VEO EXAM | GANDHI JAYANTHI 50 QUESTIONS & ANSWERS |

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 782

  • @anaszahid9973
    @anaszahid9973 5 років тому +279

    ഇത്രയും ലളിതമായി, വിശാലമായി, ഗാന്ധിജി യെ കുറിച്ച് ഒരു ക്ലാസ്സ് ഇനി കിട്ടില്ല എന്ന് തന്നെ പറയാം.സാർ നു ഒരു ബിഗ് സല്യൂട്ട് ഈ വീഡിയോക്ക്..ഓരോ ദിവസം കഴിയും തോറും സാർ ന്റെ ക്ലാസ്സിനോട് ഉള്ള ഇഷ്ട്ടം കൂടി വരുന്നു.Veo എക്സാം എന്റെ സ്വപ്നം ആണ് സാർ. സാർ അതിനൊരു നിമിത്തമാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..സാർ നെ പടച്ചോൻ അനുഗ്രഹിക്കട്ടെ 👏❤

  • @prashobholanchery8532
    @prashobholanchery8532 3 роки тому +9

    ഞാൻ ഒരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് ഗാന്ധിജയന്തി ക്വിസ് നു വേണ്ടി കുറെ വീഡിയോ കണ്ടിരുന്നു. ഈ ചോദ്യങ്ങളിലെ മിക്കവാറും എനിക്കറിയാവുന്നവയായിരുന്നു. പി.എസ്‌.സി ചോദ്യങ്ങളുടെ ഉത്തരങ്ങൾ എനിക്ക് അറിയാം എന്നതിൽ സന്തോഷിക്കുന്നു.

  • @vishnumayooram1146
    @vishnumayooram1146 5 років тому +66

    കിടിലൻ.......താങ്കളുടെ ശബ്ദം മൃദവായതുകൊണ്ട് കേൾക്കാൻ ഒരു സുഖമുണ്ട്.... പഠിക്കാനും..

  • @Getfeeling
    @Getfeeling 5 років тому +158

    ഒരു ബിഗ് ലൈക്. വീഡിയോ ഇത് പോലെ ആകണം. ഒരു ടോപ്പിക്ക് അതിൽ psc ചോദിച്ചിട്ടുള്ള എല്ലാ ചോദ്യങ്ങളും ഉൾപ്പെടുത്തുക.... ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു .....

  • @anushiji5747
    @anushiji5747 3 роки тому +8

    നല്ല cls അറിയുന്നതും അറിയാത്തതുമായ qtn ഉണ്ടായിരുന്നു thkuuuu ഇനിയും ഇതുപോലുള്ള cls idane

  • @vasanthakumari5502
    @vasanthakumari5502 4 роки тому +29

    ഇതു വരെ കേൾക്കാത്ത കുറച്ച് ചോദ്യങ്ങളും ഉത്തരവും ഇത്രയും നല്ല അറിവ് തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു

  • @sandeepck513
    @sandeepck513 5 років тому +39

    like &share ചെയ്തു, Hardwork നു സല്യൂട്ട്..... ഇനിയും പ്രതീക്ഷിക്കുന്നു.....

  • @VKDMEDIA
    @VKDMEDIA 3 роки тому +9

    ലളിതമായി നല്ല ക്ലാസ് .masha allah👍

  • @ybtutorial1503
    @ybtutorial1503 2 роки тому +7

    Super video 🎥🎥🎥
    With one video. We can understand every thing about gandhiji

  • @ameenbasheer7920
    @ameenbasheer7920 4 роки тому +10

    Good video. Useful for psc exam. Thanks for this good information👍👍

  • @lijinshaliji5964
    @lijinshaliji5964 3 роки тому +2

    Time ottum kalayathe nalla reethiyil class edutha sir ne orupade thanks

  • @mithrathmajansa9452
    @mithrathmajansa9452 5 років тому +33

    നല്ലയൊരു ക്ലാസ്സ്‌.... ഒരുപാട് നന്ദി....

  • @rejureju8671
    @rejureju8671 4 роки тому +7

    വളരെ നന്നായിട്ടുണ്ട് ക്ലാസ്സ്‌

  • @rageshpr1794
    @rageshpr1794 3 роки тому +2

    മനോഹരമായ അവതരണം... സൂപ്പർ... and tnx

  • @sakeenapoovadan1208
    @sakeenapoovadan1208 5 років тому +19

    കുറേ അറിവുകൾ തന്നതിന് നന്ദി

  • @artofyashin6797
    @artofyashin6797 4 роки тому +5

    പൊളി ഇത്രയും നല്ല ക്വിസ് ഞാൻ കണ്ടിട്ടില്ല

  • @ggmagic1526
    @ggmagic1526 5 років тому

    Valare upakarapradhamaya vedeo....kuduthalum enikariyatha qestions aayirunnu...iniyum ithupolulla vedeos pratheekshikkunnu..sir nu oru big salute..

  • @chandranvattakuni2138
    @chandranvattakuni2138 5 років тому +2

    ഇങ്ങനെ എല്ലാ നല്ല വീഡിയോസിലും ഉണ്ടാകും dislike അടിക്കാനായി മാത്രം കുറെ പേര്.. ഇത്തരത്തിലുള്ള നല്ല നല്ല ക്ലാസുകൾ പ്രോത്സാഹിപ്പിക്കണം. 👍👍

  • @shynidineshdinesh9421
    @shynidineshdinesh9421 4 роки тому +5

    I will thank you for you
    I have today gandhi quiz ithil vanna kure question vanuu
    Thank you so much 👍👍👍👍👍👍

  • @sunimolshaji5025
    @sunimolshaji5025 Рік тому

    7:36
    America: martin loother king
    South afruca: nelsan mandelaa
    Kenia : jomo keniyaatha
    Africa : kennath count

  • @nsp779
    @nsp779 5 років тому +9

    Thanks for some valuable questions and answers

  • @shynidineshdinesh9421
    @shynidineshdinesh9421 4 роки тому +2

    Thank you so much
    Kidilan video 🙏🙏🙏

  • @veena5455
    @veena5455 4 роки тому +1

    ഇത്രയും ലളിതമായി പറഞ്ഞു തന്നതിന് നന്ദി

  • @nanbanyt3211
    @nanbanyt3211 4 роки тому +2

    എനിക്ക് ഉപകാരപ്പെട്ടു.. thankss..

  • @rckrishff1841
    @rckrishff1841 4 роки тому +14

    നല്ല ക്ലാസ്സ്‌ ഇനിയു പറയാൻ സർ അവസരം ലഭിക്കട്ടെ

  • @anishkk3037
    @anishkk3037 5 років тому +8

    വളരെ നല്ല ക്ലാസ്സ്‌... Useful informations

  • @samithasoman6789
    @samithasoman6789 3 роки тому +4

    കിടിലൻ..............കലക്കി👌🏻👌🏻

    • @samithasoman6789
      @samithasoman6789 3 роки тому

      ഞാൻ സേബിസ്ക്രിബ് ചെയ്തു

  • @dreamz708
    @dreamz708 4 роки тому +6

    Comment cheyathe pokn thonanilla...orupaad rare qns kitti👌👌👌thnkuuu sirrr for ur effort😊

  • @shaju1234
    @shaju1234 5 років тому +5

    Super class . Thank you sir

  • @anusreesanthosh9319
    @anusreesanthosh9319 Рік тому +1

    And Super class❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮ethu pole ulla class njan kandittilla😊😊😊😊😊😊😊😮😮😮😮😮😮😮😮

  • @manafhasan1275
    @manafhasan1275 3 роки тому +1

    Onnum parayanilla... SUPER

  • @bindu7374
    @bindu7374 5 років тому +28

    വളരെ വളരെ നല്ല ക്ലാസ് ... ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏🙏

  • @geokalayil8451
    @geokalayil8451 3 роки тому +7

    Hello sir your class is very very wonderful and supper❤❤

  • @sumi1496
    @sumi1496 4 роки тому +24

    Class വളരെ ഉപകാരപ്രദമായിരുന്നു thank you sir 🙏🙏🙏🙏🙏

  • @shamna489
    @shamna489 5 років тому +7

    first qstn ആദ്യമായി കേൾക്കുകയാ, സൂപ്പർ useful video

    • @sruthi6042
      @sruthi6042 5 років тому

      Frst qstn anu cherupathil njan gandhijiyekond frst padichathu😀

  • @anilashaji7120
    @anilashaji7120 5 років тому +14

    Psc coaching nu pokan kazhiyathavarkku itharam videos upakaramanu.Thank you sir...thank you so much....

    • @uberpsc4242
      @uberpsc4242 4 роки тому

      ua-cam.com/video/A44eIm2tMTU/v-deo.html

  • @dhaneshchennara8447
    @dhaneshchennara8447 11 місяців тому +1

    14 th question answer manu and moniya

  • @tipskumbidi9276
    @tipskumbidi9276 3 роки тому +3

    നന്ദി 🙏🙏🙏🙏🙏🙏

  • @aashishaman62
    @aashishaman62 2 роки тому

    Thank you for the quiston 35 l really helpful this quistion

  • @subhamanoj2148
    @subhamanoj2148 4 роки тому +3

    Wow ഇതു വരെ കേൾക്കാത്ത questions.. super....

  • @shamilasalam1695
    @shamilasalam1695 5 років тому +18

    Sir, ithu pole oro topics il ninnum class kal thannal valare nannayirunnu.

  • @naseemamuneer2961
    @naseemamuneer2961 3 місяці тому

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ആൺ ഇത്☺️☺️☺️☺️

    • @Kerala_PSC
      @Kerala_PSC  3 місяці тому

      Thanks…keep watching ☺️

  • @safooramk7351
    @safooramk7351 5 років тому +1

    Class nannavunnundtto.simple aayittum connected facts okke parayunnath kond valare useful aanu.iniyum ithupole nalla class pratheekshikunnu

  • @nivedyasivan6959
    @nivedyasivan6959 Рік тому +1

    Thank God for the video 📹 🙏

  • @nishauday106
    @nishauday106 5 років тому +4

    Very useful video.. thks a lot....

  • @vdf-varundhawanfan3637
    @vdf-varundhawanfan3637 4 роки тому

    ഒരുപാട് ഇഷ്ടമായി. Gandhi jayanthi quizinu vendi njan ithu nokki aanu padichadu . Thank you for this video

    • @uberpsc4242
      @uberpsc4242 4 роки тому

      ua-cam.com/video/A44eIm2tMTU/v-deo.html

  • @Rajinaprabeesh
    @Rajinaprabeesh 3 місяці тому

    1)kettle
    2)2338
    3)nachuropathi
    4)dhivan
    5)8
    6)chambaran
    7)dhakshinafrika
    8)d
    9)
    10)velli
    11)69
    12)b
    13)d
    14)manu
    15)kaiser e hind
    16)b
    1

  • @sreejithramesh5881
    @sreejithramesh5881 5 років тому +10

    Very helpful class,, thank u so much..

  • @INNUMONUPONNU
    @INNUMONUPONNU Місяць тому

    29. കാസ്തുർബാ ഗാന്ധി - 14
    ഗാന്ധിജി -13

  • @meenakshipasha3069
    @meenakshipasha3069 4 роки тому +2

    Chettaa. Super. Poly

  • @aashishaman62
    @aashishaman62 2 роки тому +1

    Quistion 39. Harijan -English
    Harijan bandu- gujarati
    Harijan sevak-hindi

  • @shamikina8445
    @shamikina8445 4 роки тому +3

    സൂപ്പർ 👍👍👍👍😍😍😍

  • @sivananthsmenon6076
    @sivananthsmenon6076 3 роки тому +4

    Super Class 🥰

  • @toplistamazingfactsbyars8901
    @toplistamazingfactsbyars8901 4 роки тому +1

    This is more useful

  • @rajaninavami7584
    @rajaninavami7584 3 роки тому +1

    നല്ല കണ്ടന്റ്
    ഒരുപാട് നന്ദി സർ
    കിടിലൻ🙏🙏🙏🙏

  • @jijijames4733
    @jijijames4733 2 роки тому

    കിടിലൻ video
    Super
    Thank you sir iam very helpful for this video

  • @dayasudeep5648
    @dayasudeep5648 2 роки тому +1

    കിടിലൻ വീഡിയോ 👍🏻☺️

  • @zeharshan619
    @zeharshan619 5 років тому +14

    Useful infrmtn👌👌👌🤝❤️❤️❤️❤️keep going & pray 4 us

  • @hibyepeachyfans.....5300
    @hibyepeachyfans.....5300 4 роки тому

    One of the best current affairs channel. Chavaradi കുറവാണ്. Good

  • @JasmineRafi289
    @JasmineRafi289 5 років тому +17

    Nice work..variety class.. very helpful.. thanks 🙏✌️

  • @abhilasha4493
    @abhilasha4493 5 років тому +7

    Subscribed.
    Ithupolathe videos pratheekshikunnu

  • @fazeelaumajalal9946
    @fazeelaumajalal9946 5 років тому

    Valara upagaram.thanku.

  • @sarithak4134
    @sarithak4134 2 роки тому

    It is very helpful to psc exams and quiz for children 👍👍👍💝💖

  • @saheerashafi588
    @saheerashafi588 Рік тому

    Thanks. Good class

  • @abinashaiju1205
    @abinashaiju1205 5 років тому +1

    Super vedio thudakathil parajathu sariyanu. Super verity qustains

  • @seenathvv6854
    @seenathvv6854 5 років тому +3

    Thank you.Very useful quistions

  • @akhilakku1139
    @akhilakku1139 5 років тому +11

    Nice class, very helpful.

  • @premalathak3940
    @premalathak3940 4 роки тому +1

    നല്ല ക്ലാസ്സാണ് സർ ഇനിയും ഇങ്ങനത്തെ useful ആയ വീഡിയോകൾ ഇനി post ചെയ്യണം...

  • @naslathpulikkal7799
    @naslathpulikkal7799 2 роки тому

    കിടിലൻ vedio👍👍

  • @akashkrishna7322
    @akashkrishna7322 5 років тому +2

    Good class sir☺☺thanx🙌🙌

  • @shreyavb9936
    @shreyavb9936 5 років тому +1

    Super class.... Informative class....

  • @remyasunil1555
    @remyasunil1555 5 років тому +56

    Gandhiji nirdeshicha vidhyabhyasa madruka - wardha padhathi 2019 psc question

  • @mayasaji9461
    @mayasaji9461 5 років тому +7

    Thanku sir വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @arunaylara....kollam....5369
    @arunaylara....kollam....5369 4 роки тому

    Sir ..adhyam paranjapole....oru kidilan video......iniyum ithupole simle aayittu aarum paranju thannilla.......

  • @sreejithktk1380
    @sreejithktk1380 4 роки тому +5

    ഗാന്ധിജിയെ കൂറിച്ച് പഠിക്കാൻ കഴിഞ്ഞതിന് നന്ദി

  • @raheemamayn8203
    @raheemamayn8203 5 років тому +1

    Very Helpful thank u

  • @musthafav8362
    @musthafav8362 4 роки тому +2

    ഗാന്ധിജി ആത്മകഥയിൽ പറയുന്നു:പതിമൂന്നാം വയസ്സിൽ നടന്ന എന്റെ വിവാഹത്തെ പറ്റി.
    (അദ്ധ്യായം 3: ബാല്യവിവാഹം)

    • @musthafav8362
      @musthafav8362 4 роки тому

      അപ്പോൾ ശരി ഏതായിരിക്കും ?

  • @shanithadilna4513
    @shanithadilna4513 5 років тому +10

    Nice class sir...valare kurach chodyangal mathre enik ariyunnathayit undayirunnath.,.iniyum itharam classukal pratheekshikkatte.,thank you sir..👌

  • @vishakvsvs9699
    @vishakvsvs9699 4 роки тому +1

    Sincerely കിടിലൻ വിഡിയോ

  • @anjuzzkunju1949
    @anjuzzkunju1949 3 роки тому

    Nalloru class aanu.... Very useful....

  • @supriyamani3553
    @supriyamani3553 3 роки тому +3

    കുട്ടികൾ ഗാന്ധിജിയുടെ ക്വിസ് ഇടാമോ 🙏🙏🙏🙏🙏🙏🙏🙏

  • @renjithavk4090
    @renjithavk4090 4 роки тому +1

    Thank you Sir 👌👌👌

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 5 років тому +4

    Thanks for ur effort sr

  • @shymac3765
    @shymac3765 Рік тому +1

    Supper 😊😊😊

  • @CHIMPUcreations
    @CHIMPUcreations Рік тому +3

    78 വയസ്സുള്ളപ്പോഴാണ് ഗാന്ധിജി വാധിക്കപ്പെട്ടത് (according to google), കൂടാതെ ഗാന്ധിജിയെ കുട്ടിക്കാലത്തെ വിളിച്ച പേര് *മോനിയാ* എന്നാണ് മനു അല്ല

  • @madhuriammumohan338
    @madhuriammumohan338 4 роки тому +1

    Good information

  • @chaithanyadm1667
    @chaithanyadm1667 Рік тому +1

    Thanks alot

  • @insightfulfacts100
    @insightfulfacts100 2 роки тому

    Gandhiji janichathu 1969 Oct 2 nanu.pakshe vivahithanayathu 1883 may anu.appol adhehathinu 14 thikanjilla

  • @sujathakpillai3526
    @sujathakpillai3526 4 роки тому

    Super enikku upkarapettu😀😀😀

  • @sheejagopan2969
    @sheejagopan2969 5 років тому +54

    Ithrayum nalla class thannittum dislike adichavar ellam ariyunnavar ayirikkum

  • @anjuanjuss9954
    @anjuanjuss9954 4 роки тому

    സൂപ്പർ sir... very useful

  • @dayadiyas2247
    @dayadiyas2247 4 роки тому +1

    Supper calss

  • @abhinavnk5225
    @abhinavnk5225 2 роки тому

    Thank you for this helping video

    • @Kerala_PSC
      @Kerala_PSC  2 роки тому

      Thanks for supporting

    • @anu6436
      @anu6436 2 роки тому

      @@Kerala_PSC അല്ല ബ്രോ ഇത്ര പേര് താങ്ക്സ് പറഞ്ഞിട്ട് ഇയാൾക്കു മാത്രം എന്താ 💓 imoji ഇട്ടിട്ട് റിപ്ലൈ കൊടുക്കുന്നെ

  • @psc.tricks9985
    @psc.tricks9985 5 років тому +2

    Very helpful thanks

  • @theertha1393
    @theertha1393 5 років тому +2

    Good sir more videos prathishikkunu

  • @dinesha9335
    @dinesha9335 5 років тому +4

    Thank you... Good class

  • @shamnat9505
    @shamnat9505 4 роки тому

    വളരെ നല്ല questions

  • @Aneesh3475
    @Aneesh3475 5 років тому +1

    Very use full god bless you

  • @Mikku1990
    @Mikku1990 3 роки тому

    It's very useful tku

  • @saranyaam3590
    @saranyaam3590 5 років тому +2

    Very useful...