'ഹൈ റിസ്കാണ്, മല ഇടിഞ്ഞുവീഴാൻ നിൽക്കുകയാണ്, രാഷ്ട്രീയ മുതലെടുപ്പ് വേണ്ട': സുരേഷ് ​ഗോപി

Поділитися
Вставка
  • Опубліковано 4 вер 2024
  • 'ഹൈ റിസ്കാണ്, മല ഇടിഞ്ഞുവീഴാൻ നിൽക്കുകയാണ്, രാഷ്ട്രീയ മുതലെടുപ്പ് വേണ്ട': സുരേഷ് ​ഗോപി
    'The information came to our attention very late, rescue operations are going on vigorously': Suresh Gopi

КОМЕНТАРІ • 564

  • @aniashraf5647
    @aniashraf5647 Місяць тому +1389

    രാത്രി കിടന്നത് പോലും ഞാൻ കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത അർജുനുവേണ്ടി ദുഃആ ചെയ്തുകൊണ്ടാണ്. എന്റെ സഹോദരനെ ഒരാപത്തും കൂടാതെ ഈ കുടുംബത്തിൽ എത്തിക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @SajeevCR
      @SajeevCR Місяць тому +63

      താങ്കളുടെ പ്രാർത്ഥനക്കു ഫലം ഉണ്ടാകട്ടെ.

    • @sivadasankozhithodiyil303
      @sivadasankozhithodiyil303 Місяць тому +34

      എല്ലാ പ്രാർത്ഥനകളും സഫലമാകട്ടെ സഹോദര 🙏

    • @vipinvenugopal5225
      @vipinvenugopal5225 Місяць тому +16

      njanum

    • @miraclemayhappens
      @miraclemayhappens Місяць тому +13

      Same here.urakam kitunnundayilla.avarude family yude avastha enthayirikum.arjun safe ayirikate

    • @entertainingmedia1499
      @entertainingmedia1499 Місяць тому +8

      ❤️❤️

  • @ShivaSurya564
    @ShivaSurya564 Місяць тому +512

    കേരളം മുഴുവൻ പ്രാർത്ഥനയിൽ ആണ്... ഒരു പോറൽ പോലും പറ്റാതെ thirichethikkane ഈശ്വര

  • @faahidhfaahidh-cb2rb
    @faahidhfaahidh-cb2rb Місяць тому +295

    പടച്ചോനെ ആ സഹോദരനെ എത്രേയും പെട്ടെന്ന് കിട്ടണേ 🤲🤲

  • @amrithaammu9611
    @amrithaammu9611 Місяць тому +38

    വളരെ സങ്കടം തോന്നുന്നുണ്ട്.മറ്റുള്ളവരുടെ ജീവനും നോക്കണം. ഇനിയും വലിയ ഒരു അപകടം ഉണ്ടായാലോ.SG സാർ എല്ലാം വ്യക്തമായി പറഞ്ഞു🙏🏼

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Місяць тому +71

    Arjun bro, നിനക്ക് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

  • @user-rg5xn7zo2r
    @user-rg5xn7zo2r Місяць тому +387

    കർണാടക സർക്കാർ നേരത്തെ അറിഞ്ഞു എന്നിട്ടും കാണിച്ച ഉപേക്ഷ ആണ് ഇത് ☝🏻

    • @p.p6830
      @p.p6830 Місяць тому +5

      Yes

    • @niyasm8973
      @niyasm8973 Місяць тому +2

      Kendramum

    • @juvinjuvin70
      @juvinjuvin70 Місяць тому +6

      ​@@niyasm89731st responsibility ആണ്... Military engineering division അടക്കം involve ആവേണ്ട time കഴിഞ്ഞു.... Disaster management act അനുസരിച്ചു ഏത് force നേം deployment നടത്താൻ... Power ഉണ്ട്

    • @juvinjuvin70
      @juvinjuvin70 Місяць тому +3

      ഈ radar.. Helicopter ഇൽ കൊണ്ട് വരാതെ road മാർഗം കൊണ്ടുവന്നു ഒക്കെ എത്ര time കളഞ്ഞു.... NHAI.. Road side ഇൽ reinforcement ഒന്നും ചെയ്യാത്ത കാരണം ആണ് ഇത് സംഭവിക്കുന്നത്... ഇനിയും ഇത് പോലെ disaster ഉണ്ടാകാൻ chance ഉണ്ട്

    • @tittozacharia4575
      @tittozacharia4575 Місяць тому

      Never family told to police they didn't took action after that only government came to know this incident please don't tell about government let us keep together for him hands

  • @suhailp2419
    @suhailp2419 Місяць тому +92

    കാര്യങ്ങൾ വ്യക്തമായി പറഞ്ഞു

    • @mukesha.k278
      @mukesha.k278 Місяць тому +1

      കറക്റ്റ് 👍

  • @Krishwilly
    @Krishwilly Місяць тому +78

    എത്ര മനോഹരമായാണ് സുരേഷേട്ടൻ വിവരിച്ച് നൽകുന്നത്. 🙏 ഇത്രയും വിവേകത്തോടെ സംസാരിക്കുന്ന ഒരു മന്ത്രി ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറവാണ് 🙌🙏 എത്രയും വേഗം അർജുനെ രക്ഷിക്കാൻ കഴിയട്ടെ 🙏🙏

    • @sp__ace1965
      @sp__ace1965 Місяць тому +8

      വിവരിച്ചിട് എന്താ കാര്യം 😏

    • @ashrafmundol6494
      @ashrafmundol6494 Місяць тому +9

      സത്യം ബ്രോ ഇങ്ങനെ ഉള്ള ഒരു മന്ത്രി ഉണ്ടാവില്ല 4 ദിവസം ആയപ്പോൾ ആണ് അറിഞ്ഞത് ഇ മന്ത്രി 😂😂😂😂

    • @ajithamanjaly8908
      @ajithamanjaly8908 Місяць тому +1

      koppanu.. azhakiya Ravanan

    • @Sne-cu7nx
      @Sne-cu7nx Місяць тому +1

      ഒന്ന് പോടെ

  • @user-zk5vc3ym7u
    @user-zk5vc3ym7u Місяць тому +4

    അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് എത്ര കഠിനമാണ് അവിടതെ ജോലി അവരുടെ ജീവനും ആപത്താണ് നമുക്ക് പ്രാർത്ഥികാം പോസിറ്റീവ് ആയി

  • @saidalavisaid6499
    @saidalavisaid6499 Місяць тому +52

    പക്വതയുള്ള നല്ല നേതാവിൻ്റെ സംസാരം ഞാൻ ഇദ്ദേഹത്തിൻ്റെ സംസാരങ്ങൾ ശ്രദ്ധിക്കാറുണ്ട്
    എല്ലാ ബിജെപി എംപി മാർക്കും ഇദ്ദേഹത്തിൻ്റെ മനസ്സും സ്വഭാവവും ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ
    എല്ലാവർക്കും നിർഭയത്വത്തോടെ ജീവിക്കാമായിരുന്നു

  • @jemmasmediarameestirur9246
    @jemmasmediarameestirur9246 Місяць тому +13

    🤲🤲സുരേഷ്‌ഗോപി sir...സാഹചര്യത്തിന് കാതലായ ഡയലോഗ്....

  • @KL-9000
    @KL-9000 Місяць тому +80

    പക്വതയാർന്ന സംസാരം സുരേഷ് സർ❤

    • @Utter2nonsense
      @Utter2nonsense Місяць тому +2

      ആണോ കുഞ്ഞേ

    • @KL-9000
      @KL-9000 Місяць тому +6

      @@Utter2nonsense അതെ കിളവാ

    • @Utter2nonsense
      @Utter2nonsense Місяць тому

      ഇനി മഷി ഇട്ടു നോക്കിയാൽ പോലും അങ്ങേരെ കിട്ടില്ല

  • @Sinjyo367
    @Sinjyo367 Місяць тому +85

    ഈശ്വരൻ്റെ അത്ഭുതകരങ്ങൾ അർജുനെ രക്ഷിക്കും.

    • @Adaywithothers
      @Adaywithothers Місяць тому +2

      അപ്പൊ അദ്ദേഹം തന്നെ ആണോ ഇത് ചെയ്ത് വച്ച. നേരത്തെ ചെയ്യാതെ ഇരുന്ന പോരെ അപ്പൊ

    • @king-fisher.
      @king-fisher. Місяць тому +1

      ആ അത്ഭുത കരങ്ങൾ ആണോ മല ഇടിച്ചിട്ടതും

    • @user-gi3tr9ew2b
      @user-gi3tr9ew2b Місяць тому

      രക്ഷപ്രവർത്തനം ഒക്കെ നിർത്തി വെക്കാം. ഈശ്വരൻ രക്ഷിച്ചോണ്ട് വരുമായിരിക്കും

  • @Jesusloveonly
    @Jesusloveonly Місяць тому +37

    ജീവനോടെ തിരിച്ചു കിട്ടട്ടെ നമുക്ക് 😊😊പ്രാത്ഥിക്കാം എല്ലാവർക്കും 👋👋👋👋👋👋👋

  • @jincyvarghese4336
    @jincyvarghese4336 Місяць тому +55

    നമുക്ക് പുറമെ നിന്ന് കുറ്റം പറയാം. പക്ഷേ സാഹചര്യങ്ങൾ മനസ്സിലാക്കണം ഇടിഞ്ഞ് വീഴാറായ മലയുടെ കീഴിൽ നിന്നാണ് അവർ ഈ ദൗത്യം ചെയ്യുന്നത് എന്ന് ഓർക്കണം

    • @ksdeepthy
      @ksdeepthy Місяць тому +5

      Yes, rescue cheyyunnavarkum family und, avarudae jeevanum vila und, ee climatic challenges neritt venam rescue nadathan. Ethonnum chinthikathae Vivaram ellathae kurae manushyar

    • @dranithaeradi3431
      @dranithaeradi3431 Місяць тому +2

      സത്യം എന്തെങ്കിലും അപകടം സംഭവിച്ചാൽ ഓടി രക്ഷപെടാൻ പോലുംകഴിയില്ല. Kanatha മഴ മണ്ണ് edichil pravachikan കഴിയില്ല.

  • @user-qe6yw8mn9b
    @user-qe6yw8mn9b Місяць тому +4

    എന്ത് നല്ല സംസാര രീതി, ആദ്യമായിട്ടാണ് ഒരു മന്ത്രി വിവേകത്തോടെയും എന്നാൽ സ്നേഹത്തോടെയും സംസാരിക്കുന്നതു അനുഭവിക്കുന്നത് ❤️❤️❤️❤️❤️❤️❤️അദ്ദേഹത്തിന്റെ വാക്കുകളിൽ ചൂടത്തു ഐസ്ക്രീം കഴിക്കുമ്പോൾ കിട്ടുന്ന കുളിർമ അനുഭവപ്പെട്ടു. ❤️❤️❤️❤️❤️
    ഭഗവാനെ ഇദ്ദേഹം ഒന്നു കേരള മുഖ്യമന്ത്രി ആയെങ്കിൽ??

  • @akhildevth
    @akhildevth Місяць тому +179

    ഭഗവാൻ അർജുൻ നെ ഒരു പൊറല് പോലും ഏൽക്കാതെ കൊണ്ട് വരും ❤️

    • @jasminkajahussain5063
      @jasminkajahussain5063 Місяць тому

    • @king-fisher.
      @king-fisher. Місяць тому +1

      ദൈവത്തിന് ഒന്നിനും കൊള്ളില്ല അതിനുള്ള തെളിവാണ് അപകടം

  • @abhinandsthampi8900
    @abhinandsthampi8900 Місяць тому +114

    രണ്ട് ദിവസം മുമ്പ് വരെ ജോയിയുടെ വാർത്തയായിരുന്നു ഇപ്പോൾ ഇത്😢😢

    • @preethi7705
      @preethi7705 Місяць тому +1

      Sathyam, ithoke anubhavikunnath paavangalanallo ennirkumbozhanu🙏😧 development cheiuthucheithu oru vazhikaki, ethengium politicians vellathilo manninadiyilo pokunnundo

  • @noushadpattanmarthodi7900
    @noushadpattanmarthodi7900 Місяць тому +12

    ജീവൻ നിലനിർത്തി കൊടുക്കട്ടെ അള്ളാഹു തിരിച്ചു കുടുംബത്തിലേക്ക് വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @josekj9690
    @josekj9690 Місяць тому +2

    സുരേഷ് ഗോപി കേരളത്തിൻറെ അടുത്ത മുഖ്യമന്ത്രി ആവശ്യം ജനങ്ങളുടെ ജീവിതമാണ്

  • @muhammedhaji9799
    @muhammedhaji9799 Місяць тому +99

    സുരേഷ് ചേട്ടൻ എന്ത് കറക്റ്റ് ആയി ആണ് കര്യങ്ങൾ പറയുന്നത്, രാഷ്ട്രീയക്കാർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം

    • @MANAFPalloor
      @MANAFPalloor Місяць тому

      Yes.

    • @naveenempire2838
      @naveenempire2838 Місяць тому +1

      ഒരു മലയാളി ആയാ കേന്ദ്ര സഹ മന്ദ്രി ഇന്നലെ ആണ് ഈ വിഷയം അറിഞ്ഞത്.കൊള്ളാം എന്നിട്ട് അവനെ താങ്ങല്ലേ 🙏🏼

  • @tulsitalks
    @tulsitalks Місяць тому +22

    Nammalkkum പ്രാര്‍ത്ഥിക്കാം. അര്‍ജുന്‍ മാത്രം അല്ല അവിടെ വേറെയും family ഉണ്ട്. എല്ലാവർക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ജീവനോടെ പുറത്ത് കിട്ടാൻ. 🙏 🙏 🙏 🙏 🙏 🙏

  • @josephvarughese1754
    @josephvarughese1754 Місяць тому +120

    ഇദ്ദേഹം വളരെ നന്നായി പറഞ്ഞു. എന്നാൽ സുരേന്ദ്രൻ എന്താണ് പറയുന്നത്.

    • @iamaindian9998
      @iamaindian9998 Місяць тому +12

      അതല്ലേ bro SG ബിജെപി കാരനല്ല എന്ന് CKP പറഞ്ഞത്

    • @renjithpbc3551
      @renjithpbc3551 Місяць тому +10

      Media പറയുന്നതിലും വെക്തമായി ശ്രീ SG പറഞ്ഞു

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 Місяць тому +7

      ​@@iamaindian9998 അതെന്താ ബിജെപിക്കാർ ഇങ്ങനെ പറയാൻ പാടില്ലാ ?

    • @iamaindian9998
      @iamaindian9998 Місяць тому +6

      @@INDIANBROTHERHOOD100 പൊതുവെ പറയാറില്ല

    • @vvvvv880
      @vvvvv880 Місяць тому

      പോതുവേ communist ,congress എന്താണ് പറയാറ് എല്ലാം കണക്കാണ് കണ്ണിടെ പ്രശനം ​@@iamaindian9998

  • @josekj9690
    @josekj9690 Місяць тому +2

    സുരേഷ് ഗോപി എന്ന സാർ വാക്കുകളില്ല നടപ്പിലാക്കുന്ന ആളാണ് ഇത് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കും

  • @AppustrongMan
    @AppustrongMan Місяць тому +35

    Great Sir,

  • @josiamathew8095
    @josiamathew8095 Місяць тому +4

    പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.. ഉറപ്പായും അദ്ദേഹം തിരിച്ച് വരും 🙏

  • @saijuaiswarya3558
    @saijuaiswarya3558 Місяць тому +6

    സുരേഷ് ഗോപി സാർ പെട്ടന്ന് ഇടപെടണം പ്ലീസ്

  • @artshantivan1082
    @artshantivan1082 Місяць тому +12

    അത്ഭുതം തന്നെ,
    ചന്ദ്രനിലെയും ചൊവ്വയിലെയും വിശദാംശങ്ങൾ കിട്ടും, എന്നാൽ,
    ഈ ഭൂമിയിലെ ഇത്തിരി മണ്ണിൽ ഒരു Sim card അല്ലെങ്കിൽ ഒരു ലോറി കണ്ടെത്താൻ ഇതുവരെ സയൻസിന് കഴിഞ്ഞില്ല😓😓😓😓

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому +94

    കേരളം ഒഴിച്ചു ഇന്ത്യയിലുള്ള ജനങ്ങളുടെ പ്രശ്നം ആണ്,
    മിക്കവരും സ്വന്തം കാര്യം സിന്ദാബാദ്‌, എന്ന ചിന്തയുള്ള ജനങ്ങൾ 🙄ജനങ്ങളുടെ കൂട്ടായ്മ രക്ഷപ്രവർത്തനങ്ങൾക്ക് മടിയന്മാരായ സർക്കാർ ഏജൻസികളുമായി കൈകോർക്കില്ല.

    • @dranithaeradi3431
      @dranithaeradi3431 Місяць тому

      ഒരിക്കലും അല്ല അർജുൻ ulapade മറ്റു ആളുകളെയും രക്ഷിക്കാൻ അവർ കഷ്ട്ടപെടുന്നു. അവിടെ ഉള്ള അവസ്ഥ. പരിധികൾ anookola അവസ്ഥ ആണോ എന്ന് ഒന്നും നോക്കാതെ ഒന്നും ചെയ്യുന്നില്ല പറയുവാൻ കഴിയില്ല മണ്ണ് edichil മഴ ഇപ്പോഴും ഉണ്ട്. നന്നായി മഴ ഉണ്ടായാൽ ഇതിലും വലിയ അപകടം ഉണ്ടാകും. കാരണം രക്ഷ പ്രവർത്തനം നടത്തുന്ന ആളുകളും ഉണ്ട്.. മണ്ണ് edichil നടന്നു ഒരു മല തന്നെ പോയി koombaram ആയി നില്കുന്നു. ഒന്നും രണ്ടും മലകൾ അല്ല അവിടെ ഉള്ളത്. പ്രകൃതി kshopam പെട്ടന് അല്ലെ നടക്കുക. സാദാരണ ആളുകൾ വന്നു മണ്ണ് മറ്റുവാൻ ഉള്ള അത്ര മണ്ണ് അല്ല കൂടി കിടക്കുന്നത് കൂടെ നല്ല ചളിയും ഉണ്ട്.. കേരളം ulapade എല്ലാവരുടെയും പ്രശ്നം ആണ്. അവർ പക്ഷേ കേന്ദ്രം നോക്കുന്നില്ല കർണാടക നോക്കുന്നില്ല അല്ലെങ്കിൽ സ്വന്തം നാട് ഇതിൽ ഇടപെടുന്നില്ല എന്ന് പറയുന്നില്ല മാത്രം.

    • @jishidevasreebasu1044
      @jishidevasreebasu1044 Місяць тому +2

      വീട്ടിലിരുന്നു ഞണ്ണിക്കൊണ്ട് മേലനങ്ങാതെ ഇരിക്കുന്നവർക്ക് എന്തും പറയാം

    • @HariHaran-mu7ij
      @HariHaran-mu7ij Місяць тому

      ​@@jishidevasreebasu1044അതൊന്നും അല്ല ഇപ്പോൾ കേരളത്തെ ഭാരതത്തിൽ നിന്ന് മാറ്റി അൽ കേരള ആക്കണം. അതിനാണ് സിപിഎം കൂട്ടോടെ ഇത് കേരളം ആണ് ഇത് പറഞ്ഞു നടക്കുന്നത്.

  • @ksdeepthy
    @ksdeepthy Місяць тому +16

    Perfect words❤

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Місяць тому +38

    ദൈവമേ ആ കുഞ്ഞിനേയും എല്ലാവരേം കാക്കണേ

  • @marycs8318
    @marycs8318 Місяць тому +10

    Hallelujah! May LORD Jesus Christ the Creator and Saviour of mankind keep Arjun alive. I pray this in the name of LORD Jesus Christ. Amen. Thank you God.

  • @user-uf7co8lc4c
    @user-uf7co8lc4c Місяць тому +9

    ഈശ്വര അർജുന് ആപത്തു വരുത്തരുതേ രക്ഷികണേ കൃഷ്ണാ 🙏🏻🙏🏻🙏🏻

    • @ambadivs4935
      @ambadivs4935 Місяць тому

      ഭഗവാനേ ഗുരുവായിരപ്പാ എത്രയും വേഗം തടസങ്ങളൊക്കെ നീക്കി അർജു തന്നെ കാട്ടിത്തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MsMsplive
    @MsMsplive Місяць тому +59

    ഷുരേഷ് ഏട്ടൻ പറഞ്ഞത് കൊണ്ട് എല്ലാവർക്കും മനസ്സിലായി.....

    • @pranavps4255
      @pranavps4255 Місяць тому +22

      Frustrated sudu

    • @Arashida-gp5ll
      @Arashida-gp5ll Місяць тому

      Onnu poda ellavarim iduthanneyanu ellarem paranjadhu​@@pranavps4255

    • @3737.
      @3737. Місяць тому +7

      കോഴി ശശി Fb പോസ്റ്റ്‌ cheyithapol ആണ് namal arinjathu 😍

    • @travelwithme3680
      @travelwithme3680 Місяць тому +7

      അതിനു മുൻപ് ആർക്കും ഒന്നും മനസിലായിട്ടില്ല.. ഒന്ന് പോടേയ്

    • @MsMsplive
      @MsMsplive Місяць тому +1

      @@travelwithme3680 😁😂

  • @sudheerkhanh6704
    @sudheerkhanh6704 Місяць тому +7

    This is exact report well done sureshgopi

  • @ibrahimkakkottakathnaduvil40
    @ibrahimkakkottakathnaduvil40 Місяць тому +3

    നല്ല അഭിപ്രായം

  • @user-hr3xx2ui6b
    @user-hr3xx2ui6b Місяць тому +1

    നേരിട്ട് ഒരു ബന്ധം പോലും ഇല്ലെങ്കിലും അറിഞ്ഞ നിമിഷം തൊട്ടു പ്രാർത്ഥന ആണ് 🙏🙏🙏ദൈവമേ ഒരുപോറല് പോലും പറ്റാതെ തിരിച്ചു വരും ഈ കേരളം മുഴുവൻ ജനങളുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കാതെ ഇരിക്കില്ല

  • @mukesha.k278
    @mukesha.k278 Місяць тому +6

    രക്ഷ പെടുത്താൻ ഉള്ളവർക്കും രക്ഷി കാൻ പോകുന്ന വർക്കും വേണ്ടി പ്രാർത്ഥിക്കാം 🙏🙏🙏

  • @shijicherian5183
    @shijicherian5183 Місяць тому +28

    ഈ സംഭവത്തിൽ അവരുടെ വീട്ടുകാരുടെ നിലപാടും നമ്മൾ പരിശോധിക്കേണ്ടതാണ് കാരണം അവർ അത്യാവശ്യവും വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ് അപ്പോൾ അവർ അറിഞ്ഞ് പ്രവർത്തിക്കേണ്ടതായിരുന്നു കാരണം ഉന്നത ഉദ്യോഗസ്ഥരെ ചാനലുകാരെ ഒക്കെ അവർ മിസ്സിംഗ് എന്ന് തോന്നിയപ്പോൾ തന്നെ അവരെ വിവരം അറിയിക്കേണ്ടതായിരുന്നു അത് അവര് ചെയ്തില്ല അവസാനം മുഹൂർത്തം ആയിക്കഴിയുമ്പോൾ ഇത്രയും ദിവസം കഴിഞ്ഞു കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ടൊന്നും വലിയ കാര്യമില്ല പിന്നെ ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏😓

    • @ksdeepthy
      @ksdeepthy Місяць тому +1

      Sathyam

    • @praseethachandran3136
      @praseethachandran3136 Місяць тому +3

      എനിക്കും അത് തന്നെയാണ് തോന്നുന്നത് 😢

    • @sakkeenabeevi3334
      @sakkeenabeevi3334 Місяць тому +5

      ഇപ്പഴും അവര്ക് വലിയ പ്രശ്നമില്ല സഹോദരി എന്നു പറയുന്ന ഒരുത്തി മീഡിയയുടെ മുൻപിൽ വന്നു ഇംഗ്ലീഷ് പറഞ്ഞു ഷോ കാണിക്കുക ആണ്

    • @ksdeepthy
      @ksdeepthy Місяць тому +5

      Veetukarku oru responsibility ella, 5 days akunnu. Ennalae anu proper ayi avar anangeethu. Epo kuttam bakki ullavarudae, wife and sister angu show off

  • @mathewgeorge957
    @mathewgeorge957 Місяць тому +18

    അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാൻ ഉളള സമയം അല്ല ഇത്. അവിടെ കഷ്ടപ്പെട്ടു ജോലിചെയ്യുന്നത് മനുഷ്യരാണ്, channels are spreading false news

  • @jayasree8599
    @jayasree8599 Місяць тому +14

    നല്ലൊരു കാര്യം ചെയ്യാൻ തുടങ്ങുന്നവരെ വിമർശിക്കാൻ കുറെ പേർ

  • @amithaprasanth1967
    @amithaprasanth1967 Місяць тому +22

    ഒരു മിനിസ്റ്റർ ഇതു അറിയാൻ വൈകിയത് കഷ്ടമായിപ്പോയി 🙏🙏🙏
    ദൈവമേ 🙏🙏🙏ആ മനുഷ്യൻ അത്ഭുതം കണക്കു ജീവിതത്തിൽ വരേണമേ.

    • @ksdeepthy
      @ksdeepthy Місяць тому +7

      Ministerku verae oru paadu duties und, veetukarku eppozha shushkanthi vannath. Kuttam parayumbol Ella side nokkenam, atleast newspaper vayikkenam ok

    • @maheshchemmery1116
      @maheshchemmery1116 Місяць тому +8

      പുറം ലോകം അറിഞ്ഞത് തന്നെ 3ദിവസം കഴിഞ്ഞു അല്ലെ പിന്നെ എങ്ങനെ അറിയാൻ പറ്റും, ലോറി ഉടമയ്ക്ക് അറിയാലോ ലോഡ് കൊണ്ട് പോയത് അത് എത്തിയില്ല എന്നറിഞ്ഞ അപ്പൊ തന്നെ അയാൾ എന്ത് കൊണ്ട് മീഡിയയ്ക്ക് മുന്നിൽ പറഞ്ഞില്ല, കുടുംബം പോലും 3ദിവസം കഴിഞ്ഞു അല്ലെ പുറം ലോകത്തോട് പറഞ്ഞത്, അന്ന് തന്നെ മീഡിയ കവറേജ് ലഭിച്ചെങ്കിൽ ഇപ്പോൾ ആള് വീട്ടിൽ വന്നേനെ, കർണാടക govt വേണ്ടപോലെ പ്രവർത്തിച്ചില്ല

    • @NARAYANA711983
      @NARAYANA711983 Місяць тому +8

      മിനിസ്റ്റർക്ക് അതല്ല പണി കൊച്ചേ . മുച്ചീട്ട് കളിക്കാണോ ഡൽഹിയിൽ പോയിരിക്കുന്നത് ? നാട്ടിലെ മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങൾ ഒരു മന്ത്രി അറിഞ്ഞിരിക്കണോ ?

    • @sajinc7359
      @sajinc7359 Місяць тому +4

      Minister ennu paranja oru manushyan thanna, allatha albuthaanushyan onnum alllalo, ellam pre-planned ayi ariyanel pinne manushyane pidicha kittuo, Avante ahankaram kodathey ullu

    • @kriti373
      @kriti373 Місяць тому +1

      Best comment...ee news thanne purath vannath innale aanu...

  • @anjusss598
    @anjusss598 Місяць тому +25

    അവർ ലേറ്റ് ആയി എന്ന് പറയുമ്പോഴും പിന്നേം അവിടെ മണ്ണ് ഇടിഞ്ഞു വീഴുമോ എന്നുള്ള ഭയം ഉണ്ടാവും... 🥴ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ

    • @dasjr8211
      @dasjr8211 Місяць тому +6

      കൂടുതൽ ജീവൻ അവിടെ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി , എപ്പോ വേണമെങ്കിലും ഇടിഞ്ഞു വീഴാൻ നിൽക്കുന്ന കുന്നു . അതുകൊണ്ടാണ് സുഹൃത്തേ

    • @anjusss598
      @anjusss598 Місяць тому +1

      @@dasjr8211 അത് തന്നെ അല്ല്യോ ഞാനും പറഞ്ഞത് സുഹൃത്തേ 🙄

  • @binoykr279
    @binoykr279 Місяць тому +7

    ഈ അവസരത്തിലും തികച്ചും നാടകീയമായ സംസാരം നിറുത്തു ഗോപിയേട്ടാ,,

  • @amirsuhail369
    @amirsuhail369 Місяць тому +19

    അവിടെയുള്ള ഒരാൾ പോലും അപകടത്തിൽ പെടാതെ അർജുൻ രക്ഷപെട്ടു കാണാൻ എല്ലാ കേരളക്കാരനും ആഗ്രഹിക്കുന്നു നമുക്ക് പ്രാർത്ഥിക്കാം

  • @remyasanthosh5878
    @remyasanthosh5878 Місяць тому +1

    Crt words♥️

  • @muhammadanas3339
    @muhammadanas3339 Місяць тому +1

    യാ റബ്ബേ ആ സഹോദരനെ നീ കാക്കണേ 🤲🏻🤲🏻🤲🏻🥺

  • @Mychannele-xh5mj
    @Mychannele-xh5mj Місяць тому +14

    💯 perfect words areyum kuttapedthanda samayam alla ith

  • @3737.
    @3737. Місяць тому +59

    നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഇദ്ദേഹതിന്റെ സഹായത്തോടെ militer എത്തിക്കാം ആയിരുന്നു ini ippol കാര്യം ഇല്ലാതെ അവസ്ഥ ആണ് എന്നാലും അവിടെ ഭരിക്കുന്ന ഗവണ്മെന്റ് നമിച്ചു 🙏

    • @user-cr3lj8uz2s
      @user-cr3lj8uz2s Місяць тому +5

      നിങ്ങൾ എപ്പോഴാണ് ഈ വാർത്ത അറിഞ്ഞത്?

    • @3737.
      @3737. Місяць тому

      @@user-cr3lj8uz2s ഇന്നലെ മാത്രം എല്ലാരും ഇന്നലെ oke തന്നെ അറിഞ്ഞത്

    • @balachandranreena6046
      @balachandranreena6046 Місяць тому +3

      ഇയാൾ അപ്പൊ ഇതൊന്നും അറിയുന്നില്ലേ. ഇയാളെ ആരു അറിയിക്കണം.. ഇയാളുടെ പണി ആണെടോ. ഇതൊക്കെ അറിയുക എന്നത്. അല്ലാതെ നാടക വേഷത്തിൽ അമ്പലം നിരങ്ങാൻ അല്ല ഇതിനെ ഒക്കെ തിരഞ്ഞെടുക്കുന്നത്..

    • @edfredson
      @edfredson Місяць тому +4

      ഈ പറയുന്നതു കേട്ടാല്‍ തോന്നും മരപ്പട്ടിവിജു ഇന്നലെമുതല്‍ അവിടെ പെറ്റുകിടക്കുവാണെന്ന്‌

    • @arjunpsujaikumar1026
      @arjunpsujaikumar1026 Місяць тому

      @@balachandranreena6046ഇങ്ങേർ തൃശ്ശൂരിന്റെ MP ആണ് പിന്നെ പെട്രോളിയും സഹമന്ത്രിയും അല്ലാതെ കേരളത്തിലെ മുഖ്യമന്ത്രിയോ അല്ലെങ്കിൽ വേറെ മന്ത്രിയോ അല്ല.. കേരളത്തിലെ എല്ലാ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ.
      നമ്മുടെ കേരള സർക്കാറിലെ മന്ത്രിമാർ ഒക്കെ അവിടെ പെറ്റു കെടക്കുകയാണല്ലോ. .

  • @AbhijitukAbhi
    @AbhijitukAbhi Місяць тому +3

    രക്ഷപെടും ഉറപ്പ് ❣️

  • @safvank6819
    @safvank6819 Місяць тому +3

    പടച്ചോനെ ആ സുഹൃതിനെ രക്ഷപ്പെടുത്തണേ ആമീൻ 🤲🤲🤲🤲

  • @nissarbadar5007
    @nissarbadar5007 Місяць тому +2

    നമ്മുടെ സഹോദരനെ എത്രയും പെട്ടന്ന് രക്ഷപ്പെടുത്താൻ സാധിക്കണമേ നാഥാ... 🤲

  • @shaheemm6243
    @shaheemm6243 Місяць тому +1

    പടച്ചോനെ ഒരു കേടു പാടുകൾ ഒന്നും ഇല്ലാതെ.. പൂർണ്ണ ആരോഗ്യത്തോടെ തന്നെ ഞങ്ങളുടെ അർജുനനെ ഞമ്മക്ക് തന്നെ തിരിച്ചു തരണേമ്മേ.. 🤲🤲

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Місяць тому

    പ്രാർത്ഥനയും കൂടെ പരിശ്രമവും.. വിജയിക്കട്ടെ 🤲

  • @shareit3822
    @shareit3822 Місяць тому +12

    ഞാൻ സുരേഷേട്ടനെ സ്നേഹിച്ച് തുടങ്ങുകയാണ്

  • @shinekumarkumar
    @shinekumarkumar Місяць тому

    രാജാവേ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @surendrankp9912
    @surendrankp9912 Місяць тому

    എല്ലാവർക്കും പ്രാർത്ഥിക്കാം ജീവൻ വിലപ്പെട്ടതാണ് ആ സഹോദരനെ ദൈവം ഒരാപത്തും വരുത്താതെ കാക്കട്ടെ 🙏🙏🙏

  • @fidhazainudheen6741
    @fidhazainudheen6741 Місяць тому

    റബ്ബേ ആ സഹോദരൻ ഒരാബതും വരുത്തല്ലേ 🤲🏻🤲🏻

  • @SreejithMundayode
    @SreejithMundayode Місяць тому +1

    ചിന്തിക്കണം സുരേഷേട്ടാ അടിപൊളി സുരേഷേട്ടാ

  • @riyasa2623
    @riyasa2623 Місяць тому +1

    ഞാനും ഒരു ലോറി ഡ്രൈവർ ആണ് എന്തായാലും നമ്മുടെ കൂട്ടുകാരൻ തിരിച്ചു വരും 👍

  • @rsujith427
    @rsujith427 Місяць тому +1

    Well said. No blaming each other

  • @nissarbadar5007
    @nissarbadar5007 Місяць тому +1

    സുരേഷേട്ടാ താങ്കൾ എത്ര വ്യക്തതയോടെയാണ് സംസാരിക്കുന്നത്.
    👍👍👍

  • @Shamzelucka
    @Shamzelucka Місяць тому

    വളരെ ശരി ആണ്❤

  • @gladstonthomas6661
    @gladstonthomas6661 Місяць тому +1

    സുരേഷ്ഗോപി ചേട്ടൻ പറഞ്ഞത് തികച്ചും യാഥാർഥ്യം ആണ്, ഒരു സൈഡിൽ നിന്ന് clear ചെയ്താലേ അങ്ങോട് അങ്ങോട്ട് കാര്യം ഈസി ആയി ചെയ്യാൻ കഴിയുള്ളൂ. Eg. ഒരു മല മുഴുവനായി നീക്കം ചെയ്യാൻ പറ്റില്ല, കുറച്ച് കുറച്ച് നീക്കം ചെയ്യാനേ പറ്റുള്ളൂ. ആദ്യത്തെ സെക്ഷൻ clear ചെയ്യാതെ അവസാനത്തെ സെക്ഷനിൽ കൈ വച്ചാൽ ഇരുട്ടിൽ തപ്പുന്നതു പോലിരിക്കും. ഈ സാഹചര്യത്തിൽ വിവേകത്തോടെയും ബുദ്ധിയോടെയും ചിന്തിക്കുക. ഇല്ല എങ്കിൽ രക്ഷിക്കാനായി പോകുന്നവരും ആപത്തിൽ പെടും.
    ഇതിലും സുരേഷ് ചേട്ടനെ കുറ്റപ്പെടുത്തി സംസാരിക്കുന്ന കൂട്ടരേ എനിക്ക് ഒന്നും പറയാനില്ല, വിവേകത്തോടെ ചിന്തിക്കുന്നവർ ആവശ്യം ഇല്ലാതെ എല്ലാത്തിനും കുട്ടപെടുത്തില്ല. ഞാൻ ഒരു UDF പ്രവർത്തകൻ ആണ്, but നല്ല കാര്യങ്ങൾ ഞാൻ പ്രോത്സാഹിപ്പിക്കും, അത് പാർട്ടിയെ അടിസ്ഥാനമാക്കി ആയിരിക്കില്ല. നാടിനും നാട്ടുകാർക്കും വേണ്ടി നന്മ ചെയുക, നല്ലവർ എന്നും കൂടെ ഉണ്ടാകും.❤

  • @JackieFluffy
    @JackieFluffy Місяць тому +1

    Well said ,

  • @user-nh6nb4fr6o
    @user-nh6nb4fr6o Місяць тому

    ജീവനോടെ
    വരും
    നമ്മുടെ
    സഹോദരൻ

  • @mridulmuralee6589
    @mridulmuralee6589 Місяць тому +2

    BRO ( GREF) the are well experience for handle this situation

  • @sumithrabaiju5819
    @sumithrabaiju5819 Місяць тому +1

    Eswaraaaa rekshikanee🙏🙏🙏🙏🙏🙏

  • @MANAFPalloor
    @MANAFPalloor Місяць тому +1

    4 ദിവസം ഒക്കെ എത്ര സജ്ജീകരണം ഉള്ള വണ്ടി ആണേലും മണ്ണിനടിയിൽ വായു ഇല്ലാതെ ഒരാൾക്ക് ജീവിക്കാൻ പറ്റും എന്നത് സാധ്യത വളരെ കുറവാണ്.. AC ഓൺ ആവണെങ്കിൽ തന്നെ വണ്ടി സ്റ്റാർട്ട് ആവണം . വായു ഇല്ലാതെ ഇതൊക്കെ എങ്ങനെ സാധിക്കും എന്നത് ചോദ്യ ചിഹ്നമാണ് . അത്ഭുതം സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.. രക്ഷാ പ്രവർത്തനം ലേറ്റ് ആയതും വളരെ സങ്കടകരം ആണ് ..

  • @imgopal2255
    @imgopal2255 Місяць тому +6

    SG❤

  • @renjithradhakrishnan3529
    @renjithradhakrishnan3529 Місяць тому +1

    ശെരിക്കും ഒരു വാർത്തയ്ക്കു അപ്പുറം വല്ലാതെ വിഷമം ഉണ്ടാക്കിയ സംഭവം. അർജുൻ ആരുടെ സഹായം കൊണ്ടാണെങ്കിലും അർജുൻ പെട്ടെന്ന് തിരികെ വരട്ടെ.

  • @radhikasunil9280
    @radhikasunil9280 Місяць тому

    ഭഗവാനേ ഗുരുവായൂരപ്പാ അർജുനനേ അമ്മക്ക് തിരിച്ചു കൊടുക്കണേ'

  • @user-hn7ky6ik3x
    @user-hn7ky6ik3x Місяць тому +9

    Athaneee correct

  • @AnjuFrancis-ls8ft
    @AnjuFrancis-ls8ft Місяць тому

    എത്ര ദിവസം ആയി... ഒന്ന് ഉറങ്ങൻ പോലും പറ്റുന്നില്ല... സഹോദര നീ തിരിച്ചു വരണം.. ഒരു നാടുമുഴവൻ കാത്തിരിക്കുവാണ്

  • @seldom44
    @seldom44 Місяць тому +83

    രാഷ്ടീയ മുതലെടുപ്പ് വേണ്ട എന്ന് പറയുന്നവർ ഇതേ സ്ഥാനത്ത് ബിജെപി ഗവൺമെൻ്റ് ആയിരുന്നെങ്കിൽ നൂറ് വട്ടം വിമർശിച്ചു കൊണ്ട് അന്തി ചർച്ച നടത്തിയേനെ

    • @bodybuildinginspiration2388
      @bodybuildinginspiration2388 Місяць тому +8

      എന്നാ പിന്നെ മുതലെടുപ്പ് നടത്തിക്കോ

    • @HarshadMa-et3yq
      @HarshadMa-et3yq Місяць тому

      ദേശീയപാത അതോറിറ്റിക്ക് ഈ രക്തത്തിൽ പങ്കില്ല എന്ന് പറയാൻ കഴിയുമോ? ടോൾ പിരിക്കുന്ന കമ്പനിക്കും ദേശീയ പാത അതോറിറ്റിയാണ് ഇതിൽ പ്രതിസ്ഥാനത്ത്..

    • @dranithaeradi3431
      @dranithaeradi3431 Місяць тому

      ​@@HarshadMa-et3yqകുറച്ചു ദിവസം മുൻപ് ഉണ്ടായ ജോയ് എന്ന വ്യക്തിയുടെ അപകടം പോലെ അല്ല ഇത് പ്രകൃതി. ദുരന്തം ആണ്.വയനാട് ചുരത്തിൽ ഇതൊക്കെ സംഭവിക്കുന്നു പക്ഷേ ഇത്രയും വലിയ അപകടം ഉണ്ടായിട്ടില്ല മാത്രം (ഉണ്ടാവാതെ ഇരിക്കട്ടെ ) ആർക്കും evideyum സംഭവിക്കാം.ഈ അപകടം എവിടെ സംഭവിച്ചാലും ഇതിൽ കൂടുതൽ rakshapravrathanam നടത്തുവാൻ കഴിയില്ല

    • @ai89748
      @ai89748 Місяць тому

      ഇത് state അല്ല NH is under Central government ആണ് 😂

  • @Sona..12345
    @Sona..12345 Місяць тому +1

    Njn prarthikunnund....sg❤❤❤❤

  • @muhammadanas3339
    @muhammadanas3339 Місяць тому +2

    കേരളം ആണെങ്കിൽ എപോയേ രക്ഷവടുത്തിയേനെ 🥺🥺🥺

  • @akashm8071
    @akashm8071 Місяць тому

    ഒന്നും സംഭവിക്കാതെ തിരിച്ചു കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @sabiramajeed9003
    @sabiramajeed9003 Місяць тому +4

    Oru apathum kudathe varatte ameen

  • @user-tq8ep3lq7f
    @user-tq8ep3lq7f Місяць тому

    ലാസറിനു ഉയർപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ അർജുൻ തിരിച്ചു തരണേ🙏🙏

  • @sreekala7287
    @sreekala7287 Місяць тому +1

    ഒരു കുറ്റവും ഇല്ലാ, ഏട്ടൻ പറഞ്ഞത് തന്നെയാണ് ശരി

  • @soniya3933
    @soniya3933 Місяць тому

    ഇന്നലെ വാർത്ത അറിഞ്ഞത് മുതൽ സഹോദരാ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @anoopanu553
    @anoopanu553 Місяць тому +3

    നല്ല അസൽ ന്യായീകരണം, രാഷ്ട്രീയവൽകരിക്കുന്നത് ഇയാളാണ്

  • @gopalpp5842
    @gopalpp5842 Місяць тому +1

    Things will speed up now… Last hope.SG❤

  • @Sree.M
    @Sree.M Місяць тому +3

    If someone had notified Suresh Gopi before, rescue operations would have been initiated much earlier.

  • @Shanilvp
    @Shanilvp Місяць тому

    യാ റബ്ബേ അർജുൻ യാതൊരു കുഴപ്പവും പറ്റാതെ കാക്കണേ നാഥാ. ..

  • @aiswarya6458
    @aiswarya6458 Місяць тому

    Hare Krishna 🙏🙏save that brother 🙏🙏

  • @shobhasworld2209
    @shobhasworld2209 Місяць тому +2

    ആ കുട്ടിയെ എത്രയും പെട്ടന്ന് കിട്ടണേ,, രാത്രിയിൽ ഒറങ്ങാൻ പറ്റുന്നില്ല കാസർഗോട്ന്ന്, ശോഭന

  • @user-vq1ux5fe2h
    @user-vq1ux5fe2h Місяць тому

    Albhutham sambhavikkane allah
    Nee nalkiya jeevan nee thanne nilanirthanam allah🤲🤲🤲🤲🤲🤲

  • @radhamani6066
    @radhamani6066 Місяць тому +1

    Suresh Gopi sir paranjathu 100/ sariyanu.kuttam parayan alupamanu.praverthiksnanu vishamam.Aviduthay avasdha averkay ariyoo.allaverum apakadathil pattavaruday jeevanu vandi prarthikuka.

  • @sheejasuja8689
    @sheejasuja8689 Місяць тому

    God bless you Arjun🙏❤️

  • @aizascorner3524
    @aizascorner3524 Місяць тому +3

    ഇന്നലെ രാത്രി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.. അല്ലാഹുവേ അർജുന് ഒരു ആപത്തും വരുത്തല്ലേ.. 🤲🤲🤲

  • @Benny93307
    @Benny93307 Місяць тому +8

    കേരളത്തിൽ ആയിരുന്നെങ്കിൽ ഇതൊന്നും ആയിരിയ്ക്കത്തില്ലല്ലൊ പറയുന്നത്

  • @abhinandsthampi8900
    @abhinandsthampi8900 Місяць тому +10

    ജോയിയെ പോലെ ആ സഹോദരനും മരിച്ചത് ആകാനാണ് സാധ്യത😢😢

  • @aswin746
    @aswin746 Місяць тому

    അർജുനെ പെട്ടെന്ന് രക്ഷികണേ ദൈവമേ 🙏🙏🙏🙏

  • @cheriancherry
    @cheriancherry Місяць тому

    അര്‍ജുന്റെ സുരക്ഷക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-qk4el3eq5t
    @user-qk4el3eq5t Місяць тому +1

    നന്ദി

  • @vimalakp9782
    @vimalakp9782 Місяць тому +2

    അപകടങ്ങൾ വരുമ്പോഴും ആളുകൾ രാഷ്ട്രീയം പറയുന്നു എന്താ ചെയ്യാ? സുരേഷ് ഗോപി എത്ര പക്വതയോടെ ആണ് സംസാരിക്കത്

  • @തത്തമ്മ
    @തത്തമ്മ Місяць тому

    ഇതിപ്പോ ഇയാൾടെ മോന് ഇത് പറ്റിയേൽ ഇങ്ങേര് കുറേ പേരെ കൊണ്ട് വന്ന് രക്ഷിച്ചേനെ 😢😢😢😢😢😢😢😢😢 എന്നിട്ട് എല്ലോരോടും ചാടിയേനെ

  • @arunchandran4338
    @arunchandran4338 Місяць тому +1

    കേരളത്തിന് പുറത്തു ഇതാണ് മനുഷ്യന്റെ അവസ്ഥ
    കേരത്തിൽ ആണെങ്കിൽ ഇത്പോലെ കാലതാമസം ഉണ്ടാകുകയില്ല

    • @shibunarayanan9427
      @shibunarayanan9427 Місяць тому

      കേരളത്തിലെ ഒരു തോട്ടിൽ ഒരു മനുഷ്യൻ വീണിട്ട് 3 ആം നാൾ ബോഡി പൊങ്ങിയപ്പോഴാണ് കിട്ടിയത് പക്കാ കോർപറേഷന്റെ പോക്രിത്തരം കാരണം പിടിപാടില്ലാത്ത സാധാരണക്കാരൻ ആയോണ്ട് അല്ലേ വേസ്റ്റ് വെള്ളത്തിൽ കിടക്കേണ്ടി വന്നത്