ക്രൈസ്തവരുമായി സംവാദത്തിന് റെഡി നിബന്ധന ഇതു മാത്രം by Muhammed Issa Perumbavoor

Поділитися
Вставка
  • Опубліковано 17 вер 2024

КОМЕНТАРІ • 1,1 тис.

  • @ayshaamraj6590
    @ayshaamraj6590 6 днів тому +168

    ഈസ സാഹിബിനെ അള്ളാഹു ഇഹ പര വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @GabrielJohnson183
      @GabrielJohnson183 6 днів тому +2

      രണ്ട് അന്ധവിശ്വാസങ്ങളെടുത്തിട്ട് അതിൽ ഏത് ആണ് മികച്ച അന്ധ വിശ്വാസം എന്ന് സ്ഥാപിക്കാനല്ലേ രണ്ടും ഇതെല്ലാം കാട്ടികൂട്ടണത് 😂. വേറെ പണിയൊന്നുമില്ലേ 🤣

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 6 днів тому

      ​@@GabrielJohnson183താങ്കൾക്ക് വേറെ പണിയൊന്നുമില്ലേ?

    • @ALAN-ALAN
      @ALAN-ALAN 5 днів тому

      ഫ്രഷ് ഫ്രഷേ ....കയ്യടിക്കടാ കോയമാരെ 😂😂😂🤣🤣🤣🤣😆😆😆

    • @pyscho_simon
      @pyscho_simon 5 днів тому +2

      ​@@AbdulLatheef-dv7ug നീ പിന്നെ അടിമ ആയതുകൊണ്ട് പണിയോട് പണി ആയിരിക്കും അല്ലെ 😂😂

    • @pyscho_simon
      @pyscho_simon 5 днів тому

      അള്ളാഹു കിടന്നു വിയർക്കുവാ അപ്പോളാണ്. ഇവന്റെ വിജയം അള്ളാഹു ഉണ്ടാക്കാൻ പോകുന്നെ

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 6 днів тому +234

    മാഷാ അള്ളാ അങ്ങേക്ക് ദീർഘായുസ്സും ആഫിയത്തും സർവ്വ ലോക രക്ഷിതാവ് നൽകുമാറാകട്ടെ

  • @naabad123
    @naabad123 6 днів тому +103

    ഞങ്ങളുടെ നാഥാ
    ആരെയും ഇകഴ്താതെയ്യം പരിഹസിക്കാതെയും
    സത്യപ്രബോധനം
    മാത്രം ലക്ഷ്യം വെച്ച് പ്രവർതിക്കുന്ന
    ഈസാ സാഹിബിന്
    അറിവ് ഇനിയും വർദ്ധിപ്പിക്കുകയും മനസ്‌ഥ്യര്യത്തോടെ മുന്നോട്ട് പോകാൻ
    അള്ളാഹു അനുഗ്രഹിക്കണേ (ആമീൻ)
    ഈസാ സാഹിബിനെ ഞാൻ
    പ്രാർത്ഥനയിൽ ഉൾപ്പെട്ടു ത്താറുണ്ട്😊

    • @MuhammedIssa
      @MuhammedIssa  6 днів тому +21

      Jazakallah

    • @Minou518
      @Minou518 6 днів тому +5

      ആമീൻ 💖

    • @Sameerkhan-oe3le
      @Sameerkhan-oe3le 6 днів тому +12

      @@naabad123 ആമീൻ യാ റബ്ബൽ ആലമീൻ... ഈസ സാഹിബിന്റെ ഈമാനും ഇഖ്ലാസ്സും അള്ളാഹു നില നിർത്തി കൊടുക്കട്ടെ... പരലോക ഇഹലോക വിജയം ധന്യമാക്കി കൊടുക്കട്ടെ... അദ്ദേഹത്തിലൂടെ ഒരുപാട് പേര് ഇസ്‌ലാമിനെ പഠിച്ചു മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നു വരട്ടെ ആമീൻ 🤲🤲🤲

    • @nazarali6325
      @nazarali6325 6 днів тому +3

      Aameen

    • @realtalks812
      @realtalks812 6 днів тому +2

      Aameen ya rabbal aalameen

  • @abdussalamam9049
    @abdussalamam9049 6 днів тому +78

    Allahu Mohammad Issaക് ഇഹപര വിജയം കോടുകടേ ആമീൻ

    • @thajudheen6955
      @thajudheen6955 6 днів тому +5

      Aameen

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 5 днів тому

      മുഹമ്മദ് എന്ന കാട്ടറബിയേ തലയിൽ കയറ്റിയിട്ട് ക്രിസ്ത്യാനികൾ മോശമാണെന്ന് പറഞ്ഞു നടക്കുന്നു 🤣😂

    • @KadumMedum
      @KadumMedum 5 днів тому

      With 72 ഹുറികൾ, മദ്യപുഴയും

    • @nazeemm.s3320
      @nazeemm.s3320 4 дні тому

      ആമീൻ യാ റബ്ബൽ ആലമീൻ

    • @subairpanamood2496
      @subairpanamood2496 4 дні тому

      ​@@KadumMedumപരലോകത്ത് ശപിക്കപ്പെട്ട കുരിശിൽ തന്നെ ഇവന്മാരെശിക്ഷിക്കും. യേശുവിൻ്റെ പേരിൽ എന്തെല്ലാം കള്ളക്കഥകളും ചെറ്റത്തരങ്ങളും പ്രചരിപ്പിച്ചിട്ട് മുഹമ്മദ് ഈസയ്ക്കും ഹാരിസ് മദനിക്കും കുറ്റം.കൃസ്ത്യാനികളെ വഴിതെറ്റിച്ചത് ആരാണെന്ന് പഠിക്കെ ടോ കഴുതകളേ!!

  • @donvtor24
    @donvtor24 6 днів тому +49

    Wa alikum salam wrwb. ഈസാ സഹോദരൻറെ പ്രവർത്തനങ്ങൾ വലിയ മുതൽക്കൂട്ടാണ്. മുസ്ലിമായി ജനിച്ചവർ എത്ര പഠിച്ചുണ്ടാക്കിയാലും എത്താത്ത ക്രൈസ്തവ വിശ്വാസത്തിലെ പല വിഷയങ്ങളും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു മനസ്സിലാക്കി തരുന്നതിന് ആദ്യമായി നന്ദി പറയുന്നു. താങ്കൾക്കും കുടുംബത്തിനും ആരോഗ്യത്തിനും ആയുസിനും സമ്പത്തിലും സമയത്തിലും അല്ലാഹു ബർകത്തു നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sainudheen9271
    @sainudheen9271 6 днів тому +26

    നാഥാ.. ഈ സാ സാഹി ബ്ന് ദീർഘായുസ്സ് നൽകേണ്ട മെ.അറിവിന്റെ ഉന്നതിയിലേക്ക് നി എത്തിക്കേണമെ..

  • @ALWANIGROCERY
    @ALWANIGROCERY 6 днів тому +72

    മാഷാ അല്ലാഹ് ഈസ ഈ ഒരു കോൺഫിഡൻസ് ലെവൽ ആണ് വേണ്ടത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj 6 днів тому +117

    അല്ലാഹു താങ്കൾക്കും കുടുംബത്തിനും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @WorkLife-n1q
      @WorkLife-n1q 6 днів тому +2

      👍👍👍👍

    • @asiya7653
      @asiya7653 6 днів тому

      امين

    • @FathimaSuhra-f8p
      @FathimaSuhra-f8p 6 днів тому +1

      Aameen

    • @ALAN-ALAN
      @ALAN-ALAN 5 днів тому

      ഫ്രഷ് ഫ്രഷേ ....കയ്യടിക്കടാ കോയമാരെ 😂😂😂🤣🤣🤣🤣😆😆😆

    • @MashhoodAli-js2zk
      @MashhoodAli-js2zk 5 днів тому

      أمين

  • @vanbanmon1578
    @vanbanmon1578 6 днів тому +41

    അല്ലാഹുവേ.......
    സഹോദരന് ദീർഘായുസ്സും ആരോഗ്യവും നിലനിർത്തി ശത്രുക്കളുടെ കുതന്ത്രങ്ങളിൽ നിന്നും നീ കാത്തു രക്ഷിക്കണേ...
    പരിശുദ്ധ ഇസ്ലാമിന് വേണ്ടി ഇനിയും അഹോരാത്രം പ്രബോധന രംഗത്ത് നിലനിർത്തണം ..
    എല്ലാത്തിനും കഴിവുള്ളവൻ അല്ലാഹുവേ നീ മാത്രമാണ്

  • @brasilserv1281
    @brasilserv1281 6 днів тому +30

    ചങ്കൂറ്റവും അന്തസ്സും അഭിമാനവും ഉള്ള നിലപാട്. 👌👌👌🌹🌹🌹🌹

  • @Yahooth_obg3
    @Yahooth_obg3 День тому +1

    റബ്ബേ ഈസ സാഹിബ്നും കുടുംബത്തിനും സന്തോഷവും സമാധാനവും ആരോരോഗ്യമുള്ള ആയുസും നൽകേണമേ.

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 6 днів тому +39

    സർവ്വലോകങ്ങളുടെയും എല്ലാ ജീവജാലങ്ങളുടെയും ഏകനായ സൃഷ്ടാവും പരിപാലകനുമായ അല്ലാഹുവിൻ്റെ ഏറ്റവും വലിയ നിയോഗവുമായ ബഹുമാനപ്പെട്ട മുഹമ്മദ് ഈസാ സാഹിബിനും കുടുംബാദികൾക്കും റബ്ബിൽ ആലമീനായ അലാഹു എല്ലാ അനുഗ്രഹങ്ങളും ആശീർവാദങ്ങളും ഇഹപര ലോകത്തിൽ നൽകുമാറാകട്ടെ. ആമീൻ. ❤❤❤താങ്കൾ ഞങ്ങളെ പോലുള്ളവർക്ക് മുമ്പോട്ടള്ള വിശ്വാസ ജീവിതത്തിൽ ഒരു ഊർജ്ജം തന്നെയെന്നു പറയട്ടെ.👌👌👌✌️✌️✌️👍👍👍.

    • @thajudeenm1853
      @thajudeenm1853 6 днів тому

      മുഹമ്മദ് ഇസാ അദ്ദേഹത്തിന്റെ കടമ നിർവഹിക്കുന്നു. അല്ലാതെ താങ്കളുടെ വാദ പ്രകാരം അല്ലാഹുവിന്റെ ഏറ്റവും വലിയ നിയോഗം. ഈ മുഹമ്മദ് ഇസാ ആണെന്ന് മുഹമ്മദ് ഇസാ ക്കു പോലും വാദം ഉണ്ടാകില്ല. വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

    • @HUSSAINPA-qt2eg
      @HUSSAINPA-qt2eg 5 днів тому

      ​@@thajudeenm1853എന്നാൽ താങ്കൾ ഈസാ സാഹിബിൻ്റെ കടമ ചെയ്യുമോ?' അല്ലാഹു അവൻ്റെ ദീനിനെ നിലനിർത്തി കൊണ്ട് പോകാൻ ഓരോ രീതിയിലും അവൻ ഇഷ്ടപ്പെട്ടവരെ നിയോഗിച്ചു കൊണ്ടോയിരിക്കും അതു നാം അറിയുന്നില്ല. അതു ലോകത്തിൻ്റെ പല ഭാഗങ്ങളിലും👌👌👌

  • @shahabudeenshiha5756
    @shahabudeenshiha5756 6 днів тому +19

    ബുദ്ദിയും വിവരവും വിവേകവും അറിവുമുള്ള ഈസ്സാ സാഹിബിന് ഒരായിരം അഭിനന്ദനങ്ങൾ എല്ലാ രീതിയിലും അള്ളാഹു താങ്കളെ അനിഗ്രഹിക്കട്ടെ.

  • @liyakathali8744
    @liyakathali8744 6 днів тому +13

    അള്ളാഹു....
    മുഹമ്മദ് ഈസാക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ....ആമീൻ....

  • @basheertsthachody-xp8et
    @basheertsthachody-xp8et 6 днів тому +20

    എന്തു പറ്റി issa sir വളരെ പതിവില്ലാതെ വളരെ ഗൗരവത്തിലാണല്ലോ??? ❤️❤️

  • @abdulrahman-ep6nr
    @abdulrahman-ep6nr 6 днів тому +11

    അല്ലാഹുവേ ഇദ്ദേഹത്തിന് ശത്രുക്കളുടെ പ്രകോപനമായ സംസാരങ്ങളിൽ വഴി പെടാതെ ഊർജ്ജസ്വലമായ സംസാരവും ശൈലിയും കൊടുത്ത് അല്ലാഹുവേ ഇദ്ദേഹത്തെ നീ അനുഗ്രഹിക്കണമേ

  • @rabyrabeeh4047
    @rabyrabeeh4047 6 днів тому +20

    മാഷാ അള്ളാ അങ്ങ് ഞങ്ങളുടെ ഊർജ്ജമാണ് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @AbdullaBana
    @AbdullaBana 6 днів тому +32

    ക്രിസ്തുമതത്തിൽ നിന്നും സഹോദരൻ ഈസയെ ഞങ്ങൾക്ക് തന്ന അല്ലാഹുവിന് സ്തുതി.അൽഹംദുലില്ലാ

    • @SasiKumar-ft7bu
      @SasiKumar-ft7bu 6 днів тому +1

      Mr isa is misguiding you people, please believe in Jesus he is the only God, true God the trueth and the life.

    • @muhammedhaneefatp7275
      @muhammedhaneefatp7275 6 днів тому

      ​@@SasiKumar-ft7bu
      Jesus never claimed divinity. Did he?. Not even a single unequivocal unambiguous statement in the entire bible where jesus himself says that I am God where he says worship me. Even trinity is extra biblical.

    • @LatifMohammed-l8q
      @LatifMohammed-l8q 6 днів тому +1

      ​@@SasiKumar-ft7buബൈബിൾ തന്നെ യേശു ദൈവം അല്ല എന്ന് പറയുന്ന വചനങ്ങൾ വേണോ?

    • @Congrats-pv5bt
      @Congrats-pv5bt 5 днів тому

      Issa യുടെ പ്രസംഗം ഇത്രയും കേട്ടിട്ടും യേശു ഡൈവം എന്ന് പറയുന്നു എങ്കിൽ താങ്കളുടെ I Q ഒന്ന് ചെക്ക് ചെയ്യണം പ്ലീസ്​@@SasiKumar-ft7bu

    • @subairpanamood2496
      @subairpanamood2496 4 дні тому

      ഹാരിസ് മദനി വായിച്ചു കേൾപ്പിച്ച വേദപുസ്തകം വിശ്വസിച്ചു ജീവിക്കുന്നവരും അവരെ താങ്ങുന്ന കൃസംഘി മാലിന്യങ്ങളും ' ഇവർക്ക് ഓശാന പാടുന്ന കോടതികളും '?? സജ്ജനങ്ങൾക്ക് സമാധാനത്തോടെ കഴിയാൻ പറ്റിയനാട് !!🤔🤔🤔

  • @AyishaN-b1d
    @AyishaN-b1d 6 днів тому +102

    അല്ലാഹുവേ ഇത്രയുംനല്ല ഈസ സാഹിബിനെ തന്ന അല്ലാഹുവിന് സർവസ്തുധിയും

    • @ALAN-ALAN
      @ALAN-ALAN 5 днів тому

      ഫ്രഷ് ഫ്രഷേ ....കയ്യടിക്കടാ കോയമാരെ 😂😂😂🤣🤣🤣🤣😆😆😆

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 5 днів тому +3

      ഈസ നല്ലവൻ തന്നേ . എല്ലാ മുസ്ലീങ്ങളും നല്ലവർ ആണ് . മുസ്ലീങ്ങൾ ചീത്തയാകുന്നത് എപ്പോൾ ആണെന്ന് അറിയാമോ ? അവർ മുഹമ്മദിനെ അനുകരിക്കുമ്പോൾ ചീത്തയാകും . ആളുകൾ ഓടിച്ചിട്ടു തല്ലും . 😂😂

    • @muhammedsuhail5273
      @muhammedsuhail5273 4 дні тому

      ​@@MadhuMadhu-uo2oqElla Mislingalum Muhammad nabiyeyaanu anukarikkunnath, allaathe pishachaaya mukkootu daivathe alla

    • @anaswnd
      @anaswnd 3 дні тому

      @@MadhuMadhu-uo2oq താങ്കളോട് എന്ത് ചെയ്തു.

    • @ottakkannan_malabari
      @ottakkannan_malabari 3 дні тому

      ​@@anaswndനിങ്ങൾ അവരെ ഭയപ്പെടുത്തുന്നു.
      | അവർ ജീവജാലങ്ങക്കളിൽ ഏറ്റവും അധമ ജന്മമാണ്.
      മാലിന്യമാണ്.
      എന്ന് പ്രചരിപ്പിക്കുന്നു
      കൊല ഒരു കുറ്റമല്ല എന്ന് കരുതുന്നവരും ആണ്.
      നിങ്ങളെ അവർക്ക് ഭയമാണ്. നിങ്ങളിൽ നിന്ന് ഒരു ചതി അവർ പ്രതീക്ഷിക്കുന്നു

  • @rafeequecholery8684
    @rafeequecholery8684 6 днів тому +12

    താങ്കളുടെ ചർച്ചയും തുടർന്ന് സംവാദത്തിലേക്കുള്ള നിമിത്തവും ഒരു മാറ്റത്തിലേക്കുള്ള തുടക്കമാവും Masha Allah. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ (ആമീൻ)

  • @voiceofstraight3261
    @voiceofstraight3261 6 днів тому +33

    6 വരെ ഞാൻ മദ്രസയിൽ പഠിച്ചു പക്ഷെ എനിക്ക് അവിടന്ന് കിട്ടാത്ത പല അറിവും ഇസ്‌ലാമിനെ കുറിച്ച് ഈസ സാഹിബിന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്നുണ്ട് 🤲
    അള്ളാഹു അർഹമായ പ്രതിഫലം എല്ലാവർക്കും നൽകട്ടെ🤲🤲

    • @thajudheen6955
      @thajudheen6955 6 днів тому

    • @ohyderali
      @ohyderali 6 днів тому

      6 vare padichoo...😃😃mathiyallo...

    • @voiceofstraight3261
      @voiceofstraight3261 5 днів тому +1

      @@ohyderali മദ്രസയിൽ ഇസ്ലാം ഈസാ സാഹിബ്‌ വീഡിയോയിൽ വിശദീകരിക്കുന്ന പോലെ എന്താ വിശദീകരിച്ചത് ആയിട്ടുള്ളത്
      ??

    • @abdulazeez2176
      @abdulazeez2176 4 дні тому +1

      നീ ആറാം ക്ലാസ്സിൽ നിനക്ക് ഒരു കുട്ടിയുടെ ബുദ്ധി അല്ലേ ഉണ്ടാവൂ. ഇപ്പൊ നിങ്ങൾക്ക് മനസ്സിലാവുന്ന കാര്യങ്ങള് അന്ന് മനസ്സിലായി കൊള്ളനം എന്നില്ല. നിങൾ സ്കൂളിൽ പഠിക്കുമ്പോൾ മനസ്സിലാവാത്ത പല കാര്യങ്ങളും you tubil ആ വിഷയങ്ങളുടെ ക്ലാസ്സ് കേട്ടാൽ നിങ്ങൾക്ക് മനസ്സിലാവും. അത് കാണിക്കുന്നത് ബുദ്ധി വികാസത്തെ യാണ്.

    • @Rose123_15x
      @Rose123_15x 2 дні тому +1

      ​@@abdulazeez2176കറക്റ്റ് 👍👌🎉

  • @MujeebRahman-th6vb
    @MujeebRahman-th6vb 6 днів тому +37

    അസ്സലാമുഅലൈക്കും ഇസ... ദുആ യിൽ ഉൾപെടുത്തണെ..

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 6 днів тому +10

    മുഴുവൻ കേട്ടു.... എത്ര വ്യക്തം, ലളിതം, സൂപ്പർ

  • @rashidp.t4245
    @rashidp.t4245 6 днів тому +17

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 👍🏻ഉരുളക്കുപ്പേരി,,, അടിക്കു തിരിച്ചടി അതെ നാണയത്തിൽ,,, ധൈര്യമായി അങ്ങ് മുന്നോട്ട് പോവൂ പിന്നിൽ നമ്മളുണ്ട് 👍🏻👍🏻👍🏻

  • @sharafudheenislahi
    @sharafudheenislahi 6 днів тому +26

    കൃസ്ത്യൻ പുരോഹിതരുമായി ഇത്തരം സംവാദങ്ങൾ നടത്തുന്ന സഹോദരൻ ഈസക്ക് എല്ലാ വിധ ആശംസകളും നേരുന്നു
    #sharafudheenislahi

    • @shanindia-z8n
      @shanindia-z8n 6 днів тому

      @@sharafudheenislahi അവരാരും ക്രിസ്ത്യൻ പുരോഹിതർ അല്ല.. ക്രിസ്ത്യൻ സമൂഹത്തിന്റെ അന്തകർ ആണ്.. അവർ ബൈബിൾ വാക്യത്തെ തിരിച്ചു അറിയാത്തവർ ആണ്...

  • @latheefpallathodylatheef1209
    @latheefpallathodylatheef1209 6 днів тому +15

    നല്ല പക്വത യുള്ള മറുപടികൾ അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @ShamsudheenShm
    @ShamsudheenShm 6 днів тому +26

    ഈസാ സാഹിബിന് എന്റെ ഹൃദയത്തിൽ നിന്നുള്ള ഒരായിരം ആശംസകൾ നിങ്ങളും സാക്കിർ നായ്ക്കുമാണ് ഇസ്ലാമിന്റെ കാവൽഭടന്മാർ മരണം വരെ തുടരുക സ്വർഗ്ഗത്തിൽ ഉന്നത പദവി കൈവരിക്കുക

  • @noushadnoushunoushadnoushu7985
    @noushadnoushunoushadnoushu7985 6 днів тому +41

    നല്ല സ്നേഹ സംവാദങ്ങൾ നടക്കട്ടെ ex മുസ്ലിമിനെയും ജബ്ബാറിനെയും പോലെ പരിഹാസങ്ങളും തെറി പറച്ചിലും ഇല്ലാതെ നല്ല സംവാദങ്ങൾ നടക്കട്ടെ

    • @yt4u..7277
      @yt4u..7277 6 днів тому

      മുസ്ലീമിനെ പോലെ അന്യ മതസ്ഥരുടെ തല വെട്ടിയാലോ...

  • @specialmotivation5863
    @specialmotivation5863 День тому +1

    നല്ല സരസമായി സംസാരിക്കുന്നു ആരേയും കുറ്റം പറയാതെ❤Masha Allaha

  • @RasheedMaster-w1v
    @RasheedMaster-w1v 6 днів тому +9

    അതിമനോഹരമായ അവതരണ ശൈലി കൊണ്ട് ഈസ വീണ്ടും നമ്മെ ചിന്തിപ്പിച്ചു കൊണ്ടിരിക്കുന്നു. വരുംവരായ്കകൾ അറിയാതെ എടുത്ത് ചാടുന്ന പ്രകൃതം ഇല്ലാതെ മാന്യമായി സംവദിക്കാനും ആശയവിനിമയം നടത്താനും ഈസ നൽകിയ സന്ദേശം ഏവർക്കും പ്രയോജനപ്പെടട്ടെ. ആമീൻ.

    • @Abc-qk1xt
      @Abc-qk1xt 20 годин тому

      @@RasheedMaster-w1v നിങ്ങളുടെ ഈ കമന്റിൽ എല്ലാമുണ്ട്. "അതിമനോഹരമായ ശൈലി, മാന്യമായ സംവാദം" നിങ്ങളുടെ ഉസ്താദുമാർക്ക് ഇല്ലാത്തതും ഇതൊക്കെ തന്നെ എന്നു നിങ്ങൾ പറയാതെ പറഞ്ഞു. ആ ശൈലി അയാൾ ക്രിസ്ത്യാനി ആയിരുന്നതുകൊണ്ട് ജന്മനാ വന്നതാണ്, പറഞ്ഞിട്ടെന്താ കാര്യം അവസാനം ചാണക കുഴിയിൽ ചാടി. മുസ്ലിങ്ങളുമായുള്ള ഒരു തർക്കമോ സംവാദമോ ക്രിസ്ത്യാനികൾ ആഗ്രഹിച്ചിരുന്നതല്ല. Mm അക്ബർ മുതലുള്ള നിങ്ങളുടെ ഉസ്താദുമാർ വരും വരായ്കകൾ നോക്കാതെ "ബൈബിൾ തിരുത്തി, യേശു ദൈവമല്ല" എന്നൊക്കെ വിളിച്ചു പറഞ്ഞു ക്രിസ്ത്യാനിയെ പ്രകോപിപ്പിച്ചതുകൊണ്ടാണ് ഇന്നു ഈ ഗതി വന്നത്. ഇന്നു അവരൊക്കെ എവിടെ പോയി? ഇപ്പോൾ നിങ്ങളെ രക്ഷിക്കേണ്ട ഗതികേട് മുമ്പ് ക്രിസ്ത്യാനി ആയിരുന്ന ഒരുത്തന്റെ തലയിൽ വന്നു. ബാക്കിയുള്ളവരൊക്കെ എവിടെയോ പോയി ഒളിച്ചു... 😄😄😄

  • @musmus2679
    @musmus2679 6 днів тому +15

    അല്ലാഹുവിൻ്റെ സംരക്ഷണം എന്നും നിങ്ങളുടെ മേൽ ഉണ്ടാവട്ടെ.

  • @MuhammedalikilakkadanMuhammeda
    @MuhammedalikilakkadanMuhammeda 6 днів тому +26

    അസ്സലാമു അലൈകും. നാഥൻ മുഹമ്മദ്‌ ഇസ്സ സാഹിബിനും കുടമ്പത്തിനും ദീർഗായുസ്സും ആരോഗ്യവും ഹിദായത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ

    • @MusthafaMK-w9n
      @MusthafaMK-w9n 6 днів тому +1

      Mr. Essa you are giving very clear pictures of Islam Christianity. and Judaisn. Surely Almighty is with TRUTH.. MKMustafa.

  • @shanavas6568
    @shanavas6568 6 днів тому +33

    അടിപൊളി കയ്യിപ്പിച്ചു ഇറക്കാനും വയ്യ മധുരിച്ചു തുപ്പാനും വയ്യ. ആ അവസ്ഥ ആക്കി കൊടുത്തു 😀🤝

    • @basheerkung-fu8787
      @basheerkung-fu8787 6 днів тому +1

      😂😂😂😂😂😂 exactly 😂 comedy 😂😂😂

    • @DravidKumar-bf9de
      @DravidKumar-bf9de 6 днів тому +2

      നല്ലതായി സ്പ്പൂൺ ഇട്ടു ഇളക്കൂ, പാലിന് മധുരം കിട്ടും...

  • @adhilrockz3125
    @adhilrockz3125 6 днів тому +12

    അസ്സലാമു അലൈകും mhd ഈസാക്ക് റബ്ബ് ദീർഖായുസ്സ് നൽകട്ടെ

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 6 днів тому +12

    മാഷാ അല്ലാഹ്.അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടേ - ആമീൻ

  • @yestrack6075
    @yestrack6075 6 днів тому +9

    താങ്കളുടെ വിജ്ഞാനം ഇനിയും വർദ്ധിപ്പിച്ചു തരട്ടെ,..
    ഇനിയും സത്യപാതയിൽ മുന്നേറുക

  • @tiida1162
    @tiida1162 6 днів тому +9

    എല്ലാ വിജയവും ഐശ്വര്യവും സർവ്വ ശക്തൻ നൽകി അനുഗ്രഹി ക്കട്ടെ!

  • @ALWANIGROCERY
    @ALWANIGROCERY 6 днів тому +23

    എത്ര പക്വമായ നിലപാട് എത്ര മനോഹരമായ നിലപാട് എത്ര നന്മയുള്ള നിലപാട് ഇസ്ലാം ഒരാളെ എത്ര നന്മയുള്ളവനാക്കി മാറ്റുന്നു എന്നുള്ളതിനുള്ള ഉദാഹരണമാഡം ഈസ ബ്രദർ
    ❤❤ ഈ നന്മയാണ് കൃസങ്കികൾക് ഇല്ലാതെ പോയതും

  • @samacdy
    @samacdy 6 днів тому +3

    അല്ലാഹുവിന്റെ മാർഗത്തിൽ അങ്ങയെ ഒരുപാട് സ്നേഹിക്കുന്നു

  • @sakkeerhussain547
    @sakkeerhussain547 6 днів тому +19

    അല്ലാഹുവിന്റെ അനുഗ്രഹം എന്നും താങ്കൾക്ക് ഉണ്ടാവട്ടെ ആമീൻ 🤲

    • @NasarullahKayamkulam
      @NasarullahKayamkulam 6 днів тому

      ക്രിസങ്കി തീട്ടം തിന്നികൾ ആയ കെവിൻ തൊട്ടം സെബാസ്റ്റ്യൻ ഈ മൂന്നു ഷിഗണ്ടികൾക്കും സംവാദം നടത്താൻ ഒരു യോഗ്യത യും ഇല്ല 😂😂😂

  • @semeerk4748
    @semeerk4748 6 днів тому +39

    നബി( സ )10 ഗുണങ്ങൾ:
    1-കാനായിലെ കല്ല്യാണത്തിന് മദ്യമുണ്ടാക്കിയില്ല
    2-ഉണ്ടാക്കിയ മദ്യം നാട്ടുകാരെക്കൊണ്ട് കുടിപ്പിച്ചില്ല
    3-അന്യദൈവങ്ങളെ ആരാധിക്കുന്നവരെ കൊല്ലാൻ പറഞ്ഞില്ല
    4-അവരിൽ മുലകുടിക്കുന്ന കുഞ്ഞുങ്ങളെ കൊല്ലാൻ പറഞ്ഞില്ല
    5-അവരിലെ സ്ത്രീകളെ കൊല്ലാൻ പറഞ്ഞില്ല
    6-അവരുടെ ആടുമാട് ഒട്ടകങ്ങളെ കൊല്ലാൻ പറഞ്ഞില്ല
    7-അവരുടെ നാട് ചുട്ടെരിക്കാൻ പറഞ്ഞില്ല,
    8-അവരെ അടിമകളായിപ്പിടിക്കാൻ പറഞ്ഞില്ല
    9-അവരെ കൊള്ളയടിക്കാൻ പറഞ്ഞില്ല
    10-കൊള്ളമുതൽ വീതിച്ചെടുക്കാൻ പറഞ്ഞില്ല....
    ഇനി എത്ര വേണം

    • @basheerkung-fu8787
      @basheerkung-fu8787 6 днів тому +4

      Tremendous 😍😅😅😅😅🎉❤❤

    • @basheerkung-fu8787
      @basheerkung-fu8787 6 днів тому +10

      അന്യമതസ്ഥരെ കൊല്ലാൻ പറഞ്ഞില്ല.
      യുദ്ധമുതൽ വിറ്റ് ആ പണം കൊണ്ട് കുടുംബ സമേതം കള്ള് കുടിക്കാൻ പറഞ്ഞില്ല!!!

    • @cyberlog4647
      @cyberlog4647 6 днів тому +12

      ബൈബിൾ പഠനമാണ് യൂറോപ്യരെ ക്രൂരരും യുദ്ധ കൊതിയൻമാരുമാക്കിയത്
      1. യേശു പറഞ്ഞു: "ഞാൻ ഭരിക്കുന്നത് ഇഷ്ടമില്ലാത്തവരെ കൊണ്ട് വന്ന് എന്റെ മുമ്പിൽ വെച്ച് കൊന്ന് കളയുവിൻ". (ലൂക്കാ-19:27).
      2. യേശു പറഞ്ഞു:- "ഭൂമിയിൽ സമാധാനമാ ണ് ഞാൻ കൊണ്ട് വന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്, സമാധാനമല്ല വാളാണ് ഞാൻ കൊണ്ട് വന്നിരിക്കുന്നത്". (മത്തായി 10:34)
      3. ''തന്റെ ദൈവത്തെ ധിക്കരിച്ചത് കൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവൾ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗർഭിണികളെ കുത്തി പിളർക്കും''. (ഹോശേയ 13:16)
      4. ''കർത്താവ് മോശയോട് അരുൾ ചെയ്തു....അത് കൊണ്ട് അവരിലെ എല്ലാ ആൺ കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാൽ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെൺകുട്ടികളെയും നിങ്ങൾക്കായി ജീവനോടെ സൂക്ഷിക്കുക''. (സംഖ്യ 31:1, 17-18)
      5. ദൈവം പറഞ്ഞു: ''നഗരത്തിൽ അയാളു ടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല് 9:5-6)
      6. ദൈവം : ''ഉടൻ പോയി അമോലികാനെ തകർക്കുക. അവർക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീ പുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം എന്നി വയെയും കൊല്ലുക''(1ശാമുവേൽ15:3)
      7. കൃസ്ത്യാനികൾ വിശുദ്ധ ഗ്രന്ഥമായി കണ്ട് ഇപ്പോഴും വായിച്ച് കൊണ്ടിരിക്കുന്ന പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇത് പോലെയുളള കൊടും ക്രൂരതകളും വംശീയ കൊലകളും ധാരാളമുണ്ട്.
      8. രണ്ട് ലോക മഹായുദ്ധങ്ങളായാലും ജൂത കൂട്ട കൊലയായാലും ജപ്പാനിലെ ആറ്റം ബോംബാക്രമണം ആയാലും കുരിശ് യുദ്ധമായാലും വിയറ്റ്നാം ഇറാക്ക് സിറിയ അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളായാലും ഇപ്പോഴത്തെ യുക്രൈൻ യുദ്ധമായാലും നിരപരാധികളായ ലക്ഷങ്ങളെ, കോടികളെ കൊന്നൊടുക്കുന്നതിൽ യാതൊരു മനസ്സാക്ഷി കുത്തും തോന്നാത്തവരാണ് റഷ്യക്കാരുൾപ്പെടെയുള്ള യൂറോപ്യരും അമേരിക്കക്കാരുമായ കൃസ്ത്യാനികൾ.
      9. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ നിഷ്ഠൂരമായി കൊല്ലുന്ന ബൈബിളിലെ പ്രവാചകരുടെ അദ്ധ്യാപനങ്ങളാണ് കൃസ്ത്യാനികളെ ഇത്രയും ക്രൂരരാക്കിയത്.
      10. കൃസ്ത്യാനികൾ എന്ത് ക്രൂരത കാണിച്ചാലും പ്രശ്നമില്ല, പാപങ്ങളെല്ലാം ഏറ്റെടുത്ത് യേശു കുരിശിൽ മരിച്ചു എന്ന് വിശ്വസിച്ചാൽ മതി, എല്ലാ പാപങ്ങളും പൊറുക്കപ്പെടും സ്വർഗ്ഗത്തിൽ പോകാം എന്ന പുതിയ നിയമത്തിലെ മനുഷ്യത്വ രഹിതമായ സങ്കൽപവും ഇവരെ ക്രൂരത കാണിക്കാൻ പ്രേരിപ്പിക്കുന്നു...

    • @cyberlog4647
      @cyberlog4647 6 днів тому +11

      ബൈബിൾ പഠനമാണ് യൂറോപ്യരെ ക്രൂരരും യുദ്ധ കൊതിയൻമാരുമാക്കിയത്
      1. യേശു പറഞ്ഞു: "ഞാൻ ഭരിക്കുന്നത് ഇഷ്ടമില്ലാത്തവരെ കൊണ്ട് വന്ന് എന്റെ മുമ്പിൽ വെച്ച് കൊന്ന് കളയുവിൻ". (ലൂക്കാ-19:27).
      2. യേശു പറഞ്ഞു:- "ഭൂമിയിൽ സമാധാനമാ ണ് ഞാൻ കൊണ്ട് വന്നിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിക്കരുത്, സമാധാനമല്ല വാളാണ് ഞാൻ കൊണ്ട് വന്നിരിക്കുന്നത്". (മത്തായി 10:34)
      3. ''തന്റെ ദൈവത്തെ ധിക്കരിച്ചത് കൊണ്ട് ശമര്യ തന്റെ അപരാധം ചുമക്കണം; അവൾ വാളിന്ന് ഇരയാകും. അവരുടെ കുട്ടികളെ നിലത്തടിച്ച് തെറിപ്പിക്കും. അവരുടെ ഗർഭിണികളെ കുത്തി പിളർക്കും''. (ഹോശേയ 13:16)
      4. ''കർത്താവ് മോശയോട് അരുൾ ചെയ്തു....അത് കൊണ്ട് അവരിലെ എല്ലാ ആൺ കുട്ടികളെയും കൊല്ലുക; പുരുഷന്റെ കൂടെ ശയിച്ചിട്ടുള്ള എല്ലാ സ്ത്രീകളെയും വധിക്കുക. എന്നാൽ പുരുഷന്റെ കൂടെ ശയിച്ചിട്ടില്ലാത്ത എല്ലാ പെൺകുട്ടികളെയും നിങ്ങൾക്കായി ജീവനോടെ സൂക്ഷിക്കുക''. (സംഖ്യ 31:1, 17-18)
      5. ദൈവം പറഞ്ഞു: ''നഗരത്തിൽ അയാളു ടെ പിന്നാലെ പോയി വധം നടത്തുക, ദയാദൃഷ്ടി അരുത്. വൃദ്ധരെയും യുവാക്കളെയും കന്യകകളെയും ശിശുക്കളെയും സ്ത്രീകളെയും കൊന്നുകളയുക'' (എസെക്കിയേല് 9:5-6)
      6. ദൈവം : ''ഉടൻ പോയി അമോലികാനെ തകർക്കുക. അവർക്കുള്ളതെല്ലാം പാടേ നശിപ്പിക്കുക. ആരെയും ഒഴിവാക്കരുത്. സ്ത്രീ പുരുഷന്മാരെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും കാള, ആട്, ഒട്ടകം എന്നി വയെയും കൊല്ലുക''(1ശാമുവേൽ15:3)
      7. കൃസ്ത്യാനികൾ വിശുദ്ധ ഗ്രന്ഥമായി കണ്ട് ഇപ്പോഴും വായിച്ച് കൊണ്ടിരിക്കുന്ന പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇത് പോലെയുളള കൊടും ക്രൂരതകളും വംശീയ കൊലകളും ധാരാളമുണ്ട്.
      8. രണ്ട് ലോക മഹായുദ്ധങ്ങളായാലും ജൂത കൂട്ട കൊലയായാലും ജപ്പാനിലെ ആറ്റം ബോംബാക്രമണം ആയാലും കുരിശ് യുദ്ധമായാലും വിയറ്റ്നാം ഇറാക്ക് സിറിയ അഫ്ഗാനിസ്ഥാൻ യുദ്ധങ്ങളായാലും ഇപ്പോഴത്തെ യുക്രൈൻ യുദ്ധമായാലും നിരപരാധികളായ ലക്ഷങ്ങളെ, കോടികളെ കൊന്നൊടുക്കുന്നതിൽ യാതൊരു മനസ്സാക്ഷി കുത്തും തോന്നാത്തവരാണ് റഷ്യക്കാരുൾപ്പെടെയുള്ള യൂറോപ്യരും അമേരിക്കക്കാരുമായ കൃസ്ത്യാനികൾ.
      9. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ നിഷ്ഠൂരമായി കൊല്ലുന്ന ബൈബിളിലെ പ്രവാചകരുടെ അദ്ധ്യാപനങ്ങളാണ് കൃസ്ത്യാനികളെ ഇത്രയും ക്രൂരരാക്കിയത്.
      10. കൃസ്ത്യാനികൾ എന്ത് ക്രൂരത കാണിച്ചാലും പ്രശ്നമില്ല, പാപങ്ങളെല്ലാം ഏറ്റെടുത്ത് യേശു കുരിശിൽ മരിച്ചു എന്ന് വിശ്വസിച്ചാൽ മതി, എല്ലാ പാപങ്ങളും പൊറുക്കപ്പെടും സ്വർഗ്ഗത്തിൽ പോകാം എന്ന പുതിയ നിയമത്തിലെ മനുഷ്യത്വ രഹിതമായ സങ്കൽപവും ഇവരെ ക്രൂരത കാണിക്കാൻ പ്രേരിപ്പിക്കുന്നു.,

    • @RAMBO_RAMBO_
      @RAMBO_RAMBO_ 6 днів тому +1

      👍🏼🔥

  • @zakkariyack2871
    @zakkariyack2871 6 днів тому +18

    ഉള്ളിലിരിപ്പ് മനസ്സിലാക്കി ഒരു മുഴം മുന്നേ💯

  • @antonyalpha6539
    @antonyalpha6539 День тому +2

    യേശു ദൈവമായിരുന്നു 🙏
    എന്നാൽ മുഹമ്മദും,പൗലോസും മനുഷ്യർ ആയിരുന്നു
    ഇവർ തമ്മിലുള്ള ഗുണങ്ങൾ ആദ്യം ജനം മനസ്സിലാക്കട്ടെ

  • @amaltp
    @amaltp 6 днів тому +45

    ഒരു വിഷയത്തിൽ ഊന്നി സംവാദം നടത്താൻ അവർക്ക് ഒരിക്കലും കഴിയില്ല.കാട് കയറി പോക്കുകയുള്ളൂ.

    • @DravidKumar-bf9de
      @DravidKumar-bf9de 6 днів тому +1

      സ്പൂൺ വച്ചു ഒരു ഊന്നു ഉണ്ടാക്കൂ... വലിയ തവി ആക്കിയാൽ നല്ലതാണ്...

    • @amaltp
      @amaltp 6 днів тому +2

      @@DravidKumar-bf9de അതെ, Spoon തവി ആകും പിന്നെ അതുണ്ടാക്കിയ സ്റ്റീൽ ആവും പിന്നെ സ്റ്റീൽ വമ്പൻമാർ ആയ TATA യിൽ എത്തും, പിന്നെ TATA യും അമ്പാനിയും ആകും ചർച്ച പാവം സ്പൂൺ അവിടെ കിടക്കും.

    • @DravidKumar-bf9de
      @DravidKumar-bf9de 6 днів тому +1

      @@amaltp സ്പൂൺ, ഈസ സാഹിബിനു ആവശ്യം വരും, ഇസ്ലാമിന് സ്പൂൺ സംഭാവന ചെയ്ത മഹത് വ്യക്തിയല്ലേ അദ്ദേഹം

    • @karappamveettil
      @karappamveettil 6 днів тому

      മുലകുടിഹദീസിന് അനിൽ സാർ മാപ് പറഞത് അറിഞില്ലെ സഹേധരാ@@DravidKumar-bf9de

    • @LatifMohammed-l8q
      @LatifMohammed-l8q 6 днів тому

      വിശ്വാസത്തെ പറ്റി വിശദമായി ബൈബിളും ഖുറാനും വെച്ചു പഠിപ്പിക്കുമ്പോൾ മതത്തെ പറ്റി ഒരു വിവരവും ഇല്ലാത്ത നീ ഒക്കെ സ്പൂൺ ആയിട്ടാണ് വരുന്നത്. വല്ലാത്ത ഒരു ഗതികേട്.​@@DravidKumar-bf9de

  • @shajiglrshajiglr3615
    @shajiglrshajiglr3615 2 дні тому

    ഇമാം മഹതിക്കു മുൻപായി ലോകത്തെ സന്മ്മാർഗത്തിൽ ക്രമീകരിക്കേണ്ടി വരുന്ന ഉത്തരവാദിത്തം ഏല്പിക്കപ്പെട്ട, അതിനു നിയോഗിക്കപ്പെട്ടവരിൽ ഉള്ളവനാണോ ഇദ്ദേഹം എന്ന് ഞാൻ സംശയിക്കുന്നു...രക്ഷിതാവേ ഞങ്ങളുടെ നിസ്സഹായതയിൽ സംരക്ഷകനായ ഈ മഹാന് നീ സർവ്വ ബലവും നൽകേണമേ.,... ഈസ സാഹിബ് അറിവുകേട്ട ഞങ്ങൾക്ക് വേണ്ടി പൊറുത്തു തരാൻ ഏകനോട് ദുആ ചെയ്യണേ 🙏😔

  • @Muhammadputhusseri
    @Muhammadputhusseri 6 днів тому +9

    ഈസാ സർ അടി പൊളി
    ഹാരിസ് മദനിക്ക് ഈസാ സാഹിബിനും അഭിനന്ദനങ്ങൾ .ദൈവത്തിനെ വഴിയിൽ ധീരതയോടെ പുതിയ പുതിയ കാൽവെപ്പുകൾ നടത്തൂ ദൈവ സഹായം സുനിശ്ചിതം.

  • @AbdullaBana
    @AbdullaBana 6 днів тому +9

    അല്ലാഹു നിങ്ങൾക്ക് ഹിക്മത്തും ഇൽമും വർദ്ധിപ്പിക്കട്ടെ.ആമീൻ

  • @AffectionateInstantCamer-vb9dc
    @AffectionateInstantCamer-vb9dc 6 днів тому +14

    ഇസാ. Sahibnu. Allahu. Anugrahikkatte. Aameen

  • @Mum-x4n
    @Mum-x4n 6 днів тому +16

    അല്ലാഹു നിങ്ങളെ സഹായിക്കട്ടെ.. ആമീൻ

  • @ramizmehfil3302
    @ramizmehfil3302 6 днів тому +10

    ഈസ ഒരു കില്ലാടി തന്നെ 👍

  • @AbduSsalam-yt9yj
    @AbduSsalam-yt9yj 6 днів тому +11

    കേശുവിനെ തുറന്ന് കാണിച്ച താങ്കൾ ക്ക് big salute 👍

    • @abukp264
      @abukp264 6 днів тому

      ഇത്തരം മോശം പ്രയോഗങ്ങൾ നടത്തുന്ന നീ ഒരു മുസ്ലിം അല്ല ഉറപ്പ്

    • @paul3577
      @paul3577 18 годин тому

      അള്ളയും ഊറിയും വിഷയം

  • @happy-ti9fs
    @happy-ti9fs 6 днів тому +40

    (യുക്തിയില്ലാത്ത) യുക്തിവാദികളെ അവരുടെ വികലമായ ആശയത്തെ നേരിടാൻ സംവദിക്കാൻ അവരിൽ നിന്നുതന്നെ നല്ല കഴിവുള്ളവരെ കൊണ്ടുവന്നു. ക്രൈസ്തവരിൽ നിന്ന് തന്നെ അവരോട് സംവദിക്കാൻ അറിവുള്ള കഴിവുള്ള സംവാദകരെയും യും തന്നു. അല്ലാഹുവേ നീ എത്ര വലിയവൻ നിന്നെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്

    • @ShamsudheenShm
      @ShamsudheenShm 6 днів тому

      ഖുറൈശി ഗോത്രത്തിന്റെ കൂട്ടത്തിൽ നിന്ന് തന്നെ ഖുറൈശികൾക്ക് ഒരു പ്രവാചകൻ കൊടുത്ത പോലെ ( അവർ നിഷേധിച്ചു) ക്രിസ്ത്യാനിറ്റിയിൽ ജനിച്ച ഈസാ സാഹിബിനെ മനസ്സിലാക്കാൻ അവർക്ക് അഹങ്കാരം സമ്മതിക്കുന്നില്ല അതുതന്നെ അവരുടെ പരാജയം

    • @user-eg5hg5qg1t
      @user-eg5hg5qg1t 6 днів тому +1

      സ്വന്തം സമുദായത്തിലെ അണികൾ നശിക്കുമ്പോൾ ഈ മതത്തെ നിലനിർത്താൻ അന്യ സമുദായത്തിൽ നിന്നും ഒരു മഹാനെ ദൈവം വാർത്തെടുക്കും എന്ന് പറയുന്നതിൽ എത്രയോ സത്യം

    • @happy-ti9fs
      @happy-ti9fs 4 дні тому

      @@user-eg5hg5qg1t അവരുടെ ഇടയിൽ നിന്ന് വരുന്നവർക്കാണ് അവരോട് സംവദിക്കാൻ എളുപ്പം. രണ്ടും ഒരുപാട് പഠിച്ചിട്ടായിരിക്കും അവർ ഒന്നു തിരഞ്ഞടുക്കുന്നത്. അതുകൊണ്ടു ഈ ആ ഒരു വിഷയം പഠിപ്പിക്കാൻ അവരെക്കാളും നന്നായി ചെയ്യാൻ മറ്റുള്ളവർക്ക് കഴിയില്ല

    • @Hhh93556
      @Hhh93556 3 дні тому

      😂😂ജബ്ബാർ മാഷിന്റെ മുൻപിൽ കിടന്നു വിയർക്കുന്ന അയൂബിനെ കണ്ടിരുന്നു 😂😂😂😂. കുന് പറഞ്ഞു മലയാളത്തിൽ ഖുർആൻ ഇറക്കാൻ കഴിയാത്ത അള്ളാഹു 😂😂😂

    • @happy-ti9fs
      @happy-ti9fs 3 дні тому

      @@Hhh93556 മറുപടി യുട്യൂബിൽ പറയാം എന്ന് പറയുമ്പോൾ കയ്യടിക്കുന്ന പാവം യുക്തിവാദികളെയും കാണാം 🤣😭😭🤣😭😭😭😭😭😭

  • @യുസുഫ്Mയുസുഫ്

    അല്ലാഹു ആ ഫിയത്ത് നൽകട്ടെ ആമീൻ

  • @kunjoose3242
    @kunjoose3242 6 днів тому +6

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @dilipyusuff9408
    @dilipyusuff9408 6 днів тому +12

    ഇങ്ങനെ വേണം മറുപടി കൊടുക്കാൻ. അവർക്ക് ഈ ഭാഷയെ മനസ്സിലാകൂ.

  • @Truespeach123
    @Truespeach123 6 днів тому +7

    അൽഹംദുലില്ലാഹ്.. അല്ലാഹു ഇദ്ദേഹത്തിന് കൂടുതൽ ഖൈർ നൽകട്ടെ ആമീൻ

  • @aaloosalu
    @aaloosalu 6 днів тому +16

    മാഷാ അല്ലാഹ് മുഹമ്മദ്‌ ഈസ്സ സാഹബ് എത്ര കോൺഫിഡന്റായിട്ടാണ് ക്രിസംഘികൾക്ക് മറുപടി കൊടുക്കുന്നത് അദ്ദേഹത്തിന് അല്ലാഹുവിൽ ഉള്ള ദൃഡ വിശ്വാസമാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്

  • @muhammedsafvan-je1ht
    @muhammedsafvan-je1ht 6 днів тому +10

    വളരെ നല്ല തീരുമാനം. അള്ളാഹു അനുഗ്രഹിക്കട്ടെ. ഞങ്ങളെയും താങ്കളുടെ ദുആയിൽ ഉൾപെടുത്തണേ

  • @realtalks812
    @realtalks812 6 днів тому +7

    Adipoli ❤💚 Chrisanghi കളുടെ കിളി പോയി....

  • @yestrack6075
    @yestrack6075 6 днів тому +10

    നിങ്ങളുടെ ഏറ്റവും യുക്തിഭദ്രമായ, മാന്യമായ ശൈലിയിൽ,ഒട്ടും പ്രകോപനമില്ലാതെ, പ്രതിപക്ഷബഹുമാനത്തോടെ പ്രബോധനം തുടരുക... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @HussainRawter
    @HussainRawter 6 днів тому +14

    Very good . Jasakallah

  • @siddiqkms99
    @siddiqkms99 6 днів тому +13

    I ലവ് ഇസാ സാഹിബ്‌ ❤❤❤❤

  • @Truespeach123
    @Truespeach123 6 днів тому +9

    അച്ഛൻ പറയുന്ന യേശുവിനെക്കാൾ വളരെ വലിയ നല്ലവൻ ആണ് കൊടിത്തോട്ടം ✅✅✅.

  • @Truespeach123
    @Truespeach123 6 днів тому +8

    നമ്മൾ മുസ്ലിം സമൂഹം ബുദ്ധിയും വിവേകവും സാമൂഹ്യ പ്രതിബദ്ധതയും എപ്പോഴും കൈകൊണ്ട് മുന്നേറുക... 🌹🌹🌹

    • @ryanxavier_89
      @ryanxavier_89 6 днів тому

      ബുദ്ധി വിവേകംv ഇസ്ലാം🤭😂😅

    • @Truespeach123
      @Truespeach123 6 днів тому

      @@ryanxavier_89 ✅ അതെ ഒട്ടും വിവേകം ഇല്ലാത്തവൻ വാദിക്കുന്നതാണ് ഞാൻ വലിയ ബുദ്ധിമാൻ ആണെന്ന്... കേരള യുക്തിവാദികളെ പോലെ. 1400 വർഷമായി വെല്ലുവിളിക്കുന്നു ഖുർആനു തുല്യമായ ഒരു അധ്യായം കൊണ്ടുവരാൻ, ആകാശത്തിന് താഴെ ഒരു കുട്ടിക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല!!!

  • @shahulhameedasharaf3992
    @shahulhameedasharaf3992 6 днів тому +21

    ഇവരോട് ചോദ്യങ്ങൾ ചോദിച്ചൽകൊഞ്ഞനം കൂത്തും അതാണ്അവസ്ഥാ 🤔

  • @user-zr3xg6zm5g
    @user-zr3xg6zm5g 6 днів тому +9

    Isa perumbavoor
    God's gift for kerala muslim community.

  • @sizamudeenaasees4033
    @sizamudeenaasees4033 6 днів тому +12

    അള്ളാഹു അക്ബർ.
    അള്ളാഹു താങ്കളെ രക്ഷിക്കട്ടെ

  • @azeelkerala
    @azeelkerala 6 днів тому +8

    അവൻ പോയിട്ട് അവൻ്റെ നിഴലുപോലും വരില്ല. സംവാദത്തിന്

  • @abdussalamam9049
    @abdussalamam9049 3 дні тому +1

    Masa Allha ❤Mohammad issa❤❤❤. God bless you ആമീൻ

  • @വിസമ്മതം
    @വിസമ്മതം 6 днів тому +10

    ആഫിയ്യത്തോടെ ഉള്ള ദീർഘായുസ് നല്കി താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @omerfarooq6902
    @omerfarooq6902 6 днів тому +20

    സംവാദധാർമികത പാലിക്കാത്തവരുമായി സംവദിക്കരുത്.

  • @more728
    @more728 6 днів тому +25

    കേശു ചെയ്ത എല്ലാ തെമ്മാടിതരവും പുറത്ത് കൊണ്ട് വരിക താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

    • @jitheshkm2676
      @jitheshkm2676 6 днів тому +2

      നീ യൊക്കെ വിഷം ആണല്ലോ

    • @Haneefa-yr8zu
      @Haneefa-yr8zu 6 днів тому +8

      യേശു യാതൊരു മോശം പ്രവർത്തിയും ചെയ്തിട്ടില്ല.
      ക്രൈസ്തവ വിശ്വാസം തെറ്റായത് കൊണ്ടാണ് പ്രശ്നങ്ങൾ.
      ബൈബിളിൽ ജൂതർ കെട്ടിയുണ്ടാക്കിയ പല സങ്കൽപ്പങ്ങളും, ആധികാരികമാക്കാൻ അവർ ദൈവത്തിന്റെയും പ്രവാചകൻമാരുടെയും മേൽ കെട്ടി വെച്ചു.
      ഇസ്‌ലാമികമായ കാഴ്ചപ്പാടിൽ അതൊന്നും ശരിയല്ല.
      യാതൊരു പ്രവാചകനെയും നിന്ദിക്കാൻ മുസ്‌ലിംകൾക്ക് കഴിയില്ല.
      യേശുവിനോ, തന്റെ പേരിൽ ഒരു മതം ഭൂമിയിൽ ഉള്ളത് അറിയുക പോലും ഇല്ല.
      വീണ്ടും അല്ലാഹു യേശുവിനെ ഭൂമിയിൽ നിയോഗിക്കുമ്പോൾ മാത്രമാണ് യേശു അറിയുക.
      അന്ന് ക്രൈസ്തവരും ജൂതരും സത്യം അറിയും.
      യേശുവിന്റെ കല്പനയാൽ അവരെല്ലാം ഇസ്‌ലാം സ്വീകരിക്കും.

    • @justinjaz5272
      @justinjaz5272 6 днів тому +3

      അതൊക്ക ആയിഷയെ കെട്ടിയ വകയിലുള്ള മമ്മദിന്റെ പോസ്‌കോ കേസ് കഴിഞ്ഞിട്ട് പോരെ കോയ..😂

    • @Sameerkhan-oe3le
      @Sameerkhan-oe3le 6 днів тому +2

      ഏശുക്രിസ്തു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ഈസ നബി ഒരിക്കലും തന്നെ ഈ പ്രവർത്തികൾ ചെയ്തിട്ടില്ല.. ഈസ നബിയെ അള്ളാഹു അദ്ദേഹത്തിന് ആ കാലത്തിലെ ജനങ്ങളുടെ ക്രൂരത സഹിക്കാൻ വയ്യാതെ അദ്ദേഹത്തെ ആ സമുദായം ഓടിച്ചു അദ്ദേഹത്തിന് (ഈസ നബിയെ ) കൊല്ലാൻ തുണിഞ്ഞപ്പോൾ ഈസ നബി അല്ലാഹുവിനോട് പ്രാർത്ഥിച്ചു... ആസമയത് അള്ളാഹു ഈസ നബിയെ ആകാശത്തേക്ക് ഉയർത്തുകയും.. പകരം കൂട്ടത്തിലുള്ള ഒരു ക്രൂരന് ഈസ നബിയുടെ രൂപം നൽകുകയും.. അവർ ആ ക്രൂരൻ ഈസ നബി ആണെന്ന് വിചാരിക്കുകയും അയാളെ കൊല്ലുകയും ആയിരുന്നു...

    • @more728
      @more728 6 днів тому +2

      പാപത്തിനു പലഹാരമായി കുരുശിൽ വധിക്കപ്പെട്ട കേശു വിമർഷിക്കപ്പെടണം

  • @sarafudeenvaliyakathkarakk4313
    @sarafudeenvaliyakathkarakk4313 6 днів тому +9

    അറിയാത്തവർക്കും മനസ്സിലായി, പഴയ നിയമം

  • @liyakathali8744
    @liyakathali8744 6 днів тому +5

    وعليكم السلام ورحمة الله وبركاته....
    ماشاء الله....جزاكم الله خيرا و جزاء.....

  • @voiceofnadeerbakavi2518
    @voiceofnadeerbakavi2518 6 днів тому +8

    با رك الله فيك وفي اموركم امين يا ر ب ا لعالمين

  • @SameerChemmi-fd2iv
    @SameerChemmi-fd2iv 3 дні тому +2

    Mashallah ❤❤❤❤❤❤❤❤❤

  • @abdulkabeerpdri
    @abdulkabeerpdri 6 днів тому +13

    ❤ നല്ല വെടിപ്പായ അവതരണം ❤

  • @Muhammedali-pg2sn
    @Muhammedali-pg2sn 6 днів тому +8

    മാഷാ അല്ലാഹ്, അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @nasirudheenmt7244
    @nasirudheenmt7244 6 днів тому +6

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ummerummer9160
    @ummerummer9160 3 дні тому +1

    യേശുവിന്റെയും, മാതാവ് മറിയമിനെയും ബഹുമാനത്തോടെ, സ്നേഹത്തോടെ അറിയണമെങ്കിൽ മുഹമ്മദ് നബിക്ക് ലഭിച്ച ഖുർആൻ വായിക്കണം. പ്രവാചകൻ ആയ ഈസ നബിയെ മുഹമ്മദ്‌ നബി (s) സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു, ആയതിനാൽ മുഴുവൻ മുസ്‌ലിംകളും സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു.
    ഈസ സാഹിബ്‌ നല്ല അവതരണം, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 6 днів тому +13

    എനി ഒരു സംവാദം നടത്താൻ വരില്ല ഇപ്പോൾ തന്നെ ഉത്തരം മുട്ടി പോയി.

  • @yasiboys4792
    @yasiboys4792 3 дні тому +1

    മാഷാ അള്ളാ എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ട ആണ് അള്ളാഹു ദിര്ഗായുസ് നൽകട്ടെ

  • @mohamedsinoob3093
    @mohamedsinoob3093 6 днів тому +10

    തിരിച്ചു കൊടിത്തോട്ടത്തിന്റെ പേരിൽ കേസ് കൊടുക്കണം....

  • @rashii313
    @rashii313 5 днів тому +2

    ഹാരിസ് മദനി &ഈസ സാഹിബ് പൊളിച്ചടുക്കി കയ്യിൽ കൊടുത്തു 👍👍👍

  • @user-kqxmgd
    @user-kqxmgd 6 днів тому +9

    മതം പഠിക്കുന്ന ക്രൈസ്തവർക്ക് ഇതൊരു നല്ല മുതൽക്കൂട്ട് ആയിരിക്കും..... 👍👍👍👍👍
    ഈസ്സയെ കുടുക്കാൻ കൊടിയുടെ പഴയ "പുത്തൂരം അടവ്"....😂😂😂
    കയ്യിലിരിക്കട്ടെ കൊടിയേ.... 🙏🙏🙏🙏

  • @avmathew1723
    @avmathew1723 День тому

    ധാർമികതയിൽ മഹമ്മദിന്റെ ഏഴ് അയലത്ത് വരില്ല യേശു.!!!

  • @Akwayanad9752
    @Akwayanad9752 6 днів тому +6

    ❤❤❤❤
    ജസാകുമുല്ലാഹ് ഖൈർ

  • @yakoppa6063
    @yakoppa6063 3 дні тому +2

    Issa, എങ്ങനെ കഴിയുന്നു, ഇത്ര സൗമ്യമായി വെടിപ്പായി മനസ്സിലാകുന്ന രീതിയിൽ സ്നേഹത്തിൻ്റെ ഭാഷയിൽ സംസാരിക്കാൻ, ദൈവം അനുഗ്രഹിക്കട്ടെ

  • @ikkasaid4429
    @ikkasaid4429 6 днів тому +12

    വ അലൈക്കുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു

  • @Abcdefgh11111ha
    @Abcdefgh11111ha 6 днів тому +12

    👍🏻👍🏻👍🏻🥰അല്ലാഹു താങ്കളുടെ അറിവിൽ ബറക്കത്തു ചെയ്യട്ടെ

  • @QtatYtatyw
    @QtatYtatyw 6 днів тому +4

    താങ്കൾക്കും കുടുംബത്തിന്നു അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ

  • @manzoorm03
    @manzoorm03 5 днів тому +1

    താങ്കളുടെ വീഡിയോസ് ഇരു മതങ്ങളെയും ത്താരതമ്യപടനം നടത്തുവാൻ ഒരുപാട് ഉപകാരപ്പെടുന്നു...

  • @Movie_Media_2121
    @Movie_Media_2121 6 днів тому +14

    അവിയൽ മതം ആതാണ് കൂടതൽ ശരി കൃസങ്കികൾ

  • @mk8410mk
    @mk8410mk 6 днів тому +8

    ഈ സാ ബ്രദർ അവരുടെ മർമ്മത്തിൽ തന്നെയാണ് കൊട്ടിയത്. യേശുവും യഹോവയും ഒന്നാണ് എന്ന് സമ്മതിച്ചതോട് കൂടി അവരുടെ അടി ഇളകി

  • @shaheershaheer1618
    @shaheershaheer1618 6 днів тому +13

    ഈസാ സാഹിബ് ക്രൈസ്തവ മിഷനറിമാരുടെ നെഞ്ചത്ത് അവസാനത്തെ ആണിയും അടിച്ചു

  • @estherthomas1837
    @estherthomas1837 2 хвилини тому

    മത പ്രഭാഷണം നടത്താതെ മുഹമ്മദു ചെയ്ത രണ്ടു നല്ല ഗുണങ്ങൾ പറയൂ ഈ ......സ.

  • @SaidalaviVt-gw5pl
    @SaidalaviVt-gw5pl 6 днів тому +9

    ഹാരിസ്മദനി ഉസ്താദും മൊഹമ്മദ് ഈസയും ലസ്ലാമിന്റെ കാവലാളുകൾ

    • @Theman-eq2hm
      @Theman-eq2hm 6 днів тому

      ഇസ്ലാമിന്റെ കാവലാൾ allahu തന്നെയാണ്

  • @NoushadAli-i9y
    @NoushadAli-i9y 3 дні тому +1

    جزاك الله خير❤

  • @rithwicreationspresents1970
    @rithwicreationspresents1970 6 днів тому +10

    Great

  • @paul3577
    @paul3577 18 годин тому +1

    യേശുമാത്രം ഏകരക്ഷകൻ
    അവൻ ജീവൻ്റെ ഉറവിടം