ശബരിമലയും ബൗദ്ധ പാരമ്പര്യവും | Ajay S Sekher

Поділитися
Вставка
  • Опубліковано 19 вер 2024
  • ശബരിമലയും ബൗദ്ധ പാരമ്പര്യവും | Ajay S Sekher . Organized by Navoodhanaveedi at Nattika Co Operative Bank hall on 04.11.2018

КОМЕНТАРІ • 44

  • @koyamon4672
    @koyamon4672 5 років тому +5

    ഇതാണ് ശരിയായ വിശദീകരണം

    • @anand1pillai
      @anand1pillai 5 років тому

      Very biased and vengeful content

  • @krishnakumarkodakkal6030
    @krishnakumarkodakkal6030 5 років тому +3

    ഹിന്ദുത്വമെന്ന ജനാധിപത്യ, സമത്വ വിരുദ്ധതയെ ഇന്ന് ഇന്ത്യയിലുണ്ടായ ഹിന്ദുത്വ നീരാളിപ്പിടുത്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഇന്ത്യൻ അക്കദമിക്ക് സമൂഹത്തിനും, മാധ്യമ സമൂഹത്തിനും ഒഴിഞ്ഞ് നിൽക്കാൻ സാധിക്കില്ലെന്ന് ഗഹനമായ പ്രസംഗത്തിലൂടെ അവതരിപ്പിക്കുന്നു.

  • @arunrajm.r6604
    @arunrajm.r6604 5 років тому +1

    Good speech

  • @salimma9921
    @salimma9921 5 років тому +1

    Sir speak across in Kerala and understand people about our rich past and secular mind

  • @ajayakumarka6888
    @ajayakumarka6888 3 роки тому

    Thank you for your information

  • @ramanankp8052
    @ramanankp8052 5 років тому +1

    Brahmanism worked in our society secretly. they focused in temple's. in every Temple, they formed the groups of ladies, in the form of Narayaneeyam readers. ladies don't know Sanskrit. They also organized sapthaham in every Temple. thus Brahmanism tightened it's grip among Hindus.

  • @shinto557
    @shinto557 5 років тому

    Sir manasilakunnna bashayil samsarikan sremichal vallare upakaram....

  • @SajanChandrabalan
    @SajanChandrabalan 5 років тому +1

    Avoid flex in the back ground. It reflect too much and against nature too. congratulations for these effort.

  • @dhanidhu9004
    @dhanidhu9004 5 років тому

    Malayalam thil ula video idumo please

  • @roshindaniel4806
    @roshindaniel4806 4 роки тому

    Well said sir

  • @anishchandran9145
    @anishchandran9145 5 років тому

    swami ayyapan thanne onnu explanation tharatte. pulli sarikkum ara ennu. ee bujikal ennu vicharichu attavum moolayum padiche nadakunavan mare ane ee samoohathinte sapam. athe visvasiyalum avisvasi ayalum

  • @ramanankp8052
    @ramanankp8052 5 років тому

    Ladies could have read Njanapana written by poonthanam. even new born child can understand it., since it is in Malayalam. instead, ladies were forced to read Narayaneeyam written by melpathoor narayana bhattathiri.

  • @ajayakumarpv6731
    @ajayakumarpv6731 5 років тому

    പൊളിച്ച് ത്താക്കേടാ ആ ക്ഷേത്രം.തെക്കന്മാരുടെ സര്‍വ്വനാശം അടുത്തു.

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 3 роки тому

    പുരുഷൻ എന്നാൽ ആൺ വംശം എന്നല്ല അർത്ഥമാക്കേണ്ടത്.അർത്ഥമാക്കേണ്ടത് മനുഷ്യൻ എന്നാണ്. (പുരത്തിൽ ജീവിക്കുന്നവർ)

  • @universalphilosophy8081
    @universalphilosophy8081 5 років тому +10

    ശബരിമല സ്വാമി അയ്യപ്പൻ എന്നത് ഒരു സാർവ്വജനിക സങ്കല്പമായിട്ടു കാണാം.
    1. ബുദ്ധമതത്തിന്റെ ശരണം വിളിയും,
    2. സിഖുമതത്തിന്റെ താടിവളർത്തലും,
    3. മുസ്ലിമിന്റെ പള്ളി പ്രവേശനവും, ഉണ്ട എറിയലും,
    4. ക്രിസ്ത്യാനിയുടെ ശരം തറപ്പിക്കലും,
    5. ജൈനമതത്തിലെ നിഷ്ഠയും, കാൽനടയാത്രയും, ബ്രഹ്മചര്യ പ്രധാനമായ തീവ്ര വ്രതനിഷ്ഠയും, സാധനയും,
    6. ശിവ സങ്കല്പത്തിലെ ഭസ്മലേപനവും, കാനനപ്രയാണവും കൈലാസ സമാനമായ മലമുകളിലധിഷ്ഠവും,
    7. വൈഷണവ സങ്കല്പത്തിലെ ചന്ദനലേപനവും, മന്ദസമിത വിനയഭാവവും,
    8. ദേവീ സകല്പത്തിലെ പുലിയും, കടുത്ത സ്വാമിയും കുങ്കുമവും, വെറ്റില, അടക്കയും,
    9. ആദിവാസികളുടെ നാഥനായ കറുപ്പുസ്വാമിയും,
    10. നാഗരികനായ വെള്ളച്ചനും,
    11. മറുദേശീയനായ പന്തള രാജന്റെ വളർത്തു പുത്രനും, (കസ്യ ത്വം ക: ? കുത ആയാത: ത്വം? = നീ ആര്? ആരുടെത് ? എവിടുന്നു വന്നു നീ?)
    12. ജ്യൗതിഷീയമായ ശനിദേവന്റെ കറുപ്പും, തണുപ്പും ദീർഘയാത്രയും,
    13. സൂര്യഭഗവാന്റെ ജ്യോതി ദർശനവും, ചൂടേൽക്കലും, ഉത്തരായന സന്നിവേശവും,
    14. കാലുകൾ മുട്ടുകൾക്കടുത്ത് മുകളിൽ ബന്ധിച്ച് കുത്തിയിരിക്കുന്ന വരദാന ഭാവത്തിലുള്ള യോഗീശ്വര രൂപവും,
    15. വൈദിക യമ നിയമ വ്രത പാലനവും,
    16. ഭക്തഭാവത്തിലെ ഭജന ശീലവും,
    17. അദ്വൈത വേദാന്തം സ്ഥുരിക്കുന്ന സ്വാമി ഭാവവും,
    18. ഉച്ചനീചത്വങ്ങളില്ലാത്ത സമത്വഭാവവും, തത്വമസി ഘോഷണവും,
    ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ടുണ്ടായ മഹനീയ ഭാവം തന്നെ! അല്ലെ? ശബരിമലയിലെ സ്വാമി അയ്യപ്പൻ?

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 5 років тому +1

      Universal Philosophy പിന്നെ ഒന്ന് കൂടി മത മൈത്രിക്ക് ഉദാഹരണം vavar അയ്യപ്പൻ relation

  • @sunithapratheep5225
    @sunithapratheep5225 5 років тому

    What is chathurvarnyam. Is this jeevi know that.

  • @anand1pillai
    @anand1pillai 5 років тому

    Very elaborate but little content of relevance to help people

  • @kl-10diary37
    @kl-10diary37 5 років тому +1

    Not precise to the point..
    Talking widely unnecessarily

  • @sreeshankarasree7317
    @sreeshankarasree7317 5 років тому

    ഇപ്പോൾ ഈ വീരവാദം മുഴക്കുന്നവർ ഇത്രയും കാലം ഏതു പാതാളത്തിൽ ആയിരുന്നു...

  • @maniveer6723
    @maniveer6723 5 років тому +2

    എന്തിനാ തിളക്കുന്ന സാമ്പാര്‍

    • @madhunm736
      @madhunm736 5 років тому

      Great. Sir. Lot of efforts efforts like this will make chabges in us. Thanks.

  • @sunithapratheep5225
    @sunithapratheep5225 5 років тому

    Lies. Bhagavath Geeta not in Puranam. It is in Maha Bharath. It is Ithihasa. The audience must be some fools, hearing lies of this so called buddijeevi.

  • @brahmmasrivivekanandan5276
    @brahmmasrivivekanandan5276 3 роки тому

    ചാതുർവർണ്യ ജനനം വാച്യാർത്ഥത്തിൽ അല്ല എടുക്കേണ്ടത് ۔ ജ്ഞാന ത്തോടുകൂടി ജനിക്കുന്നവർ ബ്രാഹ്മണർ ശക്തിയോടുകൂടി ജനിക്കുന്നവർ ക്ഷത്രിയർ കൃഷി കച്ചവട മനസ്സോട് ജനിക്കുന്നവർ വൈശ്യർ പാദസേവ മനസ്സോടെ ജനിക്കുന്നവർ ശൂദ്രർ ലോകം ഉള്ളടത്തോളം കാലം ചാതുർവർണ്യം നിലനിൽനിൽക്കും۔ ഇന്നുള്ള ജാതിവ്യവസ്ഥ ബ്രാഹ്മണ സൃഷ്ടിയാണ്

  • @anishbeetle
    @anishbeetle 5 років тому +3

    പൊന്ന് ചേട്ടാ, ചേട്ടനും ചേട്ടന്റെ രാഷ്ടീയ ചിന്താധാരയും ചേർന്ന് ഇതിന് പകരം വക്കാവുന്ന ഒരു മാതൃക എന്തുകൊണ്ട് കാണിച്ച് തരുന്നില്ല. കേരളത്തിൽ പോലും നിങ്ങൾക്ക് അത് സാധിക്കുന്നില്ല. തിരെ ചെറിയ ഒരു ചാർവാക ഗണം ആയിട്ട് പോലും ആരും കണക്ക് കൂട്ടുന്നില്ല. ഇന്നത്തെ 2018 കേരളത്തിലെ ഭരണ പാർട്ടി പോലും ഇതിൽ പിന്നോട്ടാണ്. ആദ്യം നമ്മളിലേക്ക് നോക്കി എന്താണ് നമ്മുടെ നാട്ടിൽ നിന്ന് എടുക്കാവുന്നത് എന്ന് കണ്ട് പിടിച്ചിട്ട് പടിഞ്ഞാട്ട് നോക്കിയാൽ പോരെ. വളരെ മികച്ച ചാർവാക പാരമ്പര്യം പുലർത്തിയവരെ ഭാരത ചരിത്രത്തിൽ ഉടനീളം കണാം. ആദ്യം അവരെപ്പോലെ സ്വയം മനനം ചെയ്യൂ. ശ്രീ നാരായണനെ ത്തന്നെ വേണ്ട പരിഗണന നൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ല. നിങ്ങൾ ഫാസിസം ഇങ്ങു പടിവാതിൽക്കൽ എത്തി എന്ന് പറഞ്ഞു പരത്തുന്ന നിമിഷത്തിൽ ആണ്. ശ്രീ നാരായണ ഗുരുവിനെ തന്നെ നിങ്ങൾ കണക്കിലെടുക്കുന്നത്. പുരോഗമനം എന്ന് നിങ്ങൾ പറയുന്നതും നിങ്ങളുടെ രാഷ്ട്രീയം നടപ്പിലാക്കാൻ തന്നെ ആണ്, തികഞ്ഞ വരട്ടു വാദം, തന്നെ ആണ്. സംശയമില്ല

  • @veekaay1
    @veekaay1 5 років тому +1

    തന്റെ പേര് മാറ്റാൻ പാടില്ലേ മാന്യ..?? അതൊരു ഹിന്ദു പേരാണ്.... അതിന്റെ അർഥം വീട്ടീപ്പോയി അച്ഛനമ്മമാരോട് ചോദിച്ചു വാ...

  • @krishnakumarkp2211
    @krishnakumarkp2211 5 років тому

    വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ടൃാ അകൽച്ചയിലായിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ, ചുരുക്കി പറഞ്ഞാൽ വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായുട്ടുള്ള മാറ്റം അല്ല എന്ന് ഇപ്പോൿ മനസ്സിലാക്കുക

  • @standalone886
    @standalone886 5 років тому +2

    സാറേ ,
    എന്തൊക്കെ മണ്ടത്തരങ്ങളാണ് സാറീ വിളിച്ചു പറയുന്നത്. ഞാൻ SFI background ഉള്ള ഒരാളാണ്. ഒരിക്കൽ പോലും സംഘികളുടെ ശാഖയിൽ പോവുകയോ ഓരുടെ "ദണ്ഡ " എടുത്തു വീശുകയോ ചെയ്തിട്ടില്ല. ഞാൻ ബ്രാഹ്മണനുമല്ല , കണ്ണൂരിലെ ഒരു തിയ്യ തറവാട്ടിൽ ആണ് ഞാൻ ജനിച്ചത്. ഇത് വരെ .... ഇവിടെയാണ് ഹിന്ദു ചിന്തിക്കേണ്ടുന്നതു,.... മുസ്ലിമും ചിന്തിക്കേണ്ടുന്നതു . ഹിന്ദുവെന്നും മുസ്ലിം എന്നും വേർതിരിച്ചു നമ്മളെ രണ്ടായും പലതായും വിഭജിക്കാൻ കച്ച കെട്ടി ഇറങ്ങിയ പാർട്ടി ആണ് CPIM .. ഇന്ത്യയിൽ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും സമാധാന ജീവിതത്തെ CPIM നശിപ്പിച്ചെ അടങ്ങൂ .. ആട്ടിൻ പറ്റത്തെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന ചെന്നായ്ക്കൾ ആണ് അവിശ്വാസികൾ ആയ CPIM . പ്രിയ മുസ്ലിങ്ങളെ ഞാൻ ഒരു ഹിന്ദു ആണ് (എന്നാൽ ഒരിക്കൽ പോലും ഒരു അഹിന്ദുവിന്റെ രക്തം കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല... ഞാൻ സംഘി പോലുമല്ല ) പക്ഷെ ഈ അവിശ്വാസികളായ CPIM കാർ ഞങ്ങളെ എന്നത് പോലെ നിങ്ങളെയും കുടുക്കി അവരുടെ വഴിക്കാക്കും . ഈ പാർട്ടി സാത്താന്റെ പാർട്ടി ആണ് ... സ്വാമിയേ ശരണമയ്യപ്പാ ... ഞാൻ സിപിഎം എന്ന പാർട്ടിയ്ക്കല്ലാതെ വോട്ടു ചെയ്തിട്ടില്ല. സിപിഎമ്മിനെതിരായി ഒന്ന് ചുണ്ടനക്കിയിട്ടില്ല. എന്നാൽ അയ്യപ്പ വിശ്വാസി ആണ്. ഇപ്പോൾ വിദേശത്തു ജോലി ചെയ്യുന്ന ഞാൻ നാട്ടിൽ ലീവിന് വന്നാൽ ആദ്യം പോകുന്നത് പറശ്ശിനിയിൽ ആണ് പിന്നെ മൂകാംബികയിൽ... വ്രതം എടുക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ മാത്രേ ശബരിമലയ്ക്കു പോകാൻ തുനിയുകയുള്ളൂ ... ഇത് വിശ്വാസം ആണ്. പിന്നെ നവോത്ഥാനത്തിന്റെയൊക്കെ കാര്യം എന്തിനാ സാറേ വെറുതെ പറഞ്ഞു സ്വന്തം നാക്കു വെടക്കാക്കണത്. ഏതെങ്കിലും കമ്യൂണിസ്റ്കാരൻ നവോത്ഥാനത്തിൽ പങ്കെടുത്തതായി സാറിനു കാണിച്ചു തരാൻ പറ്റുവോ ? പിന്നെ അതോ പോട്ടെ ... നവോത്ഥാനത്തിന്റെ ദീപശിഖ നിങ്ങൾ; ഏറ്റു വാങ്ങിയിട്ടുണ്ടോ? അങ്ങനെ നിങൾ ഏറ്റു വാങ്ങിയിരുന്നുവെങ്കിൽ കഴിഞ്ഞ ദിവസം കേരളാ പോലീസിനെയും മറികടന്നു "വത്സൻ തില്ലങ്കേരിയും" "ശശികല ടീച്ചറും" ശബരിമലയിലെ ഭക്തന്മാരെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നോ. എല്ലാം തകിടം മറിഞ്ഞാൽ വെറുതെ കിടന്നു മോങ്ങാൻ മാത്രം ഉള്ള ചാവാലി പട്ടികൾ മാത്രമല്ലേ ഈ യുക്തിവാദി എന്ന കൂട്ടർ? മാറ് മറക്കൽ സമരത്തിൽ സ്വന്തം മുലകൾ അരിഞ്ഞു വാഴയിലയിൽ വെച്ച് കൊടുത്ത നങ്ങേലിയമ്മ ആണ് യഥാർത്ഥ "നവോത്ഥാന ദേവി" . അത്തരം ഒരു ദേവീ സങ്കൽപം തന്നെ ആയിരുന്നു "മധുര മീനാക്ഷി" . സ്വന്തം മുല പറിച്ചെറിഞ്ഞു "മധുരാ നഗരം എരിച്ചോരമ്മ". ചിലപ്പതികാരം എഴുതിയ ഇളങ്കോവടികൾ നമ്മുടെ കൊടുങ്ങല്ലൂര് ആണ് ജനിച്ചത്. "ചണ്ഡികേശ്വരി- ശ്രീ കുറുമ്പ - മധുര മീനാക്ഷി" ആണ് നമ്മുടെ ശാക്തേയ പാരമ്പര്യത്തിലെ ഏറ്റവും ആരാധിക്കപ്പെടുന്ന ദേവത. നിങ്ങൾ യുക്തിവാദികൾ തനി "യാന്ത്രിക " ഭാവം ( mechanical mind set) ഉള്ളവർ ആണ്. ഈ മിത്തിനെ യാഥാർഥ്യ വൽക്കരിക്കാൻ നിങ്ങള്ക്ക് "നങ്ങേലിയമ്മ " തന്ന അവസരത്തെ കളഞ്ഞു കുളിച്ചു , ഇപ്പ മോങ്ങുന്നതെന്തിനോ .. എന്തരോ ?

    • @user-lh7tq1ic9s
      @user-lh7tq1ic9s Рік тому

      നങ്ങേലിയമ്മകഥ ചരിത്രമായ് കുറപ്പേർക്ക് ഏറ്റിട്ടുണ്ട്🤣.

  • @chanakyan288
    @chanakyan288 5 років тому

    ഇയാൾ എന്തൊക്കെ വിഡ്ഢിത്തം ആണു വിളമ്പുന്നത് . പുരാണങ്ങളിൽ ഉള്ളത് എല്ലാം symbolic അല്ലെങ്കിൽ allegoric ആണ്. അത് literal meaning ഇൽ മനസ്സിലാക്കിയതിന്റെ കുഴപ്പം.
    വേദങ്ങളും ഉപനിഷത്തുക്കളും ആയുർവേദവും എഴുതിയവർ മന്ദബുദ്ധികൾ അല്ല.