തരൂർ എന്തിന് മത്സരിക്കുന്നു? ആരാണ് ശത്രു? I Interview with Shashi Tharoor part-3

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 955

  • @benoyphilip9628
    @benoyphilip9628 2 роки тому +321

    ഇതാണ് നല്ല മാതാവിനും പിതാവിനും പിറന്ന, നല്ല വിദ്യാഭ്യാസവും, വിവരവും ഉള്ള, വിശ്വ മാനവികതയെ ഉൾകൊള്ളുന്ന ഒരു നല്ല മനുഷ്യന്റെ മറുപടി.

    • @joshimathew5342
      @joshimathew5342 2 роки тому +8

      You are a Superman.
      But your presence is required for India but not for crooked politicuans because of their illiteracy and ego.
      But, we are with you.

    • @basilavarachan3295
      @basilavarachan3295 2 роки тому +2

      @@joshimathew5342 you are correct

    • @RAVIKUMAR-rf9rn
      @RAVIKUMAR-rf9rn 2 роки тому +1

      അതല്ലേ മാഷേ പ്രശ്നം ആയിപ്പോയില്ലേ സഹിച്ചല്ലേ പറ്റു

    • @sajukumarsajeev2106
      @sajukumarsajeev2106 2 роки тому +1

      ​@@joshimathew5342

    • @sajukumarsajeev2106
      @sajukumarsajeev2106 2 роки тому +1

      ​@@joshimathew5342

  • @viswanathank5442
    @viswanathank5442 2 роки тому +170

    നല്ലൊരു അഭിമുഖം അവതാരകൻ പറഞ്ഞത് പോലെ എന്റെയും ആഗ്രഹമാണ് ശശിതരൂർ ഒരു പ്രധാന മന്ത്രി ആയി കാണാൻ.
    അതിഥിക്കും അവതാരകനും. എല്ലാവിധ ആശംസകളും. നേരുന്നു
    💐💐💐💐💐💐💐💐

    • @joyjoseph5982
      @joyjoseph5982 2 роки тому

      അതു പറ്റില്ല. നെഹ്‌റു കുടുംബത്തിന് മാത്രമേ രാജ്യം ഭരിക്കാൻ കഴിയൂ. ഇനി നെഹ്‌റു കുടുംബത്തിൽ ആരും ഇല്ലാതെ വന്നാൽ അവരുടെ വീട്ടിൽ ചാണകം വാരാൻ വരുന്നവനെ എങ്കിലും കിട്ടിയാൽ മതി....

    • @vinodkumarpraghav
      @vinodkumarpraghav 2 роки тому +2

      😂😂😂

    • @damodaranma2527
      @damodaranma2527 Рік тому

      Good message

    • @ennasuennasu
      @ennasuennasu Рік тому

      എനിക്കും ആഗ്രഹമുണ്ട്

  • @prakashanmullassery5831
    @prakashanmullassery5831 2 роки тому +275

    കോൺഗ്രസ്സു രക്ഷപ്പെടണമെങ്കിൽ ശശി തരൂർജി തന്നെ പ്രസിഡന്റ് ആയി വരണം, എല്ലാ വിധ വിജയാശംസകൾ, 🌹🌹🌹🙏🙏👍

    • @Lessonsfromlif
      @Lessonsfromlif 2 роки тому +4

      അല്ലെങ്കിൽ കോൺഗ്രസ്സ് മുക്ത ഭാരതം

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому +1

      കുട്ടി രാഷ്ട്രീയo അങ്ങനെ അല്ല വർക്ക്‌ ചെയ്യുക 🙏

    • @prasadkgnair5552
      @prasadkgnair5552 2 роки тому +4

      🤣🤣🤣അതിനു കോൺഗ്രസുകാർ വിചാരിക്കേണ്ടേയ്. മോഡി ഭരിച്ചാലും വേണ്ടില്ല പിണറായി ഭരിച്ചാലും വേണ്ടില്ല തരൂരിനെ വേണ്ട. അതാണ് ഞങ്ങൾ കോൺഗ്രസ്‌. തരൂരിനെ തോല്പിക്കാൻ ഞങ്ങൾ ഏതു ചെകുത്താനുമായി കൂടും. ഞങ്ങളോടാ കളി. 🤣🤣🤣🤣🤣🤣

  • @josephantony9196
    @josephantony9196 2 роки тому +375

    ബുദ്ധിയും വിവേകവും ലോകപരിചയവും പ്രൊഫഷണലും ആയ ശശി തരൂർ കോൺഗ്രസ്‌ പ്രസിഡാണ്ടാകണം 💕💘

    • @amblieamnile8981
      @amblieamnile8981 2 роки тому +6

      അതിന് congress കാർ സമ്മതിക്കില്ല

    • @anoopc7696
      @anoopc7696 2 роки тому +1

      Athe

    • @nicewin
      @nicewin 2 роки тому

      ഇന്ത്യയ്ക്ക് ഇപ്പോൾ അങ്ങനെ ഉള്ളവരെ വേണ്ട... തല്ലുകാളകളുടെ കാലം ആണ് ഇപ്പോൾ 🥲🥲

    • @shivan2659
      @shivan2659 2 роки тому +2

      ശശി തരൂർ കോൺഗ്രസിനു ഒരു അസറ്റ് ആയിരുന്നു. പക്ഷെ അവർകു വേണ്ടത് മൻമോഹൻ സിംഗ് ആണ്

    • @prasadkgnair5552
      @prasadkgnair5552 2 роки тому

      🤣🤣🤣🤣തരുരു പൊട്ടും. ഞങ്ങൾ പൊട്ടിക്കും. അങ്ങനെ കൺഗ്രസ്സ് രെക്ഷപെടാൻ ഞങ്ങൾ അനുവദിക്കില്ല 🤣🤣🤣🤣🤣🤣🤣👍

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +76

    ഈ മലയാളനാടിനെ രക്ഷിക്കുവാൻ....2പേർ ഉണ്ട്.... 1... ശശി തരൂർ,,,2. പ്രിയപ്പെട്ട എന്റെ സന്തോഷ്‌ കുളങ്ങര.. ❤❤🙏🙏പ്രിയപ്പെട്ട സർ.... നല്ലൊരു മലയാളനാട് ഞങ്ങൾ പ്രതീക്ഷിക്കുന്നു.... ❤❤🌹

    • @josephmethanath3490
      @josephmethanath3490 2 роки тому +5

      സുഹൃത്തേ നല്ലത് ചിന്തിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമേ ഇവിടെ ഉള്ളൂ കിട്ടുന്നതെല്ലാം കയ്യടക്കി വെക്കണം എന്നുള്ള മതന്യൂനപക്ഷമുണ്ട് അവരാണ് ഈ നാട് നന്നാവാൻ സമ്മതിക്കാത്തത് അതിന് കൂട്ടുപിടിക്കുന്നതോ ഈ ലോകത്തിലെ തന്നെ ഏറ്റവും ഭീകര സംഘടനയായ സിപിഎമ്മിനെയും എൻറെ അഭിപ്രായത്തിൽ ഇദ്ദേഹത്തിൻറെ കഴിവ് രാജ്യത്തിന് കിട്ടണമെങ്കിൽ അദ്ദേഹം ബിജെപിയിൽ ചേർന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീർച്ചയായും അദ്ദേഹത്തിന് പ്രവർത്തിക്കാൻ വിശാലമായ സ്ഥലം കൊടുക്കും

    • @raveendrannairpg5434
      @raveendrannairpg5434 2 роки тому

      @@josephmethanath3490 poda bheekara sanghadana bjp rsss rajyadhrohikal mathasbhranthar vidhyabhasam illathavar ee rajyam vittu mudikkunnu phoo

  • @alicepurackel7293
    @alicepurackel7293 2 роки тому +50

    ഈ ഇന്റർവ്യു ൽ തെറ്റിദ്ധാരണകൽ മാറ്റി തന്റെ നിലപാടുകൾ വ്യക്തമാക്കി തന്നതിൽ സന്തൊഷം ഉണ്ട് . നന്ദി ഇന്നത്തെ ഈ പരിതാപകരമായ സ്ഥിതിയിൽ നിന്നും കോൺഗ്രസ്സ്‌ നെ രക്ഷപെടുത്താൻ നല്ല നേതാക്കൾ പുതുതലമുറയിൽ നിന്നും ഉണ്ടാകണം ഒരു മാറ്റം ഈ പാർട്ടിയിൽ അനിവാര്യമാണ് . അതിപ്പോൾ ഉണ്ടാകുകയും വേണം .

  • @leothomas4681
    @leothomas4681 2 роки тому +158

    എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിക്കുന്ന ശശി തരൂർ ജി ക്ക് വിജയാശംസകൾ

  • @anilkumarkr8927
    @anilkumarkr8927 2 роки тому +387

    സ്വന്തം നാട്ടിലെ വിവേകശൂന്യരായ അഖിലെന്തിയ നേതാക്കൾ മുഴുവൻ അസൂയാലുക്കളാണ്. അവരാണ് അദ്ദേഹത്തിന്റെ എതിരാളികൾ. തരൂർ ജയിക്കട്ടെ. 👍👍

    • @antonythaiparampilantony4707
      @antonythaiparampilantony4707 2 роки тому

      ത രൂർ ജയിച്ചാൽ കേരളത്തിന് എന്തു നേട്ടം രണ്ട് പേരും ഒരുപോലെ അല്ലെ.

    • @RAVIKUMAR-rf9rn
      @RAVIKUMAR-rf9rn 2 роки тому +4

      ഓർമ്മയുണ്ടോ ഓരോമുഖം

    • @sreedharankokkal1579
      @sreedharankokkal1579 2 роки тому +6

      A K Antony is said to be the master mind behind the contesting of Garge against Sasi Tharoor.

    • @rajeevanrajeev6723
      @rajeevanrajeev6723 2 роки тому +3

      @@sreedharankokkal1579 100% ശരിയാണ് സാർ

    • @rahuljohnson8845
      @rahuljohnson8845 2 роки тому +2

      Ideham jaichal bakki nethakkan marellam idehathinu kizil varille athavum

  • @saji2020
    @saji2020 2 роки тому +100

    ദൈവം Dr Shashi തരൂറിനെ ജയിപ്പിക്കട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏❤❤

    • @krvnaick2022
      @krvnaick2022 2 роки тому

      VOTE CHEYYUNNATHU DEIVAM ALLA. CONGRESS HIGH COMMANDINTE CHAMCHAKAL ALLE?
      GANDHI FAMILY CHAMCHAKALODU VERUM ORU POST BOXIL VITE CHEYYAN PARANJAAL AVAR KANNADACGU CHEYYUM.
      THAROOR CHEYTHA MATATHARAM COBGRESSIL CHERNNATHUM AVIDE ITRAYUM KAALAM WASTE CHEYYTHATHUM AANU.

    • @drchandrakumarisreedharan9081
      @drchandrakumarisreedharan9081 2 роки тому +6

      Dr Tharoor will win
      Best of Luck

    • @tpsajeevan7995
      @tpsajeevan7995 2 роки тому +3

      🙏🙏🙏🙏🙏🌹🌹🌹🌹👌👌👌👌♥️♥️♥️♥️♥️♥️

  • @varthinkal5692
    @varthinkal5692 2 роки тому +131

    സത്യം, എന്റെയും അതിയായ ആഗ്രഹം അതാണ്. ഷാജൻ സർ പറഞ്ഞു, ഞാൻ മനസിൽ എന്നേ ആഗ്രഹിച്ചിരുന്ന ഒരു കാര്യം. ശശി തരൂർ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ട്.

    • @lakshmi3744
      @lakshmi3744 2 роки тому +1

      Chances are 1 percent

    • @lakshmi3744
      @lakshmi3744 2 роки тому +1

      He can be a cabinet minister in bjp 😂within next 10 years

  • @danyashyne
    @danyashyne 2 роки тому +70

    വിജയാശംസകൾ ശ്രീ ശശി തരൂർ 👏👏

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 2 роки тому +84

    Congress will be extremely fortunate to have a sensible and diplomatic leader like S Tharoor

  • @josephck9972
    @josephck9972 2 роки тому +346

    ഇതിനേക്കാൾ മെച്ചപ്പെട്ട ഒരു പ്രസിഡന്റ്‌ കോൺഗ്രസിന് സ്വപ്നത്തിൽ മാത്രം. അതുകൊണ്ട് പാർട്ടിയുടെ നിലനിൽപ് ആഗ്രഹിക്കുന്ന നേതാക്കന്മാർ 80 കഴിഞ്ഞു കിഴവനെ ഉപേക്ഷിക്കുക. തരൂരിനെ വിജയിപ്പിക്കുക.

    • @anithasoman4946
      @anithasoman4946 2 роки тому +10

      Oru Shakthi ulla പ്രതിപക്ഷമായി എങ്കിലും കോൺഗ്രസ്സ് ഉണ്ടാവണം എന്ന് കരുതുന്ന എല്ലാ കോൺഗ്രസ്സ് കാരും ശ്രീ ശശിതരുർ ന് വേണ്ടി പ്രവർത്തിക്കുക 👍

    • @bobbyprashanth8757
      @bobbyprashanth8757 2 роки тому

      ഭാര്യയുടെ മരണത്തിൽ ഇദ്ദേഹത്തെ പൂട്ടാൻ ബി ജെ പി ശ്രമിച്ചിട്ട് നടന്നില്ല . പിന്നെയാ ഈ ഊള കോൺ നേതാക്കൾ . ജനത്തിന് വേണ്ടത് കൊടുത്തില്ലെങ്കിൽ ജനം അവർക്ക് വേണ്ടത് താമസിയാതെ കൊടുക്കും. കടൽ കിഴവനെ ഭരണ മേൽപ്പിക്കാൻ ഓടി നടക്കുന്ന ചെറ്റകൾ . സതീശൻ രമേശിനേക്കാളും നല്ലതാണെന്ന് കരുതിയ മണ്ടന്മാർക്ക് 👍

    • @prasadkgnair5552
      @prasadkgnair5552 2 роки тому +8

      🤣🤣🤣🤣🤣 അതിനു ഞങ്ങൾ കോൺഗ്രസുകാർ സമ്മതിക്കൂല. 🤣🤣🤣🤣

    • @ckramachandran1082
      @ckramachandran1082 2 роки тому

    • @gangadharanmk7710
      @gangadharanmk7710 2 роки тому +2

      ഇവിടുത്തെ നേതാക്കൾക് തരുരിനോട് അസൂയയാണ്. തരൂരിന്ന് വിവര മുണ്ട്. പല ഭാഷകള് നന്നായി സംസാരിക്കാനറിയാം സുധാകരൻ ചെടിയാർ ക് തരുരി നോട് പിടിച് നിൽക്കാനാവില്ല. ദൽഹിയിൽ പോയി 2 വാക ഹിന്ദിയിൽ സംസാരിക്കാൻ തരുൽ വേണ് ചെട്ടിയാരുടെ ഇംഗ്ലിഷ് കേട്ടാൽ തന്നെ വയറ് ഇളകഠ.

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 роки тому +54

    Excellent interview . Very good explanation, information and message . I support, Salute you Ad Shajanscaria sir . Congratulations Dr. Shashi Tharoor M P .

  • @westwind-3701
    @westwind-3701 2 роки тому +67

    Great vision, clear plan and aims. A man of integrity, honesty and love &care to fellow human beings. God bless him 👍

  • @abrahamvarghese4377
    @abrahamvarghese4377 2 роки тому +60

    Dr. Tharoor വിജയിക്കും, അദ്ദേഹം ജനങ്ങളുടെ പ്രിയങ്കരനായ നേതാവാണ്, കോൺഗ്രസ്സിന് പുതു ജീവൻ പകരാൻ അദ്ദേഹത്തിനു കഴിയും, വിദ്യാഭ്യാസവും വിവരവും ഉള്ളവൻ, മാത്രമല്ല, world famous man.

    • @sreekumarnair3487
      @sreekumarnair3487 2 роки тому +1

      Papu never agree , he don't like more brain than him

    • @rgs8073
      @rgs8073 2 роки тому +1

      It's Politics...a dirty game...Good people won't come at the top..

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +24

    ഒത്തിരി സന്തോഷം.. പ്രിയ തരൂർ . ശശി ചേട്ടാ.... അങ്ങനെ വിളിച്ചോട്ടെ? പ്രിയപ്പെട്ട സർ 🙏അനിലാ ...( തിരുവനന്തപുരം ) അനിൽ . പുന്നപുരം .. പ്രിയപ്പെട്ട ഷാജൻ സർ 🙏🙏ഒത്തിരി നന്ദി... ആ മഹാ പ്രതിഭ ... ❤🌹നമ്മുടെ മുഖ്യൻ ആവണം.... പ്രിയപ്പെട്ട ഷാജൻ സർ ❤❤🌹🙏

    • @tpsajeevan7995
      @tpsajeevan7995 2 роки тому

      താരോയർജി യോടുള്ള സ്നേഹം കൊണ്ട് മാത്രം

  • @geetharamadas448
    @geetharamadas448 2 роки тому +48

    Excellent interview. Good wishes to Tharoor Sir.

  • @anilashik2859
    @anilashik2859 2 роки тому +132

    തരൂരിനേ കേരളത്തിലേ കൊണ്ഗ്രെസ്സ് കാർ.ഭയക്കുന്നത്. ഒരു പക്ഷെ. കോൺഗ്രസ്‌ രക്ഷപെടും.എന്ന ചിന്തയാവും..

    • @reshmikesav5681
      @reshmikesav5681 2 роки тому

      Athallaa.. Avarokke paraajaya pedum enna pedi kondaa

  • @jyothisjacob3704
    @jyothisjacob3704 2 роки тому +34

    ശശി തരൂർ എന്ന ജനകീയനെ തുറന്നു കാട്ടുന്നതിൽ ശ്രീ .ഷാജൻ നൂറ് ശതമാനം വിജയിച്ചു . വിവാദങ്ങളുടെ മധ്യേഒരു വീര പുരുഷനായി ശ്രീ .ശശി രൂർ ജയിച്ചു കയറട്ടെ . എല്ലാ വിധ ആശംസകളും .

  • @jojothomas7859
    @jojothomas7859 2 роки тому +234

    തരൂർ ജയിക്കാനാണ് സാധാരണക്കാരന്റെ ആവശ്യം...
    ഇന്ത്യയുടെ ആവശ്യം 😊

    • @retnabaiju1423
      @retnabaiju1423 2 роки тому +1

      താങ്കൾപ്രധാനമന്ത്രിആയാൽമതി

    • @andrewsmathew3901
      @andrewsmathew3901 2 роки тому +2

      കോൺഗ്രസിന്റെ മാത്രം ആവശ്യം

    • @RiyaRiyas716
      @RiyaRiyas716 2 роки тому

      ഏത് സാധാരണക്കാരനാ ഇപ്പോൾ കോൺഗ്രസിൽ ഉള്ളത്.. ബിജെപി vs AAP

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      സാഹോ അത് കൊണ്ട് എന്ത് കാര്യം 🤔look party must start from students 🙏🙏വലിയ വിഷയം ആണ് എങ്കിലും ചുരുക്കുന്നു ബേസ് ഇല്ല 🙏🙏🙏

  • @asreedharannairradhakrishn7693
    @asreedharannairradhakrishn7693 2 роки тому +30

    Nice talk. Vision oriented leadership is warranted. Tharoor is the best. Best Wishes and prayers.

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 2 роки тому +26

    Sri Shashi Tharoor is a pragmatic person with the strongest capability to steer the Congress through its lack of leadership and long term vision.
    His mind is far above any of the fellow politicians in Congress as he having undertaken diverse situations in his different capacities.
    Marunadan Sri Shajan is seen sitting in awe of the great statesman in the video and we are all feeling the same as Marundan Sri Shajan. Your journalism in bringing such great persona to normal people unlocks the much needed transparency.
    Shri Tharoor is in a dimension far above anyone can think of.

  • @yesteryears336
    @yesteryears336 2 роки тому +26

    Respected tharoor sir wish you all success 🙏 ... Big thank you to shajan sir for this meaningful interview ....

  • @ramanarayanannp5375
    @ramanarayanannp5375 2 роки тому +87

    ഇന്ത്യയിൽ ഒരു നല്ല പ്രതിപക്ഷത്തിൻ്റെ അത്യാവശ്യം ഉണ്ട്. അതിനു നല്ലതും അർഹതയും എന്തായാലും ശശി തരൂരിന് ഉണ്ട്.

  • @aleyammachacko8487
    @aleyammachacko8487 2 роки тому +40

    Excellent interview..... Got a chance to know Tharoorji very well...sir, we wish you great success... Everybody except the congress leaders know that you will be the best for the future of our country.. A big salute to you👍

  • @sks8198
    @sks8198 2 роки тому +106

    എനിക്ക് തോന്നുന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനം കൊണ്ട് തരൂർജി വിജയിക്കും എന്നാണ്. 🙏🏼 തരൂർജിയ്ക്ക് വിജയാശംസകൾ 🙏🏼🙏🏼🙏🏼

    • @spam8645
      @spam8645 2 роки тому +1

      Definitely god bless him 🙏

    • @sundutt6205
      @sundutt6205 2 роки тому

      If it is people, he could be selected. But it is those majority crooks who are to select the president?

    • @KLK18230
      @KLK18230 2 роки тому +1

      athinu namuk vote cheyyan pattillalo

    • @sreekumarnair3487
      @sreekumarnair3487 2 роки тому

      Most congress are slaves of Sonia etc .. he is not fit for papu logic

  • @rknair7378
    @rknair7378 2 роки тому +9

    നല്ല സംഭാഷണം.... മഹാനായ ശ്രീ. വി. കെ. കൃഷ്ണമേനോന് ശേഷം തിരുവനന്തപുരത്തുകാർ നെഞ്ചിലേറ്റിയ വിശ്വപൗരൻ... അങ്ങ് ആശിച്ചതുപോലെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ യോഗ്യതയുള്ള ഒരേ ഒരു കേരളീയൻ... എ ഐ സി സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ കാലു വാരപ്പെടും എന്ന് ഉറപ്പുള്ളപ്പോഴും അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു....അത്ഭുതകരമായി വിജയിക്കണം....❤🌹🙏

  • @mukundankochachan1546
    @mukundankochachan1546 2 роки тому +32

    What a fine personality. One has to admire him.!!👍

  • @shanti5366
    @shanti5366 2 роки тому +24

    Very good Interview with Tharoor, he is very clear on everything. Wish him good luck. Thanx sakaria for such good interview.

  • @samuelgeorge3210
    @samuelgeorge3210 2 роки тому +38

    Very good interview. We want Sasi Tharoor to be the president of our party and wish him all the best. May God bless him

    • @anilmathew8540
      @anilmathew8540 2 роки тому

      കഴിഞ്ഞ ദിവസം മദ്രാസ് IIT യിൽ വെച്ചുള്ള തരൂരിൻ്റെ ഇൻ്റർവ്യൂവും കാണേണ്ടതാണ് -
      Fire Side Chat With Dr Sasi Tharoor എന്ന ക്യാപ്ഷനിൽ യൂട്യൂബിൽ .
      ua-cam.com/video/1wPu2j49apI/v-deo.html

  • @shamnadshamsudheen3896
    @shamnadshamsudheen3896 2 роки тому +44

    കേട്ടോ ചെന്നിത്തല ഇതാണ് ഇളിമ കണ്ടു പടിക്ക്‌ എല്ലാവരും അറിയണം സൂപ്പർ ജനകീയ സംസാരം ഇതു കഴിഞ്ഞുള്ളത് NK പ്രേമചന്ദ്രനും ഷാഫി പറമ്പിൽ

    • @rera8060
      @rera8060 2 роки тому

      പ്രേമചന്ദ്രനും ഷാഫിയും എളിമ ഉള്ളവരല്ല. ഈഗോയിസ്റ്റുകൾ തന്നെയാണ്

  • @wb1623
    @wb1623 2 роки тому +95

    പ്രശ്നങ്ങളെ അംഗീകരിച്ചു, ഉത്തരവാദിത്വം ഏറ്റെടുത്ത് അതിനു പരിഹാരം കാണാൻ ഉള്ള കഴിവ് ഞാൻ മറ്റൊരു രാഷ്ട്രീയക്കാരനും കണ്ടിട്ടില്ല. ❤️

    • @gdhdjjbdh
      @gdhdjjbdh 2 роки тому +2

      mattoru rashtreeyakaranilum kandittilla ennu pranjal thangal mattu rashtreeya kare kurichu valiya dharana illannu venam manasilakkan😄

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      തരൂര് വന്നാലും കോൺഗ്രസിനെ രക്ഷപ്പെടുത്താൻ സാധിക്കില്ല
      കാരണം ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലം എന്ന് പറയുന്നത് കോംപ്ളക്സ് ആയ ഒരു പ്രോസസ് ആണ്, അത് ഒരു യുദ്ധമാണ്, അവിടെ അതിശക്തമായ സന്നാഹവും വാർ ഹെഡ് ആണ് വേണ്ടത് 🙏 അവിടെ പാണ്ഡിത്യം അറിവ് ഇതൊന്നും വർക്ക് ആവില്ല. ഇദ്ദേഹം ജയിച്ചത് തിരുവനന്തപുരത്ത് നിന്നാണ് അത് അണികൾ ഉള്ളതുകൊണ്ട് അല്ല കേരളം ആയതുകൊണ്ടാണ്
      കേരളം വിട്ടാൽ അതല്ല സ്ഥിതി അതെല്ല ആയ അചഞ്ചലം ധൈര്യവും ചങ്കൂറ്റവും വേണം 🙏 അല്ലെങ്കിൽ ജനം അംഗീകരിക്കില്ല 🙏 അതുതന്നെയാണ് രാഹുൽജി ക്കും പറ്റിയത് ധൈര്യമില്ല 🙏 ആഗ്രഷൻ വയലൻസ് ആരെയും നേരിടാനുള്ള ധൈര്യം അതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ വേണ്ടത്
      മോഡിജിയെ നോക്കൂ, പ്രതിപക്ഷത്തെ, വിശിഷ്യ രാഹുൽജീയെ കേൾക്കാൻ പോലും അദ്ദേഹം തയ്യാറല്ല. കാരണം അവർ അപ്രസക്തമാണെന്ന് അവർ ചിന്തിക്കുന്നു.ബിജെപി വലിയ രീതിയിലുള്ള ബഹുജന അടിത്തറ ഉണ്ടാക്കിയ എസ്റ്റാബ്ലിഷ് ചെയ്തുകഴിഞ്ഞു. അവർക്ക് നല്ല ദിശാബോധം ഉണ്ട്.. കൃത്യതയും വ്യക്തതയും ഉണ്ട് അതുകൊണ്ട് അവർക്ക് മറ്റുള്ളവരെ കേൾക്കേണ്ട ആവശ്യമില്ല 🙏 ആ ബേസ് തകർക്കുക എന്നുള്ളത് തരൂരിന് എന്നല്ല ആരെ കൊണ്ട് സാധ്യമല്ല. 🙏കൊണ്ട് സാധിക്കില്ല 🙏 പുതിയ സമര കാഹളം സ്കൂൾ യൂണിവേഴ്സിറ്റി യുവജനങ്ങൾ കോളേജുകളിൽ നിന്നും ഉണ്ടാകണം 🙏 അവിടെയെല്ലാം കോൺഗ്രസ് പരാജയമാണ് 🙏
      വൈ എസ് ആർ തെലങ്കാന നോക്കൂ അത് ശക്തരാണ് അദ്ദേഹം 🙏 അതുപോലെ പലഭാഗത്തുനിന്നും പല ദിശയിൽ നിന്നുമാണ് പിണറായി ആക്രമിക്കുന്നത് എന്നാലും ഗർജിക്കുന്ന സിംഹം പോലെ അദ്ദേഹം അതിനെയെല്ലാം തിരിച്ചടിക്കുന്നു അതാണ് ആത്മധൈര്യം അതാണ് ആർജ്ജവം എന്ന് പറയുന്നത് തെറ്റോ ശരിയോ വേറെ വിഷയം 🙏 പക്ഷേ ആ കോളിറ്റി ഇല്ലെങ്കിൽ ആർക്കും തന്നെ കോൺഗ്രസിനെ രക്ഷപ്പെടുത്താൻ സാധിക്കില്ല 🙏 ഇദ്ദേഹം ഇന്റർനാഷണൽ അക്കോലോഡ്, ഇംഗ്ലീഷ് അതീവ സാമർത്ഥ്യമുള്ള പാണ്ഡിത്യം ഇതെല്ലാം ഉണ്ട്. പക്ഷേ അത് ഇന്ത്യൻ ഇന്ത്യയിൽ ചെലവാകില്ല. പ്രത്യേകിച്ച് മോഡിയെ പോലൊരു മഹാരഥനോട് ഏറ്റുമുട്ടാൻ 🙏 അഗ്രരസ്സീവ് ധൈര്യമുള്ള വയലൻസ് ഉള്ള ഒരു ചെറുപ്പക്കാരനെ ഏൽപ്പിക്കുക ഇന്നല്ലെങ്കിൽ നാളെ വളർന്നു വളർന്നു വളർന്നു വരും ഒരു സംശയവും വേണ്ട 🙏
      ഇത് കോൺഗ്രസിന്റെ സമ്പൂർണ്ണ നാശം ആയി കഴിഞ്ഞിരിക്കുന്നു🙏

    • @sindhur2471
      @sindhur2471 2 роки тому +1

      ​@@gdhdjjbdh കഷ്ടം

    • @kmsebastian6923
      @kmsebastian6923 2 роки тому

      @@gdhdjjbdh
      അവരുടെ പേര് ഒന്ന് എഴുതി ഇടാൻ വെല്ലുവിളിക്കുന്നു 💪🏻
      തുടങ്ങിക്കോളൂ 💪🏻
      ബാക്കി പിന്നാലെ നൽകാം 💪🏻

    • @kmsebastian6923
      @kmsebastian6923 2 роки тому

      @@sindhur2471
      100%✅️

  • @sasinatarajan4680
    @sasinatarajan4680 2 роки тому +34

    Eligible personality for PM🌹🌹🙏

  • @shaiju8088
    @shaiju8088 2 роки тому +74

    ഞാനും നിക്ഷ്പക്ഷനല്ല, തരൂർ sir indian പ്രധാനമന്ത്രി ആകണം എന്ന് ഞാനും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു

  • @roshinipe1967
    @roshinipe1967 2 роки тому +22

    I've no words to describe this interview. Absolutely Superb. It's a class of its own. Keep it up.

  • @wizardofb9434
    @wizardofb9434 2 роки тому +22

    A real gentleman with genuine team spirit.If he wins that's the gain of Congress party.

  • @shelbinjose9273
    @shelbinjose9273 2 роки тому +11

    മനോഹരമായ ഇന്റർവ്യൂ സപ്പോർട്ട് tharoor

  • @suhailktk5769
    @suhailktk5769 2 роки тому +25

    കോൺഗ്രസിന്റ വിജയത്തിന് തരൂർ ജയിക്കണം❤️

  • @AnilKumar-wk6od
    @AnilKumar-wk6od 2 роки тому +16

    ഒന്നുകൂടെ പറയട്ടെ? ആഭ്യന്തരം.., നമ്മുട പ്രിയ എന്റെ പ്രിയപ്പെട്ട.... ശശി ചേട്ടൻ വഹിക്കുക .... നന്നാകട്ടെ.... നമ്മുടെ മലയാളം 🙏🙏🌹❤

  • @adhilrockz3125
    @adhilrockz3125 2 роки тому +15

    തരൂരിന് പകരം തരൂർ മാത്രം.... തിരിച്ചറിയൂ.... കോൺഗ്രസ്‌ കാരാ...... തരൂർ...... കേരളത്തിന്റെ... മുത്താണ്.......... ജയ്.. ശശിതരൂർ..... 👍👍👍👍👍..

  • @tomsonthomas9728
    @tomsonthomas9728 2 роки тому +94

    ഷാജൻ സ്കറിയ പറഞ്ഞത് സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നു. ഭൂരിഭാഗം പ്രവർത്തകരും ആഗ്രഹിക്കുന്നു. പക്ഷേ കോൺഗ്രസിനെ ഇന്ത്യയിൽ ഒരു പ്രതിപക്ഷം പോലും ആവാതവണ്ണം അധ:പതിപ്പിച്ചു കളഞ്ഞ നേതൃത്വത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാണ്.

    • @leelammajoseph6380
      @leelammajoseph6380 2 роки тому +6

      നല്ല സന്തോഷം തരുന്ന ഒരു അഭിമുഖം.
      ഇടക്ക് കയറി സംസാരിക്കാത്ത interview .
      ഞങ്ങളുടെ പ്രാർത്ഥന doctor ശശി തരൂർ president ആകണം എന്ന്.

    • @praveenrajrs8240
      @praveenrajrs8240 2 роки тому

      Sasi tharoor jayikanam engil sunanthayude athemavu thanne vijarikanam

  • @nizarahammedahammed2425
    @nizarahammedahammed2425 2 роки тому +68

    Tharoor is great

  • @rajendrans7768
    @rajendrans7768 2 роки тому +32

    Sir m from Karnataka PCC member , Rajendran Chennithala and i wish Shri Sasi Tharoor to become the AICC president what may come let god bless him with abundantly .

    • @jayasreepanicker240
      @jayasreepanicker240 2 роки тому +3

      Please convince your Karnataka team to vote for Dr. Tharoor as he is the only one who can revive INC

    • @binusamuel8935
      @binusamuel8935 2 роки тому

      Pls campaign for him.

  • @vijayanmullappally1713
    @vijayanmullappally1713 2 роки тому +18

    കുശുമ്പും ആയി ഒരു പറ്റം, അവരാണ് എൺപതുകാരന് സപ്പോർട്, 🔥

  • @prakashramakrishnamenon99
    @prakashramakrishnamenon99 2 роки тому +20

    Very nice interviw ( Q&A) , which make Congress more confident and stronger.👏👏

  • @mastersviewpoint
    @mastersviewpoint 2 роки тому +171

    ഈ വീഡിയോ കാണുന്ന വോട്ട് ഉള്ള നേതാക്കളെ... ഇദ്ദേഹത്തെ ജയിപ്പിക്കൂ... ദയവായി....

    • @beenapeter6180
      @beenapeter6180 2 роки тому +3

      Please please

    • @vijayalekshmipavanasudheer4024
      @vijayalekshmipavanasudheer4024 2 роки тому +4

      അതേ, തീർച്ചയായും. ഇനിയെങ്കിലും ഉണർന്നു ചിന്തിക്കു, പ്രവർത്തിക്കു 🙏

    • @ramesantv8168
      @ramesantv8168 2 роки тому

      Congres രക്ഷപെടണമെ nu ആഗ്രഹിക്കുന്നവർ ശശി തരുറിനെ ജയിപ്പിക്കണം........

    • @BabyJosephshort
      @BabyJosephshort 2 роки тому +3

      Last chance to Congress leaders

  • @manivarnanpadmanabhan3462
    @manivarnanpadmanabhan3462 2 роки тому +8

    An excellent interview with Mr. Shashi Tharoor. Like the way Mr Shajan conducted it.

  • @shajusaniyan2265
    @shajusaniyan2265 2 роки тому +3

    ഈ ഇന്റർവ്യൂവിലൂടെ ശശി തരൂർ ആരാണെന്നു വളരെ വ്യക്തമായി മനസ്സിലായി... ഇദ്ദേഹത്തിന് കോൺഗ്രസിനെ മിക്കവാറും രക്ഷപ്പെടുത്താൻ കഴിയും. തരൂരിനെ പരിചയപ്പെടുത്തിയ ഷാജന് നന്ദി.

  • @gapps2611
    @gapps2611 2 роки тому +5

    ഈ interview എടുത്തതിനു മറുനാടന് salute

  • @vijayaraghavancr7634
    @vijayaraghavancr7634 2 роки тому +4

    ശ്രീ ശശി തരൂർ എന്ത് കൊണ്ടും യോഗ്യനാണ്. ആരും അസൂയപ്പെട്ടിട്ട് കാര്യം ഇല്ല.

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 роки тому +33

    Every Congress people should support sasi tharoor for Congress President

  • @babujose6490
    @babujose6490 2 роки тому +43

    തരൂരിന്റെ രാഷ്ട്രീയം അല്ല, എന്തോ അദ്ദേഹത്തെ വല്ലാത്ത ഇഷ്ടം ആണ്

  • @annievarghese6
    @annievarghese6 2 роки тому +58

    തിരുവനന്തപുരത്തു ഈകരിങ്കാലികളുടെ അവഗണന ഉണ്ടായിരുന്നിട്ടും താങ്കൾ വിജയിച്ചല്ലോ ഈഇലക്ഷനിലും താങ്കൾ വിജയിക്കുംതരൂർ സാർപറഞ്ഞതു ഏതെങ്കിലും വിഡ്ഡികൾക്കുമനസ്സിലാക്കുന്നുണ്ടോ നമ്മുടെ കടൽതീരമാകെ കടലെടുത്തുപോകുന്നതു എന്തുകൊണ്ട് ഒരു രാഷ്ട്രീയ കാരനും ഭരണാധികാരികളും മനസ്സിലാക്കുന്നില്ല

  • @Joy-Mathew
    @Joy-Mathew 2 роки тому +11

    ഒരു വലിയ മനുഷ്യൻ 🙏

  • @rkp1966
    @rkp1966 2 роки тому +14

    well experienced diplomatic person no words to wish

  • @meckenzie1181
    @meckenzie1181 2 роки тому +28

    🙏💪🙏 Tharoor -Ji is the right candidate. Let us pray for his glorious victory. 👏👏👍🥀👍

    • @anniea6081
      @anniea6081 2 роки тому

      Hey ‘Mekenzie’ is your last name? Or McKenzie?

    • @meckenzie1181
      @meckenzie1181 2 роки тому

      @@anniea6081 😃👌 As You Like It ( of course not written by Shakespeare )

    • @anniea6081
      @anniea6081 2 роки тому

      @@meckenzie1181 😂Aright. I have a patient name McKenzie.

    • @meckenzie1181
      @meckenzie1181 2 роки тому

      @@anniea6081 I am not a doctor and not that much educated. And so I do not have any patients. But my neighbour is a doctor and he has two dogs and their name resembles to the name of some others.That was what I was wondering !!👀👀👀

  • @babutk7607
    @babutk7607 2 роки тому +4

    ബഹു. തുരുർ ജി. മറുനാടൻ സാജൻ സാറും തമ്മിൽ നടത്തിയ ചർച്ച. കേൾക്കാൻ സാധിച്ചു വളരെ നന്നായിരുന്നു അങ്ങയുടെ കോൺഗ്രസ്‌ നേതൃത്വകാഴ്ച്ച പാടു. കോൺഗ്രസ്‌ പ്രവർത്തകരുടെ വികാരമാണ് വിജയാശംസകൾ 🙏

  • @parthipmurali
    @parthipmurali 2 роки тому +12

    എല്ലാ വിധ വിജയാശംസകൾ, 🌹🌹🌹🙏🙏👍

  • @absmail007
    @absmail007 2 роки тому +10

    Another word added to my vocabulary - Groynes... Thanks Tharoor Ji..

  • @babylukose2165
    @babylukose2165 2 роки тому +5

    ഇത്ര clarity യോടെ സംസാരിക്കുന്ന ഒരു നേതാവ് വളരെ ചുരുക്കം ആണ് കോൺഗ്രസിൽ 👍

  • @minunishanth2055
    @minunishanth2055 2 роки тому +22

    Wish to have more episodes.Prayers and support to Mr Shashi Tharoor,the great man

  • @jijithnv7852
    @jijithnv7852 2 роки тому +25

    മുണ്ട് ഉടുക്കാനും അറിയാം വേണ്ടി വന്നാൽ അത് മടക്കി കുത്താനും അറിയാം. മലയാളം പറയാനും അറിയാം വേണ്ടിവന്നാൽ 2 തെറി പറയാനും അറിയാം. തരൂർ 🔥🔥

  • @jessyjessy4193
    @jessyjessy4193 2 роки тому +13

    ജയിക്കട്ടെ ❤❤❤❤

  • @anilkottoor8158
    @anilkottoor8158 2 роки тому +9

    👌👌👌മഹത്തരവും, സത്യസന്ധതയുമുള്ള ഒരു നയതന്ത്രജ്ഞൻ❣️❣️❣️

  • @tixybinu5006
    @tixybinu5006 2 роки тому +7

    ശശി തരൂർ ജയിക്കട്ട ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @preethiks6109
    @preethiks6109 2 роки тому +8

    എല്ലാ വിജയാശംസകളും നേരുന്നു ഡിയർ സർ 🙏🏻👍

  • @thecrazy5592
    @thecrazy5592 2 роки тому +137

    Iam a hardcore bjp supporter but still I want a strong opposition. Lets Shashi win 😊

    • @jyothilakshmi901
      @jyothilakshmi901 2 роки тому +3

      Me too

    • @radxb
      @radxb 2 роки тому +12

      ഞാൻ കോൺഗ്രസ്സ് അഭിമുഖ്യമുള്ള ആളായിരുന്നു. ഇന്ന് - മോഡിയെ ഇഷ്ടമാണ്. കോൺഗ്രസുകാർ ഒരിക്കലും നന്നാവില്ല. അത് കൊണ്ട് ശശി തരൂരിന് അർഹതപ്പെട്ട അംഗീകാരം കിട്ടാൻ മോഡിയോടൊപ്പം ചേരുന്നതാണ് നല്ലത്

    • @sugumaransivaraman2116
      @sugumaransivaraman2116 2 роки тому +1

      Manaskilayi

    • @sarath582
      @sarath582 2 роки тому +1

      ഞാനും

    • @absmail007
      @absmail007 2 роки тому +1

      Same here... Need strong opposition with professionals... Not dirty politicians...

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +3

    ശ്രീ തരൂർ ജയിക്കാൻ സാധ്യത കുറവാണ്. എങ്ങാനും ജയിച്ചാൽ വലിയ ഒരു മാറ്റം ഉണ്ടായേക്കാം.. ആശംസകൾ ശ്രീ ശശി തരൂർ 🙏🙏🙏🙏🙏🙏

  • @samuelthomas4041
    @samuelthomas4041 2 роки тому +10

    It is very important for the Congress party to elect Sh.Shadi Tharoor as it's president. The eligible aicc members must understand the need of hour a person like ShTharoor as it's president. Jai Hind. Jai Tharoor.

  • @nishanthrajendran4298
    @nishanthrajendran4298 2 роки тому +35

    GOOD MAN

  • @krishnamurali81
    @krishnamurali81 2 роки тому +47

    ഞാൻ ഒരു ബി ജെ പി അനുഭാവിയാണ്.... ശശി തരൂരിനെ ഞാൻ പിന്തുണയ്ക്കുന്നു....ശക്തമായ ജനാധിപത്യത്തിന് ശക്തമായ പ്രതിപക്ഷം വേണം

    • @aram7117
      @aram7117 2 роки тому +1

      ബിജെപി കാർ പൊതുവെ ശശി തരുറിനെ ഇഷ്ടമാണ്... അതാണ് പ്രശ്നം..

    • @gdp8489
      @gdp8489 2 роки тому +2

      I too

    • @sreekumarms854
      @sreekumarms854 2 роки тому +2

      ഇതിലും ഉത്തമനായ മനുഷ്യൻ ആര്?

    • @aram7117
      @aram7117 2 роки тому

      @@sreekumarms854 വീഡി സതീശൻ

  • @harshelmd7217
    @harshelmd7217 2 роки тому +6

    Tharoor, an outstanding personality. He is capable for the post of AICC President.
    Wishing him all the best.
    🌹🌹🌹

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 2 роки тому +3

    കഴിവുള്ളവർക്ക് അവസരം കൊടുക്കാത്ത പാർട്ടിയിൽ ഇദ്ദേഹത്തെപ്പോലെ great vision ഉള്ള നേതാക്കൾ പിടിച്ചുനിൽക്കുന്നത് തന്നെ അത്ഭുതം.
    Tharoor has the ability to become Chief Minister of Kerala or even the Prime Minister of India. All the best... 👍

  • @ttsubash
    @ttsubash 2 роки тому +9

    Tharoorji... Want to see more of you. Best of luck.

  • @sajuvarghese9785
    @sajuvarghese9785 2 роки тому +10

    Well done. The last word is what we too are hoping to be

  • @jobinkuruvila1092
    @jobinkuruvila1092 2 роки тому +7

    തരൂരിനും മറുനാടനും എല്ലാവിധ ആശംസകളും..

  • @thomasjacob951
    @thomasjacob951 2 роки тому +5

    തരൂരിനെപ്പോലെയുള്ളവർ ലോകത്തിൽ തന്നെ ചുരുക്കം വ്യക്തിത്വങ്ങളിൽ ഒന്ന്.അങ്ങനെയുള്ളവരെ തിരിച്ചറിയാത്തതാണ് കോൺഗ്രസിന്റെ ശാപവും, പാർട്ടിയുടെ ഇന്നത്തെ സ്ഥിതിക്ക് കാരണവും. മാറ്റം വരട്ടെ. തിരിച്ചറിയൂ നേതാക്കളെ, വോട്ട് ചെയ്തു ജയിപ്പിക്കൂ തരൂർനെ.

  • @sajitha1291
    @sajitha1291 2 роки тому +17

    intelligent and capable person🙏

  • @surendranpn9931
    @surendranpn9931 2 роки тому +4

    ശശി തരൂർ പ്രസിഡണ്ടാകണം, അതാണ് ഭൂരിപക്ഷം അണികളുടേയും ആഗ്രഹം, കോൺഗ്രസ് രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളു, തരൂരിന് വിജയാശംസകൾ

  • @jijipo6796
    @jijipo6796 2 роки тому +26

    I support you sir

  • @jamesponsi
    @jamesponsi 2 роки тому +10

    Highly civilized and sincere politician 🙏

  • @bijups9970
    @bijups9970 2 роки тому +26

    Sasi Tharoor is such a splendid leader all others in congress look insignificant. They are having inferiority complex and uttering nonsense. Today Sasi Tharoor alone can challenge Modi and can match him in stature rather excell. His leadership will be accepted by all those who oppose BJP and he can bring back congress to power. His victory is the need of the hour. He will make a formidable combination with Rahul and an invincible one. People who will become unemployed are making noise.

  • @wsicilyful
    @wsicilyful 2 роки тому +4

    അങ്ങു വിജയിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രാവശ്യം തോറ്റാലും അടുത്ത പ്രാവശ്യം ജയിക്കും. എന്നെനിക്കുറപ്പുണ്ട്. അന്ന് കോൺഗ്രസ് ചിലപ്പോൾ ഈ രൂപത്തിൽ ആയിരിക്കില്ല.

  • @K.B.Rajesh
    @K.B.Rajesh 2 роки тому +13

    Third video.... wow... Great....

  • @hariprasadh9655
    @hariprasadh9655 2 роки тому +12

    ശശി തരൂര്‍ ജയിക്കണം ❤️

  • @sajeersajnas8968
    @sajeersajnas8968 2 роки тому +6

    Respect sir
    Congress ne നയിക്കാൻ എന്ത് കൊണ്ടും യോഗ്യൻ

  • @pradeepjohn7943
    @pradeepjohn7943 2 роки тому +2

    അങ്ങേക്ക് എല്ലാവിധ ആശംസകളും ശശിതരൂർ ജയിക്കണം കോൺഗ്രസ് വളരണം 💪🏻💪🏻

  • @jineeshmathew1
    @jineeshmathew1 2 роки тому +10

    Tharoor got straight forward answer for every question

  • @yesudasfrancis6010
    @yesudasfrancis6010 2 роки тому +1

    ശശിതരൂർ സാർ, ധൈര്യമായ് മത്സരിക്കൂ. താങ്കൾ ജയിക്കും. തീർച്ച. ഞങ്ങൾ പ്രാർത്ഥിക്കുന്നു താങ്കൾക്കു വേണ്ടി. All the Best wishes.

  • @georgethomas127
    @georgethomas127 2 роки тому +4

    കോൺഗ്രസിനെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ തരൂർ പ്രസിഡന്റാവണം. അദ്ദേഹം ദീർഘവീക്ഷണമുള്ള ഒരു ബുദ്ധിമാനാണ്, വിശ്വ പൗരനാണ് , നമ്മുടെ നാടിന്റെ അഭിമാനം .വിജയാശംസകൾ.

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg 2 роки тому +1

    Tharoor Sir it was a splendid discussion. Really happy to see your vision to take Congress back on track... You should win this election... I don't know why there is a candidate to oppose you in Congress....

  • @balachandrannagath2062
    @balachandrannagath2062 2 роки тому +5

    Glad to see Tharoor sir speaks malayalam very fluently. After spending several years in western countries and occupying very senior position in the UN, yet he seems to be fond of his mother tongue and no hesitation in using the language. He is sincere and a capable leader to lead the Congress. Perhaps that is the reason why several senior leaders including Gandhi pariwar may spoil his chance in the election.

  • @remarethi7883
    @remarethi7883 2 роки тому +30

    ഓഹ്.... എന്തൊരറിവുള്ള മനുഷ്യൻ.... ചുമ്മാതല്ല കേരളത്തിലുള്ള നേതാക്കൾ എതിർക്കുന്നത്... 😲

  • @sreekantanachuthan6446
    @sreekantanachuthan6446 2 роки тому +1

    Absolutely Gentleman with Professionalism ..100% Deserving Person for CHIEF OF AICC and Future PRIME MINISTER...
    All the Best for Dr Sasi Tharoor..
    Good Luck 🙏🏼

  • @sonofnanu.6244
    @sonofnanu.6244 2 роки тому +15

    വിജയാശംസകൾ.

  • @sulathafrancis6176
    @sulathafrancis6176 2 роки тому +3

    Dr. Tharoor is exemplary in his outlook and thinking.

  • @liarkkl753
    @liarkkl753 2 роки тому +6

    We feel sincerity in his words.... Best wishes...👍

  • @matty050756
    @matty050756 2 роки тому +4

    Shajan! You conducted a very good interview with Mr. Shashi Tharoor… brought back memories of Dimbleby, Frost, Parkinson etc. We got to know who Mr. Tharoor is and did not have to put up with silly questions, which is the norm on most Malayalam channels. Wish Mr. Tharoor all success in the forthcoming election. Thank you Shajan.

  • @lathikaanirudhan883
    @lathikaanirudhan883 2 роки тому +5

    A nice interview….an intelligent and a capable person. He will win he will be the congress president. With prayers. All the best sir!!!!