മലബാറിൽ ഇങ്ഗ്ളിഷ് ഭരണ കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലിപ്പണിയില്ലായിരുന്നു. അവരുടെ കഥ വളരെ കഷ്ടം തന്നെയായിരുന്നു. ഏതാണ്ട് 1990കളോടെയാണ് തിരുവിതാംകൂർ രാജ്യക്കാർ മലബാറിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലപ്പണി പഠിപ്പിച്ചുവിട്ടത്. അതോടെ മലബാറിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ദുരവസ്ഥമാറിക്കിട്ടി. ഇനി ചെയ്യേണ്ടത്, ഉദ്യോഗസ്ഥർക്ക് പത്തുവർഷം മാത്രം ജോലിനൽക്കുക. അങ്ങിനെ മറ്റ് പലർക്കും സർക്കാർ ജോലിയിൽ കയറി, കൈക്കൂലിവാങ്ങിച്ച് സുഖമായി ജീവിച്ചുതുടങ്ങാം. അനവധി പരേണ് സർക്കാർ ജോലിയില്ലാത്തതുകൊണ്ട് അവിവാഹിതരായി കഴിയുന്നത്. സർക്കാർ തൊഴിലുകർക്ക് ജീവിതമാസകലം നല്ല പെൻഷനം നൽകേണം. ഇന്നത്തെ GSTയുടെ തോത്, 18ശതമാനത്തിൽ നിന്നും 40ശതമാനമായി ഉയർത്തിയാൽ ഇതും സാധ്യമാണ്. ഇങ്ഗ്ളിഷ് ഭരണത്തിൽ, Sales tax ഇല്ലായിരുന്നു. Income tax വളരെ തുച്ഛവും. അന്നത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ഗതികേട്.
രണ്ടാഴ്ചക്കുള്ളിൽ ഇവൻ അൻപതിനായിരം രൂപ കൈക്കൂലി വാങ്ങിയെങ്കിൽ ഇവൻ ഒരു 15 വർഷം ജോലി ചെയ്തിരുന്നെങ്കിൽ ഇവൻ കേരളത്തിലെ ഒരു ചെറിയ അംബാനി ആയേനെ? 😂.... യവൻ ആളൊരു പുലിയാണ് കേട്ടാ ... സാറന്മാരെ ഒരു സിംഗം 😂😂😂
@@VED036 അച്ചോടാ... നന്മമരങ്ങളായ മലബാറുകാർ.... 1956- ൽ മലബാർ കേരളത്തോട് ചേർക്കുമ്പോൾ എഴുതപ്പെട്ട ലേഖനങ്ങളിലുണ്ട് 1920കൾ മുതൽക്കേ കൈക്കൂലി പണ്ടാരങ്ങളായ മലബാറിലെ ഉദ്യോഗസ്ഥരെ പറ്റി. ശിരസ്തേദാറും തുക്‌ടിയും മുതൽ മുതൽ പൊലീസ് കോൺസ്റ്റബിൾ വരെയുണ്ട് ലിസ്‌റ്റിൽ. 1930കളിൽ കാശ് കൂടാതെ മുതലാളിമാരുടെ വക ഭക്ഷണം, മദ്യമായിട്ടും തെരുവു വേശ്യകളുടെ വക ഫ്രീ സർവീസ് വരെ അനുഭവിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ കാര്യം എസ്. കെ. പൊറ്റെക്കാട്ട് പ്രതിപാദിക്കുന്നുണ്ട്. പഴയ ജില്ലാ മജിസ്ട്രേറ്റ് (കോഴിക്കോട് ജില്ലാ കലക്ടറുടെ ജുഡീഷ്യൽ റെക്കോർഡുകൾ) രേഖകളിൽ കൈക്കൂലി വാങ്ങിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളുണ്ട്. തിരുവിതാംകൂറുകാർ പഠിപ്പിച്ചിട്ട് വേണോ മലബാറികൾക്ക് തിന്മ പഠിക്കാൻ? അങ്ങനെയെങ്കിൽ 1921-ലെ വംശഹത്യകൾ ആര് പഠിപ്പിച്ചതാണ്?
കേരളത്തിൽ ഒട്ടുമിക്ക ആളുകളും 80%കൈക്കൂലി വാങ്ങുന്ന ആളുകൾ ആണ്.ചിലർ പറയും ഇത് വൈകുന്നേരം 6മണിക്ക് ശേഷം വീട്ടിൽ കൊണ്ട് വന്നു തന്നാൽ മതി എന്നുപറയും എന്നാല് മറ്റു ചിലർ പറയും ഓഫീസിൽ കൊണ്ട് വന്ന് തന്നാൽ മതിയെന്ന് പറയും.ഇതാണ് വിത്യാസം.
കൊടുക്കാളുണ്ടെങ്കിൽ വാങ്ങുന്നതിലെന്താ തെറ്റ്?കൈകൂലി കൊടുത്ത് കാര്യം സാധിക്കുന്നവരാണ് പാവങ്ങളുടെ നെഞ്ചത്തടിക്കുന്നത്. കൊടുക്കാൻ തയ്യാറാവുന്നവരാണ് തെറ്റുകാർ.
ഫയലുകൾ first come first മുറയിൽ നടപടി എടുപ്പിക്കുകയും പിടിച്ചു വയ്ക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്താൽ കൈക്കൂലി ഒരു പരിധിവരെ ഒഴിവാക്കാം... പക്ഷേ സർക്കാർ അതൊഴികെ എന്തും ചെയ്യും... കൈക്കൂലി പഴുതുകൾ അടയ്ക്കുന്ന കാര്യം മാത്രം പറ്റില്ല...
ഓരോ ഫൈലിലും ഓരോ ജീവിതം ആണെന്ന് പറഞ്ഞ ഒരു മുഖ്യൻ ഉണ്ടാരുന്നു അങ്ങേരിപ്പോ എവിടാണോ എന്തോ...... ജാഗ്രത ക്കുറവ് ഒറ്റപ്പെട്ട സംഭവം ഉദ്യോഗസ്ഥ വീഴ്ച ഇപ്പ്രാവശ്യം ഏതാ ക്യാപ്സുൽ എന്നെ അറിയേണ്ടൂ
കേൾക്കാൻ കൊള്ളാം. കൈക്കൂലി വാങ്ങിയ 4 പേരെ പിരിച്ചുവിട്ടതായി ആർകെങ്കിലും അറിയാമോ, എങ്കിൽ ഒന്ന് പറയമോ . . . അദ്ദേഹിനത്തിനു അടുത്ത പ്രൊമോഷനുള്ള സമയമായി . . . ഒന്നുകിൽ കൈകൂലികരെ പിരിച്ചുവിടണം, അല്ലങ്കിൽ കൈക്കൂലി എല്ലാവർക്കും നിയമപരമായി വാങ്ങാൻ ഉള്ള നിയമം ഉണ്ടാക്കണം. ഈ ഷോ ഒന്ന് നിർത്തിക്കൂടെ ???.
കേസ് നിലനിൽക്കില്ല, not coming under, kssrules,, ഇതിനെ കൈ കൂലി എന്ന് നിയമത്തിൽ പറഞ്ഞിട്ടില്ല.. I am ready to clear your doubts..? No rules applicable to.. (Presently no റൂൾസ് ട്ടോ താത്കാലിക നിയമനം ) HC verdicts available??
ജോലി കിട്ടുവാൻ ആയി കാത്തിരിക്കുകയായിരുന്നു കൈക്കൂലി വാങ്ങിക്കാൻ 😂😂😂
😆😆😆
മലബാറിൽ ഇങ്ഗ്ളിഷ് ഭരണ കാലത്ത് സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലിപ്പണിയില്ലായിരുന്നു. അവരുടെ കഥ വളരെ കഷ്ടം തന്നെയായിരുന്നു.
ഏതാണ്ട് 1990കളോടെയാണ് തിരുവിതാംകൂർ രാജ്യക്കാർ മലബാറിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലപ്പണി പഠിപ്പിച്ചുവിട്ടത്. അതോടെ മലബാറിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ദുരവസ്ഥമാറിക്കിട്ടി.
ഇനി ചെയ്യേണ്ടത്, ഉദ്യോഗസ്ഥർക്ക് പത്തുവർഷം മാത്രം ജോലിനൽക്കുക. അങ്ങിനെ മറ്റ് പലർക്കും സർക്കാർ ജോലിയിൽ കയറി, കൈക്കൂലിവാങ്ങിച്ച് സുഖമായി ജീവിച്ചുതുടങ്ങാം. അനവധി പരേണ് സർക്കാർ ജോലിയില്ലാത്തതുകൊണ്ട് അവിവാഹിതരായി കഴിയുന്നത്.
സർക്കാർ തൊഴിലുകർക്ക് ജീവിതമാസകലം നല്ല പെൻഷനം നൽകേണം.
ഇന്നത്തെ GSTയുടെ തോത്, 18ശതമാനത്തിൽ നിന്നും 40ശതമാനമായി ഉയർത്തിയാൽ ഇതും സാധ്യമാണ്.
ഇങ്ഗ്ളിഷ് ഭരണത്തിൽ, Sales tax ഇല്ലായിരുന്നു. Income tax വളരെ തുച്ഛവും. അന്നത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ഗതികേട്.
രണ്ടാഴ്ചക്കുള്ളിൽ ഇവൻ അൻപതിനായിരം രൂപ കൈക്കൂലി വാങ്ങിയെങ്കിൽ ഇവൻ ഒരു 15 വർഷം ജോലി ചെയ്തിരുന്നെങ്കിൽ ഇവൻ കേരളത്തിലെ ഒരു ചെറിയ അംബാനി ആയേനെ? 😂....
യവൻ ആളൊരു പുലിയാണ്
കേട്ടാ ... സാറന്മാരെ
ഒരു സിംഗം 😂😂😂
@@VED036 അച്ചോടാ... നന്മമരങ്ങളായ മലബാറുകാർ.... 1956- ൽ മലബാർ കേരളത്തോട് ചേർക്കുമ്പോൾ എഴുതപ്പെട്ട ലേഖനങ്ങളിലുണ്ട് 1920കൾ മുതൽക്കേ കൈക്കൂലി പണ്ടാരങ്ങളായ മലബാറിലെ ഉദ്യോഗസ്ഥരെ പറ്റി. ശിരസ്തേദാറും തുക്‌ടിയും മുതൽ മുതൽ പൊലീസ് കോൺസ്റ്റബിൾ വരെയുണ്ട് ലിസ്‌റ്റിൽ. 1930കളിൽ കാശ് കൂടാതെ മുതലാളിമാരുടെ വക ഭക്ഷണം, മദ്യമായിട്ടും തെരുവു വേശ്യകളുടെ വക ഫ്രീ സർവീസ് വരെ അനുഭവിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ കാര്യം എസ്. കെ. പൊറ്റെക്കാട്ട് പ്രതിപാദിക്കുന്നുണ്ട്. പഴയ ജില്ലാ മജിസ്ട്രേറ്റ് (കോഴിക്കോട് ജില്ലാ കലക്ടറുടെ ജുഡീഷ്യൽ റെക്കോർഡുകൾ) രേഖകളിൽ കൈക്കൂലി വാങ്ങിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളുണ്ട്.
തിരുവിതാംകൂറുകാർ പഠിപ്പിച്ചിട്ട് വേണോ മലബാറികൾക്ക് തിന്മ പഠിക്കാൻ? അങ്ങനെയെങ്കിൽ 1921-ലെ വംശഹത്യകൾ ആര് പഠിപ്പിച്ചതാണ്?
തത്കാലിക കേറിയപ്പോൾ ഇവന് ഇങ്ങനെ
ഇവന് എങ്ങാനും
സ്ഥിരം സർക്കാർ ജോലി കിട്ടിയാൽ എന്താകും അവസ്ഥ 😢😢😢
ഇതൊന്നും അവൻ മേടിക്കുന്നത് അല്ല ഭായ് അവനെകൊണ്ട് വാങ്ങിപ്പിക്കുന്നത് അല്ലെ....
പിൻവാതിൽ നിയമനം ലഭിച്ചു. ഇത് പോലെയുള്ളവർ ധാരാളം. എല്ലാ ഓഫീസുകളിലും ഉണ്ട്.
കൊടി പിടിച്ചു നടന്നവരെയൊക്കെ ♥️♥️psc അറിയിക്കാതെ ❤️❤️പാർട്ടി വഴി നിയമനം കൊടുത്താൽ ♥️♥️താൽക്കാലിക ജീവനക്കാരുടെ അവസ്ഥ ഇതായിരിക്കും ❤️❤️
ഹൂ... നിയമം സംരക്ഷണ ഉണ്ട്.. കൈ കൊടുക്കുന്നത്.. കുറ്റകാരം... ഫസ്റ്റ് ഹൈ ലൈറ്റ്... 😂😂
സർക്കാർ ജോലിക്ക് കൈകൂലി നിർബദ്ധമാണ് ഭാവിയിൽ ഇതു നിയമമാകും
ജോലിയിൽ കയറിയാൽ
ഇങ്ങനെ കൈകൂലി വാങ്ങിക്കരുത്
എന്ന് ഡെമോ കാണിച്ചതാണ്
കൈക്കൂലി നിയമവിദേയമാക്കണം വാങ്ങിക്കുന്ന കാശിനു gst ഏർപ്പെടുത്തിയാൽ ഈ പ്രശ്നം തീരൂ. മാസപ്പടിക്കു gst അടച്ച മുഖ്യന്റെ മോളെ കണ്ടു പഠിക്ക്
ഇപ്പൊ ഇങ്ങനെ അപ്പൊ സ്തിരമായാൽ എന്താകും.ഇരുന്നിട്ട് കാൽ നീട്ടിയാൽ പോരെ
ഒരുലക്ഷം ഒത്തിരി കുറഞ്ഞുപോയി ഒരു അമ്പതുലക്ഷം അയാൾക്കു ചോദിക്കാതില്ലായിരുന്നോ 😂😂😂 അവന്റെ ഒരു അത്യാഗ്രഹം 😮
മാതൃഭൂമി ക്കു ഒരു പാവപ്പെട്ടവനെയോ കിട്ടിയത് 😂😂😘
Correct@@ckrarichan5507
ഒരു സസ്‌പെൻഷൻ മേടിച്ചു കൊടുക്കാൻ ആണോ ഇത്ര കഷ്ട്ടപെട്ടത് 😀😀😀😀
ജോലി കിട്ടി എങ്കിൽ ഇവനൊക്കെ കേരളം തന്നെ കൊണ്ടുപോയേനെ
Very correct
പിരിച്ചു വിടണം
ജോലി കിട്ടി പത്തു രൂപ കൈക്കൂലി മേടിച്ച് നന്നാവാം എന്ന് വിചാരിച്ചാൽ അത് നടക്കത്തില്ലല്ലോ എന്തൊരു കഷ്ടമാണ്
സർക്കാർ ഇന്നുവരെ ആർക്കും ശമ്പളം മുടക്കിയിട്ടില്ല.
Anganeyulla sarkarukal Indiayil undu,athu Keralam alla!
ഗവണ്മെന്റ് സാലറി കറക്റ്റായി കൊടുത്താൽ കരാർ ജീവനക്കാർ ആരും കൈകൂലി വാങ്ങില്ല 👍
സാലറി കിട്ടിയാലും ഇവർക്ക് കൈക്കൂലി ഇല്ലാതെ ജീവിക്കാൻ പറ്റില്ല
ഇത്താത്ത ഇയാളോട് പറഞ്ഞു കൊടുക്ക്.. സാലറി കിട്ടാത്ത കാരണം കൈക്കൂലി വാങ്ങിയത് ആണെന്ന്.. അപ്പോൾ ഇയാളെ വെറുതെ വിടും.. ഒരു innocent ആളെ രക്ഷിക്കാം
Very good
ഇപ്പോൾ ഇങ്ങനെ.
ഇവനെ സ്ഥിരപ്പെടുത്തിയാൽ
എന്തായിരിക്കും അവസ്ഥ.
കേരളത്തിൽ ഒട്ടുമിക്ക ആളുകളും 80%കൈക്കൂലി വാങ്ങുന്ന ആളുകൾ ആണ്.ചിലർ പറയും ഇത് വൈകുന്നേരം 6മണിക്ക് ശേഷം വീട്ടിൽ കൊണ്ട് വന്നു തന്നാൽ മതി എന്നുപറയും എന്നാല് മറ്റു ചിലർ പറയും ഓഫീസിൽ കൊണ്ട് വന്ന് തന്നാൽ മതിയെന്ന് പറയും.ഇതാണ് വിത്യാസം.
എത്ര കിട്ടിയാലാണ് മതിയാവുക... നാണം കെട്ട വർഗം.. 🙏
ഹാ മുളയിലെ നുള്ളിയല്ലോ😂😂
അവന് ഇനി ലോട്ടറി കച്ചവടം
പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ.
മേലാൽ അവൻ ഇനി ഇത് ചെയ്യരുത്
പോടാ ഡാഷേ , കള്ളനെ ന്യായീകരിക്കുന്നോ
Congratulations vigilance team 🎉🎉🎉🎉 happy new year
കൊടുക്കാളുണ്ടെങ്കിൽ വാങ്ങുന്നതിലെന്താ തെറ്റ്?കൈകൂലി കൊടുത്ത് കാര്യം സാധിക്കുന്നവരാണ് പാവങ്ങളുടെ നെഞ്ചത്തടിക്കുന്നത്. കൊടുക്കാൻ തയ്യാറാവുന്നവരാണ് തെറ്റുകാർ.
താൽക്കാലിക ജോലിയാണോ? എന്നാൽ ഇവൻ സർവ്വീസിൽ കയറിയാൽ എന്തായിരിക്കും അവസ്ഥ?
ഫയലുകൾ first come first മുറയിൽ നടപടി എടുപ്പിക്കുകയും പിടിച്ചു വയ്ക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്താൽ കൈക്കൂലി ഒരു പരിധിവരെ ഒഴിവാക്കാം... പക്ഷേ സർക്കാർ അതൊഴികെ എന്തും ചെയ്യും... കൈക്കൂലി പഴുതുകൾ അടയ്ക്കുന്ന കാര്യം മാത്രം പറ്റില്ല...
ജോലി രാജിവെച്ച് ദേവീകുളത്തിൽ ഒരു റൂം വാടകക്കെടുത്ത് ഞാൻ സ്ഥലം അളന്ന് കൊടുക്കുന്നതാണ് എന്ന് പറഞ്ഞ് ഒരു ബോഡും വെച്ച് ഇരിക്കുന്നതല്ലേ നല്ലത്?
ഓരോ ഫൈലിലും ഓരോ ജീവിതം ആണെന്ന് പറഞ്ഞ ഒരു മുഖ്യൻ ഉണ്ടാരുന്നു അങ്ങേരിപ്പോ എവിടാണോ എന്തോ...... ജാഗ്രത ക്കുറവ് ഒറ്റപ്പെട്ട സംഭവം ഉദ്യോഗസ്ഥ വീഴ്ച ഇപ്പ്രാവശ്യം ഏതാ ക്യാപ്സുൽ എന്നെ അറിയേണ്ടൂ
താൽക്കാലികം ഉള്ളവൻ ഇങ്ങിനെ എങ്കിൽ സ്ഥിരനിയമനം കിട്ടിയിരുന്നെങ്കിൽ കേരളം മൊത്തം വാങ്ങിയേനെ
സർക്കാർ ജോലിക്ക് ശ്രമിക്കുമ്പോൾ സന്യാസി, ജോലി കിട്ടി കഴിഞ്ഞല്ലോ തോന്ന്യവാസി ( എല്ലാവരുടെയും കാര്യം അല്ല പറഞ്ഞത്, നല്ലവരും ഉണ്ട് )
ഇവനെപോലുള്ള ആളുകൾ സ്ഥിരം ജീവനക്കാരായലുള്ള അവസ്ഥ
Ente16 cent sthalam alakkan nyan 12000 rupa kodukkendi vannu digital taluk surveyorku.
FuL😂ThoLeyan😢😮😮😮😮
ശംബളം കൊടുന്നത് വൈകുന്നു.
ഉണ്ടയാണ്😅
ഇവന് സർക്കാരിൽ സ്തിര ജോലിയായി എത്രയും പെട്ടന്ന് ഇവന തിയ മിക്ക ക അഴിമതി തുടരട്ടെ ഇൻ ങ്കി ലാബ് സിന്താബാദ് - ഈ വിപ്ലവം വിജയിക്കട്ടെ -
പി.. മോനെ ശമ്പളം ആണൊ കൈക്കൂലി ആണൊ
ശമ്പളം നേരത്തിനു കിട്ടാഞ്ഞിട്ടാകും പാവം
കേൾക്കാൻ കൊള്ളാം. കൈക്കൂലി വാങ്ങിയ 4 പേരെ പിരിച്ചുവിട്ടതായി ആർകെങ്കിലും അറിയാമോ, എങ്കിൽ ഒന്ന് പറയമോ . . . അദ്ദേഹിനത്തിനു അടുത്ത പ്രൊമോഷനുള്ള സമയമായി . . . ഒന്നുകിൽ കൈകൂലികരെ പിരിച്ചുവിടണം, അല്ലങ്കിൽ കൈക്കൂലി എല്ലാവർക്കും നിയമപരമായി വാങ്ങാൻ ഉള്ള നിയമം ഉണ്ടാക്കണം. ഈ ഷോ ഒന്ന് നിർത്തിക്കൂടെ ???.
കേസ് നിലനിൽക്കില്ല, not coming under, kssrules,, ഇതിനെ കൈ കൂലി എന്ന് നിയമത്തിൽ പറഞ്ഞിട്ടില്ല.. I am ready to clear your doubts..? No rules applicable to.. (Presently no റൂൾസ് ട്ടോ താത്കാലിക നിയമനം ) HC verdicts available??
ഇതിലും ഭേദം ഭാര്യയെ വിറ്റു കാശ് ഉണ്ടാക്കടോ.
നിന്റെ സംസ്കാരം അങ്ങനെ ആണ് എന്ന് മനസ്സിലായി.
നാട്ടിൽ ഇല്ലാത്ത ഒരു പ്രവണത പോലെ ഇതിലും അലിയൻ വാങ്ങുന്നതിൽ യാതൊരു കുഴപ്പമുമില്ല അല്ലെ
പാവത്തിനെ ചതിച്ചതാ
JoliSthiramallaThalkaliyumPinneUllaNerathKittunnathPoratte.........😂
Casha kodu tha pin vadil niyaman kitteya ala ana
Sthiramkkam😂
😂😂😂 nannayi avanta mugam kaanan pattiyallooo
Engineyanu, Ethu, Kaikooly, Aavunnathu, ? Ethu parambharryamai Nadakunnathalle, ? Sarveyare kuttam parrayaruthu, Ayallkum, Oru, Nossundu, ! 😮
Eee teaminu ithoru weeknessaanu
🤣🤣🤣🤣🤣🤣
SarkarinteJanasevakan. SalaryVereKimbalamVere
...KandalumKondaiumPadikathavar...
😂😂😢😢😢
Purathu parayuvan kollatha sevanathinu cash vangicha veena makalu purathu police escort odu koodi karangi nadakkunnu...😂😂😂😂
കള്ളൻ
ഉംഫി
ഇത് കേരളം ആണ് കേട്ടോ 😂😂😂😂😂
സിപിഎം ആണെങ്കിൽ കൈക്കൂലിയല്ല.. കടം വാങ്ങിയതാ... പാർട്ടി അതെ പറയൂ...
കോൺഗ്രസ്സും ബിജെപി യുമാണെങ്കിൽ അതിന്റെ പേര് ഇലക്ടറൽ ബോണ്ട് !
ഇനി ഇയാൾ പോയി ആത്മഹത്യ ചെയ്യുമോ ആവോ