bolero pickup അറിഞ്ഞിരിക്കാൻ

Поділитися
Вставка
  • Опубліковано 22 сер 2024
  • bolero pickupപലരും തങ്ങളുടെ വരുമാന മാർഗമാക്കിയെട്ടുണ്ട്.അവർക്കാണ് ഈ വീഡിയോ ഉപഗാരം ആകുന്നത്.
    #bolero#pickup#മഹേന്ദ്ര#diesel
    Phone number.9995255048 shajin

КОМЕНТАРІ • 348

  • @ajiths4880
    @ajiths4880 4 роки тому +92

    ഒരുപാട് പേരുടെ ജീവിത മാർഗം ആണ് ഇവൻ. ഏത് കാടും മലയും കേറാൻ കരുത്തുള്ളവൻ.

    • @aneesh6262
      @aneesh6262 4 роки тому +4

      Plus e model ethu sensor type.di vandi anu super

  • @sabeeshmadhav
    @sabeeshmadhav 4 роки тому +6

    ഇത്രയും വിശദമായി ഒരു റിവ്യൂ ഏതു ചാനലിലും കണ്ടില്ല. ആവശ്യം വന്ന് തിരഞ്ഞപ്പോഴാണ് താങ്കളുടെ റിവ്യൂ കണ്ടത്. വളരെ നന്ദി..

  • @faslum8130
    @faslum8130 3 роки тому +13

    യാത്ര ചെയ്യാൻ വളരെ സുഖമാണ്, bolero അടിപൊളി വണ്ടിയാണ്

  • @minshadkhan747
    @minshadkhan747 4 роки тому +39

    എന്റെ 2008 മോഡൽ ബൊലേറോ ആണ് ഞാൻ മരം (തടി )കൊണ്ടുപോകുന്നത്. mahaindra ടിപ്പർ (nisan) അതിന്റ ഹൗസിങ് ലീഫ് ആണ് എന്റെ വണ്ടിയിൽ ഉള്ളത് മാക്സിമം 5 ton വരെ ലോഡ് വക്കും 35 km speed ലോഡ് vachittu പോവുകയുള്ളു വരുമ്പോൾ 80 100 km സ്പീഡിൽ വരും ഞാൻ വണ്ടി 4*4ആൾട്ടറേഷൻ ചെയ്തതാണ്. എന്റെ അഭിപ്രായം എന്താണ്എന്നാൽ വിദേശത്തിന്നു നാട്ടിൽ വന്നു ബൊലേറോ എടുത്തു മരംതിനോഡാം എന്നുണ്ടങ്കിൽ പുതിയ വണ്ടി എടുക്കണ്ട 10 മോഡൽ വണ്ടി ഇടിതൽ മതി കാരണം ചെളിയിലും കുണ്ടും കുഴിയിലും പകുതി വെള്ളത്തിലും കട്ടിലും മലയുടെ മുകളിലും മരം കയറ്റേണ്ടി വരും അതിന് സെൻസർ വണ്ടികൾ ചിലപ്പോൾ പണി തരും. പിന്നെ പയിസ കുറച്ചു ലഭിക്കും.ആകെ ഉള്ള പ്രശ്നം എന്തന്നാൽ ലോഡിലങ്ങിൽ ബാക്ക് ചാട്ടം കൂടുതലാണ് ലീഫ് കൂടുതൽ ഉള്ളതു കൊണ്ടാണ് . ഇതെലാം അനുഭവം കൊണ്ടന്നു ഞാൻ പറയുന്നത് .

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +1

      Love uuuu

    • @mahesht1596
      @mahesht1596 3 роки тому +1

      മൈലേജ് എന്ത് കിട്ടും

    • @moideenshashamon2962
      @moideenshashamon2962 Рік тому

      Njanum

    • @ReenP-vu3sl
      @ReenP-vu3sl Рік тому

      വേറെ വണ്ടി ഏതെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ പറയോ ചേട്ടാ 2010 തിന്നു താഴെ ഉള്ളത് മതി

  • @ajuajmal8487
    @ajuajmal8487 4 роки тому +30

    പൊളിച്ചു
    മഹീന്ദര supro maxi truck ഉം ടാറ്റാ ഇൻട്രാ v10 തമ്മിൽ താരതമ്യം ചെയുന്ന ഒരു വീഡിയോ ഇട്ടാൽ ഉപകാരം ആവും പുതുതായി എടുക്കാൻ ആഗ്രഹിക്കുന്നവർക്

  • @restinclrestincl9431
    @restinclrestincl9431 Рік тому +5

    2001 മോഡൽ മഹേന്ദ്ര യൂട്ടിലിറ്റി 4×4 പിക്കപ്പ് എന്റെ കയ്യിൽ ഉണ്ട് ആ വണ്ടിക്ക് സെൻസർ ഇല്ല ഇ സി എം ഇല്ല ടർബോ ചാർജർ ഇല്ല ഏത് വണ്ടിയെയും വെല്ലുവിളിക്കുന്ന പെർഫോമൻസ് പുതിയ വണ്ടിയെക്കാളും മൈലേജ് """"ഞാൻ എന്റെ വണ്ടിയുടെ ഫാനാണ് """"

  • @SivaPrasad-tk9sg
    @SivaPrasad-tk9sg 4 роки тому +13

    മഹീന്ദ്ര ജീതോ യുടെ പ്രശ്നങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ....
    ഈ വീഡിയോ ആഗ്രഹിക്കുന്ന വര് ഇവിടെ ലൈക് പ്ലീസ്.....

  • @nasarahmed4500
    @nasarahmed4500 4 роки тому +7

    കൊമേഴ്സ്യൽ വെഹിക്കിൾന്നെപ്പറ്റി ലളിതമായി പറഞ്ഞു തന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ....

  • @SK-mu3kv
    @SK-mu3kv 4 роки тому +9

    Bolero pickup review ന് ഒരുപാട് നന്ദി ഇക്ക....ഇനി dhosth ഒന്ന് ചെയ്യാവോ????😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ashlindcoutha6894
    @ashlindcoutha6894 4 роки тому +6

    Ikka അടുത്ത വീഡിയോ ഇടുമ്പോൾ clutchഇന്റെ ഉപയോഗം എങ്ങനെ ആയിരിക്കണം എന്നൊരു ക്ലാസ്സ്‌ എടുത്ത് തരുമോ??????????????????????????????????????

  • @francisjames9557
    @francisjames9557 4 роки тому +3

    Nalla videos ennum malayaalikal nenjilettuka thanne cheyum.......kalla tharam illaatha manasu ennum nallavarkke undaaku....chettante videos othiri ishttam...😍😍😍😍

  • @karizmaloverkl2683
    @karizmaloverkl2683 4 роки тому +9

    നമ്മക്കും ഉണ്ട് ഒരു bolero pick up fb... വലിയ strong body ആണ്,... timber workers ന്റെ ഐശ്വര്യം ആണ് ഈ മുത്ത് 🤭 over ആയിട്ട് ഇട്ടു പിടിപ്പിച്ചാൽ clutch കരിയും...

  • @ebinsebastian8771
    @ebinsebastian8771 4 роки тому +2

    ചില വണ്ടികൾക്ക് ആക്സിലേറ്റർ complaint ഉണ്ട്. ചിലപ്പോ accelerater dead ആയി സ്വയം race ആയി നില്ക്കും. ആക്സിലേറ്റർ പെഡൽ മാറാനുള്ള വില 2250 രൂപ. Gear down ചെയ്തു കാല് കൊടുക്കുമ്പോ അന്യായ പുക. Pumb ഓപ്പറേറ്റ് വണ്ടി പോലെ ക്ലച്ച് താങ്ങാൻ പ്രയാസമാണ്‌

  • @sajithpd6700
    @sajithpd6700 4 роки тому +11

    ദോസ്ത് ബി എസ് സിക്സ് വീഡിയോ ചെയ്യണം

  • @rajhesetharayath7191
    @rajhesetharayath7191 Рік тому +1

    🙏🙏🙏very usefull video... Thanks bro.... എന്റെ pickup 2019.. Half sencer very good ഇതുവരെ.

  • @rajeshgopinath9865
    @rajeshgopinath9865 4 роки тому +8

    റ്റാറ്റാ യോദ്ധ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @studiosahara1120
    @studiosahara1120 4 роки тому +4

    Sebinika nalla episodayirunu .revew enu parayumbol ingane avanam.ethoru sadarana karanaum manasilaguna vidathilayathukondu. Orupadalugalku upagara pedum

  • @Rah2013
    @Rah2013 4 роки тому +1

    Chetta oru Questions anr answers section pole oru video cheyamo? Palarkum avarude vandiyil olla doubts clear Cheyan athe sahayikum. 😁

  • @rejeeshct3426
    @rejeeshct3426 4 роки тому +15

    ഇക്കാ..ദോസ്ത് റിവ്യൂ ചെയ്യുമോ.?

  • @user-yx8bu1zy7s
    @user-yx8bu1zy7s 4 роки тому +1

    2018 model xtra strong 2000 kgk mele load daily adikkarund....daily up and down inclued wayanad churam 200 km run und...vandi adipoli aan

  • @alfakk3578
    @alfakk3578 4 роки тому +1

    Ikkaa,,, innu 2007 manufacture 2008 model innova G4 kandu, vangaan alochikkunnu. Nalaamathe owner aanu ippol, ippozhathe owner 5 varsham aayi upayogikkunnu. 193000 kilometers odiyittund, body valiya neat illa. Replacement onnum illa,
    4 lakh chothikkunnu.
    Ikkayude abiprayam enthey,

  • @bibincherumkuzhy9784
    @bibincherumkuzhy9784 4 роки тому +2

    സർ, എനിക്ക് ഒരു മാസം 6000 to 7500 km കമ്പനി ആവശ്വങ്ങൾക്ക് യാത്ര വരുന്നുണ്ട്, നിലവിൽ ടാക്സി വിളിക്കുകയാണ്, എനിക്ക് ഡ്രൈവിങ്ങ് അറിയാം, നല്ല കംഫർട്ട്ഉളതും, മൈലേജ് ഉളതും, ലാഗ് ഇല്ലാത്തതും, എക്സീക്യൂട്ടീവ് Use and സിഗിൾuse.ഇതിന് അനുശോജ്യമായ വാഹനം നിർദേശീക്കാമോ?????
    Price 12 to 20L

  • @shajahanshan3960
    @shajahanshan3960 4 роки тому +1

    Ikka ... turning radius...pazhe modelum..bonnet cherudhinum...same aayirikkum thonunnu...karanam chassis length kurachittillennu thonunnu..... body ilum..leaf setilumayirikkum modification...

  • @athulmohanan9425
    @athulmohanan9425 4 роки тому +2

    *കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 4X4 Mahindra Pickup കൊടുക്കാൻ ഉണ്ടങ്കിൽ റിപ്ലെ തരാമൊ....*

  • @santhoshsundaresan4409
    @santhoshsundaresan4409 4 роки тому +3

    Shajin അല്ലേ അവിടെ കിടന്നു കറങ്ങുന്ന😁😁.... Valuable വീഡിയോ Sabin Ikka 😍

  • @MujeebRahman-ii9gb
    @MujeebRahman-ii9gb 4 роки тому +1

    ഇക്ക വീഡിയോ ഒക്കെ സൂപ്പറാണ് എല്ലാം നന്നായി മനസിലാകുന്നു

  • @minnus222
    @minnus222 4 роки тому +3

    TURBO ഇല്ലാത്ത ബൊലെറോ അല്ലെങ്കിൽ സ്കോർപ്പിയോ ഉണ്ടോ?

  • @Akshay-xs1wf
    @Akshay-xs1wf 4 роки тому +2

    Sabin ikka ടാറ്റാ manza, turbo repair/change എത്ര കോസ്റ്റ് വരും?

  • @sudindiy4937
    @sudindiy4937 4 роки тому +1

    ആദ്യമായാണ് UA-cam ന്റെ പരസ്യം കാണുന്നത് അതും നമ്മുടെ ഇക്കാന്റെ വീഡിയോയിൽ 💖💕

  • @gireeshkumarr2187
    @gireeshkumarr2187 2 роки тому +1

    Commercial vandi enthokke nokki edukkanam oru video cheyyamo

  • @leonschalakkal2004
    @leonschalakkal2004 3 роки тому +1

    bolero city Pickup- നെ കുറിച്ച് എന്താണ് അഭിപ്രായം?

  • @alitm4635
    @alitm4635 4 роки тому +1

    സബിൻ ഇക്കാ, ഞാൻ അങ്ങയുടെ എല്ലാ മെക്കാനിക്കൽ റിവ്യൂ ഉം കാണാറുണ്ട് അത് ഷെയർ ചെയ്യറും ഉണ്ട്. ഒരുപാട് നല്ല അറിവുകൾ എനിക്ക് താങ്കളിൽ നിന്നും കിട്ടാറുണ്ട്. Thanks. എന്റെ ബാപ്പ ഒരു 2016 മോഡൽ desire vdi ഡീസൽ വണ്ടി എടുത്തിട്ടുണ്ട്. ഞാൻ ഇപ്പൊ ഖത്തറിൽ ആണ് ഉള്ളത്. അടുത്ത മാസം പോകും. Desire ഇപ്പൊ 34 thousand km മാത്രം ഓടി. ഇത് DDIS Turbo diesel എൻജിൻ അല്ലേ?. ഈ വണ്ടി എങ്ങനെ കെയർ ചെയ്യണം എന്നത് താങ്കൾ മുൻപ് ചെയ്ത റിവ്യൂ ലിങ്കോ മറ്റെന്തെങ്കിലും തന്നിട്ട്.

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      Video cheydattundu

    • @alitm4635
      @alitm4635 4 роки тому

      @@KERALAMECHANIC ആ റിവ്യൂ മാത്രം ഞാൻ കണ്ടിട്ടില്ല. പറ്റുമെങ്കിൽ അതിന്റ ലിങ്ക് ഒന്ന് തരുമോ?

  • @sibinthomas5531
    @sibinthomas5531 4 роки тому +1

    Mahindra Bolero pick up
    ഇവൻ ആള് പുലിയാണ് കേട്ടാ
    Super video anu

  • @kkproductionzz1373
    @kkproductionzz1373 4 роки тому +2

    @3.09 ikka ...turning radius kuduthal alle?

  • @baburadhakrishnan4213
    @baburadhakrishnan4213 4 роки тому +3

    മഹേന്ദ്ര maxximo മിനിവാൻ review ചെയ്യാമോ

  • @kannanakshay9418
    @kannanakshay9418 4 роки тому +1

    Tata aceൻ്റെ വീഡിയോയും അതിൻ്റെ ഗുണഭോക്ഷങ്ങളും ഒന്ന് വീഡിയോ ചെയ്യ്ണെ,,

  • @mohammedfazil2732
    @mohammedfazil2732 4 роки тому +3

    Hi Dr. Can you review fiat linea😊

  • @daddynikky9431
    @daddynikky9431 3 роки тому +1

    Bro, oru commercial vehicle general tips parayavoo,, in case puncture, heating, steering tight, driverk thanne sheriyakan pattunna tips

  • @naseemav8347
    @naseemav8347 4 роки тому +2

    ഇക്ക ടാറ്റ വിങ്ങർ ഗർഗോ എടുത്താൽ പെടുമൊ??

  • @ArunKumar28477
    @ArunKumar28477 4 роки тому +2

    പഴയ Ambassador petrol mark 3 കാർ റിവ്യൂ ചെയ്യാമോ?

  • @nisamudheenp725
    @nisamudheenp725 4 роки тому +3

    Mecanical vidio ഇടുമോ

  • @ramilalramilal2922
    @ramilalramilal2922 4 роки тому +2

    Maruti new car spresso review cheyyumo vandi enganunde

  • @anasbabu8484
    @anasbabu8484 4 роки тому +2

    2005/6 model bolero4x4 video cheyyumo

  • @shafeekkk3268
    @shafeekkk3268 3 роки тому +1

    2018 December, model supro maxi truck T4 എത്ര പൈസക്ക് എടുക്കാൻ പറ്റും.(10000KM) മാത്രം ഓടിയത്

  • @santhoshc4953
    @santhoshc4953 4 роки тому +5

    Wating for 2009 Verna review

  • @rafeekoo7
    @rafeekoo7 3 роки тому +1

    Mahindra jeeto onnu cheyamo full body jeeto... Series oru model complaint kettu... Any idea

  • @GOD-vk4eh
    @GOD-vk4eh 10 місяців тому +1

    2013 bolero maxitruck plus 319000 nallathano edukunath

  • @afsalasharaf01
    @afsalasharaf01 4 роки тому +1

    Chetta .. city pickup maram ketti povan pattuo

  • @arunjithkuttappy5975
    @arunjithkuttappy5975 4 роки тому +2

    Tata 207 onnu review cheyyyo

  • @akashbinoy5406
    @akashbinoy5406 4 роки тому +2

    Mahindra jeep review ചെയ്യാമോ

  • @shyamandtechnology
    @shyamandtechnology 4 роки тому +5

    ടൈമിംഗ് ഗിയര് ആണെങ്കിൽ കുറെ കാലം നിലനില്കുന്നതാണല്ലോ. അപ്പോൾ എന്തുകൊണ്ടാണ് കാറുകളിലും മറ്റും ബെൽറ്റ് അല്ലെങ്കിൽ ചെയിൻ ഉപയോഗിക്കുന്നത് ?

  • @renoyrajan5399
    @renoyrajan5399 4 роки тому +1

    സർ എന്റെ ബൊലേറോ പാസ്സന്ജർ വെള്ള പൊഗ വരുന്നു 2003 മോഡൽ ഞാൻ എന്ത് ചെയ്യണം

  • @Urcristianocr7
    @Urcristianocr7 4 роки тому +1

    OLD MODEL ALTO K10 കുറിച്ച് ഒരു വീഡിയോ തയ്യാറാകൂ

  • @muthumonjeelani3936
    @muthumonjeelani3936 3 роки тому +1

    vedio thirayaarnnu..... ellaam oru kudakkeyil thanne undallle.... thanks ikkaaa

  • @aruswamykpadava8090
    @aruswamykpadava8090 Рік тому

    Pickup Mahindra max track 2000odel nallathano

  • @sreejith6036
    @sreejith6036 4 роки тому +10

    ബൊലേറോയെക്കാൾ ഒതുങ്ങിയ വണ്ടി leyland dhosth ആണ്...

    • @hdmoviemafia9603
      @hdmoviemafia9603 3 роки тому +3

      Safety illa bro

    • @sujiths1918
      @sujiths1918 3 роки тому +1

      Kerulla

    • @sarathlalraghuvamshi2634
      @sarathlalraghuvamshi2634 2 роки тому

      വർക്ക് ഷോപ്പിൽ കേറുമ്പോൾ ഒതുക്കം എല്ലാം മനസിലാകും😜😜

  • @Raheempoonoor19
    @Raheempoonoor19 7 місяців тому +1

    Rate pls

  • @mubeenkk671
    @mubeenkk671 3 роки тому +1

    Bolero passenger വീഡിയോ ചെയ്യാമോ

  • @sreejithr1473
    @sreejithr1473 4 роки тому +1

    Mahindra thar inte video koode onu cheyanna

  • @maplelok
    @maplelok 2 роки тому +1

    Sensor vandi eduthal scene aavuo??

  • @muhammedshafeeque4169
    @muhammedshafeeque4169 4 роки тому +1

    വാൻ ലൈഫ് ന് അനുയോജ്യമായ ഇന്ത്യയിൽ ഉള്ള വാഹനങ്ങളെ കുറിച്ച് വീഡിയോ ചെയ്യുമോ (traveller, മാരുതി ecco, omni, ടാറ്റാ winger)ഈ വാഹനങ്ങളുടെ മെയ്ന്റനൻസ്, പോരായ്മകൾ

  • @sabareesh58
    @sabareesh58 4 роки тому +2

    കലക്കി ഞാൻ മുൻപൊരു ലൈവിൽ ചോദിച്ചിരുന്നു

  • @faslum8130
    @faslum8130 3 роки тому +2

    Bolero Extra long ഇതല്ല,ഇത് maxi truck ആണ്

    • @faslum8130
      @faslum8130 3 роки тому +2

      Extra long വലിയ വണ്ടി ആണ്

  • @vyshnavmp7017
    @vyshnavmp7017 3 роки тому +1

    Tata യോദ്ധ യുടെ video ചെയ്യാമോ

  • @nihalmohammed1235
    @nihalmohammed1235 4 роки тому +1

    1.50km above km oodiya passenger bolero eduthal panni kittumo?

  • @SamsungGALAXY-xj9ok
    @SamsungGALAXY-xj9ok Рік тому +1

    ബൊലേറോ 2002മോഡൽ വണ്ടിക്ക് പുതിയ ടയർ ന് എത്ര വില വരും

  • @Toms7867
    @Toms7867 4 роки тому +1

    TATA yodha koode onnu review cheyumo... Plzzz...

  • @sreejeshkottayi9079
    @sreejeshkottayi9079 3 роки тому +2

    യോദ്ധ 4x4&പിക്കപ്പ് 4x4റിവ്യൂ ചെയ്യാമോ

  • @samadparedath598
    @samadparedath598 4 роки тому +1

    വളരെ ഇഷ്ടപ്പെട്ടു ,ഒരുപാട് നന്ദിയുണ്ട്

  • @vishnusai9153
    @vishnusai9153 3 роки тому +1

    Ekka bolero passenger vandi review cheyyumo?

  • @abinjose5975
    @abinjose5975 4 роки тому +1

    Honda jazz onnu review cheyyumo petrol

  • @anandhunarayans6254
    @anandhunarayans6254 2 роки тому +1

    chetta CNG instal chiunne kuriche oru vedio chiyavoo

  • @shibushibubinu9044
    @shibushibubinu9044 4 роки тому +2

    New THAR 2020 review cheyyanam

  • @bijuannayil1836
    @bijuannayil1836 4 роки тому +1

    Dost pickup വീഡിയോ ചെയ്യുമോ?

  • @abhaiprem7634
    @abhaiprem7634 4 роки тому +1

    ഇക്ക ഹ്യൂണ്ടായ് ആക്സന്റ് crdi review ചെയ്യാമോ

  • @puntolowers8020
    @puntolowers8020 3 роки тому +1

    #Mahindra# SUPRO വീഡിയോ ചെയ്യണേ

  • @rahulrithwika3840
    @rahulrithwika3840 4 роки тому

    Chettai nissan terrano കാർ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ. പ്ലീസ്

  • @abduljaleel4299
    @abduljaleel4299 4 роки тому +1

    അടിപൊളി. ദോസ്തിന്റെ റിവ്യൂ ചെയ്യുമോ. ഞാൻ. പ്രതീക്ഷിക്കുന്നു

  • @prakashc3704
    @prakashc3704 2 роки тому +1

    എന്റെ ബൊലേറോക് മൈലേജ് കിട്ടുന്നില്ല എന്താവും reason?

  • @shivaprasad2012
    @shivaprasad2012 4 роки тому +1

    Ace Petrol vedio cheyyammooo...

  • @shabeerkm1128
    @shabeerkm1128 3 роки тому +2

    Mileage etr kittum

  • @torqueend1874
    @torqueend1874 4 роки тому +2

    esteem mpfi...riview plz.

  • @Jasir12345
    @Jasir12345 4 роки тому +1

    jeep nte Mugamullath ...Naayikurukkan
    Bolero pickup poochakurukkan

  • @MujeebRahman-ii9gb
    @MujeebRahman-ii9gb 4 роки тому +1

    ഇക്കാ ഞാൻ ഒരു മഹീന്ദ്ര നിസാൻ 2011 എടുക്കാൻ ഇരിക്കുകയാണ് വലിയ ഗിയർ ബോക്സ്‌ 6 വീൽ സെൻസർ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @niyas3689
      @niyas3689 3 роки тому

      വണ്ടി കിട്ടിയായിരുന്നോ , എന്റെ കയ്യിൽ 2012 zoom വലിയ gear box kodukkaanunde rs .5 laksh

  • @mashoodsanu9424
    @mashoodsanu9424 3 роки тому +1

    Nissan tipper review cheyyuo

  • @lijomonmathew8515
    @lijomonmathew8515 3 роки тому +1

    Tata xenon yodha enganeyunde

  • @poppykutty474
    @poppykutty474 4 роки тому +3

    Next review leyland dost 🙂

  • @aswinbalakrishnan6740
    @aswinbalakrishnan6740 4 роки тому +1

    125 cc bajaj discoveril diesel flush cheythal problem undo

  • @salahsalaz3596
    @salahsalaz3596 4 роки тому +1

    Leyland dost Lx+ video cheyyu

  • @akhilk752
    @akhilk752 4 роки тому +1

    Chetta.. Adipoli.. Good decision 🙏

  • @rinukrishnan7155
    @rinukrishnan7155 4 роки тому +1

    Xuv 500 maintenance review cheyyamo

  • @shajiksa9222
    @shajiksa9222 21 день тому +1

    സൂപ്പർ 🌹🌹

  • @HariKrishnan-qr8lm
    @HariKrishnan-qr8lm 4 роки тому +4

    Scorpio ചെയ്യുമോ 🙏

    • @KL_reel
      @KL_reel 4 роки тому +1

      Already unde pooyi check chei bro

  • @idukkikkaran7439
    @idukkikkaran7439 4 роки тому +1

    Idukkidea muth

  • @skvithuratravelvlogs8902
    @skvithuratravelvlogs8902 4 роки тому +1

    99 മോഡൽ ജീപ്പ് പി ഇലക്ട്രോണിക്സ് പവർ സ്റ്റിയറിംഗ് ലിംഗ ഫിറ്റ് ചെയ്യാൻ പറ്റുമോ അതിനെന്തു ചിലവ് വരും മറുപടി പ്രതീക്ഷിക്കുന്നു താങ്ക്യൂ

    • @jbrmjk4154
      @jbrmjk4154 3 роки тому

      Haydrolik pattum 26000

  • @pockermaster8006
    @pockermaster8006 4 роки тому +2

    Sabin saleemkka super aan ,👌👍👍👍

  • @fahadtk711
    @fahadtk711 4 роки тому +1

    Xylo റിവ്യൂ ചെയ്യാൻ പറ്റുമോ

  • @aloshpradeep
    @aloshpradeep 4 роки тому +1

    Mahindra maxximo video idamo ?

  • @perumpalliltrading100
    @perumpalliltrading100 4 роки тому +3

    Maruti suzuki super carry petrol model review !

  • @jksmedia1
    @jksmedia1 4 роки тому +1

    Force Trax kargo king onu review cheyvo