ഈ വിധമുള്ള പാട്ടുകൾ കേട്ട് ആസ്വദിച്ച് സാക്ഷാൽ കാലൻ സമയം നീട്ടിക്കൊടുത്തിരിക്കുന്നു. 'അദ്ദേഹത്തിനും ചിരിക്കണമല്ലൊ . ഈ വിധമുള്ള കോമഡികൾ ദേവലോകത്തു പോലും കേൾക്കാൻ കഴിയില്ല
ഇത്ര ശ്രവണ മാധുര്യവും അർത്ഥഗർഭവും നിറഞ്ഞു തുളുമ്പുന്ന ഗാനം കേട്ട് ഇരുന്ന ഇരുപ്പില് സമാധിയായാൽ പോലും അത് പരലോകം പ്രാപിക്കാൻ ഉതകും എന്ന് നിസ്സംശയം പറയാം.
ഇത് എഴുതിയവന് പൊൻ പണവും പൊൻ വളയും കൊടുത്തു കാണുമല്ലോ പണ്ട് രാജാക്കന്മാർ ഒക്കെ അങ്ങനെയായിരുന്നു. പണ്ടൊക്കെ കമ്യൂണിസത്തെ പുകഴ്ത്തിയുള്ള പാട്ടുകൾ ആയിരുന്നു കേട്ടിട്ടുള്ളത്. അത് മാറി ഇപ്പോൾ കാരണഭൂതത്തിനേ കുറിച്ചായി എന്നൊരു വ്യത്യാസമുണ്ട്.
നാഴികയ്ക്ക് 40 വട്ടം ബർണം കോളേജ് ബർണം കോളേജ് എന്ന് പറയുന്നല്ലോ. ഇയാൾക്ക് എന്ത് സർട്ടിഫിക്കറ്റാണ് ബർണൻ കോളേജിൽ നിന്നും കിട്ടിയിട്ടുള്ളത് എന്നുകൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാം.
കേരളത്തിൽ കൊല്ലം തിരുവനന്തപുരം.. ആലപ്പുഴ...പത്തനംതിട്ട... ജില്ലക്കാർ..കണ്ണൂർ. സിപിഎം നേതാക്കളെ. ഭയപ്പാടോടെ. യാണ് കാണുന്നത്. വിവർക്കുറവും വിദ്യാഭ്യാസം ഇല്ലായിമായും മാണ്. കാരണം
1970കളിൽ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്തുകാരനായിരുന്ന മഹാരാഷ്ട്രയിലെ ഹാജിമസ്താനെക്കുറിച്ച് ഇതേ പോലുള്ള വാഴ്ത്തുപാട്ടുകൾ ഉണ്ടായിരുന്നു. അടിയന്തിവാസ്ത കാലത്തു പോലീസിന്റെ മർദനത്തിനു വിധേയനായതു ഇയാൾ മാത്രമല്ല, ആയിരകണക്കിന് ആളുകൾ ഉണ്ടായിട്ടുണ്ട്.
വയനാട്ടിലെ I. C. ബാലകൃഷ്ണനെക്കുറിച്ചൊരു video... വ്യത്യസ്തമാകും.... താങ്കൾ നിഷ്പക്ഷണല്ലേ.. മുഖഭാവവും body language ഉം കണ്ടാൽ അങ്ങനെ തോന്നും.... Come on... Shoot.. 😜..
വിപ്ലവത്തിന് കുടുംബം തടസ്സമല്ല എന്നു വെറുതെ പറഞ്ഞതല്ല. അവരു നാലുപേരും ചേ൪ന്നാണ് ഈ വിപ്ലവങ്ങളെല്ലാം ചെയ്തു കൂട്ടിയത് എന്നെല്ലാവ൪ക്കും അറിയാം, എന്നാണ് കവി ഉദ്ദേശിച്ചത്.
ഇവർ മനപ്പൂർവ്വം ഇങ്ങനെ പ്രീണിപ്പിക്കുവാൻ ശ്രമിക്കയാണ്. പിണറായിയെ പ്രസാദിപ്പിച്ച് അധീശത്വവും പരിഗണനയും നേടുക. അത്ര മാത്രം ലക്ഷ്യം. പിന്നെ നഷ്ടപെടുത്തേണ്ടത് ആത്മാഭിമാനം മാത്രം .
ഈ പൊക്കിപ്പാട്ട് ചെയ്യിപ്പിച്ചവർക്കും., ചെയ്ത ആൾക്കും , കേരള ജനതക്കും അറിയാം ഇന്നത്തെ കേരളത്തിന്റെ അവസ്ഥ . പിന്നെ ആരെ ബോധിപ്പിക്കാനാണ് ഈ പൊക്കിപ്പാട്ട് ? കേരള ജനത അഭ്യസ്ത വിദ്യരാണ് . മലയാളം പോലും അറിയാത്ത വിദ്യ - അഭ്യാസ മന്ദ്രിയും , വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ വീട് തലയിൽ ചുമന്നു പോകുന്ന ഉന്നത അഭ്യാസക്കാരെയും മറ്റും ഒക്കെ സഹിച്ചു മടുത്തിരിക്കുന്നു . പൊക്കിപ്പാട്ടിനു നല്ലൊരു തുക ചിലവ് എഴുതി തള്ളാം !
ഇവർ വിവരവും വിദ്യാഭ്യാസവുമുള്ള സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന് പറയുന്നത് നാണക്കേട് തോന്നുന്നു .മലയാളികൾക്ക് നാണക്കേട് ഉണ്ടാക്കുന്ന സെക്രട്ടറിയേറ്റ് അസോസിയേഷൻ
കോൺഗ്രസ്സിൽ * വാഴ്ത്തുപാട്ട്* ആർക്കെങ്കിലും പാടാൻ പറ്റുമോ സണ്ണിക്കുട്ടാ....? അങ്ങിനെ പാടാൻ പറ്റിയ ഒരു നേതാവുണ്ടോ കോൺഗ്രസ്സിൽ? പിന്നെയുള്ളത് സതീശനല്ലെ? അയാളെ വാഴ്ത്തിപ്പാടിയത് സുധാരനല്ലേ?അതെല്ലാവരും കണ്ടതും കേട്ടതുമല്ലെ? മ മ മ .......രാാാാ എന്ന മനോഹരമായ പാട്ട് !
കോണ്‍ഗ്രസ്സിനെ വിടു സഖാവേ, അവിടെ എല്ലാരും അഴിമതിക്കാരും, ക്രിമിനലുകളും അല്ലേ. എല്ലാ പരിശുദ്ധാത്മാക്കളും നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന സിപിയെമ്മിനെക്കുറിച്ച് സംസാരിക്കാം. അതല്ലേ നമുക്ക് മനസ്സുഖം തരുന്നത്.
വിപ്ലവഗാനമല്ല വെറും പുകഴ്ത്തുപാട്ട് !പക്ഷേ രാജാവിന് തുണിയില്ലാത്തത് ആരും പറയുന്നില്ല!
കറക്ട്
8 I'll iiiôp@@lakshamanpv4358
വെളിവ് ഇല്ലാത്തവർ ആണെന്ന് അവർ തെളിയിക്കുന്നു.
മുഖസ്തുതിയും, പുകഴ്ത്തലും നുമ്മക്ക് പെരുത്തിഷ്ട്ടാണ്.
group of few Madden's ....,.😂?
എത്ര വാഴ്ത്തപ്പെട്ട പാട്ടുപാടിയാലും കെടാൻ പോകുന്നവിളക്കല്ലേ ഈ സമയത്തുഇവർ ഭരിച്ച സംസ്ഥാനo ബംഗാളുംതൃപുരയും ഓർത്താൽ നല്ലതു
ദൈവമെ ഇവർക്ക് നല്ല ബു ബയദ്ധി തോന്നിക്കേണമേ അങ്ങിനെയെങ്കിലും ഈ നാട്ടു രക്ഷപ്പെടുമല്ലൊ
ബിജയന് സ്ഥാനം കിട്ടിയാൽ........
എന്നെവിടയോ കേട്ടപോലെ......
ഓ..ഓ..ഓ അല്പനർത്ഥം കിട്ടിയാൽ.....
എന്നായിരുന്നു......
എന്നെ പുകഴ്ത്തൂ , എന്നെ മാത്രം 😝
ഇതുപോലുള്ള മന്ദബുദ്ധികളായ അടിമകൾ ഉള്ളിടത്തോളം കാലം പിണറായി എന്തിന് പേടിക്കണം
അടിമകളുടെ ഗതികേട് DA കുടി സ്സികമവേലിയിലെ ഗതികേട് ഇതെല്ലാം ഇവന്മാർ കാണുന്നില്ലെ
ഇത്രയും വിവരദോഷികൾ സെക്രട്ടറി യേ റ്റിൽ ഉണ്ടോ..?
അവിടെ ഇപ്പോൾ വിവരദോശികൾക്ക് മാത്രമേ അവസരം ഉള്ളു
ഈ വിധമുള്ള പാട്ടുകൾ കേട്ട് ആസ്വദിച്ച് സാക്ഷാൽ കാലൻ സമയം നീട്ടിക്കൊടുത്തിരിക്കുന്നു. 'അദ്ദേഹത്തിനും ചിരിക്കണമല്ലൊ . ഈ വിധമുള്ള കോമഡികൾ ദേവലോകത്തു പോലും കേൾക്കാൻ കഴിയില്ല
പറഞ്ഞു എഴുതിച്ചതാകാൻ ആണ് സാധ്യത
പറഞ്ഞല്ല കോടികൾ മുടക്കി
"സ്നേഹിച്ചാൽ നക്കിക്കൊല്ലും, ദ്രോഹിച്ചാൽ ഞെക്കിക്കൊല്ലും". സഖാവ് പിണറായിയെ എതിർക്കാൻ കഴിയാത്തവരുടെ; സ്നേഹിച്ചു വശത്താക്കാനുളള്ള ശ്രമമായാലോ? വാഴ്ത്തുപാട്ടുകൾ ഇഷ്ടപ്പെടുന്നവർ സമൂഹത്തിൽ ധാരാളം ഉണ്ടാകാമെങ്കിലും;ഒരു കമ്മ്യൂണിസ്റ്റുകാരന് അത് പാടില്ല എന്നറിയാത്ത പാർട്ടിക്കാരുണ്ടാകുമോ?
പിണറായി മഹാരാജാവ് നീണാൾ വാഴട്ടെ.... 🤔🤔🤔🤔🤔വിവരം ഇല്ലാത്ത വർഗം...😢😢😢😢😢
An excellent and outstanding observation sir
അടിമകളുടെ ഒരു ഗതികേട് 🤣🤣🤣🤣
ജയരാജനെ വാഴ്ത്തു പാട്ട് വന്നപ്പോൾ പാർട്ടിയിൽ എതിർപ്പുണ്ടായി,ഈ കവി മലയാളം ചൊവ്വേ നേരേ പഠിച്ചിട്ടില്ലേ.ജയരാജൻ ഇട്ടാൽ നിക്കറും വിജയനിട്ടാൽ ബർമുഡ.
ഉടുമുണ്ടുരിഞ്ഞ് നിൽക്കുമ്പോൾ വീണ്ടും കേട്ട് സുഖിക്കണം
You are correct 💯
കവിക്കു ഒരു അവർഡിന് അർഹതയുണ്ട്
ഇത്ര ശ്രവണ മാധുര്യവും അർത്ഥഗർഭവും നിറഞ്ഞു തുളുമ്പുന്ന ഗാനം കേട്ട് ഇരുന്ന ഇരുപ്പില് സമാധിയായാൽ പോലും അത് പരലോകം പ്രാപിക്കാൻ ഉതകും എന്ന് നിസ്സംശയം പറയാം.
Cpm nte gathikedu__Pinarayi.
മഹാവിഷ്ണുവിന്റെ പതിനൊന്നാം അവതാരം, ശത്രു സംഹാരവും, പ്രജക്ഷേമവും മുഖമുദ്ര, ഭഗവാന്റെ കടാക്ഷം ഏവർക്കും ഉണ്ടാകട്ടെ 🙏🙏🙏🙏🙏
ഇത് എഴുതിയവന് പൊൻ പണവും പൊൻ വളയും കൊടുത്തു കാണുമല്ലോ പണ്ട് രാജാക്കന്മാർ ഒക്കെ അങ്ങനെയായിരുന്നു.
പണ്ടൊക്കെ കമ്യൂണിസത്തെ പുകഴ്ത്തിയുള്ള പാട്ടുകൾ ആയിരുന്നു കേട്ടിട്ടുള്ളത്. അത് മാറി ഇപ്പോൾ കാരണഭൂതത്തിനേ കുറിച്ചായി എന്നൊരു വ്യത്യാസമുണ്ട്.
നാഴികയ്ക്ക് 40 വട്ടം ബർണം കോളേജ് ബർണം കോളേജ് എന്ന് പറയുന്നല്ലോ. ഇയാൾക്ക് എന്ത് സർട്ടിഫിക്കറ്റാണ് ബർണൻ കോളേജിൽ നിന്നും കിട്ടിയിട്ടുള്ളത് എന്നുകൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാം.
അതാണല്ലോ 40 കാറും നിറയെ
പോലീസുകാരുമായി പായണത്
അടിമകൾ ഉള്ളിടത്തോളം പുകഴ്ത്തു പാട്ടുകൾ ഉണ്ടാകും. അവയ്ക്കൊന്നും ഇനി ഇവരെയൊന്നും രക്ഷിക്കാൻ ആകില്ല.
കേരളത്തിൽ കൊല്ലം തിരുവനന്തപുരം.. ആലപ്പുഴ...പത്തനംതിട്ട... ജില്ലക്കാർ..കണ്ണൂർ. സിപിഎം നേതാക്കളെ. ഭയപ്പാടോടെ. യാണ് കാണുന്നത്. വിവർക്കുറവും വിദ്യാഭ്യാസം ഇല്ലായിമായും മാണ്. കാരണം
1970കളിൽ ഇന്ത്യയിലെ ഏറ്റവും വലിയ കള്ളക്കടത്തുകാരനായിരുന്ന മഹാരാഷ്ട്രയിലെ ഹാജിമസ്താനെക്കുറിച്ച് ഇതേ പോലുള്ള വാഴ്ത്തുപാട്ടുകൾ ഉണ്ടായിരുന്നു. അടിയന്തിവാസ്ത കാലത്തു പോലീസിന്റെ
മർദനത്തിനു വിധേയനായതു ഇയാൾ മാത്രമല്ല, ആയിരകണക്കിന് ആളുകൾ ഉണ്ടായിട്ടുണ്ട്.
ഇയാളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട് chokly മുഖ്യമന്ത്രി അല്ല വിജയനെ പ്രായം അയാളുടെ വിധി!!!!!
വിവരദോഷികൾ.... പറയുന്നത് എന്തെന്ന്.... അറിയുന്നില്ല!!
കലക്കി
ഇയാളെ കൊണ്ട് എന്ത് പടിയിട്ടെന്താ
വെരി ഗുഡ് സാർ
വയനാട്ടിലെ I. C. ബാലകൃഷ്ണനെക്കുറിച്ചൊരു video... വ്യത്യസ്തമാകും.... താങ്കൾ നിഷ്പക്ഷണല്ലേ.. മുഖഭാവവും body language ഉം കണ്ടാൽ അങ്ങനെ തോന്നും.... Come on... Shoot.. 😜..
കോമാളിയാകാൻ നമ്മുടെ മുഖ്യന്റെ ആയുസ് ഇനിയും ബാക്കി കഷ്ടം
ശരിയാനിതുപോലെക്ട്ടുമുടിച്ചെതെങ്കിലുംനേതാക്കല്കമ്മ്യൂണിസ്റ്പാർട്ടിക്ക്ഉണ്ടായിട്ടുണ്ടോഅണികളെനിങ്ങൾനേതാക്കല്പറയുന്ന
കള്ളംവിശ്വസിക്കാനല്ലെനിങ്കല്പടിച്ചിട്ടുള്ളു
Excellent analysis
You spoke well
പ്രെതാന മന്ത്രി ആകേണ്ടവൻ
മദനിയുടെ അടിവാളു പിടിക്കുന്നത് നാം കണ്ട്. അതും തിരുവനന്തപുരത്ത് വച്ച്. പ്രഥമ അടിമ അവാർഡ് ഉടനെ.
Respected King your face is shining like Moon.
ബോധമില്ലാത്തവർ ബോധമില്ലാത്തത് ബോധമുള്ളവനെ കുറിച്ച് എഴുതിപാടും അതിനു ഞങ്ങൾക്കെന്താ
DY അപ്പി, ഏത്തപ്പായി മാക്രികളെ പിൻവാതിലിൽ കൂടി നിയമിച്ചതിനുള്ള പ്രത്യുപകാരം
വ്യക്തി പൂജ പാടില്ല എന്ന് പറഞ്ഞ - കാര്യം ഒക്കെ മറന്ന് പോയി
രായാവിനതു ബാധകമല്ല
വിപ്ലവത്തിന് കുടുംബം തടസ്സമല്ല എന്നു വെറുതെ പറഞ്ഞതല്ല. അവരു നാലുപേരും ചേ൪ന്നാണ് ഈ വിപ്ലവങ്ങളെല്ലാം ചെയ്തു കൂട്ടിയത് എന്നെല്ലാവ൪ക്കും അറിയാം, എന്നാണ് കവി ഉദ്ദേശിച്ചത്.
Shame, Shame Shame to Kim Jong Un.
NAAAAAANAM...MAAAANAM.
..ULUPPU E VAKA KARYANGAL ONMUM...C P M KARKKILLA‼
File a case against the person who wrote this song for defamation. This song is totally against Pinarayi.
Ha kashttam keralamey
അടിയാൻ ജന്മി ആയാലും,, ജന്മിത്വം തകരില്ലേ,,, സാർ,,🤭😂😜
സണ്ണിക്കുട്ടി എബ്രഹാം തകർത്തു. ഇതിലും നന്നായി ഇത് വിവരിക്കാൻ കഴിയില്ല.
ഇവർ മനപ്പൂർവ്വം ഇങ്ങനെ പ്രീണിപ്പിക്കുവാൻ ശ്രമിക്കയാണ്. പിണറായിയെ പ്രസാദിപ്പിച്ച്
അധീശത്വവും പരിഗണനയും നേടുക.
അത്ര മാത്രം ലക്ഷ്യം.
പിന്നെ നഷ്ടപെടുത്തേണ്ടത് ആത്മാഭിമാനം മാത്രം .
ഇത്തരം ഒരു അവസ്സരം kittiyalo🇮🇳
അസോസിയേഷൻ കാര, 18%ഡി. എ. തടഞ്ഞു വെച്ചതിനെ കുറിച്ച് ഒരു കവിത എഴുതു.
ഈ പൊക്കിപ്പാട്ട് ചെയ്യിപ്പിച്ചവർക്കും., ചെയ്ത ആൾക്കും , കേരള ജനതക്കും അറിയാം ഇന്നത്തെ കേരളത്തിന്റെ അവസ്ഥ . പിന്നെ ആരെ ബോധിപ്പിക്കാനാണ് ഈ പൊക്കിപ്പാട്ട് ? കേരള ജനത അഭ്യസ്ത വിദ്യരാണ് . മലയാളം പോലും അറിയാത്ത വിദ്യ - അഭ്യാസ മന്ദ്രിയും , വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ വീട് തലയിൽ ചുമന്നു പോകുന്ന ഉന്നത അഭ്യാസക്കാരെയും മറ്റും ഒക്കെ സഹിച്ചു മടുത്തിരിക്കുന്നു . പൊക്കിപ്പാട്ടിനു നല്ലൊരു തുക ചിലവ് എഴുതി തള്ളാം !
Eppol veezhum sunny kutty,parayu kelkan oru sukham unde
❤
ഇന്ന് അണ്ണാക്കിൽ കിട്ടിയിട്ട് പോരെ 🤣🤣🤣
അസൂയപ്പെട്ടിട്ട് കാര്യമില്ല എടോ സണ്ണി ജോർജ് താങ്കൾ നന്നായി ഒന്ന് വയറ് ഇളക്കിയാൽ സമാധാനം കിട്ടും😂😂😂😂
Pinarayi is our kerala King and his son in law Riaz Mon guide after his tenure. Jai.. Riaz Mon .. jai. .. RSS ..jai ..... BJP ..
ഇവർ വിവരവും വിദ്യാഭ്യാസവുമുള്ള സർക്കാർ ഉദ്യോഗസ്ഥരാണ് എന്ന് പറയുന്നത് നാണക്കേട് തോന്നുന്നു .മലയാളികൾക്ക് നാണക്കേട് ഉണ്ടാക്കുന്ന സെക്രട്ടറിയേറ്റ് അസോസിയേഷൻ
ചിരിച്ചു ഒരു വശായി 😂
ഈ കവിക്ക് ഓ ട ക്കുഴൽ അവാർഡ് കൊടുക്കുമായിരിക്കും
കിണറ്റിലെ തവളക്ക് കേരളം ലോകം ആണല്ലോ സാറെ 😜
രാവണരാജാവ്
പിണറായി എംജിആറിനെ തോല്പിച്ചു ....
ആരവിടെ! പട്ടും വളയും വരട്ടെ......
Mahaa kaviye vallaathe pukazhthalle please. 😅😊😂
സാർ, ചിരിച്ചു ചിരിച്ചു ചത്തുപോയി.
Ourkunnund brothr pinnarhyiye
Marhkahn jangalk vhyiella
Kahth kallanmahr keralam nazepichu abinhdanam brothr 🎉🎉
തെറ്റി താങ്കൾക്ക്, കവിളഉദ്ദേശിച്ചത് പിണറായി വിജയന്റെ കുടുംബത്തെയല്ല, TP. ചന്ദ്രശേഖറിന്റെ കുടുംബം പോലെയുള്ള മറ്റു പലരുടെയും കുടുംബത്തെ ഉദ്ദേശിച്ചാണ്😂😂😂
😭😭
May രാണ്
Chettanum avante chiriyum!
😅😅😊🇮🇳🇮🇳🇮🇳😂🇮🇳🇮🇳🇮🇳
പഠനകാലമൊക്കെയും
പടനയിച്ചകാരണം
പടുത്വമൊട്ടുമില്ലാ
പാഴ്ജന്മമായഹോ! 😊
😅😅pu..😊mon😅😊pu.. മോൺ
Kahvi kallasagalkum our awahrdin
Arhadayound 😜🤪
Kaviyenthaa vattanaano?
ഹഹഹ
Is this poem? Is this poet?
Ella ekathipathikalude lekshanam ithuthanne adymakal appakkashnathine vendy aarthullasikkunnu
Loka tholvi
Pindy
Pinu.your.communisam.no.more
We association ellam oolakalano 😂😂😂😂
Kazinja pathu varsham kondu India R.S.S karaana bharikkunnathe ennu Kuttyke arinju kooda,
😢
ആദരാഞ്ജലികൾ 😭
Iyal adykaram ettathu Muthal keralam duranthathinte nadayi sery allae azhimathi veeran
Party. CPM closs
Pinnuvanthe marumagan kitiya
Vella sarthum kahkkithausarum
Awahrd kithum sri. 😮
Pavappetta viddikale kolmayir kollikkathe Sunny kutty
😂
😅🤣😂
ഓലക്തൻ
കവിക്ക്❤❤❤😊
കോൺഗ്രസ്സിൽ * വാഴ്ത്തുപാട്ട്* ആർക്കെങ്കിലും പാടാൻ പറ്റുമോ സണ്ണിക്കുട്ടാ....? അങ്ങിനെ പാടാൻ പറ്റിയ ഒരു നേതാവുണ്ടോ കോൺഗ്രസ്സിൽ? പിന്നെയുള്ളത് സതീശനല്ലെ? അയാളെ വാഴ്ത്തിപ്പാടിയത് സുധാരനല്ലേ?അതെല്ലാവരും കണ്ടതും കേട്ടതുമല്ലെ? മ മ മ .......രാാാാ എന്ന മനോഹരമായ പാട്ട് !
കോണ്‍ഗ്രസ്സിനെ വിടു സഖാവേ, അവിടെ എല്ലാരും അഴിമതിക്കാരും, ക്രിമിനലുകളും അല്ലേ. എല്ലാ പരിശുദ്ധാത്മാക്കളും നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന സിപിയെമ്മിനെക്കുറിച്ച് സംസാരിക്കാം. അതല്ലേ നമുക്ക് മനസ്സുഖം തരുന്നത്.
😆🤭🤭
Nanamillae evanakkae
Alpana.ennum
Alpana.thsnne.athsne
Vijayan
ua-cam.com/video/Wqghy-SAabI/v-deo.html
😂😂😂
evarkkonnum vera pani onnumilla -