അറിയപ്പെടാത്ത ജീവിത കഥ പറഞ്ഞ് തരൂർ... I Interview with Shashi Tharoor part-1

Поділитися
Вставка
  • Опубліковано 5 жов 2022
  • ഒറ്റപ്പെട്ട ബാല്യം...മരണഭയം മാറാൻ വായന…. കടം വാങ്ങി വിദേശപഠനം.…
    #shashitharoor #lifestory #congress #interview #aiccpresident

КОМЕНТАРІ • 1,4 тис.

  • @vincentjeorge2375
    @vincentjeorge2375 Рік тому +205

    ഇതു പോലുള്ള ഒരു മുത്തിനെയാണല്ലോ നമ്മുടെ നാട്ടിലെ കോൺഗ്രസ് മാറ്റി നിറുത്തുന്നത്. ഷാജൻ നിങ്ങൾ രണ്ടു പേർക്കും എന്റെ ബിഗ് സല്യൂട്.

  • @sunilvarghese4454
    @sunilvarghese4454 Рік тому +362

    I support Dr. Shashi Tharoor

  • @DD-md7vg
    @DD-md7vg Рік тому +90

    ഞാൻ വളരെ ഇഷ്ട പെടുന്ന നേതാവാണ് മറ്റൊരു ആളുടെയും കുറ്റം പറയാത്ത ആൾ തരൂർ ജയിക്കണം

  • @lakshmikuttyknair9179
    @lakshmikuttyknair9179 Рік тому +79

    പഠിപ്പും അറിവും വിവരവും ഉള്ളവർ വരണം ശശി തരൂർ വരട്ടെ 👏🏻👏🏻👌

  • @user-hg6zf5bu6r
    @user-hg6zf5bu6r Рік тому +350

    അദ്ദേഹം ഒരു ഭാരതീയൻ ആയതിൽ നാം അഭിമാനിക്കണം. വിവരമുള്ള AICC വോട്ടർമ്മാർ ഇദ്ദേഹത്തെ വിജയിപ്പിക്കണം.

    • @antonythaiparampilantony4707
      @antonythaiparampilantony4707 Рік тому

      ഒരിക്കൽ മോദിക്കതിരെ പുസ്തകം എഴുതും എന്നിട്ട് ചുള്ളിയെ വാഴ്ത്തും അങ്ങനെ ആയാൽ പാർട്ടി വളരില്ല.

    • @gopakumarkavalam3112
      @gopakumarkavalam3112 Рік тому

      U r failed👎👎👎👎

    • @vasudevannamboothiri3380
      @vasudevannamboothiri3380 Рік тому +7

      A great man in wrong group,
      A man with no egos
      A man with no rivalry
      A man with no group
      A man with great wisdom
      A big salute
      Wish you a great success

    • @josephkorah2560
      @josephkorah2560 Рік тому

      Translate to English, We know Malayalees don’t vote for him…

    • @thomaskuttyps4978
      @thomaskuttyps4978 Рік тому +3

      വിവരം ഉള്ളവർ കോൺഗ്രസിൽ ഇല്ലാത്തതാണ്
      പ്രശ്നം

  • @spam8645
    @spam8645 Рік тому +185

    നന്നായി ഇങ്ങനെ ഒരു അഭിമുഖം ഈ അവസരത്തിൽ വളരെ മനോഹരം. ജനങ്ങൾ മനസ്സിലാക്കട്ടെ.👍👍👍

    • @SunilKumar-zk6iz
      @SunilKumar-zk6iz Рік тому

      അതിനു വേണ്ടിയാണ് ... ☝️☝️☝️☝️

  • @madhusoodanannair9858
    @madhusoodanannair9858 Рік тому +47

    ശുദ്ധ ജീവിതത്തിലൂടെ ജീവിച്ചിരിക്കെ വിശുദ്ധനാക്കപ്പെട്ട ശ്രീ ശശി തരൂർ മലയാളികളുടെ മഹാഭാഗ്യമാണ്. കടന്നു ചെല്ലുന്ന എല്ലാ മേഖലയിലും അങ്ങേക്ക് വിജയം ഉറപ്പാണ് ❤️

  • @apolous3233
    @apolous3233 Рік тому +405

    എന്റെ roommate ഒരു UP കാരനാണ്. ഒരു BJP, RSS അനുഭാവി. അദ്ദേഹത്തിന് വരെ ശശി തരൂരിനെ വലിയ respect ആണ്. ശശി തരൂരിന്റെ വലിപ്പം നമ്മൾ മലയാളികൾക്ക് മാത്രമേ അറിയാത്തതുള്ളൂ.

    • @sreedharanc8133
      @sreedharanc8133 Рік тому +8

      The fact is that we, keralites staying outside Kerala do know much about Shashi Tharoor ji; but chunk of the malayalees staying in Kerala doesn't know much about Tharoor ji. That's the irony🙏

    • @binimanoj5819
      @binimanoj5819 Рік тому +5

      Very true

    • @mercyisaac132
      @mercyisaac132 Рік тому +8

      Absolutely True, a capable person who has the knowledge and ability to stand up and talk for indians❤😂

    • @Truth25267
      @Truth25267 Рік тому +3

      Right

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 Рік тому +17

      മലയാളികൾക്ക് അറിയാം പക്ഷെ മലയാളി ആയ കൊണ്ഗ്രെസ്സ് കാർക് അറിയില്ല

  • @Atv104
    @Atv104 Рік тому +189

    ഇതുപോലെ ഒരു മനുഷ്യ൯ Congress ന്റ president സ്ഥാനാ൪ത്ഥി ആകാ൯ മനസ്സ് കാട്ടിയതില് തന്നെ ഒരു Congressകാര൯ ആയ ഞാ൯ അഭിമാനം കൊള്ളുന്നു

  • @drbabumenon8233
    @drbabumenon8233 Рік тому +367

    ഈ ക്രിയേറ്റീവ് ജീനിയസിനെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്നു... ഇദ്ദേഹം ജയിക്കണേ എന്നു പ്രാർത്ഥിക്കുന്നു...

  • @viswanathank5442
    @viswanathank5442 Рік тому +37

    വളരെ നല്ലൊരു അഭിമുഖം, ഒരു ജടായുമില്ലാത്ത അതിഥിയും, അതെ നിലവാരം കാത്തു സുക്ഷിച്ച അവതാരകനും
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരുപാടു നന്ദി 🙏

  • @tejasvirahul239
    @tejasvirahul239 Рік тому +63

    ഇദ്ദേഹത്തെ കേരളാ മുഖ്യ മന്ത്രി ആക്കിയാൽ കേരളം ഒരു അമേരിക്ക ആകും 🌹🌹🌹🌹

  • @teenavarghese4195
    @teenavarghese4195 Рік тому +94

    തങ്ങളെ കാൾ പ്രായം കുറഞ്ഞ ആളുകളെ അംഗീകരിക്കാനും അനുസരിക്കാനും ഉള്ളബുദ്ധിമുട്ട് .ദുരഭിമാനം ...Dr.shashi tharoor നെ പോലെ യോഗ്യനായ വേറൊരാളില്ല ..extraordinary 👍👍👍

  • @gireeshg8525
    @gireeshg8525 Рік тому +558

    കോൺഗ്രസിന്റെ പ്രതിസന്ധി സമയത്തുള്ള കൃത്യമായ ഇൻറർവ്യൂ.. കോൺഗ്രസ് തലപ്പത്തെങ്കിലും ഇരിക്കുന്നവർ കണ്ടു വെളിവ് വെക്കട്ടെ..

    • @tvabraham4785
      @tvabraham4785 Рік тому +19

      അവർക്കു തലക്കു വെളിവ് വെക്കത്തില്ല. കാരണം അതിനുള്ള നിലവാരം അവര്ക് ഇല്ല.

    • @sunajnair411
      @sunajnair411 Рік тому +18

      വെളിവു ഇല്ലാത്ത കേരളത്തിലെ con. നേതാക്കൾ..eg.. അന്തോണി, vd, രമേശ് ഗാന്ധി..etc..

    • @remarethi7883
      @remarethi7883 Рік тому +3

      അത് വെക്കുമെന്ന് തോന്നുന്നില്ല

    • @sunajnair411
      @sunajnair411 Рік тому +2

      🙏

    • @asnarayanaswami5020
      @asnarayanaswami5020 Рік тому

      അവർക്കു വെളിവ് വൈക്കില്ല.... അതാണ്... മണ്ടൻ പപ്പോസിനെയും കൊണ്ടു നടക്കുന്നത്.

  • @anasvt7699
    @anasvt7699 Рік тому +233

    ഇരുപത്തി അഞ്ചാം വയസ്സിൽ ഒരു രാജ്യത്ത് ഐക്യ രാഷ്ട്ര സംഘടനയുടെ ഹൈ കമ്മീഷണറോ?? എന്റെ പൊന്നു സാറേ.. സമ്മതിച്ചു. You are excellent...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Рік тому +20

      22 വയസ്സിൽ അമേരിക്കയിലെ ഫ്ലെച്ചർ സർവകലാശാലയിൽ നിന്ന് PHd ...ആ കൊല്ലം ഐക്യരാഷ്ട്ര സഭയിൽ ജോലി

    • @teslamyhero8581
      @teslamyhero8581 Рік тому +10

      വെറുതെയാണോ ഇദ്ദേഹത്തെ സാജൻ വിശ്വ പൗരൻ എന്ന് വിശേഷിപ്പിച്ചത് 😀😀

    • @tnunni2760
      @tnunni2760 9 місяців тому

      Oratory is different... one should have clear orientations towards what the country needs this moment, followed by strong preparedness and commitment. Alas !

  • @sreejadas2487
    @sreejadas2487 Рік тому +183

    Parliament ഇലക്ഷനിൽ vote കൊടുത്തതിൽ അഭിമാനിക്കുന്നു എന്നു എപ്പോഴും കരുതും തരൂർ സാർ.. നമ്മുടെ പ്രധാനമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരു മലയാളി 🙏

    • @aleyammajohn6433
      @aleyammajohn6433 Рік тому +1

      Yes very correct 💯👍🌹

    • @fzyzvzfzzgbzh4985
      @fzyzvzfzzgbzh4985 Рік тому +1

      Yes 100% caract.
      One and only. shashi tharoor sir..

    • @datafactory1
      @datafactory1 Рік тому

      വ്യക്തിപ്രഭാവം ഉണ്ടെന്ന് വച്ച് രാജ്യം ഭരിക്കാൻ കഴിയണമെന്നില്ല..

    • @johnsonkollad
      @johnsonkollad Рік тому +2

      ഭാരതത്തിൻ്റെ ഉയർച്ച ആഗ്രഹിക്കുന്നവർ ശ്രീ.ശശി തരൂരിനെ തീർച്ചയായും പിന്തുണയ്ക്കും ... കോൺഗ്രസിനെയും ഭാരതത്തെയും നയിക്കാൻ ശ്രീ.ശശി തരൂരിന് കഴിയട്ടെ...

    • @rukmaniamma2861
      @rukmaniamma2861 Рік тому

      Ìkķh

  • @enlightnedsoul4124
    @enlightnedsoul4124 Рік тому +523

    ഞാൻ കട്ട bjp supporter ആണ് , പക്ഷെ രാജ്യവും രാജ്യത്തെ ജനാധിപത്യ സ്വഭാവവും ആണ് വലുത് . അതുകൊണ്ടുതന്നെ ശക്തമായ പ്രതിപക്ഷം ഇവിടെ ആവശ്യമാണ് . തരൂർ കോൺഗ്രസ് നെ നയിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു . അദ്ദേഹത്തിന് നേതൃഗുണമോ അനുഭവമോ എന്നുള്ളതല്ല , പാർട്ടിയിലെ യുവാക്കൾ മുതൽ എല്ലാവരെയും inspire ചെയ്യാനുള്ള ശേഷിയുണ്ട് . അത് ഇന്ത്യ മുഴുവനും തകർന്നടിയുന്ന കോൺഗ്രസ് നു വലിയ ഉത്തേജകം ആവും . all the best tharoor ji
    ഭാരത് മാതാ കി ജയ് 🚩

    • @karthikmohan2133
      @karthikmohan2133 Рік тому +5

      Nalla thallu

    • @reshmikesav5681
      @reshmikesav5681 Рік тому +3

      Me too same opinion

    • @jamescvarghese181
      @jamescvarghese181 Рік тому +12

      ഞങ്ങളുട വികാരം തരൂർ കോൺഗ്രസ്‌ അത്യക്ഷൻകണം എന്നാണ്, ഇപ്പോൾ ഇന്റർവ്യൂ ചെയ്ത, SS നെ അഭിനന്നിക്കുന്നു 🙏

    • @vistaquadro6391
      @vistaquadro6391 Рік тому +2

      I have this true n super opinion. J.

    • @bigbull6084
      @bigbull6084 Рік тому +5

      Me too have same opinion

  • @danielmathews8453
    @danielmathews8453 Рік тому +757

    Mr Tharoor നിങ്ങൾ ജയിച്ചു കഴിഞ്ഞു. ഇലക്ഷന് നിങ്ങൾ തോറ്റാലും ജന മനസ്സിൽ നിങ്ങൾ തന്നെ ആണ്.

    • @sophievarghese3102
      @sophievarghese3102 Рік тому +7

      Correct

    • @josebaby68
      @josebaby68 Рік тому +4

      Yes correct

    • @shyjumathew4577
      @shyjumathew4577 Рік тому +3

      Yes

    • @jesusfriendskottayam1589
      @jesusfriendskottayam1589 Рік тому +9

      ഈ വാക്കുകളാണ് സത്യം
      അസൂയ മൂത്ത നേതാക്കൾ
      അരിശം തീർക്കുന്നു
      ശശി തരൂർ അതിനുമപ്പുറം
      വിശാല മനസുള്ള അതുല്യനാണ്
      ഇന്ത്യയുടെ വളർച്ചയും നന്മയും
      ആഗ്രഹിക്കുന്നവർ ശ്രീ തരൂരിന് വോട്ട് ചെയ്യും നേതാക്കന്മാരുടെ പ്രീതി നോക്കുന്നവർ അദ്ദേഹത്തെ തള്ളിപ്പറയും
      നാടിന്റെ അഭിവൃത്തിആണ് പ്രധാനം
      ഒരു നല്ല നേതാവിന്റെ കുറവ് നികത്താൻ അദ്ദേഹത്തിന് കഴിയട്ടെ പ്രാര്ഥനയോടെ
      കാത്തിരിക്കുന്നു 🙏🙏🙏🌹Jai hindh

    • @AZPP-iq3gc
      @AZPP-iq3gc Рік тому +2

      Well Said Bro. Same Observation

  • @donkl1066
    @donkl1066 Рік тому +28

    ഇന്ത്യ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ മനുഷ്യന് വേണ്ടി ഇന്ന് ഒറ്റക്കെട്ടായി നില കൊണ്ടില്ലെങ്കിൽ നമ്മുടെ രാജ്യത്തെ രക്ഷിക്കാനുള്ള അവസാന ചാൻസും നഷ്ടപ്പെടും. Tharoorji ❤️

  • @advaith8362
    @advaith8362 Рік тому +25

    ഞാൻ എന്താണെന്ന് അറിയില്ല ഞാൻ വളരെ കാലം മുമ്പ് ആരാധിക്കുന്ന ഒരു ഒരു വ്യക്തിയാണ്. ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ആയി കാണുവാൻ ഒരുപാട് ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️💪💪💪💪

    • @mythoughtsaswords
      @mythoughtsaswords 10 місяців тому +2

      വേണ്ട, കേരള CM ആയാല്‍ മതി- ആദ്യം ഇവിടെ നിന്ന് തുടങ്ങാം

  • @aleyammachacko8487
    @aleyammachacko8487 Рік тому +65

    I was waiting for this interview Shajan sir.. Thank you🌹
    Shashi Tharoor ലോകം മുഴുവൻ അറിയപ്പെട്ട, എല്ലാവരും ഇഷ്ടപെടുന്ന ഒരു personality👌ഇപ്പോൾ കോൺഗ്രസിലെ youth ഏറ്റവും ബഹുമാനിക്കുന്ന നേതാവ്....Congress president ആയി തിരഞ്ഞെടുക്കപ്പെടുവാൻ എല്ലാ ആശംസകളും 🙏

  • @ajithkumars9344
    @ajithkumars9344 Рік тому +67

    കേരളം എങ്കിലും,ഒരു പക്ഷേ,ഒരുനാൾ ശശിതരൂർ നീയിച്ചേക്കും, ഒരു പുതിയ political movement ഞാൻ മുന്നിൽ കാണുന്നു... അങ്ങനെ സംഭവിക്കട്ടെ... പ്രതീക്ഷ നഷ്ടപെടുന്ന കേരളാ യുവതക്ക് നല്ല inspiration കൊടുക്കാൻ കഴിയും... 👍🥰💐❤️

    • @anithasoman4946
      @anithasoman4946 Рік тому +1

      അതെ അങ്ങനെ വരട്ടെ എന്ന് ആഗ്രഹിക്കുന്നു. കേരളം മാറും. 👍

    • @kmns786
      @kmns786 Рік тому

      Tharoor puthiyoru party nayichal newgen muzhuwan angottakum.. Sure.. Rashtreeya bhethamanye adhehathinu nalloru pinthunayund..

  • @mohammedibrahim7677
    @mohammedibrahim7677 Рік тому +20

    എല്ലാ കഴിവും ഉള്ള നല്ലൊരു വ്യക്തിയുടെ വില മനസിലായിട്ടും അറിയാത്ത ഭാവം നടക്കുന്ന എന്റെ കോൺഗ്രസ് നേതാക്കളെ കഷ്ട്ടം എന്നല്ലാതെ എന്ത് പറയാൻ. ശശി തരൂർ സാർ ❤️❤️❤️ സാജൻ സാർ ❤️❤️❤️

  • @majithamaji4198
    @majithamaji4198 Рік тому +36

    തരൂർ സർ താങ്കൾ ഒരൂ പാർട്ടിയുടെയും ആളാകാതെ സ്വതന്ദ്രൻ ആയി നിന്ന് വിജയിക്കുക ഇവിടുത്തെ വിദ്യാഭാസ മന്ത്രി ആവുക നാടിന്റെ പ്രകാശമാകാൻ താങ്കൾക്ക് കഴിയും ജപ്പാനിൽ പഠനം നടത്തുന്ന എന്റെ മകളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി താങ്കളാണ് 🌹🌹

  • @ambilyborn80
    @ambilyborn80 Рік тому +182

    Huge respect for Tharoor...sir continue to stand up for what is right for the party.wish you good health and wellness

  • @cutiekitty7975
    @cutiekitty7975 Рік тому +26

    I have got a great respect for Dr. Sasi Tharoor.നല്ല അറിവും വിദ്യാഭാസവുമുള്ള മനുഷ്യൻ. Well educated....

  • @sureshbabusekharan7093
    @sureshbabusekharan7093 Рік тому +58

    He's not only an erudite or genious but a good human being too. Long live Tharoor Sir

  • @babythomas942
    @babythomas942 Рік тому +772

    ശശി തരൂരിന് വോട്ട് ചെയ്താൽ ജനങ്ങൾക്കു വല്ല ഗുണവും കിട്ടും 👍👍👍

    • @sudheer.kgkrishnan9258
      @sudheer.kgkrishnan9258 Рік тому +3

      ഗുണം കിട്ടും (ജനങ്ങൾക്കല്ല )

    • @rajeshsivaraman9494
      @rajeshsivaraman9494 Рік тому +8

      തിരുവനന്തപുരത്ത് എന്തോ ചെയ്ത്....ഇങ്ങേര്...

    • @techguru4347
      @techguru4347 Рік тому

      @@sudheer.kgkrishnan9258 p0 pp

    • @iai1
      @iai1 Рік тому

      @@rajeshsivaraman9494 കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വരെ യാത്രചെയ്ത് നോക്കു എറണാകുളത്തെ കാട്ടി ലും tvm വളരുന്നു🙂

    • @t-rex6816
      @t-rex6816 Рік тому +2

      Ennit Trivandrum kark vallom kittyo sugunaa

  • @sjsignature3156
    @sjsignature3156 Рік тому +57

    ഒരുപാടു സന്തോഷം ഈ ഇന്റർവ്യു കണ്ടതിൽ...

  • @balanchandran2058
    @balanchandran2058 Рік тому +20

    കൊതിപ്പിക്കുന്ന അനുഭവങ്ങൾ ശ്വാസം വിടാതെ കേട്ടിരുന്നു നന്ദി യീ ഇന്റർവ്യൂ നടത്തിയ താങ്കൾക്കും ഭാരതത്തിന്റെ , കേരളത്തിന്റെ സൽ പുത്രനും

  • @udaybhanu2158
    @udaybhanu2158 Рік тому +60

    ഇദ്ദേഹത്തിൻ്റെ ബുദ്ധി യും, ലോക പരിചയവും, മറ്റു രാജ്യങ്ങളിലെ പ്രമുഖരും ആയിട്ടുള്ള ബന്ധങ്ങളും
    വേറെ ഏതു മലയാളിക്ക് അവകാശ പ്പെടാൻ സാധിക്കും? എന്നിട്ടും
    സീനിയർ കോൺഗ്രസ് നേതാക്കൾക്ക്
    ഇപ്പോളും ഇദ്ദേഹത്തെ ഇഷ്ടമല്ല.
    കാരണം he is a genius and an outstanding personality Kerala has ever produced.

    • @mariammababu9732
      @mariammababu9732 Рік тому

      Mr. Sasi tharoor you are a great man.Defenitly you win the vote

  • @tr9758
    @tr9758 Рік тому +120

    Sajan sir എന്റെ ഏറ്റവും ഇഷ്ട്ട പെട്ട മാത്യമാ പ്രെവർത്തകൻ ❤️❤️❤️🙌

    • @faslurahmanp520
      @faslurahmanp520 Рік тому +5

      മാധ്യമ

    • @babuudumattu4251
      @babuudumattu4251 Рік тому

      Nalla malayikalkke mottham shajan super hero

    • @mansoorahmed2071
      @mansoorahmed2071 Рік тому

      നമ്മുടെ കോൺഗ്രസ് നേതാക്കൾ ഇത്രയും വൃത്തികെട്ട പെരുമാറ്റം തരൂർ എന്ന മാന്യ വ്യക്തിയോട് കാണിക്കുമ്പോൾ സങ്കടം തോന്നുന്നു. ഇതാണോ നമ്മുടെ കോൺഗ്രസ്‌ സംസ്കാരം?

  • @abbeyaugustin
    @abbeyaugustin Рік тому +90

    Hats off to Marunadan for having such an interview
    Mr. Tharoor - a really inspirational character

  • @surajakumari2117
    @surajakumari2117 Рік тому +23

    ഇത്രയുമൊക്കെ പഠിച്ചു. എങ്കിൽ പോലും ഇത്രയും നല്ലതുപോലെ മലയാളം സംസാരിക്കുന്നു. ഇത് കേട്ടപ്പോൾ ഇന്നത്തെ തലമുറയിലെ മലയാളികളെ പറയാതിരിക്കാൻ വയ്യ മലയാളം പറയത്തില്ല പിന്നെ യോ മക്കളെപ്പോലും മലയാളം സംസാരിക്കാൻ സമ്മതിക്കത്തില്ല. വളരെ ദയനീയം പുതിയ മലയാളി

  • @binoshart8731
    @binoshart8731 Рік тому +12

    ഇദ്ദേഹത്തെ ഒട്ടുമിക്ക മുഖ്യധാരാ ചാനലുകളും ഇന്റർവ്യൂ ചെയ്തെങ്കിലും അവരെല്ലാം കൂടുതലും കുത്തിത്തിരുപ്പിനും കുന്നായിമ്മയ്ക്കും ആയിരുന്നു പ്രാധാന്യം കൊടുത്തത് ...പക്ഷെ ഇത് വളരെ വ്യത്യസ്തവും ഉന്നതനിലവാരവും പുലർത്തി,,നന്ദി ഷാജൻ സർ 🙏🏻

  • @shibuxavier1062
    @shibuxavier1062 Рік тому +217

    ശശി തരൂര്‍ ജയിക്കണം..... ജയിച്ചേ മതിയാകു.....

  • @daimondknife982
    @daimondknife982 Рік тому +16

    കേട്ടു കൊണ്ടേ ഇരിക്കാൻ തോന്നിയ ഒരു ഇന്റർവ്യൂ.. താങ്ക്സ് സർ

  • @captainenglishinternationa7295
    @captainenglishinternationa7295 Рік тому +50

    ശശി തരൂർ ആണ് യോഗ്യത ഉള്ള വ്യക്തി.

  • @manojkk1498
    @manojkk1498 Рік тому +194

    👍👍👍
    പ്രിയപ്പെട്ട ശശി തരൂർ...
    താങ്കൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ..
    യഥാർത്ഥ കോൺഗ്രസ്‌ പാർട്ടി രൂപീകരിക്കണം...
    ഇപ്പോഴത്തെ കോൺഗ്രസ്‌ പാർട്ടിക്ക് ഇനി ഒരു ഉയിർത്തെഴുന്നേൽപ് ഇല്ല...!!!

  • @Kerala08
    @Kerala08 Рік тому +13

    Wait ചെയ്യുവാരുന്നു മറുനാടനിലെ ഇന്റർവ്യൂ 💪💪💪💪

  • @sureshvarkey1820
    @sureshvarkey1820 Рік тому +17

    I am very proud of both Mr. Tharoor sir and Mr. Strongest genuine courageous Indian Mr. Shajan sir. I tried to call you many times. Ok I can understand your busy mean while you have to do a lot of things for the nation. A real Indian never miss you💜❤

  • @prasennapeethambaran7015
    @prasennapeethambaran7015 Рік тому +42

    Dr. Tharoor, a great personality. Hope he will win the contest. Good interview 👌

  • @josephaugustinefernandes9214
    @josephaugustinefernandes9214 Рік тому +131

    ദീർഘവീക്ഷണമുള്ള, വിശാലമായ കാഴ്ചപ്പാടുള്ള, ഈ മഹദ് വ്യക്തിത്വത്തെ, കോൺഗ്രസ്സ് തലപ്പത്ത് വരാൻ, തടസ്സപ്പെടുത്തിയാൽ, അത് കോൺഗ്രസ്സിന്റെ, വാട്ടർലൂ തന്നെയായിരിക്കും തീർച്ച,

  • @indirad421
    @indirad421 Рік тому +19

    How educated and hard working all are!Luck favoured family too.

  • @komalamrajanbabu7598
    @komalamrajanbabu7598 Рік тому +30

    കേരളത്തിലെ വോട്ടർമാർ ഇദ്ദേഹത്തെ വിജയിപ്പിക്കണം.

  • @gireeshg8525
    @gireeshg8525 Рік тому +131

    തൊട്ടതിനെല്ലാം താങ്ക്യൂ താങ്ക്യൂ.. ഒട്ടു മുഷിഞ്ഞാൽ സോറി സോറി.. കൃത്യമായ വാക്കുകൾ..❤️❤️

    • @selvinmathew7005
      @selvinmathew7005 Рік тому +1

      Very true

    • @narayananvn3406
      @narayananvn3406 Рік тому

      Vallyakaryamonnumalla.Kunchante manasilum mannilum ethylum.valiya palathumindayitundu.

  • @sabubhaskaranthattatharayi6574
    @sabubhaskaranthattatharayi6574 Рік тому +123

    ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു... ഹോ ഒരു മലയാളിയുടെ അഭിമാനം... ശശി തരൂർ.

  • @madhavenk4875
    @madhavenk4875 Рік тому +12

    Mr.Sasi Tharoor is a great person.
    Unfortunately I missed meeting him while I was in New York.
    I love his speech. His books.
    No doubt he is Great. Indian Congress politics and his subordinates have jealousy.
    I wish him Great Success in his political life. God bless Him.

  • @kamparamvlogs
    @kamparamvlogs Рік тому +25

    😭😭😭😭😭ഐഎഎസ് എഴുതാഞ്ഞത് നന്നായി, രാജു നാരായണ സ്വാമിയുടെ അനുഭവങ്ങൾ ഓർമ്മ വരുന്നു 😭😭😭😭😭❤️

  • @vistaquadro6391
    @vistaquadro6391 Рік тому +20

    Thank you ശ്രീ. Shajan Skaria. Thank you ശശി തരൂർ ജി. ഇന്നല്ലെങ്കിൽ നാളെ താങ്കൾ കോൺഗ്രസിനെ നയിക്കും. Wish you all the best.

  • @kedarnath8364
    @kedarnath8364 Рік тому +53

    പ്രകാശം പരത്തുന്ന അഭിമുഖം.
    ഇപ്പോഴത്തെ അദ്ദേഹത്തിന്റെ സാഹചര്യത്തിൽ ഒരു വിവാദത്തിന് ഉള്ള വക ഇതിൽ ഉണ്ട്.
    രണ്ടാൾക്കും സ്നേഹം 💓🌹

  • @anjuminnu7210
    @anjuminnu7210 Рік тому +79

    തരൂർസാർ മലയാളിയുടെഅഭിമാനം❤❤❤

    • @prabhakargv420
      @prabhakargv420 Рік тому

      Thank you Sajan sir, very impressive interview. Mr. Tharoor is a wonderful gentle man. Definitely he will win.

  • @ravinp2000
    @ravinp2000 Рік тому +19

    Very interesting episode . Thanks a ton Mr. Tharoor and Shajan 🙂

  • @ratheeshps2154
    @ratheeshps2154 Рік тому +79

    മലയാളികളുടെ അഭിമാനം 😍. യോഗ്യത അൽപ്പം കൂടിപ്പോയി അതുകൊണ്ട് ഒരുപാർട്ടിക്കും വേണ്ട. പ്രിൻസിപ്പാൾ ആയ ആളെ ഇപ്പോഴും LP സ്കൂളിൽ ഇരുത്തി. പുള്ളിടെ ഓപ്പൺ സംവാദംനടത്താൻ ആരുണ്ട്. 💪

    • @narayananvn3406
      @narayananvn3406 Рік тому

      Peru thanne Ayogyan taroor Sasiyai ennakkam.

    • @kphavideos4189
      @kphavideos4189 Рік тому +2

      Jealousy people are not able to accept him
      .
      Asooya moothavarku mathram accept cheyyan pedi. 🤭

  • @realstorykerala
    @realstorykerala Рік тому +867

    രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഇഷ്ട്ടപ്പെട്ട വ്യക്‌തി ആണ് ശശി തരൂർ.. ഇവിടെ കേരളത്തിൽ ഉള്ള കോണ്ഗ്രസ് പ്രവർത്തകർ പുള്ളിയെ അടുപ്പിക്കില്ല...ഒരു പ്രധാനമന്ത്രി ആകാൻ യോഗ്യത ഉള്ള വ്യക്‌തി

    • @indiragopinath1325
      @indiragopinath1325 Рік тому

      കേരളത്തില്‍ നേതാക്കന്മാര്‍ അസൂയ കൊണ്ടാണ്

    • @pauloseck3349
      @pauloseck3349 Рік тому +32

      Dr tharur you are great

    • @shintokurian1994
      @shintokurian1994 Рік тому

      Due to jealous. All puppets are worried about their chairs. If Dr. Tharoor elected these sycophants will be in dustbin or 10 Jhnpath's kitchen.

    • @sasidharansasipp1578
      @sasidharansasipp1578 Рік тому +36

      വളരെ തിരക്കിലും സാറുമായി ഒരു ഇന്റർവ്യു തന്നതിൽ വളരെ സന്തോഷം.

    • @kmsebastian6923
      @kmsebastian6923 Рік тому

      ഇന്ത്യയിലെത് വേറിട്ടൊരു അശ്ലീല ജനാധിപത്യമാണ്. അവിടെ പൊതു സമൂഹത്തോട് കരുണയുള്ളവർക്ക് ഇടം ഉണ്ടാകില്ല... പ്രത്യേകിച്ചും അവരിൽ പ്രാഗാല്ഭ്യം ഉള്ളവർക്ക്.

  • @AKRamachandran1971
    @AKRamachandran1971 Рік тому +5

    നല്ല ഒരു ഇന്റർവ്യൂ ആണ്.നല്ല ഒരു presence ആണ് ശശി തരൂർ സാറിന്റെത്. അദ്ദേഹം വരണം അധ്യക്ഷ സ്ഥാനത്തു. എന്നാണ് എന്റേ അഭിപ്രായം. 🥰💝👌

  • @georgemathew2916
    @georgemathew2916 Рік тому +16

    Congratulations Marunadan for this Great interview with Dr. SASHI THAROOR.

  • @rajakumarannair8977
    @rajakumarannair8977 Рік тому +66

    ആദരണീയ ശശീ തരൂരിനെക്കാൾ എൻ്റെ പാർട്ടിയെ നയിക്കാൻ ഇനി ഭാരതത്തിൽ. ഒരു വ്യക്തിയുമില്ല! നന്ദി!

  • @toneup3115
    @toneup3115 Рік тому +97

    'Mr. Tharoor’s speech gelled with the feelings of patriotic Indians on the issue and also shows what impression one can leave with effective arguments by saying the right things at the right place" - Modi

    • @user-hh5hs3zr5b
      @user-hh5hs3zr5b Рік тому

      Ah best 😂 ee naaride approval enthina

    • @toneup3115
      @toneup3115 Рік тому +3

      @@user-hh5hs3zr5b പിന്നെ ബീഡി സതീശൻ്റെ approval anno vende 🤣🤣🤣

    • @user-hh5hs3zr5b
      @user-hh5hs3zr5b Рік тому

      @@toneup3115 aarudeyum approval venda, nee kanda sanghikalde moodu thaangi nadanno 😂

    • @toneup3115
      @toneup3115 Рік тому

      @@user-hh5hs3zr5b nee adiyam ഗണ്ടി കുടുംബത്തിൻ്റെ മൂട് താങ്ങുന്നത് നിർത്ത് enittu updeshikku. 🤣

  • @VarunKumar-zl7ev
    @VarunKumar-zl7ev Рік тому +40

    He is one of the intellectual person

  • @madhukumarradhakrishnanunn3105

    കോൺഗ്രസ്‌ പ്രവർത്തകരോട് ഒരു വാക്ക്. അന്ത്യ ശ്വാസം വലിച്ചുകൊണ്ടിരിക്കു ന്ന പാർട്ടിയെ രക്ഷിക്കാൻ ശശി തരൂരിനെ ജയിപ്പിക്കണം. ഞാൻ ഒരു ബിജെപി അനുഭാവി ആണ് പക്ഷെ കോൺഗ്രസ്‌ പാർട്ടി രെക്ഷ പെടണം എന്ന് ആഗ്രഹിക്കുന്നു. Thanks ഷാജൻ സർ 👌👌👌👌👌

    • @reshmikesav5681
      @reshmikesav5681 Рік тому +2

      Njanum bjp supporter ann.. But I wish Mr tharoor become congress Party president

  • @aliaskarck820
    @aliaskarck820 Рік тому +9

    Shashi Tharoor.. 👍 Love you Tharoor ji,.. If you win or not, not a matter.. You already won and live in our mind....

  • @cicilydevassia7746
    @cicilydevassia7746 Рік тому +32

    ശശി തരൂർ സാർ വളരെ നല്ലൊരു മനുഷ്യനാണ്

  • @bhaminaprakash9899
    @bhaminaprakash9899 Рік тому +56

    Egoistic congressmen will not support MrShasi Tharoor,
    But sir we need you and support you.

  • @sundararajanthanupillai8813
    @sundararajanthanupillai8813 Рік тому +9

    👍👍👍Nice interview thanks Marunadan...

  • @raveenarr8724
    @raveenarr8724 Рік тому +6

    Man endowed with immense intelligence, looks and sophistication!! Normal people can only envy him!!

  • @shambhusnair91
    @shambhusnair91 Рік тому +51

    Was waiting for this interview for a long time, Thank you Marunadan Shajan Sir.

  • @sasinatarajan4680
    @sasinatarajan4680 Рік тому +37

    നല്ല അഭിമുഖം..... ഇനിയും ഉയരട്ടെ 🙋‍♀️🙋‍♀️🌹🌹♥

  • @Wire.scientist
    @Wire.scientist Рік тому +13

    A right interview at the right time...congrats Sajan ji for this timely interview....if Congress does'nt utilize Sasi Tharoors intellect for their growth, then it is their biggest loss🙏

    • @prakashpoolappan4579
      @prakashpoolappan4579 Рік тому

      Thankyou Sajan ji for this interview with Sasi Tharoor's God bless you both 🙏🙏🌹

  • @mathewv.m8801
    @mathewv.m8801 Рік тому +36

    Thank you Sajan sir for arranging this interview for your viewers. Keep it up.

  • @js-lu5qs
    @js-lu5qs Рік тому +48

    He is class apart..!!!!!👏👏👏
    Political leaders of Kerala will never be able to understand his abilities. And, Kerala's cheap politics does not deserve him.

    • @mathewthomaskochukalam6472
      @mathewthomaskochukalam6472 Рік тому

      You are born to lead a country like India. Let us hope that will materialise sooner or later .

  • @anandakrishnan4108
    @anandakrishnan4108 Рік тому +33

    Great personality, proud of you

  • @AK-ji7ww
    @AK-ji7ww Рік тому +6

    appreciate shajan who has done this exceptional interview .No other top media journalist have done this .thank u Marunadan Malayalee

  • @kalmfordieltsoetandenglish4838
    @kalmfordieltsoetandenglish4838 Рік тому +22

    Really brilliant! How sad such a great personality is set aside!

  • @musthafabakar9427
    @musthafabakar9427 Рік тому +29

    A true statesman showing his class throughout the campaign 🎉❤❤❤- unless congress utilize him, it would be a big loss not only for the congress, but also for the nation itself - he is the only hope now for those believe in democratic and secular india

  • @francismathew3151
    @francismathew3151 Рік тому +33

    We support Tharoor 💪❤️

  • @sachusrini4832
    @sachusrini4832 Рік тому +5

    ഞാൻ ഈ ഒരു ഇൻ്റർവ്യൂ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...വളരെയധികം സന്തോഷം... താങ്ക്യൂ സർ...👍👍👍👍

  • @lovelysunny3473
    @lovelysunny3473 Рік тому +15

    വിദ്യാഭ്യാസവും മാനുഷികതയും നിയമങ്ങൾ പാലിച്ച് ജനങ്ങൾക്ക് മാതൃകയാകുന്ന ഒരാൾ കേരളത്തിൻ്റെ അധികാരിയാകുന്നത് കാണാൻ ഭാഗ്യമുണ്ടാകുമോ......?

  • @venugopalnair7435
    @venugopalnair7435 Рік тому +16

    Great.Tharoorji.Feel happy to know so much of this great personality.
    Thanks sajanji.Rare interview.

  • @suseendrankp8493
    @suseendrankp8493 Рік тому +21

    Thanks shajan sir..such fabulous interview....with this great man ..super 👨

  • @josephantony9196
    @josephantony9196 Рік тому +78

    ആഗോള മലയാള മതേതര വാദിയായ നേതാവ് ശശി തരൂർ 🌹❤മാറ്റങ്ങൾക്കു വേണ്ടി വാദിക്കുന്ന ഇന്ത്യയിലെ നേതാവ് ❤💕💘

  • @Truth25267
    @Truth25267 Рік тому +9

    I really wished to see an interview with Tharoorji in Marunadan.
    You made it Shajan. Thank you.
    👏👏👏👏👏👏

  • @chekkeram97chillayil44
    @chekkeram97chillayil44 Рік тому +124

    ഒരു അറിവാളിയും ഒരു പോരാളിയും... നിങ്ങൾ രണ്ട് മഹാപ്രതിഭകളിലും ആണ് പ്രബുദ്ധ കേരളത്തിലെ പുതു തലമുറയുടെ പ്രതീക്ഷയും ആവേശവും...... രണ്ട് മഹാരഥന്മാർക്കും എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു..

    • @pauljoseph1894
      @pauljoseph1894 Рік тому

      ഒരു ലോകപൗരനെ കേരളത്തിലെ ഊച്ചാളി നേതാക്കൾ അസൂയമൂലം തള്ളി കളഞ്ഞാൽ പിന്നീട് ദുഖിക്കേണ്ടിവരും. ചെവിയേൽ നുള്ളിക്കോ.

    • @mohanraj7824
      @mohanraj7824 Рік тому

      GooD🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @josemathew1703
    @josemathew1703 Рік тому +18

    കോൺഗ്രസിന്റെ തലപ്പത്ത് ഒന്നാമനായി തരൂരും രണ്ടാമനായി രാഹുൽ ഗാന്ധിയും വരട്ടെ .

    • @viswatkmce
      @viswatkmce 10 місяців тому

      2 vere arelum venam

  • @bsnair6487
    @bsnair6487 Рік тому +53

    A wonderful interview by Sajan Sir with a great personality. What a simplicity!

  • @varghesethomas4791
    @varghesethomas4791 Рік тому +44

    ശശി തരൂർ Tvm കാരുടെ സ്വകാര്യ അഭിമാനം

  • @dominicjacob8570
    @dominicjacob8570 Рік тому +9

    Best wishes SashiTharoor👍

  • @justinsirex
    @justinsirex Рік тому +9

    Such a great man, Sasi Tharoor.... Lot of respects 🙏🙏

  • @wizardofb9434
    @wizardofb9434 Рік тому +30

    Wonderful! Thanks for the interview at the right time. Let the common people know how talented and motivated Mr. Tharoor is. This should be an answer to those Congress leaders who are backstabbing him. Eagerly waiting for the next episode.

  • @Butterfly-gl2mm
    @Butterfly-gl2mm Рік тому +17

    I stand for Tharoor sir. Simple n humble person.

  • @fayashere
    @fayashere Рік тому +13

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് കേരളത്തിലെ നേതാക്കൾക്ക് എന്താ ഇയാളോട് കുശുമ്പ് എന്ന് മനസ്സിലാവുന്നത്

  • @kripaindu1787
    @kripaindu1787 Рік тому +8

    A big salute to SS for this interview.

  • @nishasky9583
    @nishasky9583 Рік тому +30

    തരൂർ ❤️👍🏻🇮🇳

  • @bobyjacobjacob8232
    @bobyjacobjacob8232 Рік тому +34

    ഗംഭീര interview .Thank you shajan sir Thank you Sasi Tharroor sir

    • @narayananvn3406
      @narayananvn3406 Рік тому

      Sasiyayipoi ennumathram.

    • @user-gc2ze7jg2k
      @user-gc2ze7jg2k Рік тому +1

      @@narayananvn3406 oru നഷ്ട്ടവും അദ്ദേഹത്തിന് ഇല്ല

  • @TheKhadersha
    @TheKhadersha Рік тому +3

    ഉദ്ദേശിച്ചത് പറയുകയും ... പറയുന്നത് ഉദ്ദേശിക്കുകയും ചെയ്യുന്ന രണ്ട് ശുദ്ധ രാഷ്ട്രീയ പ്രവർത്തകരിൽ ഒന്ന് ശശി തരൂരും.. മറ്റൊന്ന് വീയെസ്സും 😍
    മറ്റൊരാൾ.........
    ഇവരെയൊക്കെ കൂട്ടിയിണക്കി ശുദ്ധൻ മാരെ ഞങ്ങക്ക് പരിചയപ്പെടുത്തി തരുന്ന ഷാജനും 😍😍ഇവരൊക്കെ കാണുമ്പോൾ ഒരു സന്തോഷം ഹൃദയത്തിൽ💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @krishnav9057
    @krishnav9057 Рік тому +3

    A very good interview
    Really thank full to Rajan sakariya sir.
    Mr Sasi Throor is the right person for congress.
    Even if he win India get a strong opposition leader.

  • @sheebaanilbose
    @sheebaanilbose Рік тому +25

    Best wishes Tharoorji, go ahead

  • @valleyofpeacevalleyofpeace2981
    @valleyofpeacevalleyofpeace2981 Рік тому +21

    The most awaited interview

  • @rvp71
    @rvp71 Рік тому +3

    Superb interview Mr Sajan..Full support to Dr.Sashi Taroor👍👍👍👍Such a great personality with a vision and the right candidate to lead Congress Party at this situation

  • @krishnaprasad2313
    @krishnaprasad2313 Рік тому +26

    I have read books of tarror. He is a good politician as well as an author. His speech is very different from other. In so many interviews of him he is using difficult English. First when we watch his interview.we cannot understand.but slowly we can understood what they are saying. Different kinds of vocabularies has come when he speak. That is