എടവണ്ണ വഹാബികളേ പുരോഹിതർ പറയുന്ന ഈ കാര്യം അനുഭവം നിങ്ങളെ ബോധ്യപ്പെടുത്തുമോ

Поділитися
Вставка
  • Опубліковано 17 вер 2024
  • ▶️Instagram : / vahab_saqafi_mampad
    ▶️Facebook : / vahabsaquafimampadoffi...
    ▶️UA-cam : / siddeekpvr2
    #vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
    Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / siddeekpvr2
    Get alerts when we release any new video. Turn on the Bell Icon.

КОМЕНТАРІ • 80

  • @EllikkalRijab649
    @EllikkalRijab649 6 місяців тому +6

    ഉസ്താദ് ❤

    • @hamzamuttil1868
      @hamzamuttil1868 4 місяці тому

      KNM=കാഫി റായൊ?
      ===========
      KNMകേരള നത് വ ത്തു ൽ മുജാഹിദ്, ആദ്യ ത്തെ നത് വത്ത് അബൂ ജാഹി ലിന്റെ ദാറുന്നവത്, ഇവര ണ്ടുംഒരേബാച്ച്, ദീ നിനെ നശിപ്പിക്കുന്നവർ,ഇവരെ പടച്ചുവിട്ടത് സി യോണി സ്റ്റുകൾ
      (ഇസ്ലാമിന്റെത്രുക്കൾ)
      തെളിവിന്ന്KNM സ്ഥാപ കൻ CN അഹമ്മദ്മൗ ല വിയുടെ ഖുർആൻ&ബു ഖാരിയും നോക്കൂ,
      😄ഒരു ഉദാഹരണം: മൂസാനബി നദികടന്ന ത് ആഴംഇല്ലാ ത്ത സ്ഥലം വടികൊണ്ട് കുത്തിനോ ക്കിഅക്ക രെകടന്നു, ഫിർഔന് വടി ഇല്ല ആഴം തിരി ച്ചറിയാ നായില്ല അ തു കൊണ്ട്മുങ്ങിമരിച്ചു, അങ്ങിനെ ഖുർആനി ലെ എല്ലാമുഉജി സത്തുകളും കറാമത്തു കളുംപൂർണ്ണ മായുംനി ഷേധിക്കുന്നത് കാണാം,, 😄ഒന്ന്നിഷേ ധിച്ചാൽ മതികാഫിറാ കാൻ,😄അ മുസ്ലീങ്ങൾ ക്ക്തിരിയാൻ വേ ണ്ടിയാ ണ് ഖുർആൻദുർ വ്യാഖ്യാ നം ചെയ്ത തെന്ന്അ ഹ്മ ദ്ബിൻമൗലവി, (ഇതിന്റെ മലയാളം അല്ലാഹുഒന്നും തിരിയാത്തപൊട്ടനാണെന്ന്)അല്ലാഹുവിന്റെമുഖം ഒഴികെബാക്കിയൊല്ലാംനശിച്ചുപോകും 😄"സിദ്റത്തുൽമുംതഹ:എന്നാൽഅതിർ ത്തിയി ലെഇലന്തമരം,ഇത് സൗദിയിലെ മലയാ ളം ഖു ർആനിൽകാണാം,
      😄 തലമറക്കൽഅബൂ
      ജാഹിലിന്റെസുന്നത്ഫൈസൽ മൗലവി, 😄അത്തഹിയാത്ഓതുമ്പോൾ നബിയെപോ യിട്ട് ഒരുചത്തപട്ടിയെ പോലും മനസ്സിൽവിജാരിക്കരുതെന്ന്,,(നബിയെക്കാ ൾ കുറച്ചു മെച്ചംചത്തപട്ടി യാണെന്ന്)😄തറാ വീഹ് മക്കത്തെ ഉമർ 20ആ ക്കിയെങ്കിൽ വെളിയ ങ്കോട്ടെ ഉമർ 8ആക്കി യെന്ന് വെളിയംകോട് ഉമർമൗലവി,😄 മുജാഹി ദു കൾക്ക് സൗദിയുടെ ഭര ണം കിട്ടിയാൽ ആദ്യം മുഹമ്മദ് നബിയുടെ ശവ കുടീരംതല്ലിപ്പൊളിക്കുമെ ന്ന് 😄 ഇസ്റാഉഃ മിഉഃറാജ് ആദ്യം നിഷേധിച്ച അബൂ ജാഹിലിന്റെ അനുയാ യി കൾ ഇപ്പോഴും കേരള ത്തിൽ ജീവി ച്ചിരിക്കുന്നു😄അങ്ങിനെപ ലപലതും കാണാം, പ്രവാചകൻ മു ഹമ്മദ്നബിയെപോസ്റ്റ്മേ ൻ ആക്കിയ ഇവർക്കു ണ്ടോ ദീൻ തിരിയുക?? ഏത് ഫാത്തുവയുംകിട്ടും
      പുരുഷൻ കല്യാണം കഴി ക്കും പോലെ തലാഖ് ചൊല്ലിയ പെണ്ണിനെകെ ട്ടിക്കാൻ ഖാലിസായഡോ ക്ടർ പരിശോധിച്ചു പെ ണ്ണിന് ഗർഭമില്ല എന്ന് ഉറ പ്പുവരുത്തിയാൽമതിഎന്ന്, അബു ഇസ്മായിൽ ഇസ്ഹാക് മൗലവി KNM ൽ നിന്നുംരാജിവെക്കാൻ കാരണമായ സംഭവം💗

  • @RabiyathNizami
    @RabiyathNizami 6 місяців тому +5

    അൽഹംദുലില്ലാഹ് 👌

  • @Kunjumon-rr6uz
    @Kunjumon-rr6uz 6 місяців тому +4

    അൽഹംദുലില്ലാഹ്

  • @muhammedmuneer7842
    @muhammedmuneer7842 6 місяців тому +3

    Usthadu❤

  • @Mim-b3h3h
    @Mim-b3h3h 6 місяців тому +3

    Super super super

  • @achu7228
    @achu7228 6 місяців тому +6

    വ്യക്തമാണ് അഹ്ലൂസുന്ന സലഫിസം അപകടകരമാണ്

  • @salahudheenpfish6369
    @salahudheenpfish6369 6 місяців тому +1

    🌹

  • @muhammadhnizar1096
    @muhammadhnizar1096 6 місяців тому

    Supper

  • @basheerbasheer807
    @basheerbasheer807 6 місяців тому +12

    വഹാബിസം ലോക തെമ്മാടിത്തം

  • @salihkt4298
    @salihkt4298 6 місяців тому

    Appol thareequathukalo usthadae

  • @salihkt4298
    @salihkt4298 6 місяців тому

    Allahu mathi

  • @സയ്യിദ്അബുഅഷിർ
    @സയ്യിദ്അബുഅഷിർ 6 місяців тому +2

    💯👍🏽👌🏽🇸🇱🇸🇱🇸🇱🇸🇱🇸🇱

  • @jaleeltamam4614
    @jaleeltamam4614 6 місяців тому

    ഉസ്താദ് പ്രസംഗം അടിപൊളി.
    പക്ഷേ ഇസ്ലാമിനെക്കുറിച്ചറിയാൻ ഇന്ന് മുജാഹിദ് പണ്ഡിതന്മാരെയാണ് മുസ്ലിം സമൂഹം എന്നല്ല മനുഷ്യ സമൂഹം ആശ്രഹിക്കുന്നത്.ആഗ്രഹമുണ്ടാൻകിൽ താങ്കൾക്കും പങ്കെടുക്കാം.

  • @zennuewan5911
    @zennuewan5911 6 місяців тому +2

    🇸🇱🇸🇱🇸🇱👍👍👍

  • @najunajeeb5744
    @najunajeeb5744 6 місяців тому

    മമ്പാട് വഹാബി ഉസ്താദ്‌ ആണ്‌ ഏറ്റവും വലിയ വൈരുധ്യം പറയുന്നത്. ഈ വീഡിയോ തന്നെ ഉദാഹരണം

    • @muhammedkwt-hz7ff
      @muhammedkwt-hz7ff 6 місяців тому

      Pottan തെളിവോട് കുടി cl P കാണിച്ചു. എന്നിട്ടും നീ േശ ദിക്കുന്നു

  • @kappilparammal7137
    @kappilparammal7137 6 місяців тому

    VahabiKalum ee video kanunndallo
    Santhosham

  • @abdurahmankoyathangal96
    @abdurahmankoyathangal96 6 місяців тому

    لاقعدن صراطك المستقيم قول ابليس .

  • @yasir-jm8yo
    @yasir-jm8yo 6 місяців тому +1

    Vahabi matham Thani yukthi vadham

  • @AshrafAsrf-un3fz
    @AshrafAsrf-un3fz 6 місяців тому

    വഹാബി കളേ.. പറയുന്നത് ശരിയാണോ അല്ലേ എന്ന് തെളിയിക്ക് 😁അല്ലാതെ പറയുന്ന വരെ തിന്നിട്ട് നിങ്ങൾ ക്ക് രക്ഷ പെടാൻ പറ്റുമോ 😂

  • @muhammedashraf5817
    @muhammedashraf5817 6 місяців тому

    പെണ്ണ് പള്ളിയിൽ പോകുന്നത് എന്തിന് മൗലവി

  • @abdurahmanp1687
    @abdurahmanp1687 6 місяців тому

    അതിന് വഹാബ് സഖാഫി ഇങ്ങളവുത്തു ബ ആർക്കാ മനസിലാക്കുക?

    • @abdullakadavathurabdulla
      @abdullakadavathurabdulla 6 місяців тому

      എഴുതിയത് എന്തന്ന് മനസ്സിലാവുന്നില്ല

  • @abdurahmanp1687
    @abdurahmanp1687 6 місяців тому +1

    സഖാഫി സരിതനാകർ വിളിച്ചപ്പോൾ ഇത്ര ഉൻ മേശംകണ്ടില്ല അപ്പോൾ നനഞ്ഞ പൂച്ചയെപ്പോലെയായിരുന്നു വബാബികളെ പറയാൻ എന്താ ഉൻമേശം

    • @abdulshukoor2394
      @abdulshukoor2394 4 місяці тому

      എന്നും പറയും വഹാബീ . ദീനിൻ്റെ ശത്രുക്കൾ വഹാബികൾ ഈ പ്രസംഗം കേട്ടിട്ടും മനസിലാവാത്ത മൃഗങ്ങൾ മമ്പാട് മരിച്ചിട്ടില്ല നിനക്ക് നേരെ ചെന്ന് ചോതിക്കടാ. വഹാബീ . - മമ്പാട് സഖാഫിക്ക് അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കട്ടെ ആമീൻ )

  • @drnavaspakkada9453
    @drnavaspakkada9453 6 місяців тому +2

    നൗഷാദ് അഹ്സനി ഇപ്പൊ ഞമ്മൻ്റെ കൂടെ ആണോ...... മുദബ്ബിരുൽ ആലം ആരാണ്...എന്ന് തമ്മിൽ തള്ളി ഞമ്മൾ ചവുമോ

    • @mss414
      @mss414 6 місяців тому +3

      നൗഷാദ് കുറെ വഹാബിസം ഇപ്പോൾ പറയാൻ തുടങ്ങിയിട്ടുണ്ട് കൂടെ കൂട്ടിക്കോളൂ ഉപകാരപ്പെടും

    • @k.pmajeed2087
      @k.pmajeed2087 6 місяців тому +4

      Nasar...
      വിശുദ്ധ ഖുർആൻ പറയുന്നു.
      ﴿ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ
      عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾
      [ سورة الملك: 1]
      യഥാർത്ഥ ആധിപത്യം ഏതൊരുവന്റെ കൈവശമാണോ, അവൻ പരിശുദ്ധനാണ് സർവ്വശക്തനുമാണവൻ.
      ഇവിടെ ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു.
      മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു.
      فَٱلْمُدَبِّرَٰتِ أَمْرًا
      (النازعات - 5, )
      കാര്യങ്ങൾ നിയന്ത്രിക്കുന്നവർ തന്നെയാണ് സത്യം.
      "നിയന്ത്രിക്കുന്നവർ" എന്ന് പറഞ്ഞതുകൊണ്ട് ഇവിടെ ഉദ്ദേശം അല്ലാഹു അല്ലെന്നു ഉറപ്പാണ്.
      പിന്നെ ആരാണവർ?.
      ഖുർആൻ വ്യാഖ്യാതാക്കൾ അവരാരാണെന്നാണ് പറഞ്ഞത്?.
      വിശുദ്ധ ഖുർആൻ വൈരുദ്ധ്യം പറയുകയി ല്ലല്ലോ??.
      ചോദിക്കട്ടെ
      നിങ്ങളുടെ വീട് നിയന്ത്രിക്കുന്നത് ആരാണ്.
      ഒരു കൂട്ടർ പറയുന്നു *അല്ലാഹുവാണെന്ന്.*
      നമുക്കതിൽ അഭിപ്രായവ്യത്യാസവുമില്ല.
      *മറ്റൊരു കൂട്ടുകാർ പറയുന്നു നിങ്ങൾ തന്നെയാണെന്ന്.*
      നിങ്ങളാണെന്ന് പറഞ്ഞവർ കാഫിറായോ??.
      സുഹൃത്തേ
      ഓരോ വാചകത്തിനും ഓരോ ആശയങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്.
      വഹാബി പുരോഹിതന്മാർ ഇത്തരം വിഷയങ്ങളെടുത്ത് യാതൊരു ഉളുപ്പും കൂടാതെ,വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞു, വിശുദ്ധ ഖുർആൻ തെറ്റായി വ്യാഖ്യാനിച്ചു, സാധാരണക്കാരെ കബളിപ്പിക്കുകയും ചെയ്യുന്നു.
      ഇന്ന് വഹാബികളുടെ അവസ്ഥ എവിടെ എത്തിയിരിക്കുന്നു.
      തൗഹീദും ശിർക്കും തീരുമാനമാകാതെ, അഞ്ചും എട്ടും ഗ്രൂപ്പുകളായി, ചെറുകഷണങ്ങളായി പൊട്ടിപിളർന്നു, വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്ന അവസ്ഥയല്ലേ വഹാബികൾക്കിന്നുള്ളത്.

    • @k.pmajeed2087
      @k.pmajeed2087 6 місяців тому +2

      Nasar...
      വിശുദ്ധ ഖുർആൻ പറയുന്നു.
      ﴿ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ
      عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾
      [ سورة الملك: 1]
      യഥാർത്ഥ ആധിപത്യം ഏതൊരുവന്റെ കൈവശമാണോ, അവൻ പരിശുദ്ധനാണ് സർവ്വശക്തനുമാണവൻ.
      ഇവിടെ ലോകം നിയന്ത്രിക്കുന്നത് അല്ലാഹുവാണെന്ന് വിശുദ്ധ ഖുർആൻ പറയുന്നു.
      മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നു.
      فَٱلْمُدَبِّرَٰتِ أَمْرًا
      (النازعات - 5, )
      കാര്യങ്ങൾ നിയന്ത്രിക്കുന്നവർ തന്നെയാണ് സത്യം.
      "നിയന്ത്രിക്കുന്നവർ" എന്ന് പറഞ്ഞതുകൊണ്ട് ഇവിടെ ഉദ്ദേശം അല്ലാഹു അല്ലെന്നു ഉറപ്പാണ്.
      പിന്നെ ആരാണവർ?.
      ഖുർആൻ വ്യാഖ്യാതാക്കൾ അവരാരാണെന്നാണ് പറഞ്ഞത്?.
      വിശുദ്ധ ഖുർആൻ വൈരുദ്ധ്യം പറയുകയി ല്ലല്ലോ??.
      ചോദിക്കട്ടെ
      നിങ്ങളുടെ വീട് നിയന്ത്രിക്കുന്നത് ആരാണ്.
      ഒരു കൂട്ടർ പറയുന്നു *അല്ലാഹുവാണെന്ന്.*
      നമുക്കതിൽ അഭിപ്രായവ്യത്യാസവുമില്ല.
      *മറ്റൊരു കൂട്ടുകാർ പറയുന്നു നിങ്ങൾ തന്നെയാണെന്ന്.*
      നിങ്ങളാണെന്ന് പറഞ്ഞവർ കാഫിറായോ??.
      സുഹൃത്തേ
      ഓരോ വാചകത്തിനും ഓരോ ആശയങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്.
      വഹാബി പുരോഹിതന്മാർ ഇത്തരം വിഷയങ്ങളെടുത്ത് യാതൊരു ഉളുപ്പും കൂടാതെ,വായിൽ വരുന്നതെല്ലാം വിളിച്ചു പറഞ്ഞു, വിശുദ്ധ ഖുർആൻ തെറ്റായി വ്യാഖ്യാനിച്ചു, സാധാരണക്കാരെ കബളിപ്പിക്കുകയും ചെയ്യുന്നു.
      ഇന്ന് വഹാബികളുടെ അവസ്ഥ എവിടെ എത്തിയിരിക്കുന്നു.
      തൗഹീദും ശിർക്കും തീരുമാനമാകാതെ, അഞ്ചും എട്ടും ഗ്രൂപ്പുകളായി, ചെറുകഷണങ്ങളായി പൊട്ടിപിളർന്നു, വിശ്വാസികളെ കാഫിറാക്കുകയും പരസ്പരം കാഫിറാക്കുകയും ചെയ്യുന്ന അവസ്ഥയല്ലേ വഹാബികൾക്കിന്നുള്ളത്.

    • @MuhammedUp-vr2rv
      @MuhammedUp-vr2rv 6 місяців тому

      CM മടവൂരാണ് ലോകം നിയന്ത്രിക്കുന്നത് മുദബ്ബി റുൽ ആലം -

  • @abdurahmankoyathangal96
    @abdurahmankoyathangal96 6 місяців тому

    ഞാൻ സിറാത്തുൽ മുസ്തഖീമിൽ ഇരുന്നു സതൃവിശ്വാസികളായമുവഹ്ഹിദുകളെ ഖുബൂറിസത്തിലേക്കും ഖുറാഫിസത്തിലേക്കും തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു.

    • @mss414
      @mss414 6 місяців тому

      ഏതാണ് വഹാബികളുടെ ഖുർആൻ അമാനി മൗലവി എഴുതിയതോ തിരുത്തൽ വാദി മൗലവിമാർ തിരുത്തിയതും ഇതിലേതാണ് സുഹൃത്തേ എന്നിട്ടല്ലേ മറുപടി പറയൽ വെറുതെ തല എന്തിന് ഈ മുറി മൗലവിമാരുടെ ആലയിൽ കുഴിച്ചിടുന്നത് നാണമില്ലേ താങ്കൾക്ക് അല്ലെങ്കിൽ ഇവിടെ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം വസ്തുതാപരമല്ല എന്ന് ആധികാരികമായി തെളിയിക്കാൻ താങ്കൾക്ക് സാധിക്കുമോ വെറുതെ എന്തിനാ കുരു പൊട്ടുന്നത് ഒന്നുമില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ

    • @gulfappdeveloper2849
      @gulfappdeveloper2849 6 місяців тому +1

      vahabisathil eathiyal eathu sirathul musthakeen ennu chodhikendi varum. athinu mathram thouheedu undu avide

    • @panineerpushpam3736
      @panineerpushpam3736 6 місяців тому

      ഏത് ഗ്രൂപ്പിന്റെ സിറാത്താണ് എന്ന് കൂടി പറയുമോ..😊

  • @mayancp8800
    @mayancp8800 6 місяців тому

    അള്ളാ ഹുവിന്റെ ദീൻ പൊളിക്കലാണ് ഇയാളെ പണി
    അതിന് കൂലി അർഹത പെട്ടത് അള്ളാഹു കൊടുത്തോളും

    • @mss414
      @mss414 6 місяців тому

      ഏതാണ് വഹാബികളുടെ ഖുർആൻ അമാനി മൗലവി എഴുതിയതോ തിരുത്തൽ വാദി മൗലവിമാർ തിരുത്തിയതും ഇതിലേതാണ് സുഹൃത്തേ എന്നിട്ടല്ലേ മറുപടി പറയൽ വെറുതെ തല എന്തിന് ഈ മുറി മൗലവിമാരുടെ ആലയിൽ കുഴിച്ചിടുന്നത് നാണമില്ലേ താങ്കൾക്ക് അല്ലെങ്കിൽ ഇവിടെ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം വസ്തുതാപരമല്ല എന്ന് ആധികാരികമായി തെളിയിക്കാൻ താങ്കൾക്ക് സാധിക്കുമോ വെറുതെ എന്തിനാ കുരു പൊട്ടുന്നത് ഒന്നുമില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ

    • @muhammaduvaizcp6494
      @muhammaduvaizcp6494 6 місяців тому

      Kuru pottunnu 😂

  • @mayancp8800
    @mayancp8800 6 місяців тому

    വായാടിത്തം തുടങ്ങിയോ

    • @saidalvibava9651
      @saidalvibava9651 6 місяців тому +2

      ഏതാ ണ് വായാടിത്തം ബാലു കാണിക്കുന്ന നാടകം നീ കാണുന്നില്ലേ 😂😂

    • @saidalvibava9651
      @saidalvibava9651 6 місяців тому +2

      ബാലുന്റെ അള്ളാഹു ആകാശത്താണ് നിന്റെ അള്ളാഹു ആകാശത്തോ ഭൂമിയിലോ
      അവയവം ഉള്ളതോ ഭാഗങ്ങൾ ഉള്ളതോ 🤔🤔🤔🤔

    • @saidalvibava9651
      @saidalvibava9651 6 місяців тому +2

      നിന്റെ മാലിക് സലഫിയെ നീ അംഗീകരിക്കുന്നുവോ 🤔🤔

    • @mss414
      @mss414 6 місяців тому

      ​@@saidalvibava9651ഏതാണ് വഹാബികളുടെ ഖുർആൻ അമാനി മൗലവി എഴുതിയതോ തിരുത്തൽ വാദി മൗലവിമാർ തിരുത്തിയതും ഇതിലേതാണ് സുഹൃത്തേ എന്നിട്ടല്ലേ മറുപടി പറയൽ വെറുതെ തല എന്തിന് ഈ മുറി മൗലവിമാരുടെ ആലയിൽ കുഴിച്ചിടുന്നത് നാണമില്ലേ താങ്കൾക്ക് അല്ലെങ്കിൽ ഇവിടെ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം വസ്തുതാപരമല്ല എന്ന് ആധികാരികമായി തെളിയിക്കാൻ താങ്കൾക്ക് സാധിക്കുമോ വെറുതെ എന്തിനാ കുരു പൊട്ടുന്നത് ഒന്നുമില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ

    • @abdullakadavathurabdulla
      @abdullakadavathurabdulla 6 місяців тому

      കുരു പൊട്ടുന്നുണ്ടോ

  • @Muhammedk-q9z
    @Muhammedk-q9z 6 місяців тому

    Ningal vere ilahukale aradhikunnu

    • @user-hj7vm7po6f
      @user-hj7vm7po6f 6 місяців тому

      Ponnara changhayi… chinthikkunavark dhrishtandamund

  • @mayancp8800
    @mayancp8800 6 місяців тому +1

    പൊട്ടത്തരത്തിന് കയ്യും കാലും വെച്ചാൽ സകാഫി ആയി

    • @mss414
      @mss414 6 місяців тому

      ഏതാണ് വഹാബികളുടെ ഖുർആൻ അമാനി മൗലവി എഴുതിയതോ തിരുത്തൽ വാദി മൗലവിമാർ തിരുത്തിയതും ഇതിലേതാണ് സുഹൃത്തേ എന്നിട്ടല്ലേ മറുപടി പറയൽ വെറുതെ തല എന്തിന് ഈ മുറി മൗലവിമാരുടെ ആലയിൽ കുഴിച്ചിടുന്നത് നാണമില്ലേ താങ്കൾക്ക് അല്ലെങ്കിൽ ഇവിടെ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം വസ്തുതാപരമല്ല എന്ന് ആധികാരികമായി തെളിയിക്കാൻ താങ്കൾക്ക് സാധിക്കുമോ വെറുതെ എന്തിനാ കുരു പൊട്ടുന്നത് ഒന്നുമില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ

    • @ThwahiAbdu
      @ThwahiAbdu 6 місяців тому +1

      പടു കുഴിയിൽ വീണ തവളക്ക് അതാണ് പിന്നെ അവരെ ലോകം 😂😂അതിൽനിന്നു കേറിയാൽ അല്ലെ വിശാലത അറിയു

    • @muhammaduvaizcp6494
      @muhammaduvaizcp6494 6 місяців тому

      Kuru 😂

    • @muhammaduvaizcp6494
      @muhammaduvaizcp6494 6 місяців тому

      ​@@ThwahiAbduathe 😅

    • @abdulshukoor2394
      @abdulshukoor2394 4 місяці тому

      നിനക്ക് ഒരു വാലും കൂടി വെച്ചാൽ

  • @NisarEkkandy-ds5ls
    @NisarEkkandy-ds5ls 6 місяців тому

    നിങ്ങൾ പറയുന്ന വഹാബികൾ 10000 കാര്യങ്ങൾ പറഞ്ഞാലും അതിന് എല്ലാ തെളിവുകളും ഖുറാനും ഹദീസും വച്ചു അവർ തെളിയിക്കും. അതിനെ നിങ്ങൾ നിങ്ങളുടെ പഠിച്ച പണി 18ഉം എടുത്ത് നിങ്ങൾ സമൂഹത്തെ തെറ്റിധരിപ്പിക്കും അവർ നിങ്ങളെ പറ്റി പറയുന്ന ആരോപണങ്ങൾ അവർക്ക് ലൈവ് ആയി കാണിച്ചുകൊടുക്കാൻ പറ്റും. നിങ്ങൾ പറയുന്ന ആരോപണങ്ങൾ ഒന്നും തന്നെ അവരിൽ കാണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. അതാണ് നിങ്ങളും അവരും തമ്മിൽ ഉള്ള വ്യത്യാസം 🤌. അവർ അല്ലാഹുവിന് വേണ്ടി വാദിക്കുന്നു നിങ്ങൾ നിങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് വേണ്ടി വാദിക്കുന്നു.

    • @panineerpushpam3736
      @panineerpushpam3736 6 місяців тому +7

      ഖുർആനും ഹദീസും വെച്ച് തെളിയിക്കാൻ പറ്റില്ല..ഖുർആനിന്റെ പരിഭാഷയും,ഹദീസ് ദുർവ്യാഖ്യാനിച്ചും തെളിവ് നിരത്തി സാധാരണക്കാരെ പിഴപ്പിക്കാൻ വഹാബി,മൗദൂദി മൗലവിമാർ മിടുക്കരാണ്...എനിക്ക് അനുഭവം ഉണ്ട്..പിന്നെ അതിന്റെ യാഥാർഥ്യം ഉസ്താദ്മാരോട് ചോദിച്ചു മനസ്സിലാക്കുമ്പോഴാണ് മൗലവിമാർ നമ്മളെ മലയാള പരിഭാഷകൾ വെച്ച് പിഴപ്പിക്കുന്നത് മനസ്സിലായത്..

    • @abdulgafoor2210
      @abdulgafoor2210 6 місяців тому +2

      വഹാബിസം choodayisam

    • @abdulshukoor2394
      @abdulshukoor2394 4 місяці тому

      ഖുറാൻ അല്ലടോ പന്ന വഹാബി കഴുതേ ഖുർആൻ '

  • @AshrafAsrf-un3fz
    @AshrafAsrf-un3fz 6 місяців тому

    വഹാബി കളേ.. പറയുന്നത് ശരിയാണോ അല്ലേ എന്ന് തെളിയിക്ക് 😁അല്ലാതെ പറയുന്ന വരെ തിന്നിട്ട് നിങ്ങൾ ക്ക് രക്ഷ പെടാൻ പറ്റുമോ 😂