ഈ കുട്ടി കുറുമ്പനെ മെരുക്കി എടുക്കാൻ അമ്മ പാടുപെടും😂😂

Поділитися
Вставка

КОМЕНТАРІ • 523

  • @jaffarjaffar2556
    @jaffarjaffar2556 3 роки тому +111

    രണ്ടു പൊന്നോമന കൾക്കും മാതാപിതാക്കൾക്കും ദീർഘായുസ്സ് ആവട്ടെ

  • @lakshmisuresh1885
    @lakshmisuresh1885 3 роки тому +98

    അമ്പാടി ഉണ്ണികൾ...വാവകളെ ഒരുപാടു് ഇഷ്ടം❤️❤️..

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 3 роки тому +6

    കുഞ്ഞുങ്ങൾ ടെ വീഡിയോസ് എത്ര വേണമെങ്കിലും കണ്ടു കൊണ്ടിരിക്കും... ചക്കര വാവകൾക്ക് കണ്ണ് പറ്റാതെ എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ....🙏😘😘😘😘😘😘❤💞💞💞ഒത്തിരി സ്നേഹത്തോടെ......

  • @shyjuashyju1282
    @shyjuashyju1282 3 роки тому +43

    ഞാനും Twins ആണ് ❤️❤️❤️കൂടെ ഒരു സഹോദരൻ ഉണ്ട് ❤️❤️❤️

  • @rahiyanath.calicat7535
    @rahiyanath.calicat7535 2 роки тому

    അച്ചോടാ ee രണ്ട് മാണിക്യ കല്ലുകൾ എന്റെ ഹൃദയം കവർന്നു.. എന്നും നന്മകൾ ഉണ്ടാവട്ടെ 🌹

  • @shakirshakir1086
    @shakirshakir1086 3 роки тому +85

    എനിക്കുമുണ്ട് ഇത് പോലെ രണ്ടു കുട്ടി കുറുമ്പൻസ് ട്വിൻസ് 🤓

  • @deepthiprasad2309
    @deepthiprasad2309 2 роки тому +5

    The way both are walking is sooo cute ❤❤❤❤

  • @sunainaribishan7602
    @sunainaribishan7602 2 роки тому

    തുമ്പപൂക്കളെ 🙋🏻‍♀️😃
    💋💋💋💋💋💋💋💋💋
    ചേട്ടനും ചേച്ചിയും എവിടെ ?

  • @harisksd8578
    @harisksd8578 3 роки тому +27

    പടച്ചവൻ കാക്കട്ടെ....... Allah 💕

  • @ironic673
    @ironic673 3 роки тому +4

    0.55 il കൊച്ചു കള്ളൻ അപ്പുറത്തെ പാത്രത്തിൽനിന്ന് അടിച്ചു മാറ്റാൻ നോക്കി 😍😍😍😘

  • @purplekings9729
    @purplekings9729 3 роки тому +1

    Vavamaru kollalloo🤭😍njn ingu edukkanutto ivaree🤩😘😘😘

  • @yathra905
    @yathra905 3 роки тому +14

    ഒത്തിരി ഇഷ്ടായി...😘😘 രണ്ട് വാവകളെയും..💕💕

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 роки тому +218

    രണ്ടിൽ ഒന്നിന് കുറുമ്പ് കൂടും ഒന്ന് പാവം ആയിരിക്കും,

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 10 місяців тому

    Two cuteeees God bless you ❤❤❤❤

  • @AshokKumar-cv1fn
    @AshokKumar-cv1fn 3 роки тому +3

    Kadalasum kannasum .... Super aashanmaranu.... I like them very much....

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 10 місяців тому

    Two cuteeees God bless

  • @nivedithakrishna7639
    @nivedithakrishna7639 2 роки тому

    കിതൂ കയ്ച്ചേ.... 😍😍😍 ssoda enthoru sneha... Aayidayk gausu pavom githutan ithiri kurumbanm aayrunale ipo idayk mari mari varum... 😄

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +1

      Athe annu Grithu nu Nalla kurumbu aayirunnu..ippo Gowshu aanu chattambi😂😂athingane maari maari varum😍😍

    • @nivedithakrishna7639
      @nivedithakrishna7639 2 роки тому

      @@aneeshashoksalalah 😄😄😄

  • @hemayetuddin3376
    @hemayetuddin3376 9 місяців тому

    Excellent vedio from where?

  • @shabeebak9606
    @shabeebak9606 3 роки тому +4

    Kuttikalanu veettile rajaav,avar parayunnathanu avidathe niyamam,enikkum und ith pole rand kuttikurumbukal💕💕💕💕

  • @mariyamathews4257
    @mariyamathews4257 3 роки тому +4

    Achodaa chakkara vavass😘😘😘Grithu aano kusruthikkaran???

  • @nivedithakrishna7639
    @nivedithakrishna7639 2 роки тому

    Spoonil kori Kai kond pidich kazhikna kanda... 😍😍😍

  • @minnumadhu8031
    @minnumadhu8031 3 роки тому

    Enna resalle chakkara muthukale ollappon😘😘😘😘😘. Kanne thattathe irikkatte randalkkum😍😍😍😍

  • @balanbalan1743
    @balanbalan1743 6 місяців тому

    സുന്ദര കുട്ടൻ മാർക്ക്❤️❤️

  • @neethuvishnu8174
    @neethuvishnu8174 2 роки тому

    എനിക്കും ഉണ്ട് ഇതുപോലെ രണ്ടു കുറുമ്പന്മാർ. ❤️❤❤

  • @yazi3026
    @yazi3026 2 роки тому

    മുത്തുമണികൾ.....കൈകെ...... കൈകെല്ല 🤣🤣🤣🤣
    ❤❤❤❤❤❤❤❤❤❤❤❤❤

  • @sudhan.p1249
    @sudhan.p1249 Рік тому +4

    ❤ കുഞ്ഞിക്കണ്ണൻ മാർക്ക് ചക്കരയുമ്മാ❤❤❤❤❤

  • @abdulsalamfx8714
    @abdulsalamfx8714 3 роки тому +2

    Enikk ishtta twins babysne 😍😘😘

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому

    അമ്മേടെ പൊന്നുമണികൾ എന്തിനാ കയ്യണേ. 😘😘😘😘

  • @aswathivr1280
    @aswathivr1280 3 роки тому

    Sundaran mar 😀😍😍😘😘😘😘

  • @salinishaiju1746
    @salinishaiju1746 2 роки тому

    എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ കുട്ടി കുറുമ്പന്മാരെ പേര് കൂടി അറിയില്ല എന്നാലും മനസിന്‌ സന്തോഷം നൽകുന്ന പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു 🥰

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому +2

      Thank you so much for your love and support 😍😊🙏🙏 ഗൗഷിക് ,ഗ്രിതിക് എന്നാണ് മക്കളുടെ പേര്😍😍

  • @hameedpshameedps388
    @hameedpshameedps388 3 роки тому +17

    Twins aano cute boys best wishes

  • @nandhanasv6938
    @nandhanasv6938 3 роки тому +1

    Nalla cute aayittund ☺❣❣😍😘😘😘😘😘makkalss 🙏😍😘👍👍👍👍🌟⭐❣☺☺☺☺☺☺

  • @vavaammu2910
    @vavaammu2910 3 роки тому +13

    Cute babies 🥰🥰🥰

  • @kkppkkpp7571
    @kkppkkpp7571 3 роки тому

    enikishtamanu twins .kuttikirumbanmmar 😙😙😚😚

  • @meyou1338
    @meyou1338 2 роки тому

    Love you my babes, so cute 🥰 chakkara vaava 🥰🥰

  • @donythomas2019
    @donythomas2019 3 роки тому

    Ayoo amma vazakku parajoo,saramilla achen varumbol parayam chakkaree

  • @anumol6570
    @anumol6570 3 роки тому

    Athu anghane thanne onnu vikrithi onnu paavamayirikkum enikk ishtaa twins makkale

  • @gardenboy8294
    @gardenboy8294 3 роки тому +47

    വേണ്ടാന്നു പറഞ്ഞാ വേണ്ട അത്രതന്നെ🥰

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому +1

      😂

    • @AshnaAnsiya
      @AshnaAnsiya 3 роки тому +1

      അതെ

    • @sureshnair2476
      @sureshnair2476 3 роки тому +1

      No compromise allapinne

    • @shilpa8076
      @shilpa8076 3 роки тому +1

      അല്ല പിന്നെ പുളിയുള്ള മാങ്ങയും തന്നിട്ട് കഴിക്കാൻ പറഞ്ഞ പിന്ന 😂😂😂

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому

      @@shilpa8076 😂

  • @ShafnazVlogShafnazvlog
    @ShafnazVlogShafnazvlog 3 роки тому +2

    രണ്ടു പേരെയും ഒരുപാട് ഇഷ്ടമായി...

  • @Chuzhalikkara
    @Chuzhalikkara 3 роки тому +2

    കൊതിയാകുന്നു കണ്ടിട്ട് 😘😘

  • @jayalal6564
    @jayalal6564 3 роки тому

    Chakkara vavakal😻😻😻😻😻😻

  • @girishsanghavi6477
    @girishsanghavi6477 9 місяців тому

    Nalla sundaranmar.enthu venam vere? Ammakku jimno yogakko onnum pokanda😅😅😅

  • @zenuzenu7281
    @zenuzenu7281 3 роки тому

    enda kazhikkunne 😍
    grithu kazhikku kazhikkilla 😅😘😘

  • @premap2387
    @premap2387 3 роки тому

    Achodaaaaa cute....ayitund

  • @sreekuttyshaji679
    @sreekuttyshaji679 3 роки тому +14

    ഇ മക്കളുടെ കുറുമ്പ് കാണാൻ നല്ല രസമാ 😘😘😘😘😘🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @jesna6998
    @jesna6998 3 роки тому +34

    Githu കഴിക്ക് ' അച്ചോടാ gowshu soooooo cute 😄

  • @Jo-qp6mw
    @Jo-qp6mw 3 роки тому +1

    Ethra kandalum mathiyavunnilla.....😘😘

  • @sharmilasherin1758
    @sharmilasherin1758 3 роки тому +5

    അച്ചോടാ കുട്ടി കുറുമ്പൻസ്...🥰🥰😘😘
    കഴിച്ചേ കഴിച്ചേ എന്ന് പറയുന്ന ആള് മുഴുവൻ കഴിച്ചത് പോലെയുണ്ടല്ലോ പറയുന്നത് കേട്ടാൽ...🤭😍

  • @SABEER942
    @SABEER942 3 роки тому

    U from??

  • @danissebastian7135
    @danissebastian7135 3 роки тому

    Kurachu kazhinjal..... Ninak vendannu urappicho.. Enna ninte meen varthth njn eduthootto🤭🤭

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 роки тому +27

    ആരാ അവിടെ ന്റെ ചക്കര ഉണ്ണികളേ തല്ലാൻ കമ്പ് എടുക്കുന്നത് ഹം.. 😄😂ഉണ്ണികളുടെ അമ്മേ ഒരു ചെറിയ സ്പൂൺ കൊടുക്കണേ.

  • @hamzacp8223
    @hamzacp8223 3 роки тому +1

    Cute babyyy🥰🥰🥰🥰🥰🥰

  • @coloursnews24
    @coloursnews24 2 роки тому

    So Cute 🥰🥰🥰🥰

  • @zayarasworld7016
    @zayarasworld7016 2 роки тому

    Alloh chirichu oru vazhikkaayiii😂😂🤣🤣🤣❤❤❤❤

  • @shomatd2292
    @shomatd2292 3 роки тому

    Chakkarakal🥰🥰🥰🥰

  • @hidayarukoob4848
    @hidayarukoob4848 2 роки тому +1

    കുട്ടിക്കുറുമ്പ് കാണാൻ നല്ല രസാ 😂😂😂

  • @reemasubin6184
    @reemasubin6184 3 роки тому +41

    Online classinte edak unni kannan maare kaanan varunnavar undo???

  • @MUNDURMADAN123
    @MUNDURMADAN123 3 роки тому

    മക്കൾക്ക് എന്ത് സാധനങ്ങൾ ആയാലും ചെറുതാക്കി കൊടുക്കണേ

  • @martinjoseph5715
    @martinjoseph5715 3 роки тому +7

    Twins il oral nalla sneham unde kazhikkan okke parayunnundu😀

  • @ashikjoshy2312
    @ashikjoshy2312 3 роки тому +9

    Two cute pikachu’s

  • @rkpvlogs6888
    @rkpvlogs6888 3 роки тому

    ചക്കരകുട്ടന്മാരെ ഒരു ദിവസം കാണാതിരിക്കാൻ വയ്യെന്നായി

  • @maxmanju4792
    @maxmanju4792 3 роки тому

    Ambadi kannanmar love you kuttikurumbans😘😘😘😘😘😘😘😍😍😍

  • @ambilysanthosh2276
    @ambilysanthosh2276 3 роки тому

    ഇവന്മാരെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ.. 😂😂

  • @waste8715
    @waste8715 3 роки тому

    Vendennu vachal pinne aaru paranjalum anusarikula ponnu muthu ,

  • @mariacantida7006
    @mariacantida7006 3 роки тому

    Chakkuddoooozzzzzzz💕💕💕💕💕💕

  • @vijayalekshmymenon7611
    @vijayalekshmymenon7611 3 роки тому +10

    Kazhikkilla nu paranjal kazhikkilla alla pinne 😃

  • @aishaliya5949
    @aishaliya5949 3 роки тому

    Twins love you❤❤

  • @jamsheerjamsheerp500
    @jamsheerjamsheerp500 Рік тому

    Masha Allah 👍

  • @vidyavnair2901
    @vidyavnair2901 3 роки тому +1

    Otayirippinu kusruthikuttamarude Ella videosum njanum makkaludi kandu theerthu..Nik 2 penkuttyolanu..oralk 5 n the 2nd baby 11/2 yrs old...twins allelum nalla kuruppanu...cheruth videos kand urangi poii 😀😀😀

    • @vidyavnair2901
      @vidyavnair2901 3 роки тому +1

      Ella vidha aiswaryangalum ningalude cute familik nerunnu... ❤️

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому +1

      Thanks for your support and love 😍😍😍

  • @raimurtmraimurtm3720
    @raimurtmraimurtm3720 3 роки тому

    Hi kuttikale oru karanavasalum. Nirbhaickaruthe sneham oru wack. Athu amma uede. Appo l avar kazhickum pinne kutti nlla singhar aanutto nockette m g sree kumar nte. Kellpikkatte to. Nalla kuttikal nalla achaan nalla ammmmma. Pinne anthoo. Veeenaamm. I love you family and good bless you

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому

      Thank you so much for your love and support 😍😊🙏🙏

  • @soumyavlogs2497
    @soumyavlogs2497 3 роки тому +7

    God bless you baby's ❤️❤️❤️❤️❤️

  • @shaziya7c281
    @shaziya7c281 3 роки тому

    Achoda muthe ,,

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 роки тому +2

    Mashaallh 😍

  • @radhikausha2535
    @radhikausha2535 3 роки тому

    Pavam kurumban💞💞💞

  • @sassikaladeviks3969
    @sassikaladeviks3969 3 роки тому +1

    കുട്ടികുറുമ്പന്മാർ😘😘😘😍😍😍

  • @resmimahesh9767
    @resmimahesh9767 3 роки тому

    കഴിക്കാൻ.. 😠😂😂😂😉🥰🥰😘😘

  • @Ibrahimkhaleel84
    @Ibrahimkhaleel84 3 роки тому +8

    God bless you family ❤️ babe

  • @anooppradeep5112
    @anooppradeep5112 2 роки тому +1

    Love You Babies

  • @Thelifeof_noora
    @Thelifeof_noora 3 роки тому +9

    Mashallah ❤️

  • @rasiyafathima4190
    @rasiyafathima4190 2 роки тому

    Love you😘😘😘😘

  • @ramlathpt500
    @ramlathpt500 3 роки тому

    Wow chakkaramanikal ❤️❤️

  • @gopikas7563
    @gopikas7563 3 роки тому +5

    Kazhikilllannnn paranjillleaaa🤣🤣🤣

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +1

    ഇവരുടെ അച്ഛനും അമ്മയും എത്ര ഭാഗ്യം ചെയ്തവരാ.... ഇതിലും വലിയ ഒരു ഭാഗ്യം ഈ ഭൂമിയിൽ ഇനി കിട്ടാനില്ല

  • @mohammedmansoor7365
    @mohammedmansoor7365 3 роки тому +11

    കവിളത്ത് കറുത്തൊരു പൊട്ട് വെച്ച് കൊടുക്ക്, കണ്ണേറ് തട്ടാതിരിക്കട്ടെ കുസൃതി കുറുമ്പൻ മാർക്ക്

  • @lasnasajesh2516
    @lasnasajesh2516 3 роки тому

    Kazhikkoonn paryana aal otum kazhichitilla😆🥰🥰🥰😘😘😘

  • @abhiramprasad7378
    @abhiramprasad7378 3 роки тому

    രണ്ടും എപ്പോഴും ഒരുമിച്ചാണല്ലോ.

  • @ajmiyaajmi4882
    @ajmiyaajmi4882 3 роки тому

    Ayyooodaaa😘😘

  • @shobhasivan4593
    @shobhasivan4593 3 роки тому +1

    Chakkara vavakalkku😘😘

  • @thugformalayaliz2668
    @thugformalayaliz2668 3 роки тому

    കുറച്ചു കൂടി ചെറിയ കഷണം ആക്കി കൊടുക്കണം 🥰

  • @akhil3551
    @akhil3551 3 роки тому +1

    Ivarde name ethokeyannu njan ippozha ee chanel kannan thudangiye athukonda chodiche🙂

  • @sreelekshmip4870
    @sreelekshmip4870 3 роки тому

    Enikum twins ann. Boys ann. 9 month ayathe ollu.. Ivarude video kanumbol ente avastha alojikum njn. eni angot enth aguvo ntho

  • @LintoMathew-tf4pg
    @LintoMathew-tf4pg 7 місяців тому

    Engane randu piller undaayal panikkunpovanda alle chumma video aduthittu jeevikkam,karnonnmarude oru baagyam😂

  • @naseemabasheerartgallery6557
    @naseemabasheerartgallery6557 3 роки тому

    Anikum twins babyannu.. oralk appozum kurumb kooduthalayerikum😃

  • @ameerchathalloor5895
    @ameerchathalloor5895 3 роки тому

    ആഹാ... മുത്തുമണികൾ 😘😘

  • @nazasmalabardishes
    @nazasmalabardishes 3 роки тому +15

    അച്ചോടാ 🥰❤

  • @prasanthaem4171
    @prasanthaem4171 3 роки тому +1

    അമ്മയെ വട്ടം കറക്കുകയാ മക്കൾ രണ്ടാളും കൂടെ. സ്പൂൺ കൊണ്ട് കൊട്ടിയത് ഇഷ്ടമില്ലാഞ്ഞിട്ടായിരിക്കും കഴിക്കാത്തത് . വാശിക്കുടുക്ക തന്നെയാ അല്ലേ. കുഞ്ഞു മക്കളെ വാശി കാണിക്കല്ലെ .............................🎈🎈🎈🎈🎈

  • @rasheedabusahad3497
    @rasheedabusahad3497 3 роки тому +1

    Makkalde ee prayattilulla tamashakal kanan tanne oru rasamanu vallatta sandosham

  • @riduzworld745
    @riduzworld745 3 роки тому +19

    നിന്നോടല്ലെടോ വേണ്ടന്ന് പറഞ്ഞത് നഹീന്നു പറഞ്ഞ naheeee🤣

  • @mininair4161
    @mininair4161 3 роки тому

    Nalla cute makkal

  • @nishanandana4632
    @nishanandana4632 3 роки тому

    Hello, athentha athe....... Enekkudae tharumo.....entha randuperudaem pere...., Umma.....