കൈക്കൂലി വാങ്ങുന്നതിനിടെ പന്തീരാങ്കാവ് വില്ലേജ് ഓഫീസർ പിടിയിൽ

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 205

  • @sudhakarankurikatour238
    @sudhakarankurikatour238 5 днів тому +114

    ഇത് ആവർത്തിക്കാൻ കാരണം തെളിഞ്ഞാൽ പിരിച്ച് വിടാത്തത് 1- പിന്നെ സഘടനാബലം സസ്പെൻ്റ് ചെയ്ത് വീട്ടിൽ ഇരുത്തി പകുതി സമ്പളം പിന്നെ സ്താനകയറ്റം ഈ അനീതി നിർത്തൂ പാവങ്ങളുടെ നികുതി സമ്പളം എന്നിട്ട് സഘടനയോ ഇത് നിരോധിക്കൂ സർക്കാരേ ഇവനെ പിരിച്ച് വിടൂ ഒരു നികുതി അടയ്ക്കുന്ന കഞ്ഞിയ്ക്ക് വകയില്ലാത്ത പാവങ്ങൾ

  • @vijeesh_alam
    @vijeesh_alam 5 днів тому +75

    കൊറച്ച് കാലം പുറത്ത് നിർത്തും പിന്നെയും ജോലിക്ക് കയറും... അത്ര തന്നെ... Aa ഹോട്ടലിൻ്റെ ഇന്നത്തെ കച്ചോടം ഇത് കൊണ്ട് പോയി....

  • @renjitrajk3863
    @renjitrajk3863 5 днів тому +60

    വിജിലൻസ് പിടിക്കുന്നു ശരി തന്നെ എത്ര പേർ ശിക്ഷിക്കപ്പെടുന്നു . പിടിക്കപ്പെടുന്ന വ്യക്തികൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്ന് മാധ്യമ പ്രവർത്തകർ അന്വേഷിച്ചു വിവരം പുറത്തു കൊണ്ടുവരണം ബഹു കേമം ആയിരിക്കും 😂

  • @JohnKV-w7i
    @JohnKV-w7i 5 днів тому +24

    പ്രെതിയുടെ ഇരുത്തം കണ്ടാൽ മൂപ്പരാണ് വിജിലൻസ് ഓഫിസർ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 😂

  • @RasheedChundakkad
    @RasheedChundakkad 5 днів тому +41

    തഹസിൽദാറായി പ്രൊമോഷൻ കൊടുക്കണം

  • @geethamani6654
    @geethamani6654 5 днів тому +40

    ഇതുപോലെ ആക്രാന്തക്കാർ ഇനിയും ഈ നാട്ടിൽ ഉണ്ട്😮

    • @sahadevanp8120
      @sahadevanp8120 5 днів тому +1

      98 ശതമാനവും കൈക്കുലി വാങ്ങുന്നു ണ്ട്

  • @radhakrishnankm8522
    @radhakrishnankm8522 5 днів тому +22

    Join, ചെയ്യുമ്പോൾ തന്നെ ഇതുപോലെ ഉള്ള കേസ് ഉണ്ടായാൽ പിരിച്ചു വിടാൻ സമ്മത പത്രം ഒപ്പിട്ടു വാങ്ങണം

  • @RamaniV-f7s
    @RamaniV-f7s 5 днів тому +26

    ഇദ്ദേഹം കോൺഗ്രസ്‌ അനുകൂല ജീവനക്കാരുടെ സംഘടന എൻ ജി ഒ അസോസിയേഷൻ കോഴിക്കോട് ജില്ലാ നേതാവാണ്

    • @rafeekak5164
      @rafeekak5164 5 днів тому

      VD satheesen kandille.... Samaravumaayi varu....

    • @bismikhan3360
      @bismikhan3360 5 днів тому +4

      നിങ്ങൾക്ക് തെറ്റ് സഹോദരാ..അദ്ദേഹംസിപിഎമ്മിൻ്റെ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗത്തിൻ്റെ വീടിന് അടുത്തുള്ള ആളാണ്

    • @dilavumt3230
      @dilavumt3230 5 днів тому +1

      Sure cpm

    • @EldhouJoseph
      @EldhouJoseph 5 днів тому

      അയ്യാള് ഏതു കുണ്ണയാണെന്നു ചോദിച്ചില്ല 😂😁

  • @GiriPrasad-cv9ly
    @GiriPrasad-cv9ly 5 днів тому +20

    . കേരളത്തിൽ എല്ലാ വില്ലേജ് ഓഫീസ് ഇങ്ങനെ തന്നെ കൈക്കൂലി .ഇവർക്ക് എന്താ സർക്കാർ ശമ്പളം കുറവ് ആണോ. കൈക്കൂലി കൊടുക്കുന്നതും തെറ്റ് വാങ്ങുന്നതും തെറ്റ്

  • @MdAbdulla-m4b
    @MdAbdulla-m4b 5 днів тому +7

    കൈക്കൂലി വാങ്ങാത്ത ഒരു വില്ലേജ് ഓഫിസും കേരളത്തിൽ ഇല്ല

    • @saneeshmangalasseri9402
      @saneeshmangalasseri9402 5 днів тому +1

      Yes

    • @MdAbdulla-m4b
      @MdAbdulla-m4b 5 днів тому

      @saneeshmangalasseri9402 എവിടെ ഉള്ളത്. സർക്കാർ ജോലി ചെയ്യുന്നവർ 9% അഴിമതി വീരൻ മാർ,, എന്റെ അനുഭവം

  • @sajivilaparampil6271
    @sajivilaparampil6271 5 днів тому +12

    കൊലകേസ് പ്രതികൾ ഫ്രീയായി പോകുന്നു: പിന്നാ😂😂😂

  • @EnteChinthakal
    @EnteChinthakal 2 дні тому

    രാഷ്ട്രീയത്തിൽ ഇറങ്ങട്ടെ ചേട്ടൻ.. 💪🏼😜പൊളിക്കും

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 5 днів тому +5

    ഈയടുത്തായി കൈകൂലി കേസുകൾ വളരെയധികം കൂടുന്നുണ്ട്.😂😂😂

  • @65229
    @65229 5 днів тому +9

    കൈക്കൂലി വാങ്ങാതെ എൻറെ കുടുംബത്തിനു മുന്നോട്ടുപോകാൻ പറ്റത്തില്ല

  • @shabeerreebhas6435
    @shabeerreebhas6435 5 днів тому +3

    Dismiss and appointment people from waiting list rank list..

  • @anshadanshad5706
    @anshadanshad5706 5 днів тому +7

    കഷ്ടപ്പെട്ട് പഠിച്ച് കിട്ടുന്ന ജോലിയാണ് സർക്കാർ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത്

    • @Azick31
      @Azick31 5 днів тому +4

      നൈസ് ട്രോൾ😂😂😂,

    • @fijitom
      @fijitom 5 днів тому +1

      😂

  • @sukumaransuku7448
    @sukumaransuku7448 4 дні тому +3

    ഈ പണം മുഴുനായും ഇയാൾ കിട്ടില്ല😂 പാർട്ടി ഫണ്ടിലേക്കും കൊടുക്കണം😂

  • @noushadkuttoth7188
    @noushadkuttoth7188 4 дні тому +1

    ചൈനയിലെ നിയമം മാതൃകയിൽ ഇവിടെയും നിയമം നടപ്പിലാക്കണം

  • @shyjee828
    @shyjee828 5 днів тому +2

    Congratulations vigilance team

  • @samjohn9061
    @samjohn9061 5 днів тому +7

    കൈക്കൂലി വാങ്ങിയ 4 പേരെ പിരിച്ചുവിട്ടതായി ആർകെങ്കിലും അറിയാമോ, എങ്കിൽ ഒന്ന് പറയമോ . . . അദ്ദേഹിനത്തിനു അടുത്ത പ്രൊമോഷനുള്ള സമയമായി . . .

  • @anilkumar-wm8dw
    @anilkumar-wm8dw 5 днів тому +5

    എത്ര കിട്ടിയാലും മതിയാവാത്ത ആർത്തിപണ്ടാരങ്ങൾ 😂😂😂

  • @alphonsapeter5627
    @alphonsapeter5627 5 днів тому +1

    ആശംസകൾ 🎅

  • @shajilouis9488
    @shajilouis9488 5 днів тому

    Biju Sir....👍👍👍💐

  • @kpkutty5565
    @kpkutty5565 5 днів тому +3

    ഇത്തരം കേസുകളിൽ 24 മണിക്കൂറിന്നുള്ളിൽ കക്ഷികളുടെ ആവശ്യം സർക്കാർ സാധിച്ചു കൊടുക്കണം.

  • @sivajits9267
    @sivajits9267 5 днів тому +1

    വല്ല കാര്യവുമുണ്ടോ... മാനം പോയില്ലേ... ആവശ്യത്തിന്.. ശമ്പളം... വാങ്ങുന്ന... ആളല്ലേ... 🤣🤣🤣🤣😂😂😂😂

  • @sahadevanp8120
    @sahadevanp8120 5 днів тому +8

    കൈക്കൂലി കേസിൽ പണിഷ്മെൻ്റ്റ് ട്രാൻ‌സ്ഫർ കിട്ടി വന്ന ആൾ എന്നോട്‌ 50,000 രുപ കൈക്കുലി ആവശ്യപെട്ടു

  • @jamshadthathoor
    @jamshadthathoor 5 днів тому +1

    ഇദ്ധേഹം പൂളക്കോട് ( ചൂലൂർ ) വില്ലേജ് ഓഫീസർ ആയിരുന്ന സമയത്ത് എന്നോടും ആവിശ്യപെട്ടിരുന്നു

  • @kik722
    @kik722 5 днів тому

    Good 👍

  • @ShanPushpan
    @ShanPushpan 2 дні тому +1

    വേടിച്ച തുക 50000 ആയതിനാൽ സർവീസിൽ നിന്നും പിരിച്ചു വിടുമെന്ന് 100% ഉറപ്പാണ്. 10000 രൂപയിൽ താഴെ വാങ്ങുന്നവർക്ക് ആദ്യം സസ്പെൻഷൻ വീണ്ടും ആവർത്തിച്ചാൽ ജോലിയിൽ നിന്നും പിരിച്ചു വിടും.

  • @DdGf-w4h
    @DdGf-w4h 5 днів тому +1

    നല്ലവരായ എന്നെ പോലുള്ള ജോലിയില്ലത്ത ഓഫീസിർമാരുടെ വില കളയരുത്

  • @babumonbabumon4262
    @babumonbabumon4262 5 днів тому +4

    കൊടുക്കുന്നവനും വാങ്ങുന്നവനും ഒരേ ശിക്ഷ കൊടുക്കണം

  • @mpfaseena4750
    @mpfaseena4750 5 днів тому +2

    ഏറ്റവും കൂടുതൽ കൈകൂലി വാങ്ങുന്ന വകുപ്പുകളിലെ ജീവനക്കാർ പിടിക്കപ്പെടുന്നേയില്ല 1) മോട്ടോർ വെഹിക്കിൾ 2)രെജിസ്ട്രേഷൻ 3)GST 4) ലീഗൽ മെട്രോളജി. പിന്നെ ഈ പോലീസ് വളരെ വർഗ സ്നേഹം ഉള്ളവരാണ്. അവർ പോലീസ് ഏമാന്മാരെ പിടിക്കുന്നത് കാണാറേയില്ല 😂😂

  • @Kailash-gi5im
    @Kailash-gi5im 5 днів тому +4

    Le ഓഫീസർ : ഇതൊക്കെ എന്ത് 😏

  • @MohananKK-e1g
    @MohananKK-e1g 5 днів тому

    Very good Big salute to Concerned ACV Department officials

  • @khalidkp5793
    @khalidkp5793 3 дні тому +1

    കള്ളൻമാരെ പിടിച്ചാൽ പറയുന്ന പോലെ ഇയാൾ മുമ്പും നിരവതി കേസുകളിൽ പെട്ട ആളാണത്ത്ര 😂😂

  • @manuabraham5832
    @manuabraham5832 5 днів тому +5

    കൈകൂലി നിയമപരമാക്കു.

  • @variergm3112
    @variergm3112 5 днів тому +2

    പത്തു ലക്ഷം ചോദിച്ചു. എട്ടു ലക്ഷം discount ചെയ്തില്ലേ. എന്നിട്ടാണോ harass ചെയ്യുന്നത്. പാവം വില്ലജ് ഓഫീസർ 😢

  • @Roger4862
    @Roger4862 5 днів тому +1

    ഇവരെ പിരിച്ചു വിടാൻ ഉള്ള ധൈര്യം മാറി മാറി ഭരിക്കുന്ന ഒരു സർക്കാരിനുമില്ല. ഇവരുടെ സംഘടനകൾക്ക് സർക്കാരിൽ ഉള്ള പിടിപ്പാട് അത്രയ്ക്കും ഉണ്ട്. ഇത്തരം ആളുകളെ സർവീസിൽ നിന്ന് പിരിച്ചു വിടാനുള്ള നിയമം വരണം. കോടതി ഇടപെടണം

  • @hrs8229
    @hrs8229 5 днів тому

    ഇവിടെ എന്ത് ഇതിലും വലുത് കണ്ട് കേട്ടു എല്ലാം കുറഞ്ഞ ദിവസം പിന്നെ എല്ലാം സെറ്റ് 😊😊

  • @shareit3822
    @shareit3822 5 днів тому

    അഗേഷ് സാർ നല്ല ഒരു ഉദ്യോഗസ്ഥനാണ്

  • @Bal-y4s
    @Bal-y4s 5 днів тому +4

    Le ഓഫീസർ : വെള്ളം വേണ്ട, സോഡാ മതി....

  • @yakubreal9216
    @yakubreal9216 4 дні тому

    Super

  • @vijayachandrantk8068
    @vijayachandrantk8068 5 днів тому +1

    ഇവൻ മഹാ കൈക്കൂലിക്കാരനാണതെയ്യിക്കോട് വില്ലേജിൽ ഓഫീസറായപ്പോൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയതായി അറിയുന്നു. വിശദമായ അന്വഷണം നടത്തണം

  • @muhammedali__
    @muhammedali__ 5 днів тому +10

    LDF വന്നു എല്ലാം സെര 3:46 സെരി

    • @sahadevanp8120
      @sahadevanp8120 5 днів тому +1

      എല്ലാ സർക്കാരിലും ഉണ്ടു്

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 5 днів тому +1

    90% revenue is spent for Govt employees and teachers. Kerala is moving by remainining 10%. Pension system should be abolished as the salary is very high

  • @rasheedanoufal7877
    @rasheedanoufal7877 День тому

    ഞങ്ങളുടെ സ്ഥലവും തരം മാറ്റാൻ അപേക്ഷ കൊടുത്തിട് മാസങ്ങളായി. ഇന്നും ഈ വില്ലേജ് ഓഫീസിൽ നിന്നും അതിന്റെ papers മൂവ് ചെയ്തിട്ടില്ല.

  • @jyodhar-wl2kk
    @jyodhar-wl2kk 5 днів тому +2

    വലിയ ഡിസ്‌കൗണ്ട് അനുവതിച്ചു.. മിടുക്കൻ

  • @AhamadAhamad-s8o
    @AhamadAhamad-s8o 4 дні тому

    HappyNewYear025🙉

  • @renjithkumar6752
    @renjithkumar6752 День тому

    എന്തിനാണ് ഒരേ റിപ്പോർട്ട് പത്തു പ്രാവശ്യം പറഞ്ഞു കൊണ്ടിരിക്കുന്നത്

  • @moideenkutty5117
    @moideenkutty5117 5 днів тому +1

    ചനാ ധന ധർമ്മത്തിൽ കൈക്കൂലി തെറ്റല്ല....

  • @abi.n664
    @abi.n664 4 дні тому

    SK.Sir റേറ്റ് മാറിയത് അറിഞ്ഞില്ലന്ന്... സാദാരണ sir എത്രയാകൊടുക്കുന്നത്?..😂😂😂

  • @29GopakumarR-mg7cr
    @29GopakumarR-mg7cr 5 днів тому +1

    SI ,CI, Dysp Corruption vigilance pidikkunillalo ?

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 5 днів тому +4

    2 ലക്ഷം ലാഭം ആണ് തരം മാറ്റി കിട്ടിയാൽ😂

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 5 днів тому +3

    വാങ്ങിയ കൈക്കൂലി പണത്തിനു GST അടച്ചാൽ പോരെ, (goods and സർവീസ് tax) രാജകുമാരി അങ്ങിനെ അല്ലെ ചെയ്തത്. അന്വേഷണം ഇല്ലല്ലോ

  • @aswathisk9869
    @aswathisk9869 5 днів тому

    ഇങ്ങിനെ എത്ര എണ്ണമുണ്ടാകും മുമ്പ് കൈക്കൂലി വാങ്ങി പിടിക്കപ്പെടാത്തവർ,കൈക്കൂലി കൊടുക്കുന്നവരും ശിക്ഷിക്കപ്പെടുന്നിടുണ്ടോ? പൊതുജനങ്ങളുടെ ആവിശ്യം നടപ്പിലാക്കുവാൻ ഇതുപോലുള്ള സര്ക്കാര് ് പണം നൽകി കാര്യം സാധിപ്പിക്കേണ്ടിവരുന്ന അവസ്ഥ എന്നെന്നേക്കുമായി നിർത്താനുള്ള മറ്റു നിയമങ്ങളും കർക്കശമായി കൊണ്ട് വരേണ്ടതുണ്ട്,എന്നാൽ മാത്രമേ ഇതിനൊരു അവസനമുള്ളൂ,കൈക്കുളിയുടെ പങ്കു മറ്റാർക്കെങ്കിലും വില്ലേജ് ഓഫീസർ കൊടുക്കുണ്ടോ എന്ന് കൂടി അന്വേഷിച്ചാൽ അതു നന്നായിരിക്കും,പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ.സർകാർ നല്ലൊരു വേതന0 നൽകിയിട്ടും പണത്തോടുള്ള ആർത്തിക്കോട്ടും കുറവില്ല

  • @AyyoobAhammad
    @AyyoobAhammad 4 дні тому

    രാവിലെതന്നെ കുളിച്ചൊരുങ്ങി വന്നതാ രണ്ട് ലച്ചം മാങ്ങാൻ 😂മാന്യൻ... 😄

  • @jabbarct4413
    @jabbarct4413 7 годин тому

    ഈ സർക്കാർ ഭരിക്കുമ്പോൾ ഇത് സർവ്വസാധാരണം രക്ഷപ്പെടുത്താൻ സർക്കാർ ഉദ്യോഗസ്ഥന്മാർ തന്നെ ഉണ്ടാകുമ്പോൾ ഇതും ഇതിനപ്പുറവും നടക്കും

  • @ShuhaibE-w5i
    @ShuhaibE-w5i 5 днів тому +4

    ഭാഗ്യം കോയ അല്ല.

  • @shareit3822
    @shareit3822 5 днів тому

    അഗേഷ് sir❤️❤️❤️❤️❤️

  • @hamsalakkidi9334
    @hamsalakkidi9334 5 днів тому

    ഒറ്റപ്പാലം താലൂക്ക് ലക്കിടി പേരൂർ 2 വില്ലേജിലും ഈ ഗണത്തിൽ പ്പെട്ട ഉദ്യഗസ്ഥൻ ഉണ്ട് പലരിൽ നിന്നും ചോദിച്ച് വാങ്ങുന്നുണ്ട്

  • @jacksonv3794
    @jacksonv3794 5 днів тому

    ഇതിനു മുൻപ് ഇതുപോലെ കൈക്കൂലി കേസിൽ പിടിച്ചിട്ടുള്ളവരുടെ സ്ഥിതി ഇപ്പോൾ എന്താണ് അവർക്ക് എന്ത് ശിക്ഷ നടപടിയാണ് ഉണ്ടായത് അതുകൂടെ വാർത്തയിൽ പറയണമായിരുന്നു

  • @geethamani6654
    @geethamani6654 5 днів тому +4

    1 കോടി ചോദിച്ചോ ളു ആക്രാന്തം ഉദേഗ്യ സൻ😮

  • @justinxavier3323
    @justinxavier3323 5 днів тому

    What happens to trap money...is it fake or original...does that money lost for owner?

    • @GOPINATHPUNNAPRA
      @GOPINATHPUNNAPRA 3 дні тому

      The trap money will be a material evidence hereafter. It is not fake currency. They are real currency notes supplied by the petitioner to the Vigilance department for setting the trap. Since the notes are material evidence in this case, they will be produced at the trial court by the Vigilance department. The original notes will be restored to the owner when the lengthy legal process ends. It may take decades to end the chain of litigation 😢😢

    • @justinxavier3323
      @justinxavier3323 3 дні тому

      @GOPINATHPUNNAPRA thanks 👍🏻

  • @shajeermon69
    @shajeermon69 5 днів тому +1

    വില്ലേജ് ഓഫീസർക്ക് കുടുംബമില്ലേ ??? ഭാര്യയില്ലെ ???? മക്കളില്ലെ??? ചോദ്യങ്ങളൊന്നും ഇത് വരെ വന്നില്ലേ ????😂😂😂😂 Suspect List

  • @AyyoobAhammad
    @AyyoobAhammad 4 дні тому

    ഇപ്പോൾ പല വില്ലേജിലും ഇടനിലക്കാരെ വെച്ചിട്ടാണ്
    വാങ്ങുന്നത്..

  • @SabuThottakath
    @SabuThottakath 4 дні тому

    വനജ ടീച്ചറെ എന്താണ് ഇവർ കൈക്കൂലി വാങ്ങുന്നത്?

  • @Comrade-y5m
    @Comrade-y5m 5 днів тому +1

    Pinaryi vigilance very good ......no cheating to common people ...

  • @perumbilaviljishnu
    @perumbilaviljishnu 5 днів тому +1

    One of the most corrupt and notorious village offices in Kerala

  • @akashrosevill1448
    @akashrosevill1448 5 днів тому

    ആജീവനന്തം പിരിച്ചുവിടാനുള്ള നിയമം വേണം

  • @liyojoseph
    @liyojoseph День тому

    👌

  • @indian2025i
    @indian2025i 5 днів тому +1

    പത്ത് ലക്ഷം ഒക്കെ ക്യാഷായി ചോദിക്കാമോ ആശാനെ .... ഒരു ബെൻസ് കാറ് വാങ്ങി സ്വന്തം മകൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത് തരണം എന്നല്ലേ ചോദിക്കേണ്ടിയിരുന്നത്.....
    ഇതൊക്കെ ശ്രദ്ധിക്കണ്ടെ അമ്മാനേ😂😂😂

  • @kumark8775
    @kumark8775 5 днів тому +1

    കേരളത്തിൽ അങ്ങോളമിങ്ങോളം " ഭൂമി തരം മാറ്റാം " എന്ന ബോർഡ് കാണാം. ഇത് ഏജൻ്റുമാരും ഓഫീസർമാരും ഭരണപക്ഷവും തമ്മിലുള്ള ഒരു മാഫീയ ബൻദമാണ്, ഇവിടെ 10 ലക്ഷം ചോദിച്ച ആ ഉദ്യോഗസ്ഥൻ ഒരു കാലാൾ മാത്രം😊
    ,

  • @shareit3822
    @shareit3822 5 днів тому

    അഗേഷ് സർ 🥰🥰🥰❤️❤️❤️❤️

  • @mullamulla209
    @mullamulla209 5 днів тому +2

    മുൻപ് അയാൾക്കെതിരെ 😄😄😄😄😄😄🙄🙄🙄

  • @mahamoodtk6648
    @mahamoodtk6648 5 днів тому

    ഇങ്ങനെയുള്ളവരെ വീണ്ടും എന്തിനാണ് ജോലിയിൽ വെക്കുന്നത് ഇവനെ ജോലിയിൽ നിന്നും പിരിച്ചു വിടണം ഒരിക്കലും തിരിച്ച് എടുക്കരുത്

  • @bismikhan3360
    @bismikhan3360 5 днів тому

    ലെ 24 ന്യൂസ്...... ഈ വില്ലേജ് ഓഫീസർ Cpm ൻ്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ അംഗത്തിൻ്റെ അയൽവാസിയുടെ അളിയൻ്റെ അമ്മാവൻ്റെ അനിയനാണ്........😂😂😂😂😂😂😂

  • @rakeshp80
    @rakeshp80 5 днів тому +5

    ഇടതുപക്ഷ സംഘടന നേതാവാണ്

    • @nhs4842
      @nhs4842 5 днів тому

      Kallam

    • @sahadevanp8120
      @sahadevanp8120 5 днів тому

      കോൺഗ്രസ്

    • @spctr6867
      @spctr6867 5 днів тому

      നേരിട്ട് പരിചയം ഉണ്ടോ

  • @muhammedkunhi9416
    @muhammedkunhi9416 5 днів тому

    ഇങ്ങനെ പിടിക്കപ്പെട്ടവർ ഒരു പാടുണ്ടല്ലോ. അവരൊക്കെ എവിടെയാണ്?

  • @gafoorputhiyangadi4583
    @gafoorputhiyangadi4583 5 днів тому

    കൈക്കൂലി വാങ്ങാത്തവർ ഇഷ്ടംപോലെ ഉദ്യോഗസ്ഥർ ഉണ്ട് പക്ഷേ അങ്ങനെയുള്ള ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തും

  • @achuv1097
    @achuv1097 4 години тому

    എന്നെയും ഇത്പോലെ വിജിലൻസ് പിടിക്കാൻ വന്നതാ... പിന്നെ vijilance ന് കൈക്കൂലി കൊടുത്ത് ഒതുക്കി വിട്ടു.. Ho...

  • @shihabudheenp3779
    @shihabudheenp3779 3 дні тому

    80 ശതമാനം ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും കൈക്കൂലി കാരാണ്

  • @basheer6385
    @basheer6385 5 днів тому +1

    മേടിക്കുമ്പോൾ നോക്കണ്ടേ ബ്രോ

  • @abdulgafoorpm8695
    @abdulgafoorpm8695 5 днів тому +1

    വീണ്ടും തിരിച്ചു വരും... താസിൽ ധാർ...... ആയി

  • @mamatv8803
    @mamatv8803 5 днів тому +1

    ഇതുവരെ പിടിച്ചവർ ഒക്കെ എവിടെയാ. എല്ലാവരും ജോലിക്ക് പോകുന്നുണ്ടല്ലോ 😂

  • @sujathasujana9978
    @sujathasujana9978 5 днів тому

    കൈക്കുലി വാങ്ങാതസന്ധ്യ സന്ധനായ വർ മരണത്തിന് കീഴടങ്ങി എന്തൊരു വിരൊദാ ഭാസം

  • @ameenkp2119
    @ameenkp2119 5 днів тому

    എല്ലാത്തിനും ഗവണ്മെന്റ് സപ്പോർട്ട് ഉണ്ടല്ലോ പിന്നെ എന്ത് പേടിക്കാൻ

  • @samjohn9061
    @samjohn9061 5 днів тому +1

    ഒന്നുകിൽ കൈകൂലികരെ പിരിച്ചുവിടണം, അല്ലങ്കിൽ കൈക്കൂലി എല്ലാവർക്കും നിയമപരമായി വാങ്ങാൻ ഉള്ള നിയമം ഉണ്ടാക്കണം. ഈ ഷോ ഒന്ന് നിർത്തിക്കൂടെ ???.

  • @rijuleshnk2500
    @rijuleshnk2500 5 днів тому

    Karimpalam alla kaimpalam

  • @Sageer-z8d
    @Sageer-z8d 4 дні тому

    ഈ സര്‍ക്കാറിന്റെ അഭിമാനം റവന്യൂ വകുപ്പ് കാക്കുന്നു ണ്ട് 😂😂

  • @_Babu_TD
    @_Babu_TD 2 дні тому

    വർഷങ്ങക്കു മുൻപ് എന്നെ വിജിലൻസ് പിടിച്ചു, 40000 കൈക്കൂലി വാങ്ങിയപ്പോൾ, അവസാനം 35000 വിജിലൻസ് കൊടുത്ത് തലയൂരി

  • @momosapiens2019
    @momosapiens2019 5 днів тому

    3 സെൻ്റ് ഭൂമി തരം മാറ്റാൻ application കൊടുത്തിട്ട് രണ്ടര കൊല്ലം കഴിഞ്ഞിട്ടാണ് എനിക്ക് കിട്ടിയത്.. അപ്പോ "കൂലി" കൊടുക്കാത്തത് കൊണ്ടാവും ഇത്രയും വൈകിയത്

  • @sreelekshmipu
    @sreelekshmipu 4 дні тому

    പാർട്ടി കൊടി ചുവന്നുട്ടുണ്ടങ്കിൽ നീ പേടിക്കേണ്ട. ഒറ്റപെട്ട സംഭവം

  • @aslamaynothaslam7129
    @aslamaynothaslam7129 День тому

    ഒരു മയത്തിലൊക്കെ വാങ്ങണ്ടടെ വില്ലൻ ആപ്പീസറെ 😂

  • @rajeevanm4033
    @rajeevanm4033 5 днів тому

    സർക്കാരിൻ്റെ പിന്തുണയുണ്ടെങ്കിൽ എന്ത് അഴിമതിയും നടത്താം
    സർക്കാരിൻ്റെ മയക്കുമരുന്ന് നയം പ്രതിഭാസംഭവത്തോട തെളിഞ്ഞു.

  • @itz_me__foryou__0
    @itz_me__foryou__0 5 днів тому

    ഇതുകൊണ്ടൊന്നും ഞാൻ നന്നാവില്ല..😂😂😂ഞാൻ തിരിച്ചു വരും

  • @faisalmon8436
    @faisalmon8436 5 днів тому

    കരിപംപാലം അല്ല..കൈമ്പാ ലം ആണ് 😂😂

  • @anandhuvishnu6193
    @anandhuvishnu6193 5 днів тому

    സർക്കാരിന്റെ ഏറ്റവും വലിയ ശിക്ഷ ആയ മൂന്ന് ദിവസം വീട്ടിൽ ഇരുത്തി ഉണും..2ദിവസം നാട്ടിന്നു മാറ്റി നിർത്തലും കൊടുക്കാം.. ഇവനെ ഒക്കെ ഡിസ്മിസ്സ് ചെയ്യാൻ നിയമം ഇല്ലാത്ത എന്താ.. എത്രയോ ആളുകൾ ഇപ്പോഴും സർക്കാർ ജോലി കിട്ടാൻ യോഗ്യത ഉള്ളവർ psc എഴുതി പുറത്തു നിക്കുന്നു.. എന്നിട്ടും എന്ത് നിയമം സർക്കാരെ

  • @rajanchennedath6947
    @rajanchennedath6947 5 днів тому

    ഒരു കൊടിയുടെ മറവിൽ എന്ത് അഴിമതിയും കാണിക്കാം....വീതം കൊടുത്താൽ മതി.....
    നവീൻബാബുവിനെ സ്വാധീനിക്കാൻ പറ്റിയില്ല..

  • @RajanKj-f9f
    @RajanKj-f9f 5 днів тому

    ഇതിനു എന്ത് ശിക്ഷ യോ.😂😂😂

  • @HaneefaChithari
    @HaneefaChithari 4 дні тому

    Cpm നേതാവ് ദിവ്യ യുടെ പമ്പ് എന്തായി