കും....! അതാണ് നെഹറു കുടുംബത്തെ എതിരാളികൾ അസുയയോടെയും വെറുപ്പോടെയും, കുടുംബാധിപത്യം പേരു പറഞ്ഞ് വിമർശിക്കുന്നത്
സത്യം
സത്യം
സത്യം
Nehru family can't go as others, today's India is the result of the dedication of their life and property.They are very very rich from the time of British nehru,'s grand father was a police officer in British india
🎉🎉🎉❤❤ exactly 💯💯💯🎉
പ്രിയങ്കാഗാന്ധിക്കെനുകൂലമായി വയനാട്ടിലെ നൂറുശതമാനം വോട്ടർമ്മാരും വോട്ടു ചെയ്ത് ഏറ്റവും വലിയഭൂരിപക്ഷത്തോടെ ജയിപ്പിച്ചു മലയാളികളുടെ മാനവീക ഏകത മാലോകർക്കു സുബോദ്ധ്യമാക്കാൻ കിട്ടിയ സുവർണ്ണാവസരം വയനാടൻ ജനത ഹൃദയംഗമായ ബുദ്ധിപൂർവ്വമുപയോഗിക്കുക.
Well said Sir ❤
പ്രിയങ്ക ഗാന്ധി ഉറച്ചു നിൽക്കും, രാഹുൽ ഗാന്ധിക്ക് എല്ലായിടത്തും ഓടിയെത്തണം,
Correct analysis. Priyanka Gandhi is able educated young leader.
വളരെ നല്ല അഭിപ്രായം
Sir you are absolutely correct. Congress fielding Priyanka Gandhi Ji is the most fantastic decision. ❤❤❤❤
Very good sir
സർ പറഞ്ഞത് 100% വും ശരിയാണ്, സിപിഎം, ബിജെപി അഡ്ജസ്റ്മെന്റ് രാഷ്ട്രീയത്തിനിടയ്ക്കു പ്രിയങ്ക ഗാന്ധി യുടെ വയനാട് നിന്നുള്ള പ്രതിനിത്യം മതേതരത്തിനു വളരെ ഗുണം ചെയ്യും
Priyanka ❤❤❤
ജസ്റ്റീസ് കമാൽ പാഷ സാറിനെ പോലെ ഉളള നീതിമാന്മാരും നിഷ്പക്ഷമതികളുമായ ന്യായാധിപന്മാരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാൻ ഉള്ള വിവേകം ഇനിയെങ്കിലും കോൺഗ്രസ്സ് പാർട്ടി കാണിക്കണം 😂❤❤❤
എവിടെ, അതിനു തക്ക നട്ടെല്ലും വിവേകവുമുള്ളവർ ആ പാർട്ടിയിൽ ഇന്ന് ഇല്ല എന്നതാണ് വാസ്തവം 😮😢
നരേന്ദ്ര മോഡി യുടെ മന്ത്രി സഭയിൽ ഇരുപത് മന്ത്രി മാർ മക്കളും മരുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആൾകാരാണു വട്ടംസുര ഇതൊന്നും അറിഞ്ഞില്ലേ സ്വന്തം കണ്ണിലെ തടി എടുത്തിട്ടു ആരാന്റെ കണ്ണിലെ കരട് എടുക്കടോ ഉള്ളിസുരേ
You are right
ഇയാൾ nikpakshano? ജിഹാദി പക്ഷം എന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന ഇനം.
You are right.
കുടുംബാധിപതൃം ........
🙏🙏🙏
അതാണ് നെഹ്റു കുടുംബം സജീവമായി രാഷ്ട്രീയ പാരമ്പര്യമുള്ളതാണെന്ന് പറയുന്നത്, അവർ ഇന്ത്യയിലെ സാധാരണക്കാരുടെ ഉന്നമനത്തിനായി പരിശ്രമിക്കുകയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന വടവൃക്ഷത്തെ ഇന്ത്യയിൽ 60 കൊല്ലത്തിന് മേൽ ഭരിക്കാൻ ജനം അവസരം കൊടുത്തു, ഇപ്പോഴും 100 സീറ്റുകൾ ഉണ്ട്, ഭരണഘടന അനുസരിച്ച് നന്നായി ഭരിക്കാൻ കഴിഞ്ഞു, ആ കുടുംബം ഒരിക്കലും അഴിമതി നടത്തിയിട്ടില്ല, നടത്തുകയും ഇല്ല. അവരുടെ കുടുംബസ്വത്ത് ഇന്ത്യക്ക് നൽകി യവരാണ്, ആർക്കും അവരെ വിലക്ക് എടുക്കാൻ കഴിയുകയുമില്ല. അതാണ് നെഹ്റു കുടുംബം!! എന്നാൽ ഇന്ന് കഥ മാറി, ബിജെപി എൽഡിഎഫ് ഇരട്ടത്താപ്പ് നയം വെളിച്ചത്ത് വന്നു, ഒരിക്കലും നമ്മുടെ മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ തള്ളി പറഞ്ഞിട്ടില്ല, പറയുകയുമില്ല, കാരണം പല കേസുകളും കാട്ടി വിരട്ടി നിറുത്തിയത് ജനം കാണുകയാണ്, ക്ഷമിക്കണം!!
🙏🙏🙏
Good 💯 Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽💪🏽👍🏽👍🏽 PGA 💪🏽👍🏽👍🏽
Good 💯 Sir 💪🏽💪🏽
good observation sir
Well said.
I strongly agree with your opinion and prediction
Very good opinion Sir
Priyanga ji ❤❤❤❤❤❤❤❤
സാർ 100 % സത്യം തന്നെ പറഞ്ഞത്.
Indias future prime minister
Good analysis 👍
Correct sir
❤ yes 👍👍👍
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ കുടുംബാധിപത്യമുള്ളത് CPIM -ൽ ആണ്.
ഒരാളെ പറയു
@@ShajiAaa-y6t pinarayi and his son n law.
Well said sir 👏👏👏👏🎉🎉🎉🎉❤❤❤
Sr You are 100% right 👌🏻👌🏻
Gud insights sir 👍
Very good news ❤️❤️❤️💕🎉
വളരെ നല്ല അഭിപ്രായം ❤
പ്രിയങ്ക ഗാന്ധി ആള് സുപ്പർ ആണ് Excellent 👌🏻
Varun Gandhi should also come with Congress as a good brother of Rahul.
Very correct 🎉🎉🎉🎉🎉❤
Well said sir 🙏🏻
നന്ദി സർ ഇത്രയും നല്ല വിലയിരത്തിൽ ഗുഡ്👍💪👌🇳🇪♥️🙏
നല്ല അഭിപ്രായം
വെൽക്കം പ്രിയങ്ക ഗാന്ധി ❤
Jusstice Kamal Pasha is a nice candidate for Rajya Sabha
Exactly sir,priyanka is the best canditate that udf can feild.she will win with great mejority,the gandhi siblings r the ray of hope for a peaceful prosperous india.
പ്രിയങ്ക ഗാന്ധി കി ജയ്
Absolutely correct ✅👍👍
നല്ല വാക്കുകൾ 👍👍👍
Rahul and Priyanka team are capable of the leadership in lndia and they deserve all the support from the people l .wish them all the success.👍👍
WELCOME SIR
Priyanka vayanadinte abhimanem❤❤👍🏻
Good❤️
Sir.I support your opinion.
Sir 🔝 👌
Masha Allah super
Great analysis Jusctic KP🙏
'God Bless You'
Exactly ❤
❤❤❤❤❤🎉🎉🎉🎉🎉
❤❤❤❤❤❤
വയനാട്ടിൽ പ്രിയങ്ക ക്കെതിരേ BJP യും CPM ഉം കൂടി പൊതുവായ ഒരു സ്ഥാനാർത്ഥിയെ നിറുത്താനാണ് സാധ്യത.
👌👌👌👌👌
❤
വളരെ നല്ലത്
❤❤❤❤👌
വയനാടിനെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ കാരണമാകട്ടെ
അടി പതറുന്ന ബിജെപി
അതെ പ്രധിച്ചിച്ചത് ത്തന്നെയാണ് കോ(ഗസിൻ്റെ ധീരമായ തീരുമാനം ഗാദ്ധിക്കു ടുമ്പം ജിവിത മാർഗ്ഗമല്ല സത്യത്തിൽ ആകടുബം ഇന്ത്യൻ സമുഹത്തിന് (പതേ കിച്ച് മനുഷത്തം ഒരപം മെങ്കിലും ഉണ്ടെങ്കിൽ എതിർക്കില്ല ആ കുടമ്പത്തേ ഇനി പിണറായി വിജയൻ പ്രിയങ്ക ഗാന്ധിയുടെ D N A ടെസ്റ്റ് ച്ചെയ്യൂ മോ ?
Good presentation on a topic sir really salute u ❤
👌
❤❤priyanka
ഒരേ കാൻഡിഡേറ്റ് രണ്ട് സ്ഥലത്ത് ഒരു സമയം മത്സരിക്കുന്ന നിർത്തലാക്കണം കാരണം അത് ഡബിൾ ചിലവാണ് ജനങ്ങൾക്കും അതൊരു ബുദ്ധിമുട്ടാണ് 🎉
കണ്ണ് പറ്റല്ലേ എൻ്റെ ദൈവമേ ....എന്നും വി. കുർബാനയിൽ സമർപ്പിക്കും
അല്ലാഹു തൗഫീഖ് ചെയ്യട്ടെ
വളരെ ദീർഘവീക്ഷണം ഉള്ള ഒരു വ്യക്തി ആണ് കമാൽ പാഷാ sir. Election കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം പറഞ്ഞതാണ്, inteligence report ന്റെ പശ്ചാതലത്തിൽ ഈ പ്രാവശ്യം BJP ക്ക് കേവല ഭൂരിപക്ഷം കിട്ടില്ല എന്നും, election ന്റെ അവസാനം ആയപ്പോൾ ഒരു prime minister ന് ചേരാത്ത രീതിയിൽ വർഗീയം മാത്രം പറയുന്ന അവസ്ഥയിൽ മോദിയെ എത്തിച്ചു എന്നും പറഞ്ഞു.
ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്ന പോലെ തോന്നുന്നു.
നെ ഹറു കുടുംബം രാഷ്ട്രീയത്തിൽ വരുന്നതാണ് എല്ലാവർക്കും പ്രശ്നം. പണ്ട് ഇ.എം എസ് മകനെ നിർത്തി. പക്ഷെ തോറ്റുപോയി. ഇപ്രാവശ്യം ബി.ജെ.പി എത്ര നേതാക്കളുടെ മക്കളെയും ഭാര്യമാരേയും തിരഞ്ഞെടുപ്പിൽ നിർത്തി ജയിപ്പിച്ചു. ആർക്കും പ്രശ്നമില്ല. കേരളത്തിൽ ചിലർ ഇതിനെ ചൊല്ലി കോൺഗ്രസ്സിനെ തെറി വിളി തുടങ്ങി. ആദ്യമായി ഇന്ന് സാറിൻ്റെ സുഹൃർത്ത് ശങ്കരൻ വക്കീൽ നർമ്മ തെറി തുടങ്ങി. അയാൾ ഇഷ്ടമില്ലാത്തവരെ തെറി വിളിക്കും. ഒരിക്കലും ബി.ജെ.പിയെ തെറി വിളിക്കില്ല. കാരണം അവരെ പ്രീതിപ്പെടുത്തിയാലേ രക്ഷയുള്ളൂ എന്ന് വിചാരമുണ്ടാകാം. രണ്ടാമതായി മറുനാടൻ മലയാളി എന്ന ചാനലും ഇക്കാര്യം ഏറ്റെടുത്തു. രണ്ടു പേരും ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ മുസ്ലീമുകളെ ഇടക്കിടെ കൊട്ടുന്നു എന്ത് ചെയ്യാം. ഇതാണല്ലോ ജനാധിപത്യം
👍
അവസാനത്തെ വാചകം വ്യക്തവും സത്യവും ആണ്.
👍👍👍👍👍
Good ❤
❤👍💐💐💐👍
ഇതും ഒരു ന്യായാധിപനായിരുന്ന വ്യക്തി😂😂😂
😂😂😂ഉള്ളി വട്ടം. അതാ നല്ലപേർ😂😂😂
Correct 👍
കറക്റ്റ് sir പറഞ്ഞത്
എത്രത്തോളം ഇകഴ്ത്തമോ അത്രയും ചെയ്യും. ഭയന്നിട്ട് ചെയ്യുന്നതാണ്. പക്ഷെ പ്രിയങ്കക്ക് അതും വോട്ടായി മാറും. ജൂനിയർ ഇന്ദിരാജിക്ക് ആശംസകൾ.
ബിജെപിക്കും ഇടതിനും കെട്ടിവെച്ചു കാശ് കൊടുക്കാതെ തോൽപിച്ചു വിടണം.
5 lakhs majority
Priyanka ghandi.. 😍😍💪💪
❤വിവരം ഉള്ള വരെ വേണ്ട ❤👍❤️🌹👌🥰🥰🥰🥰🥰🥰❤️🌹
എന്തായാലും സുരേന്ദ്രൻ ഇനി അങ്ങോട്ട് പോകില്ല തോൽക്കാൻ
NOT SURENDRAN, GANAPATHYVATTOMJEE,.
ഗണപതി വട്ടം സുര പറയുന്നതു കൂടുംബാധിപത്യം ആണെന്നും ബിജെപി മന്ത്രി സഭയിൽ ഇരുപതു മന്ത്രിമാർ കുടുംബ ങ്ങളിൽ നിന്നുള്ള മക്കളോ മരുമക്കളോ ബന്ധുക്കളോ ആണു ഉള്ളി സുര അറിഞ്ഞില്ല
Good decision, Good opinion 👍
In 1984 during Indiraji's funeral,we met in TV the future PM of our country.that will become true after some years.
Priyanka Gandhi ❤❤❤❤❤❤❤❤
അടുത്ത തിരനടുപ്പിൽ കളമശ്ശരി യിൽ നിർത്തി മത്സരിപ്പിക്കണം.
South to North ...Congress should tighten the hold..
👍🏼👍🏼👍🏼