ചേകന്നൂരിനെ തോല്പിക്കും മത നിഷേധവുമായി വഹാബി സമ്മേളനം

Поділитися
Вставка
  • Опубліковано 17 вер 2024
  • ▶️Instagram : / vahab_saqafi_mampad
    ▶️Facebook : / vahabsaquafimampadoffi...
    ▶️UA-cam : / siddeekpvr2
    #vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
    Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / siddeekpvr2
    Get alerts when we release any new video. Turn on the Bell Icon.

КОМЕНТАРІ • 138

  • @muhammedsalimmsl4322
    @muhammedsalimmsl4322 7 місяців тому +19

    അള്ളാഹു താങ്കളുടെ ഓരോ വാക്കിനും അർഹമായ പ്രതിഫലം നൽകട്ടെ !

    • @kadejacva1682
      @kadejacva1682 6 місяців тому

      പ്രതിഫലം എന്തെന്ന് അള്ളാഹു തീരുമാനിക്കും കുഫ്രിയത്തിനുള്ള തീരുമാനവും

    • @AbdurahmanMkm
      @AbdurahmanMkm 3 місяці тому

      ഇയാളെ കുറെ വാക്കുകൾക്ക് സരിതാ നായർ കണക്കിന് കൊടുത്തിട്ടുണ്ട് ഒന്ന് കേട്ട് നോക്ക്

    • @abdulhameedmalbari5526
      @abdulhameedmalbari5526 2 місяці тому

      آمين يا رب العالمين

  • @Shareef-wk8ow
    @Shareef-wk8ow 7 місяців тому +29

    ഉസ്താദ് സൂപർ അല്ലാഹു ദീർഗയുസ് നൽകട്ടെ

    • @abdurahmanp1687
      @abdurahmanp1687 7 місяців тому +2

      എന്തിന് ഈ കുഫ്റ് പ്രജരിപ്പിക്കാനോ?

    • @hamzapkh4824
      @hamzapkh4824 7 місяців тому +2

      ഭീർഗ്ഗായുസ്സ് ഒന്നും കീട്ടൂല കണക്കാക്കിയത് മാത്രമേ കീട്ടൂ

    • @jassimjalal1599
      @jassimjalal1599 7 місяців тому

      @@abdurahmanp1687 നിനക്ക് സുഖിക്കുന്നില്ലേ വഹാബി (ഇ പൊട്ടന്മാർ പ്രചരിപ്പിക്കുന്ന കള്ളങ്ങൾ പൊളിച്ചു അടുക്കാൻ അള്ളാഹു ആഫിയത്തു ഉള്ള ദീർഖയിസ് കൊടുക്കട്ടെ )

    • @ismayilpt1278
      @ismayilpt1278 6 місяців тому +1

      ആമീൻ

    • @muhammedashikmt
      @muhammedashikmt 6 місяців тому

      ആമീൻ

  • @mubashirmubashirap9774
    @mubashirmubashirap9774 7 місяців тому +11

    കാന്തപുരത്തിൻ്റെ ശിഷ്യൻ❤

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op 7 місяців тому +7

    🌹 സൂപ്പർ പ്രഭാഷണം
    നമ്മുടെ തലപ്പുഴ നടന്നപ്രഭാഷണം 🎉🎉🎉

  • @ramil____x____1010
    @ramil____x____1010 7 місяців тому +12

    വഹാബ് സകാഫി 👌🏻👌🏻👌🏻

  • @EllikkalRijab649
    @EllikkalRijab649 7 місяців тому +11

    ഉസ്താദ് ❤

  • @abbaskoya2191
    @abbaskoya2191 2 місяці тому +1

    വഹാബിസത്തിൻ്റെ തനിനിറം ബോധ്യപ്പെടുത്തിയത് ❤

  • @Kunjumon-rr6uz
    @Kunjumon-rr6uz 6 місяців тому +4

    അൽഹംദുലില്ലാഹ്

  • @yusufsp1572
    @yusufsp1572 7 місяців тому +7

    Usthadinn afiyathode dirgaus kodkane allah ameen ameen❤❤

  • @alisubhidha712
    @alisubhidha712 2 місяці тому +5

    വളരെയധികം നന്നായിട്ടുണ്ട് അല്ലാഹു മുജാഹിദിന്റെ ഷെറിൽ നിന്നും സുന്നികളെ കാക്കട്ടെ

  • @muhammedsuhail4487
    @muhammedsuhail4487 7 місяців тому +2

    ഇവരുടെ ഫിത്തിനയിൽ നിന്ന് കാക്കണേ റബ്ബേ 😢🤲

  • @ikm3783
    @ikm3783 7 місяців тому +7

    مَاشَآءَاللّٰهُ

  • @mubashirmubashirap9774
    @mubashirmubashirap9774 7 місяців тому +3

    Mashaa allaahh❤

  • @fazalsagafi9462
    @fazalsagafi9462 7 місяців тому +5

    സൂപ്പർ

  • @k.pmajeed2087
    @k.pmajeed2087 7 місяців тому +5

    👍

  • @nasarsha-dv7fm
    @nasarsha-dv7fm 7 місяців тому +2

    ❤ mashallah alhamdulillah duaayil ulpedutthane ameen ya rabbal alameen

  • @jemshergudallur8752
    @jemshergudallur8752 7 місяців тому +3

    നൂറുസ്സാദാത്ത്
    *സയ്യിദ് ബായാർ തങ്ങൾ*
    നേതൃത്വം നൽകുന്ന
    *ബറാഅത്ത് രാവിലെ*
    ആത്മീയ മജ്ലിസും ദുആ സമ്മേളനവും
    *ഫെബ്രു.25 ഞായർ*
    മഗ്രിരിബിന് ശേഷം
    *കുഴിപ്പുറം കവലയിൽ*
    പ്രഭാഷണം: അബ്ദുസ്സമദ് സഖാഫി മായനാട്
    - കുഴിപ്പുറം ഖുർആൻ അക്കാദമി

  • @AliChakku
    @AliChakku 6 місяців тому +2

    Suppar

  • @Hajara-lo3os
    @Hajara-lo3os 2 місяці тому +1

    ❤❤❤

  • @Shareef-wk8ow
    @Shareef-wk8ow 7 місяців тому +16

    വഹാബിസം ജുതായിസം

  • @spicetourister2492
    @spicetourister2492 7 місяців тому +3

    👍👍👍👍👍👌

  • @aboobacker1575
    @aboobacker1575 7 місяців тому +3

    Suppppppr❤❤❤

  • @shihabck1982
    @shihabck1982 7 місяців тому +20

    മുജാഹിദിൻ്റെ ഓരോ സമ്മേളനം കൈയുമ്പോൾ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നു 😅😅😅 നശിച്ച വർക്കം

  • @sirajsa2686
    @sirajsa2686 7 місяців тому +2

    💐💐💐💐💐

  • @saidudheen4199
    @saidudheen4199 7 місяців тому +6

    സലഫി പ്രവർത്തകർ മറയില്ലാതെ ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ടിരുന്നെങ്കിൽ '

    • @AbdulRaheem-kr9dt
      @AbdulRaheem-kr9dt 7 місяців тому

      ആരെ ഇവന്റെ
      ഉന്തി തള്ളി യിട്ടാൽ പടിഞ്ഞറെക് വീഴാത്ത വന്റെയോ

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 6 місяців тому +2

    വഹാബ് സഖാഫി സൂപ്പർ

  • @sidheequesiddhi6379
    @sidheequesiddhi6379 7 місяців тому +4

    നല്ല അവതരണം,,, 👍👍

  • @MuhammadameenMuhammadameen-v8i
    @MuhammadameenMuhammadameen-v8i 7 місяців тому +2

    നിങ്ങൾ ഖുർആൻ പഠിച്ചത് കൊണ്ടാവും അല്ലാഹു അല്ലാത്തവരോടും കണ്ട ഖബറിൽ ഉറങ്ങികിടക്കുന്ന അസ്ഥികൂടം ആയ ആളുകളോട് പ്രാർത്ഥിക്കുന്നതും സഹായം അഭ്യർത്ഥിക്കുന്നതും

  • @thaufefase5022
    @thaufefase5022 7 місяців тому +1

    അല്ലാഹുവും അവന്റെ റസൂലും അഹലം ഇന്ന് ഏതാണ് സത്യം എന്ന് അറിയാത്ത ഒരു കാലഘട്ടം നേർമാർഗത്തിൽ അല്ലാഹു നമ്മളെ നയിക്കട്ടെ അറബിക് ഓരോ വാക്കിനും അർത്ഥം വ്യത്യാസമുള്ളതുകൊണ്ട് അത് മനസ്സിലാക്കാൻ നല്ല പാണ്ഡിത്യം ആവശ്യമാണ്

  • @mohammedkutty9478
    @mohammedkutty9478 6 місяців тому +1

    ആരും ശെരിയല്ല പരിഹാസത്തോടെ പ്രസങ്കിക്കലും ശെരിയല്ല ശെരിയായി ദീൻപറഞ്ഞു പറഞ്ഞു തരാൻ ആർക്കും കഴിയുന്നില്ല ദീൻ ഫസaദാക്കി പല പല ചർച്ചകൾ നടക്കുന്നുണ്ട് മുസ്ലിം പണ്ഡിതന്മാർ എല്ലാവരും ഒത്തൊരു മിക്കാത്ത കാലത്തോളം സാധാരക്കാർക് ഒന്നും ഉറപ്പിക്കാൻ കഴിയുന്ന അവസ്ഥ യിൽ ആരും ഒരുങ്ങുന്നില്ല വെറും തർക്കം മാത്രം അസൂയ പിടിപ്പിക്കുന്ന തർക്കം എല്ലാവരും ഞാനാണ് ശെരി എന്നാഭവം എന്നാൽ ഒറ്റ നോട്ടത്തിൽ ചുരുക്കം ചിലർ മാത്രം ശെരി എല്ലാവരും ക്ഷമയോടെ ഒത്തൊരുമിച്ചാൽ ഓക്കേ 👍🏻അത് ഇന്നത്തെ അവസ്ഥ യിൽ നടക്കുന്ന കാരിയം അല്ല താനും ❓🌹

    • @ismaillatheefi6611
      @ismaillatheefi6611 17 днів тому +1

      ന്നാ പിന്നെ ഇങ്ങൾ പഠിപ്പിച്ചോളു

  • @9961580
    @9961580 6 місяців тому +1

    നമ്മുടെ മഹല്ലുകളിൽ വ്യാപകമാവുന്നത്
    ലഹരി യാ ണ്

  • @AbdulNoufal-zd6hb
    @AbdulNoufal-zd6hb 5 місяців тому

    Puthanvadikalininnu allahu namme kakkatte

  • @ayishakalathingal7036
    @ayishakalathingal7036 3 місяці тому

    വഹാബിസത്തിൽ ആരും കുടുങ്ങി പോകല്ലേ ~ അതിൽനിന്ന് രക്ഷപ്പെടാൻ പ്രയാസമായിരിക്കും.

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 6 місяців тому +1

    1second ക്ലിപ്പ് ഇട്ട് സുഖിക്കല്ലേ മൊയ്‌ലേ രേ 😂എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ പെരും" മന്ത് "മാറില്ല..... മുഷിരിക്കുകൾ 👹ആയ നിങ്ങൾ എന്ത് പറഞ്ഞിട്ടെന്താ ഫലം 🤔

  • @HarisChembarathi
    @HarisChembarathi 7 місяців тому

    ഹാരിസ് ബിൻ സലിം ഉസ്താദിൻ്റ ക്ലാസ് കേൾക്കുക. . ജീവിതം നന്നാകും

    • @mahmooda.p9246
      @mahmooda.p9246 7 місяців тому +4

      നീ നന്നായോ ജിന്ന് ഭൗതികമോ അഭൗതികമോ

  • @ismailp5507
    @ismailp5507 6 місяців тому

    വിവരം വേണം മൗലവി യു ട്യൂബ് പണം കിട്ടാൻ വിളിച്ചു കുകരുത്

    • @jafeer7263
      @jafeer7263 3 місяці тому

      നിങ്ങൾക്ക് എത്രെ വിവരം ഉണ്ട്

  • @hassanvt5957
    @hassanvt5957 7 місяців тому +1

    എല്ലാ മുള്ളെ മുറാദ് മൂർക്കൺമർ ഒത് കൂടി

  • @hassanvt5957
    @hassanvt5957 7 місяців тому +1

    ഈ മോയിലിയർ ഇപ്പെഴിങ്കിലും പുറത്ത് ഇറങ്ങി. കുത്തി തിരൂപ്പെ മൂപ്പർക്ക് അറിയുകയുള്ളൂ. പോലീസ് പിടിച്ചതിന് ശേഷം പലരും പറയുന്നു കുതിതിരുപ്പ് മാറ്റി എന്ന്. ചൊട്ടയിലെ ശീലം ചുടല വരെ.വല്ല ജോലിക്കും പോയി അധ്വാനിച്ച് തിന്നാൻ നോക്കുന്നത് ആണ് നല്ലത്.

  • @AbdulSalam-wc1cz
    @AbdulSalam-wc1cz 6 місяців тому +4

    വഹാബിസം കുഫ്റ് തന്നെ

  • @abdurahimanc6909
    @abdurahimanc6909 7 місяців тому

    Id oru pizhavu pattiyafanennu adheham paranju ennu kettu.

  • @ahamedjassim6461
    @ahamedjassim6461 7 місяців тому +1

    Ningal ingane thammil adich anandichoo da makkale

  • @abdurahimanvds7364
    @abdurahimanvds7364 7 місяців тому +1

    അങ്ങനെ ഈച്ച മുജാഹിദ് - ആട് മുജാഹിദ് - ജിന്ന് മുജാഹിദ് എതയായെണ്ണ ഇവർ

  • @abthurehumanabthu3037
    @abthurehumanabthu3037 7 місяців тому +1

    Branthadukkatta.kurupottatta

  • @user-mz3jf5ss2r
    @user-mz3jf5ss2r 7 місяців тому +3

    Mujahilukal 😂😂😂

  • @HarisChembarathi
    @HarisChembarathi 7 місяців тому

    ……….
    3 من أنا ؟............. ( عصفور، طاووس، فيل )😮

  • @hyderali5769
    @hyderali5769 7 місяців тому +3

    ജാബിർ അമാനി യുടെ പരാമർശത്തിന് മുജാഹിദുകൾ തന്നെ വണ്ടർ സ്പോട്ടിൽ തന്നെ പ്രതികരിച്ചു കഴിഞ്ഞു അദ്ദേഹം ഉദ്ദേശിച്ചത് അമാനി മൗലവി പറഞ്ഞത് തന്നെയാണ് എന്ന് പറയുകയും ചെയ്തു ഇനി കുബൂരി കൾക്ക് അതിൻമേൽ കൂടാനുള്ള ഒരു വകുപ്പും ഇല്ല

    • @HaneefaHydru
      @HaneefaHydru 7 місяців тому

      ജിന്നൂരികളെതൗഹീദിലേക്ക്മടങ്ങിവരൂ

    • @user-mz3jf5ss2r
      @user-mz3jf5ss2r 7 місяців тому

      Oru marupadi kondu theerunnathalla vahaabi kuttikale ningal cheith vechath
      Ningal parasparam maruoadi parayumpol ningal thanne munpe paranju vecha pottatharangal ningale nokki konjanam kuthunnath oru pakshe viddikalaya ningal mathram kanunnundavilla.."..kakkachi theetam thinnu ethra mukham thudachatha moulavi ".....

  • @rashidrashi8758
    @rashidrashi8758 7 місяців тому +4

    വഹാബിസം തുലയട്ടെ

  • @HaneefaHydru
    @HaneefaHydru 7 місяців тому +4

    വഹാബീസംകുഫ്രിയത്തിലേക്ക്

  • @abdulkhader6665
    @abdulkhader6665 6 місяців тому

    പോക്സോമൊല്ല

  • @MuhammadameenMuhammadameen-v8i
    @MuhammadameenMuhammadameen-v8i 7 місяців тому +1

    സമ്മേളനത്തിൽ പങ്കെടുതവർക്കറിയാം എന്താ അവിടെ പറഞ്ഞത് ക്ലിപ്പൂരി മുറിച് കട്ട് നടക്കുന്നവർക് എന്തെങ്കിലും കിട്ടിയാൽ മതി വരുമാനം ഉണ്ടാകാൻ

  • @user-kn1iq8ci7i
    @user-kn1iq8ci7i 2 місяці тому

    വഹാബിസം ഭീകര സംഘടനയാണ്😅

  • @rasheedmohdibrahim8717
    @rasheedmohdibrahim8717 7 місяців тому +1

    ഉസ്താദ് ഈ തൊഴിൽ നിർത്തി വേറെ എന്തെങ്കിലും ?

    • @Abdulrahimanrahiman-th9wb
      @Abdulrahimanrahiman-th9wb 7 місяців тому +7

      എന്താ ചൊറിയുന്നുണ്ടോ

    • @kadejacva1682
      @kadejacva1682 6 місяців тому

      വേറെ എന്ത് ജോലി അറിയും😂

  • @jaisal224
    @jaisal224 6 місяців тому

    അവനവൻ്റെ ആവശ്യങ്ങൾക്ക് ഖുർആൻ നേരെ അർത്ഥം വെക്കാം... അല്ലേ saqaafi....
    മഹാന്മാരെ വിളിച്ചു പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോ?? ഉണ്ട് മൗലവി ഉണ്ട്.. ഓതിയ ആയത്ത് ആരാ അങ്ങനെ അർത്ഥം പറഞ്ഞത് ?
    സഖാഫി : ഞാൻ തന്നെ 😅😅
    നബിദിനത്തിന് തെളിവും ഖുർആനിലുണ്ടേ ലോ ആരാ പഠിപ്പിച്ചത് ?
    നബി ആണോ ?
    സ്വഹാബത്ത് ആണോ ?
    ഇമാമീങ്ങൾ ആണോ ?
    അല്ല അത് ഞമ്മള് ഗവേഷണം ചെയ്ത് കണ്ടെത്തിയതാ 😊😊😅😅
    സഖാഫി കളുടെ ഒരോ പെടാ പാട്

  • @AbdulgafoorKOMMACHI
    @AbdulgafoorKOMMACHI 7 місяців тому +1

    Ivanan kallan moulavi 😂

  • @kunchalavichelari6002
    @kunchalavichelari6002 7 місяців тому +1

    വഹാബി ഗൾക് ്് എന്താപറയാൻപറ്റാത്തത് കുറു,,ഹാൻപറഞ്ഞതുഠ,അന്താമായിവിശ്വസിക്കരുത്എന്ന്പറയുന്നവഹാബിഗൾ

    • @kadejacva1682
      @kadejacva1682 6 місяців тому

      തനിക്ക് എന്ത് കുന്തം അറിയാം
      ആ പ്രസംഗം ഒന്ന് നേരേ ചൊവ്വേ കേൾക്കെ ടൊ
      ഇനി കേട്ടാൽ തന്നെ എന്ത് മനസ്സിലാവാനാ
      ബുദ്ധിയൊക്കെ വല്ല പുരോഹിതന്മാരുടെ അകിട്ടിലല്ലേ😅

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 7 місяців тому +1

    saqafi ഭീകരർ കൊന്ന് കളയുമോ ഇയാളെയും 😅

  • @faizeemadeena6978
    @faizeemadeena6978 18 днів тому

    ഈപഛകാഫിറിന് മറുപടിപറഞുസമയഠകളയണ്ടസഖാഫീ

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 6 місяців тому

    യഥാർത്ഥ അഹ്‌ലു സുന്നത്തു വൽ ജമാഅ ദീൻപഠിക്കണമെങ്കിൽ wisdom islamic organisation 👍🤲

    • @Shareef-wk8ow
      @Shareef-wk8ow 2 місяці тому

      @@musthafamustafakarimpanakk2490
      വിസ്ഡം ഇപ്പോൾ സുന്നിസത്തിലേ ക് വന്ന്കൊണ്ടു്രികുന്നു
      കുറച്ച് കഴിഞ്ഞാൽ പൂർണ്ണമായും

  • @usmanop3027
    @usmanop3027 7 місяців тому

    നീട്ടി പരത്തി പാട്ട് പാടിയിട്ട് കാര്യം ഇല്ല വായിക്കണം കുർആന് പറഞ്ഞത് പോലെ
    അപ്പോൾ പാട്ട് എന്താണ് എന്ന് ജനം മനസ്സിലാക്കും

    • @thahirkt1651
      @thahirkt1651 2 місяці тому +1

      വഹാബികളും ഇപ്പോൾ നീട്ടി പരത്തി തന്നെയാണ് പറയുന്നത് പോരാത്തതിന് ഒരു തപ്പാവും

  • @saifunneesa9785
    @saifunneesa9785 6 місяців тому

    വഹാബിസം മേളനത്തിൽ സരി

  • @abdurahmanp1687
    @abdurahmanp1687 7 місяців тому +1

    ഏതായാലും ചങ്ങായി അൻ്റെ ഉസ്താദ് പണ്ട് കൊട്ടപ്പുറത്ത് ആയത്ത് ഓതിയത് പോലെയല്ല അത് മനസിലാക്കിയാൽ മതി.താൻ
    അല്ലയല്ലാത്തവരോട് വിളിച്ച് പ്രാർത്തിക്കാൻ ഖുർആനിൽ നിന്ന് തെളിവ് ഉണ്ടോമു സ്ലിയാരെ എന്ന് ചോദിച്ചപ്പോൾ ഒരു ആയത്ത് ഓതിയിരുന്നു ദാർമ്മയുണ്ടല്ലോ

    • @majeedandikkadan5860
      @majeedandikkadan5860 7 місяців тому

      യ്യ് കൊട്ടപുറത്തു അന്ന് വന്നിനോ?
      നേരിട്ട് കേട്ടവൻ ഞാൻ
      ഫുൾ വോയ്‌സും (ഒരു ഹറഫു പോലും വിട്ടു പോകാദെ ) ഞാൻ റിക്കോർഡ് ചെയ്‌തവൻ ഞാൻ

  • @aishajasmin1534
    @aishajasmin1534 7 місяців тому

    🎉🎉🎉 അള്ളാഹു വിൻ്റെ. റസൂൽ. സ്വ. പഠിപ്പീച്ച. സതൃമാർ ഗ്ഗം ആണ്. 🎉🎉🎉 സലഫി സം. 🎉🎉🎉

  • @dreamland4231
    @dreamland4231 7 місяців тому +1

    ശിർക്കിൻ കൂടാരം

  • @JAFERKALIKAVU
    @JAFERKALIKAVU 6 місяців тому +1

    എടോ അനക്ക് ഖുർആൻ അറിയില്ലിങ്കിൽ പഠിക്കണം അതിന് മുജാഹിദ് മേൽ കുതരകയറലല്ല

  • @AmeerHamza-he2lu
    @AmeerHamza-he2lu 3 місяці тому

    സമസ്ത മതം വട്ടൻ മാരുടെ മതം..

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 6 місяців тому +2

    ഈ മുജാഹിദ് മൗലവിമാർ മൊത്തം മൊയന്ത് കളാണല്ലോ ഉസ്താദെ

  • @ibrahimch9839
    @ibrahimch9839 7 місяців тому

    C.M valiu അറിയാതേ ഒരു
    ഒരു ഇല പോലും അനങ്ങുന്നില്ല ഈ ലോകത്ത്.😂😂😂

  • @jarbeespm8573
    @jarbeespm8573 7 місяців тому +1

    അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ പച്ചക്കളവു മാത്രം പ്രചരിപ്പിക്കുന്ന... അല്ലാഹുവിനെ പുറമേ സകലതിനെയും വിളിച്ചു പ്രാർത്ഥിക്കാൻ പ്രോത്സാഹിപ്പിക്കുന്ന... ഈ വഹാബ് സഖാഫിയെ പോലുള്ള പച്ചക്കളവ് മാത്രം പറയുന്ന ആൾക്കാരെ...എല്ലാവരും സൂക്ഷിക്കുക...ഇയാൾ എവിടെയെങ്കിലും ഒരു പൊതു പരിപാടി നടത്തിയാൽ...അവിടെ തെറ്റിദ്ധരിപ്പിക്കൽ മാത്രമേ ഇയാൾ ചെയ്യാറുള്ളൂ...അതിനെതിരെ മുജാഹിദ് പ്രവർത്തകർ... അവിടെ അതിന്റെ മറുപടിയായി കൊണ്ട് മറ്റൊരു പരിപാടി സംഘടിപ്പിച്ചാൽ ഇയാൾ പറഞ്ഞ എല്ലാ കള്ളത്തരങ്ങളും ആ പരിപാടിയിൽ വെച്ച് ജനങ്ങൾക്ക് തുറന്നുകാട്ടിയാൽ പിന്നെ അതിന്റെ മറുപടി പറയാൻ ഇയാൾ അതിന്റെ വഴിക്ക് വരാറില്ല... ഇയാൾക്ക് ആകെ അറിയുന്നത് പൊതു പരിപാടി വച്ചുകൊണ്ട് 20 സെക്കൻഡ് 10 സെക്കൻഡ് ഉള്ള ക്ലിപ്പുകൾ ഇട്ടുകൊണ്ട് ജനങ്ങളെ പൂർണമായും തെറ്റിദ്ധരിപ്പിക്കുക എന്നല്ലാതെ വേറൊരു ഉദ്ദേശവും ഈ വള്ളത്തലേക്കെട്ട്കാരനില്ല

    • @user-uu7ru9pm1r
      @user-uu7ru9pm1r 7 місяців тому +4

      വഹാബ് സഖാഫി കാരണം വഹാബി മതം പണ്ടത്തെ പോലെ ഫലിക്കുന്നില്ല അല്ലേ

    • @musthafakalathil5140
      @musthafakalathil5140 7 місяців тому

      പച്ച കളവ് താൻ അല്ലെ പറയുന്നത്. അല്ലാഹുവിന് പുറമെ ആരെയും വിളിച്ചു പ്രാർത്ഥിക്കാൻ സുന്നികൾ ആരും പഠിപ്പിക്കുന്നില്ല. പച്ചക്കളവിലാണ് ജാഹിലുകളുടെ നില നിൽപ്.

  • @hyderali5769
    @hyderali5769 7 місяців тому +1

    ഈ മമ്പാട് കാരൻറെ പീഡനക്കേസ് എന്തായി

    • @tkpmedia6621
      @tkpmedia6621 7 місяців тому

      തന്റെ പെങ്ങളെ ആണോ

    • @ThwahiAbdu
      @ThwahiAbdu 7 місяців тому +6

      തന്നെ ഏല്പിക്കാൻ തീരുമാനിച്ചു അപ്പോ എന്തായി ടെൻഷൻ വേണ്ടല്ലോ

    • @user-uu7ru9pm1r
      @user-uu7ru9pm1r 7 місяців тому

      പൊട്ടൻ വഹാബികളെ ആദർശം ഉണ്ടെങ്കിൽ പറ
      വ്യക്ത്യ ഹത്യ പിന്നെയാക്കാം

    • @Aburushada
      @Aburushada 7 місяців тому

      മുറുപടി ഉണ്ടങ്കിൽ പറ കള്ള വഹാബി

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 7 місяців тому

      അൻ്റെ കാര്യം എന്തായി

  • @najunajeeb5744
    @najunajeeb5744 7 місяців тому +2

    അവര്‍ക്ക് മറുപടി കൊടുത്തത് ശരിയായ മുജാഹിദ് ആയ wisdom ഗ്രൂപ്പ് ആണ്‌. ഇയാൾ ഏത് ലോകത്ത് ആണ്‌ ജീവിക്കുന്നത്

    • @saidalvibava9651
      @saidalvibava9651 7 місяців тому +6

      മുജാഹിതിലും നല്ലതും ചീത്ത യും ഉണ്ടൊ 🤔🤔

    • @aztech1239
      @aztech1239 7 місяців тому +2

      wahabigal logathin apathaan

    • @MishabMichu-rb3zi
      @MishabMichu-rb3zi 7 місяців тому +8

      തൗഹീദ് തീരുമാനം ആവാത്ത പാർട്ടികൾ അല്ലേ 😄

    • @ashstudio6559
      @ashstudio6559 7 місяців тому +3

      Athin wisdom groupn aadyam hidayath kitteet pore😂

    • @yasir-jm8yo
      @yasir-jm8yo 7 місяців тому

      Kodanu koodi muslimkalil ake muslimkal wizdom group mathram polum !!!!!!!

  • @hamsahamsa6587
    @hamsahamsa6587 2 місяці тому +1

    മുജാഹിദിൻ്റെ പേടി സ്വപ്നം വഹാബ് സഖാഫി

  • @hrs8229
    @hrs8229 7 місяців тому +4

    മുജാഹിദ് ഇസ്‌ലാം അല്ല അത് നശിച്ച മൗലവി nirmmitham

  • @NisarManchira
    @NisarManchira 7 місяців тому +3

    പൊട്ടൻ മാർ 🤔🤔🤔

  • @basheerbasheer807
    @basheerbasheer807 7 місяців тому +3

    വഹാബിസം ദ ജ ജാലി സം- ലോക മേ.. ശ്രദ്ധിക്കുക

  • @sahadkp4980
    @sahadkp4980 7 місяців тому +3

    👍👍👍

  • @therightwayunderstand3883
    @therightwayunderstand3883 7 місяців тому +3