കുറച്ചു ദിവസം ലീവ് പിന്നെ പ്രമോഷനോടെ സ്ഥാന കയറ്റം ഇതെല്ലാം വെറും നാടകം ജഡ്ജിമാർ വരെ കൈകൂലി വാങ്ങുന്ന കേരളത്തിൽ നടക്കവും ആൾകൂട്ടവും ഉണ്ടാകും നടപടി സിനിമകളിൽ മാത്രം ഉണ്ടാകും 😄😄😂
കേരളത്തിലെ ഏത് ഉദ്യോഗസ്ഥർക്കും നല്ല സുഖമാണ്.... ഒരു ഗവണ്മെന്റ് ജോലി കിട്ടുവാൻ വേണ്ടി നല്ല രീതിയിൽ പഠിച്ച കൃത്രിമം ഒന്നും ഇല്ലാത്ത ഒരാൾക്ക് ഇന്ന് നമ്മുടെ നാട്ടിൽ ജോലി ഇല്ല... വളഞ്ഞ വഴി തേടിയും പിൻവാതിൽ നിയമനവുംവ ഞ്ജനയിലൂടെയും ചതിവിലൂടെയും തകൃതിയായി നടക്കുന്ന നമ്മുടെ നാട്ടിലെ ജോലി നിയമനവും അതുവഴി ഇഷ്ടം പോലെ കൈക്കൂലി വാങ്ങലും നല്ല ഉഷാറോട് കൂടി നടക്കുന്നു....
ഉള്ളത് പറയാലോ ബാന്കില് ഡിപ്പോസിറ്റ് ഉള്ളവര്‍ക്ക് മുതലാകും, പലിശക്ക് എടുത്തു ജോലി വാങ്ങിക്കാൻ മുതലാവില്ല. Cost of capital (CoC) should be less than return on investment (RoI).
ഇതിനു സസ്പെൻഷൻ ഒഴിവാക്കി ഡിസ്മിസ് ചെയ്താൽ ഒരു മാറ്റം ഉറപ്പാ പിന്നെ ഇവരെ എന്തായാലും നോട്ടെഡ് ആവും ജനങ്ങൾ ഇതിനായി ഇറങ്ങി യാൽ എല്ലാത്തിനെയും പൂട്ടി കെട്ടാം അത് അടുത്ത് തന്നെ ഉണ്ടാകും ഒന്നും അതികം ഓടില്ല
@@ratnakumarn4749 ias കിട്ടാൻ ഒരു ഡിഗ്രി മാത്രം മതി കേട്ടോ.. എന്നാൽ എല്ലാരും ias ആവുന്നുണ്നുംടോ.. ഇവർക്കൊക്കെ ias കിട്ടാനുള്ള ക്വാളിഫിക്കേഷൻ ഉണ്ട് ..പക്ഷെ കയ്യിലിരുപ്പ് മോശമായി പോയി
കൈക്കൂലി കേസിൽ മുമ്പ് പിടിയിലായവരെ കുറിച്ച് അവർ ഇപ്പോൾ എവിടെ സർവീസ് ചെയ്യുന്നു എന്നതിനെ കുറിച്ച് ഒരു റിപ്പോർട്ട് മാധ്യമങ്ങൾ പുറത്തു കൊണ്ട് വരണം.. അല്ലാത്ത പക്ഷം ഇതെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാവും..
അതെ ഇത്രയും മനുഷ്യപ്പറ്റില്ലാത്ത വിഭാഗമാണ് വില്ലേജ് ഓഫീസർമാർ.ഒരു പരാതി കൊടുത്താൽ ഒന്നും ചെയ്യാതെ എതിർഭാഗത്തിൽ നിന്ന് കാശ് വാങ്ങി എതിർ ഭാഗത്തിനെ സഹായിക്കുന്ന വർഗ്ഗം. കുറച്ച് ഉളുപ്പില്ലാത്ത വിഭാഗവും ഇങ്ങിനെയുണ്ട്
@rebel8552 ഇവർക്കൊക്കെ കിഡ്നി പോകും, ഭാര്യ മക്കൾ രോഗികൾ ആകും. നമ്മുടെ നികുതി കൊണ്ടു ശമ്പളം കിട്ടിയിട്ട് നമ്മളോട് അഹങ്കാരം.. നാടുമുഴുവൻ വോട്ടിനു വേണ്ടി വർഗീയത വിവാദം.. ഇതിനിടയിൽ വിലക്കയറ്റം തൊഴിലില്ലായ്മ, സ്വത്ത് നഷ്ടമാകുന്നത്, scholarship തടയുന്നത്, കുട്ടികൾ വഴിതറ്റുന്നത് എല്ലാം കേന്ദ്രവും കേരളവും മറച്ചുവെക്കുന്നു
ഇപ്പോഴത്തെ തലമുറ ചെയ്യുന്ന ജോലിയോട് വളരെ ആത്മാർത്ഥയുള്ളവരാണ്. ഒരുപാട് ക്വാളിഫൈഡ് യുവതി യുവാക്കൾ പുറത്തുണ്ട്. ഇങ്ങനെയുള്ള കറപ്ഷൻ വന്നാൽ ഡ്യൂട്ടിയിൽ നിന്നും dismiss ചെയ്തു പുറത്തുള്ള ആളുകൾ കൊടുത്താൽ ജനങ്ങൾക്ക് ഉപകാരമാവും. നമ്മുടെ നാടിനും മേന്മയുണ്ടാവും
ഇതൊന്നും ഒരിക്കലും അവസാനിക്കുകയില്ല ഇത് ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കും ഒരിക്കലെങ്കിലും പിരിച്ചു വിടാൻ സർക്കാർ ധൈര്യം കാണിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു വില്ലേജ് ഓഫീസിൽ ആണ് ഏറ്റവും കൂടുതൽ കൈകൂലി വാങ്ങുന്നത്
ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിർബന്ധമായും വിജിലൻസിനെ സമീപിക്കുക - ഇവന്മാരോട് ഒരു ദയാദാക്ഷിണ്യവും കാണിക്കേണ്ട ആവശ്യമില്ല. അവർക്കുള്ള പോലെ ഫേമിലി സാധാരണക്കാരനും ഉണ്ടെന്നോർക്കുക - കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ ഏത് സംഘടനയിൽ പെട്ടെന്നത് നോക്കേണ്ട ആവശ്യമില്ല.
വില്ലേജ് ഓഫീസർ രക്ഷപ്പെട്ടു കുറച്ച് ലീവും സുഖവാസവും അതൊക്കെ കഴിഞ്ഞ് ജില്ലാ കലക്ടറായി സ്വന്തം വീടിനടുത്ത് സുഖമായി ജോലി ചെയ്യാം ഇനി ഈ ധൈര്യത്തിലാണ് ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ കൈക്കൂലി വാങ്ങുന്നതും കുരുത്തക്കേടുകൾ ചെയ്യുന്നതും സർക്കാറിന്റെ നടപടി ഇത്രയൊക്കെ ഉള്ളൂ എന്നുള്ളതാണ് സത്യം😮😮😮
എത്ര ഉദ്യോഗാർത്ഥി കൾ പഠിച്ചു ജോലിക്ക് കാത്തിരിക്കുന്നു അവർക്ക് കൊടുക്കണം ഈ ജോലി ഇങ്ങനെ ഉള്ള കയ്യിട്ടു വാരികളെയും കൈകുലി ക്കാരെയും ഇനി ജോലിയിൽ തുടരാൻ അനുവദിക്കരുത്
മുഖ്യൻ്റെ മകൾ രേഖാമൂലം വാങ്ങി കിട്ടിയ തുകക്കും നിക്കുതി അടച്ചു നിൻ്റെ നേതാക്കൾ ചെന്നിത്തല ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടി ഇബ്രാഹിംകുഞ്ഞ് മുതലായ ഡസൻ കണക്കിന് കോൺഗ്രസ് ലീഗ് കാർ കരിമണൽ കർത്തയിൽ നിന്ന് വാങ്ങി നക്കി
പലവക്കീലുമാർ പല നമ്പറും ഇറക്കി കോടതിയിൽ നിന്നും ഇവരെ രക്ഷപ്പെടുത്താറുണ്ട് . അതുകൊണ്ടാണ് ഇത്തരം പ്രൊസീജറുകൾ ശക്തമാക്കുന്നത് 😊 കൈകൂലി വാങ്ങി ശീലിച്ചവർ റിട്ടേർഡ് ആവാൻ പ്രായമാകുമ്പോൾ ആക്രാന്തം കൂടും . അതുകൊണ്ടാണ് പിടിക്കപ്പെടുന്നത് 😊😊
ഒരു പത്ത് കൈക്കൂലി അഴിമതി ക്കാരെ മാനം മര്യാദയ്ക്ക് കടുത്ത ശിക്ഷ യും, സർക്കാർ ജോലികളിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും നൽകാതെ പിരിച്ചു വിടാനും കഴിഞ്ഞാൽ ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു...
നമ്മുടെ നാട്ടിൽ പലയിടത്തും. കൈക്കൂലി കേസിൽ. മാത്രം പലരെയും വിജിലൻസ് പിടിച്ചിട്ടുണ്ട് എന്നാൽ ഒരാളെ എങ്കിലും . നിയമപരമായിട്ടുള്ള ശിക്ഷ കൊടുത്തിട്ടുണ്ടോ .? പിന്നെ എന്തിനാണ് ഇത്തരം നാടകങ്ങൾ ജനങ്ങളെ കാണിക്കുന്നത്. 🙏
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയല്ല. തക്കതാ ശിക്ഷ ഇല്ലാത്തതുകൊണ്ടാണ് ഇത് തുടരുന്നത്. നമ്മൾ കാണുന്നു. പിന്നെ അവർ ഇറങ്ങി നടന്ന് ഡ്യൂട്ടിയിൽ കയറുന്ന അറിയുന്നില്ല
ഒരാൾ കൈകൂലി വാങ്ങിയിൽ ഉടൻ പിരിച്ചുവിടാൻ നിയമമൊന്നുമില്ല. കേസ് കോടതിയിൽ തെളിഞ്ഞാൽ അയാളെ പിരിച്ചു വിടാം. തത്കാലം സസ്പെൻ്റു ചെയ്യും. KSR നിയമനുസരിച്ച് വകുപ്പുതല എൻക്വയറി ഉണ്ടാവും അവിടെയും നടപടിയുണ്ടാവും. കോടതിയിൽ കേസ് വരുമ്പോൾ ഈ കൈ കൂലികാർ പരാതിക്കാരൻ്റെ കാലുപിടിക്കും. ഭാര്യയേയും മക്കളെയും ഇറക്കി ആത്മഹത്യ പോലെത്തെ നാടകം കളിക്കും പരാതിക്കാരൻ്റെ മൊഴിമാറ്റിയാണ് പണ്ട് ഇത്തരം കുറ്റവാളികൾ രക്ഷപ്പെട്ടിരുന്നത്. ഇന്ന് വിജിലൻസ് ഫോൺ കോളുകൾ മുതൽ എല്ലാം റെകോർഡ് ചെയ്യുന്നതിനാൽ പരാതിക്കാരൻ സിമ്പതി കൊണ്ട് മൊഴിമാറ്റിയാലും രക്ഷപ്പെടൽ എളുപ്പമല്ല. ശിക്ഷിക്കപ്പെട്ടാൽ പണി പോകും. ഒരു പാട് കൈകൂലി യിലൂടെ ഉണ്ടാക്കിയവന് ജോലി പോയാലും പ്രശ്നമല്ല. നാണമില്ലാത്തവന് ആ സനത്തിൽആലുകിളി ച്ചാലും തണലാണ്.
2008 ൽ LDF സർക്കാർ ആണ് നീർത്തട നിയമം പാസാക്കിയത്. ഇത് മൂലം കേരളത്തിൽ പറമ്പ് ആയി കിടക്കുന്ന ലക്ഷക്കണക്കിന് ഏക്കർ സ്ഥലം സർക്കാർ രേഖ പ്രകാരം നഞ്ച ആയി. അങ്ങനെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വീട് ഇരിക്കുന്ന സ്ഥലം ഉൾപ്പെടെയുള്ള സ്ഥലം നഞ്ച മാറ്റാനായി ജനങ്ങൾ പണവും സമയവും ചിലവഴിച്ചു റവന്യു ഓഫിസുകൾ കയറി ഇറങ്ങുകയാണ്. നീർത്തട നിയമം ചൂഷണം ചെയ്തു കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്നവരാണ് റവന്യു വകുപ്പ് ജീവനക്കാർ. ഇങ്ങനെ ചൂഷണം ചെയ്യുമ്പോൾ ചിലപ്പോൾ കുടുങ്ങും.
കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ചെന്നപ്പോൾ എന്റെ കൈയിലിരുന്ന wheat ബ്രെഡ് എന്റെ അനുവാദം കൂടാതെ പോലീസ് എടുത്ത് പകുതിയോളം കഴിച്ചു, പിന്നീട് പോക്കറ്റിൽ തട്ടി പൈസയുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
Yaarda antha police..😂😂 ഏതെങ്കിലും പോലീസുകാർ ഈ കമൻ്റ് വായിച്ചാൽ.. ഉടൻ തന്നെ ഒരു പാക്കറ്റ് ഗോതമ്പ് റൊട്ടി തിരികെ കൊടുക്ക്..എനിക്ക് ചിരിക്കാൻ വയ്യത്തോണ്ടാ😂
പലരും പറയുനാനത് കേട്ടാൽ തോന്നും കേരളത്തിൽ മാത്രമുള്ള ഫരിപാടിയാണെന്ന് മറ്റ് സംസ്ഥാനങ്ങളിൽ കൈക്കൂലിയില്ലാന്നാണോ.അവിടെ മിണ്ടാൻ പറ്റില്ല.ഇവിടെ പരാതി ഉണ്ടെങ്കിൽ പിടി വീഴും.ഉറപ്പ് സംശയക്കാർ പരാതി കൊടുത്ത് നോക്കൂ 😅
വാരിക്കോരി ഗവൺമെൻറ് ശമ്പളം നൽകുന്നുണ്ട് എന്നിട്ടും ഈ പഹയന്മാരുടെ പൈസയോടുള്ള ആർത്തി അവസാനിക്കുന്നില്ല ഇത്തരത്തിൽ അപമാനിത ആയാൽ മാത്രമേ ഇനി നിലവിലുള്ള വില്ലേജ് ഓഫീസർമാർ കുറച്ചെങ്കിലും നന്നാവുകയുള്ളൂ നന്നാവും എന്നു പറയുന്നില്ല കുറച്ചെ നന്നാവുകയുള്ളൂ എന്ന് പറയുന്നുള്ളൂ🤣🤣🤣🤣
ന്താലേ...അയൽ സംസ്ഥാനത്തു ഇത്തരം പരിപാടി ഉണ്ടെന്നു കേട്ടിട്ടുണ്ട്... എന്നാലും നമ്മുടെ കൊച്ചു കേരളത്തിൽ.. മോശം... ഈ നാട് രക്ഷപെടും എന്ന് തോന്നിയിരുന്നു ഇപ്പോ ഉറപ്പായി 😭
മനുഷ്യന് സമ്പത്തിനോടുളള ആർതതി എന്ന് ശമികകുനനോ അന്നേ ഇതിന് ഒരു നിയന്ത്രണം ഉണ്ടാവുകയുളളൂ. നാണംകെട്ടും പണം ഉണ്ടാക്കുന്ന ഇവരെ തുണിയില്ലാതെ പൊതുജനസമക്ഷം പ്രദര്‍ശിപപികകണം
വില്ലേജ് ഓഫിസർ ന്മാർക്ക് ശമ്പളം തികയുന്നില്ലങ്കിൽ കൂലി പണിക്ക് പോയാൽ മതി 1200 രൂപകിട്ടും ഇതിൻ്റെ ഫാൻ്ൻ്റെ അടിയിൽഇരുന്നു ഉച്ചവരെ പണിയെടുക്കുന്ന ഇവരെ എന്താ ചെയ്യുക ഉച്ചക്കഴിഞ്ഞാൽ ഇവന്മാരെ കാണില്ല എവിടെ പോയതാന്ന് ചോദിച്ചാൽ താലുക്ക് ഓഫിസിലാന്ന് യെന്ന് പറയും എനിക്ക് മകൻ്റെ കോളേജ് ലെക്ക് വേണ്ടി അത്യാവശ്യമായി ഒരു രേഖ വേണ്ടി പോയാ തായിരുന്നു നേരെ ഞാൻ തഹസിൽദാരുടെയടുക്കൽ എത്തി കാര്യ പറഞ്ഞപ്പോൾ വില്ലേജ് ഓഫിസർ ആ പരിസരത്ത് വന്നിട്ടില്ല അതാണ് വില്ലേജ് ഓഫിസർ
ഭാരിച്ച ശമ്പളം, ആനുകൂല്യം, പിന്നെ DA, Bata, etc:അങ്ങനെ പോകുന്നു പലപേരിൽ വരുമാനം പിന്നെ വെട്ടീരും.ഇതൊന്നും പോ ര. പാവങ്ങളുടെ വിയർപ്പിന്റെ വിലയും വേണം. ആർത്തി.
എല്ലാം ഒരു നാടകം. 6മാസം കഴിഞ്ഞാൽ തിരിച്ചെടുത്തു പ്രൊമോഷനും കൊടുക്കും. ഇവനൊക്കെ da കിട്ടിയാലും, കിട്ടിയില്ലെങ്കിലും എന്തു പ്രശ്നം. മുഖ്യ ധാര സംഘടനകൾ അവരോടൊപ്പം തന്നെ.
ആർത്തി മൂത്തു ഭ്രാന്തായി.. ജാമ്യം കൊടുക്കാതെ അകത്തിടണം.. പക്ഷെ രാഷ്ട്രീയ ബന്ധമുണ്ടങ്കിൽ പ്രൊമോഷനോടു കൂടി തിരിചുവരും. അതാണ് നമ്മുടെ കേരളം. ഈ നാട് ഇനിയെങ്കിലും ഉണരൂ.
കുറച്ചു ദിവസം ലീവ് പിന്നെ പ്രമോഷനോടെ സ്ഥാന കയറ്റം ഇതെല്ലാം വെറും നാടകം ജഡ്ജിമാർ വരെ കൈകൂലി വാങ്ങുന്ന കേരളത്തിൽ നടക്കവും ആൾകൂട്ടവും ഉണ്ടാകും നടപടി സിനിമകളിൽ മാത്രം ഉണ്ടാകും 😄😄😂
വാസ്തവം........
Vere india yil evideyum azhimathi illa .....😂😂😂
ഒരു അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ലേഡീ ആലപ്പുഴക്കാരി ഇപ്പോഴും ജയിലിൽ ഉണ്ട്... അവരുടെ ജോലി തെറിച്ചു
Nope ....most them suicided
😂
സർക്കാര് കൊടുക്കുന്ന ശമ്പളം തികയാതെ കൈക്കൂലി വാങ്ങുന്നവരെ പിരിച്ച് വിട്ടു വേറേ ജോലി ചെയ്തു ജീവികാൻ വിടണം..
എച്ചിൽ തിന്നു ജീവിക്കുന്നവൻ
സത്യം
അതിന് വേണ്ടുന്ന നിയമം പാസാക്കണം
കേരളത്തിലെ ഏത് ഉദ്യോഗസ്ഥർക്കും നല്ല സുഖമാണ്.... ഒരു ഗവണ്മെന്റ് ജോലി കിട്ടുവാൻ വേണ്ടി നല്ല രീതിയിൽ പഠിച്ച കൃത്രിമം ഒന്നും ഇല്ലാത്ത ഒരാൾക്ക് ഇന്ന് നമ്മുടെ നാട്ടിൽ ജോലി ഇല്ല... വളഞ്ഞ വഴി തേടിയും പിൻവാതിൽ നിയമനവുംവ ഞ്ജനയിലൂടെയും ചതിവിലൂടെയും തകൃതിയായി നടക്കുന്ന നമ്മുടെ നാട്ടിലെ ജോലി നിയമനവും അതുവഴി ഇഷ്ടം പോലെ കൈക്കൂലി വാങ്ങലും നല്ല ഉഷാറോട് കൂടി നടക്കുന്നു....
ഉള്ളത് പറയാലോ
ബാന്കില് ഡിപ്പോസിറ്റ് ഉള്ളവര്‍ക്ക് മുതലാകും,
പലിശക്ക് എടുത്തു ജോലി വാങ്ങിക്കാൻ മുതലാവില്ല.
Cost of capital (CoC) should be less than return on investment (RoI).
അടുത്ത ആഴ്‌ച വേറെ ഒരു നാട്ടിൽ വീണ്ടും ഇവൻ ജോലിക്ക് കയറും വീണ്ടും വാങ്ങും
ഇതിനു സസ്പെൻഷൻ ഒഴിവാക്കി ഡിസ്മിസ് ചെയ്താൽ ഒരു മാറ്റം ഉറപ്പാ പിന്നെ ഇവരെ എന്തായാലും നോട്ടെഡ് ആവും ജനങ്ങൾ ഇതിനായി ഇറങ്ങി യാൽ എല്ലാത്തിനെയും പൂട്ടി കെട്ടാം അത് അടുത്ത് തന്നെ ഉണ്ടാകും ഒന്നും അതികം ഓടില്ല
Nope ....most of them suicide d
നഞ്ച് തിന്ന് ജീവിക്കുന്ന വർഗ്ഗങ്ങളാണ് ഗവൺമെൻ്റ് ജോലിക്കാർ പൂത്ത് ചാവും ഇങ്ങനത്തെ വർഗ്ഗങ്ങൾ
ഇങ്ങനെ ഉള്ള ഓഫിസർമാർ നമ്മുടെ കേരളത്തിൽ ഉണ്ടല്ലോ ❤
10 ക്ലാസ്സ് കാരൻ ആണോ ഓഫീസർ 😂😂😂
@@ratnakumarn4749 ias കിട്ടാൻ ഒരു ഡിഗ്രി മാത്രം മതി കേട്ടോ.. എന്നാൽ എല്ലാരും ias ആവുന്നുണ്നുംടോ.. ഇവർക്കൊക്കെ ias കിട്ടാനുള്ള ക്വാളിഫിക്കേഷൻ ഉണ്ട് ..പക്ഷെ കയ്യിലിരുപ്പ് മോശമായി പോയി
നിന്റെ അച്ഛനെ മുമ്പ് അങ്ങനെ തിരിച്ചെടിത്തിട്ടുണ്ടോ
കേരളത്തിൽ 100ൽ 99 വില്ലേജ് ഓഫീസഴ്സും ഇങ്ങനെ തന്നെ ആണ് 😡😡😡😡😡😡
Amaliya..... Correct...
കൈക്കൂലി കേസിൽ മുമ്പ് പിടിയിലായവരെ കുറിച്ച് അവർ ഇപ്പോൾ എവിടെ സർവീസ് ചെയ്യുന്നു എന്നതിനെ കുറിച്ച് ഒരു റിപ്പോർട്ട് മാധ്യമങ്ങൾ പുറത്തു കൊണ്ട് വരണം..
അല്ലാത്ത പക്ഷം ഇതെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാവും..
മിക്ക വില്ലേജ് അസിസ്റ്റൻസും കൗൺസിലർമാരും മെമ്പർമാരും കൈക്കൂലിക്കാർ ആണ്
അതെ ഇത്രയും മനുഷ്യപ്പറ്റില്ലാത്ത വിഭാഗമാണ് വില്ലേജ് ഓഫീസർമാർ.ഒരു പരാതി കൊടുത്താൽ ഒന്നും ചെയ്യാതെ എതിർഭാഗത്തിൽ നിന്ന് കാശ് വാങ്ങി എതിർ ഭാഗത്തിനെ സഹായിക്കുന്ന വർഗ്ഗം. കുറച്ച് ഉളുപ്പില്ലാത്ത വിഭാഗവും ഇങ്ങിനെയുണ്ട്
@rebel8552 ഇവർക്കൊക്കെ കിഡ്നി പോകും, ഭാര്യ മക്കൾ രോഗികൾ ആകും. നമ്മുടെ നികുതി കൊണ്ടു ശമ്പളം കിട്ടിയിട്ട് നമ്മളോട് അഹങ്കാരം..
നാടുമുഴുവൻ വോട്ടിനു വേണ്ടി വർഗീയത വിവാദം.. ഇതിനിടയിൽ വിലക്കയറ്റം തൊഴിലില്ലായ്മ, സ്വത്ത് നഷ്ടമാകുന്നത്, scholarship തടയുന്നത്, കുട്ടികൾ വഴിതറ്റുന്നത് എല്ലാം കേന്ദ്രവും കേരളവും മറച്ചുവെക്കുന്നു
കൈയ്യോടെ പിടിച്ചാലും പിരിച്ചു വിടില്ല എന്ന ഉറപ്പാണ് ഇവരുടെ ധൈര്യം
ലെ ഓഫീസർ : വെള്ളം വേണ്ട സർ, സോഡാ മതി.......😂😂😂
😅😅😅😅
😆😆😆
ഇതിൽ നിന്നും രക്ഷപെടാൻ അയാൾ എത്ര പണം ഇവർക്ക് നൽകണം
പിരിച്ച് വിടണം ജോലി യൽ നിന്ന്
ഇതൊക്കെ പൊടിയിടൽ അല്ലെ
പോരാ കയ്യ് വെട്ടണം ഈ നിയമം ഇന്ത്യയിൽ വന്നാൽ ഇവിടെ വേറെ രാജ്യത്തിൽ നിന്നും ആളെ കൊണ്ട് വരേണ്ടി വരും
എങ്കിൽ ഒരു വകുപ്പിലും ആളുണ്ടാവില്ല 😂
10,000 രൂപ ശമ്പളം കിട്ടുന്ന ജോലിക്ക് പത്തു ലക്ഷം രൂപ പാർട്ടി ഫണ്ട് കൊടുക്കേണ്ട ഗതികേട് വരുമ്പോൾ എന്ത് ചെയ്യും
Suspension മാത്രം തിരിച്ചു വന്നു ഇതിൽ കൂടുതൽ വാങ്ങും 😂
ഒരു കാര്യവുമില്ല. സിപിഐ എമ്മിന്റെ അടിമയാണെങ്കിൽ തഹസിൽദാറായി പ്രമോഷനോടുകൂടി തിരിച്ചുവരും.
Cong
സ്വാഭാവികം
മൂരി ആണെങ്കിലോ
@@hamzamp9613 അത് ഏത് പാർട്ടി ആയാലും കണക്കാണ്
Correct
ഇപ്പോഴത്തെ തലമുറ ചെയ്യുന്ന ജോലിയോട് വളരെ ആത്മാർത്ഥയുള്ളവരാണ്.
ഒരുപാട് ക്വാളിഫൈഡ് യുവതി യുവാക്കൾ പുറത്തുണ്ട്.
ഇങ്ങനെയുള്ള കറപ്ഷൻ വന്നാൽ ഡ്യൂട്ടിയിൽ നിന്നും dismiss ചെയ്തു പുറത്തുള്ള ആളുകൾ കൊടുത്താൽ ജനങ്ങൾക്ക് ഉപകാരമാവും.
നമ്മുടെ നാടിനും മേന്മയുണ്ടാവും
ഇതൊന്നും ഒരിക്കലും അവസാനിക്കുകയില്ല ഇത് ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കും ഒരിക്കലെങ്കിലും പിരിച്ചു വിടാൻ സർക്കാർ ധൈര്യം കാണിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു വില്ലേജ് ഓഫീസിൽ ആണ് ഏറ്റവും കൂടുതൽ കൈകൂലി വാങ്ങുന്നത്
മൂന്ന് മാസം സസ്പെൻഷൻ ( അത് പകുതി ശമ്പളത്തോടെ) വേറെന്നും സംഭവിക്കില്ല അത്ര തന്നെ
ഒന്നും സംഭവിക്കൂല ഇയാൾക് യൂണിയൻ സപ്പോർട്ട് കൊടുക്കും....🎉🎉🎉
ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിർബന്ധമായും വിജിലൻസിനെ സമീപിക്കുക - ഇവന്മാരോട് ഒരു ദയാദാക്ഷിണ്യവും കാണിക്കേണ്ട ആവശ്യമില്ല. അവർക്കുള്ള പോലെ ഫേമിലി സാധാരണക്കാരനും ഉണ്ടെന്നോർക്കുക - കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ ഏത് സംഘടനയിൽ പെട്ടെന്നത് നോക്കേണ്ട ആവശ്യമില്ല.
വിജിലൻസിനെ അറിയിച്ചു അതിനു 5000 കൂടുതൽ കൊടുക്കണം
എന്ന്, എവിടെ, എപ്പോൾ?@@JosephAK-qd1nc
വില്ലേജ് ഓഫീസർ രക്ഷപ്പെട്ടു കുറച്ച് ലീവും സുഖവാസവും അതൊക്കെ കഴിഞ്ഞ് ജില്ലാ കലക്ടറായി സ്വന്തം വീടിനടുത്ത് സുഖമായി ജോലി ചെയ്യാം ഇനി ഈ ധൈര്യത്തിലാണ് ഗവൺമെന്റ് ഉദ്യോഗസ്ഥന്മാർ കൈക്കൂലി വാങ്ങുന്നതും കുരുത്തക്കേടുകൾ ചെയ്യുന്നതും സർക്കാറിന്റെ നടപടി ഇത്രയൊക്കെ ഉള്ളൂ എന്നുള്ളതാണ് സത്യം😮😮😮
വില്ലേജ് ഓഫിസർ ജില്ല കളക്ടർ ആയി പ്രൊമോഷൻ കിട്ടുമെന്നോ. വിവരക്കേട്.
എത്ര ഉദ്യോഗാർത്ഥി കൾ പഠിച്ചു ജോലിക്ക് കാത്തിരിക്കുന്നു അവർക്ക് കൊടുക്കണം ഈ ജോലി ഇങ്ങനെ ഉള്ള കയ്യിട്ടു വാരികളെയും കൈകുലി ക്കാരെയും ഇനി ജോലിയിൽ തുടരാൻ അനുവദിക്കരുത്
എതവനായാലും കുറച്ച് നാളുകൾ കൊണ്ട് ചേര മൂത്തു മൂർഖനായ്ക്കോളും
EllavilgeOfficeEngathanayamindverygood.😢😢😢😢😢❤❤❤❤
ഇവനൊക്കെ ഇതിലും അന്തസ്സ് തെണ്ടാൻ പോകുന്നത👍🏾
തെണ്ടാൻപോയാൽ ഒരു ദിവസം എത്രകിട്ടും... പോരാത്തത്തിന് ഭിക്ഷക്കാരൻ എന്നപേരും 😂
തെണ്ടുന്നത് അന്തസ്സ് ആണോ 😂😂😂
പാവങ്ങളുടെ ഉച്ചിഷ്ടം നക്കി ജീവിക്കുന്നവൻമാരുടെ ശിഷ്ട കാല ജീവിതം ഇങ്ങിനെയൊക്കെ തന്നെയാണ്
ഞാൻ കരുതി വില്ലേജ് ഓഫീസ്ർക് നാരങ്ങാവെള്ളം കലക്കി കൊടുക്കാൻ പോകുവാ എന്നാണ് 🤣🤣🤣🤣😂😂😂😂
😂😂😂😂😂😂😅😅😅😅🤣🤣🤣
കൈകൂലി vagunna ഗവണ്മെന്റ് ഉദാഗസ്ഥരെ പരസ്യവിചാരണ ചെയ്യണം
പൈസ മറിയുന്ന ഒരു സ്ഥാപനം ആണ് വില്ലേജ് ആപ്പിസ് 😄
മുഖ്യന്റെ മകൾ 183കോടി മാസപടി വാങ്ങിയിട്ട് പിടിക്കാൻ ഒരു മാർഗവും ഉണ്ടായില്ലല്ലോ
മുഖ്യൻ്റെ മകൾ രേഖാമൂലം വാങ്ങി കിട്ടിയ തുകക്കും നിക്കുതി അടച്ചു നിൻ്റെ നേതാക്കൾ ചെന്നിത്തല ഉമ്മൻ ചാണ്ടി കുഞ്ഞാലിക്കുട്ടി ഇബ്രാഹിംകുഞ്ഞ് മുതലായ ഡസൻ കണക്കിന് കോൺഗ്രസ് ലീഗ് കാർ കരിമണൽ കർത്തയിൽ നിന്ന് വാങ്ങി നക്കി
എന്നാര് പറഞ്ഞു? കഴൽ നാടനോ, അതോ മറുനാടനോ? അന്വേഷണം എന്തായി? ആരൊക്കെ വരുന്നെന്ന് കേട്ടല്ലോ? എന്തായി? വെറുതെ തള്ളാതെ മത്തായിക്കുഞ്ഞാടെ.
സാരമില്ല..... ഇതിന്റെ ടെൻഷൻമാറാൻ ഒരു മാസത്തെ ലീവ് കൊടുത്തേക്കു സർക്കാരെ... ശേഷം ജോലിയിൽ കേറട്ടെ.....
അഴിമതി ചെറുക്കാൻ ഇവിടെ ഒരു സർക്കാർ ഉണ്ട് ❤️ഇടത് പക്ഷം ഹൃദയ പക്ഷം 🥰👍👍👍👍👍
ഓഫീസിൽ ചെല്ലുന്നവരോട് ഉള്ള ഇടപെടൽ കണ്ടാൽ അവരുടെ വീട്ടിൽ എന്തെങ്കിലും കടം വാങ്ങാൻ ചെല്ലുന്ന മുഖ ഭാവം ആണ് കൂടുതലും വില്ലേജ് ഓഫീസ് ജീവനക്കാർക്കു 😂
എല്ലാ ഗവ: ഓഫീസുകളിലും ഇത് തന്നേയാണ് അവസ്ഥ. ഇതിലൊരു മാറ്റം ചിന്തിക്കുകയേ വേണ്ട
കൈക്കൂലി വാങ്ങിച്ച തുക 50000 ആയതിനാൽ ഇദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചു വിടും
പലവക്കീലുമാർ പല നമ്പറും ഇറക്കി കോടതിയിൽ നിന്നും ഇവരെ രക്ഷപ്പെടുത്താറുണ്ട് . അതുകൊണ്ടാണ് ഇത്തരം പ്രൊസീജറുകൾ ശക്തമാക്കുന്നത് 😊
കൈകൂലി വാങ്ങി ശീലിച്ചവർ റിട്ടേർഡ് ആവാൻ പ്രായമാകുമ്പോൾ ആക്രാന്തം കൂടും . അതുകൊണ്ടാണ് പിടിക്കപ്പെടുന്നത് 😊😊
ഒരു പത്ത് കൈക്കൂലി അഴിമതി ക്കാരെ മാനം മര്യാദയ്ക്ക് കടുത്ത ശിക്ഷ യും, സർക്കാർ ജോലികളിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും നൽകാതെ പിരിച്ചു വിടാനും കഴിഞ്ഞാൽ ഒരു പരിധിവരെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു...
കഴിഞ്ഞ 5 വർഷം കൈകൂലി വാങ്ങിയവരുടെ ഇപ്പഴത്തെ അവസ്ഥ എന്താണ് എന്ന് അന്യേഷിക്കാമോ
സുഖമായി ജീവിക്കുന്നുണ്ടാ
വും😂
കൈക്കൂലി വാങ്ങുന്നവരെ പിരിച്ചു വിടണം..അല്ലാതെ ഇത് അവസാനിക്കില്ല
ഇങ്ങനെ ഡയറക്റ്റ് വാങ്ങാൻ പാടില്ലെന്ന് ഇയാർക്ക് ഇപ്പോഴും അറിയില്ലേ.
നമ്മുടെ നാട്ടിൽ പലയിടത്തും. കൈക്കൂലി കേസിൽ. മാത്രം
പലരെയും വിജിലൻസ് പിടിച്ചിട്ടുണ്ട് എന്നാൽ ഒരാളെ എങ്കിലും .
നിയമപരമായിട്ടുള്ള ശിക്ഷ കൊടുത്തിട്ടുണ്ടോ .?
പിന്നെ എന്തിനാണ് ഇത്തരം നാടകങ്ങൾ ജനങ്ങളെ കാണിക്കുന്നത്. 🙏
Most of them suicided
ഉടനെ തഹസീൽദാർ ആക്കണം. യോഗ്യത നേടി.
വർഷങ്ങളിൽ അപൂർവമായി കാണുന്ന പ്രതിഭാസ നാടകം😄😄😄😄
സാധാരണ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയം . ആ നോട്ടിൽ പറ്റിപ്പിടിച്ച കളർ എങ്ങിനെ പോകും അത് ഇനി ഉപയോഗിക്കാൻ പറ്റുമോ🤔
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ പരിപാടിയല്ല.
തക്കതാ ശിക്ഷ ഇല്ലാത്തതുകൊണ്ടാണ് ഇത് തുടരുന്നത്.
നമ്മൾ കാണുന്നു. പിന്നെ അവർ ഇറങ്ങി നടന്ന് ഡ്യൂട്ടിയിൽ കയറുന്ന അറിയുന്നില്ല
പിടിക്കാത്ത എത്രയോ കേസുകൾ
ചേച്ചി റെവന്യുവിലാണോ?
ഇതെല്ലാം ഉടായിപ്പ് ഇവൻ വേറെ പ്രമോഷനോട് കൂടി ജോലിക്ക് കയറും
Ella village office engathanaya
ഒരാൾ കൈകൂലി വാങ്ങിയിൽ ഉടൻ പിരിച്ചുവിടാൻ നിയമമൊന്നുമില്ല. കേസ് കോടതിയിൽ തെളിഞ്ഞാൽ അയാളെ പിരിച്ചു വിടാം. തത്കാലം സസ്പെൻ്റു ചെയ്യും. KSR നിയമനുസരിച്ച് വകുപ്പുതല എൻക്വയറി ഉണ്ടാവും അവിടെയും നടപടിയുണ്ടാവും. കോടതിയിൽ കേസ് വരുമ്പോൾ ഈ കൈ കൂലികാർ പരാതിക്കാരൻ്റെ കാലുപിടിക്കും. ഭാര്യയേയും മക്കളെയും ഇറക്കി ആത്മഹത്യ പോലെത്തെ നാടകം കളിക്കും പരാതിക്കാരൻ്റെ മൊഴിമാറ്റിയാണ് പണ്ട് ഇത്തരം കുറ്റവാളികൾ രക്ഷപ്പെട്ടിരുന്നത്. ഇന്ന് വിജിലൻസ് ഫോൺ കോളുകൾ മുതൽ എല്ലാം റെകോർഡ് ചെയ്യുന്നതിനാൽ പരാതിക്കാരൻ സിമ്പതി കൊണ്ട് മൊഴിമാറ്റിയാലും രക്ഷപ്പെടൽ എളുപ്പമല്ല. ശിക്ഷിക്കപ്പെട്ടാൽ പണി പോകും. ഒരു പാട് കൈകൂലി യിലൂടെ ഉണ്ടാക്കിയവന് ജോലി പോയാലും പ്രശ്നമല്ല. നാണമില്ലാത്തവന് ആ സനത്തിൽആലുകിളി ച്ചാലും തണലാണ്.
എല്ലാ സർക്കാർ ഓഫീസിലും പഞ്ചിംഗ് വേണം കൈക്കൂലിക്കാരെ പിരിച്ച് വിടൂ
അടിപൊളി
എങ്ങനെ പിരിച്ചു വിടും ഒരു വിധം ഒക്കെ ഈ മോഡൽ അല്ലെ പിന്നെ ഗവണ്മെന്റ് സർവീസിൽ ആളുകൾ കാണില്ല
എഴുതാൻ പിണറായി വിജിലൻസ് അഭിവാദ്യങ്ങൾ🎉❤
കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ ആയി പ്രൊമോഷനൊടുകൂടി ജോയിൻ ചെയ്ത ദിവസം കൈക്കൂലിക്കേസിൽ വീണ്ടും പിടിയിൽ ഈ വാർത്ത മലയാളിക്ക് സുപരിചയം
തെങ്കര വില്ലേജിലും ഇത് തന്നെയാണ് അവസ്ഥ
Mannarkkad
50000 രൂപ വെള്ളത്തിലായല്ലോ റബറെ 🤦🏽♂️😜😜😝🤣
Live അടിപൊളി
ഒരു നാരങ്ങയും പിഴിഞ്ഞ് ഒഴിച്ചു avante അണ്ണാക്കിൽ ഒഴിച്ചു കോട് തികയട്ടെ😂
😢
😮
😅
🤔
ADGP ഇപ്പൊ DGP ആയി പിന്നെയാ ഒരു ഒണക്ക വില്ലേജ് ഓഫീസർ 😂😂😂
ചിരിപ്പിക്കല്ലേ മാഷേ🤣🤣🤣🤣
മിക്ക വില്ലേജ് ഓഫീസർമാർ ഇങ്ങനെ തന്നെയാണ് എല്ലാത്തിനും പണിതെറിപ്പിക്കണം
2008 ൽ LDF സർക്കാർ ആണ് നീർത്തട നിയമം പാസാക്കിയത്. ഇത് മൂലം കേരളത്തിൽ പറമ്പ് ആയി കിടക്കുന്ന ലക്ഷക്കണക്കിന് ഏക്കർ സ്ഥലം സർക്കാർ രേഖ പ്രകാരം നഞ്ച ആയി. അങ്ങനെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ വീട് ഇരിക്കുന്ന സ്ഥലം ഉൾപ്പെടെയുള്ള സ്ഥലം നഞ്ച മാറ്റാനായി ജനങ്ങൾ പണവും സമയവും ചിലവഴിച്ചു റവന്യു ഓഫിസുകൾ കയറി ഇറങ്ങുകയാണ്. നീർത്തട നിയമം ചൂഷണം ചെയ്തു കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്നവരാണ് റവന്യു വകുപ്പ് ജീവനക്കാർ. ഇങ്ങനെ ചൂഷണം ചെയ്യുമ്പോൾ ചിലപ്പോൾ കുടുങ്ങും.
പാവം നമ്മുടെ സർക്കാർ വർഷങ്ങളായി ഡിഎ നൽകുന്നില്ല...... ലീവ് സറണ്ടർ നൽകുന്നില്ല പിന്നെ എങ്ങിനെയാണ് ജീവിതം മുന്നോട്ടു നീക്കുന്നത് 😂😂😂
കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ ചെന്നപ്പോൾ എന്റെ കൈയിലിരുന്ന wheat ബ്രെഡ് എന്റെ അനുവാദം കൂടാതെ പോലീസ് എടുത്ത് പകുതിയോളം കഴിച്ചു, പിന്നീട് പോക്കറ്റിൽ തട്ടി പൈസയുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
Yaarda antha police..😂😂 ഏതെങ്കിലും പോലീസുകാർ ഈ കമൻ്റ് വായിച്ചാൽ.. ഉടൻ തന്നെ ഒരു പാക്കറ്റ് ഗോതമ്പ് റൊട്ടി തിരികെ കൊടുക്ക്..എനിക്ക് ചിരിക്കാൻ വയ്യത്തോണ്ടാ😂
അതു വിശന്നാ....വേറെ മേടിക്കാൻ കാശുണ്ടോന്ന് അറിയാൻ ചോദിച്ചിരിക്കും പൈസ ഉണ്ടോന്ന്.... നിങ്ങൾ എല്ലാവരെയും ഒരു പോലെ കാണരുത്....
പലരും പറയുനാനത് കേട്ടാൽ തോന്നും കേരളത്തിൽ മാത്രമുള്ള ഫരിപാടിയാണെന്ന് മറ്റ് സംസ്ഥാനങ്ങളിൽ കൈക്കൂലിയില്ലാന്നാണോ.അവിടെ മിണ്ടാൻ പറ്റില്ല.ഇവിടെ പരാതി ഉണ്ടെങ്കിൽ പിടി വീഴും.ഉറപ്പ് സംശയക്കാർ പരാതി കൊടുത്ത് നോക്കൂ 😅
അങ്ങിനെ അവന്റെ ജോലി യില്‍ തീ രു maanamakkiya മാന്യ സുഹൃത്ത് ന് അഭിനന്ദനങ്ങള്‍ ❤❤❤❤❤❤❤❤❤❤❤പ്രധാനമന്ത്രി മുതൽ പലരും മാതൃക യാണ് ഇവിടെ 😂😂😂😂😂😂
നാളെ promotionനോടെ സ്ഥാന കയറ്റം ഉറപ്പിച്ച് ഇത് പിണറായിഡാ
വാരിക്കോരി ഗവൺമെൻറ് ശമ്പളം നൽകുന്നുണ്ട് എന്നിട്ടും ഈ പഹയന്മാരുടെ പൈസയോടുള്ള ആർത്തി അവസാനിക്കുന്നില്ല ഇത്തരത്തിൽ അപമാനിത ആയാൽ മാത്രമേ ഇനി നിലവിലുള്ള വില്ലേജ് ഓഫീസർമാർ കുറച്ചെങ്കിലും നന്നാവുകയുള്ളൂ നന്നാവും എന്നു പറയുന്നില്ല കുറച്ചെ നന്നാവുകയുള്ളൂ എന്ന് പറയുന്നുള്ളൂ🤣🤣🤣🤣
ആദ്യം വെള്ളം കുടിച്ചിട്ട് തുടങ്ങാം എന്ന് കരുതി ഇരിക്കുന്ന കൈക്കൂലി മഹാൻ 🤣🤣
😂
ഇതൊക്കെ എന്ത് 46 വെട്ട് വെട്ടിയവൻ ഇന്ന് 30ദിവസത്തെ പരോളിന് വടി പോലെ ഇറങ്ങി ഗൾഫ് നിന്ന് ലീവിന് വരുന്നത് പോലെ അപ്പോൾ ഇത് ഒന്നുമല്ല
ഇവർ ഇത്തരം കേസുകളിൽ റെക്കോർഡ് ഇട്ട സ്ഥിതിക്ക് ഈ വകുപ്പിന്റെ മന്ത്രിക്ക് ഒരു മൊമെന്റോ കൊടുത്തു ആദരിക്കുന്നത് നന്നായിരിക്കും
ന്താലേ...അയൽ സംസ്ഥാനത്തു ഇത്തരം പരിപാടി ഉണ്ടെന്നു കേട്ടിട്ടുണ്ട്... എന്നാലും നമ്മുടെ കൊച്ചു കേരളത്തിൽ.. മോശം... ഈ നാട് രക്ഷപെടും എന്ന് തോന്നിയിരുന്നു ഇപ്പോ ഉറപ്പായി 😭
മനുഷ്യന് സമ്പത്തിനോടുളള ആർതതി എന്ന് ശമികകുനനോ അന്നേ ഇതിന് ഒരു നിയന്ത്രണം ഉണ്ടാവുകയുളളൂ. നാണംകെട്ടും പണം ഉണ്ടാക്കുന്ന ഇവരെ തുണിയില്ലാതെ പൊതുജനസമക്ഷം പ്രദര്‍ശിപപികകണം
ഇത് ഇന്ന് എല്ലാ വില്ലേജ് ഓഫിസിലും ഉള്ള കാര്യം തന്നെ
എങ്ങനെയാണ് കൈക്കൂലി പണം തിരിച്ചറിയുന്നതും തെളിയിക്കുന്നതും ഇതുപോലെ വീഡിയോ ഇട്ടാൽ കൈക്കൂലി വീരന്മാർ മറ്റു പല സുരക്ഷിത മാർഗ്ഗങ്ങളും ആശ്രയിക്കും.
ഇവിടുത്തെ RTO ഓഫീസുകൾ,എന്താണ് നടക്കുന്നത്??.കാക്കി ഇട്ടു പിരിക്കാൻ ഇരിക്കുന്ന കുറേ ഉദ്യോഗസ്ഥർ കഷ്ട്ടം.
എന്തിന് വിജിലൻസിനെ അറിയിക്കേണ്ട വിലാസം എഴുതി വെക്കാത്ത കോടതികളിൽ എന്താണ് നടക്കുന്നത്?
ഒരു വർഷം കഴിഞ്ഞ് ഇദ്ദേഹം എന്ത് ചെയ്യുന്നു എന്ന് കാണിച്ചു തന്നാൽ വലിയ ഉപകാരമായിരുന്നു... വേറൊന്നിനും അല്ല ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി മാത്രമാണ്😃
ഈ വിജിലൻസ് കയ്‌കൂലി വാങ്ങുന്നത് ആര് പിടിക്കും ഹഹ 😂
നേതാകള് pപറയുന്ന പോലെ ഇതൊക്കെ ഒറ്റ പെട്ട സംഭവം
കൈക്കൂലി വങ്ങുന്നവരിൽ നിന്നും ഇതുപോലെ പിടിക്കപ്പെടുന്നവർ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം... പിടിച്ചാൽ തന്നെ രക്ഷപെടുന്നു....
വില്ലേജ് ഓഫീസർ സിപിഎം ആണെങ്കിൽ കേസ് വേണ്ട... വെറുതെ ജനങ്ങളെ അറിയിക്കേണ്ട... കേരളീയർ ഇതെത്ര കണ്ടതാ....😂😂😂
ഇവനെ ജോലിയിൽനിന്നും പിരിച്ചുവിട്ടു ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചു മേടിക്കണം എന്നാൽ മാത്രമേ കൈക്കൂലി വാങ്ങിക്കാൻ പേടിയുണ്ടാവൂ.
പിരിച്ചു വിടണം
വേറെ വല്ല ജോലിയും ചെയ്ത് ജീവിക്കട്ടെ
പല പഞ്ചായത്തിലും പ്ലാസിറ്റിക് കവർ കളക്റ്റ് ചെയ്യാൻ ആളില്ല 😮
വില്ലേജ് ഓഫിസർ ന്മാർക്ക് ശമ്പളം തികയുന്നില്ലങ്കിൽ കൂലി പണിക്ക് പോയാൽ മതി 1200 രൂപകിട്ടും ഇതിൻ്റെ ഫാൻ്ൻ്റെ അടിയിൽഇരുന്നു ഉച്ചവരെ പണിയെടുക്കുന്ന ഇവരെ എന്താ ചെയ്യുക ഉച്ചക്കഴിഞ്ഞാൽ ഇവന്മാരെ കാണില്ല എവിടെ പോയതാന്ന് ചോദിച്ചാൽ താലുക്ക് ഓഫിസിലാന്ന് യെന്ന് പറയും എനിക്ക് മകൻ്റെ കോളേജ് ലെക്ക് വേണ്ടി അത്യാവശ്യമായി ഒരു രേഖ വേണ്ടി പോയാ തായിരുന്നു നേരെ ഞാൻ തഹസിൽദാരുടെയടുക്കൽ എത്തി കാര്യ പറഞ്ഞപ്പോൾ വില്ലേജ് ഓഫിസർ ആ പരിസരത്ത് വന്നിട്ടില്ല അതാണ് വില്ലേജ് ഓഫിസർ
ഭാരിച്ച ശമ്പളം, ആനുകൂല്യം, പിന്നെ DA, Bata, etc:അങ്ങനെ
പോകുന്നു പലപേരിൽ വരുമാനം
പിന്നെ വെട്ടീരും.ഇതൊന്നും പോ
ര. പാവങ്ങളുടെ വിയർപ്പിന്റെ വിലയും വേണം. ആർത്തി.
Congratulations
VACB UNIT
കുറച്ചു പാലും കൂടി ഒഴിച്ച് ചായ ആക്കൂ 😂😂😂🙏🙏ചെറിയ കള്ളനെ വലിയ കള്ളൻ പിടിച്ചു 😂😂😂😂
ഈ വെള്ളത്തിൽ കൈ മുക്കുന്നത് എനിക്ക് മനസ്സിലായില്ല ഒന്ന് പറഞ്ഞു തരാമോ
ആരെ കാണിക്കാൻ വേണ്ടിയാണ് ഈ പ്രദർശനം. കുറച്ചു ദിവസം കഴിഞ്ഞാൽ വീണ്ടും ജോലിയിലേക്ക്
എല്ലാം ഒരു നാടകം. 6മാസം കഴിഞ്ഞാൽ തിരിച്ചെടുത്തു പ്രൊമോഷനും കൊടുക്കും. ഇവനൊക്കെ da കിട്ടിയാലും, കിട്ടിയില്ലെങ്കിലും എന്തു പ്രശ്നം. മുഖ്യ ധാര സംഘടനകൾ അവരോടൊപ്പം തന്നെ.
ഇവർക്ക്.പ്രോമോഷൻ.നൽകൻ.എന്തിനാ.ഇങ്ങനെ.ഒരുനടകംജനങ്ങളെപറ്റിക്കാനോ..അവൻ.എത്രലക്ഷം.അവൻ്റെസർവിസിനിടെവാങ്ങീ..അവൻ്റെവരുമാനത്തിന്.അനുസരിച്ച്ള്ളസബത്ത്ആണോആൻ്റെകൈവശംഉള്ളത്.ഇപ്പോൾരുനടകം..കോടിൾ.ഉണ്ടാകംഅവൻ്റെ
വിടീൻ്റെ.അറകളിൽ.
ആർത്തി മൂത്തു ഭ്രാന്തായി.. ജാമ്യം കൊടുക്കാതെ അകത്തിടണം.. പക്ഷെ രാഷ്ട്രീയ ബന്ധമുണ്ടങ്കിൽ പ്രൊമോഷനോടു കൂടി തിരിചുവരും. അതാണ് നമ്മുടെ കേരളം. ഈ നാട് ഇനിയെങ്കിലും ഉണരൂ.
ഇനി ഇയാൾ വേറെ ആർക്ക് എങ്കിലും കൈകൂലി കൊടുത്തു വീണ്ടും ജോലിക്ക് കയറും
നികുതി വരുമാനത്തിൻ്റെ 90% തിന്നുന്നവർ തന്നെ ജനത്തെ ഞെക്കി പിഴിയുന്നു.😂
ശരിക്കും ഒരു village officer ക്ക് in hand എത്ര salary കിട്ടും. Salary മോശം ആയത് കൊണ്ടാണോ ഇവർ കൈക്കൂലി വാങ്ങുന്നത് 🤔
ഇയാൾ സംഘടന സ്വാധീനം കൊണ്ട് വീണ്ടും സർവിസിൽ പ്രമോഷൻ സഹിതം തിരിച്ചു വരും.
അവസാനം കണ്ട red shirt മാഷ് എന്നെ പ്ലസ് 2 ഇക്കണോമിക്സ് പഠിപ്പിച്ച മാഷാണ് ❤
ഇനി കൈ കൂലി വാങ്ങാൻ വേറെ ഒരു സ്ഥലത്തേക്ക് മാറ്റും അത്ര തന്നെ
ഹിന്ദു ബീകര പ്രവർത്തനങ്ങൾക്ക് വേണ്ടി..വാങ്ങിയ പൈസ ആണ്..
ഇത്രയ്ക്കു ഗതികേടാണോ ഇവർക്ക് ഒക്കെ? കിട്ടുന്നതു ഒന്നും തികയുന്നില്ലല്ലോ
നിത്യോപയോഗസാധനങ്ങളുടെ വിലവർധന
ശമ്പളം കൊണ്ട് ഒന്നിനും തികയില്ല
ജീവക്കാരെ പറ്റിച്ചു നടക്കുന്ന സർക്കാരിന് ഇത് ഭൂഷണം!
സർക്കാർ ഇവർക്ക് സപ്പോർട്ട് കൊടുക്കാൻ ഉള്ളടത്തോളം ഇത് നടന്നുകൊണ്ടെ ഇരിക്കും -
Oru sadharakkaran pf nu apply cheithal enthengilum paranj oru 10 thavana angotttum ingottum nadattum. 1 varshamaayi pf nu withdrawal cheyyan nadakkunna njan. Aarun parayan arod chodikkan.
Kerala ella village staff kia kulli vagunna thandaikal anu para narikal ksu ,sfi,others.vejarichal 6 masam kodu evente oka Kali nirtham.
Dismiss ചെയ്യാനുള്ള നട്ടെല്ലുള്ള ഭരണസംവിധാനം വരട്ടെ.. എന്നാലേ നാട് നന്നാവൂ